EP#40🇧🇮മനുഷ്യനെ മൃഗത്തിന് തുല്യമായി കാണുന്ന ആഫ്രിക്കൻ ജനത 🔥| CAPE2CAIRO BY TRAVELISTA | 🇧🇮

Поделиться
HTML-код
  • Опубликовано: 29 авг 2022
  • EP#40🇧🇮മനുഷ്യനെ മൃഗത്തിന് തുല്യമായി കാണുന്ന ആഫ്രിക്കൻ ജനത 🔥| CAPE2CAIRO BY TRAVELISTA | 🇧🇮
    #travel #burundi #africa
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 534

  • @tomteenavibes
    @tomteenavibes Год назад +236

    ഇത്രയും നല്ല വീഡിയോസ് ചെയ്തിട്ടും അദ്ദേഹത്തിന് എന്താണ് views കുറവ് എന്ന് മനസ്സിലാകുന്നില്ല. Travel ചാനലുകളിൽ ഏറ്റവും മികച്ചത് ❤️❤️. ഉയരങ്ങളിൽ എത്തട്ടെ Travellista.... ഇഷ്ട🥰🥰

    • @sadikalisadik7183
      @sadikalisadik7183 Год назад +4

      സത്യം

    • @shobyvarghese342
      @shobyvarghese342 Год назад +3

      ഇതുതന്നെ ആണ് ഞാൻ കുറച്ചു ദിവസംമുന്നേ ഇട്ട കമന്റ്.

    • @RahuL-997
      @RahuL-997 Год назад

      Reach kittunilla athaan main ...

    • @rejijoseph4056
      @rejijoseph4056 Год назад +13

      ചില പ്രത്യേക വിഭാഗത്തിൽ പെട്ടവരെ കൂടെ കൂട്ടിയാൽ ആള് കൂടും
      പല യൂട്യൂബേഴസും പ്രീണനം നടത്തിയാണ് വ്യൂ കൂട്ടുന്നത്
      പേര് പ്രൊമോഷൻ

    • @travelandfitnessbysyam3111
      @travelandfitnessbysyam3111 Год назад +1

      He really deserve more

  • @Linsonmathews
    @Linsonmathews Год назад +43

    സാന്റപ്പാ 🤗❣️❣️❣️
    നമ്മളൊക്കെ എന്ത്‌ ഭാഗ്യവാൻമാർ ആണെന്ന് ഈ കാഴ്ചകളൊക്കെ കാണിച്ചു തരുമ്പോൾ മനസിലാവും 😍

  • @sajijayamohan1514
    @sajijayamohan1514 Год назад +2

    മനുഷ്യൻറെ അതിജീവന കഥകൾ വളരെ അതിശയോക്തി നിറഞ്ഞതാണ് കരുത്തുള്ളവൻ കരുത്ത് ഇല്ലാത്തവനെ കീഴ്പ്പെടുത്തി ജീവിക്കുന്ന ലോകം .ആഫ്രിക്കൻ ജനതയുടെ ദുരവസ്ഥയ്ക്ക് എന്നെങ്കിലും കാലം മാറ്റം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.ഒപ്പം അവർക്കിടയിലൂടെ ട്രാവൽസ് നടത്തുന്ന ഈ യാത്രയെ ഒരിക്കലും പ്രശംസിക്കാതിരിക്കാനാവില്ല.നിങ്ങളെ കേരളീയ ജനസമൂഹം അംഗീകരിക്കുന്ന ഒരു കാലമുണ്ട് അതുറപ്പായം ഉണ്ടാകും .എല്ലാവിധ ആശംസകളും ട്രാവലിസ്റ്റയക്കും, സാന്റപ്പനും , ഷൈജോബ്രോയ്ക്കും.മലയാളിയില്ലാത്ത രാജ്യം ചുരുക്കം എന്ന് പറയുന്നത് യാഥാർത്ഥ്യം തന്നെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും എൻറെ ഒരു ഹൃദയം നിറഞ്ഞ അഭിവാദ്യം.

  • @akthankachan3767
    @akthankachan3767 Год назад +6

    സാന്റപ്പന്റേയും സുഹൃത്തിന്റേയും സാഹസംനിറഞ്ഞ ഭീതിപെടുത്തുന്ന യാത്ര അടിപൊളിയാ.

