സാന്റപ്പൻ എപ്പോഴും പറയുന്നപോലെ തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട് സാന്റപ്പന്.മറു വശത്ത് എപ്പോഴും കൂടെ നിൽക്കുന്ന അപ്പനും അമ്മയും ഭാര്യയും.പിന്നെ നീ എങ്ങനെ വീഴും സാന്റപ്പാ. ദുബായിൽ നിന്നും ഒരു GoPro പിടിച്ചു Zimbabwe യിലേക്ക് Flight കയറിയപ്പോൾ,ഇതൊക്കെ ആരും ചിന്തിച്ചിട്ടുപോലും ഇല്ല. കഴിവുള്ളവരെ ലോകം അംഗീകരിക്കും,എത്രയൊക്ക താഴ്ത്തുവാൻ ശ്രമിച്ചാലും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും. എല്ലാവരും അവരവരുടെ രീതിയിൽ വീഡിയോസിൽ വ്യക്തിമുദ്ര പതിപ്പിക്കട്ടെ. ആരും മോശക്കാരല്ല.All the best🙌💐💐💐."Travalista by Santos" is one of My Favourite channels.
നമിച്ചു ബ്രോ... ഇവിടുത്തെ Zimbabweകാരോട് ചോദിച്ചപ്പോൾ ആണ് അത് എന്തുമാത്രം danger ആയ സ്ഥലം ആണെന്ന് മനസ്സിലായതു... നിങ്ങൾ അവിടെ പോയെന്ന് അവർക്ക് വിശ്വസിക്കാൻ പോലും ആവുന്നില്ല... ഞെട്ടിപോയി... ഇത്തരം കാഴ്ചകൾ കാണിച്ചുതന്നതിന് നന്ദി നന്ദി നന്ദി... ഒരു മണിക്കൂർ ഇരുന്നു കണ്ടു അതിന്റെ അവസാനം സോങ്ങും ഹൈലൈറ്റ്സും... 🔥🔥🔥✨🙏🙏🙏
മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷി മരക്കൊമ്പ് ഒടിഞ്ഞു പോവുമോ എന്ന് ഭയപ്പെടുന്നില്ല. കാരണം പക്ഷി വിശ്വാസമർപ്പിച്ചിരിക്കുന്നത് തൻ്റെ ചിറകിലാണ്.. സാൻ്റപ്പനും അതു പോലെ തന്നെ തൻ്റെ കഴിവിൽ വിശ്വാസമർപ്പിച്ചു മുന്നോട്ട് പോവുക. എപ്പോഴും ആത്മവിശ്വാസമുള്ളവനായിരിക്കുക.. കാഴ്ചക്കാർ കൂടി വരും . കട്ട സപ്പോർട്ട് ..
തൃശ്ശൂരിൽ ഒരുപാട് സ്വർണ മിതലാളികൾ ഉണ്ട് പക്ഷെ അവർ പോലും കാണാത കാഴ്ചകൾ ആണ് ഇന്ന് സന്റപ്പാൻ നമുക്ക് വേണ്ടി കാണിച്ചത് സന്റപ്പാ നീ ശരിക്കും hardworking ചെയുന്നുണ്ട്......... സൂപ്പർ
സൈക്കിൾ ചവിട്ടി നടന്നപ്പോൾ വെറുതെ സബ്സ്ക്രൈബ് ചെയ്തതാ പക്ഷെ ട്രാവലിസ്റ്റ വേറെ ലെവൽ ആയി വളർന്ന് ഇടുന്ന കന്റെണ്ട് ഹെവി ആണ് സാന്റപ്പൻ and കാര്യങ്ങൾ വിശദമായി പറഞ്ഞു തന്ന 3 മലയാളി ചേട്ടന്മാർക്കും നന്ദി
ജോസ്കോ, കല്യാൺ, ആലുക്കാസ്, etc ഇവിടെ ഒക്കെ പോയി സ്വർണ്ണം വാങ്ങി വരാൻ കയ്യിൽ പൈസ ഉണ്ടായാൽ മാത്രം മതി പക്ഷെ ഈ സ്വർണ്ണം എന്ന് പറയുന്ന ലോഹം ഉണ്ടാകുന്നതിന്റെ കഷ്ടപ്പാടും അപകടവും ഇത്രയും ഉണ്ടെന്ന് നമ്മുടെ സാന്റപ്പൻ കഷ്ടപ്പെട്ട് മനസിലാക്കി തന്നു, thanks travelista നല്ലൊരു അറിവ് തന്നതിന്....
ശരിക്കും അത്ഭുതം തന്നെ.എല്ലാവർക്കും ഇത് അത്ഭുതമായ ഒരു കാഴ്ചയായിരിക്കും. ഈ കാഴ്ചകൾ നമുക്കായി ഒരുക്കിയ സാന്തപ്പന് നന്ദി. ട്രാവലിസ്റ്റയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് അത്ഭുതകരമായ കാഴ്ചകൾ ട്രാവലിസ്റ്റ വഴി നമുക്ക് കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 🙏😍
Great video with more information. Thanks to all of you, especially to the people who supported by helping you in Zimbawe. Power varattetta.. Support from Canada.
