EP#43🇧🇮ഇതിലും ഭേദം കൊല്ലുന്നതാണ് |😭😭 CAPE2CAIRO BY TRAVELISTA | BURUNDI

Поделиться
HTML-код
  • Опубликовано: 4 сен 2022
  • EP#43🇧🇮ഇതിലും ഭേദം കൊല്ലുന്നതാണ് |😭😭 CAPE2CAIRO BY TRAVELISTA | BURUNDI
    #travel #africa #border
    അരുൺ ചാനൽ ലിങ്ക് : pls subscribe🙏🙏🙏
    / @itsrocksasiagain
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    Promotion and Collaboration send us your requirements.
    E Mail.santhomask@gmail.com
    MOBILE:-+91 9744177663(whatsup)
    Whatsapp number : +9185906 35496
    If u want Sent something ::
    SANTO THOMAS
    KANJIRATHINGAL HOUSE
    P O PULLAZHI
    THRISSUR-680012
    NEAR , ALASKA SPORTS HUB INDOOR STADIUM
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 815

  • @BINNICHENTHOMAS
    @BINNICHENTHOMAS Год назад +197

    വളരെ ആകാംഷയോടെ കാണുന്ന ഒരു Travel series ആണ്. എല്ലാം തടസങ്ങളും നീങ്ങി വിജയകരമായി പൂർത്തികരിക്കട്ടെ. രണ്ട് പേർക്കും എല്ലാ ആശംസകളും. Travalista ❤🤝🤝

  • @deepaknicklose9629
    @deepaknicklose9629 Год назад +11

    ഷൈജു ചേട്ടൻ എൻ ഉയർ.. തികച്ചും പോസ്സിറ്റിവ് ആയ ഒരു മനുഷ്യൻ ബൈ ദീപക്ക് ട്രിവാൻഡ്രം...

  • @abdulrazzak9009
    @abdulrazzak9009 Год назад +5

    വീഡിയോ കാണാറുണ്ട് ആദ്യമായി കമന്റും ലൈക്കും ഇട്ടു 🌹🌹👍🏻👍🏻

  • @Swathin007
    @Swathin007 Год назад +10

    നിങ്ങളുടെ എനർജി ലെവലും പോസിറ്റീവ് Mind um വേറെ ലെവലാണ്, keep going going santappan N friend..

  • @pratheeshkannan8381
    @pratheeshkannan8381 Год назад +11

    ആഫ്രിക്കയെ കുറിച് കൂടുതൽ അറിഞ്ഞത് ട്രാവലിസ്റ്റയിലൂടെ എല്ലാ രാജ്യങ്ങളും കാണാൻ സാധിക്കട്ടെ.. ❤️ travelista👍👍👍

  • @rajeshaymanam6706
    @rajeshaymanam6706 Год назад +4

    മുടങ്ങാതെ കാണുന്ന ഒരേയൊരു ചാനൽ .....അതു ട്രാവലിസ്റ്റയാണ്.....വരും യാത്രയിൽ തടസങ്ങളൊന്നും ഉണ്ടാകാതെ യാത്ര പൂർത്തിയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.....എല്ലാ എപ്പിസോഡും ഗംഭീരം റുവാണ്ട യുടെ പകൽ കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്......💪💪 All the best.........💪💪 ....ഒരുപാടിഷ്ടം

  • @kidnation3133
    @kidnation3133 Год назад +47

    എല്ലാ travalista ഫാമിലി മെമ്പേഴ്സിനും ഓണാശംസകൾ 🏵️അതു പോലെ സന്റപ്പാ വീഡിയോ കുറച്ചു കൂടി സമയം കൂട്ടാൻ ശ്രമിക്കൂ നിങ്ങൾ ഒരു പ്രോഡക്റ്റിന്റെ വീഡിയോ അല്ല ഇടുനത് ഒരു രാജ്യത്തിന്റെ ആണ് അതു കൊണ്ട് സമയം മാക്സിമം കൂട്ടാൻ നോക്കു....

