EP#50🇺🇬 പെണ്ണും കള്ളും ഒരുമിച്ച് 🔥ഇവിടെ ആരും ഉറങ്ങാറില്ല ♥️| CAPE2CAIRO by TRAVELISTA | Uganda

Поделиться
HTML-код
  • Опубликовано: 16 сен 2022
  • EP#50🇺🇬 പെണ്ണും കള്ളും ഒരുമിച്ച് 🔥ഇവിടെ ആരും ഉറങ്ങാറില്ല ♥️| CAPE2CAIRO by TRAVELISTA | Uganda
    #africa #TRAVELISTA #UGANDA
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    Promotion and Collaboration send us your requirements.
    E Mail.santhomask@gmail.com
    MOBILE:-+91 9744177663(whatsup)
    Whatsapp number : +9185906 35496
    If u want Sent something ::
    SANTO THOMAS
    KANJIRATHINGAL HOUSE
    P O PULLAZHI
    THRISSUR-680012
    NEAR , ALASKA SPORTS HUB INDOOR STADIUM
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 661

  • @tnaneesh038
    @tnaneesh038 Год назад +46

    "ലോകം മൊത്തം നേടിയാലും സ്വന്തം ആത്മാവിന് ബലമില്ലെങ്കിൽ എന്ത് കാര്യം"
    Team ട്രാവലിസ്റ്റ, നിങ്ങൾ ധൈര്യമായി വഴിതെളിച്ചു മുന്നേറുക. ആശംസകൾ, പ്രാർത്ഥനകൾ...

  • @sunilvarghese9817
    @sunilvarghese9817 Год назад +67

    ഒരു രാജ്യത്തിന്റെ സംസ്കാരം കൂടി അറിയാൻ കഴിഞ്ഞു. പച്ചമനുഷ്യരെ കഴിക്കുന്ന ഇദിഅമിൻ ഓർമകളിൽ നിന്നും പുറത്തുചാടി...❤

    • @umarjalal397
      @umarjalal397 Год назад +1

      What

    • @shibilrehman
      @shibilrehman Год назад +3

      അത് വെറും കെട്ട് കഥയാണ്...
      ഈദി ആമീൻ ക്രൂരൻ ആയിരുന്നു എന്നത് ശരി തന്നെ...

    • @abdulsalam4690
      @abdulsalam4690 Год назад +1

      ഇസ്രായേൽ സൃഷ്‌ടിച്ച വെറും കെട്ടു കഥ.... എന്റെ ഓർമ ശരിയാണെങ്കിൽ ഒരു നാൽപതു കൊല്ലം മുൻപ് ഏതാണ്ട് പത്തിരുപത്തഞ്ചു ഇസ്രായേൽ കേഡറ്റുകളെ അവിടെ ഇദി ആമീൻ എയർ പോർട്ടിൽ തടഞ്ഞു വച്ചു. ഇസ്രായേൽ ബലമായി അവരെ മോചിപ്പിച്ചു. അന്നുമുതൽ ഉഗണ്ടയും ഇസ്രായേലും കൊടിയ ശത്രുക്കളായി. ആ വിരോധത്തിൽ ഇസ്രായേൽ അയാൾ മുസ്ലിം ആയിരുന്നത് കൊണ്ട് അയാളെ ടർണിഷ് ചെയ്യാൻ അടിച്ചു വിട്ടതാണ് അയാൾ മനുഷ്യനെ തിന്നുന്നവനാണെന്നു........

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Год назад +27

    ഉഗാണ്ട ഈ രാജ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറിമറിഞ്ഞ ഒരു കിടിലൻ പവർഫുൾ എപ്പിസോഡ്.... ❤️

    • @user-sy8dq6tr7t
      @user-sy8dq6tr7t Год назад

      അതെ നമ്മുടെ തെറ്റിദ്ധാരണ ആയിരുന്നു എല്ലാം

  • @a4taste196
    @a4taste196 Год назад +11

    ചക്ക കഴിക്കുന്നതിനിടയിൽ ഷൈജു ചേട്ടൻ ഒരു സത്യം പറഞ്ഞു കേട്ടവർ ഇവിടെ ലൈക്ക് 8:33

  • @sujithmathew3688
    @sujithmathew3688 Год назад +30

    നൈറ്റ്‌ ലൈഫ് പൊളി, ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ അതല്ലേ നല്ലത് നമ്മുടെ ആഘോഷം ട്രാവലിസ്റ്റ 😄😄😄😄💥💥💥💥പവർ വരട്ടെ ട്ടോട്ടോ 💥💥💥