ഇത്രയും വിശദമായി അതിസാഹസികമായി ഞങ്ങൾക്ക് കാഴ്ചയൊരുക്കിയതിന് വലിയ സല്യൂട്ട്.നമ്മുടെ മലയാളികൾ എത്ര ത്യാഗത്തിലൂടെയാണ് വരുമാനമുണ്ടാക്കുന്നത് അവരെയൊക്കെ നമസ്ക്കരിക്കുന്നു
ഒരുപാട് നാളുകൾ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ നല്ല ഒരറിവ് കിട്ടി നല്ല അവതരണം കൂടാതെ അവിടെ ജോലിചെയ്യുന്നഎല്ലാം നന്നായി പറഞ്ഞു തന്ന ചേട്ടന്മാർക്കും ഒരു hai
ഒരു പരസ്യം പോലും ഇടയിൽ വന്നില്ല.Skip ചെയ്യാതെ പിടിച്ചിരുത്തി..continuity ഉണ്ടായിരുന്നു..വിവരിച്ചുതന്ന ബ്രോസിനും കഷ്ടപ്പെട്ട് അവിടെ ജോലിചെയ്യുന്ന എല്ലാവർക്കും Big Salute🙏🏻🙏🏻🙏🏻.ഇതിനൊക്കെ Permission കൊടുത്ത് സാന്റപ്പനെ സഹായിച്ച മുതലാളിക്ക് Salute🙏🏻🙏🏻🙏🏻
പിന്നല്ല മ്മളെ ആഫ്രിക്കൻ സീരീസ് പൊരിച്ചൂട്ടാ സാന്റപ്പാ ,ഗോൾഡ് മൈനിങ് 👌👌👌ഒരു മലയാളിയും ഇത് വരെ കാണിക്കാത്ത കാഴ്ചകൾ കൊണ്ട് വിരുന്നൊരുക്കുന്ന മ്മളെ സാന്റപ്പൻ 🥰✌️✌️✌️✌️
Hearty congrats for well deserved 400k achievement👍👏👏..... സാന്റപ്പാ നീ മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ആളല്ല....English subtitles കൊടുക്കുകയാണെങ്കിൽ മലയാളമറിയാത്തവർക്കും കാണാനും ആസ്വദിക്കാനും കഴിയും......hard work എന്നാൽ ഇതാണ് .... ഈ dedication... ചിന്തിക്കാൻ പറ്റണില്ലാട്ടാ..... ഇരുണ്ട ഭൂഖണ്ഡത്തിലെ പ്രകാശം പരത്തുന്ന വീഡിയോകളുമായി സാന്റപ്പൻ മുന്നോട്ട് പോകൂ .... വ്യത്യസ്തമായ യാത്രകൾക്കും കാഴ്ച്ചകൾക്കുമായി കട്ടക്ക് നിൽക്കുന്ന കുറച്ച് യാത്രാ സ്നേഹി കളുണ്ട്..... ഇന്നലെകളിലെ പരാജയങ്ങളെ കുറിച്ചോർത്ത് കരയുന്നവനല്ല... വരും നാളുകളിലെ വിജയം സ്വപ്നം കാണുന്നവനാണ് യഥാർത്ഥ പോരാളി💪💪💥.....നിന്റെ കഴിവുകൾ ലോകം കാണട്ടെ..... അർഹിക്കുന്ന അംഗീകാരം വൈകിയാലും നിന്നെ തേടിയെത്തു o...... Power വരട്ടെ ട്ടാ ......💪🏋️💪 അല്ലാലെ .....ALL THE BEST....🙏❤️👏❤️👍
ലോകത്തിന്റെ ഏതു കോണിൽ പോയാലും ഒരു മലയാളിയെ കണ്ടുമുട്ടും. ജീവിക്കാൻ വേണ്ടി ഏതു അപകടത്തെ നേരിടാനും നമ്മൾ മലയാളികൾ തയ്യാറുമാണ്. അത്യധികം അപകടമായ ഒരു സ്ഥലത്തു ജീവിക്കുന്ന എന്റെ മല്ലു സുഹൃത്തുക്കൾക്ക് ഒരു അപകടവും പറ്റാതെ ദൈവം അവരെ കത്ത് സൂക്ഷിക്കട്ടെ.
ഇതു വേറെ ലെവൽതന്നെയാണ് ട്ടോ സാൻ്റപ്പ❤️👌 ഈ കാഴ്ച്ച മ്മ്മക്ക് കാണിച്ചു തരുന്ന സാൻ്റപ്പനും അതിന് കട്ടക്ക് കൂടെ നിൽക്കുന്ന ZADA കമ്പനിയുടെ മാനേജ്മെൻ്റിനും സ്റ്റാഫുകൾക്കും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു ട്ടോ!❤️👏 ഗോൾഡൻ പവറ്ട്ടോ❤️👏👌🌟⚡⚡⚡⚡⚡⚡⚡⚡
നെഗറ്റീവ് പറഞ്ഞ് ആളെ കൂട്ടാൻ ആർക്കും കഴിയും, ഇതുപോലെ നല്ല കണ്ടെന്റ് ക്രിയേറ്റ് ചെയ്യാൻ കഷ്ടപെടണം... പക്ഷെ, വിരോധാഭാസം എന്താണെന്ന് വെച്ചാൽ എല്ലാവരും നെഗറ്റീവ് കണ്ടെന്റിന്റെ പുറകെ ആണ്... പൊളി എപ്പിസോഡ്..
വെറുതെ അല്ലലേ ഈ സംഭവത്തിന് ഇത്രയും വില 🤣🤣🤣 അടിപൊളി സാന്റപ്പാ.. അവിടെ ഹെല്പ് ചെയ്ത എല്ലാവർക്കും ബിഗ് താങ്ക്സ്.. പുതിയ കിടിലൻ വിഡിയോസിനായി വെയ്റ്റിംഗ് 😍😍😍
സാന്റപ്പ ഹെവി എപ്പിസോഡ് നാഷണൽജിയോഗ്രഫി ചാനൽ കാണുന്ന പോലെ ഓരോ കാര്യങ്ങളും എത്ര ഭംഗി ആയാണ് പറഞ്ഞു തരുന്നത് ഒത്തിരി സന്തോഷം ഇത്രേം റിസ്ക് എടുത്തു ഈ വീഡിയോ ചെയ്തതിനു ഹെവി പവർട്ടാ ഒത്തിരി സ്നേഹം സാന്റപ്പനോട് 😍😍😍😍✌️✌️✌️✌️✌️ nxt വീഡിയോക് കട്ട വെയ്റ്റിംഗ്ട്ടാ 😄😄😄😄
ആഫ്രിക്കയിലെ അപകടം പിടിച്ച, പേടിയോടു കൂടി ഓരോ ഭാഗങ്ങളും ഷൂട്ട് ചെയ്യ്ത്, കാത്തിരിക്കുന്ന ഞങ്ങൾക്ക് കാണിച്ച് തന്നുകൊണ്ടിരിക്കുന്ന തൃശൂർ ഗടിക്ക്👍👍. ഇനിയും കൂടുതൽ മുന്നോട്ട്, 4ൽ നിന്നും 5,10,100 ആയി കുതിക്കട്ടെ!