  • @jithump2232
    @jithump2232 Год назад +10

    നിങ്ങൾ പോളിയാണ് മച്ചാന്മാരെ..... ഞാൻ കുറച്ചു ലേറ്റ് ആയിട്ടാണ് കണ്ടു തുടങ്ങിയത്... നിങ്ങളുടെ രണ്ടു പേരുടെയും അവതരണ രീതി സൂപ്പർ ആണ് കേട്ടോ... ഇതെല്ലാം കാണുമ്പോൾ നിങ്ങളുടെ കൂടെ ട്രാവൽ ചെയ്താൽ കൊള്ളാമെന്നുണ്ട്... നിങ്ങളുടെ യാത്ര ഒരു വിജയമായും സാന്റപ്പൻ പറയും പോലെ ഒരു ചരിത്രമായും മാറട്ടെ....

  • @Linsonmathews
    @Linsonmathews Год назад +13

    കുറെ കാത്തിരിപ്പിന്റെ മടുപ്പിനോടുവിൽ, പുതിയ രാജ്യത്തെ കാഴ്ചകൾ തുടങ്ങുന്നു 😍 സാന്റപ്പാ 🤗❣️❣️❣️

  • @0faizi
    @0faizi Год назад +16

    ഈ വീഡിയോക്ക് വേണ്ടി വല്ലാത്ത ഒരു കാത്തിരിപ്പ് ആയിരുന്നു എന്തായാലും എല്ലാം ശരിയായി യാത്ര മുന്നോട്ടു നമ്മൾ ആരും കാണാതെ പ്രതീക്ഷിക്കാത്ത ആഫ്രിക്കൻ കാഴ്ചകൾ🤗🤗🤩🤗🤩🤗🤗🤩💖💖🤩💖🤩❣️🤗❣️🤗🤗🥰🤗🥰🤗🤗🥰🤗🥰🤗🥰🤗🥰🤗❣️🤗❣️🤗❣️🤗🤗🥰🤗🤗🥰🤗🥰🤩🤗🤗🤩🤗🥰🤗🥰🤗

  • @joshybenedict5370
    @joshybenedict5370 Год назад +37

    ആഫ്രിക്കയുടെ ആരും കാണിക്കാത്ത കാഴ്ചകളിലൂടെ നമ്മളെ വിസ്മയിപ്പിക്കുന്ന സാന്റപ്പനും ഷൈജുവിനും എന്റെ അഭിനന്ദനങ്ങൾ❤️❤️❤️❤️

  • @ManU-so9zy
    @ManU-so9zy Год назад +3

    ആദ്യമായിട്ടാണ് റുവാണ്ട കാഴ്ചകൾ കാണുന്നത്... Thanks travelista ❤️

  • @sherleezz3569
    @sherleezz3569 Год назад +15

    ട്രാവലിസ്റ്റ കുടുംബത്തിലെ എല്ലാവർക്കും അഡ്വാൻസ്‌ ഓണാശംസകൾ 🌹🌹🌹🌹

  • @sarank.g4358
    @sarank.g4358 Год назад +6

    Shyjo is a perfect gentle man 👌

  • @sherleezz3569
    @sherleezz3569 Год назад +21

    പുതുമയുള്ള ആഫ്രിക്കൻ കാഴ്ചകൾ സമ്മാനിക്കുന്ന
    സാന്റപ്പൻ, ഷൈജോ ബ്രോ
    എല്ലാ വിധ പ്രാർത്ഥന ആശംസകൾ ❤❤🌹🌹👌🏾🥰
    Happy ഓണം

  • @faizyk6839
    @faizyk6839 Год назад +3

    Malappuram with you 😍😍😍

  • @firozfiroz2367
    @firozfiroz2367 Год назад +5

    Poliyann video kandilengil urakam polum varunila🥰🥰🔥

  • @kamarujordano6532
    @kamarujordano6532 Год назад +9

    Never give up, go ahead

  • @shabeerali29
    @shabeerali29 Год назад +6

    യാത്രികനെ സംബന്ധിച്ചിടത്തോളം ഇതും ഒരു അനുഭവം ....