  • @thedreamwalker572
    @thedreamwalker572 Год назад +3

    ഷൈജൂ ചേട്ടൻ അടിച്ചു കിണ്ടിയായി നടക്കുന്നതുപോലെ എനിക്ക് തോന്നി

  • @Linsonmathews
    @Linsonmathews Год назад +19

    സാന്റപ്പാ...
    നിങ്ങൾ അവിടെ ആറാടുകയാണോ 😄 പൊളിക്ക്... പൊളിക്ക് 👌👌👌 അടിപൊളി ആകട്ടെ ഓരോ കാഴ്ചയും 🤗❣️❣️❣️

  • @pikachu98765
    @pikachu98765 Год назад +12

    11:21 പോർക്കെന്ന് കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം... Sausage എന്ന് കേട്ടാലോ തിളക്കണം ചോര സാൻ്റപ്പന് ഞരമ്പുകളിൽ...🤣🤣

  • @Punkzzz66
    @Punkzzz66 Год назад +48

    വിശന്നപ്പോൾ ഭക്ഷണം എടുത്തതിനു ഒരാളെ കൊന്ന നാടല്ലേ നമ്മടെ കേരളം 😔😔

    • @chikku7705
      @chikku7705 Год назад +2

      മധു ബ്രോ.... വീണ്ടും മാപ്പ് 😔😔😔

    • @reji505
      @reji505 Год назад +1

      Please don't remind that ,it was barbaric

    • @bijukumar9364
      @bijukumar9364 Год назад +4

      അതിന് നിങ്ങളും ഉത്തര വാദി തന്നെയാണ്‌ കാരണം നിങ്ങളും കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത്

    • @jayalakshmysidharth2517
      @jayalakshmysidharth2517 Год назад

      Kp

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Год назад +3

      ആ ഒരു കൊലപാതകം മാത്രമേ കേരളത്തിലും ഇന്ത്യയിലും നടന്നിട്ടുള്ളു ല്ലേ... പശു ന്റെ പേര് പറഞ്ഞു എത്രണ്ണം?

  • @vabeeshchathoth5690
    @vabeeshchathoth5690 Год назад +3

    ഇന്ന് കണ്ടോ വീഡിയോ കാണാൻ വേഗം ആളുകൾ എത്തി ഇതു പോലെ ഉള്ളവീഡിയോ ആണ് സാന്റോ ന്റെ സബ്സ്ക്രൈബ്ർ മാർക്ക്‌ ഇഷ്ടം 😄

  • @user-rs3we2pg2l
    @user-rs3we2pg2l Год назад +2

    ഹായ് ന്തൂട്ടാണ്.... ഗ ടീ ..... ആഘോഷങ്ങളുടെ പെരുന്നാള് .... അല്ല പിന്നേ... ഐ വാ ... ആഫ്രിക്കാ ട്ടോ ...... ഒരോ രാജ്യത്തിന്റേയും വ്യത്യസ്തമായ ആഘോഷങ്ങളും .. സംസ്ക്കാരങ്ങളും .. പൊളിച്ചൂ ട്ടോ ... സൈജു ബായ് സാന്റപ്പൻ ചേട്ടന് ഒരു മുതൽ കൂട്ടാണ് ... കട്ട സപ്പോർട്ട് .

  • @ManU-so9zy
    @ManU-so9zy Год назад +13

    Travelista ആറാടുകയാണ് ഗയ്‌സ് 🔥🔥🔥🔥
    Nice episode...
    30minutes പോയത് അറിഞ്ഞില്ല...

