EP#56🇰🇪മസായിയുടെ സ്വഭാവം ഇങ്ങനെ ആണോ🔥ബോർഡറിൽ ഞങ്ങൾക്ക് സംഭവിച്ചത് | CAPE2CAIRO BY TRAVELISTA |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • EP#56🇰🇪മസായിയുടെ സ്വഭാവം ഇങ്ങനെ ആണോ🔥ബോർഡറിൽ ഞങ്ങൾക്ക് സംഭവിച്ചത് | CAPE2CAIRO BY TRAVELISTA |
    #travel #africa #kenyamalayam
    എന്റെ instagram id :
    www.instagram....
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 561

  • @shuhaibalikkal889
    @shuhaibalikkal889 Год назад +45

    Sk പെറ്റാകാടിനു ശേഷം ആഫ്രിക്കയിൽ ഇത്ര വിശാലമായ ഒരു യാത്ര ഒരു മലയാളിയും നടത്തിയുട്ട് ഉണ്ടാകില്ല എല്ലാഎപ്പിസോടും ഒന്നിനുഒന്നുമെച്ചം

  • @arunappukuttan7940
    @arunappukuttan7940 Год назад +43

    പെട്ടന്ന് ഒരു നോട്ടിഫിക്കേഷൻ, പിന്നെ ഒന്നും നോക്കിയില്ല ഓടി വന്നു.. ഇനി ഇത് കണ്ടിട്ടേ ബാക്കി ജോലി

  • @sobhanair3330
    @sobhanair3330 Год назад +21

    ലോക അത്ഭുതങ്ങൾ ഞങ്ങളുടെ വിരൽത്തുമ്പിൽ എത്തിച്ച ട്രാവലിസ്റ്റ ക് ഒരായിരം നന്ദി but നിങ്ങളുടെ effort കാണുമ്പോൾ ഒരു big സല്യൂട്ട്...... ഓരോ എപ്പിസോഡ് നുവേണ്ടി കൊതിയോടെ കാത്തിരിക്കുന്നു.... Take care സന്റപ്പാ and ഷൈജു......

  • @jdmkerala54
    @jdmkerala54 Год назад +20

    ധൈര്യമായിട്ട് പൊയ്ക്കോളൂ ഞങ്ങളുടെ പ്രാർത്ഥന എപ്പോളും കൂടെ കാണും ❤

  • @sountherraj2148
    @sountherraj2148 Год назад +5

    ഓട്ടത്തിൽ രണ്ടുപേരും ജോർ ആവുന്നുണ്ട് മനോഹരമായ കാഴ്ചകൾ കാണുന്നതിൽ കാത്തിരിക്കുന്ന വീണ്ടും 👍👍👍😅😅😅❤

  • @throttlesman4062
    @throttlesman4062 Год назад +2

    96 movie song .. LIFE OF RAM.. ഇതുപോലുള്ള യാത്രകളിൽ കേൾക്കാൻ പറ്റിയ പാട്ട്👌👍

  • @0faizi
    @0faizi Год назад +5

    ഞാൻ വിചാരിച്ചു സമയം തെറ്റിയുള്ള നോട്ടിഫിക്കേഷൻ കണ്ടപ്പോൾ എന്തുപറ്റിയെന്ന് എന്തായാലും വീഡിയോ കണ്ടു നോക്കട്ടെ കട്ട സപ്പോർട്ട് യാത്ര മുന്നോട്ട് മുന്നോട്ട്🥰😍🥰😍🤗🤩🤗🤩🥰😍😍🤗🤗😍😍🤩🤩🤗😍😍🥰😍🥰🥰😍🥰😍😍🥰😍🤗😍