പവർ പവർ പവറെ... ഒരു സിനിമ കാണുന്ന പോലെ കണ്ടിരുന്നു ഒരു സെക്കണ്ട് പോലും മിസ് ആക്കിയില്ല... കട്ടക്ക് കാത്തിരിക്കുവായിരുന്നു... സാന്റപ്പ നീ മുത്ത് ആണ് ❤️❤️❤️ ട്രാവലിസ്റ്റ ട്ടാ❤️🤗🔥
👏👏 1.Good presentation 2.Fabulous Editing 3.Great effort 4.Vibrant contents 5.Amazing team to narrate the process. ❤️❤️❤️❤️still many more to point out 😊😊😊 Chao's Zimbabwe ❤️❤️Jai Hind😊🎉🎉
Sandapa you are great man great , super super super super super super super super super super super super super super super super super super super super super,wish you all the best
പാവം ഒരു ജനത കയ്യിൽ സ്വർണം വെച്ചിട്ട് ദാരിദ്രരായി,, ഒന്നും അറിയാതെ രാപ്പകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെടുന്നു മറ്റുള്ളവർ എല്ലാ അർഥത്തിലും ചൂഷണം ചെയ്യുന്നു, ഇതിന്റെ ഒരു നേർചിത്രം കാണിച്ച് തന്നതിന് ഒരുബിഗ് സലുട്ട് 🙏🙏🙏
ലോകത്തിന്റെ ഏതു കോണിൽ പോയാലും മലയാളി ഉണ്ടാകും അവിടെ. ഇന്ന് ഈ വീഡിയോ ഒരു മണിക്കൂർ ദൈർഘ്യത്തിൽ നമുക്ക് കാണിച്ചു തന്നു എങ്കിൽ അതിനു പിന്നിൽ വലിയൊരു കഷ്ടപ്പാട് ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം ആ കഷ്ടപ്പാടിൻ ആണ് ഇന്നത്തെ enta like
സാന്റപ്പൻ എപ്പോഴും പറയുന്നപോലെ തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട് സാന്റപ്പന്.മറു വശത്ത് എപ്പോഴും
കൂടെ നിൽക്കുന്ന അപ്പനും അമ്മയും ഭാര്യയും.പിന്നെ നീ എങ്ങനെ വീഴും സാന്റപ്പാ. ദുബായിൽ നിന്നും ഒരു GoPro പിടിച്ചു Zimbabwe യിലേക്ക് Flight കയറിയപ്പോൾ,ഇതൊക്കെ ആരും ചിന്തിച്ചിട്ടുപോലും ഇല്ല.
കഴിവുള്ളവരെ ലോകം അംഗീകരിക്കും,എത്രയൊക്ക താഴ്ത്തുവാൻ ശ്രമിച്ചാലും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും.
എല്ലാവരും അവരവരുടെ രീതിയിൽ വീഡിയോസിൽ വ്യക്തിമുദ്ര പതിപ്പിക്കട്ടെ.
ആരും മോശക്കാരല്ല.All the best🙌💐💐💐."Travalista by Santos" is one of My Favourite channels.
Thanks bro♥️
നമിച്ചു ബ്രോ... ഇവിടുത്തെ Zimbabweകാരോട് ചോദിച്ചപ്പോൾ ആണ് അത് എന്തുമാത്രം danger ആയ സ്ഥലം ആണെന്ന് മനസ്സിലായതു... നിങ്ങൾ അവിടെ പോയെന്ന് അവർക്ക് വിശ്വസിക്കാൻ പോലും ആവുന്നില്ല... ഞെട്ടിപോയി...
ഇത്തരം കാഴ്ചകൾ കാണിച്ചുതന്നതിന് നന്ദി നന്ദി നന്ദി... ഒരു മണിക്കൂർ ഇരുന്നു കണ്ടു അതിന്റെ അവസാനം സോങ്ങും ഹൈലൈറ്റ്സും... 🔥🔥🔥✨🙏🙏🙏
H ki al
Ee place danger ano athentha
@@jasminijad9946athu dangerous area ayythu kondu ,, vetty konnittu povum kayil paisa undgilum ilengilum😂
മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷി മരക്കൊമ്പ് ഒടിഞ്ഞു പോവുമോ എന്ന് ഭയപ്പെടുന്നില്ല. കാരണം പക്ഷി വിശ്വാസമർപ്പിച്ചിരിക്കുന്നത് തൻ്റെ ചിറകിലാണ്.. സാൻ്റപ്പനും അതു പോലെ തന്നെ തൻ്റെ കഴിവിൽ വിശ്വാസമർപ്പിച്ചു മുന്നോട്ട് പോവുക. എപ്പോഴും ആത്മവിശ്വാസമുള്ളവനായിരിക്കുക.. കാഴ്ചക്കാർ കൂടി വരും . കട്ട സപ്പോർട്ട് ..
