EP#21 🇲🇼GRASS-HOPPER HUNTING | കുട്ടികൾക്ക് ചാരായം കൊടുക്കുന്ന ആഫ്രിക്കൻ ജനത | CAPE TO CAIRO |

Поделиться
HTML-код
  • Опубликовано: 20 июл 2022
  • EP#21 🇲🇼GRASS-HOPPER HUNTING | കുട്ടികൾക്ക് ചാരായം കൊടുക്കുന്ന ആഫ്രിക്കൻ ജനത | CAPE TO CAIRO | MALAWI
    #travel #africa #trending

Комментарии • 634

  • @antoakkara7649
    @antoakkara7649 2 года назад +60

    ഒരു കൊച്ചു വീഡിയോ, കുറെയേറെ സന്ദേശങ്ങൾ നമ്മുടെ മനസിനെ തൊട്ടുതലോടി പോകുന്നില്ലേ....? സാന്റപ്പനും ടീമിനും ഒരുപാട് ഒരുപാട് നന്ദി... 👍👍👍👍👌👌👌👌👌❤️🤝🤝🤝🤝🤝❤️❤️❤️❤️

  • @sunilgatri
    @sunilgatri 2 года назад +18

    കൊച്ചു മക്കളെ കാണുമ്പോൾ സങ്കടവും, സന്തോഷവും.. പാവം കുട്ടികൾക്ക് നല്ലത് വരട്ടെ... അവർ എത്ര നിഷ്കളങ്ക സന്തോഷത്തിലാണ്.. 🙏

  • @asokankrp2264
    @asokankrp2264 2 года назад +17

    കഴിഞ്ഞ യാത്രയിൽ santappan പറഞ്ഞ യാത്രാ അനുഭവ പുസ്തക എഴുത്തിനു ഈ എപ്പിസോഡ് തികച്ചും അനുയോജ്യമാണ്.... സൂപ്പർ 👏👏

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 2 года назад +6

    പിള്ളേരുടെ നിഷ്കളങ്കത വളരെ ഇഷ്ടപ്പെട്ടു കേരളത്തിലും ചില നാട്ടുമ്പുറങ്ങളിൽ ഇതേപോലത്തെ പിള്ളേരെ കാണാം വീഡിയോ സൂപ്പർ ഐവ ആഫ്രിക്ക👌❤💕👌

  • @Traveleditorbibin
    @Traveleditorbibin 2 года назад +14

    കുട്ടികളുടെ സന്തോഷം😊😊ഐവ ആഫ്രിക്ക ❤

  • @anoopca6885
    @anoopca6885 2 года назад +8

    Malawi dairy വഴി ട്രവലിസ്റ്റയിൽ എത്തി❤️അടിപൊളി 💗

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +12

    ഇന്നത്തെ എപ്പിസോഡ് കലക്കി ഇപ്പോഴാണ് പവർഫുൾ വന്നത് കുട്ടികളുടെ സന്തോഷം ഗ്രാമത്തിലെ കാഴ്ചകൾ എല്ലാം തനി നാട്ടിൻപുറം പോലെ തോന്നുന്നു വ്യത്യസ്ത പരമായ ജീവിത കാഴ്ചകൾ ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🔥🔥🔥💪💪💪💫💫❤️❤️😍❤️❤️🌷🌷🎥👌👌🔥🔥

  • @justingeorge7441
    @justingeorge7441 2 года назад +1

    ട്രാവലിസ്റ്റ എന്തുകൊണ്ടാണ് മറ്റ് ചാനലുകളിൽ നിന്ന് വ്യത്യസ്ഥത പുലർത്തുന്നതെന്ന് ഈ എപ്പിസോഡ് അവസാനം വരെ കാണുമ്പോൾ മനസ്സിലാകും. വളരെ മികച്ച എപ്പിസോഡ്. ടീം ട്രാവലിസ്റ്റ❤️AIWA AFRICA ❤️😍

