ആന്തപ്പാ നിങ്ങൾ വേറൊരു വൈബ് ആണ് കെനിയൻ ജനത യുടെ വുഡ് കൊണ്ടുള്ള കരവിരുതും കരി ഉണ്ടാക്കുന്നതും വെള്ളത്തിനവേണ്ടി കഷ്ടപ്പെടുന്ന ജനങ്ങളും അവിടെ നമ്മുടെ തൃശ്ശൂർ നിന്നും എത്തപെട്ട അച്ഛന്മാരും സൂപ്പർ പൊളി വീഡിയോ 👌👌👌👌👌❤❤👍🏻👍🏻👍🏻
എന്തോരും കഷ്ടപ്പാടിലാണ് ഓരോ ആളുകൾ അവിടെ ജീവിക്കുന്നത്.. അവരുടെ ജീവിത സാഹചര്യങ്ങൾ ഉയർത്താൻ നടത്തുന്ന missionary അച്ഛന്മാരുടെ പ്രവർത്തനങ്ങളും അതിലും എത്രയോ മഹത്തരം.. 🙏🏼🙏🏼 Team Travelista 🚩🚩🔥🔥👌🏽👌🏽👏🏽👏🏽
അത്ഭുതകരമായ കലാവിരുത് 👌👌. ആഫ്രിക്കൻ വൻകരയുടെ സമഗ്ര ചിത്രമാണ് ഈ യാത്രയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സമ്പന്നതയുടെ പളപളപ്പുള്ള യൂറോപ്പിയൻ രാജ്യങ്ങളുടെ കാഴ്ചകൾ കാണുന്നതിനേക്കാൾ സുന്ദരമാണ് ആഫ്രിക്ക കാണുന്നത്. സാന്റോ &ഷൈജോ 👏👏👏❤️❤️❤️
സന്റപ്പാൻ ആ ചെടി തുവര പയർ ആണ് നമ്മുടെ നാട്ടിലും കിട്ടും ആരോഗ്യം ശ്രദ്ധിച്ച് എപ്പോഴും വീഡിയോ എടുക്കുക രണ്ടാളും സുഖമായിരിക്കട്ടെ പ്രാർത്ഥിക്കുന്നുണ്ട്👌👌👍👍❤❤💞💞
Santapa shyjo bro very sad o my god were lucky people all over the world. I appreciate santapa shyjo bro. Pray for your journey, lot of thanks dears ..
Adipoli style of description, very raw and natural. Santappans ‘ power ‘ 😀. You guys are doing a great work, thanks so much for bringing to us the visuals from a different continent 🙏🙏🙏👌🥰🥰❤️
Santos&shaihu ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു കെനിയയിലെ ഗ്രാമ കാഴ്ചകളും കൊത്തുപണികളും അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിൽ പോലും ഈയൊരു ചാനൽ കൂടി ഒരുപാട് മനോഹരമായ കാഴ്ചകളും കാണാൻ കഴിയുന്നതിൽ സന്തോഷം ആഫ്രിക്കയിലെ എല്ലാ കാഴ്ചകളും എക്സ്പ്ലോറർ ചെയ്ത ജനങ്ങളെ എത്തിച്ചു കൊടുക്കുന്നsantos &shaiju എന്റെ ഒരു ബിഗ് സല്യൂട്ട് അച്ചന്മാരുടെ പ്രത്യേക അന്വേഷണം നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാവും ഗോഡ് ബ്ലെസ് യു 🙏🙏❤️😍🌷🔥🔥🔥🎥👍🏻👍🏻👌👌
Pachha sambhar parippu. It’s dries is used for making sambar. This green one is used to make yummy sabji this is a main vegetable of north india. The wood used for making animals is EBONY
Travelista ശരിക്കും മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തു ആഫ്രിക്ക എന്താണെന്ന്...യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ മറ്റു രാജ്യങ്ങളിൽ പോകുന്നതിനെക്കാൾ നല്ലത് ആഫ്രിക്കയിൽ പോകുന്നതാണ്...എന്ന് നിങ്ങള് തെളിയിച്ചു.... ആശംസകൾ ..ആശംസകൾ..
