EP#75🇸🇩ഇവിടെ ഒന്നും അവസാനിക്കുന്നില്ല എല്ലാം തുടങ്ങുന്നേ ഉള്ളു 🔥CAPETOCAIRO BY TRAVELISTA | SUDAN

Поделиться
HTML-код
  • Опубликовано: 1 ноя 2022
  • EP#75🇸🇩ഇവിടെ ഒന്നും അവസാനിക്കുന്നില്ല എല്ലാം തുടങ്ങുന്നേ ഉള്ളു 🔥CAPETOCAIRO BY TRAVELISTA | SUDAN #travel #africa #dangerous
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 793

  • @shanuhaneefa9830
    @shanuhaneefa9830 Год назад +56

    ഒട്ടകം ഉള്ള സ്ഥലത്തു പതിയെ പോകുക ഒട്ടകം പെട്ടന്ന് റോഡിലേക്ക് ചാടും. ഒരു സൗദി ഡ്രൈവർ 👍

  • @naszarnaszar8325
    @naszarnaszar8325 Год назад +48

    ഇത്രയും ഗംഭീരമായ ഒരു യാത്ര മലയാളത്തിൽ ആരും നടത്തിയിട്ടില്ല എന്തായാലും ഇതുവരെ ദൈവ സഹായത്താൽ എത്തിയ പോലെ യാത്ര ലക്ഷ്യസ്ഥാനത്ത് എത്താൻ ദൈവം സഹായിക്കട്ടെ, ഇപ്പോൾ ഉഗാണ്ടയിൽ എബോള പൊട്ടിപ്പുറപ്പെട്ടു. ലോക്ക് ഡൗൺ ആണെന്ന് കേട്ടു അപ്പോൾ നിങ്ങളുടെ യാത്രക്ക് നല്ല ദൈവസഹായം ഉണ്ട്

  • @hariprassad4472
    @hariprassad4472 Год назад +79

    ഇതുപോലുള്ള കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തന്നതിന് ദാസനും വിജയനും ഒരുപാട് നന്ദി🥰🥰

  • @sobhanair3330
    @sobhanair3330 Год назад +66

    ഇത്രേം റിസ്ക് എടുത്ത വേറെ vloggers ഉണ്ടോ എന്ന് സംശയം ..... ചങ്ക് ഫ്രണ്ട്സ്.... ഓരോ എപ്പിസോഡ് ഉം കാത്തിരിക്കുന്നു... 👍🏻👍🏻👍🏻👍🏻

    • @Travelistabysantos
      @Travelistabysantos  Год назад +3

      Thanks

    • @indrajithenil1880
      @indrajithenil1880 Год назад

      👍

    • @uuuuuuu7049
      @uuuuuuu7049 Год назад +4

      Njan തുടക്കം മുതൽ santapan ചാനൽ വീക്ഷിക്കുന്ന ആള് ആണ് സഫാരിക്ക് ശേഷം അടുത്ത നമ്മുടെ സന്തോഷ്‌ ജോർജ് കുളങ്ങര യാണ് santapan ശരിക്കും ചില malayali ഊള വ്ലോഗ്ർമാർക്ക് 1 മില്യൻ വ്യൂസ് ഉണ്ടാവുമ്പോൾ മുമ്പ് ട്രാവലിസ്റ്റ 20 k ഒക്കെ ആയിരുന്നു വ്യൂ ശരിക്കും ഞാൻ ഒക്കെ ടെന്ഷൻ അടിച്ചിന് ഇത്ര നല്ല world condent ന്നു വ്യൂ സ് ഇല്ലാത്തത് ഇപ്പോൾ santapan 100 k almost vidio എത്തുന്നുണ്ട് എനി 1 മില്യൻ ആയിരിക്കണം daily tarjet ♥️♥️♥️

  • @Linsonmathews
    @Linsonmathews Год назад +35

    അങ്ങനെ sudan രാജ്യത്തെ കാഴ്ചകൾ 😍 bgm, ഇഷ്ടായി സൂപ്പർ 👌👌👌

  • @nandhukgopal263
    @nandhukgopal263 Год назад +5

    ആഫ്രിക്കയിലേക്ക് ഇപ്പൊ ഒരുപാട് യൂട്യൂബ്ർസ് വന്നുതുടങ്ങുന്നുണ്ട്.... ട്രാവലിസ്റ്റ പവർ ❤️❤️❤️❤️

  • @christopherjohnson3676
    @christopherjohnson3676 Год назад +8

    Efforts എടുക്കുന്നവർക്കു ഒരു വിലയും കൊടുക്കാത്ത നാട് ആണ് നമ്മുടെ സാന്റ്പ്പനും ഷൈജോ bro ഉം നല്ല രീതിയിൽ കഷ്ടപ്പെട്ടാണ് ഈ വീഡിയോസ് നമുക്കു മുന്നിൽ എത്തിക്കുന്നത്. ഈ ചാനൽ ഒക്കെയാണ് million അടിക്കേണ്ടത്

  • @josegeorge8885
    @josegeorge8885 Год назад +10

    അങ്ങനെ ഒരിക്കല്‍ കൂടി സുടൻ കണാൻ കഴിഞ്ഞതില്‍ സന്തോഷം 2004ലിൽ ഞാന്‍ സുടൻ കർത്തൂമിൽ എത്തി ജോലിക്ക് 1 വർഷം നിന്നും വിണ്ടും കണ്ടെത്തി സന്തോഷം ഉണ്ട് യാത്ര തുടര്‍ന്നു നടക്കാട്ടെ God bless you brother

  • @Kuttippuramkkaran
    @Kuttippuramkkaran Год назад +29

    ശരിക്കും 1/2million അടിക്കേണ്ട ചാനൽ ഇതാണ്... 😍

    • @SKumar-dt9bu
      @SKumar-dt9bu Год назад +4

      ശരിയാണ് ഞാൻ പലർക്കും ഈ വീഡിയോ സെന്റ് ചെയ്തിട്ട് പറഞ്ഞത് ഇത് തന്നെയാ. ബ്രോ..

