EP #31 🇿🇲500 കോടിയുടെ മരതകം കണ്ടു✅️ | world Largest Emerald mine | zambia | Africa | part - 1
HTML-код
- Опубликовано: 14 апр 2021
- 500 കോടിയുടെ മരതകം കണ്ടു✅️ | world Largest Emarald mine | zambia | Africa
#africa #emarald #travelista
instagram -
travelista_...
follow me on Facebook
/ travelista1990
mail id-
santhomask@gmail.com
adress-
SANTO K T
KANJIRATHINGAL HOUSE
P O PULLAZHI - THRISSUR-680012
Business enquiry : 8589090908(whatsapp only)
Whatsapp number +91 85906 35496
Binoy Thomas
South indian bank
Olarikkara branch
Account number:- 0649053000000975
IFSC: SIBL0000649
I'm Santos, and this is my channel - Travelista. As the name suggests A travelista is like a fashionista -but for travel. The fashionista is always up on the latest fashion trends and always looks top-notch. The travelista is always traveling to some new and exotic locale and is not dissuaded by any world turmoil or even wars. for example, the travelista will go to an exotic resort nestled in the border between Pakistan and Afghanistan. Arab spring? according to the travelista, this is the best time to travel to northern Africa. it is more exciting that way! traditional European cities are old hat to the travelista.
And About me, im a passionate traveler from Kerala (Gods own country) in India. I am a day dreamer and has built an inevitable desire to travel the world. I have visited more than 24 countries during my life when i was at merchant navy. I have offboarded the vessel with a great desire to travel. As a RUclips vlogger, i started the carrier with a bicycle and roamed in and around Thrissur (native place) with my Gopro camera and shot the places which made me viral. The channel grew very fast earning subscribers, making me to think of an all India Travel. I started a vanlife, which was similar to European or western van life culture and finished an All India trip with my two friends, Binoy and Lisshoy. We altered a Force Tempo traveler into a traveling home and named him Kapitan -" the ship captain" . We have covered almost most of the places in India main land with our beloved Kapitan, had done video's about India's villages, peoples, landscapes, rivers and so on. We were also permitted by the Ministry of Defense of India to shoot several episodes with Indian Army (Border Security Force) and have touched LOC (Line of Control) at Pakistan, which was a great honor for us, and made Travelista apart from other travel vloggers in India.
in this new season, i have started a solo trip to Africa via Dubai, covered certain places in Arab. My travel has reached African continent from Asia and next few days i ll be covering African countries such as Zimbabwe, Kenya, etc.; One of my bucket list item is the great migration of Masai Mara.....Yes, please wait for the video's.
Lov,
Santos
#TravelistaBySantos
#AfricanTravelVideos
#BestOfAfrica
♥️♥️♥️ഇത് ചരിത്രം !!!! മലയാളി യൗറ്റുബെർസിന്റെ ഇടയിലെ വേറിട്ട ശബ്ദം !!!!!
ട്രാവലിസ്റ്റാ !!!! സാന്റപ്പൻ
പവർ സാന്റപ്പൻ 💪💪💪
👏👏👏👏👏👏
Thanks ta
Discovery channel ഇടാൻ പറ്റിയ വെടികെട്ടു സാനങ്ങൾ 🔥🔥🔥🔥
@@Travelistabysantos 6
@@Travelistabysantos kiduve.....power varatte
തൃശൂർകാർക്ക് ഇവൻ സാന്റപ്പൻ
സിംബാബ്വെയിൽ ഇവൻ പൊന്നപ്പൻ
സാംബിയയിൽ ഇവൻ മരതകപ്പൻ
ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു 🥰
😁😁😍😍🙏🙏
Haha 😂
Appo Santappan thanne
😃😃😃
India yil evan van appan
@@rjshreyas1886 😂😅😁
ഇത്ര നല്ല വീഡിയോ കാണാൻ ആളില്ല ബാക്കി ചളി ചാനലിൽ entha ആളുകൾ 😑😑😑 ഇങ്ങേരുടെ മിക്ക വീഡിയോകളും njan orupad ഫ്രണ്ട്സ്നും ഗ്രൂപ്പുകളിലും share ചെയ്യാറുണ്ട് 😍
Tnx
Correct 😶
Correct broo😞
Correct..