മീഷനറിമാരുടെ ജീവിതം എന്നും ഒരു അൽഭുതമാണ് ' ദൈവം നിങ്ങളോട് കൂടെ....... നിങ്ങളുടെ സേവനം മഹത്തരം ..... സാൻറ പ്പനും, ഷൈജു ബ്രോയ്ക്കും ആശംസകൾ...... അഫ്രിക്ക - ഒരു അൽഭുതം
മായ ലോകം കണ്ടു രസിക്കാൻ ... . ട്രാവലിസ്റ്റ....💪💪💪.ആഫ്രിക്ക എന്നു പറയുന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്....
Super 👍👍👍
എല്ലാ അച്ചൻമാർക്കും എന്റെ പ്രാർത്ഥന ആശംസകൾ.🙏🙏🙏🙏🙏
Excellent Kenya village views. Fr, Anto Thekkudan is my relative and nice to see him after a long time. All the best !!
On
ആന്തപ്പാ നിങ്ങൾ വേറൊരു വൈബ് ആണ് കെനിയൻ ജനത യുടെ വുഡ് കൊണ്ടുള്ള കരവിരുതും കരി ഉണ്ടാക്കുന്നതും വെള്ളത്തിനവേണ്ടി കഷ്ടപ്പെടുന്ന ജനങ്ങളും അവിടെ നമ്മുടെ തൃശ്ശൂർ നിന്നും എത്തപെട്ട അച്ഛന്മാരും സൂപ്പർ പൊളി വീഡിയോ 👌👌👌👌👌❤❤👍🏻👍🏻👍🏻
എന്തോരും കഷ്ടപ്പാടിലാണ് ഓരോ ആളുകൾ അവിടെ ജീവിക്കുന്നത്.. അവരുടെ ജീവിത സാഹചര്യങ്ങൾ ഉയർത്താൻ നടത്തുന്ന missionary അച്ഛന്മാരുടെ പ്രവർത്തനങ്ങളും അതിലും എത്രയോ മഹത്തരം.. 🙏🏼🙏🏼
Team Travelista 🚩🚩🔥🔥👌🏽👌🏽👏🏽👏🏽
ഇല്ലായ്മയിലും പാട്ട് പാടി സന്തോഷം പങ്കിടുന്ന ജനവിഭാഗം, അവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അച്ചൻമാർ.. പുതുമ നിറഞ്ഞ എപ്പിേസാഡ്😍 AIWA AFRICA ❤️
ചേട്ടൻമാരേ ഇതാണ് തുവരപരിപ്പ് കേട്ടിട്ടില്ലേ അതിന്റെ ചെടിയാണ് ഇത് നമ്മുടെ നാട്ടിൽ പാലക്കാട് ഭാഗങ്ങളിൽ ധാരാളം കൃഷി ചെയ്തു വരുന്നു.
കാണുന്നതിന് മുൻപേ കമന്റും, ലൈക് അടിച്ചു........ എന്തായാലും പൊളി ആയിരിക്കും 👍👍👍
Thanks
Great episode bro.
Thanks
African കാഴ്ചകൾ ഗംഭീരമാകുന്നുണ്ട്
അത്ഭുതകരമായ കലാവിരുത് 👌👌.
ആഫ്രിക്കൻ വൻകരയുടെ സമഗ്ര ചിത്രമാണ് ഈ യാത്രയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
സമ്പന്നതയുടെ പളപളപ്പുള്ള യൂറോപ്പിയൻ രാജ്യങ്ങളുടെ കാഴ്ചകൾ കാണുന്നതിനേക്കാൾ സുന്ദരമാണ് ആഫ്രിക്ക കാണുന്നത്.