  • @vinunatraj2886
    @vinunatraj2886 Год назад +7

    Power varatte santappaa,👍👍👍👍👍👍

  • @RRN1990
    @RRN1990 Год назад +8

    Another milestone... Rwanda 🇷🇼 🎉
    പണ്ട് thissur സൈക്കിൾ ചവിട്ടി vlog ചെയ്ത പയ്യനാണ്, ഇപ്പോ Burundi - Rwanda ബോർഡറിൽ മാഗി ഉണ്ടാക്കി ക്യാമ്പിംഗ്.. 😀 ചിന്തിക്കാൻ പറ്റോ.. 😎 keep going bro.🙌.

  • @binuthanima4970
    @binuthanima4970 Год назад +4

    കൊള്ളാം എല്ലാ കാര്യങ്ങളും ശുഭമായല്ലോ യാത്ര തുടരട്ടെ ആഫ്രിക്കയുടെ സിംഗപൂരിന്റെ നല്ല ദൃശ്യങ്ങൾ കാണിക്കാൻ പറ്റട്ടെ

  • @shanezhara4418
    @shanezhara4418 Год назад +3

    Travelista. 🔥🔥🔥🔥ഇനി power കൂടും. 🔥🔥🔥🔥🔥🔥🔥

  • @oommenthalavady2275
    @oommenthalavady2275 Год назад +8

    Really I appreciate your big efforts, keep it up 👍

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад +5

    Chinthikkan Patandayi Santapa Shayju All the best Safe journey 👍🏻

  • @celinajohn5491
    @celinajohn5491 Год назад +4

    കുറേ ബുദ്ധിമുട്ടുകൾ സഹിച്ചെങ്കിലും നല്ലൊരു മായിക കാഴ്ചയിലേക്ക് Shyjo യും സാൻ്റോയും കൂട്ടി കൊണ്ടുപോയപ്പോൾ നല്ല സന്തോഷം തോന്നി. സത്യം പറഞ്ഞാൽ നിങ്ങൾ രണ്ടു പേരും ഒരുമിച്ച് നിൽക്കുമ്പോൾ എത്ര വലിയ പ്രതിസന്ധികളും മറികടക്കും എന്നറിയാമായിരുന്നു. സാൻ്റോയുടെ ഭാഗ്യമാ ണ് Shyjo യേ പോലുള്ള ഒരു സഹയാത്രികനെ കിട്ടിയത്. സത്യം പറഞ്ഞാൽ സാൻ്റോക്ക് കൂടെ പിറക്കാതെ പോയ ഒരു ജ്യേഷ്ഠ സഹോദരൻ ആണ് Shyjo . യാത്രയുടെ പല പ്രതിസന്ധി ഘട്ടത്തിലും ഒരു ചേട്ടൻ്റെ സ്ഥാനത്തു നിന്ന് Shyjo ഇടപെടുന്നതു കാണുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്. രണ്ട് പേരും അടിപൊളി combo ആണ്. ഇനിയും നല്ല നല്ല adventurous യാത്രകൾ വർഷത്തിലൊരിക്കൽ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുകയാണ്.

  • @nandhukgopal263
    @nandhukgopal263 Год назад +9

    ഇനി കളി അങ്ങ് ആഫ്രിക്കൻ സിങ്കപ്പൂരിൽ... ❤️❤️❤️waiting for the massive episodes..✌️✌️

  • @akcreation2402
    @akcreation2402 Год назад +5

    Veendum power💥

  • @ajutk8638
    @ajutk8638 Год назад +2

    ഇതൊക്കെ കാണുമ്പോള ആ mallu traveller നെ ഓക്കേ പിടിച്ചു തോട്ടിൽ എറിയാൻ തോന്നുന്നത്.... Keep ഗോയിങ് guyz.. 👍👍