Power♥️♥️🙏
അതാണ്
❤️❤️
@@Travelistabysantos power varatte
Thanks
നമ്മൾ അടുത്ത country ആയ Zambia യിൽ ഉണ്ട്... ഇവിടെ main copper mining ആണ്. ഇത്രയും മനോഹമായി gold mining കാണിച്ചു തന്ന bro യ്ക്ക് ഒത്തിരി നന്ദി
ആഫ്രിക്കൻ ജീവിതരീതി ഇത്രയും വ്യക്തമായി നമ്മുക്ക് കാണിച്ചു തരുന്ന സാന്റപ്പനിരിക്കട്ടെ ഒരു കുതിരപ്പവൻ
Oru manikkor und video ittitt 9 minute aaye ollu😂
കുതിരപ്പവർ *
Grat santtapa
New experience
😍😍
എല്ലാ അറിവും പറഞ്ഞു തന്ന സിജോ ചേട്ടൻ സൂപ്പർ ഒരു ബിഗ് സെല്യൂട്ട്.🙋♀️ അത് ഞമ്മലിലേക്ക് എത്തിച്ച ട്രാവലിസ്റ്റ. സാന്റപ്പൻ ഒരു ബിഗ് സെല്യൂട്ട് 🙋♂️..🌹🌹
തൃശ്ശൂരിൽ ഒരുപാട് സ്വർണ മിതലാളികൾ ഉണ്ട് പക്ഷെ അവർ പോലും കാണാത കാഴ്ചകൾ ആണ് ഇന്ന് സന്റപ്പാൻ നമുക്ക് വേണ്ടി കാണിച്ചത് സന്റപ്പാ നീ ശരിക്കും hardworking ചെയുന്നുണ്ട്......... സൂപ്പർ
Super video! I applauded for US$10.00 👏👏👏
നാട്ടിൽ വണ്ടീ ഓടിച്ചു നടന്ന ആ ചേട്ടൻ ഉണ്ടല്ലോ കുറച്ചു like അങ്ങോട്ടു കൊടുത്തേയ് പവർ 💪വരട്ടെtoooio
ഞങ്ങടെ സ്വന്തം സിജൊപ്പൻ
സൈക്കിൾ ചവിട്ടി നടന്നപ്പോൾ വെറുതെ സബ്സ്ക്രൈബ് ചെയ്തതാ പക്ഷെ ട്രാവലിസ്റ്റ വേറെ ലെവൽ ആയി വളർന്ന് ഇടുന്ന കന്റെണ്ട് ഹെവി ആണ് സാന്റപ്പൻ and കാര്യങ്ങൾ വിശദമായി പറഞ്ഞു തന്ന 3 മലയാളി ചേട്ടന്മാർക്കും നന്ദി
ശരിക്കും അഭിനന്ദനം അർഹിക്കുന്ന കാഴ്ച . സാടാ കമ്പിനിക്കും ജീവനക്കാർക്കും സാന്റപ്പനോപ്പം അഭിനന്ദനങ്ങൾ.
സ്വർണ്ണഖനി എന്ന് കേട്ടിട്ടേയുള്ളു. ഇതെല്ലാംകൂടി കണ്ടപ്പോൾ ഞാനും നിങ്ങളുടെ കൂടെ ഉള്ളതുപോലെ. Super. സാന്റപ്പനും സുഹൃത്തുക്കൾക്കും ഒരു big salute
ജോസ്കോ, കല്യാൺ, ആലുക്കാസ്, etc ഇവിടെ ഒക്കെ പോയി സ്വർണ്ണം വാങ്ങി വരാൻ കയ്യിൽ പൈസ ഉണ്ടായാൽ മാത്രം മതി പക്ഷെ ഈ സ്വർണ്ണം എന്ന് പറയുന്ന ലോഹം ഉണ്ടാകുന്നതിന്റെ കഷ്ടപ്പാടും അപകടവും ഇത്രയും ഉണ്ടെന്ന് നമ്മുടെ സാന്റപ്പൻ കഷ്ടപ്പെട്ട് മനസിലാക്കി തന്നു, thanks travelista നല്ലൊരു അറിവ് തന്നതിന്....
ഇത്രയൊക്കെ കഴിഞ്ഞാണോ സ്വർണം നമ്മളിൽ എത്തുന്നത്. Wah its simply fentastic. 🔥🔥🔥. Travelista power ഇരട്ടിയിട്ടാ 🔥
ഇത്രയും റിസ്ക് എടുത്ത് പുതിയ അറിവ് കാണിച്ചു തന്ന സന്റ്അപ്പന്... ഗോൾഡൻ താങ്ക്സ് ♥♥♥
Very atraction & information vedio. Congrates "Travalista".
സാൻ്റപ്പൻ സിജോക്ക് പവർ കൊടുത്തു സിജോ ഓണായി.. സിജോ ഇങ്ങള് പുലിയല്ല ശെരിക്കും ഒരു സിംഹം✌️✌️👌👌
😍😍
യൂട്യൂബിൽ എത്ര കൊമ്പന്മാരുണ്ടെന്ന് പറഞ്ഞാലും content ന്റെ ഒരേയൊരു രാജാവ്
Golden Travelista 💛💛💛
Power man Santappan ❤️
Athrayik veno
കുറച്ച് കൂടി
ചിന്തിക്കാൻ പറ്റോ
ഞാനൊരു സ്വാർണപ്പണിക്കാരനാണ് പേര് നിഖിൽ ഇതൊക്കെ കാണിച്ചു തന്നതിൽ സാന്റപ്പന് ഒരു വലിയ താങ്ക്സ്
😍😍
@@Travelistabysantos hi Santos inte avatharanam ishtai, whatsapp number please
@SJ travel njn chodikan vanneya
ഉഫ് നീ ആടാ മുത്ത്😍
രണ്ടു ദിവസം ഒരേ ഇരുപ്പിൽ ഇരുന്ന് കണ്ടു..ചോര നീരാക്കുന്നു എന്നു കെട്ടിട്ടെ ഉള്ളു.. ആ മനുഷ്യർ അതാണ് അവിടെ ചെയ്യുന്നത്..