സാന്റോ &ഷൈജോ 👏👏👏❤️❤️❤️
അതെ ബ്രോ. 👍🏻
FR. ANTO THEKUDAN ...our old parish priest of St.mary's chruch..Bangalore...
Happy to see u Acha ...with our brothers..travalista..full power...😀🔥🔥😇
Santappaaa...... Shyjoooooo.......Very Nice.......... God Blessssss..........
Wow.. ഇതൊക്കെ യാണ് കാണേണ്ടത് 👍🏻👍🏻👍🏻.. ശുഭയാത്ര
സന്റപ്പാൻ ആ ചെടി തുവര പയർ ആണ് നമ്മുടെ നാട്ടിലും കിട്ടും ആരോഗ്യം ശ്രദ്ധിച്ച് എപ്പോഴും വീഡിയോ എടുക്കുക രണ്ടാളും സുഖമായിരിക്കട്ടെ പ്രാർത്ഥിക്കുന്നുണ്ട്👌👌👍👍❤❤💞💞
On
Santappaaa... Shyjoboyyy
Full.. Power... Bross
✨️TRAVELISTA ✨️
Aiwa.... Africattaaaa 🥰❤️
Thanks
Travelista Adipoli Aepisod....
Thanks
Superb santappa simha vetta video polichitto❤❤❤
ഒന്നും പറയാൻ ഇല്ല മച്ചാന്മാരെ..ആഫ്രിക്കൻ എപ്പിസോഡ്സ് എല്ലാം ഒന്നിനൊന്നു മികച്ചതാണ്... GOOD JOB SANTO & SHYJO BOYYY.. ❤️💚❤️
Thanks
Santaappa full support
Thanks
Keniyakaarude കരവിരുത് എത്ര സുന്ദരം
വളരെ രസകരമായി മനോഹരമായ അവതരണം
Thanks
Santapa shyjo bro very sad o my god were lucky people all over the world. I appreciate santapa shyjo bro. Pray for your journey, lot of thanks dears ..
Thanks
alwyas giving us good knowldge about africa
happy to see Fr Anto Thekoodan.
❤❤❤❤
Thanks
Adipoli style of description, very raw and natural. Santappans ‘ power ‘ 😀.
You guys are doing a great work, thanks so much for bringing to us the visuals from a different continent 🙏🙏🙏👌🥰🥰❤️
കഴിവു ഉള്ളവർ ലോകത്തിൽ ഉണ്ട് നിങ്ങൾ അവരുടെ കുടേകണ്ണുംപ്പോൾ മനസ്സു നിറഞ്ഞു
Fr. Joshy Paliyekkara... is my cousin.
Long 9 years we couldn't meet... Thank you Travelista for this wonderful episode. 🌹
ഇങ്ങനെയും ഓരോ ജീവിതങ്ങൾ..
നല്ലൊരു എപ്പിസോഡ്
Thank you ട്രാവലിസ്റ്റ
സാൻ്റപ്പൻ, ഷൈജു ബ്രോ 😊👍
Thanks
അച്ചന്മാർക് big salute 💞💞
എന്തുട്ടാ പറയാ ഇസ്റ്റ,
പണ്ട് നമ്മുടെ നാട്ടിൻ പുറങ്ങൾ പോലെ ഉള്ള ഗ്രാമങ്ങൾ.
സാധാരണക്കാരായ ആളുകൾ,
വെള്ളം അതാണ് അവരുടെ ഒരു പ്രശനം, എല്ലാം ശരിയാകും 🙏🏻
നല്ല നല്ല content നമുക്ക് തരുന്ന travelista ടീമിന് നന്ദി..... 👍
One of the best RUclips channel in Malayalam.. 🔥🔥🔥🔥
Thanks
നല്ല കാഴ്ച വിരുന്നുകൾ ഇനിയും പ്രതീക്ഷിക്കുന്നു അത് പോലെ നല്ല ആരോഗ്യവും സന്തോഷവും സമാധാനവും നേരുന്നു ...ഐ വ ആഫ്രക്കാ
Thanks
നീ പൊളിക്ക് മുത്തേ😍
Heart touching episode.