  • @arjunghosh4197
    @arjunghosh4197 Год назад +18

    Best travel Vlogger in Malayalam ❤️🔥
    തുടക്കം മുതൽ കൂടെ ഉണ്ട്..
    ഇനിയും ഉണ്ടാവും.
    നിങ്ങളുടെ പരിശ്രമങ്ങൾക്ക് കാലം സാക്ഷി ആണ്
    ഒരു നാൾ ഈ മലയാള നാട് നിങ്ങളെ വാഴ്ത്തും🔥🔥🔥🔥

  • @sreeragh2010
    @sreeragh2010 Год назад +6

    പൊളി ബൊറുണ്ടിയിലെ കാഴ്ചകൾ ഇത്രയും റിസ്ക് എടുത്തിട്ടാണെങ്കിലും ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരു താങ്ക്സ് പവർ വന്നൂട്ട. ഐ വാ ആഫ്രിക 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @shahir6474
    @shahir6474 Год назад +8

    മലയാളി ഉള്ളോടുത്തോളം കാലം ലോകത്ത് എവിടെ വേണമെങ്കിലും പോവാം power💪🏻💪🏻

  • @abhilashabhi7204
    @abhilashabhi7204 Год назад +6

    ഈ ആഫ്രിക്കൻ ട്രിപ്പ്‌ കഴിയുമ്പോഴേക്കും 1M അടിക്കട്ടെ ♥️💙👍

  • @shivadasmenon3266
    @shivadasmenon3266 Год назад +5

    AIWA Africa 👍👍👍👍👍👍
    മുരളിയേട്ടൻ boche യുടെ cut ഉണ്ട്. 😀

  • @_martin_james_
    @_martin_james_ Год назад +3

    വേറേ ലെവൽ വീഡിയോ
    ഈ കാഴ്ചകൾ ഇവിടെ മാത്രം
    ഇത് ഒന്നും കാണാൻ ആരും ഇല്ലത്തത്തിൽ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
    നല്ല contents ഒന്നും ആർക്കും വേണ്ട.
    Keep going and safe journey Santappo 💖💕💕💕💕💖
    Keep the content quality Santappo 💖

  • @bindub1098
    @bindub1098 Год назад +5

    സാന്റോ എപ്പോ വീഡിയോ ഇട്ടാലും ഞാൻ കാണും. കട്ട വെയിറ്റിങ് anu

  • @rjwonderworld9034
    @rjwonderworld9034 Год назад +3

    ഒരിക്കൽ travelista... സ്വർണ്ണ ലിപികളാൽ എഴുതപ്പെടും ✨️ വരും തലമുറകൾക്ക് travelista യിലൂടെ ലോകത്തെ അടുത്തറിയാം.. 💪🏻💪🏻 power ട്ടാ.. സാന്റപ്പൻ & ഷൈജോ boy 🔥🔥

  • @dishpoint4642
    @dishpoint4642 Год назад +5

    മലപ്പുറം തീരുർ വട്ടത്താണി ❤♥️💕💞✋✋

  • @0faizi
    @0faizi Год назад +11

    നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ ഈ ഭൂമിയിൽ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി😥❣️
    യാത്ര മുന്നോട്ടു ഇനിയും ഇതുപോലെ നമ്മൾ ആരും തിരിച്ചറിയാത്ത ഒരുപാട് കാഴ്ചകൾ അറിവുകൾ പകരാൻ സാധിക്കട്ടെ കട്ട വെയ്റ്റിംഗ് കട്ട സപ്പോർട്ട് എപ്പോഴും കൂടെ ഉണ്ടാകും🤩🤩🥰😍🥰😍🤩😍🤩😍❣️😍🤩😍🥰😍🤩😍🤩😍😍🤩😍🤩

  • @prajeeshpayyannur3455
    @prajeeshpayyannur3455 Год назад +3

    3:43 south Africa യില് ഐശ്വര്യ യുടെ കാര്യം പറഞ്ഞപ്പോ ഓർത്ത് അന്ന് അവിടെ എന്തോ സംഭവിച്ചത് പിന്നെ പറയാം എന്ന് പറഞ്ഞു. അതും വിട്ടു പോയി