  • @ajikoshy1408
    @ajikoshy1408 Год назад +6

    നാട്ടിൽ പോയത് കാരണം ചില എപ്പിസോഡുകൾ കാണാൻ പറ്റിയില്ല
    പൊളിക്ക് മോനെ സാന്റപ്പാ
    നൈൽ നദിയുടെ ഉത്ഭവം കണ്ടു ❤ഇതൊക്കെ യാണ് വെറൈറ്റി
    ചില മലയാളി വ്ലോഗർമാർ ടോയ്‌ലറ്റ് ഒക്കെയാണ് കാണിക്കാറുള്ളത്
    be safe . here onwards travel is bit difficult . i have sudanese co workers. If u need any help, let me know

    • @majeedkk5965
      @majeedkk5965 Год назад +5

      ശരിയാണ്. കുളിക്കുന്നതും, മൂത്രമൊഴിക്കുന്നതും അടക്കം പല ഉടായിപ്പുകളും കാണിക്കുന്നവരുണ്ട്. അവർക്കൊക്കെ ഒരുപാട് സബ്സ്ക്രൈബ്ഴ്സും ഉണ്ട്. ഇത്രയും റിസ്ക്കെടുക്കുന്ന സാന്റപ്പനെ 1m ൽ എത്തിക്കണം

  • @josekurian1086
    @josekurian1086 Год назад +3

    സന്റാപ്പന്റ കൂട്ടുകാരൻ സൂപ്പർ ആണ്‌... നല്ല ഡ്രൈവർ, ശാന്തൻ, എനെർജിറ്റിക്... 😍

    • @georgemenachery9942
      @georgemenachery9942 Год назад +1

      ഷൈജു No Driver .... super ബ്ലോഗർ ആണ് ,,

  • @leelamaniprabha9091
    @leelamaniprabha9091 Год назад +2

    Wow Amazing. Beautiful Tea Estates. Lush green. Super.
    കണ്ണിനും മനസ്സിനും

  • @EbySebastian
    @EbySebastian Год назад +2

    ട്രാവലിസ്റ്റയുടെ 41-മത്തെ രാജ്യം ആശംസകൾ സാന്റപ്പൻ ചേട്ടാ. നിങ്ങൾ എടുക്കുന്ന റിസ്കിന് പ്രേഷകർക്ക് നല്ല കാഴ്ചകൾ ലഭിക്കുന്നു. എന്ത് മനോഹരമാണ് കെനിയ. യാത്രകൾ എല്ലാം സുരക്ഷിതം ആകട്ടെ.

  • @Linsonmathews
    @Linsonmathews Год назад +10

    അങ്ങനെ ഇനി കെനിയ കാഴ്ചകൾ 😍 വീഡിയോ length കൂട്ടിയത് നന്നായി 👌👌👌 സാന്റപ്പാ 🤗❣️❣️❣️

  • @junaidhckpanachira6359
    @junaidhckpanachira6359 Год назад +6

    നിങ്ങൾ food കഴിക്കാതെയുള്ള യാത്രയെ കുറിച്ചായിരുന്നു എന്റെ വിഷമം. എപ്പിസോഡ് last cook ചെയ്യുന്നത് കണ്ടപ്പോൾ സമാധാനം ആയി... 😍😍😘

  • @anandhupdeseredhan4383
    @anandhupdeseredhan4383 Год назад +29

    എന്താണെടോ ഈ ചാനൽ 1M അടിക്കാൻ ഇത്ര താമസം..? ഞങ്ങൾ ആസ്വസ്ഥരാണ് 😇

    • @geojohn1076
      @geojohn1076 Год назад

      ശരിക്കും

    • @majeedkk5965
      @majeedkk5965 Год назад +2

      അതാണ് ചേട്ടാ സങ്കടം. എനിക്കറിയാവുന്ന ചില ഉടായിപ്പ് വ്ലോഗർമാരുണ്ട്. അവരുടെത് 750k ക്ക്‌ മുകളിൽ ഉണ്ട്. ഞാൻ എല്ലാ ഗ്രൂപ്പിലും ട്രാവലീസ്‌റ്റയെ പരിചയപ്പെടുത്താറുണ്ട്.