ഇനി ഒരു മണിക്കൂർ അല്ല രണ്ട് മണിക്കൂർ വീഡിയോ ആണെങ്കിലും കുത്തിയിരുന്ന് കാണും . സാൻറപ്പൻ എഫക്റ്റ് ♥️♥️ അമ്മാതിരി വിഷ്വൽ ന്റെ അമ്മോ
😍😍
@@Travelistabysantos ❤️❤️
SUPAR
Very Informative - Good Job
ശരിക്കും അത്ഭുതം തന്നെ.എല്ലാവർക്കും ഇത് അത്ഭുതമായ ഒരു കാഴ്ചയായിരിക്കും. ഈ കാഴ്ചകൾ നമുക്കായി ഒരുക്കിയ സാന്തപ്പന് നന്ദി. ട്രാവലിസ്റ്റയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് അത്ഭുതകരമായ കാഴ്ചകൾ ട്രാവലിസ്റ്റ വഴി നമുക്ക് കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 🙏😍
😍
Great video with more information. Thanks to all of you, especially to the people who supported by helping you in Zimbawe. Power varattetta.. Support from Canada.
😍🙏
കുറച്ച് പോലും മടുപ്പു തോന്നിയില്ല ഫുൾ കണ്ടു. എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞ ചേട്ടന്മാർക്കു Thanks.. 😍👌
😍😍
ഇത്രയും വിശദമായി അതിസാഹസികമായി ഞങ്ങൾക്ക് കാഴ്ചയൊരുക്കിയതിന് വലിയ സല്യൂട്ട്.നമ്മുടെ മലയാളികൾ എത്ര ത്യാഗത്തിലൂടെയാണ് വരുമാനമുണ്ടാക്കുന്നത് അവരെയൊക്കെ നമസ്ക്കരിക്കുന്നു
നീ, സാന്റപ്പനല്ലടാ,,, നീ തങ്കപ്പനാ... തങ്കപ്പൻ 👍♥️
❤❤😍😂
@@ebin2989 😍
അപ്പോൾ ഞാനോ 🤔😂🤣
@@rgtravelsofficial നീ, പൊന്നപ്പനല്ലെടാ,,,, പൊന്നപ്പൻ 🤣
@@sharafudheenmkd2746 ❤❤🔥🔥
ഒരുപാട് നാളുകൾ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ നല്ല ഒരറിവ് കിട്ടി നല്ല അവതരണം കൂടാതെ അവിടെ ജോലിചെയ്യുന്നഎല്ലാം നന്നായി പറഞ്ഞു തന്ന ചേട്ടന്മാർക്കും ഒരു hai
ഒരു പരസ്യം പോലും ഇടയിൽ വന്നില്ല.Skip ചെയ്യാതെ പിടിച്ചിരുത്തി..continuity ഉണ്ടായിരുന്നു..വിവരിച്ചുതന്ന ബ്രോസിനും കഷ്ടപ്പെട്ട് അവിടെ ജോലിചെയ്യുന്ന എല്ലാവർക്കും Big Salute🙏🏻🙏🏻🙏🏻.ഇതിനൊക്കെ Permission കൊടുത്ത് സാന്റപ്പനെ സഹായിച്ച മുതലാളിക്ക് Salute🙏🏻🙏🏻🙏🏻
😍😍
Yes
Parasyan vannale endelum kitoo bro
Here I have 34 advts in Europe
it was free of advertisement for first 1hour
ഒച്ചപ്പാടും ബഹളങ്ങളും ഇല്ലാത്ത സഞ്ചാരം പോലെ ഉള്ള നല്ല എപ്പിസോഡ് keep it up
ഒരു രക്ഷയും ഇല്ല.... ജീവത്തിൽ ഇനി കാണാൻ പറ്റുമോ എന്ന് അറിയില്ല.. സന്റപ്പാ നന്ദി....
പവർ വരട്ടെട്ടോ....
Swarnaata😃😍... machanee. No wordss👍💫💫very nice video ee gold seperation 10thil chemistryl und💯
വണ്ടർഫുൾ അനുഭവം !!!
നന്ദി ZADA മാനേജ്മെൻറ്, സ്റ്റാഫ് പറഞ്ഞു തന്ന എല്ലാവർകും നന്ദി👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉
Adhyamayi swarnnam edukkunnathu kanichu thannathinu very very thanks 🙏🙏🙏❤️❤️❤️❤️❤️
പിന്നല്ല മ്മളെ ആഫ്രിക്കൻ സീരീസ് പൊരിച്ചൂട്ടാ സാന്റപ്പാ ,ഗോൾഡ് മൈനിങ് 👌👌👌ഒരു മലയാളിയും ഇത് വരെ കാണിക്കാത്ത കാഴ്ചകൾ കൊണ്ട് വിരുന്നൊരുക്കുന്ന മ്മളെ സാന്റപ്പൻ 🥰✌️✌️✌️✌️
Thanks taa♥️♥️
ഒരു മണിക്കൂർ വീഡിയോ ഞാൻ ആദ്യമായി skip ചെയ്യാതെ കണ്ടു അടിപൊളി കണ്ടെന്റ്റ് 🤝🇮🇳
❤
Hearty congrats for well deserved 400k achievement👍👏👏..... സാന്റപ്പാ നീ മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ആളല്ല....English subtitles കൊടുക്കുകയാണെങ്കിൽ മലയാളമറിയാത്തവർക്കും കാണാനും ആസ്വദിക്കാനും കഴിയും......hard work എന്നാൽ ഇതാണ് .... ഈ dedication... ചിന്തിക്കാൻ പറ്റണില്ലാട്ടാ..... ഇരുണ്ട ഭൂഖണ്ഡത്തിലെ പ്രകാശം പരത്തുന്ന വീഡിയോകളുമായി സാന്റപ്പൻ മുന്നോട്ട് പോകൂ .... വ്യത്യസ്തമായ യാത്രകൾക്കും കാഴ്ച്ചകൾക്കുമായി കട്ടക്ക് നിൽക്കുന്ന കുറച്ച് യാത്രാ സ്നേഹി കളുണ്ട്..... ഇന്നലെകളിലെ പരാജയങ്ങളെ കുറിച്ചോർത്ത് കരയുന്നവനല്ല... വരും നാളുകളിലെ വിജയം സ്വപ്നം കാണുന്നവനാണ് യഥാർത്ഥ പോരാളി💪💪💥.....നിന്റെ കഴിവുകൾ ലോകം കാണട്ടെ..... അർഹിക്കുന്ന അംഗീകാരം വൈകിയാലും നിന്നെ തേടിയെത്തു o...... Power വരട്ടെ ട്ടാ ......💪🏋️💪 അല്ലാലെ .....ALL THE BEST....🙏❤️👏❤️👍
Thanks ta
യൂട്യൂബ് എന്നാൽ ഒരു പച്ചക്കറി ചന്തയ്ക്ക് സമം. ബാക്കി എഴുതാൻ മനസ്സില്ല.വേണൽ ചിന്തിച്ചെടുത്തോ
ഒത്തിരി അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ഉണ്ട്ട്ടാ... ഇനിയും മികച്ച വീഡിയോകൾ ചെയ്യാൻ കഴിയട്ടെ...