അതേ ശെരിയാണ്
എല്ലാം നല്ല രീതിയിൽ വിവരിച്ചു തന്ന ആ ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 👌👌👌
Yes
തൃശ്ശൂർ റൗണ്ടിൽ സൈക്കിൾ ചവിട്ടി നടന്ന ചെക്കൻ്റെ ലെവല്‍ ഇപ്പ ചിന്തിക്കാൻ ണ്ട് ട്ടാ.... വീട്ടിലൊതുങ്ങുന്നവരെ പുറം ലോകത്തേക്ക് ചാടിക്കാൻ ഉള്ളത്ര പവർ
Dislike people,waist of earth
ഇവിടെ കേരളത്തിൽ യൂട്യൂബ്ർസ് കിടന്നു തമ്മിൽ തല്ല്, മച്ചാൻ അവിടെ കിണ്ണൻ കണ്ടെന്റ്റ് ഇട്ടു പൊളിക്ക് 👍👍👍👍✌️✌️✌️✌️❤️സാന്റപ്പാ
നമ്മുടെ ചെക്കൻ കാരണം പല നാട്ടിലെ പല അത്ഭുതങ്ങളും കാണാൻ കഴിയുന്നു...ഇനി അങ്ങോട്ട് പലതും കാണാനും കിടക്കുന്നു...നമ്മുടെ ചെക്കൻ നമുക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ അവനെ നമുക്ക് ഇങ്ങനെ നിർത്തിയ മതിയ 💪💪പൊക്കി 1m ഉടനെ എത്തിക്കണം..എന്നാലേ അവനു ഒരു സന്തോഷം നമുക്ക് കൊടുക്കാൻ കഴിയു 🥰🥰♥️സാന്റപ്പൻ 🥰പവർ വരട്ടേട്ട 💪🔥
😍😍🙏🙏😍
@@Travelistabysantos super
ഒരുനാൾ മലയാളിയുടെ അഭിമാനമായി മാറും.... ഇത് എന്റെ വിശ്വാസമാണ്.
Travelista
ഇതാണ് കാഴ്ച യൂട്യൂബിൽ ഒരുത്തനും തരാൻ കഴിയാത്ത കാഴ്ച ഫുൾ ഇന്റർനാഷണൽ സാൻഡ് അപ്പൻ പവർ 🔥
🙏🙏
Ebull jet nte video kando poli😍
സോപ്പും ചീപ്പും അല്ല ട്രാവലിസ്റ്റാക്ക് കണ്ടന്റ് . ഇതാണ് പവർ...സാന്റപ്പൻ പവർ.. റിയൽ വ്ലോഗർ 👍👍❤❤
Simplicity യുടെ അപ്പൻ സാന്റപ്പൻ. എനിക്ക് ഇവർ പറയുന്നത് മനസ്സിലാവുന്നില്ല. നിങ്ങൾക്ക് മനസിലായെങ്കിൽ അത് എന്റെ വിജയം. ഇല്ലാത്തതിനെയും, അറിയാത്തതിനെയും, കുറിച്ച് പൊങ്ങച്ചം പറയാത്തവൻ അതാണ് നമ്മുടെ സാന്റപ്പൻ.
സത്യം 😍😍
മലയാളീ ഇല്ലാത്ത ലോകത്തിലെ ഒരേ ഒരു സ്ഥലമായിരിക്കം ഒരു പക്ഷെ ഇത്. 😄. സാൻ്റപ്പൻ്റെ പിടിപ്പാട് സമ്മതിച്ചു കൊടുക്കാതിരിക്കാൻ പറ്റില്ല.🌹👍
Travelista സ്ഥിരം വ്യൂവേഴ്സ് ഒണ്ടോ എന്നെ പോലെ ❤❤❤
Pinne allá nammalde thrissur gadikal😍❤️
Undee dubai
Illa
@@hashim7509 okdaaa
sorry illa
ഇൻട്രോ ശരിക്കും ഒരു ഫിലിം സീൻ പോലെ മലയാളികൾ പോകാത്ത സ്ഥലങ്ങൾ ചുരുക്കം തന്നെ ഇന്നത്തെ എപ്പിസോഡ് ഒരു പവർ തന്നെ 🔥🔥
🙏🙏😍😍🙏🙏
padikunna. Kuttigalk .