  • @ratheeshmr9670
    @ratheeshmr9670 Год назад +2

    ഉഗാണ്ടയിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന് കാണിച്ചതിന് 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️🤩😍✌️👍🏻💪

  • @sherleezz3569
    @sherleezz3569 Год назад +4

    ആഫ്രിക്കൻ എപ്പിസോഡ്❤❤🥰🥰 50🌹🌹congrats 🌹
    നല്ല ഓളമുള്ള എപ്പിസോഡ് അടിപൊളി 👌🏾👌🏾👌🏾

  • @shiju-wq5ny
    @shiju-wq5ny Год назад +7

    അടിപൊളി എപ്പിസോഡ് ❤️❤️😍😍 അടിപൊളി തിമിർത്തു💥 ✌️😍
    എൻജോ ചെയ്യുന്നവർ ചെയ്യട്ടെ🎉🎉

  • @inoldj
    @inoldj Год назад

    ശ്ശൊ കൊതിയാകുന്നു എന്നെങ്കിലും ഞാനും ഇതുപോലെ ട്രാവൽ ചെയ്യും ആശംസകൾ സാൻ്റപ്പ & ഷൈജുബായ്

  • @binujoseph7394
    @binujoseph7394 Год назад +7

    Shyju boy enjoyed the night life and drinks and got chilled in a typical pala style.. 😎😊😸

  • @aaronsanu
    @aaronsanu Год назад +12

    Santappan and Shaiju,
    You are really rocking.
    You need this type of "short" breaks in between.....
    Enjoy👍

  • @muralidharan8890
    @muralidharan8890 Год назад +2

    അട്ടപ്പാടി മധു വധക്കേസ് ഇതുപോലെ യ പിന്നെ ഇവർ തല്ലിയതല്ലേ ഉള്ളു കോന്നില്ലല്ലോ

  • @salmankasim3182
    @salmankasim3182 Год назад +2

    Travelista ❤️‍🔥
    C2C ❤️

  • @Jabbar-fh2xm
    @Jabbar-fh2xm Год назад +4

    സാന്റോന്റെ വണ്ടി എല്ലാ ട്രെയിൻ ടെറൈനിലും പോകുന്നതുപോലെ പോസിറ്റീവ് മൈൻഡിലെ എല്ലാ ലൈഫും നമുക്ക് കണ്ടു പോകാം ബെസ്റ്റ് വിഷസ് ഹാപ്പി ജേർണി 🎉🎉🎉🎉🎉🎉🎉

  • @kesavanmookkuthala5320
    @kesavanmookkuthala5320 Год назад +2

    ശരിക്കും നിങ്ങൾ ഉഗാണ്ടയിൽ ആറാടുക തന്നെയായിരുന്നു. അടിപൊളി moode തന്നെ ഇന്നത്തെ വീഡിയോ. ഇനിയും വരട്ടെ ഇത് പോലുള്ള കാഴ്ചകൾ

  • @nandhukgopal263
    @nandhukgopal263 Год назад +7

    നല്ല കളർ എപ്പിസോഡ് മോനെ 🔥🔥🔥.... നൈറ്റ്‌ ലൈഫ് വണ്ടി exhaust sound 😍goosbumps 🔥🔥🔥✌️✌️✌️. ഷൈജു ചേട്ടൻ ചെറുതായിട്ട് mood ആയിക്കണ് 😄😄😄😄... ഇങ്ങള് തകർക്കീം ചെങ്ങായ്‌മാരെ ✌️✌️✌️

    • @wilsonvarghese8185
      @wilsonvarghese8185 Год назад +1

      ഉഗാണ്ടയിലെ നൈറ്റ്‌ ലൈഫ് അടിപൊളി 👌👌👌👍👍👍😍😍😍

  • @fregifrancis6448
    @fregifrancis6448 Год назад +4

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാനും മൂഡ് ആയി കലക്കി മുത്തുകളെ

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад +2

    Love from🇶🇦🇶🇦 Qatar🇶🇦🇶🇦 💚💚iwa Africa🌍🌍 Uganda🇺🇬🇺🇬🇺🇬 💖💓💓💓👍🏼👍🏼👍🏼👌🏻👌🏻👌🏻

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Adrasakke... Aiwa Africa. Lovely episode Santomon and Shyjoboy.