  • @niroopettanofficial
    @niroopettanofficial Год назад +1

    ഇത് പോലെ ഒരു പാട്ണർസ് ഉണ്ടെങ്കിൽ ഈ ലോകം തന്നെ ചുറ്റി വരാം 🔥🔥🔥

  • @ramakrishankc7858
    @ramakrishankc7858 Год назад +3

    കുറച്ചു വൈകിയാലും നല്ല നല്ല എപ്പിസോഡുകൾ തരുമ്പോൾ ഞങ്ങൾ ഹാപ്പിയാണ് നിങ്ങളുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ ആണ് ഷൈജു പാവമല്ലേ എപ്പോഴും ഇങ്ങനെ കളിയാക്കുന്നത് തമാശ പറഞ്ഞതാണ് കേട്ടോ നിങ്ങൾ ഇപ്പോഴും സേഫ്റ്റി ആയിരിക്കും പ്രാർത്ഥനയോടെ👌👌👌❤❤❤👍👍👍

  • @anilkumar-yu6hu
    @anilkumar-yu6hu Год назад +3

    Santos&shaiju വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം ആയി എന്തിനും ഒരു പരിഹാരം തീർച്ചയായിട്ടും കണ്ടെത്താൻ കഴിയും ദൈവം അതിനു വഴിയൊരുക്കി തരും ബുറുണ്ടി ബോർഡർ പാസ് ചെയ്തു യാത്രാമദ്ധ്യേ മനോഹരമായ കാഴ്ചകൾ വീണ്ടും ഒരു മലയാളിയെ കണ്ടപ്പോൾ സന്തോഷം അടുത്ത ദിവസം നല്ല നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏💪💪💪🔥🔥🔥🔥👍🏻👍🏻🎥🎥💯👍🏻😍

  • @laijujose5665
    @laijujose5665 Год назад +4

    First time, i am watching a video about Burundi and Rwanda in youtube. Excellent video. Rwanda is very beautiful and they are promoting their tourism in a big way. I could see their advertisement in Emirates stadium ( Arsenal club). Also they are shirt sponsors of some big clubs. This is an exciting trip

  • @sanjaykumar-xb9de
    @sanjaykumar-xb9de Год назад +13

    എല്ലാം തടസങ്ങളും അതിജീവിച്ചു സന്റപ്പനും ഷൈജുബ്രോയും EGYPT അടിക്കട്ടെ❤🥰🥰😊....... Travelista ഫാമിലിക് എന്റെയും എന്റെ കുടുംബത്തിന്റെയും ഓണം ആശംസകൾ 🌹🌸💮🔥🔥🔥❤

  • @minhajmk9548
    @minhajmk9548 Год назад +10

    ഇനിയുള്ള കാഴ്ച്ചകൾ ര്വാണ്ടയിൽ, ബോഡർ കടന്നപ്പോൾ തന്നെ മാറ്റങ്ങൾ കാണുന്നു.
    Thank you ട്രാവലിസ്റ്റ
    സാൻ്റപ്പൻ, ഷൈജോ ബ്രോ 😊👍

  • @ajmalsadhiquea8414
    @ajmalsadhiquea8414 Год назад +3

    Border cross ചെയ്തപ്പോ രണ്ടു പേരുടേ സന്തോഷം... ❤️
    നമ്മൾ എല്ലാരു നിങ്ങക് വേണ്ടി പ്രാർത്ഥിക്കുന്നുട്...
    പിനെ എന്തിനാ പേടിക്കുന്നെ.... 💞
    നമ്മൾ ലക്ഷ്യം പൂർത്തിയാക്കുക തന്നെ ചെയ്യും... ❤️🔥

  • @sheji0367
    @sheji0367 Год назад +3

    santo bhaiii & shyjo chettaiii ... Rwanda yile polipan kazhichakkalk vendi waiting..... Travelista ❤️🔥

  • @subinsiljo
    @subinsiljo Год назад +1

    ആ ബോർഡർ ക്രോസ്സ് ആയപ്പോൾ ആണ് സമാധാനം ആയത് 👍👍👍

  • @sissysebastian7846
    @sissysebastian7846 Год назад +7

    Santappa and Shiju always keep this bond throughout your life. So happy feeling when seeing todays vedio.