  • @sintosebastian9553
    @sintosebastian9553 Год назад +4

    ബുരുണ്ടി കാഴ്ചകൾ 👍🤝💪👌... ട്രാവലിസ്റ്റ ഇഷ്ടം 😍... സിന്റപ്പൻ ദുബായ്

  • @benoyantony1
    @benoyantony1 Год назад +1

    👍🏻👍🏻..., എപ്പോഴും ഭയം പേടി കൊല്ലും വരും ഇടിക്കും ചവിട്ടി പൊളിക്കും ഈ വക വാക്കുകളും ഉപയോഗിക്കാതിരിക്കുക 😁😁

  • @kadeejashihab110
    @kadeejashihab110 Год назад +3

    സാന്റോ മലപ്പുറം തിരൂർ ഡാ ഞാൻ പവർ ട്രാവലിസ്റ്റ കപ്പിത്തൻ പാവർ സൈജു ബോയ് ഐ വാ ആഫ്രിക്ക 💪💪💪💪❤👍

  • @user-xr2nu5mc3z
    @user-xr2nu5mc3z Год назад +5

    ട്രാവലിസ്റ്റ യും ഒരു നാൾ ഉയരങ്ങളിൽ എത്തും 🥰🥰🥰

  • @justingeorge7441
    @justingeorge7441 Год назад +4

    ബുറുണ്ടി എപ്പിസോഡുകൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്. Thanks Santappan & shyjo😍❤️ Aiwa Africa ❤️😍

  • @naju4588
    @naju4588 Год назад +4

    ഓരോ വിഡിയോകളും ഓരോ അറിവുകളാണ് കാണിച്ചു തരുന്നതിനു എന്ത് പറഞ്ഞാലും പകരമാവില്ല ..... Santo 🥰❤

  • @sherleezz3569
    @sherleezz3569 Год назад +3

    കാത്തിരിക്കുവാരുന്നു
    Tv യിൽ കാണുമ്പോൾ ആണ് അടിപൊളി

  • @user-ke2uh2xb2y
    @user-ke2uh2xb2y Год назад +3

    ബറൂണ്ടിയിൽ ഒരാളുടെ കൈയ്യിൽ പോലും മൊബൈൽ ഫോൺ കണ്ടില്ല

  • @sherleezz3569
    @sherleezz3569 Год назад +5

    സാന്റപ്പൻ ഷൈജോ ബ്രോ
    ഉയിർ
    👌🏾👌🏾👌🏾👌🏾👌🏾കാണട്ടെ 🥰🥰

  • @itzsanal
    @itzsanal Год назад +3

    ❤️❤️❤️

  • @byajesh5331
    @byajesh5331 Год назад +3

    💕Travelista💕👍👍👍👍

  • @manumathai4090
    @manumathai4090 Год назад +1

    നുമ്മ പഴയ സൊങ്ങ് എടു സാൻറ്റപ്പാ... അതൊരു ഐശ്വര്യമാണ്

  • @baburajvannery9742
    @baburajvannery9742 Год назад

    Very good. Keep it up

  • @Rain_line_dreams
    @Rain_line_dreams Год назад +6

    എങ്ങനെയാണ് ജാതി-മത- വംശീയ വിദ്വേഷങ്ങൾ ഒരു രാജ്യത്തെ പിറകോട്ടടിപ്പിക്കുന്നത് എന്ന് കണ്ണു തുറപ്പിക്കേണ്ട എപ്പിസോഡ്. ബ്രിട്ടീഷുകാർ പണ്ട് നമ്മുടെ രാജ്യത്തും പ്രയോഗിച്ച അതേ തന്ത്രം- ബ
    ഡിവൈഡ് ആൻഡ് റൂൾ