  • @malinisdreamworld6080
    @malinisdreamworld6080 2 года назад +2

    കുട്ടികളുമൊത്തുള്ള നിമിഷങ്ങൾ വളരെ touching ആയിരുന്നു, super എപ്പിസോഡ് 👍👌👌

  • @sebstories5227
    @sebstories5227 2 года назад +11

    Best travel vlogger and visuals are amazing 👏

  • @celinajohn5491
    @celinajohn5491 2 года назад +3

    പക്കാ African Village episode. ആ കുഞ്ഞുങ്ങൾ പട്ടിണിയിലാണേലും നമ്മുടെ നാട്ടിലെ കുട്ടികളെ അപേക്ഷിച്ചു നോക്കുമ്പോൾ എത്രമാത്രം energetic ആണ് എന്ന് തോന്നിപ്പോയി. ഇനി അവർക്ക് ആവശ്യം education ആണ്. ഒന്നുമില്ലായ്മയിലും ആ കൂട്ടി കളുടെ ചുറുചുറുക്ക് കണ്ടപ്പോൾ നമ്മുടെ മനസ്സിലും വളരെ സന്തോഷം തോന്നി. Santo യേയും Shyjo യേയും support ചെയ്ത Arun നും വളരെ നന്ദി . Arun നല്ലതുപോലെ അവരുടെ ജീവിതം വിവരിച്ചു തന്നതു കൊണ്ട് episode കൂടുതൽ മനോഹരമായി. ഇനിയും നല്ല നല്ല 'African ഗ്രാമങ്ങൾ കാണാൻ wait ചെയ്യുന്നു.

  • @rajeshaymanam6706
    @rajeshaymanam6706 2 года назад +2

    ഗ്രാമങ്ങളുടെ ഉള്ള് തൊട്ടറിഞ്ഞ ഒരു ജിബ്രൂട്ടൻ എപ്പിസോഡ്.....👌👌👌👌👌 ഇത് കണ്ടപ്പോൾ ഓർമ്മകൾ ചെറുപ്പത്തിലേക്ക് പോയി....🥰🥰🥰🥰 ഫുൾ ഓണ് ഫുൾ പവർ.......

  • @sreeragh2010
    @sreeragh2010 2 года назад

    വളരെ വളരെ ഹൃദയസ്പർശിയായ ഒരു വീഡിയോ താങ്ക്സ് ട്രാവലിസ്റ്റ. പവർ വന്നൂട്ട ഐ വാ ആഫ്രിക 💪🏻💪🏻💪🏻💪🏻

  • @anitababuraj9427
    @anitababuraj9427 2 года назад

    ഇന്നാണ് ഫുൾ പവർ വന്നത് ' അടിപൊളി എപ്പിസോഡ്

  • @nijish9354
    @nijish9354 2 года назад +1

    Katta waitingil aayirunnu

  • @navinjoy843
    @navinjoy843 2 года назад +4

    Something special 😊 ആ കുട്ടികൾ ഭൂമിയിലെ മാലാഖകൾ,😊😍

  • @jeringeorge4676
    @jeringeorge4676 2 года назад +1

    Onnum parayan illa african tripil yettavum kooduthal eshttapetta kochu episode..... ❤️🥰🥰

  • @Linsonmathews
    @Linsonmathews 2 года назад +1

    വളരെ നല്ല വീഡിയോ 😍
    കുട്ടികളുടെ നിഷ്കളങ്കത കാണിച്ചു തന്നു അവർക്കു നല്ലത് മാത്രം വരട്ടെ ❣️ ഗ്രാമത്തിന്റെ കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട് സാന്റപ്പാ 🤗❣️❣️

  • @Toxicodiyan
    @Toxicodiyan 2 года назад

    Ichiri late aayi njan nice video

  • @grandmedia6753
    @grandmedia6753 2 года назад +1

    ഇന്നത്തെ വീഡിയോ feel grate 🙏🙏🙏🙏

  • @sujithk6667
    @sujithk6667 2 года назад

    Good job santo brother, very nice, have a fabulous African tour, God bless you

  • @nivedak599
    @nivedak599 2 года назад +2

    Waiting aayirunnu❤

  • @SKumar-dt9bu
    @SKumar-dt9bu 2 года назад

    നല്ല പവർ വന്നു അടിപൊളി ദിവസം.. 👍🏻👍🏻👍🏻❤❤❤

  • @meghakunnamkulam5750
    @meghakunnamkulam5750 2 года назад +2

    Lovely episode Santomon and Shyjoboy.... with lovely kids ...God bless those kids ... Aiwa Africa

  • @roshnimalu9099
    @roshnimalu9099 2 года назад

    Santappa pwoli video and gud msg

  • @suja5616
    @suja5616 2 года назад +1

    നന്നായി ഇഷ്ട്ടപെട്ടു സൂപ്പർ ❤️👍

  • @sooryakv3305
    @sooryakv3305 2 года назад +1

    അടിപൊളി എപ്പിസോഡ്, കുട്ടികളോടോപ്പമുള്ള സന്തോഷം ഞങ്ങൾക്കും ഒരു പാട് സന്തോഷം തോന്നി. 🥰🥰ഐവ ആഫ്രിക്ക 👍👍

  • @bijuks_vlogs
    @bijuks_vlogs 2 года назад

    sandappa and team, pwolichu...