  • @JubyBobby479
    @JubyBobby479 Год назад +7

    Amazing .. differences in the lifestyle of ppl .. 🙏 looking forward

  • @josephkallarakkal6945
    @josephkallarakkal6945 Год назад +2

    റുവാൻഡ യിൽ എത്തിയപ്പോഴുള്ള നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു .... ഒത്തിരി സന്തോഷം

  • @entertainmentmedia2.071
    @entertainmentmedia2.071 Год назад +8

    എല്ലാ ട്രാവലിസ്റ്റ ഫാമിലിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤❤❤❤❤❤❤❤❤

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 Год назад +6

    Bros, ഞാൻ ആദ്യമായി ആണ് comment ചെയുന്നത്. കഴിഞ്ഞ എപ്പിസോഡ് കഴിഞ്ഞു കുറച്ചൊന്നു വിഷമിച്ചു കാരണം എല്ലാം unexpected ആയിട്ടാണ് സംഭവിക്കുന്നത്. ഒരു travel ബ്ലോഗ് കാണുന്നതിനേക്കാൾ ഉപരി രണ്ടുചങ്ക് സുഹൃത്തുക്കൾ ഇതുപോലെ ഒരു ചടങ്ങിൽ പെട്ടു പോയ അവസ്ഥ ഓർത്തു പോയി.... ഒരു travel ബ്ലോഗ് എന്നതിൽ അപ്പുറം നിങ്ങളുടെ കൂടെ യാത്ര ചെയുന്ന ഒരു ഫീൽ ആണ്.....

  • @muhammednizam3996
    @muhammednizam3996 Год назад +1

    ഞാൻ ഇവിടെ അടുത്താണ് ഈ സീരീസ് കാണാൻ തുടങ്ങിയത് now iam a diehart fan of travelista. Love u guys 💞💞💞.keep going with full support

  • @davisvlogskerala3723
    @davisvlogskerala3723 Год назад +4

    Interesting video s .happy onam

  • @ROYALVISITORS
    @ROYALVISITORS Год назад +5

    AIWA AFRICA
    Aiwa travelinsta 😍😍

  • @travellerellavlogs6183
    @travellerellavlogs6183 Год назад +4

    Happy Onam.santo and Shaiju..all the best.Aiwa Africa ttaaa.

  • @AbiAbi-tw6hb
    @AbiAbi-tw6hb Год назад +6

    Beautiful 🤩

  • @rjwonderworld9034
    @rjwonderworld9034 Год назад +2

    ഹാപ്പി mood on ആയ സ്ഥിതിക്ക്... മ്മടെ theme song പെടക്കാൻ മറക്കല്ലേ.. 🙏🏻🙏🏻🙏🏻🔥🔥 power വരും 💪🏻💪🏻💪🏻💪🏻

  • @angelkpaulson4754
    @angelkpaulson4754 Год назад +10

    Prayers and love from Thrissur ❤️

  • @Lullabylover
    @Lullabylover Год назад +9

    ഇ രാജ്യത്തിൽ നിന്നും എന്തെങ്കിലും കേരള ടൂറിസത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ഒരു വീഡിയോ ആയിരിക്കണം👍🏻 എന്നും കൂടെയുണ്ടായിരിക്കും

  • @anitechmedia8443
    @anitechmedia8443 Год назад +2

    ചേട്ടന്റെ ഭാഷ കേട്ട് കേട്ട് ഞാനും ഒരു ഇരിങ്ങാലക്കുട കരൻ അയോന്ന് ഒരു സം ശ യം

  • @ushakumaripr8181
    @ushakumaripr8181 Год назад +3

    Santo and shiiju keep going

  • @anitababuraj9427
    @anitababuraj9427 Год назад +7

    You will overcome all hindrances. Best Wishes to both of you. Waiting for more exciting videos.