    • @aamir8630
      @aamir8630 Год назад

      Dollar ആണോ

    • @Kuttippuramkkaran
      @Kuttippuramkkaran Год назад

      @@aamir8630 അല്ല രൂപ

  • @sreeragh2010
    @sreeragh2010 Год назад +16

    സൂപ്പർ സൂപ്പർ. സുഡാനിലെ ഇത്ര അധികം കാഴ്ചകൾ കാണാൻ പറ്റുമെന്നു വിചാരിച്ചില്ല. 3 ദിവസം കൊണ്ടു ബോർഡർ എത്തും വേണം അതിന്റെ ഇടയിൽ വീഡിയോ ഹോ സമ്മധിക്കനം നിങ്ങളുടെ എഫെര്ടിനെ നമിക്കുന്നു സാന്റപ്പൻ &ഷൈജു ബ്രോ. ഐ വാ ആഫ്രിക ട്ടാ 💪🏻💪🏻💪🏻💪🏻

  • @clubspecialvlogs7269
    @clubspecialvlogs7269 Год назад +11

    സാൻറപ്പാ….. വ്യൂസ് കയറി തുടങ്ങിയപ്പോൾ തന്നെ സമാധാനം ആയി…. കഷ്ട്ടപാടിന്റെ വിജയം….പവ്വർ വന്നുട്ടാട്ടാട്ടാ….❤️❤️❤️🔥🔥🔥🔥

  • @rhmyoosefpk5983
    @rhmyoosefpk5983 Год назад +8

    ഇന്ത്യയിൽ ഇങ്ങനെ ഉലകം ചുറ്റുന്നവരിൽ ബഹുഭൂരിഭാഗവും നമ്മൾ മലയാളികൾ ആണ്...... 👍👍👍👍 എന്റെ chunks നു യാത്ര മംഗളങ്ങൾ... Safe jeorney... ✌️✌️✌️

  • @lijua7214
    @lijua7214 Год назад +5

    ബസ് മൊത്തം സ്റ്റിക്കർ ഒക്കെ അടിച്ചു സൂപ്പർ ആണ്.... ഇവിടെ മൊത്തം ശോകം ആണ്

  • @minhajmk9548
    @minhajmk9548 Год назад +6

    ഐവ ആഫ്രിക്ക,
    റിസ്ക് എടുത്തും ഇത്രയും മനോഹരമായി കാഴ്ച്ചകൾ മുന്നിൽ എത്തിക്കുന്ന ട്രാവെലിസ്റ്റ ടീം
    Thank you ട്രാവലിസ്റ്റ
    All the best..
    സാൻ്റപ്പൻ, ഷൈജോ ബ്രോ 👍

  • @user-ef9qr6rt8u
    @user-ef9qr6rt8u Год назад +37

    അണ്ണാ നിങ്ങളെ വിഡിയോ ഇന്ന് വരുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു ❤️🔥
    കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥🔥🔥
    കണ്ണപ്പനും ദാസ്സപ്പനും ❤️🔥

  • @moidumohd1968
    @moidumohd1968 Год назад +8

    മനസ്സിൽ തങ്ങി നിൽക്കുന്ന കാഴ്ചകൾ..... അനുഭവങ്ങൾ.... ഓരോ എപ്പോസോടും നിറങ്ങൾ നിറഞ്ഞത്...... തുടരാം with travelista ❤️❤️❤️.

  • @Dailyshortsever24
    @Dailyshortsever24 Год назад +11

    😄ട്രാവലിസ്റ്റാക്ക് അഭിനന്ദനങ്ങൾ..... സുഡാൻ അടിപൊളി രാജ്യമൊക്കെ തന്നെ.. എന്നാലും സൂക്ഷിച്ചു പോകുക ❤

  • @ashelyjesudas4845
    @ashelyjesudas4845 Год назад +7

    ഇത്രയും റിസ്ക് എടുത്ത് കാഴ്ചകൾ കാണിക്കുന്ന നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്. 🙏ഗോഡ് ബ്ലെസ് യു

  • @anitababuraj9427
    @anitababuraj9427 Год назад +6

    ഇന്നത്തെ hero കൾ Hari & Raju bro. രണ്ടു പേർക്കും ഞങ്ങളുടെ നന്ദി

  • @naseercm8420
    @naseercm8420 Год назад +3

    ഫുള്ള് റിസ്ക് 🙏ഇന്ത്യൻ no1 ബ്ലോഗർ സ്, 👍....