  • @chandramohankg3569
    @chandramohankg3569 2 года назад +3

    ആ കുഞ്ഞുങ്ങളെ ഒക്കെ കാണുമ്പോൾ ആണ് നമ്മുടെ കുട്ടികൾ എല്ലാം എത്ര ഭാഗ്യവാന്മാർ ആണെന്ന് മനസിലാകുന്നത് .. ഈ കാഴ്ചകൾ തന്ന travelistakku ഒരുപാടു സ്നേഹം .ഇനിയും നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️

  • @user-yn7qu2xz4w
    @user-yn7qu2xz4w 9 месяцев назад

    പൊരിച്ചു...... സൂപ്പർ..... Very.. ഗുഡ്.... മച്ചാന്മാരെ..... 👌👌👌❤️❤️❤️👌👌👌

  • @sunithasathyan1246
    @sunithasathyan1246 2 года назад

    ട്രാവലിസ്റ്റാ ഒത്തിരി .... ഒത്തിരി ഇനിയും ഉയരത്തിൽ പൊകട്ടെ.👍🙋✍️🧒🧑🧕👲👰🤵🌹

  • @_martin_james_
    @_martin_james_ Год назад

    ഇതൊക്കെ തന്നെ ആണ് വീഡിയോ വേറെ ലെവൽ വീഡിയോ ഇത് ഒന്നും കാണാൻ ആരും ഇല്ല. Keep the content quality Santappo💖💖💖

  • @sinu817
    @sinu817 2 года назад

    സന്തോഷം നൽകിയ മറ്റൊരു എപ്പിസോഡ് ,,all the bestഒരുപക്ഷെ വളർന്നു വരുന്ന വലിയ ഫുട്ബോൾ പ്ലയെര്സ് ആവും ഈ കുഞ്ഞുങ്ങള് ....

  • @jarvesejoschandanaparamban2274
    @jarvesejoschandanaparamban2274 2 года назад

    Great ⚔️🔥👍🏽.

  • @shanskkannampally7599
    @shanskkannampally7599 2 года назад

    ഫസ്റ്റ് ലൈക്‌... 😎
    ഫസ്റ്റ് വ്യൂ... 😎
    എവിടെ ആയാലും ഗ്രാമ കാഴ്ചകൾ കാണാൻ ഒരു ഭംഗി തന്നെ. കുട്ടികൾ സൂപ്പർ... 🤗

  • @edwinsunny
    @edwinsunny 2 года назад

    Nice message!!

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 года назад

    Full power 👍 video bro 🥰
    Adipoli creation 👍👍
    Full onn Fun 😀

  • @thomasck1532
    @thomasck1532 Год назад +1

    Super thanks for sharing with innocent children

  • @indiram524
    @indiram524 2 года назад

    Lovely video.🤗😇

  • @ManU-so9zy
    @ManU-so9zy 2 года назад

    African village visuals poli👍
    Thanks travelista 🥰🥰

  • @dineshpallippatmana4728
    @dineshpallippatmana4728 2 года назад

    Great👍

  • @Riyasck59
    @Riyasck59 2 года назад +1

    Full On Full Power 🔥🔥💪💪😍😍

  • @sintosebastian9553
    @sintosebastian9553 2 года назад +1

    നല്ല കാഴ്ചകൾ.. ട്രാവലിസ്റ്റ 💪🤝.. ഐവ ആഫ്രിക്ക 😍👍.. സിന്റപ്പൻ ദുബായ്

  • @ashokkumar-tq8ye
    @ashokkumar-tq8ye 2 года назад

    കിടു ബ്രോ ❤❤💪💪💪

  • @sureshvp8165
    @sureshvp8165 2 года назад

    Awesome 👌

  • @shimjithferoke4679
    @shimjithferoke4679 2 года назад +3

    Arun bro Powli ❤️ heavy Content ❤️👍

    • @malawidiary
      @malawidiary 2 года назад +2

      ഇനിയല്ലേ പൂരം 🥰

  • @shybypraveenpraveen6983
    @shybypraveenpraveen6983 2 года назад

    it's really... Special episode.... Touching episode.... Working very had...your team... For... Good visual... Highly appreciated 👏👌👌😍💪💪

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 года назад

    Happy to hear all the letters of English alphabet from the children, and your gift of pen to all of them. Best videography of Malawi village. Good going. Keep it up. R.K.NAIR.

