ഈ നാട്ടിൽ പുരുഷന്മാർ ഇല്ല 🤪സ്ത്രീകൾക്ക് മുൻതൂക്കം | Kigali first day

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 394

  • @nammude_logam
    @nammude_logam 2 года назад +169

    ❤️Yaseen bro യെ പോലെ ഒരാളെ കല്യണം കഴിക്കാൻ ആഗ്രഹിക്കുന്ന വരുണ്ടങ്കിൽ like അടിച്ചു അതിൽ നിന്നും നിങ്ങളെ തിരഞ്ഞെടുക്കുന്നതാണ് 😁

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +43

      7012795488
      Anyone interested just dm me 😂😂

    • @itsmejeesh
      @itsmejeesh 2 года назад +4

      @@yaseenvlogs1948 seri enna😝😁

    • @sree_sreekutty23
      @sree_sreekutty23 2 года назад +2

      @@yaseenvlogs1948 ❤

    • @jamsheenap509
      @jamsheenap509 2 года назад +1

      😁😁

    • @nadhvanidhu6627
      @nadhvanidhu6627 2 года назад +26

      ആഗ്രഹമില്ല. കെട്ടി വീട്ടിലാക്കിയിട് ഓൻ പോവും 😁

  • @mubeenamubeena1820
    @mubeenamubeena1820 2 года назад +192

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടോളി 🥰👍

    • @dibu691
      @dibu691 2 года назад +4

      Nink ende suganne alla videos num engana edembo kitenne😁

    • @muhammediqbal9103
      @muhammediqbal9103 2 года назад +2

      എന്തിന് 🥲

    • @nidhashaHashi
      @nidhashaHashi 2 года назад +1

      Present

    • @abinpm890
      @abinpm890 2 года назад +1

      No8 absent

    • @monstar7011
      @monstar7011 2 года назад +1

      ന്റെ പൊന്നോ ഒന്ന് മാറ്റിപിടി

  • @sujanakumari6443
    @sujanakumari6443 2 года назад +47

    എല്ലാരും പറഞ്ഞ് ഭയപ്പാടോടെ കണ്ടിരുന്ന രാജ്യങ്ങളിൽ യാസീൻ ഒറ്റയ്ക്ക് പോയി അവിടുത്തെ ജീവിതം കാണിച്ച തന്ന മോന് ഒരുപാട് നന്ദി ❤❤

  • @sharafu47
    @sharafu47 2 года назад +35

    ചെല്ലുന്ന രാജ്യങ്ങളിൽ മലയാളികൾ ഉള്ളത് കൊണ്ട് യാസീനു യാത്രകൾ എളുപ്പമാകും അവിടെ ഉള്ള മലയാളികൾക്ക് സ്പെഷ്യൽ thanks

  • @chettayeeskl1691
    @chettayeeskl1691 2 года назад +57

    പോകുന്ന ഇടങ്ങളിൽ എല്ലാം അവിടുത്തെ ജനങ്ങളുമായി . അവരിൽ ഒരാളായി മാറുന്ന നമ്മുടെ സ്വന്തം മലയാളി vloggger love you bro❤

    • @isanap479
      @isanap479 2 года назад +2

      സത്യം

    • @sushamak3560
      @sushamak3560 2 года назад

      @@isanap479 qwqqqqqqqqqqqqqqqqqqqQaqqqqqqqqq qqqqqqqqqqqqqqqqqqqqqqqQqqqQqqqq wqqqqqqqqqQqqq qqq qqqqq qwqqqqqqqqqqqqqQqqqqqqqqqqqqqqqqqqqqqq wWwwwqAq qqqqqqqqq wawa qqqqqq saal saal wwwwqqqqqqAAAAAAAaaaaaaaaaaaAaaaaaAaaaaaaaaaaaaaaaaaaaaAAAAAAaaaAaAaAAAaaAaaaaaaaaaAaAaAAA@a AS A as A

  • @Linsonmathews
    @Linsonmathews 2 года назад +14

    ആഹാ... പൊളി bro 😍
    കാഴ്ചകൾക്ക് ഒരു കുറവും ഇല്ല 🤗👌

  • @nammude_logam
    @nammude_logam 2 года назад +51

    ഓരോ എപ്പിസോഡ് കഴിയുബോളും അടുത്ത കാത്തിരിക്കുന്ന എല്ലാരും like അടി ❤️

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +3

      🥳

    • @ameerameer7023
      @ameerameer7023 2 года назад +1

      ഞാൻ 🙋‍♀️🙋‍♀️🙋‍♀️

    • @nammude_logam
      @nammude_logam 2 года назад

      സത്യം പറഞ്ഞ യാസീൻ ന്റെ വീഡിയോ അഡിറ്റ് ആയി നമ്മൾ 😁😝🥰

  • @shameerkoni9993
    @shameerkoni9993 2 года назад +17

    Skip ചെയ്യാതെ യാണ് ഞാൻ വീഡിയോ കാണുന്നത്. അത് യാസീന്റെ വീഡിയോ ആയത് കൊണ്ട് മാത്രം.......😁😁😁😁😁😁😁😁😁😁😁😁