  • @johnjacob6429
    @johnjacob6429 Год назад +8

    Travalistha fans from USA 😊

  • @pathanamthittakkaaran7453
    @pathanamthittakkaaran7453 Год назад +1

    ലാസ്റ്റ് കിക്ക് മോഡ് ആയല്ലോ 4പേരും 😂😂😁😁

  • @SpiceRoute8166
    @SpiceRoute8166 Год назад +1

    Poli bgm 🎶

  • @sreek4526
    @sreek4526 Год назад +2

    African episode "half century" video. കിടു..👌👌👌💪 All the best...

  • @kottayam69
    @kottayam69 Год назад

    Kollam , nalla colorful...😃

  • @bennyjohn1709
    @bennyjohn1709 Год назад

    കിടിലൻ.....
    നമ്മുടെ ചിന്തകൾക്കും എത്രയോ അപ്പുറം ആണ് ആഫ്രിക്ക....

  • @SV-jw1ce
    @SV-jw1ce Год назад +1

    Santappa &Shyjo bro pwolikku🥰🥰👏👏🌹🌹

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Год назад +2

    ഷാജി ചേട്ടൻ നല്ല മൂഡിലാണല്ലോ സാരമില്ല ഒരുപാട് കഷ്ടപ്പെടുന്നത് അല്ലേ ഇടക്കൊക്കെ ഇങ്ങനെയും വേണം✨💛

  • @kidnation3133
    @kidnation3133 Год назад +4

    50മത്തെ എപ്പിസോഡ് കോളേജ്ഡേ പോലെ കളർ ഫുൾ ആയി അടിച്ചു പൊളി 😀

  • @csnair3734
    @csnair3734 Год назад

    I have seen thirty nine to fiftey video all are better than better ii like uganda very beautiful place thank you again God bless you waiting for next seen

  • @harithahdashanithahdas6421
    @harithahdashanithahdas6421 Год назад +4

    അത് പൊളിച്ചു... Tusker Beer അടിപൊളിയാണ് ... നൈജീരിയയിൽ ഈ Beer ഉണ്ടാക്കന്ന company ൽ ഞാൻ വർക്ക് ചെയ്തിട്ട് ഉണ്ട് Logos ൽ Sona brewery ൽ

    • @laijujose5665
      @laijujose5665 Год назад

      Tusker beer is available in tanzania also. I worked there and Tusker and safari beers were my favourite

  • @santhoshgeorge7909
    @santhoshgeorge7909 Год назад +1

    Adipoli Enjoy❤

  • @ootyjoseseban
    @ootyjoseseban Год назад +4

    ഈ ടൈറ്റിൽ ശരിയല്ല ബ്രദർ..
    കള്ളും കഞ്ചാവും പോലെ നമുക്ക് ആസ്വദിക്കാനുള്ള ഒരു ഉപകരണം അല്ല സ്ത്രീ..
    ഇവർ ആരുടെയെങ്കിലും ഒക്കെ അമ്മയാണ് സഹോദരിയാണ് മകളാണ്.. നിങ്ങളുടെ കാഴ്ചക്കാരിൽ സ്ത്രീകളും കാണില്ലേ...

  • @binumathew6042
    @binumathew6042 Год назад +1

    Santappaaa,,,, Shyjooooo ....Superrrrr... Power Varatteeeyyyy.....