ചില്ലറ പാടൊന്നുമല്ല നിങ്ങള് പെടുന്നത്.. 🙏സമ്മതിക്കണം ചങ്ങായി... 😍നിങ്ങള് സാന്റപ്പൻ അല്ല.. പൊന്നപ്പനാ... പൊന്നപ്പൻ.. 😜
പൊന്നപ്പനല്ല തങ്കപ്പനാ തങ്കപ്പൻ
wow such a wonderful experience bro very interesting videos.👌🤝👍 great presentation
Thanks
Santaaaa youtubill voice message കൂടി ഉണ്ടായിരുന്നു എന്ന് ആഗ്രച്ചു പോയി ഇന്നത്തെ ഇ episode കണ്ടപ്പോൾ... santappa...നിങ്ങള് വേറെ levelaaaa kto
Amazing video...New knowledge& the hard work behind the gold processing is
National geographic നോളം പോന്ന എപ്പിസോഡ് ആണല്ലോ സാൻറ്റപ്പാ..
പൊളിച്ച് മുത്തേ ❤❤❤❤❤❤👍
Yaah!
Super....Gold Mining....... Santapo ....Power Varatey.....Regards to All Malayalis......Zimbawe.
Santtapa വീഡിയോ വേറെ ലെവൽ. ഇതൊക്കെ കാണാതിരുന്നാൽ പിന്നെ എന്തിനാ ഇങ്ങനെ ജീവിക്കനെ. പൊളിക് മുത്തേ. 🙏✌️
ലോകത്തിന്റെ ഏതു കോണിൽ പോയാലും ഒരു മലയാളിയെ കണ്ടുമുട്ടും. ജീവിക്കാൻ വേണ്ടി ഏതു അപകടത്തെ നേരിടാനും നമ്മൾ മലയാളികൾ തയ്യാറുമാണ്. അത്യധികം അപകടമായ ഒരു സ്ഥലത്തു ജീവിക്കുന്ന എന്റെ മല്ലു സുഹൃത്തുക്കൾക്ക് ഒരു അപകടവും പറ്റാതെ ദൈവം അവരെ കത്ത് സൂക്ഷിക്കട്ടെ.
ഇത് മതി നിങ്ങൾ കേരളത്തിലെ no1 vlogger ആവാൻ.... 👍👍
ഇതു വേറെ ലെവൽതന്നെയാണ് ട്ടോ സാൻ്റപ്പ❤️👌 ഈ കാഴ്ച്ച മ്മ്മക്ക് കാണിച്ചു തരുന്ന സാൻ്റപ്പനും അതിന് കട്ടക്ക് കൂടെ നിൽക്കുന്ന ZADA കമ്പനിയുടെ മാനേജ്മെൻ്റിനും സ്റ്റാഫുകൾക്കും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു ട്ടോ!❤️👏
ഗോൾഡൻ പവറ്ട്ടോ❤️👏👌🌟⚡⚡⚡⚡⚡⚡⚡⚡
നെഗറ്റീവ് പറഞ്ഞ് ആളെ കൂട്ടാൻ ആർക്കും കഴിയും, ഇതുപോലെ നല്ല കണ്ടെന്റ് ക്രിയേറ്റ് ചെയ്യാൻ കഷ്ടപെടണം...
പക്ഷെ, വിരോധാഭാസം എന്താണെന്ന് വെച്ചാൽ എല്ലാവരും നെഗറ്റീവ് കണ്ടെന്റിന്റെ പുറകെ ആണ്...
പൊളി എപ്പിസോഡ്..
Athu negtivu nokki pikunthalla avrodu ariytha video kanumbol oru eshtam tonnum athanu Karanam arum hedding nokkrilla....avrude video ksnumbol tanne positive vibe anu bro
negative commentoolii...ebuljet...avr pycho teamsaaa
E BULL KET KARANAM SANTAPPANU VIEWS KURAVANU
@@devadutts1293 athinu Karanam santappan tanneyanu othiri video yoyil prayunnundu negtive ettau vivews kuttunthinta karayam.....athu avare akkunnthu anennu arkkum mansilakum...njan randu perudeyum video kanunna al anu
@@rgmgospelministries1964 avr low levl ninnu vannavara..bt epo paavangale mind polum cheyunnila...cash vannapo athinte vallatha negilipp... Kopp vallapozhokke pavangalkum ntheloke cheyn para... Etra hype kittunathalee
Very interesting episode. Full Power.