  • @littlegirlrichelle9452
    @littlegirlrichelle9452 Год назад +2

    Kurach divasathe stressful journey kazhinju oru safe zone il ethiya santhosh am randuperudeyum samsarathil manassilavinnund.... Rwanda nannayi explore cheythu enjoy cheythu njangalkum kattithannittu poyamathi adutha rajyathekku.....Doing great job santappan and shyjo....full power anuttoo....Ella episodum kidukkachi...🙏🙏💪💪💪💪🙏🙏

  • @haskar2354
    @haskar2354 Год назад +3

    കിട്ടിയല്ലോ ☺️☺️🤝🤝🤝

  • @RajuDas-dq2sw
    @RajuDas-dq2sw Год назад +4

    തള്ളി മറിച്ച് ആളെ കൂട്ടുന്ന ഒരുപാട് youtubers ഉണ്ട്...But Only travelista will give you the real travel treat........ Full power 🔥🔥🔥

  • @prasadnair3399
    @prasadnair3399 Год назад +4

    🥰🥰Santappan Shaijettan oru tension um Venda nammal ellarum oru family pole kude thanne undu🥰🥰🥰(from abudhabi)

  • @joelkthomas1665
    @joelkthomas1665 Год назад +1

    Nice Video Travalista❤️ Keep going

  • @OruSanjari
    @OruSanjari Год назад +1

    ഓരോ എപ്പിസോഡ് ആകാംഷയോടെ നോക്കിരിക്കുന്നു. Travelista😍😍😍❤️❤️👌👌👌❤️❤️❤️

  • @huntingwithprochef2597
    @huntingwithprochef2597 Год назад +1

    I’m there for your next trip

  • @malawidiary
    @malawidiary Год назад

    വീണ്ടും അരുൺ 🥰
    ട്രാവലിസ്റ്റ ഫുൾ പവർ ട്ടോ

  • @abdulhasid6612
    @abdulhasid6612 Год назад +1

    നിങ്ങാ പൊളിക്ക് ടീമേ👍👍

  • @CountingCarsmalayalam
    @CountingCarsmalayalam Год назад

    Happy to see u guys crossing Burundi. Full support.

  • @shuhaibmajitha1611
    @shuhaibmajitha1611 Год назад +2

    രണ്ട് ആളുകളും powli ആണ് തിരക്കിനിടക്ക് കമെന്റ് അടിക്കാൻ പറ്റുന്നില്ല കുവൈറ്റിൽ നിന്ന് ഒരു തൃശൂർ കാരൻ 💥💥💥💥പവർ വരട്ടെട്ടാ 💥💥💥💥💥

  • @anishg7350
    @anishg7350 Год назад +2

    Santo polik muthe🤘💥

  • @noufalthalappil3588
    @noufalthalappil3588 Год назад +2

    റുവാണ്ട കാണാൻ കട്ട waiting ആണ് സാന്റപ്പാ .............

  • @basheerabdulla2377
    @basheerabdulla2377 Год назад +2

    യാത്രയിൽ ഇങ്ങനെ ഉള്ള അനുഭങ്ങൾ സാധാരണ ആണ് ! ഗോ ഓൺ bros ...

  • @jobyvellappasackal7956
    @jobyvellappasackal7956 Год назад +3

    ലൗ ഫ്രം വള്ളംകോട്, കല്ലിയൂർ ,_TVM

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq Год назад +17

    Happy to learn that you have entered Rwanda by God's grace. Feeling like hell to heaven. Very happy to hear about help from our Indian mission there and a sincere thanks to those people. Thanks to our gentleman who is your host in Rwanda. Wishing all from travelista family a very happy and prosperous "ONAM".Thank you both for the videos and awaiting your next episode. R.K.NAIR.

  • @robinraphel5479
    @robinraphel5479 Год назад +3

    Dedication 💥

  • @pareckattilpaints2890
    @pareckattilpaints2890 Год назад +2

    As always exiting episode 👍

  • @ravisoumini
    @ravisoumini Год назад

    Good luck guys.. keep going places

  • @rameesramee4802
    @rameesramee4802 Год назад +1

    Power thirich vannu poli

  • @alsaif9516
    @alsaif9516 Год назад +3

    വാൻ ലൈഫ് ബസ് ലൈഫ് നടത്തുന്ന എല്ലാ യൂട്യൂബർസ്‌ നും ട്രാവൽ ഇഷ്ട പ്രചോദനം ആകട്ടെ ..

