EP#38🇧🇮🇧🇮 നൂറു കണക്കിന് ആളുകൾക്ക് പരിക്ക് |തലനാരിഴയ്ക്ക് രക്ഷപ്പെട്ടു |CAPE2CAIRO BY TRAVELISTA

Поделиться
HTML-код
  • Опубликовано: 26 авг 2022
  • EP#38🇧🇮🇧🇮 നൂറു കണക്കിന് ആളുകൾക്ക് പരിക്ക് |തലനാരിഴയ്ക്ക് രക്ഷപ്പെട്ടു |CAPE2CAIRO BY TRAVELISTA
    #africa #burundi #travel
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 542

  • @akhilps3328
    @akhilps3328 Год назад +156

    ഞങ്ങളെപ്പോലുള്ളവർ ഞങ്ങൾക്ക് ഒരു വലിയൊരു motivation ആണ്. കാര്യമായ views ഒന്നുമില്ലെങ്കിലും സാമ്പത്തികമായി നഷ്ടമാണെങ്കിലും പെട്ടെന്ന് ആർക്കും ചെയ്യാൻ പറ്റാത്ത യാത്ര നടത്തുന്ന നിങ്ങൾ എന്നും വേറിട്ട് തന്നെ നിലനിൽക്കും

  • @johnjacob6429
    @johnjacob6429 Год назад +5

    Travelista fans from USA

  • @ismailbinyusaf6666
    @ismailbinyusaf6666 Год назад +8

    ലോകത്തിലെ ഏറ്റവും ദാരിദ്രരാഷ്ട്രത്തിലെ കിടുക്കാച്ചി റോഡിന്റെ വീഡിയോസ് നമ്മുടെ നമ്പർ വൺ കേരളത്തിലെ മുഖ്യനും മരുമോൻ മന്ത്രിക്കും അയച്ചുകൊടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
    എന്തെങ്കിലും ഒക്കെ ഒരു മാറ്റം ഉണ്ടായാലോ

  • @AbhiBangalore
    @AbhiBangalore Год назад +26

    Santappan is lucky to have a travelmate like Shyju. He is such a cool guy without ego which is very important when we travel through such difficult terrains.

  • @antoakkara7649
    @antoakkara7649 Год назад +7

    സാന്റപ്പാ, ഷൈജപ്പ, അവിടെ സെയ്ഫ് അല്ലേ.... നോക്കണേ മക്കളേ.. 🙏🙏🙏🙏🙏

  • @vishnudaspd8894
    @vishnudaspd8894 Год назад +6

    2000km കേട്ടപ്പോ ചങ്ക് ഒന്നാളി എന്തായാലും safe ആയി എത്തട്ടെ എല്ലാവരുടെയും പ്രാർഥന കൂടെ ഉണ്ട് 🙏

  • @akj10000
    @akj10000 Год назад +1

    ലെയ്ക്കിന്നു പറയാന്‍ പറ്റില്ലട്ട.... കട്ടല് തന്ന്ട്ടാ.....സന്ടപ്പന്റെ വിവരണം അതി ഗംഭീരം

  • @dhaneshkr7248
    @dhaneshkr7248 Год назад +3

    Ithuvare kandathil nalla program ....orupad istaaanu ...poli

  • @jayakumarnair3336
    @jayakumarnair3336 5 месяцев назад +1

    കപ്പ ഒരു ആഫ്രിക്കൻ കിഴങ്ങു വർഗ്ഗം മാണ് പോർച്ചു ഗീസ് കാർ വന്നപ്പോ കൊണ്ടുവന്നത് ആണ് പറങ്കി യും കാച്ചിൽ, ചേന, കപ്പ, ക്രിസ്യതാനിറ്റിയും അതിന് പകരം അവർ കുരുമുളകും കാപ്പിയും നമ്മുടെ സംസ്കൃതിയുംകൊണ്ടു പോയി

  • @techsolution3671
    @techsolution3671 Год назад +3

    അവർക്ക് സമ്മാനങ്ങൾ നല്ല ഇഷ്ട്ടം ആണ് ഒരു മിട്ടായി ആണെങ്കിൽ പോലും അത് കൂടുതൽ അവർ ഭയങ്കര ഹാപ്പി ആയിരിക്കും പരീക്ഷിച്ചു നോക്ക്

  • @tstt2289
    @tstt2289 Год назад +3

    കപ്പയുടെ ഒറിജിൻ ബ്രസീൽ ആണ്. കപ്പയെ Cassava എന്നാണു പറയുന്നത്.