Balaprethamaya. ...Eppisod .God. Bless ..You
നവരത്നങ്ങളില്‍ ശ്രേഷ്ടമായ മരതകം അഥവാ എമറാള്‍ഡ് ബുധന്റെ രത്നമായാണ് അറിയപ്പെടുന്നത്. നവരത്ന മോതിരത്തില്‍ മരതകം വടക്ക് കിഴക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്കൃതത്തില്‍ മരതക്, സൗപര്‍ണാ, സൗമ്യാ തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ പന്നാ എന്നും പറയപ്പെടുന്നു. വസന്തകാലത്തിന്റെയും, പുനര്‍ജന്മത്തിന്റെയും, യ്യൗവനത്തിന്റെയും രത്നമായിട്ടാണ് മരതകം അറിയപ്പെടുത്. സൗന്ദര്യത്തിന്റെ പര്യായമായിരുന്ന ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിനി ക്ളിയോപാട്ര മരതക രത്നങ്ങളുടെ ഒരു ആരാധികയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ക്രിസ്തുവിനുമുമ്പ് തന്നെ അറിയപ്പെടുന്ന മരതകം ആദ്യം ഖനനം ചെയ്തിരുന്നത് ഈജിപ്റ്റിലെ ഖനികളില്‍ നിന്നായിരുന്നു. പക്ഷെ അവിടെ ആവശ്യത്തിനുള്ള മരതകം ലഭ്യമായിരുന്നില്ല. സൗത്ത്ആഫ്രിക്കയിലെ ഖനികളില്‍ നിന്നുമായിരുന്നു ക്ളിയോപാട്രക്ക് മരതക രത്നം ലഭിച്ചിരുന്നത്. ഈജിപ്റ്റില്‍ അടക്കം ചെയ്യപ്പെട്ട മമ്മികളുടെ കഴുത്തില്‍ മരതകം പതിപ്പിച്ച ലോക്കറ്റുകള്‍ ധരിച്ചിരുന്നു. പുനര്ജന്മം കൊടുക്കാന്‍ കഴിവുള്ള മരതക രത്നം എന്നെങ്കിലും ഇവര്‍ക്ക് ജീവന് കൊടുക്കുമെന്ന ധാരണയാകാം അതിന് കാരണം. പച്ചനിറത്തെ മനുഷ്യന് എന്നും ആരാധിച്ചിരുന്നു. പ്രകൃതിയുടെ നിറവും പച്ചയായതിനാലാകാം അത്. അതുകൊണ്ട് തന്നെ വസന്തകാലത്തിന്റെ രത്നമായും മരതകത്തെ വിശേഷിപ്പിക്കുന്നു. റോമിലെ രാജാവായിരുന്ന നീറോ ചക്രവര്‍ത്തി പ്രശസ്തമായ ഗ്ളാഡിയേറ്റര്‍ കളികള്‍ വീക്ഷിച്ചിരുന്നത് ശീതളമായ ഈ രത്നങ്ങളില്‍ കൂടിയായിരുന്നു. മുസ്ളീം മതക്കാരുടെ ഇഷ്ട നിറം വസന്തകാല നിറമായ പച്ചയാണ്. ഇന്‍ഡ്യ ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തിമാര്‍ മരതകരത്നത്തിന്റെ ആരാധകരായിരുന്നു.ലോകത്ത് കണ്ടെത്തിയിട്ടുള്ള തൂക്കം കൂടിയ മരതകം (217.8കാരറ്റ് ) രത്നത്തിന്റെ ഉടമ ഔറങ്ങസേബ് ചക്രവര്‍ത്തിയായിരുന്നു. അത് പില്ക്കാലത്ത് ഇംഗ്ളീഷുകാര് കൊണ്ടുപോവുകയും 2001- ല്‍ ലണ്ടനില്‍ നടന്ന ഒരുലേലത്തില് 2.2 മില്യന്‍ ഡോളറിനാണ് അത് വിറ്റു പോയത്.
പ്രധാന രത്നങ്ങളില്‍ വച്ചേറ്റവും കാഠിന്യം കുറഞ്ഞ രത്നങ്ങളാണ് ഇവ. ഇവയുടെ കാഠിന്യം 7.5 - 8.0 ആയിരിക്കും. അതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ബെറീലിയത്തിന്റെയും അലുമിനിയത്തിന്റെയും സിലിക്കേറ്റാണ് ഇവയില്‍ അടങ്ങിയിട്ടുള്ള ധാതു. കൊളംബിയന്‍ ഖനികളില്‍ നിന്നും ലഭിക്കുന്നവയാണ് ഏറ്റവും മനോഹരം. കൂടാതെ ആസ്ത്രേലിയ, ബ്രസീല്‍ , നോര്‍വ്വേ, റഷ്യ എന്നീ സ്ഥലങ്ങളില്‍ മരതകം കൂടുതലായി കാണപ്പെടുന്നു. മരതകം പച്ചയുടെ പല വകഭേദങ്ങളില്‍ ലഭ്യമാണ്. കടും പച്ച, ഇളം പച്ച, കിളി പച്ച തുടങ്ങിയ നിറങ്ങളിലും ലഭിക്കും. ഇതിന് കാരണം ഇവ ലഭിക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതകളാണ്.
മരതകം സൂര്യപ്രകാശത്തിന് താഴെ പിടിച്ചാല്‍ ഭൂമിയില്‍ പച്ചനിറം വ്യാപിക്കുന്നതായി കാണാം. മരതകത്തെ നിര്‍മ്മലമായ വെള്ള വസ്ത്രത്തില്‍ വെച്ചാല്‍ വസ്ത്രത്തില്‍ പച്ചനിറം പകരുന്നതായി തോന്നും. ശുദ്ധ മരതകത്തെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നാല്‍ നേത്രങ്ങള്‍ക്ക് തിളക്കം കൂടുന്നതായിതോന്നും. കൂടാതെ കൈയിലെടുത്താല്‍ ഭാരക്കുറവും ഭംഗിയും അനുഭവപ്പെടും. കൃത്രിമ രത്നം നേത്രങ്ങളില്‍ വച്ചാല്‍ ചൂട് അനുഭവപ്പെടും, ആകാശത്തിലേക്ക് നോക്കിയാല്‍ ആകാശത്തിന്റെ നിറം മാറുന്നതായി കാണാന്‍കഴിയും. കൂടാതെ ഭാരക്കൂടുതലും അനുഭവപ്പെടും. ശുദ്ധമരതകത്തേക്കാള് കൃത്രിമത്തിനു തിളക്കം കൂടുതലായിരിക്കും. കൂടാതെ ശോഭ മങ്ങിയവ, പുകയടഞ്ഞവയായിതോന്നുന്നവ, മലിനമായികാണുന്നവ, മുറിപ്പാടുകാണുന്നവ, രണ്ടുനിറം ഉള്ളതായി തോന്നുന്നവ, കുഴിവ്കാണുന്നവ തുടങ്ങിയവയെല്ലാം ദോഷയുക്തമായ രത്നങ്ങളാണ്. ഇവ ധരിച്ചാല്‍ ഫലംലഭിക്കില്ലെന്ന് മാത്രമല്ല ,ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
👍👍
Superb info !!! Santappante video yum and this info adayum pnchasarayum poleyayi
കാത്തിരിപ്പ് വെറുതെ ആയില്ല....