  • @humanbeing6522
    @humanbeing6522 Год назад

    നമ്മൾ കരുതിയിരുന്ന ആഫ്രിക്ക അല്ല യഥാർത്ഥ ആഫ്രിക്ക എന്നു മനസ്സിലാക്കി തന്നു നിങ്ങൾ..
    Big salute to santo and Shyjo boy..

  • @jithinkr628
    @jithinkr628 Год назад

    Superb guys keep going

  • @lovetotravelzone
    @lovetotravelzone Год назад

    Nice nice കാഴ്ചകൾ, മനോഹര എപ്പിസോഡ് ❤❤

  • @harikumarvd6375
    @harikumarvd6375 Год назад +1

    നിങ്ങളുടെ യാത്രകൾ വളരെ ആകാംഷയോടെയാണ് കാണുന്നത് എല്ലാ ആശംസകളും

  • @princeka8261
    @princeka8261 Год назад

    Bro polikkk supb

  • @sammvarghese3425
    @sammvarghese3425 Год назад +2

    Nice video, keet going ❤❤

  • @user-yn7qu2xz4w
    @user-yn7qu2xz4w 8 месяцев назад

    സൂപ്പർ.... Santppa.... സൂപ്പർ... 👌👌❤️👍👍

  • @boscobosco7138
    @boscobosco7138 Год назад +1

    Poli vedio chetta 🥰

  • @ponnukutty4632
    @ponnukutty4632 Год назад +1

    Very good.god bless yours.take care

  • @travellerellavlogs6183
    @travellerellavlogs6183 Год назад

    Super 🎉👍. adipoli.power 👍👍👍

  • @noufalu4903
    @noufalu4903 Год назад +2

    ഉഗാണ്ട സുന്ദരം

  • @dilshadshamnadilu4666
    @dilshadshamnadilu4666 Год назад +1

    Santappaaa & shaijubroiiiii W8ng everyday ur videosss 😍😍

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    HAI 🙏❤️🌹🙏wonderful video 🙏

  • @mathewthomas4450
    @mathewthomas4450 Год назад

    Super...Very Interesting.....😄😄

  • @redrose3310
    @redrose3310 Год назад +2

    Santappoo😍
    Safe journey brother

  • @tripmagic_mallus
    @tripmagic_mallus Год назад +3

    ❤️❤️❤️❤️❤️ Happy onam 🔅 santappaa & travelinsta family 🤩😍

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Год назад

    പൊളിച്ചിട്ടാ ബ്രോ...

  • @manumathai4090
    @manumathai4090 Год назад

    പൊളിക്കു.... 🌹...

  • @ismailch8277
    @ismailch8277 Год назад

    super/all the best

  • @shinushin7917
    @shinushin7917 Год назад +2

    ഉഗ്രൻ....സൂപ്പർ....🙏💖🙏

  • @shanushaji5749
    @shanushaji5749 Год назад +3

    Keep going

  • @vijishvijayan7925
    @vijishvijayan7925 Год назад

    Hats off bros keep going on your dreams 👏 🙌 💪

  • @akhilps3328
    @akhilps3328 Год назад +2

    Power ട്ടാ

  • @noufal37
    @noufal37 Год назад +1

    ഇനി റുവാണ്ടയുടെ പുത്തൻ ലോകത്തിന്റെ വിശേഷങ്ങൾ....
    കാത്തിരിക്കുന്നു 👌👌👌❤️

  • @akcreation2402
    @akcreation2402 Год назад +7

    എല്ലാവർക്കും entartaiment മാത്രേ വേണ്ടു..... ഇത്രയും നല്ല അറിവുകൾ നമ്മൾക്ക് പറഞ്ഞു തരുന്ന ചാനലുകൾ വേണ്ട, എന്താലേ 😒