  • @malawidiary
    @malawidiary Год назад +1

    Travelista full power tto

  • @manulal7423
    @manulal7423 Год назад +1

    Kidilan kaazhchakal ttaa ♥️🤝 Waiting for more intresting episodes 🤝

  • @BR-vu8wx
    @BR-vu8wx Год назад +1

    അടിപൊളി

  • @sintosebastian9553
    @sintosebastian9553 Год назад +5

    എല്ലാം പോസിറ്റീവ് ആവട്ടെ 🙏🏻... നല്ല ബുരുണ്ടി കാഴ്ചകൾ 👌.. ട്രാവലിസ്റ്റ ഇഷ്ടം 😍🤝💪... സിന്റപ്പൻ ദുബായ്

  • @AppleApple-kx3hr
    @AppleApple-kx3hr Год назад +1

    Avidatha pannik.nalla botham.und.atha kappa nannai nikane ellam super

  • @jobzworld9939
    @jobzworld9939 Год назад +1

    Beautiful place .

  • @abhilashos1588
    @abhilashos1588 Год назад +3

    യാത്രയിൽ എല്ലാ പ്രതിബദ്ധങ്ങളെയും തരണം ചെയ്‌തു നല്ല കാഴ്ച്ചകളിലേക്കും നല്ല അനുഭവങ്ങളും മുന്നോട്ടുള്ള യാത്രയിൽ ഉണ്ടാവട്ടെ, സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏aiwa africa ❤❤❤❤

  • @jyothishgopi1083
    @jyothishgopi1083 Год назад +2

    Travelista is different 😍😍👍Keep doing 👏👏Aiwa Africa.. safe journey

  • @shibinhaneefa2651
    @shibinhaneefa2651 Год назад +3

    ബുറുണ്ടി ഒരു ദരിദ്ര രാജ്യം ആണെങ്കിലും പ്രകൃതി ഭംഗി പറയാതിരിക്കാൻ കഴിയുന്നില്ല അത്രയ്ക്കും മനോഹരമാണ്. ഒരു പാട് പ്രതിസന്ധി നിറഞ്ഞ യാത്ര ആണെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് നിങ്ങള് ഇവിടെ വരെയെത്തി ഇനി മുന്നോട്ട് ഉള്ള യാത്രയും അങ്ങനെ തന്നെയാവട്ടെ. തടസ്സങ്ങളെ മറികടന്ന് പോകുന്ന അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.

  • @vipinmenon6615
    @vipinmenon6615 Год назад +1

    Excellent video !! Keep going. All the best !!

  • @travalogue4689
    @travalogue4689 Год назад +3

    എന്തേലും okke കാണിച്ചും വായിൽ തോന്നിയത്തും ഒകെ പറഞ്ഞും യൂട്യൂബ് ചാനലുലാക്കിടയിലെ യഥാർത്ഥ ഹീറോ ട്രാവലിസ്റ്റ 🥰🥰

  • @AudioCitystudio
    @AudioCitystudio Год назад +4

    Santappa google search kittiyathaa☺☺Tapioca comes from a plant native to Brazil called cassava, or mandioca, in Portuguese. This starchy plant is grown and harvested throughout Brazil, South America and Africa

  • @justingeorge7441
    @justingeorge7441 Год назад +2

    യഥാർത്ഥ സാഹസിക യാത്ര. Sങ്കാനിക ലേയ്ക്കിൻ്റെ തീരത്ത് കൂടിയുള്ള യാത്ര അതി മനോഹരം😍ഫുൾ പവറിൽ യാത്ര തുടരുക❤️😍

  • @anilkumar-yu6hu
    @anilkumar-yu6hu Год назад +5

    ഇന്നത്തെ വീഡിയോ നല്ലതായിരുന്നു ലാസ്റ്റ് കട്ടം മനസ്സിൽ വിഷമം തട്ടി സുരക്ഷിതമായ സ്ഥലത്ത് നോക്കി താമസിക്കുക അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏❤️❤️❤️🔥🔥🔥🎥🎥👌👌💪💪😍🌷🌷

  • @ramakrishankc7858
    @ramakrishankc7858 Год назад +3

    ശ്രദ്ധിച്ചുകൊണ്ട് പോകണം പ്രാർത്ഥിക്കുന്നുണ്ട് നല്ലൊരു എപ്പിസോഡിന് ആയി കാത്തിരിക്കുന്നു ബി പോസിറ്റീവ് എല്ലാം ശരിയാവും👌👌❤❤