  • @anoopthankappan675
    @anoopthankappan675 Год назад

    Nice 👍🏻
    ഇനിയും നല്ല കാഴ്ചകൾ പോരട്ടെ 👍🏻
    കൂടെ, അറിവുകളും 👍🏻

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад +3

    Daivam namukku nalkiya soukarryangal 🙏🙏kuranju poyi ennu thonnumbol Ivare polullavare kuricchu onnu chindikkuka🙏🙏😥👌👌👌🙏🙏💚💚💚💚Burundi🇧🇮🇧🇮 👍🏼👍🏼Congo
    Iwa Africa🌍🌍

  • @joelkthomas1665
    @joelkthomas1665 Год назад +1

    Nice video Travelista❤️

  • @ratheeshmr9670
    @ratheeshmr9670 Год назад

    ഭാവിയിൽ ഈ രാജ്യം സമ്പന്നമായി തീരട്ടെ 🙏🙏🙏💪👍🏻👍🏻💝💝💝💝💝💝

  • @rafirafi4609
    @rafirafi4609 Год назад +17

    ബ്രോ എപ്പിസോഡ് ഏത് ടൈമിൽ വന്നാലും നമ്മൾ കാണാതിരിക്കില്ല ❤️❤️❤️❤️

  • @jerinmathew2269
    @jerinmathew2269 Год назад +2

    Nice

  • @specialvideo7996
    @specialvideo7996 Год назад

    സൂപ്പർ വീഡിയോ ബ്രോ 🔥🔥🔥നല്ല... വീഡിയോസ് ഇനിയും വരണം 👍🏻

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад +1

    Super Africa 🌍 👏

  • @ajmalsadhiquea8414
    @ajmalsadhiquea8414 Год назад +2

    namak 💞 One million... adikande... santappa.... ❤️

  • @sudhisurendran201
    @sudhisurendran201 Год назад +1

    Shyjochetta👍👏

  • @antoakkara7649
    @antoakkara7649 Год назад +2

    ഒരു നാൾ ട്രാവലിസ്റ്റായും ഉയരങ്ങളിൽ എത്തും തീർച്ച... 👍👍❤️❤️❤️

  • @user-hi5zn9sh2h
    @user-hi5zn9sh2h Год назад +2

    കിടുക്കൻ വൈബ്

  • @minivenugopal5613
    @minivenugopal5613 Год назад +3

    Travelista 💕💕💕

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +2

    ടെൻഷൻ ഒഴിഞ്ഞ ഒരു ദിവസം. സന്തോഷത്തോടെ കാഴ്ചകൾ കാണിച്ചു തന്നു. പിന്നെ ഒരു ഹാപ്പി മൂഡ്. എന്നും ഇങ്ങനെ തന്നെ ആകട്ടെ എന്ന് പ്രാർത്ഥിക്കാം 🥰🥰🥰🥰ഐവ ഷൈജോ & സാന്റോ ❤️❤️❤️❤️🥰

  • @binuthanima4970
    @binuthanima4970 Год назад +1

    കൊള്ളാം 😊

  • @arimboorjohnyjaison8691
    @arimboorjohnyjaison8691 Год назад +3

    Bosse Burundi will be the best nation in future. Let Almighty bless Burundi.

  • @baslialjoy
    @baslialjoy Год назад +1

    സാന്റപ്പൻ ചരിത്രം പറഞ്ഞ് തുടങ്ങി🥰 ട്രാവലിസ്റ്റയുടെ ചരിത്രം മാറട്ടെ

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад +3

    Team travelista🤝🤝 ❣️❣️💚👍🏼👍🏼👌

  • @habonimanadesire1249
    @habonimanadesire1249 Год назад +1

    Yaaaaahhh africain,s verry good . thanks brothers

  • @anujames7933
    @anujames7933 Год назад

    Full power and spectacular💓

  • @shanezhara4418
    @shanezhara4418 Год назад +1

    Travelista 🔥🔥🔥🔥🔥

  • @athul4030
    @athul4030 Год назад +5

    Waiting for Rwanda 👍

  • @gracefernandez6306
    @gracefernandez6306 Год назад +4

    Wonderful coverage of the scenic beauty and the places you are going. Waiting for the videos as we are experiencing travelling with you both to these countries...