  • @kadeejashihab110
    @kadeejashihab110 Год назад +12

    സന്റോ മലപ്പുറം തിരൂർ ഡാ ഞാൻ പവർ കപ്പിത്തൻ സൈജു ബോയ് ഐ വാ ആഫ്രിക്ക ❤💪💪🙏

  • @TheCpsaifu
    @TheCpsaifu Год назад

    Nice vdo
    Thnx 4 sharing…
    Keep going ❤

  • @shibuvktrshibu6746
    @shibuvktrshibu6746 Год назад +2

    ചിന്തിക്കാൻ കൂടി പറ്റില്യാട്ടോ
    സാന്റപ്പൻ ,ഷൈജോ ചേട്ടൻ🥰👌

  • @bineesh7923
    @bineesh7923 Год назад +2

    Chilll sara chilll 😍😍

  • @rithus_world
    @rithus_world Год назад +1

    Santappaaa.. Shyjoboyyy
    Full... Power.... 👍🏻
    Aiwa..... Africa🥰❤️

  • @ajikumarpc6030
    @ajikumarpc6030 Год назад +3

    ഒരേ പൊളിമച്ചാനെ.... പോളിയോ പൊളി 👌🏻👌🏻

  • @subranmanyan7517
    @subranmanyan7517 Год назад +1

    💪💪💪💪👍👍👌👌👌👌❤️❤️❤️😄😄😄santo. Shijo. Power. Varateettaa💪💪💪💪💪💪💪💪

  • @vipinmenon6615
    @vipinmenon6615 Год назад

    Waiting for masaka kids epistode !!! excellent videos. getting complete picture of African countries. All the best

  • @sreeragh2010
    @sreeragh2010 Год назад +2

    സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഉഗാണ്ടയിലെ നൈറ്റ്‌ ലൈഫ് കാണിച്ചു തന്ന ട്രാവലിസ്റ്റ പാവറോട് പവർ വന്നുകൊണ്ട് സാന്റപ്പനും ഷൈജു ബ്രോയും... ഐ വാ ആഫ്രിക്ക ട്ടാ 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @johnneelankavil7356
    @johnneelankavil7356 Год назад +1

    Cape2cairo Ep.50 Running successfully 💪💪👍...
    Congratulations Santo chetta and shyju chetta... Great efforts 👍👍

  • @juneedhjunu
    @juneedhjunu Год назад +6

    Congratulations dear bros and team Travelista for the C2C 50th Episode ❤❤❤🎉🎉🎉💪💪💪

  • @idhireespaluvai5908
    @idhireespaluvai5908 Год назад +2

    സൂപ്പർ പവർ 👌👌😍👍

  • @arimboorjohnyjaison8691
    @arimboorjohnyjaison8691 Год назад

    Bosse Cheers 🍻 shyjo bro Cheers 🍻

  • @user-wq7vj8gp2d
    @user-wq7vj8gp2d Год назад +1

    Nice to see u again Seby, Missing my old days at Entebbe and Kampala. U should have taken them to Rock garden club too........

  • @Anilkumar-cz1sq
    @Anilkumar-cz1sq Год назад

    സൂപ്പർ 👍..... വഴിയോര കാഴ്ചകളും പിന്നെ അണിയറ കാഴ്ചകളും പകർന്നു തന്ന നിങ്ങൾക്ക് ഭാവുകങ്ങൾ 👍

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq Год назад +8

    Eating boiled tapioca, jackfruit and such create an ambience of our country side of kerala. Good videography. Night life enjoyed viewers will also be happy to have glimpses of Ugandan night life. Thank you Santappan and Mr. Shyjo for the videos and for all the hosts. R.K.NAIR.

  • @libinkannampuzhaantony
    @libinkannampuzhaantony Год назад

    Ore powli tta..♥️♥️

  • @raphaelollur7128
    @raphaelollur7128 Год назад +1

    ഇതിനിടയിൽ ഷൈജു ഒരു സത്യം വിളിച്ച് പറയാൻ ധൈര്യം കാണിച്ചു .നമ്മുടെ നാട്ടിൽ നിന്ന് നമ്മുടെ മലയാളികളെ രാഷ്ട്രീയക്കാരും ,ഗവൺമെൻറും ചേർന്ന് നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കി നാടുവിട്ടു പോകാൻ പ്രേരിപ്പിക്കുന്നു എന്ന സത്യം .
    Night Life കിടുവാണ് .നിങ്ങളിലൂടെ ആളുകൾ ലോകം കാണട്ടെ ,അറിയട്ടെ

  • @iamjoseph5258
    @iamjoseph5258 Год назад

    Adipoli.africa..nostalgia.video..

  • @sreehari8002
    @sreehari8002 Год назад +1

    ⚡⚡⚡⚡Powerful👍

  • @newyorkvibes112
    @newyorkvibes112 Год назад

    Adipoly episode...shyjo ettan poliiiiii

  • @vipinmenon6615
    @vipinmenon6615 Год назад +1

    Night life at the peak !! All the best travelista team !!