  • @mubashirthan6833
    @mubashirthan6833 Год назад +1

    🏇സാഹസികം🌎 മനോഹരം😄 രസകരം 🥗രുചികരം 🏞️കാഴ്ചകൾ 📚അനുഭവങ്ങൾ 👺ഭയനകം എല്ലാംകെണ്ട്‌🚖യാത്രയുടെ വസന്തം 🗓️തീർത്ത ദീനങ്ങൾ

  • @shefeeqali624
    @shefeeqali624 Год назад +1

    കപ്പ പൊർച്ചുഗീസുകാർ ആമസോൺ rain forest ഇൽ നിന്നും കൊണ്ട് വന്നതാണ് . കപ്പ ബ്രസീൽകാരൻ ആണ് ..

  • @anujames7933
    @anujames7933 Год назад

    Full power and spectacular💓

  • @anilkumarlabdpt
    @anilkumarlabdpt Год назад +1

    ഇവിടെ കൊല്ലം ജില്ലയിലെ ഏരൂരില്‍ Oil Palm India എന്ന പൊതുമേഖലാ കമ്പനി എണ്ണപ്പന യില്‍ നിന്നും എണ്ണ ഉല്‍പ്പാദിപ്പിക്കിന്നുണ്ട്.

  • @jacksonantony2748
    @jacksonantony2748 Год назад +3

    നല്ല പോത്തിറച്ചി കൂട്ടി ഒരു പിടുത്തം പിടിച്ചു വരികയായിരുന്നു... നിങ്ങൾ ബ്ലോക് ആയപ്പോ ആ മൂഡ് പോയി... എല്ലാം ശരിയാവട്ടെ... stay safe ❤️

  • @Azlam_shah
    @Azlam_shah Год назад +1

    21:12 innathe pulikutty 🔥🔥

  • @tbbibin
    @tbbibin Год назад +1

    Poli poliyee

  • @ManU-so9zy
    @ManU-so9zy Год назад +1

    Waiting for next episode 🔥🔥🔥

  • @sindhususanbinu
    @sindhususanbinu Год назад +1

    Kand santhoshich vannappo vazhi mudangi poyallo ..!! Sangadam vannu ningalude karyam orth .. Be safe dear brothers.

  • @hamsa0123
    @hamsa0123 Год назад

    Good travel blog. I see last two days 👍

  • @CTMACHANSTORIES
    @CTMACHANSTORIES Год назад +1

    Kidilam episode

  • @ncmphotography
    @ncmphotography Год назад +1

    വ്യത്യസ്തമായ കാഴ്ചകളുമായി
    Travelista ❤️😍

  • @unniputhapura45
    @unniputhapura45 Год назад

    Wonderful

  • @nidheeshkr5850
    @nidheeshkr5850 Год назад +1

    സൂപ്പർ സൂപ്പർ

  • @CRISTIANOANU
    @CRISTIANOANU Год назад +1

    തികച്ചും അടിപൊളി വീഡിയോസ് ആണ് ചെയ്യുന്നേ എല്ലാ ദിവസവും വീഡിയോ ഇടുമോ

  • @rithus_world
    @rithus_world Год назад +10

    Santappa.... Shyjoboy
    Full... Power👍🏻
    Travelista.... ❤️
    Aiwa... Africa... 🥰❤️

  • @jojupdevassy8883
    @jojupdevassy8883 Год назад +1

    Full poweril odunna vandiyanu travetesta so Travelista odi konde erikkum i wha Africa 🌍