  • @uuuuuuu7049
    @uuuuuuu7049 Год назад +7

    നിങ്ങളെ ഇപ്പോൾ ആണ് ജനങ്ങൾ അംഗീകരിക്കുന്നത് ♥️😍😍😍😍😍 ഞാൻ തുടക്കം മുതൽ ഉണ്ട്‌ ♥️😍😍Njan തുടക്കം മുതൽ santapan ചാനൽ വീക്ഷിക്കുന്ന ആള് ആണ് സഫാരിക്ക് ശേഷം അടുത്ത നമ്മുടെ സന്തോഷ്‌ ജോർജ് കുളങ്ങര യാണ് santapan ശരിക്കും ചില malayali ഊള വ്ലോഗ്ർമാർക്ക് 1 മില്യൻ വ്യൂസ് ഉണ്ടാവുമ്പോൾ മുമ്പ് ട്രാവലിസ്റ്റ 20 k ഒക്കെ ആയിരുന്നു വ്യൂ ശരിക്കും ഞാൻ ഒക്കെ ടെന്ഷൻ അടിച്ചിന് ഇത്ര നല്ല world condent ന്നു വ്യൂ സ് ഇല്ലാത്തത് ഇപ്പോൾ santapan 100 k almost vidio എത്തുന്നുണ്ട് എനി 1 മില്യൻ ആയിരിക്കണം daily tarjet ♥️♥️♥️

  • @faisalsalim9352
    @faisalsalim9352 Год назад +6

    തമിഴ്നാട്ടിൽ ഞങ്ങളുടെ കോളേജിൽ ഉണ്ടായിരുന്നു സുഡാൻ സ്റ്റുഡന്റസ്........ അവരെ ഓർത്തുപോയി 🔥🔥🔥❤️❤️❤️❤️

  • @antoakkara7649
    @antoakkara7649 Год назад +6

    ഈ ലോകത്തിലെ ഏതു കോണിൽ പോയാലും, മലയാളികൾ ഉണ്ടാവും, ഇവർ ട്രാവലിസ്റ്റയെ തേടിവരും, സാന്റപ്പൻ അവരേ ഫുൾ പവറാക്കും.... എല്ലാവർക്കും ട്രാവലിസ്റ്റാ കടുംബത്തിന്റെ ഒത്തിരി ഒത്തിരി നന്ദി.... 👍👍👍👍👍👍❤️❤️❤️❤️

  • @anitababuraj9427
    @anitababuraj9427 Год назад +8

    എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ സമ്മാനിച്ച ദാസനും വിജയനും ഒരു പാട് നന്ദി

  • @rajeshdamodhar2638
    @rajeshdamodhar2638 Год назад +2

    ചിന്തിക്കാൻ പറ്റോ..!!!👍👍💪💪

  • @aldenicvlogz
    @aldenicvlogz Год назад +8

    ത്രിൽ അടുപ്പിക്കുന്ന episodes 😍 travelista ❤️🔥

  • @chikku7705
    @chikku7705 Год назад +8

    ഒരു രക്ഷയും ഇല്ലാ 🔥🔥🔥BGM🔥🔥🔥👍👍👍സുഡാനിൽ മലയാളം പറഞ്ഞ സുഡാനിക്ക് ബിഗ് ഹായ് ❤❤❤❤❤😄🙏

    • @Travelistabysantos
      @Travelistabysantos  Год назад

      Thanks

    • @chikku7705
      @chikku7705 Год назад

      @@Travelistabysantos റിപ്ലൈ കിട്ടിയേ...................🥰🥰🥰🥰🥰🦸🦸🦸🦸🦸🦸🦸🦸🕺🕺🕺🕺🕺🕺🕺🤸‍♀️🤸‍♀️🤸‍♀️🤸‍♀️🤸‍♀️🤸‍♀️🤸‍♀️

    • @mskdvlogs1340
      @mskdvlogs1340 Год назад

      സത്യം...

    • @Dream__123
      @Dream__123 Год назад

      @@Travelistabysantos ee bgm name parayo. Plz

  • @benetthomas46
    @benetthomas46 Год назад +5

    Khartoumil ഇരുന്ന് khartoumile വീഡിയോ കാണുന്ന ഞാൻ,പവർ വന്നൂട്ട ❤

  • @shamnadkanoor9572
    @shamnadkanoor9572 Год назад +3

    അടിപൊളി 👍👍👍, ഇതുവരെ ഒരു മലയാളി you tuber മാരും സുഡാൻ explore ചെയ്തിട്ടില്ല, Santos ­jo bro, ചരിത്രം കുറിക്കുന്നു 💪💪💪💪power വരട്ടെ 👍👍q❤❤❤

  • @pradheeshkooverypradheesh2498
    @pradheeshkooverypradheesh2498 Год назад +3

    പവർ അല്ല. അതിനു മുകളിൽ നില്ക്കും സന്റപ്പോ വീഡിയോ 👍👍👍👍🥰🥰🥰🥰

  • @shamajed
    @shamajed Год назад +4

    Good episode,Sudan super take care bro's, All the best Aiwa Africa ❤️

  • @ratheeshkrishnan5607
    @ratheeshkrishnan5607 Год назад +3

    ഇന്ത്യ ജനത ഇല്ലാത്ത രാജ്യം ഉണ്ടോ മലയാളം സംസാരിച്ചത് സൗദി ജനത മലയാളം സംസാരിച്ചത് സുഖമാണോ കേട്ടത് പേരെന്താ കേട്ടത് ലോകമെമ്പാടും കേരള മലയാളി ജനത ഉള്ളതിനാൽ ഇന്ത്യയ്ക്ക് പവർ സാന്റോ ചേട്ടാ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് travel continue best of luck god bless you. ഷൈജു ചേട്ടനും അഭിനന്ദനങ്ങൾ. Best of luck.👌👌👌❤️❤️❤️👍