അങ്ങനെ നമ്മുടെ സാന്റെ 4ലക്ഷം ഫാമിലി
ആയിരിക്കുന്നു സൂർത്തുക്കളെ..!!😅💛
Thanks taa
😍😍😍😍 yes
E.bull is double 8.lak
Nigal ivdeyum🥰🥰.. Charlie uyir
Charlieye kanatha channel illa
Adipoli well done, enjoyed a lot. Swasam vidathe kandi , very thrilling
Santappa
ഒരു തരി ഗോൾഡ് പോലും സ്വാന്തമായി ഇല്ലാത്ത എന്നെ പോലെ ഉള്ളവർ undo ഇവിടെ??? 🤣♥️
😁😁😁✌️
ഉണ്ടേ
@@Travelistabysantos oh
Yp😂
കാട്ടുകോഴി....🐓🐓🐓
വെറുതെ അല്ലലേ ഈ സംഭവത്തിന് ഇത്രയും വില 🤣🤣🤣 അടിപൊളി സാന്റപ്പാ.. അവിടെ ഹെല്പ് ചെയ്ത എല്ലാവർക്കും ബിഗ് താങ്ക്സ്.. പുതിയ കിടിലൻ വിഡിയോസിനായി വെയ്റ്റിംഗ് 😍😍😍
എന്റെ പൊന്നോ വേറെ ലെവെൽട്ടാ 🤩🤩🤩 എല്ലാ മലയാളികളും കണ്ടിരിക്കേണ്ട വീഡിയോ ... must be share everybody...
Thanks bro
🤩🤩🤩🤩👏
@@Travelistabysantos 🙏
@@travelclub584 mujér
ഞാൻ ആദ്യമായിട്ടാണ് ഇത്രയും length ഉള്ള വീടിയോ കാണുന്നത് 'നമ്മുടെ ജീവിതത്തിൽ കാണാൻ പറ്റാത്ത കാര്യങ്ങൾ കണിച്ചു തന്നതിന് വളരെയധികം നന്ദി thanks
സാന്റപ്പ ഹെവി എപ്പിസോഡ് നാഷണൽജിയോഗ്രഫി ചാനൽ കാണുന്ന പോലെ ഓരോ കാര്യങ്ങളും എത്ര ഭംഗി ആയാണ് പറഞ്ഞു തരുന്നത് ഒത്തിരി സന്തോഷം ഇത്രേം റിസ്ക് എടുത്തു ഈ വീഡിയോ ചെയ്തതിനു ഹെവി പവർട്ടാ ഒത്തിരി സ്നേഹം സാന്റപ്പനോട് 😍😍😍😍✌️✌️✌️✌️✌️ nxt വീഡിയോക് കട്ട വെയ്റ്റിംഗ്ട്ടാ 😄😄😄😄
😍😍
സ്വർണ്ണത്തിനെ കുറിച്ചുള്ള അറിയാതിരുന്ന കാര്യങ്ങൾ അറിയുവാൻഅവസരം ഉണ്ടാക്കി തന്നതിന് ഒത്തിരി നന്ദി. എത്ര മാത്രം കഷ്ടപ്പാടാണ് ഇതിനു പിന്നിൽ താങ്ക്സ്. 👌👍🏼🙏
ലിയോൺ സേട്ടനും ZADA കമ്പനിക്കും അതിലുപരി നമ്മുടെ സാൻ്റ പ്പനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... പവർ എപ്പിസോഡ്
😍😍🙏
❤️
❤️
Z
Bj
Innu polichu, we saw the whole on tv..
Super informtaive.. kouthuka varthakl ennoke pranju pndu vararulla program pole.. kouthukm ull episode ayirunnu
ആഫ്രിക്കയിലെ അപകടം പിടിച്ച, പേടിയോടു കൂടി ഓരോ ഭാഗങ്ങളും ഷൂട്ട് ചെയ്യ്ത്, കാത്തിരിക്കുന്ന ഞങ്ങൾക്ക് കാണിച്ച് തന്നുകൊണ്ടിരിക്കുന്ന തൃശൂർ ഗടിക്ക്👍👍. ഇനിയും കൂടുതൽ മുന്നോട്ട്, 4ൽ നിന്നും 5,10,100 ആയി കുതിക്കട്ടെ!
😁😁😁♥️♥️♥️
അതിശയിച്ചു പോയി ഒരു 5 രൂപയുടെ വലിപ്പമുള്ള സ്വർണ്ണത്തിന് ഇത്രയും വലിയ കഠിനാദ്ധ്വാനം ഉണ്ടെന്ന് കാണിച്ചു തന്നതിന് ബിഗ് സല്യൂട്ട്
Such a beautiful & informativel travel series. Thank you santos bro for ur effort in making of this distinct travelogue..😍😍.
ജീവിതത്തിൽ കാണാൻ സാധിക്കാത്ത കാര്യം കാണിച്ചു തന്നതിന് നന്ദി വീണ്ടുനല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
ഇതിന് ലൈക് അടിച്ചില്ലെങ്കിൽ, പിന്നെന്തിനാ മുത്തേ ലൈക് ബട്ടൺ 👍
Good programe !!!!!Good presentation !!!
How gold is extracted from the ore is well explained to all viewers.Thanks Santappan.
പൊളിച്ചു സാന്റപ്പാ 👌👌👌👌👌.... സൂപ്പർ കാഴ്ചകൾ.... പുതിയ വിഡിയോ പ്രതീക്ഷിക്കട്ടെ.... നന്ദി... ട്ടാ
സ്വർണമേ ❤... 💪
Heavy powerful informative episode from കണ്ടന്റ് Maker Santappam 👍.
ഒപ്പം 4Lakh ആശംസകൾ 💪
Thanks uu maneeshettaaa travaladoo poweru varate
അടിപൊളി വീഡിയോ കാണാൻ കൂടുതൽ ആകാംഷ തോന്നി വരുന്ന വീഡിയോ thanku bro. എല്ലാം വിവരിച്ചു പറഞ്ഞു തന്ന bro ക്കും ഒരു വലിയ thanku
എല്ലാ എപ്പിസോഡ്കളും കാണുകയാണ്...എല്ലാം ഒന്നിനൊന്നു മെച്ചം..നിങൾ ഒക്കെ ഭാഗ്യവാന്മാർ ആണ്... ഇങ്ങനെ യാത്ര ചെയ്യാമല്ലോ❤️❤️❤️
🙏🙏🔥🔥
പവർ പവർ പവറെ...
ഒരു സിനിമ കാണുന്ന പോലെ കണ്ടിരുന്നു ഒരു സെക്കണ്ട് പോലും മിസ് ആക്കിയില്ല...
കട്ടക്ക് കാത്തിരിക്കുവായിരുന്നു...