    • @cool-360
      @cool-360 Год назад

      Same feel

    • @sarathmnambiar
      @sarathmnambiar Год назад

      angerude face 70% videosl kanikathe irikatte.. nmlk kaanan ula kazhchakal elavareyum ulpeduthi kanikate

    • @krishnadas1967
      @krishnadas1967 Год назад

      എല്ലാ നല്ല കാര്യങ്ങളും നേടിയെടുക്കാൻ കുറച്ചു സമയം വേണ്ടി വരും. അതാണ് കാരണം എന്ന് സമാധാനിക്കാം

  • @dinudaviddavid8446
    @dinudaviddavid8446 Год назад +2

    ഒരു കുഴപ്പവും ഇല്ലാണ്ട് നിങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയട്ടെ തമ്പുരാൻ അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാവും നിങ്ങൾ ❤

  • @sintosebastian9553
    @sintosebastian9553 Год назад +3

    Congratzzz 🤝💪... കെനിയൻ കാഴ്ചകൾ തുടങ്ങി 👌.. പവർ വരട്ടേട്ട 👍.. Take care santappan & shyjo...സിന്റപ്പൻ ദുബായ്

  • @eajas
    @eajas Год назад +2

    🙄🙄ottum pradheekshikatha samayath oru notification 😍👍ath polich, safe journey bros 😍

  • @SahadCholakkal
    @SahadCholakkal Год назад +3

    Welcome to Maasai Mara 🔥

  • @RRN1990
    @RRN1990 Год назад +3

    Printed മാപ്പിൽ റൂട്ട് മാപ്പ് നോക്കുന്നത് ഒരു വേറെ ലെവൽ ഫീൽ അണ്.. പ്രത്യേകിച്ച് ഇതുപോലൊരു Road tripiil .. ❤️

  • @binumathew6042
    @binumathew6042 Год назад +1

    Santappaaaa......... Shyjooooo.......Suppeeeeerrrr...........God Bless.......

  • @SKumar-dt9bu
    @SKumar-dt9bu Год назад

    Wow ❤❤ഒറ്റും ബോറടിക്കാതെ കൺകുളിരെ കണ്ടുകൊണ്ടിരിക്കാൻ (വീണ്ടും വീണ്ടും )തോന്നുന്നു. Thanks dear ബ്രോസ്.. ❤❤❤👍🏻👍🏻👍🏻

  • @ManU-so9zy
    @ManU-so9zy Год назад +2

    Santappan -shyjoboy combo. 🔥🔥🔥

  • @anitababuraj9427
    @anitababuraj9427 Год назад +2

    Without boring we can watch for a long time, interesting visuals and people

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +5

    From now the adventures starts 👍
    Be safe bro's! Stop the journey before it's dark ok.
    God bless you both 🙏

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq Год назад +6

    Congratulations to travelista for their 41 st country. Good road trip views with super videography. Thank you Santappan and Mr. Shyjo for the videos and all the best, while coming episodes are awaited. R.K.NAIR.

  • @mathewgeorge6670
    @mathewgeorge6670 Год назад

    സാന്തപ്പാ.... തകർത്തു വരുന്നുണ്ടല്ലോ... ഷൈജു ചേട്ടനോട് ഒരു ഹായ്......

  • @MrPradeeshtp
    @MrPradeeshtp Год назад +1

    ജീവിതത്തിലെ മറക്കാനാവാത്ത ഏടുകൾ.... ഓർമയിൽ കുറിച്ച് വെച്ചോളു ഓരോ എപ്പിസോഡും... 👍😊

  • @abhilashos1588
    @abhilashos1588 Год назад +2

    പുതിയ കേനിയൻ വിസ്മയ കാഴ്ചകൾക്കായി waiting santo &ഷൈജോ, പ്രശ്നം ഉള്ള സ്ഥലങ്ങളിൽ എത്ര heavy content ആണെങ്കിലും skip ചെയ്തോ, ജീവനും മറ്റു സ്വത്തുക്കൾ കഴിഞ്ഞിട്ട് മതി content ❤❤❤