ഒന്നിനൊന്ന് മെച്ചമായ എപ്പിസോഡുകൾ .Thanks Santo & Shyju for bringing detailed & different Africa in front of us.
Thanks
19.50 santappa nummadey natil thomaraka Ennu parayum e sathanathinu. Thoran vekkan kidilan Aanuu😋😋😋🥰🥰😍😍🤗🤗🤗
Katta waiting for next episode... Amazing Africa By Pooja ❤️❤️😍😍
i am waitting egypt
All the best...Full Power......episods
Thanks
content+quality❤️
Super.... Santppa.... Super..... 👌🏼👌🏼👌🏼❤❤👍🏼
Thanks
Power Power powereyyyy.....
തുവര പയർ
Good video. Power 💪💪💪❤️
Thanks
കെനിയ യിൽ ഇത്രയധികം കലാകാരന്മാരോ!!? എത്ര talent ആണവർ? കല വലിയൊരു ദൈവദാനം തന്നെ.
Lovely episode Santomon and Shyjoboy.
Thanks
Adipoliiii ttaa.. Aiwa Africa 🌍
Thanks
ആഫ്രിക്കൻ രാജ്യങ്ങളിലെ അത്ഭുതങ്ങളും ആചാരങ്ങളും കാണിച്ചു തരുന്ന ട്രാവലിസ്റ്റ ഒരു സംഭവം ആണുട്ടോ 🤝💪👌😍... ഐവ ആഫ്രിക്ക 💪... സിന്റപ്പൻ ദുബായ്
Thanks
Travelista ye pole ishtamayirunnu poojayude video yum
Thanks
As usual one more epic episode. Keep going Santappan and shyjo. Best wishes from Delhi
Thanks
TRAVELISTA ഇഷ്ട്ടം 💖🤩😍
Thanks
Santappa & Shyjo bro Like adichitte video kanoo❤❤🎉🎉🎉Power vannu tto🎉🎉🎉😊
Thanks
കിടുകി തിമിർത്തു മുന്നേറട്ടെ
TRAVELISTA 💕💕💕💕💕
Thanks
Travelista 😍😍😍😍
Thanks
Great sculptures village and work, at thrissur cherp, perumpillissere are famous for wooden sculptures.Thuvara payar.
Super... എപ്പിസോഡ്
ഒത്തിരി ഒത്തിരി ആശംസകൾ നേർന്നു കൊള്ളുന്നു 🌹🌹🌹🌹🌹🌹
ആഫ്രിക്ക എന്നുംഒരു സമസ്യ പോലെ തന്നെ 🌹🌹🌹🌹🌹
Thanks
Great salute to the missionaries
I have seen videos of travelista with my family.super videos.it gives a full picture of africa.go on guys 👍👍👍👍
Thanks
കാഴ്ചകൾ അതി മനോഹം.
എന്റെ അഭിനന്ദനങ്ങൾ 👍❤️
പവർ വരട്ടെ....
Thanks
Santos&shaihu ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു കെനിയയിലെ ഗ്രാമ കാഴ്ചകളും കൊത്തുപണികളും അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിൽ പോലും ഈയൊരു ചാനൽ കൂടി ഒരുപാട് മനോഹരമായ കാഴ്ചകളും കാണാൻ കഴിയുന്നതിൽ സന്തോഷം ആഫ്രിക്കയിലെ എല്ലാ കാഴ്ചകളും എക്സ്പ്ലോറർ ചെയ്ത ജനങ്ങളെ എത്തിച്ചു കൊടുക്കുന്നsantos &shaiju എന്റെ ഒരു ബിഗ് സല്യൂട്ട് അച്ചന്മാരുടെ പ്രത്യേക അന്വേഷണം നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാവും ഗോഡ് ബ്ലെസ് യു 🙏🙏❤️😍🌷🔥🔥🔥🎥👍🏻👍🏻👌👌
Thanks 👍
××÷
P
Power ✴️🔥🔥
Wonderful
Eeanta. Ponuooo. Power. Vanuttaaa. Santo. Shijo 💪💪💪💪💪👍👍👍👍👌👌👌👌❤️❤️❤️❤️❤️❤️❤️❤️
Thanks
Pacha payar Tuvar dhal ( tumara payar) ane. Excellent videos.