  • @jaisonraju1029
    @jaisonraju1029 2 года назад +2

    ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം🤗 നിങ്ങ പൊളിയാണ് 💥❤️

  • @bindhuraju7603
    @bindhuraju7603 2 года назад +10

    യാസീൻ വില്ലേജ് ഏരിയ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ്..അതാണ് ur വിഡിയോ ഹൈലൈറ്റ് 👍വീഡിയോ തീരുന്നതിനു മുൻപ് അവിടെ ഉള്ള ഭാഷ ഓർത്തു പറയണം 🥰പൊളിച്ചു കാഴ്ച്ച കൾ

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 2 года назад +16

    യാസീൻ പോകുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങളുടെ മനസ്സിന്റെ താക്കോൽ എത്ര പെട്ടെന്നാണ് സ്വന്തമാക്കുന്നത്..

  • @sasankans2414
    @sasankans2414 2 года назад +7

    ഒരു 4ഡേയ്‌സ് ആയിക്കാണും ബ്രോയുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട് പൊളിയാണ് ബ്രോ ബ്രോയുടെ മിക്കവാറും വീഡിയോസ് കണ്ടുകഴിഞ്ഞു എല്ലാം കിടുവാണ് സഞ്ചാരം സഫാരി ചാനലിലെ വീഡിയോ ഒക്കെ കാണുമ്പോൾ ആണ് ലോകരാജ്യങ്ങളെക്കുറിച്ചും അവരുടെ സംസ്കാരം ജീവിതരീതികളെക്കുറിച്ചും അറിയാൻ കഴിഞ്ഞത് ബ്രോയുടെ ഓരോ വീഡിയോസ് കാണുമ്പോളും അതുപോലെതന്നെ എല്ലാം സൂപ്പർ 👍👍

  • @abhishashamji8491
    @abhishashamji8491 2 года назад +4

    Nice video...bro ningal nalla oru aalanu .ath kond aanu ningalkku ethu rajathu chennalum snehamulla nalla manasulla koottukare kittunnath. Burundi yil Dominic😍 ..ipo ivde nammude malayalees..God bless you dear

  • @ziyanaaaaa
    @ziyanaaaaa 2 года назад +8

    Wow !!🤩 how could be a city so neat and tidy man!!..Hats off to the people of kigali for keeping their place so clean!!!…😍❤️‍🔥

  • @sahadevan2594
    @sahadevan2594 2 года назад +17

    സത്യത്തിൽ അത്ഭുതം തോന്നുന്നു kigali യിലെ കാഴ്ചകൾ കാണുമ്പോൾ. വൃത്തി അതിലാണ് അത്ഭുതം. 90 കളിൽ hutu, tutsi ഗോത്ര വിഭാഗക്കാർ തമ്മിൽ രക്തപ്പുഴ ഒഴുക്കിയ രണ്ട് രാജ്യങ്ങൾ ആയിരുന്നു റുവാണ്ട യും, ബറുണ്ടി യും. ഇപ്പോൾ ഏറ്റവും safe ആയ രാജ്യം എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ. കേരളത്തിലെ നഗരങ്ങളിൽ വൃത്തി എങ്ങിനെ ഉണ്ടാക്കാം എന്ന് പഠിക്കാൻ മുഖ്യമന്ത്രി ക്കും ടീമിനും ഒരു kigali വിസിറ്റ് ആകാം . പണ ചെലവ് കുറവും ആയിരിക്കും . പക്ഷെ തിരിച്ചു വന്നാൽ അത് ഇവിടെ ചെയ്യണം. പറ്റിക്കരുത് 🙏

  • @abdulbasith1322
    @abdulbasith1322 2 года назад +4

    ഗിഗാലിയിലുള്ള രണ്ടുപേർ ഇപ്പോൾ തിരുവനന്തപുരത്തു എന്റെ വീട്ടിൽ താമസിക്കുന്നു. അവർക്ക് യാസീൻ വ്ലോഗ് share ചെയ്തു കൊടുത്തു. അവർ വളരെ സന്തോഷത്തിലാണ്.

  • @shabnashanu6595
    @shabnashanu6595 2 года назад +2

    ഒരുപാട് നന്ദിയുണ്ട് സഹോദരാ എന്നും ഈ positivity vib ഞങ്ങളിൽ എത്തിക്കുന്നതിന്.