  • @saneeshmadhupully7518
    @saneeshmadhupully7518 Год назад +1

    Supper

  • @nazeemnajeem3200
    @nazeemnajeem3200 Год назад +1

    Kiduloski

  • @manulazar9636
    @manulazar9636 Год назад +1

    Full support 💐💐💐

  • @Linsonmathews
    @Linsonmathews Год назад +7

    സാന്റപ്പാ 😍
    Burundi കാഴ്ചകൾ 😍😍

  • @Fooding3
    @Fooding3 Год назад +3

    Power 🔥🔥

  • @nithishj3053
    @nithishj3053 Год назад +1

    Travelista 😍😍😍

  • @Rtechs2255
    @Rtechs2255 Год назад +3

    ഇത്രയും കഷ്ടപ്പെട്ട് video ചെയുന്ന travalista. Full power❤️

  • @sivnareesh1830
    @sivnareesh1830 Год назад +1

    All vedios are good

  • @KrishnaDas-ev6mo
    @KrishnaDas-ev6mo Год назад +1

    Power on

  • @sabithasaji7953
    @sabithasaji7953 Год назад +1

    Safe travels . Eagerly Waiting for next episode . Power

  • @satheesann2240
    @satheesann2240 Год назад +1

    👍

  • @machu6362
    @machu6362 Год назад +1

    സാന്റപ്പോ വീഡിയോ കാണാൻ ഒരുപാട് വൈകിപ്പോയി ,,എന്നാലും എല്ലാ എപ്പിസോഡും കണ്ട് തീർക്കുന്നു ,, travelista ❤❤❤❤

  • @ManikandancMani-ex8ov
    @ManikandancMani-ex8ov Год назад +2

    വീഡിയോ സൂപ്പർ ലാസ്റ്റ് ഒരുപ്രതിസന്ധി ആയിപോയി നിരാശ പെടേണ്ട പ്രതിസതിയെ തരണചെയ്ത് മുന്നോട് മോനോട് aiwa Afica 👌👌💕

  • @muhammedadhil1155
    @muhammedadhil1155 Год назад +4

    ❣️TRAVELISTA❣️

  • @nidhinnidhinkn8753
    @nidhinnidhinkn8753 Год назад +1

    സേഫ് ജേർണി ബ്രോ 💪💪💪🔥🔥🔥അടിച്ചു പൊളിക്കി മച്ചാനെ... വേറെ ലെവൽ... 🔥🔥🔥

  • @goputtenkmarar4875
    @goputtenkmarar4875 Год назад +1

    Poweresh mann🔥🔥🔥❤

  • @faisalpppaichi7994
    @faisalpppaichi7994 Год назад +1

    ഇതൊക്കെ യാത്രയിൽ ഉണ്ടാവും dontwery safe drive Safe stey👍💕💕

  • @ismailch8277
    @ismailch8277 Год назад +1

    full power👍👍👌👌

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад +1

    ബുരുണ്ടി കാഴ്ചകൾ സൂപ്പർ

  • @csnair3734
    @csnair3734 Год назад +1

    Very good seen take care of your journey God bless you thank you very much

  • @anjumolanjumol7909
    @anjumolanjumol7909 Год назад +1

    Tack care

  • @shreejith5401
    @shreejith5401 Год назад +2

    ❤️

  • @absvlogmacintosh
    @absvlogmacintosh Год назад +6

    Love from Pullazhi ❤️❤️❤️

  • @boscoyousuf9126
    @boscoyousuf9126 Год назад +1

    Waiting ayirunnu chetta poli vedio

  • @justin-George
    @justin-George Год назад +2

    Aiwa Africa

  • @vijayankanothu3260
    @vijayankanothu3260 Год назад

    Veryintresting. Farmvedios

  • @ebeasjames2469
    @ebeasjames2469 Год назад +1

    Aiwa Africa 🌍

  • @saifualsham
    @saifualsham Год назад

    👏🏻👏🏻

  • @rajasekharanpb2217
    @rajasekharanpb2217 Год назад +4

    HAI 🙏❤️🌹🙏thanks for wonderful video 🙏here we can see palm oil plantation and processing unit at chalakudy Athirappilly route.

  • @seenathns7327
    @seenathns7327 Год назад +1

    Take care, God bless you.

  • @Toyota-oz4rd
    @Toyota-oz4rd Год назад +2

    കപ്പ.. കശുവണ്ടി നമ്മളുടെ നാട്ടിൽ എത്തിയത്. പറങ്കികൾ പോർച്ചുഗീസ് കൊണ്ടുവന്നത് ആണ്.