  • @vishnukj1994
    @vishnukj1994 Год назад +2

    Next morocco to somaliya plan cheyyutta oru poli polikam Thrissur chunks koode undu

  • @sainudheenalain754
    @sainudheenalain754 Год назад +2

    ശാന്റപ്പാനും.. സൈജോയും... ബെസ്റ്റ് ഫ്രന്റ്.... 🥰🥰

  • @harikumargopal1870
    @harikumargopal1870 Год назад +5

    Power full episode thank you santppa and saijo 🙏🥰

  • @sayyidshibil5988
    @sayyidshibil5988 Год назад +1

    സാന്റപ്പാ, 2:12 സൂപ്പർ frame ....🎉😍😍😍

  • @hamdanhamid784
    @hamdanhamid784 Год назад +3

    ipol travelista poliyaayi varunund🥰

  • @bijuk2313
    @bijuk2313 Год назад +3

    എന്തോന്ന് പറയാൻ.. ഓരോ എപ്പിസോഡും തകർക്കുകയാണ് ❤️❤️❤️❤️

  • @bijusugatha8984
    @bijusugatha8984 Год назад +2

    സുഡാനികൾ പാവങ്ങൾ ആണ് സ്നേഹമുള്ളവരും എനിയ്ക്കറിയാം ഞാൻ ജോലിചെയ്ത ഷോപ്പിലെ മാനേജർ സുഡാനി ആയിരുന്നു. നല്ലപോലെ മലയാളം സംസാരിയ്ക്കും... സുഡാൻ കാഴ്ചകൾ സൂപ്പർ ❤❤❤❤

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +21

    Thank God 🙏 for protecting our Boys 🥰 with every situation.
    Thanks to Raju bro for his hospitality 🙏
    Experiencing each movement with you guys with every single episode is a memorable 🥰
    Thank you guys 🥰

  • @mariyamskitchen8081
    @mariyamskitchen8081 Год назад +3

    ഈ ആടുകൾ അറേബ്യൻ രാജ്യങ്ങളിൽ ഒരുപാട് ഉണ്ട് .. അതിന്റെ വാൽ ഫുൾ ഫാറ്റ് ആണ് സൗദിയിലായിരുന്നപൊൽ ഞാൻ കണ്ടിട്ടുണ്ട് .. കഴിച്ചിട്ടുമുണ്ട്

  • @sasikumars2366
    @sasikumars2366 Год назад +3

    നല്ല കണ്ടന്റുകൾ കാണാൻ ജനത്തിന് താത്പര്യമില്ല
    വല്ല വിവാദവും കുത്തി നിറച്ചി രു ന്നങ്കിൽ ആൾക്കാർക്ക് ആവേശം വന്നാ നെ
    I love travelista 👍

  • @bashiparakkan3629
    @bashiparakkan3629 Год назад +1

    അടിപൊളി വിഡിയോ bro 👍👍👍❤️❤️❤️❤️

  • @amalkc
    @amalkc Год назад

    Powli videos, kure alkru africa cheyund..annum ennum Power vidoes santappan &Shyju boy ❤❤

  • @darkkkbkue
    @darkkkbkue Год назад +2

    Ningalde compo valare ishtapett ellam thiranju kanunnu freetimeil

  • @ubaisevb
    @ubaisevb Год назад +1

    ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത യാത്ര... Santo ചേട്ടന്റെ സംസാരം പൊളി... ഷൈജോ ചേട്ടനും പൊളി....

  • @ncmphotography
    @ncmphotography Год назад +11

    അങ്ങനെ പുതിയ രാജ്യം പുതിയ കാഴ്ചകൾ 😍😍🔥🙌
    #teamtravelista ❤️❤️

  • @sherleezz3569
    @sherleezz3569 Год назад +5

    Trevelista V/s, Aiwa Africa ttaaaaaaaaa
    കട്ട വെയ്റ്റിങ്
    അടിപൊളി കാഴ്ചകൾ 👌🏾👌🏾👌🏾👌🏾

  • @shameerroshan5998
    @shameerroshan5998 Год назад +1

    Waiting aayirnnu bro video varan 🤩❤️

  • @salu325
    @salu325 Год назад +2

    രണ്ടു പേർക്കും തൊപ്പി ചേരും ✌👍യാത്ര സുഖമാവട്ടെ ...

  • @shorts_AnupMenon
    @shorts_AnupMenon Год назад +2

    Travel nadathunathil Santapan edukkunna risk aanuu ettaavum superb 👌 hats off 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @powerelectronics8640
    @powerelectronics8640 Год назад +4

    അദ്ദേഹം മലയാളം പറഞ്ഞപ്പോൾ ഞെട്ടിപ്പോയി! അടിപൊളി വ്ലോഗ് bros. 🌹🌹👍🏻👍🏻

    • @mskdvlogs1340
      @mskdvlogs1340 Год назад +1

      സത്യം.....