Mazha peyyipich travelista ttaa🔥
Pachha sambhar parippu. It’s dries is used for making sambar. This green one is used to make yummy sabji this is a main vegetable of north india. The wood used for making animals is EBONY
Hi Santhappan bro and Shaiju bro, your videos are amazing...wish you all the best.
Thanks
വേറിട്ട അനുഭവം..... Its wonderful journey. Tnx. ❤❤
Thanks
സാന്റപ്പനും ചേട്ടനും ഒരു പാട് സ്നേഹം മാത്രം🥰🥰🥰🥰
Pooja chechi❤️❤️❤️
Santo vlogs💪shaiju bro powli
Thanks
Creative wood work is amazing 🙏
Some situation makes us to cry, Some makes to think.
Good content bro's 👍
Be safe!!
On
തുവര പയർ allle 💙💙
yes
ട്രാവലിസ്റ്റാ ട്ടാ, മലയാളികളാ ട്ടാ.... 👍🤝
Thanks
Kaazcha okke kollaam pakshe kaazchayil ninnu paadam padikkunnilla ,go ahead 👍
Santtappa Poojayude video onnum enikku kittunnilla why I am waiting next episode same like you must go to Australia and. Meet. To. Binnichen Thomas
Achanmaar❤❤❤❤❤
God bless you 🙏🙏🙏
full.power 🔥❤️❤️
Thanks
👍Aiwa Africa 🌎.
Thanks
Travelista ശരിക്കും മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തു ആഫ്രിക്ക എന്താണെന്ന്...യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ മറ്റു രാജ്യങ്ങളിൽ പോകുന്നതിനെക്കാൾ നല്ലത് ആഫ്രിക്കയിൽ പോകുന്നതാണ്...എന്ന് നിങ്ങള് തെളിയിച്ചു.... ആശംസകൾ ..ആശംസകൾ..
ആഫ്രിക്കയുടെ നല്ല നല്ല കാഴ്ചകൾ തന്ന് സമ്മാനിച്ച സാൻറ്റപ്പനും ഷൈജു ബ്രോയ്ക്കും എല്ലാ വിധ ആശംസകൾ 👍👍👍🌹🌹🌹
Thanks
Santooo Sudan povumbol cash extra kayyil karuthi vacholuu...visa procedure kazhinjashesham ellaa sthalathum cash kodukkendi varum...
Excellent beautiful
19:45 ഞങ്ങളുടെ
നാട്ടിൽ തൊവര...ന്ന് പറയും
Very nice episode. Craftsmanship of the locals are commendable
തടിയിൽ തീർത്ത കരകൗശല വസ്തുക്കൾ മനോഹരം ആയിരുന്നു. അവരുടെ കഴിവ് എടുത്തുപറയേണ്ട ഒന്നാണ്.
Good meaning singh song grand mother
super👍👍
Athu green peace alla amarakkayanu✌️🎏♥️
മീഷനറിമാരുടെ ജീവിതം എന്നും ഒരു അൽഭുതമാണ് '
ദൈവം നിങ്ങളോട് കൂടെ.......
നിങ്ങളുടെ സേവനം മഹത്തരം .....
സാൻറ പ്പനും, ഷൈജു ബ്രോയ്ക്കും ആശംസകൾ......
അഫ്രിക്ക - ഒരു അൽഭുതം
Thanks
💕💕Travelista💕💕
Travelista taa❤️
Nice episode
കാണാ കാഴ്ചകൾ കണ്ട് രസിക്കാൻ....🤩🙌
#teamtravelista 😍
Thanks
Travelista&aiwa Afrika