  • @callmejk2k24
    @callmejk2k24 Год назад +4

    World traveler one & only travelista love from Karnataka ❤️❤️❤️

  • @2030_Generation
    @2030_Generation Год назад +1

    *Jeevichirikkuka ennath thanneyaaanu ettavum valiya baagyam ennu nammal karuthendath.... Snehikkuka ellavareyum....!!!!* 🌍💕

  • @maidhilisarkar
    @maidhilisarkar Год назад +2

    ഞാൻ സ്ഥിരം പ്രേക്ഷക... ആണ്.. ആശംസകൾ ❤❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +5

    പെട്ടു പോയല്ലോ സാന്റോ. & ഷൈജോ. കോമഡി കമന്റ്‌ ഒക്കെ പറയുമെങ്കിലും നിങ്ങളുടെ മനസ്സിൽ അത്രക്ക് ഒരു happy mood കാണുന്നില്ല. ഓക്കേ നിങ്ങൾ സേഫ് ആയി എത്തും എന്ന് പ്രാർത്ഥിക്കാം 🥰🥰🥰🥰

  • @anitababuraj9427
    @anitababuraj9427 Год назад +1

    Santo Shyjo friendship is super. We enjoy your compani. Good landscape of Burundi . Santo loose weight.

  • @KeralaOnlinemedia
    @KeralaOnlinemedia Год назад +1

    അടിപൊളി സന്റപ്പാ.

  • @jyothishrajeev3743
    @jyothishrajeev3743 Год назад +1

    🔥

  • @mathewsabu766
    @mathewsabu766 Год назад +2

    Travelista ❤️✨

  • @adarsh.1996
    @adarsh.1996 Год назад +1

    🔥❤️🔥

  • @tintin931
    @tintin931 Год назад +2

    Super santappa, full adventure 🔥🔥🔥🔥

  • @Manikuttan_Edakkatt
    @Manikuttan_Edakkatt Год назад +3

    TRAVELISTA❤️

  • @idyllicexplorer7298
    @idyllicexplorer7298 Год назад +1

    👍🌄 nice place

  • @adarsh.1996
    @adarsh.1996 Год назад +1

    🔥🔥🔥🔥

  • @rajeevkeezhillam1274
    @rajeevkeezhillam1274 Год назад +1

    Poli

  • @noufal37
    @noufal37 Год назад +8

    ബുറുണ്ടിയിൽ കല്ലും മുള്ളും നിറഞ്ഞ വഴികളാണല്ലോ 😥 എന്തൊക്കെ ഉണ്ടായാലും നിശ്ചയദാർഢ്യം നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുക തന്നെ ചെയ്യും... 💪💪💪❤️

    • @Travelistabysantos
      @Travelistabysantos  Год назад +1

      On

    • @akj10000
      @akj10000 Год назад

      സാന്റപ്പന് എല്ലാവഴികളും ഒരുപോലാണ് വഴിയില്ലെന്കിൽ ബൂൾഡോസർ കണക്ക് വഴിയുണ്ടാക്കി പോകും ത്രുശ്ശൂർ ഗെഡികൾ അങ്ങനാ സാന്റപ്പൻ പ വർ ഏൻ വഴി തനിവഴി.. ചെന്നയിലിരുന്ത് ഒരു പാവം ത്രുശ്ശൂർക്കാരൻ മലയാളി

  • @ROYALVISITORS
    @ROYALVISITORS Год назад +1

    Tqsm bro waiting ayirunu😘😍 Aiwa africa
    Love you travelinsta
    Pvr verattata 🔥

  • @sharonpaul762
    @sharonpaul762 Год назад +1

    Travelista aiwa africa

  • @cr7nepranyichavan595
    @cr7nepranyichavan595 Год назад +2

    Helo bro Nigalkk 2 parkkum sugaman annuvishosikkunnu vidios Allam super anu Njangalkk vandi risk aduthu vidio chayyunnu full support und ennum annum😘😘😘😘😍😍😍😍😍😍😍

  • @oneshotmalayalam
    @oneshotmalayalam Год назад +1

    ❣️❣️

  • @vinodks-hf2nn
    @vinodks-hf2nn Год назад +7

    7:30 😂🙏 പൊളിച്ചു 🔥

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад +1

    Aiwa Africa ttaa

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq Год назад +5

    Initially views were good with a special terrain, lake on one side and lot of palm trees, tapioca on the other. Anyhow the episode ended with a sad news of land slide. Only be happy after seeing the continuity videos. Waiting for that and praying Lord for your safety. Be safe always. R.K.NAIR.

  • @thabsheerunais7504
    @thabsheerunais7504 Год назад +2

    Fast commands ❤️

  • @abhilashabhi7204
    @abhilashabhi7204 Год назад +3

    കാത്തിരിക്കായിരുന്നു 👍❤️💙

  • @vineedop4645
    @vineedop4645 Год назад +1

    👍👍👍👍

  • @prasadnair3399
    @prasadnair3399 Год назад +1

    🥰🥰🥰be safe