  • @josekurian1086
    @josekurian1086 Год назад +3

    Button camera, pen camera etc ഉപയോഗിച്ചാൽ നന്നാകും... Travalista super ആകുന്നുണ്ട് 🙋‍♂️

  • @sijuk.s2043
    @sijuk.s2043 Год назад +1

    Super video

  • @msaliht007
    @msaliht007 Год назад

    Great

  • @abdulhasid6612
    @abdulhasid6612 Год назад +3

    🔥🔥🔥🔥

  • @nandhukgopal263
    @nandhukgopal263 Год назад +3

    Santappan and shyjo boy... ❤️❤️❤️... മുരളിയേട്ടനെ കണ്ടാൽ ഫിലിം ആക്ടർ പ്രകാശരാജിന്റെ പോലെ ഉണ്ട്

  • @jyothishgopi1083
    @jyothishgopi1083 Год назад +1

    Aiwaa 👍👍👍👏😀

  • @rithus_world
    @rithus_world Год назад +3

    Santappaaa.. Shyjoboyyy
    Power... 👍🏻
    Travelista... 👌🏻
    Aiwa... Africa🥰❤️

  • @prajeeshkumar1690
    @prajeeshkumar1690 Год назад +1

    tirur vattathani pwoli

  • @ajithasasikumar739
    @ajithasasikumar739 Год назад +2

    നല്ല വീഡിയോ...💗💗

  • @NoushadKalathingal
    @NoushadKalathingal Год назад

    ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚

  • @nithishj3053
    @nithishj3053 Год назад +1

    Travelista 😍😍😍😍

  • @user-yn7qu2xz4w
    @user-yn7qu2xz4w 8 месяцев назад

    സൂപ്പർ....അടിപൊളി...santppa.... ഷൈജു ബ്രോ 👌👌❤️👍👍

  • @gracefernandez6306
    @gracefernandez6306 Год назад +7

    Happy to see you both laughing and smiling all the time......it shows how much you are enjoying each other's company.....Narrating the history is very interesting to listen....
    Thank you so much Santappa and Shaijo.....

  • @anilkumarpr1011
    @anilkumarpr1011 Год назад

    അടിപൊളി ബ്രൊ.... 😘

  • @laijujose5665
    @laijujose5665 Год назад +1

    Excellent views. It seems you guys are relaxed after some struggles. Videos are very good. Waiting for videos. Keep going !!

  • @shamjeddah1433
    @shamjeddah1433 Год назад +1

    Power വരട്ടെ santappa, Aiwa africa shyjo bro

  • @oommenthalavady2275
    @oommenthalavady2275 Год назад

    We are waiting for daily.

  • @gracyjohnson877
    @gracyjohnson877 Год назад

    Referent...vedios...thanks...santappaaaa....god..bless...you..

  • @mathewskoshy81
    @mathewskoshy81 Год назад +1

    Burundian videos are amazing and really new experience. Greetings to all the Burundian malayaless from South Africa. God bless your journey

  • @anitababuraj9427
    @anitababuraj9427 Год назад +6

    Excellent coverage of the scenic beauty of places you visit. The jokes & smiling faces of Santo & Shyjo rocks.

  • @sarunkumarottil2630
    @sarunkumarottil2630 Год назад +5

    Travelista, watching while duty 🔥🔥🔥🔥

  • @ALBERT39778
    @ALBERT39778 Год назад

    ഇതുപോലെ ചരിത്രം ഉൾക്കൊള്ളിച്ചുള്ള കഥകൾ പോരട്ടെ ഷൈജോ ചേട്ടാ and Santo bro

  • @abhijithanish1164
    @abhijithanish1164 Год назад +3

    Dharidra rajyam aanengilum kazhcha poli❤️

  • @kapilsunnykottayam8371
    @kapilsunnykottayam8371 Год назад +1

    Shyjoyyee samsarikkann Avasaram kodukkuuu Santappooo…. History shyjoo Nannay samsarikkunnuu…….🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Riyasck59
    @Riyasck59 Год назад +4

    TRAVELISTA 💖🔥💪

  • @minhajmk9548
    @minhajmk9548 Год назад +2

    ബുറുണ്ടി കാഴ്ച്ചകൾ, സൂപ്പർ എപ്പിസോഡ്
    ട്രവെലിസ്റ്റ ടീം 👍
    സാൻ്റപ്പൻ, ഷൈജോ ബ്രോ സൂപ്പർ
    😊👍

  • @leelamaniprabha9091
    @leelamaniprabha9091 Год назад +2

    Different faces of Africa. Beautiful landscapes .