    • @sunishkuruvilla9048
      @sunishkuruvilla9048 Год назад +1

      Lucknow il central government Nurse exam ezhuthan poyittu Hindiyil question paper illathathinal locals Hicourt case file cheythu exam cancel aayi anthom kunthom illathe nattilekku varumbol trainil vachu enthu my$%## paranjappol nee entha paranje ennu chodicha UP kkaran Bhayiye orthupoyi athu kandappol

    • @powerelectronics8640
      @powerelectronics8640 Год назад

      @@sunishkuruvilla9048 🤣🤣👌🏻👍🏻🌹🌹

    • @s.2697
      @s.2697 Год назад

      Saudiyil malayali Bengali Pak kazhinjalnsudanikal anu

  • @dinudaviddavid8446
    @dinudaviddavid8446 Год назад +5

    പൊളിക്ക് പൊളിക് ഷൈജു ചേട്ടൻ സാന്റോ 🔥🔥🔥ഇപ്പൊ അഡിക്ട് ആയി നിങ്ങളുടെ വീഡിയോക്ക് ✌️✌️ ഫുൾ പവർ ഫുൾ ഓൺ 🔥

  • @unnikrishnan6380
    @unnikrishnan6380 Год назад

    അടിപൊളി യാത്ര Keep it up... 👌

  • @SKumar-dt9bu
    @SKumar-dt9bu Год назад +3

    അടിപൊളി 👌👌👌.. നിങ്ങൾ രണ്ടുപേരെയും സൽക്കരിച്ച ആ രണ്ട് സഹോദരങ്ങൾക്കും നന്ദി അറിയിക്കുന്നു 🙏🙏

  • @jojomantony1612
    @jojomantony1612 Год назад +1

    Travalista song kettit orupaad aayallo kidu episod ❣️💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @reminsunny76
    @reminsunny76 Год назад +2

    അഭിനന്ദനങ്ങൾ.. മറ്റാരും ചെയ്യാത്ത യാത്ര... അത്രയും റിസ്ക് ഉള്ള യാത്ര 🙏🙏

  • @Sunilkumar-vu1ln
    @Sunilkumar-vu1ln Год назад

    Super Polichu

  • @maidhilisarkar
    @maidhilisarkar Год назад +2

    നിങ്ങൾ മാസ്സ് മാഷേ 👍👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +4

    എന്തൊക്കെ കാഴ്ചകൾ ആണ്. എത്രയും വേഗം cape to Cairo അടിക്കാൻ പ്രാർത്ഥിക്കാം 👍🏻👍🏻👍🏻👍🏻ഐവ ആഫ്രിക്ക. 💪🏻പവർ

  • @kutturudradancegroup8354
    @kutturudradancegroup8354 Год назад +2

    Brother,
    Njn ippo Pune il anu ulladu. Ivide orupadu Sudanese indu. Nde roomates Sudanese anu. Their hospitality is extremely loving. Ippo ende kurachu friends Sudanilelku thirichupoyi, I really miss them.

  • @shafeeqhuzzain585
    @shafeeqhuzzain585 Год назад +1

    😍✌️✌️👍💥🇸🇩santooo and shyjo boyyy power✌️👍

  • @jayaramanpattambi6863
    @jayaramanpattambi6863 Год назад +1

    ഇന്നലെ കണ്ടില്ല വീഡിയോ 8മണിയാകുമ്പോൾ കാത്തിരിക്കയാണ്

  • @Arrows81.
    @Arrows81. Год назад +3

    ❤️❤️🌷നിറമുള്ള കാഴ്ച്ചക്കൾ യാത്രയിൽ ഇത്രയും effort എടുത്ത് നമ്മുക്ക് എത്തിചേരുന്ന Travelista ❤️❤️🌷

  • @Lowfamily.
    @Lowfamily. Год назад +2

    അലിഫ് എന്ന് പറഞ്ഞാൽ 1000 ആയിരം ആണ് ... സിൻജബീൽ എന്ന് പറഞ്ഞാൽ ഇഞ്ചി .... ❤❤❤

  • @sulthanmuhammedirfan5340
    @sulthanmuhammedirfan5340 Год назад

    Sudanum Travelistavum Adipoliyan
    Good Bless You 🎉

  • @ninothomas6289
    @ninothomas6289 Год назад +1

    Verea valla chanalyayirunnenkil vandi keadayal athaanu oru video. Travelista anganea cheayyarillaa. 💞Power 💞

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад

    പവർ വരട്ടെ 🔥🔥🔥🔥

  • @dreampvlog
    @dreampvlog Год назад +4

    ഭക്ഷണം തന്ന ബ്രോക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 💖

  • @user-eg7vy6tq2x
    @user-eg7vy6tq2x Год назад

    Santappa.....അടിപൊളി

  • @nidheeshudm9598
    @nidheeshudm9598 Год назад

    Waiting ayirunnu

  • @jeesontr7247
    @jeesontr7247 Год назад

    Eagerly waiting for the episode...
    Good👌

  • @kmmanoj3233
    @kmmanoj3233 Год назад

    അഭിനന്ദനങ്ങൾ

  • @ranjithsnair9418
    @ranjithsnair9418 Год назад

    ഓരോ വീഡിയോയും ഓരോ അനുഭവങ്ങളാണ്

  • @jeevithasakhi6044
    @jeevithasakhi6044 Год назад +1

    കപ്പലണ്ടി ചേച്ചി പറഞ്ഞത്
    ഹൽഫ്‌ എന്ന് 1000
    ഹൽഫ് എന്ന് പറഞ്ഞാൽ 1000ആണ്

  • @shafeequepnr2389
    @shafeequepnr2389 Год назад +2

    Powerful Episode Safe Journey ❤💥❤️

  • @binup1114
    @binup1114 Год назад

    ആശംസകൾ ♥️♥️♥️ഒപ്പം പ്രാർത്ഥനയും 🙏🏻🙏🏻🙏🏻

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 Год назад

    Parayaaan vaakukal Ella supper bro

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Lovely episode Santomon and Shyjoboy. Aiwa Africa ttaa gedikale

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 Год назад

    Movies no1 video super പവർവരട്ടെ ട്ടോ

  • @mujeebmujeeb5484
    @mujeebmujeeb5484 Год назад

    നല്ല കാഴ്ചകൾ!