  • @oommenthalavady2275
    @oommenthalavady2275 Год назад +1

    Go head with fully confidence

  • @renjithnathrm5014
    @renjithnathrm5014 Год назад

    സന്റപ്പാ എന്റെകൂടെ കെന്യൻസ് ജോലി ചെയുന്നുണ്ട് കുവൈറ്റിൽ. അവരുടെ ഇംഗ്ലീഷ് talking much more than our. Very fluent &clear🇰🇪

  • @sreekanthk5454
    @sreekanthk5454 Год назад +1

    nilavil travel cheythu kondu irikkunna coutryyude flag oru logo pole top right corenril set cheythu koode Santappa and Shyju bhai

  • @SahadCholakkal
    @SahadCholakkal Год назад +3

    കെനിയ 🇰🇪 അടിപൊളി 😍
    സ്റ്റീവ് ഡിക്കോള, മോറീസ് ഒടുബെ, ആസിഫ് കരീം,ടോണി സൂചി, മാർട്ടിൻ സൂചി 🏏 etc (2003)

  • @seenathns7327
    @seenathns7327 Год назад +3

    brothers wishing your wonderful journey and come back with a lot of amazing episodes.

  • @robinjoseph2009
    @robinjoseph2009 5 месяцев назад +1

    Very nice and very interesting video and also good picturization too.

  • @Vivu1984
    @Vivu1984 Год назад +2

    Enniyanu katha arambikunathu.. waiting for the adventure

  • @hamsa0123
    @hamsa0123 Год назад +3

    Nice view Kenya 👍

  • @jithink6211
    @jithink6211 Год назад

    എല്ലാ എപ്പിസോഡും കണ്ണന്നുഉണ്ട് ഒന്നും പറയാനില്ല super 👍

  • @chithraharikumar
    @chithraharikumar Год назад +2

    Super episode. Drive was beautiful especially the pine trees and tea garden. All the best for the journey

  • @akthankachan3767
    @akthankachan3767 Год назад +2

    ദിവസവും എന്തായാലും എടുത്തു വീഡിയൊ ഇടു സാന്റപ്പാ .👍

  • @bijidevanand6717
    @bijidevanand6717 Год назад +1

    Travelista💖💖💖

  • @sujithmathew3688
    @sujithmathew3688 Год назад

    ഓട്ടം തുടങ്ങട്ടെ നല്ലതായിട്ട് 😄😄😄😄😄😄ഫുഡ്‌ ഇനിമുതൽ കരുതി വച്ചേക്കണം, സ്റ്റേ സേഫ് 👍👍👍നല്ല കാഴ്ച്ചകൾക്കായി......

  • @ROYALVISITORS
    @ROYALVISITORS Год назад +3

    Aiwa Africa
    Aiwa travelinsta 😍❤️

  • @sabithasaji7953
    @sabithasaji7953 Год назад +2

    What a visual treat : congrats Santo shyjo for entering a new country: the way shyjo explains about history is awesome . Be safe guys

  • @sajiisac4089
    @sajiisac4089 Год назад

    Good video 43 മിനിറ്റ് വീഡിയോ 26 മിനിട്ടും നിങ്ങളുടെ മുഖം കാണിച്ചത് അടിപൊളി🌟🌟🌟

  • @babusurendran4382
    @babusurendran4382 Год назад

    വെൽക്കം'ടു. കെനിയ സാൻ്റ പ്പാ ഷെജ്യേ ബോയി '' മനോഹരമായ കാഴ്ച്ച തേയില തോട്ടങ്ങളുടെ 360 ഡിഗ്രി ഷോട്ട് ഒരു രക്ഷയുമില്ല. പൊളി.
    ട്രാവലിസ്റ്റ കട്ട ഫാൻസ്.ഇടുക്കി '♥️🥰♥️🥰♥️🥰♥️🥰♥️🥰