എണ്ണം പറഞ്ഞ എപ്പിസോഡ്...
ഇതാവണം ഒരു യൂട്യൂബർ.. ചെയ്യുന്ന പണിക്ക് ഉള്ള അംഗീകാരം ഒരിക്കൽ തേടിയെത്തും..
Travelista അത് റേഞ്ച് വേറെ ആണ്
Power Mood. on. ❤️❤️
As I am tamilian , could understand . Feel proud of you, Keep going mannnnnnnnnnnn
😍😍
நானும் உண்டு இங்கே
வேநாட்டு தமிழன் 🐘🌴🌴
ഞാനും ഉണ്ട് ഇവിടെ
വേനാട്ടു തമിഴൻ 🐘🌴🌴
N Padma Prakash
Vanakkam
Indian ane solle Bro
என் நண்பன் படிச்சது பாண்டிச்சேரில. I take some credit for teaching him little tamil 😅😅😍
സ്വർഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ് കുഞ്ഞാടെ.. Heavy റിസ്കിൽ മരതകം കാണാൻ പോയ സാന്റപ്പൻ big like👍
മറ്റുള്ള യൂട്യൂബേർസിന്റെ ക്യാമറ കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ കഴിയാത്ത കാഴ്ചകൾ റിസ്ക് എടുത്തു ഞങ്ങളിലേക്ക് എത്തിക്കുന്ന സാന്റപ്പാ..
നിങ്ങൾ വേറെ ലെവലാണ്..
ഇതാണ് മറ്റുള്ള യുട്യൂബേർസിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നതും..
ട്രാവലിസ്റ്റാ വേറെ ലെവൽ ആണ്..
ശാന്റപ്പനെ ഹെല്പ് ചെയ്ത ആദ്ര ചേട്ടൻ വേറെ ലെവൽ ❤❤
ഇ എപ്പിസോഡ് ട്രാവലിസ്റ്റയുടെ യാത്രയിൽ ഒരു നാഴിക കല്ല് ആയി മാറട്ടെ ❤
ഒരുപാട് നന്ദിയുണ്ട്. അത് പോലെ ഒരു പാട് സന്തോഷം ഉണ്ട്. ഞങ്ങളെ പോലുള്ളവർക്ക് കേട്ട് മാത്രം അറിവ് മാത്രം ഇപ്പൊ ഇതാ കണ്ട് കൊണ്ടിരിയ്ക്കുന്നു.
Thanks ta,😍
ആദ്യമയാണ് ഒരു മണിക്കൂർ സ്കിപ് ചെയാതെ ഒരു വ്ലോഗ് കാണുന്നത്, മോനും ഭാര്യയും കൂടെ ഇരുന്നു ഫുൾ കണ്ടു, ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ഒരു കാഴ്ച സമ്മാനിച്ച santo യോട് ബിഗ് താങ്ക്സ് 👍
😍🙏
ഞാൻ ഈ ചാനൽ കാണാറില്ലായിരുന്നു പക്ഷെ കണ്ടപ്പോഴാണ് മനസ്സിലായെ സാന്റോ എടുക്കുന്ന effort അതു സമ്മതിക്കാതെ വയ്യ ഈ ചാനലൊക്കെയാണ് കാണേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും all the best Sato
Thanks broo♥️
Not Travelista bro Discoverista Discoverista நீ வேற லெவல் bro 👏👍👍👍👍
കാത്തിരിക്കുകയായിരുന്നു ഈ വീഡിയോ സിന് വേണ്ടി എന്നെപ്പോലെ വെയിറ്റ് ചെയ്തവർ എത്രപേരുണ്ട് 🤩
Santo ... കാത്തിരുന്നും എത്തിനോക്കിയും വയ്യാണ്ടായി .എന്തായാലും full ത്രില്ലിൽ ആണ് ഇതുകാണുന്നത് .ആ ബക്കറ്റ് ലിസ്റ്റിലേക്ക് നവരത്നങ്ങളെ മുഴുവനും ഒന്നു ചേർത്തലോ ......