  • @eajas
    @eajas Год назад

    Ginger powder aanu add chaitheth,sudanikal cappi kudikkumbol ithokke add cheyyum

  • @AmeerAli-lx5vr
    @AmeerAli-lx5vr Год назад +2

    ആ സുഖമാണോന്റെ ഒരു സുഖം.. ❤

  • @sabucheriyil1
    @sabucheriyil1 Год назад

    Poli poli...

  • @jyothishgopi1083
    @jyothishgopi1083 Год назад

    Aiwaa 💯❤️🌎👍👍Nice vlog!

  • @rajasekharanpb2217
    @rajasekharanpb2217 Год назад

    HAI 🙏❤️🌹🙏Thanks for wonderful video 🙏🙏🙏

  • @beljithkumar1761
    @beljithkumar1761 Год назад

    ആന്റപ്പൻ അടിപൊളി വൈബ് mood enjoy

  • @shibinhaneefa2651
    @shibinhaneefa2651 Год назад +1

    സുഡാൻ കാഴ്ചകൾ അടിപൊളി. ഇനി ഈജിപ്ത് കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.

  • @bijiabrahamthankachan9980
    @bijiabrahamthankachan9980 Год назад

    സൂപ്പർ ❤️❤️

  • @Role377
    @Role377 Год назад +1

    ഒരു രക്ഷയുമില്ല, വീഡിയോ എല്ലാം അടിപൊളി 👍🏻

  • @prasannap2531
    @prasannap2531 Год назад +1

    Kollam. Anchal Kari Aya enik
    Kollam Chadayamangalm Karan
    Chettanteum,. Paravoor karaneum
    Kandapol. Valarea santhosham🙏
    Ningalk randalum. Suhamai irikatea 🙏 god bless you🙏

  • @Kennyg62464
    @Kennyg62464 Год назад

    Best wishes ❤👍..................................ഓരോ എപ്പിസോഡ് ഉം കാത്തിരിക്കുന്നു... 👍🏻👍🏻👍🏻👍🏻

  • @muhammedhaneefa7609
    @muhammedhaneefa7609 Год назад

    Coffeyil spicy ginger bro arabiyil janjabil ennanu

  • @mathewmichael4571
    @mathewmichael4571 Год назад

    Power vannutta charithram

  • @mukundaraoster
    @mukundaraoster Год назад

    Very Very Taf Task Sudan Rech God bless to Brother s

  • @beenakumari3678
    @beenakumari3678 Год назад +1

    പുതിയ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു 🥰🙏

  • @anvarmohamed6614
    @anvarmohamed6614 Год назад +1

    Travelista ഇഷ്ടായി

  • @sarinaw2640
    @sarinaw2640 Год назад

    Bgm um aa pazhaya guitar 🎸 😍 paatum

  • @0faizi
    @0faizi Год назад +2

    സുഡാൻ യാത്ര ഒന്നും പറയാനില്ല യാത്രയുടെ അവസാന ദിവസങ്ങൾ എത്തുമ്പോഴേക്കും സങ്കടമാണ് ഈ യാത്ര അവസാനിക്കാൻ പോവുകയാണെന്ന് എന്നോർക്കുമ്പോൾ 🙂എന്തായാലും ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ ഒരുപാട് കാഴ്ചകളും എന്നും കൂടെയുണ്ടാകും കാട്ട സപ്പോർട്ട്💖💖💖❣️❣️🥰🥰💖❣️❣️🥰🥰💖💖😍💖💖

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq Год назад +16

    Happy to see both of you in cheerful mood having Italian Sudanese food near to the great Nile side with positive views of Sudan. Videography was really good. Thanks to both Mr. Hari kumar and Mr. Raju for all the help to our travelista family. Thank you both for the videos and happy to have the next episode. R.K.NAIR.