  • @vinu.kvinuk5351
    @vinu.kvinuk5351 Год назад +2

    Full power, Full on, Aiwa Africa... കായ്റോയിൽ എത്തിയിട്ട് ഇന്ത്യൻ ഫ്ലാഗ് ഉയർത്തുന്നത് കാണാൻ കട്ട വെയ്റ്റിംഗ്.... എല്ലാവിധ പ്രാർത്ഥനകളും ആശംസകളും 🌹🌹👍👍Be Proud to be an Indian 🌹🌹💓പഴയ കപ്പിത്താനും കൊണ്ട് പാകിസ്താന്റെ അതിർത്തിയിൽ ഇന്ത്യൻ ആർമിയുടെ കൂടെ രണ്ടു ദിവസം ചിലവഴിച്ച സാന്റപ്പനു ഇതൊക്കെ എന്തു... Lishoy, shinoy, ഡബിൾ ചങ്ക്💓💓shaiju bhai ഉയിർ

  • @user-yn7qu2xz4w
    @user-yn7qu2xz4w 8 месяцев назад

    സൂപ്പർ.... സൂപ്പർ.. 👌👌👌അടിപൊളി... ❤️❤️👍

  • @binuthanima4970
    @binuthanima4970 Год назад +1

    മ്മ്‌ടെ ഈദി അണ്ണന്റെ രാജ്യത്തെ സംസ്കാരവും നൈറ്റ് ലൈഫും കൊള്ളാം 😊

  • @jyothishgopi1083
    @jyothishgopi1083 Год назад +4

    Surprise scenes from Uganda 👍👍Aiwa Africa 🌎 💯 😍

  • @muraliramachandran1822
    @muraliramachandran1822 Год назад +5

    With out any fear you are uploading the vdos . Thank you santoz bro. Only santappan my bro can do this

  • @littlegirlrichelle9452
    @littlegirlrichelle9452 Год назад

    Santappan and shyjo,randalum innu nalla adichupoli moodilanallo...Enjoy!!
    Ingane oru life Africayil undavum ennu nammal orikkalum chinthikkilla...pwoli....

  • @Riyasck59
    @Riyasck59 Год назад +7

    TRAVELISTA FULL ON FULL POWER 😍🥰🤩💪🔥

    • @lajipt6099
      @lajipt6099 Год назад

      സാന്റപ്പൻ ഷൈജുpower sooper പൊളിയാണ് നിങ്ങൾ

  • @serjibabu
    @serjibabu Год назад

    സൂപ്പർ .. പോർക്കും ബീറും കൊതിപ്പിച്ചു ...

  • @bibinbino2403
    @bibinbino2403 Год назад +1

    Aiwwa santappa colour Episode full power Aaakeyaa🤪🤪😍😍🥰🥰🤗🤗

  • @absvlogmacintosh
    @absvlogmacintosh Год назад +4

    Love from Pullazhi❤❤❤

  • @callmejk2k24
    @callmejk2k24 Год назад +2

    Uganda super episode love from Karnataka ❤️❤️❤️

  • @ajinaina
    @ajinaina Год назад

    polichuuu makaleeeeee😍😍😍😍😍

  • @vishnucrowland1058
    @vishnucrowland1058 Год назад +2

    Shaiju chettan off

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 Год назад

    Santapa, shyjo bro super..

  • @suja5616
    @suja5616 Год назад +1

    അടിപൊളി പൊളിച്ചു സൂപ്പർ അടുത്ത എപ്പിസോഡിന് വെയ്റ്റിങ് ❤👍

  • @ajithk.k9020
    @ajithk.k9020 Год назад +1

    Iva iva iva iva iva iva ആഫ്രിക്ക പവർ power power power my wishes അജി ഭായി കണ്ണൂർ

  • @kunjaai
    @kunjaai Год назад

    Kiduve ...