തൃശ്ശൂരിന്റെ അഭിമാനം നമ്മുടെ സ്വന്തം സാന്റപ്പൻ ...full power ആണ് ട്ടാ ...
എല്ലാ പ്രാർത്ഥനയും സാന്റോനും കുടുംബത്തിനും ഉണ്ട് ട്ടാ
🙏😍
മരതകം 🔥🚜🚜 ജീവിതത്തിൽ കാണാൻ പറ്റുമെന്ന് വിചാരിച്ചത് അല്ല സാന്റപ്പാ ♥️ നീ പൊളിക്ക് ഇനി നമുക്ക് കോപ്പർ മൈനിങ് കൂടി കാണണം 🔥🔥💞
സാന്റപ്പാ നമുക്ക് അറിയാത്ത കാര്യങ്ങൾ, അറിവുള്ളവർക്ക് വേണ്ടി പകർന്നു നൽകാൻ, നിങ്ങൾ എടുക്കുന്ന കഠിന പ്രയത്നം, സമർപ്പണമനോഭാവം, സാഹസികത... പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ... ഇനിയും.. നല്ലത് വരട്ടെ.. 👍👍👍👍💪💪💪💪👌👌👌👌👌🤝🤝🤝🤝🤝🤝🙏🙏🙏🙏🌹🌹🌹🌹🌹
😍😍
ഇൻട്രോ സീൻ കണ്ടാൽ സിനിമകളുടെ ട്രൈലെർ വര മാറി നിൽക്കും ✌️🔥🔥🔥
എന്റെ പൊന്നെ.... ആദ്യമായിട്ടാ ഒരു വീഡിയോക്കു കമന്റ് അടിക്കുന്നെ. സാന്റപ്പൻ ഒരു രക്ഷയും ഇല്ലാട്ടാ.... പവർ വരട്ടേ..... 🔥 🔥 🔥...... നിങ്ങൾ പുലിയാണ് സാന്റപ്പാ.....
🙏😍
ഞങ്ങൾക്ക് എന്ത് കാണിച്ച് തരാൻ ആഗ്രഹിക്കുന്നുവോ, അതിന് തക്കതായ വ്യക്തികളെ കൊണ്ടെത്തിച്ച് തരുന്ന ഓരോ നിമിത്തങ്ങൾ. ഇനിയും കൂടുതൽ കാര്യങ്ങൾ ഞങ്ങൾ കാത്തിരിക്കുന്നു. അതിനുള്ള ആവശ്യമായവർ കൃത്യമായി നമ്മുടെ സാന്റപ്പന്റെ അടുത്ത് എത്തട്ടെ! പവർ പവർ .........🔥🔥🔥🎉🎉🎉
Engalish ചാനലിൽ പണ്ടെപ്പോഴോ കണ്ട് ഒരു തേങ്ങായും മനസ്സിലാവാതെ ഇരുന്നപ്പോ...ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല ..പവർ എന്നൊക്കെ പറഞ്ഞ ഇതാണ് ...ചെക്കന്റെ ചാനൽ 1M ആക്കി കൊടുത്തോള്ട്ടോ..❤️🙌
മികച്ച യൂട്യൂബർ എന്നതിൽ കാഴ്ചക്കാർ ആയിട്ടുള്ള നമ്മൾ ഒരു അവാർഡ് കൊടുക്കുക ആണേൽ മികച്ച യൂട്യൂബർ ഞാൻ santo ന് കൊടുക്കും നിങ്ങളോ
😍😍🙏
Mallu traveler
Ysd
He is real hero than others ...others just make fool people,s by showing same place .... again and again ....