  • @Rtechs2255
    @Rtechs2255 2 года назад +2

    Aiwa Africa🔥🥰.
    പിള്ളേർക്ക് pen കൊടുത്തത് കണ്ടപ്പോൾ വിഷമവും സന്തോഷവും ഒരുപോലെ തോന്നുന്നു ❤️

  • @shivsagarsreejith5373
    @shivsagarsreejith5373 2 года назад

    സൂപ്പർ സാന്റപ്പൻ 👍ആകുഞ്ഞുങ്ങളെ കാണുമ്പോൾ നമ്മുടെയൊക്കെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ 😍

  • @abhilashos1588
    @abhilashos1588 2 года назад +1

    നമ്മുക്ക് എന്നെന്നേക്കുമായി നഷ്ടമായ ഗ്രാമീണ അനുഭവും, ട്രാവലിസ്റ്റയിലൂടെ 👌👌👌👌 retro 👏👏👏aiwa africa

  • @sreejithnair3665
    @sreejithnair3665 2 года назад

    Super . Good initiative

  • @kottayam69
    @kottayam69 2 года назад

    Short n good episode...

  • @akhil.m.aakhil6220
    @akhil.m.aakhil6220 2 года назад +2

    ഇന്നത്തെ എപ്പിസോഡ് എല്ലാ എപ്പിസോഡിനെക്കാളും മികച്ചതായിരുന്നു ഇതാണ് ട്രാവലിസ്‌റ്റയെ വ്യത്യസ്തമാക്കുന്നതും.♥️♥️ ഓരോ എപ്പിസോഡ് കഴിയുന്തോറും മികച്ച് വരികയാണ്. സാന്റപ്പാ അടിപൊളി വാക്കുകളില്ല പറയാൻ.. അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് ♥️♥️🔥🔥🔥

  • @SUJEETHVLOGS
    @SUJEETHVLOGS 2 года назад

    Nice super...

  • @shyjuv3408
    @shyjuv3408 2 года назад

    Santo nalloru video❤️

  • @simonpappachan9978
    @simonpappachan9978 2 года назад +1

    ഇങ്ങനെയുള്ള ഗ്രാമങ്ങളിൽ പോകുമ്പോൾ കുറച്ച് sweet കരുതിക്കോളു... അവരുടെ സ്നേഹം നിങ്ങൾക്ക് കാണാം... ഒറ്റക്കിരുന്നു ചാമ്പാതെ സാൻ്റെപ്പാ.....

  • @minhajmk9548
    @minhajmk9548 2 года назад

    നല്ലൊരു എപ്പിസോഡ് 😊👍

  • @nidhin2826
    @nidhin2826 2 года назад

    Poliiii poliiiiiiiii😍

  • @rabindkravi8739
    @rabindkravi8739 2 года назад

    Range maari thudengiii...🔥
    Good video Travelista & team ❤️

  • @shamajed
    @shamajed 2 года назад +1

    Aiwa Africa super bumper hit aayi.very good episode ❤️👍👏

  • @harinair607
    @harinair607 2 года назад

    ♥️♥️♥️♥️♥️പവർ ട്ടാ...

  • @princejacob6232
    @princejacob6232 2 года назад

    Very nice to see you and your trip is so qute...keep it up god bless you to

  • @sasikumars2366
    @sasikumars2366 2 года назад

    നല്ല രസമായി കണ്ടു👍👍

  • @diya.p.a5041
    @diya.p.a5041 2 года назад

    അടിപൊളി video മക്കളെ കാണുമ്പോൾ വലാത feeling..... Eganathe life kaanichu thanna nigalkku big salute

  • @mohamedabid165
    @mohamedabid165 2 года назад

    Waiting ayirunnu vedio vannappo oru Santhosh am❤️❤️❤️

  • @JubyBobby479
    @JubyBobby479 2 года назад

    Beautiful episode. 👍

  • @methoshthomas-il8fn
    @methoshthomas-il8fn Год назад +1

    Really enjoyed your episode Santo Bro...❤❤🎉🎉🎉

  • @shamnadkanoor9572
    @shamnadkanoor9572 2 года назад

    അടിപൊളി ❤❤❤❤❤പൊളിച്ചു 👍👍👍👍👍

  • @sujithmathew3688
    @sujithmathew3688 2 года назад

    അടിപൊളി കണ്ടന്റ്, കുട്ടികൾ പഠിക്കട്ടെ, ട്രാവലിസ്റ്റ, പവർ വന്നോണ്ടിരിക്കുവാ 👏👏👏👏🕺👍👍👍👏👍