  • @sreekumarkumar8867
    @sreekumarkumar8867 Год назад

    Excellent beautiful

  • @sujithk6667
    @sujithk6667 Год назад +1

    Shyju brother nalla chill aanalo

  • @dennydavis1049
    @dennydavis1049 Год назад

    Nyz episode teame..💥

  • @krishnakumarck6009
    @krishnakumarck6009 Год назад +1

    സാന്ദപ്പ, ഷൈജു,, അടിച്ചു പൊളിച്ചു മച്ചാന്മാർ....
    കട്ട support...

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Год назад +1

    Antappo.polichutto

  • @benbenxavier8575
    @benbenxavier8575 Год назад +1

    സന്റാ അപ്പൊ പുതിയ പാട്ട് കേൾക്കാൻ കട്ട വെയിറ്റിംഗ് ആണ്

  • @sumeshkuttan7905
    @sumeshkuttan7905 Год назад

    Ningalonnu chill aayi kandathil santhosham

  • @rajeshaymanam6706
    @rajeshaymanam6706 Год назад +2

    ഉഗാണ്ടൻ നൈറ്റ്‌ ലൈഫ് അടിപൊളി....👌👌👌 ഇന്നത്തേത് ഒരു കളർ എപ്പിസോഡ്.....ആഫ്രിക്കയുടെ മറ്റൊരു മുഖം..👍👍👍👍

  • @rajeshbabu5790
    @rajeshbabu5790 Год назад +6

    സത്യം പറഞ്ഞാൽ ഇവിടുന്ന് എല്ലാം വിറ്റ് പെറുക്കി ഉഗാണ്ട വന്നാലോ എന്ന് തോന്നുവാ 😍
    പൊളി mood 👍 50000 രൂപയ്ക്ക് ഒരേക്കർസ്ഥലം 🤔 ചിന്തിക്കാൻ പറ്റോ..? ഉഗാണ്ട ട്ടാ 😍😍😍😍
    Travelista 💖💖💖💖💖💖💖💖💖💖

  • @thinker827
    @thinker827 Год назад +4

    നാട്ടിൽ ഒരു മാസം എടുത്ത് കൈക്കൂലിയൊക്കെ കൊടുത്ത് ഒരു ബിസിനസ് തുടങ്ങിയാൽ പിറ്റേദിവസം സഖാക്കൾ 🚩പൂട്ടിക്കാൻ വരും

  • @sanu953
    @sanu953 Год назад +1

    Intro scene 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 🔥🔥pwoliiiii

  • @pranavck6741
    @pranavck6741 Год назад +1

    ഇപ്പോഴാണ് ശരിക്കും പവർ വന്നത് 😀👌

  • @shobyvarghese342
    @shobyvarghese342 Год назад +1

    ഉഗാണ്ടയുടെ നൈറ്റ്ലൈഫ്‌ വേറെ ലെവൽ തന്നെ ട്രാവലിസ്റ്റാ ❤❤❤

  • @mollypaulson7675
    @mollypaulson7675 Год назад

    Santaappan& Shaiju kalakkitto

  • @shajip.r7656
    @shajip.r7656 Год назад

    സാന്റപ്പാ, ഷൈജു ബ്രോ, ഉഗാണ്ട നൈറ്റ്‌ ലൈഫ് അടിപൊളി. best wishes, travelista and travel stories

  • @sijuk.s2043
    @sijuk.s2043 Год назад

    Polichu ippazha oru moode vannathe

  • @aravindv1682
    @aravindv1682 Год назад

    Super Uganda.Enjoy❤️❤️

  • @Navas509
    @Navas509 Год назад +1

    തകർത്തു തിമിർത്തു ട്രാവലിസ്റ്റാ ടീം കൂടെ ഞങ്ങളും ടീം travalista

  • @dinudaviddavid8446
    @dinudaviddavid8446 Год назад +3

    Full chill mood 🔥🔥🔥 Pwoli 🔥🔥 full own full power😉😉

  • @johnnjjohnnj6507
    @johnnjjohnnj6507 Год назад

    Wow Ugandan night'life super rrrr......

  • @jithinageorge3859
    @jithinageorge3859 Год назад

    Power power
    Full On Full Power 🔥🔥🔥