അത്രക്കൊക്കെ വേണോ
ചിന്തിക്കാൻ പറ്റില്ല...... കിടലൻ പവർ എപ്പിസോഡ്...... നിങ്ങ വേറെ ലെവൽ ആണ് ബ്രോയ്........ നമ്മുടെ ആയുസ്സ് കാലത്തു ഇതൊക്കെ കാണാൻ പറ്റുവൊന്ന് തന്നെ അറിയില്ല........ എത്രേം പെട്ടെന്ന് 1 മില്ലിയൻ അടിക്കട്ടെ......... പറ്റാവുന്ന അത്രേം നമ്മളും ഷെയർ ചെയ്യാം....... ❤❤❤
ഒരു മടിയും കൂടാതെ ഓരോ കാര്യങ്ങൾ പറഞ്ഞു തന്ന ചേട്ടന്ന് ഇരിക്കട്ടെ 👍🏻🥰
ഒരിക്കൽ നീ യൂട്യൂബിന്റെ അപ്പൻ അടിക്കും ട്രാവലിസ്റ്റ തങ്കലിപികളിൽ എഴുതപെടും സന്റപ്പാ തകർത്തു ഒരു രക്ഷയുമില്ല ❤❤❤
Thanks ta
Ebull jet nte video kand nokk poli an
@@kirxn46 എന്താണ് പൊളി? ഞങ്ങൾ പെട്ടു guys എന്ന് ഒരാഴ്ചയായി പറഞ്ഞു നടക്കുന്നു,,,
@@kirxn46 😄😄😂
സാന്റപ്പാ നീയൊരു motivation ആണ്..... സ്വപ്നം കാണൂ...... അതിനായി പ്രയത്നിക്കൂ .ഫലം പുറകെ വരും എന്ന് കാണിച്ച് തന്നതിന് . ഇത് ഇന്ത്യയിലെ national channels ൽ വരെ വരേണ്ടതാണ്.തീർച്ചയായും മലയാളം News channels നിങ്ങളെ support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.......കാരണം ഇതാണ് ഞങ്ങൾ കാണാനാഗ്രഹിക്കുന്ന കാഴ്ച്ചകൾ .....big salute for your extraordinary dedication and hardwork..... പവറ് വരട്ടെട്ടാ 💪💪💪
Thanks ta
സൈക്കിൾ സാന്റോയിൽ തുടങ്ങി, അങ്ങനെ ഗോൾഡ് സാന്റോ വഴി എമറാൾഡ് സാന്റോയിൽ എത്തിനിൽക്കുന്നു.അലാസ്ക സാന്റോ ഇനി മുതൽ ആഫ്രിക്ക സാന്റോ കൂടെയാണ്.🥰🥰🥰💐💐💐
ആന്ധ്രകാരൻ ഒരു സംഭവം തന്നെ❤️
Santappo pwolichu, ഞാൻ കൊല്ലം കാരനാ പക്ഷെ എന്തോ ഇഷ്ടമാണ് ഈ തൃശൂർ ക്കാരനെ 😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍
Thrissur ENNA SUMMAVAA 🔥😎
തൃശ്ശൂർ മുഴുവൻ സൈക്കിളിൽ 🚲കാണിച്ചു തന്ന പയ്യനാ ഇപ്പൊ കളികൾ മുഴുവൻ ഇന്റർനാഷണൽ ലെവലിൽ... ഈ ഗഡി വേറെ ലെവൽ ആട്ടാ ❤❤
നമ്മടെ ആന്ധ്രാക്കാരൻ അറിവിന്റെ നിറകുടം... ✌️✌️
പവർ 💪💪💪 എന്താല്ലേ ആഫ്രിക്കയിൽ എല്ലാം ഉണ്ട് അവമ്മാർക്ക് ഉള്ള ആരോഗ്യം ലോകത്ത് ആർക്കും ഉണ്ടാകാൻ സാധ്യത ഇല്ല എന്നാലും അനുഭവ യോഗം ഇല്ല
മലയാളത്തിൽ ഇങ്ങനത്തെ ഒരു വീഡിയോ ഇത് ആദ്യമായിട്ടാണ്
ലൈഫിൽ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ച സമാനിച്ച തൃശൂർ ഗഡിക്ക് നന്ദി ❤❤
ഇതുപോലെ ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. സാന്റോയുടെ സാഹസികത അപാരം. ആശംസകൾ.
സിനിമയെ വെല്ലുന്ന രീതിയിൽ ഇത്രയും എഫേട്ട് എടുത്ത് വീഡിയോ കണ്ടൻറ് എഡിറ്റിംഗ് മലയാള യൂട്യൂബ് ചരിത്രത്തിൽ ഇത് ആദ്യം... ലബ്യൂ.. സാന്റോ ♥️♥️♥️
Travelista❤❤
Power വരും എന്ന് പറഞ്ഞാൽ power വന്നിരിക്കും
ജീവിതത്തിൽ ഓർക്കാനായി ഇത്രയും നല്ല കാഴ്ചകൾ മാത്രം മതിയില്ലേ.... പിന്നെ viewers അത് വരും.... വന്നില്ലെങ്കിലും power ഒന്നും കുറയില്ല 😍❤
African journey kazhinj varumbol santappane safari channel interview kanam ennu urappullavar like adicho 👍👍. waiting...
Waiting.power varatte ttaaaaaa.travelista😍
ഇതെന്താ നിങ്ങൾക്ക് മാത്രം view കൂടത്തെ ..മലയാളികൾ ഇത്രയ്ക്കു പോട്ടന്മാരാണോ ....😥😥
പൊട്ടന്മാർ അല്ലാത്തത് കൊണ്ടാകാന്നാണ് സാധ്യത 😁
@@cyrilvarghese2087 don't be a dick.this video is unique.
@@ranjith534 I think it's better to call your dad. Okey😬☮️
Njan arinjila changayi.. 😌video kandathum subscribe cheyth..
ഒരു സിനിമ കാണുന്ന ഫീല സാന്റെ പന്റെ ഇൻട്രാ കണ്ടാൽ . വിഷ്യൽസ് അതി ഗംഭീരം . EFFORT 💥🔥💯
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് അടിപൊളി പൊരിച്ചു നമ്മൾ തൃശൂരുകാർ പൊളിയാണ് 👌👌👌👌❤❤❤🎈
👍
Bro super ayittund ketto. Iniyum orupad videos prateeshikkunnu. Great
Heavy...heavy...Full Power Travelistaaaa...