  • @asokan.k.k8211
    @asokan.k.k8211 10 месяцев назад

    കെനിയയിലെ സുന്ദരദൃശ്യങ്ങൾ പകർത്തി നൽകിയ ഹരികൃഷ്ണൻസിന് നന്ദി

  • @ahalyajilesh8641
    @ahalyajilesh8641 Год назад +1

    ഇതു പ്രതിഷിച്ചില്ല ഇത്ര നേരത്തെ വീഡിയോ വരുമെന്ന്. എന്തായാലും വീഡിയോ പൊളിച്ചു.
    പുതു പുത്തൻ കാഴ്ചകളിലേക്കും
    പുത്തൻ അനുഭവങ്ങളിലേക്കും
    ട്രാവലിസ്റ്റ അയ്‌വാ ആഫ്രീക്ക
    ❤️❤️❤️👍❤️❤️❤️

  • @shibinhaneefa2651
    @shibinhaneefa2651 Год назад

    കെനിയയുടെ ഭൂപ്രകൃതി ഒരു രക്ഷയുമില്ല. എന്താ പച്ചപ്പ്. പ്രത്യേകിച്ച് തേയില തോട്ടങ്ങൾ. പച്ച പുതച്ച വഴിയിലൂടെ ഉള്ള യാത്ര മനോഹരമായിരിക്കുന്നു.അടുത്ത എപ്പിസോഡിൽ മസായി മാര നാഷണൽ പാർക്കിലെ സുന്ദരമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.

  • @Riyasck59
    @Riyasck59 Год назад +2

    POWER 🔥🔥💪💪

  • @geojohn1076
    @geojohn1076 Год назад +1

    God bless yours journy don't worry bros

  • @shamajed
    @shamajed Год назад +1

    Kidilum episode.long episode aanekilum boring onnum Ella sherikum paranjal kandu mathiaayilla ❤️ waiting for Masai episode's Aiwa Africa

  • @majeedkk5965
    @majeedkk5965 Год назад

    അഭിവാദ്യങ്ങൾ. മസായിമാരക്കായി കാത്തിരിക്കുന്നു. ഫുൾ പവർ വരട്ടെ

  • @vkv9801
    @vkv9801 Год назад +2

    ഇതെന്താ ഇപ്പോൾ നോട്ടിഫിക്കേഷൻ വന്നത് സാദാരണ വൈകുന്നേരം ആണെല്ലോ വരാറ് from kuwait

  • @najeebmampilly
    @najeebmampilly Год назад +1

    സൂപ്പർ... സൂപ്പർ... സൂപ്പർ...ഐവ ആഫ്രിക്കാട്ടാ.... കട്ടയ്ക്ക് കൂടെയുണ്ട്

  • @antoakkara7649
    @antoakkara7649 Год назад +1

    ഐവാ ആഫ്രിക്കട്ടാ... 👍👌

  • @bennyjohn1709
    @bennyjohn1709 Год назад

    എന്തൊരു മനോഹരമായ നാടാണ് ആഫ്രിക്ക......
    എന്തെല്ലാം തെറ്റായ ചിന്താഗതികളായിരുന്നു ഈ നാടിനെ പറ്റി ..,,,,,,,,
    അൽഭുതമാണ് ആഫ്രിക്ക

  • @nishamchelakkara
    @nishamchelakkara Год назад

    Avocado grafted plant നാട്ടിൽ കിട്ടുമല്ലോ ... മണ്ണുത്തിയിൽ അതാകുമ്പോ 2-3 വർഷത്തിനുള്ളിൽ കായ്ക്കും... seedling അതാകുമ്പോ 5-6 വർഷം ആകും..
    എന്തായാലും ഇന്നത്തെ വീഡിയോ visual Treat ന്റെ Extreme level ആയിരുന്നു ..

  • @maidhilisarkar
    @maidhilisarkar Год назад +1

    good job.