    • @Travelistabysantos
      @Travelistabysantos  Год назад

      Thanks

    • @jinilmathew3654
      @jinilmathew3654 Год назад

      @@Travelistabysantos o hohjjbo jhhoo hoho o o o jo jhhhhhhj hhjjjh jjjjjhjo jo o hjhhjjjjo ohjjjjjjjjjjjjho who o jo jjo hjo jjjjjjo jhjo jo jo o jo jjojjo jjo jjjjho o jjo ho jjo ho jjo ho jjo jho jo o o jo jjo oo jo jo jo jijo jojo hjhhjjo I o jjjjjjj jo jo jijo o jjjjo jo jjjo jjjo jjo jo jo I ho ho jjo jho jho o jjjo jjjo jjo jjo jo jo johjjjj ojhjjjo jo o jjjo jo jo j jo o jo jjo jjj o jo jo jo jjjjjojojjj ojjjjjo jo jjjjo o jjo o jo o jho ho ojhjo jojo jo jjo hjo hjjjjjojojjjjo jjjjo jo jo jo jijo o jjo jo jjjjo ojjjhjjjjjjjojho jo jo jo hjjjo jahi o jo jojo jjo jo jo jjj jo jjjo o jjo jo jj o jjjo jo o jjjjhjjo o o jjjo jjo jjjjjjjjo o jjo jjjjo jjo jo jjjjo jojjjjo jo o j o o jo jojo o jo jo jijo jjjjjjjjío jhjo h jo jjoho jojo o jo jojo jo jo jo o jho jjjjjo o jjjjjjjjjo johjjjjjjjjhjhjo ho o jjo jjjo o jjjo o jjo o oo jjjjjjo jo jo jijo jojjo jo o jho jo jjjjjjo jo jo o o j ojjho jjjo jjo jj jjo jojo jjjjo jjjo jojo jo jjo jjjjo jjjjjjo jojo o jo o jjjo jjo jjjjjjjo o jjo jo ojo jjo jjjjo jo jo jijo oo jjo o ojjo o j oho jjjjjhjji o jjjo o go go jjjjo jo jo o o jo o jjjjojjjo jo o jjo jo o jo o jjjo jo jo jjo jo hjo jjo jjjjo j o jjo jo jjjo jjo jjjjo jo jo jo o jo jjjo jo jo o jj o o o jjo jjjjjjo jo jjjjo jo jo jjjjjo jo jo jo jjjo o jjìhjoo jhjo o jjjjo j h jo jo o jjjjjjo j jo o o jjo jjjo jo jo o o o o jjjjjjjjjjo jo jho o jjjjjjo o jjjjo jjjo jjo jjo jhjo jo jo jo jjo ho jo jjjo DJ jojo jjo jjjo jjjo o jjjo jo jo jo jìjjo jjjo jjjo jjo jjjjjo jjo jo o jjo jjo o jjjo o jj jjjjo jjjo jjjjjo jo jo jjjjjjo jhjo jo jo o jjjjjoojjj jjo ho o jjjo jjjjjo jjjo ho ho jo jjo j o j jo jo jo jjo ho jio jjhjo o o jo o hjo j o jo jo jo jo j ojjjo jjo j jo jo jj jo jjo jo jjjo jo jo o jo jjo hjo jo jo jjjo jo o jjjjjhjo o jjjjjjjjo o jjo jo jo o jo jjo jjjjo jjjo jj jjjo jjo jo ojo o o jo jjjjjjjjjjo jo jo jo jjjo jo jo jjo jjjo jjjo j jo jjo jo jo jjjo h ojojojjo o jjj jo ojo o jjjjo j jjo ojôj ojjjhjjo jo jjo o o jj jo jo o jjojjo jòjjjjo jjo jjo j jjjo j jjjho who jjjjjo jjjjjo o jjjjjjo o jjjo j jjjjo j jo ojo jjo jjjjjjo jjo ho jjjjjo jhjjjhjjo jjojhjjj jjo jjjo jo jo jo o jjjo jijo o jo jjo hjo jo jo o jjj jo jjjjjjo jo jo j jjjjjo jo o jjo jo jo jo jo jo o o jo o ojo jo jjo jo jôjo jjo jo jojo o o oojho jojjjo jjjo jo jo j jjjjo o jjo jjjjo jo jjo jo o jjjjjjjjo jjojjo jjjjjjjo jojo o o o o jo oo o o o jjo jjo jojo jo o jo o jo jjo jjjjjjjo o o jjjo o jjjjjjo o jo jjo ho jjo o oo o o jjo ojjjjojo o jo o jjo jjjo jo jo jo jjo o o o hjjjo jojo jjjjjo jo o jjjjjjo o ho o jjo jjjjojjjôo jjo jjo o o jo jjjjo jjjo jojo jjo jo o jo jo o o jj jo jjjho jo jjojo o jjo jjo jo j jjjjo jo jo jjjo jo jo jo o jjjj ojo jjjjjjjo o jo o jjo jjjjo jjo o jo jj o jjjo jo o jjhhjo o jjjo o jjo jjo jo jjojjo jo o jo hjjo jjo jo jjjjjo jo o jjo o jjjjjjjo ojhhhho who jjjjjo jo jjjjo jo jo jo jjo jo jo o jjjjoho o jjjojjo hjo o j jojjo jjjo jj jjjo jjjjhojo j jjo jo o jo jo jo jo jo jo on Jan hojjohhnnnnknnnnlñn⁶hojjohhnnnnknnnnlñnjjjo 2ýkr6ýirýid6jjjo jo jj jio jjo jjjjjjjo jhjjjjjjo jjjjo o jo ojo jo jo jjjo jo o jjo jo o o jo o jo jo jo jjo jjjjo jo jjo hjo jo jjhj