കട്ട വൈറ്റിംഗിൽ ആയിരുന്നവർ ഇങ്ങു പോരെ ❤️❤️❤️❤️🔥🔥🔥🔥🔥
Travelistakku Army onnumilla. Ullathu nilavaram ulla videos pratheekshikkunna kurachu viewers mathram 🔥🔥 Ellavarum Ads skip cheyyathe kaanuka👍
ലോകത്തിലെ ഒരിക്കലും കാണാൻ പറ്റാത്ത , കാഴ്ചകൾ ഇത്രയും ത്യാഗം സഹിച്ചു നമുക്ക് കാണിച്ചു തന്ന ഈ ബ്രോ ശരിക്കും ഫുൾ പവർ ബ്രോ തന്നെ. ഈ സഹനത്തിന്നു ഫലം തീർച്ചയായും ഭഗവാൻ തരും. ഇനിയുംനമ്മളെ അത്ഭുത കാഴ്ചകൾ കാണിച്ചു വിസ്മയ ലോകത്തിലെത്തിക്കാൻ നമ്മുടെ പവർ ബ്രോ യിലൂടെ സാധിക്കട്ടെ.. ആഫ്രിക്കയിലെ ലിബിയയിൽ ജീവിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്.. ഇതൊക്കെ പോലുള്ള സ്ഥലം.. Thank u.
Thanks ta
Great🔥🔥santappan power vannuttta🔥🔥👍👍
സൂപ്പർ, സൂപ്പർ, സൂപ്പർ,,സൈക്കിളിൽ പോയി മഴനനഞ്ഞും,ലുലുയൂസഫലി,സത്യൻ അന്തിക്കാട്, തുടങ്ങിയവരുടെ വീട് കാണിച്ചു,മണിയുടെ വീട് കാണിച്ചപ്പോൾ വിഷമംതോന്നി
Mone വിട്ടോ..വണ്ടീ.100%സപ്പോര്‍ട്
Thanks ta
RUclips vlog എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ് നല്ല മികച്ച contents, good santo keep it up,, വേറെ കുറെ youtubers ഉണ്ട് വെറുതെ വണ്ടിയിൽ കറങ്ങിട്ടും, നാട്ടുവർത്തനം പറഞ്ഞിട്ടും തോന്നിയപോലെ എടുക്കുന്നവർ
വീഡിയോ കണ്ട് കഴിഞ്ഞു പോകുമ്പോൾ എല്ലാരും കൈ പൊന്തിച്ചു കാണിക്കണം
മലയാളത്തിലെ ഏറ്റവും ശക്തനായ youtuber ആയി വളർന്നുകൊണ്ടിരിക്കുന്ന സൻറപ്പൻ ❤️.
പവറിന്റെ അങ്ങേഅറ്റം.. ഇനിയും ഒരുപാട് precious എപ്പിസോഡുകൾ പോരട്ടെ ട്ടാ😍😍
അങ്ങനെ ലോകത്തിലെ മലയാളി എത്തിപെടാത്ത ഒരു മേഖല കൊണ്ടുപിടിച്ച രരേ ഒരു മലയാളി യൂട്യൂബർ അത് ത്റ്ശൂരിൻറെ സൊന്തം സാൻപ്പൻ മാസാണ്
Poli correct
പക്ഷെ അവിടെ മലയാളം പറയുന്നൊരാളുണ്ട്
മലയാളം പറയുന്ന ആളെ അല്ല പറഞ്ഞത് മലയാളി എന്നാണ്
*ഇതുപോലുള്ള എഡിറ്റിംഗ് സ്വപ്നങ്ങളിൽ മാത്രം*
Polichu cheta nala videosinayi iniyum waiting
Last വീക്കിൽ massive africa. എന്ന പ്രോഗ്രാം അനിമൽ പ്ലാനറ്റ് ചാനലിൽ കണ്ടായിരുന്നു. സാംബിയ ആയിരുന്നു ലൊക്കേഷൻ. കാഴ്ചയുടെ ഒരു ഖനി തന്നെയാണ് അവിടം. കൂടുതൽ visuals പോരട്ടേ സാന്റപ്പൻ...
സാന്റപ്പാ 😍😍😍💪💪💪... എപ്പിസോഡ് ഞാൻ കണ്ടട്ടില്ല ഓഫീസിൽ ആണ്.. പക്ഷെ ഹെവി.. Dedication വേറെ ലെവൽ. പറഞ്ഞത് മറക്കണ്ട ആരോഗ്യം ശ്രദ്ധിച്ചോളു 🌹🌹🌹
😍😍🙏
സാന്റപ്പാ കണ്ടു 😍😍😍😘 ഒന്നും പറയാനില്ല... Keep the spirit 💪💪💪... പിന്നല്ല!!!!