  • @tiginthomas2391
    @tiginthomas2391 Год назад +1

    Kudos to Santappans perseverance… he will be super successful one day… keep going bro..

  • @KrishnaDas-ev6mo
    @KrishnaDas-ev6mo Год назад

    Power on

  • @ArunSarunsankar
    @ArunSarunsankar Год назад +2

    Adi, bahalam, thozhuthilkuth, avihitham ithalle viewersinu vendullu appo swabhavikam travelistakku view kurayum 🤷🏻‍♂️.
    Genuine aayittulla aalkaar mathram kaanunna channel aanu TRAVELISTA ennanu enik thonniyittullath. Such a decent contents and presentation.
    Thekkuvadakku undaaya kaalamthottu mmalu santappante oppam koodeetha 🥰🥰

  • @junais3157
    @junais3157 Год назад

    Underrated channel
    Keep going Santo bro❤️

  • @ebeasjames2469
    @ebeasjames2469 Год назад +1

    Travelista ❤️

  • @toms5273
    @toms5273 Год назад +1

    Addicted to Travelista.....

  • @shamajed
    @shamajed Год назад +3

    Burundi kazhchakal manoharum. Your African series episode's are all evergreen episode ❤️ wait & see.

  • @joythoppil5308
    @joythoppil5308 Год назад +1

    Good Go..... 👍

  • @moideenmuger5054
    @moideenmuger5054 Год назад

    Good safe bro...

  • @shan-cs7tb
    @shan-cs7tb Год назад +2

    Enik ettavum eshtpetta RUclips volger bro nigal vere level anu ♥️♥️

  • @farhanbashir8789
    @farhanbashir8789 Год назад

    Your videos are great.🔥

  • @jayanv8988
    @jayanv8988 Год назад +5

    ഒരു സോളാർ റവല്യൂഷന് ചാൻസ് ഉണ്ടല്ലോ അവിടെ.ഇവിടെ പണി പോയി "പണിയായ" ഒരു കമ്പനിയുണ്ട് കയറ്റി വിടട്ടേ.കുറേ നേതാക്കന്മാർ ശ്വാസം വിടും

  • @sountherraj2148
    @sountherraj2148 Год назад +5

    ചേട്ടന്മാരെ ട്രാവലർ സ്റ്റഡ് കൂടെ മത്സരിക്കാൻ ആഫ്രിക്കയിൽ നിന്ന് മലയാളി യൂട്യൂബർ മാർ വീഡിയോ ഇടുന്നുണ്ട് കട്ടയ്ക്ക് നിന്നാല് ജയിക്കാൻ പറ്റൂ 😅😅👍👍

  • @seemaseema7354
    @seemaseema7354 Год назад +1

    Super...

  • @rizwanps6878
    @rizwanps6878 Год назад +3

    അടിപൊളി വീഡിയോ... Local market ellam kidu... Pine malayali experience oke super... Malayali ilaand enth lokham.. ❤️😃🔥

  • @manojuk5152
    @manojuk5152 Год назад

    💕💕Travelista💕💕

  • @ajinaina
    @ajinaina Год назад +1

    sandappoyeee shajipoyeee ningalude hard working anu njankal travalista kanan eshttapedunatttu thampooran undu koode❤❤❤

  • @ismailch8277
    @ismailch8277 Год назад +1

    super👍👍👌👌

  • @ncmphotography
    @ncmphotography Год назад +3

    ഓരോ വീഡിയോസ് കളും ഓരോ പുതിയ അറിവുകൾ പകർന്നു തരുന്നു ❤️❤️👍
    #teamtravelista 🔥❤️
    Keep going 🤗

  • @inchikaattilvaasu7401
    @inchikaattilvaasu7401 Год назад +1

    റുവാണ്ടയിൽ ജോലി ചെയ്തവൻ കൂടെയുണ്ട്

  • @mohamedfayis7901
    @mohamedfayis7901 Год назад +2

    Supper videos😍😍😍👍