  • @devasiamangalath4961
    @devasiamangalath4961 2 года назад

    ഒരു നല്ല വീഡിയൊ
    ഇഷ്ടപ്പെട്ടു 👍👌🔥

  • @fahadsalim9176
    @fahadsalim9176 2 года назад

    adipolli episode ❤️

  • @litp668
    @litp668 2 года назад

    Super pwr 👌

  • @ajmalsadhiquea8414
    @ajmalsadhiquea8414 2 года назад

    ❤️❤️ Feel good video

  • @princejose2063
    @princejose2063 2 года назад

    പിള്ളാര് ഫുൾ പവർ ആണല്ലോ
    ✌️✌️

  • @Sweegas
    @Sweegas 2 года назад

    Nice one

  • @sijopeterpeter2951
    @sijopeterpeter2951 2 года назад

    Super episode Aiwa Africa

  • @travelozoombyjijujustin721
    @travelozoombyjijujustin721 2 года назад

    super video bro u done well we can see the live life of malawi kids

  • @menterarun7713
    @menterarun7713 2 года назад +2

    പിള്ളേരുടെ കൂടെ കളിയും ചിരിയും ആയപ്പോൾ മൊത്തം തൃശൂർക്കാരാണോ എന്ന് തോന്നിപോയി ❤

  • @subinmathew110
    @subinmathew110 2 года назад

    അടിപൊളി team ട്രാവലിസ്റ്റ.

  • @nimithnimzz698
    @nimithnimzz698 2 года назад +2

    Power❤️ ആ കുട്ടികളുടെ ഒക്കെ സന്തോഷം കാണുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമ്മ ❤️

  • @kannanmangalath5435
    @kannanmangalath5435 2 года назад

    മനസ്സു നിറഞ്ഞു ഒപ്പം കണ്ണും ... സാന്റപ്പോ ഷൈജോ ഭായ് നിങ്ങൾ ചിലതെല്ലാം പഠിപ്പിയ്ക്കുന്നു ... full support ...

  • @jayakumarmk970
    @jayakumarmk970 2 года назад +1

    നല്ല നല്ല സന്ദേശങ്ങൾ ലോകത്തിന് നൽകാൻ കഴിയട്ടെ .

  • @lifetime4140
    @lifetime4140 2 года назад

    The different content created travelista team💥😍

  • @mohamedashiq9225
    @mohamedashiq9225 2 года назад

    Last ABCD polichu

  • @callmejk2k24
    @callmejk2k24 2 года назад +2

    Best travel blogger travelista love from Karnataka ❤️❤️❤️❤️

  • @jileshjile1564
    @jileshjile1564 2 года назад

    എന്താപ്പാ പറയാ ന്റെ ഗെഡികളെ കലക്കി കിടുക്കി തിമർത്തു. ❤❤❤👍❤❤❤

  • @nijish9354
    @nijish9354 2 года назад +3

    Thrissur, mundur ninnum kaanunavar oru like adikku....👏👏👏🌌🌌🌌🌌💰💰💰💰💰

  • @ashlinshyju1652
    @ashlinshyju1652 2 года назад +1

    Great episode

  • @littlegirlrichelle9452
    @littlegirlrichelle9452 2 года назад

    Innathe episode kannu nanayichu...nammude kunjungal ethre anugraheethar.....ee kazhchakal lokathinu munnil kanicha Travelista kkum daivanugraham undakattey ennu prarthikunnu Oppam aa kunjungalkum...poweresh💪💪💯💯

  • @nidheeshkr5850
    @nidheeshkr5850 2 года назад +1

    അരുൺ കട്ട സപ്പോർട്ട്

  • @sudheeshkumarkumar3294
    @sudheeshkumarkumar3294 2 года назад

    Good job

  • @samueldev
    @samueldev 2 года назад

    Happy to see you helped kids for studying.we must support them super vedio ❤️

  • @sukhilps1025
    @sukhilps1025 2 года назад +1

    Powerfull 🥰🥰🥰🥰 പൊളിച്ചു

  • @prasanthkd3041
    @prasanthkd3041 2 года назад

    Adipoli video sattappa

  • @vineeshvijayan6471
    @vineeshvijayan6471 2 года назад

    സൂപ്പർ ❤️❤️👍👍👍

  • @Aslam_88
    @Aslam_88 2 года назад

    Aiwa africa , ഷൈജോ ബ്രോയുടെ യാത്രാകുറിപ്പുകൾക് വേണ്ടി വെയ്റ്റിംഗ്

  • @travelwithmechanic5948
    @travelwithmechanic5948 2 года назад

    Super bro ❤️👍

  • @sundaresankottapurath5826
    @sundaresankottapurath5826 2 года назад

    Thanks bro super super duper episode sandapaaa and shiju broes Travalista power varateto Travalista thanks waiting

  • @thomasprappai
    @thomasprappai 2 года назад

    പൊളിച്ചു 🔥