  • @SV-jw1ce
    @SV-jw1ce Год назад +1

    Santappa & Shyjo bro 🌹🌹👍👍Go ahead 💪💪

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Lovely episode Santomon and Shyjoboy. Aiwa Africa ttaa

  • @rizwanps6878
    @rizwanps6878 Год назад

    പുതിയ രാജ്യം പുതിയ അനുഭവം പുതിയ കാഴ്ചകൾ.... Kenya യും kenyan videos ഉം മസായി മാര യും എല്ലാം ഒരുപാട് കണ്ടട്ടുണ്ടെങ്കിലും ട്രാവലിസ്റ്റ വഴി ഒരിക്കൽ കൂടി saantapan stylel കാണാൻ കാത്തിരിക്കുന്നു.... Travelista Masaaimara ❤️🔥

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад

    കാഴ്ചകൾ ഒരു ഡ്രോൺ ഷോട്ട് പ്രതീക്ഷിച്ചിരുന്നു. കാഴ്ചകൾ ഒത്തിരി ഒത്തിരി ഇഷ്ടം ആയി. ഇതേ വരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ. ജോലി കഴിഞ്ഞു മനസ്സിൽ ഒരു പോസിറ്റീവ് എനർജി ആണ് Travelista, ഷൈജോ & സാന്റപ്പൻ ഒക്കെ വരുന്നത് കാണുമ്പോൾ. നിങ്ങളെ ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു ആകാംക്ഷ ആണ്. എന്തായി എവിടെ എത്തി. സേഫ് ആണോ എന്നൊക്കെ. വീഡിയോ കണ്ടു കഴിയുമ്പോൾ ആണ് ആശ്വാസം. Cape to Cairo സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കാം ❤❤❤❤🥰

  • @bineeshpkd7243
    @bineeshpkd7243 Год назад

    തന്നെ പൊക്കി പൊക്കി മടുത്തു..താൻ അടിപൊളി അല്ലേ..നല്ല വീഡിയോ ആയിരുന്നു....ഇനി travelista version maassai mara കാണാൻ കാത്തിരിക്കുന്നു....AIWA AFRICA 🌍

  • @alone1637
    @alone1637 Год назад +1

    കെനിയയിലെ പൂജ ചേച്ചിയുടെ കൂടെ ഒരു വീഡിയോ ഉണ്ടാകുമോ (amazing Africa )

  • @sulaikha907
    @sulaikha907 Год назад +1

    പിന്നല്ലാ.. പവർ വരട്ടെ 🥰🥰🥰

  • @babupr3222
    @babupr3222 Год назад

    മനോഹരം ഫുൾ പവർ ട്രാവലിസറ്റ

  • @rabindkravi8739
    @rabindkravi8739 Год назад +2

    Content quality oro video kazhiyum thorum nannayi varunund!! 👏👌
    Ningal 2 perum thamil nala reethik chemistry um work out avunund..❤️
    Thrissur basha preshnam onum pazhayath pole ipol thonnunum ila 👍
    Videos il nala shots last few videos il miss avunapole thonni..athukoode onu ushar aakiyal onude nannayirikum 💥
    Best wishes santo & shijo Brothers ✨❤️

  • @sasik4623
    @sasik4623 Год назад

    അടിപൊളി ഫുൾ പവറാട്ടോ All The Best

  • @Shaankerala
    @Shaankerala Год назад

    All the best..keep going...Power varatte..

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад

    Iwa Africaatta✌🏻✌🏻👍🏼👍🏼👍🏼👍🏼🔥🔥🤝🤝💪🏻💪🏻💪🏻full power⚡💪💪 full on team travelista🤝🤝🤝 😍😍😍💚💚💚💓💓💓

  • @krishnakumarck6009
    @krishnakumarck6009 Год назад +2

    കെനിയയിൽ പൂജ,ഗർക്കി എന്നിവർ ഉണ്ട്, അവരെ കാണുമോ ആവോ,, കിടു സപ്പോർട്ട്

  • @jyothishgopi1083
    @jyothishgopi1083 Год назад +1

    👍Nice vlog 💯 waiting for masai episodes 💯👏 Aiwa Africa 🌎

  • @reshmaarun5367
    @reshmaarun5367 Год назад +1

    Njan Nairobi nnu aanu... Ivide pedikkan onnum illa... Thangal thettidharayode samsarikkathirikkuka..