    • @jinilmathew3654
      @jinilmathew3654 Год назад

      @@Travelistabysantos o hohjjbo jhhoo hoho o o o jo jhhhhhhj hhjjjh jjjjjhjo jo o hjhhjjjjo ohjjjjjjjjjjjjho who o jo jjo hjo jjjjjjo jhjo jo jo o jo jjojjo jjo jjjjho o jjo ho jjo ho jjo ho jjo jho jo o o jo jjo oo jo jo jo jijo jojo hjhhjjo I o jjjjjjj jo jo jijo o jjjjo jo jjjo jjjo jjo jo jo I ho ho jjo jho jho o jjjo jjjo jjo jjo jo jo johjjjj ojhjjjo jo o jjjo jo jo j jo o jo jjo jjj o jo jo jo jjjjjojojjj ojjjjjo jo jjjjo o jjo o jo o jho ho ojhjo jojo jo jjo hjo hjjjjjojojjjjo jjjjo jo jo jo jijo o jjo jo jjjjo ojjjhjjjjjjjojho jo jo jo hjjjo jahi o jo jojo jjo jo jo jjj jo jjjo o jjo jo jj o jjjo jo o jjjjhjjo o o jjjo jjo jjjjjjjjo o jjo jjjjo jjo jo jjjjo jojjjjo jo o j o o jo jojo o jo jo jijo jjjjjjjjío jhjo h jo jjoho jojo o jo jojo jo jo jo o jho jjjjjo o jjjjjjjjjo johjjjjjjjjhjhjo ho o jjo jjjo o jjjo o jjo o oo jjjjjjo jo jo jijo jojjo jo o jho jo jjjjjjo jo jo o o j ojjho jjjo jjo jj jjo jojo jjjjo jjjo jojo jo jjo jjjjo jjjjjjo jojo o jo o jjjo jjo jjjjjjjo o jjo jo ojo jjo jjjjo jo jo jijo oo jjo o ojjo o j oho jjjjjhjji o jjjo o go go jjjjo jo jo o o jo o jjjjojjjo jo o jjo jo o jo o jjjo jo jo jjo jo hjo jjo jjjjo j o jjo jo jjjo jjo jjjjo jo jo jo o jo jjjo jo jo o jj o o o jjo jjjjjjo jo jjjjo jo jo jjjjjo jo jo jo jjjo o jjìhjoo jhjo o jjjjo j h jo jo o jjjjjjo j jo o o jjo jjjo jo jo o o o o jjjjjjjjjjo jo jho o jjjjjjo o jjjjo jjjo jjo jjo jhjo jo jo jo jjo ho jo jjjo DJ jojo jjo jjjo jjjo o jjjo jo jo jo jìjjo jjjo jjjo jjo jjjjjo jjo jo o jjo jjo o jjjo o jj jjjjo jjjo jjjjjo jo jo jjjjjjo jhjo jo jo o jjjjjoojjj jjo ho o jjjo jjjjjo jjjo ho ho jo jjo j o j jo jo jo jjo ho jio jjhjo o o jo o hjo j o jo jo jo jo j ojjjo jjo j jo jo jj jo jjo jo jjjo jo jo o jo jjo hjo jo jo jjjo jo o jjjjjhjo o jjjjjjjjo o jjo jo jo o jo jjo jjjjo jjjo jj jjjo jjo jo ojo o o jo jjjjjjjjjjo jo jo jo jjjo jo jo jjo jjjo jjjo j jo jjo jo jo jjjo h ojojojjo o jjj jo ojo o jjjjo j jjo ojôj ojjjhjjo jo jjo o o jj jo jo o jjojjo jòjjjjo jjo jjo j jjjo j jjjho who jjjjjo jjjjjo o jjjjjjo o jjjo j jjjjo j jo ojo jjo jjjjjjo jjo ho jjjjjo jhjjjhjjo jjojhjjj jjo jjjo jo jo jo o jjjo jijo o jo jjo hjo jo jo o jjj jo jjjjjjo jo jo j jjjjjo jo o jjo jo jo jo jo jo o o jo o ojo jo jjo jo jôjo jjo jo jojo o o oojho jojjjo jjjo jo jo j jjjjo o jjo jjjjo jo jjo jo o jjjjjjjjo jjojjo jjjjjjjo jojo o o o o jo oo o o o jjo jjo jojo jo o jo o jo jjo jjjjjjjo o o jjjo o jjjjjjo o jo jjo ho jjo o oo o o jjo ojjjjojo o jo o jjo jjjo jo jo jo jjo o o o hjjjo jojo jjjjjo jo o jjjjjjo o ho o jjo jjjjojjjôo jjo jjo o o jo jjjjo jjjo jojo jjo jo o jo jo o o jj jo jjjho jo jjojo o jjo jjo jo j jjjjo jo jo jjjo jo jo jo o jjjj ojo jjjjjjjo o jo o jjo jjjjo jjo o jo jj o jjjo jo o jjhhjo o jjjo o jjo jjo jo jjojjo jo o jo hjjo jjo jo jjjjjo jo o jjo o jjjjjjjo ojhhhho who jjjjjo jo jjjjo jo jo jo jjo jo jo o jjjjoho o jjjojjo hjo o j jojjo jjjo jj jjjo jjjjhojo j jjo jo o jo jo jo jo jo jo on Jan hojjohhnnnnknnnnlñn⁶hojjohhnnnnknnnnlñnjjjo 2ýkr6ýirýid6jjjo jo jj jio jjo jjjjjjjo jhjjjjjjo jjjjo o jo ojo jo jo jjjo jo o jjo jo o o jo o jo jo jo jjo jjjjo jo jjo hjo jo jjhj

    • @padmanabhannair9920
      @padmanabhannair9920 Год назад

      @@Travelistabysantos GOD BLESS YOU