Views കുറഞ്ഞപ്പോളും പവർ കളയാതെ ഉള്ള കട്ട hardwork aanu bro നിങ്ങളെ ഈ ലെവലിൽ എത്തിച്ചത്, വെറൈറ്റി youtube വീഡിയോകളുടെ ഉസ്താദ് 👌😄
😍🙏
@@Travelistabysantos thanks dear for the valuable reply
katta waiting santappa great kazhcakal real emerald shining seeing in sanpaan eyes oru reksha illa powlichu full power vannutta
Adipoli Sharing ☺️ waiting for New video 👍👍👍
എജ്ജാതി വീഡിയോ ലൈക്ക് കൊടുത്താൽ മതിയാവില്ല. 🔥🔥🔥🔥
Powliiii 🔥🔥🔥🔥ഇത് vere ലെവൽ എപ്പിസോഡ് ആവും നു ഉള്ളവർ ലൈക് ♥️
Quality videos👌Keep rocking 👍👍
Full power varatte Santho!!!
യൂട്യൂബ് ചരിത്രത്തിൽ ആദ്യമായി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️Powerful✌️
എന്നേപോലുള്ളവർക്ക് ചാനൽ തുടങ്ങാൻ എന്നും പ്രേരണയായ വ്യക്തി മ്മടെ സന്റപ്പൻ, ഉശിരൻ അമിട്ടുകളാണ് പൊട്ടുന്നത് ✌️good luck dear
Thanks ta
ബാക്കിയുള്ള യൂട്യൂബ് ഗഡികൾ ഒക്കെ എന്തിയേ.... വേറെ ലെവൽ 💥💥
Katta waiting l aayirunnu santo 🔥Pwli episode 🤩🤩etre kashta pettaalum adhinte bangi Video yil kanunnund😻😻
സാന്റപ്പോ, മരതകഘനി തകർക്കുന്നതുപോലെ, TRAVALISTA പൊളിക്കട്ടെ....... 💡💡💡💡💡💡
രണ്ടു ദിവസമായി വീഡിയോ വന്നോ എന്ന് വന്നു നോക്കുന്നവർ ആരൊക്കെ 😜
Njn😂
Njnm
ഞാനും
Njan😁
Oru vigaram ayipoyi
Suuper Episode. Adipoli video .chinthikaaane pattanlya.👍👍😎😎😎
Bro lub u bro🤩 ഉയരങ്ങളിൽ എത്തും 🔥
Powerful personalities come from powerful place.... Travelista full power ON.... 👍😘
വേറൊരു വീഡിയോയും ഇത്രയും കാത്തിരിന്നിട്ടില്ല all the best bro👍👍👍
Polik santappa.... Pewer varatte
Adipoli contents und nalla camerayum nd onnukooodi presentation cool aya kathum
പൊളിച്ചു.. തകർത്തു.. ഒന്നും പറയാൻ ഇല്ല മുത്തേ കിടുക്കാച്ചി ഷോട്ട്.. Full power 👌👌👌👌👍
ഭീകരനാണിവൻ കൊടുംഭീകരൻ സാന്റപ്പാാാ അടിപൊളി
Gadeee kalakki tta.. Power varatte😃
Heavy 😍
Malayalikalkku abhimanikkam 🔥
Travelista 💪 Santtappan 💪
Teaser കണ്ടു🔥😮
ട്രൈലെർ കണ്ടു ❤
ഇനി പടം......✌️❤
കട്ട വെയ്റ്റിംഗ്....😘
Power on
@@Travelistabysantos ❤
Good
ന്റെ മോനെ സാന്റപ്പാ ..🔥🔥🔥 എനി മലയാളിക്ക് എന്ത് വേണം gold, Emarald ഒക്കെ കിട്ടിയില്ലെ.. power Travelista ❤️❤️💎
I'm a Geology student from kerala I felt this video really informative brother. Actually through this video it was a great opportunity to see and learn about the various process involved in mining precious stones.And that geologist beautifully explained about hydrothermal veins ,(TMS), metasomatism and everything... thank you so much for the video. PEwER varatte💪
Thanks taaa
വ്യത്യസ്തത തേടി പോവുന്ന സാന്റപ്പന് ഒരു പൊൻതൂവൽ കൂടി.Travelista ശരിക്കും പവർ വന്നു ട്ടാ ♥️♥️♥️♥️♥️👍👍
ചിന്തിക്കാൻ പറ്റണില്ല അവാർഡ് കിട്ടേണ്ട വീഡിയോ 🙏
രണ്ട് ദിവസം ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു സാന്റപ്പാ 🤗❣️
Kidu...power varette..
സാൻഡോ അടിപൊളി സൂപ്പർ കട്ട വെയിറ്റിംഗ് ആയിരുന്നു മരതക നിയുടെ കാഴ്ചകൾ കാണാം അടിപൊളി സൂപ്പർ ഇനിയും ഇതുപോലുള്ള ഹെവി എപ്പിസോഡുകൾ ക്കായി കാത്തിരിക്കുന്നു പവർ വരട്ടെ