  • @anasuyapalathinkal6577
    @anasuyapalathinkal6577 Год назад

    God bless 🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥയോടെ 🙏🏻🙏🏻🙏🏻🙏🏻

  • @rohithtu2512
    @rohithtu2512 Год назад

    യാത്രയുടെ മനോഹാരിതയിൽ ട്രാവലിസ്റ്റക്കൊപ്പം

  • @shajan2thomas1
    @shajan2thomas1 Год назад

    Back ground drum 🥁 is perfect

  • @sarath9257
    @sarath9257 Год назад +1

    ആഫ്രിക്ക ട്ടാ... 😍

  • @bijunchacko9588
    @bijunchacko9588 Год назад +1

    എന്റെ മ്മോ പിള്ളേര്പുലിയാണിട്ടോ

  • @afsalkodaly6955
    @afsalkodaly6955 Год назад

    ശ്രദ്ദിച്ചു പോകണം. Santappa. Shaiju ചേട്ടന്റെ അടുത്ത് അനേഷണം പറയണം

  • @2030_Generation
    @2030_Generation Год назад

    *Kenya is a Great Country...!!!*
    ❤️❤️❤️ *Good Humans ....✌️*

  • @sabithapm3189
    @sabithapm3189 Год назад

    സാന്റപ്പന് പറ്റിയ കൂട്ട്
    സൂപ്പർ

  • @ajikumarpc6030
    @ajikumarpc6030 Год назад

    Amezing ആഫ്രിക്ക പൂജായെ കാണണേ

  • @ManU-so9zy
    @ManU-so9zy Год назад +1

    Super video😍

  • @haiderp6082
    @haiderp6082 Год назад

    Very interesting journey

  • @nazeersana7309
    @nazeersana7309 Год назад

    സൂപ്പർ സൂപ്പർ 🙏🙏🙏

  • @AjayKumar-yx5tc
    @AjayKumar-yx5tc Год назад

    Congratulations Travelista on entering 41st country..
    Surprisingly the greenery of Kenya was a visual treat.

  • @user-yn7qu2xz4w
    @user-yn7qu2xz4w 9 месяцев назад

    സൂപ്പർ.... Santppa... സൂപ്പർ.... 👌❤️👌❤️👍

  • @manulal7423
    @manulal7423 Год назад

    Adipoliiii... Aiwa Aiwa Africa ttaa ♥️🤝

  • @shahalnm9742
    @shahalnm9742 Год назад

    സാൻറപ്പാൻ്റെ കിടുകാചി intro miss ചെയ്യുന്നുണ്ട് !

  • @sureshvp8165
    @sureshvp8165 Год назад +1

    Awesome Scinic episode. Keep going Santappan and shyjo 👌

  • @manulazar9636
    @manulazar9636 Год назад

    Full power Iwaaa Africa ❤

  • @dilshadshamnadilu4666
    @dilshadshamnadilu4666 Год назад

    Power varataattaaaa 😍🔥🔥🔥

  • @sanvizvlog7399
    @sanvizvlog7399 Год назад

    പവർ വരട്ടെട്ടാ

  • @vjsmusthafa
    @vjsmusthafa Год назад

    Awesome

  • @shahir6474
    @shahir6474 Год назад +1

    Content alla jeevan ann velluth be safe❤❤

  • @sreejithcheriyath8565
    @sreejithcheriyath8565 Год назад

    #41,
    keep going bros... 💐

  • @jayadevviswanathan2241
    @jayadevviswanathan2241 Год назад

    Travelista ❤❤🌹ഇഷ്ടം ❤❤🌹🌹🌹

  • @justinpius5402
    @justinpius5402 Год назад

    Kenya…. Natural visuals👌

  • @keralaculturesvlog3260
    @keralaculturesvlog3260 Год назад

    Good boradikkukilla all the best santapaa and shyjuattan 👍👍👍👍👍👍👍👍💑💑💑💑

  • @ishasworld424
    @ishasworld424 Год назад

    അടിപൊളി