സാന്റപ്പ നീ മുത്ത് ആണ് ❤️❤️❤️
ട്രാവലിസ്റ്റ ട്ടാ❤️🤗🔥
വെറുതെ അല്ല സ്വർണത്തിന് ഇത്ര വില ..
സാന്റപ്പൻ ബ്രോയുടെ ഭാഷയിൽ പറഞ്ഞാൽ , പണി ഉണ്ട് പണി ഉണ്ട് ..🔥
Patharamattta nammudey travelista, fans from USA, power varattu ttttto
സ്വർണത്തിന്റെ വിലക്കേട്ട് ഞെട്ടിയിട്ടുണ്ട് എന്നാൽ ആദ്യായിട്ടാ ഖനനം കാണുന്നെ..!😂😂💚🔥
Wow, great video. Congratulations.
👏👏
1.Good presentation
2.Fabulous Editing
3.Great effort
4.Vibrant contents
5.Amazing team to narrate the process.
❤️❤️❤️❤️still many more to point out 😊😊😊
Chao's Zimbabwe ❤️❤️Jai Hind😊🎉🎉
Really
Africayude janajeevidathe patti paladum ariyamayirunnu .pakshe etharathilulla kazhjakal ariyillayirunnu .ad oppiyeduth pudiya arivukal undakkiyedukkan e vedioyiloode sadichu.thankzzz
സാന്റു ❤️... ന്താ ഞാൻ പറയാ... വാക്കുകൾ കിട്ടുന്നില്ല അത്രക്കും അതിമനോഹരമായ അറിവുകൾ കാണിച്ചു തന്ന santappanu ഒരുപാട് നന്ദി ❤️
Sandapa you are great man great , super super super super super super super super super super super super super super super super super super super super super,wish you all the best
😍
**ആഫ്രിക്കയുടെ പകുത്തി ഭംഗിയും ഒരു ക്യാമറയുടെ ഉള്ളിലാകിയ ചേങ്ങായിമാർ🔥😘**
വളരെ നന്നായിരിക്കുന്നു. മറ്റു യൂട്യൂബേഴ്സ് ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യങ്ങൾ ചെയ്ത സാന്റപ്പന് അഭിനന്ദനങ്ങൾ
ഇതു കണ്ടപ്പോൾ ആദ്യം തന്നെ kgf എന്ന മൂവി മനസിലൂടെ കടന്നു പോയി 🔥❤
The best travel vlogger, the best adventure travel vlogger... മലയാളക്കരയിൽ സാന്റപ്പന് ഇനി എതിരാളികളില്ല എന്ന് തന്നെ പറയാം.
സ്വർണ്ണം പണിക്കാർക്ക് ലൈക്ക് ഉണ്ടോ ഇവിടെ ❤️❤️❤️❤️
പിന്നെന്താ
👍
ഇന്ന പുടിച്ചോ 👍👍👍
❤️❤️❤️❤️❤️
ഈ പണി സ്വര്ണപ്പണിക്കാർക്കും അറിയും എന്ന് ഇവർക്ക് അറിയില്ലലോ
പാവം ഒരു ജനത കയ്യിൽ സ്വർണം വെച്ചിട്ട് ദാരിദ്രരായി,, ഒന്നും അറിയാതെ രാപ്പകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെടുന്നു മറ്റുള്ളവർ എല്ലാ അർഥത്തിലും ചൂഷണം ചെയ്യുന്നു, ഇതിന്റെ ഒരു നേർചിത്രം കാണിച്ച് തന്നതിന് ഒരുബിഗ് സലുട്ട് 🙏🙏🙏
Good episode.Thanks to Santappan
True
സത്യം
Adipoli machanee 🔥🔥🔥
Sathiyam
ലോകത്തിന്റെ ഏതു കോണിൽ പോയാലും മലയാളി ഉണ്ടാകും അവിടെ. ഇന്ന് ഈ വീഡിയോ ഒരു മണിക്കൂർ ദൈർഘ്യത്തിൽ നമുക്ക് കാണിച്ചു തന്നു എങ്കിൽ അതിനു പിന്നിൽ വലിയൊരു കഷ്ടപ്പാട് ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം ആ കഷ്ടപ്പാടിൻ ആണ് ഇന്നത്തെ enta like
Sathiyam 🙏👍
VERY INFORMATIVE VIDEO 💯👏👏👍👍
yes
Full chemistry 😍
ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്,എന്തായാലും ഇത്രയും കഷ്ടപ്പെട്ട് ഒരു വീഡിയോ ചെയ്ത താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്.നന്നായിട്ടുണ്ട്
ചിന്തിക്കാൻ ഉണ്ട്😊😊 പവർ വരട്ടെ, പവർ വന്നുകൊണ്ടിരിക്കുന്നു, സാന്റപ്പാ നി വേറെ ലെവലാ 🙏👍
എൻറെ മോനെ നീ പൊളിയാണ് കമ്പനിക്കു മലയാളി സ്റ്റാഫ് സിംബാവേ എല്ലാവർക്കും ബിഗ് സല്യൂട്ട്
👍👍👍👍😎😎😎ഒന്നു० പറയാനില്ല സാൻ്റപ്പാ.. സ്വർണ० കണ്ടു കണ്ണ് മഞ്ഞളിച്ചിരിക്കുവാ.. 😀😀💞
Informative video ... good work thanks 🙏 🙏🙏
ഖനിക്ക് ഉള്ളിലെ കാഴ്ചകൾ കാണണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് 👍
Amazing experience......... Thanks a lot
മികച്ച വ്ലോഗർ നമ്മുടെ സന്റപ്പൻ
സൂപ്പർ വിഡിയോ
നല്ല അറിവുകൾ 🥰🥰🥰🥰👍🌹❤❤❤❤
Super Santappa Nice informative episode All the best
Santapo വ്യൂസ് കൂടുണ്ട്ട്ടോ സൂപ്പർ 👍👍
Very informative...... Keep going......