  • @salimali6307
    @salimali6307 5 месяцев назад

    വേറിട്ട കാഴ്ചകൾ അഭിനന്ദനങ്ങൾ 💕💕💕

  • @shajahankaradan6137
    @shajahankaradan6137 2 года назад +3

    എത്ര മനോഹരമായ കാഴ്ചകൾ 😍😍😍

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk Год назад

    കാണാത്ത രാജ്യങ്ങളും നല്ല കാഴ്ചകളും 👌👌👌👍👍👍

  • @Harisnair-xd9io
    @Harisnair-xd9io 2 года назад +1

    പുതിയ കാഴ്ചകൾ നന്നായിട്ടുണ്ട്. Yaseen super👍👍👍👍👍❤️❤️❤️❤️

  • @mubis........angles2434
    @mubis........angles2434 2 года назад +3

    യാസീൻ ബ്രോ സൂപ്പർ വീഡിയോസ് ആണ് എല്ലാം ഒന്നിനൊന്നു മെച്ചം 👍🏻👍🏻🥰

  • @prosperityfoods9252
    @prosperityfoods9252 2 года назад +4

    Good morning... Rwanda🇷🇼 I give a big salute to administration of Rwandan government...

  • @sheenamanoj7705
    @sheenamanoj7705 2 года назад +1

    Yaseen ninte videosin vendi 7 mani aavunathum kathirikayan,
    Yaseen powli👍👍👍

  • @Maya_gopi
    @Maya_gopi 2 года назад +4

    പല സ്ഥലങ്ങളിൽ പോയിട്ടുള്ള വീഡിയോ കണ്ടെങ്കിലും ആഫ്രിക്കൻ വീഡിയോ എല്ലതും ഒരുപാട് ഇഷ്ടമായി. ചില വീഡിയോ സന്തോഷവും ചില വീഡിയോ സങ്കടവും തന്നു😔.എന്തോ yaseen nte vedio കാണുമ്പോൾ നമ്മൾ പോയി വന്ന പോലെ തോന്നും.ഒത്തിരി ഇഷ്ടായി

  • @jalajachandran343
    @jalajachandran343 2 года назад +1

    ഞാൻ ഒരുപാട് ഇഷ്ടത്തോടെ കാണുന്ന ഒരു ചാനൽ യാസീൻ ബ്രോടെ ചാനെൽ 🥰🥰🥰🥰

  • @arshasanil8365
    @arshasanil8365 2 года назад +2

    Avidunn nigal kazhikunna food koodi videoyil ulpeduthan sradhikane.

  • @geethavn7111
    @geethavn7111 2 года назад +6

    അടിപൊളി . ട്രാവലി സ്റ്റയുടെ വീഡിയോയിൽ - ഈ സ്ഥലം കണ്ടു. അവർ പക്ഷേ കാറിലിരുന്ന് ഒരു ബുദ്ധിമുട്ടു മില്ലാതെ യാത്ര ചെയ്യുന്നവരാണ്. യാസിന്റെ വീഡിയോ കാണുന്ന ഫീൽ അതിൽ കിട്ടില്ല. യാസിനും ദിൽഷാദും ( യാത്ര ടുഡേ ) നല്ല മനസ്സിന്റെ ഉടമകളാണ്.

    • @yaseenvlogs1948
      @yaseenvlogs1948  2 года назад

      ❤️

    • @aleemaali9454
      @aleemaali9454 2 года назад

      താങ്കളുടെ വീഡിയോ ഒക്കെ വളരെ രസകരമാണ് എന്നാൽ അനു സ്ത്രീകളുമായി ഇങ്ങനെയൊക്കെ എടുക്കുന്നത്‌ശരിയാണോ

  • @nandanasurendran7514
    @nandanasurendran7514 2 года назад +5

    Waiiting ayirunnuuuu ika❤️🔥

  • @SunilKumar-ks8qk
    @SunilKumar-ks8qk 2 года назад +2

    ആകെ കാണുന്ന യൂട്യൂബ് ചാനൽ നല്ല അവതരണം👍👍

  • @vishalhridhay1709
    @vishalhridhay1709 2 года назад

    ഞാനും അങ്ങ് പോകുന്നു... ഒരു അഞ്ഞൂറ് തരുനി മനികളെയും കെട്ടി അങ്ങ് സുഖമായി ജീവിക്കണം...

  • @salmaanehh
    @salmaanehh 2 года назад +3

    നീ ഒരു ജിന്നാണ് യാസീ........ ❤️

    • @arunpaulac
      @arunpaulac 2 года назад +1

      ജിന്ന് അല്ല ഡ്രാക്കുള 👹

  • @pjstoriz
    @pjstoriz 2 года назад +1

    Yaseen bro... Please Include the Episode numbers also in the tagline

  • @artist6049
    @artist6049 2 года назад +3

    bro നഗരങ്ങളിലൂടെ നടക്കുമ്പോൾ കാണാൻ കഴിയുന്ന കലാസൃഷ്ടികൾ, ചിത്രങ്ങൾ Street Art എന്നിവ കൂടി കാണിക്കണേ❤

    • @soulnivi9995
      @soulnivi9995 2 года назад

      മോന്റെ യാത്ര അവതരണം വളരെ ഇഷ്ടം ആയി രാവിലെ ആയാൽ പുതിയ എന്താ വും എന്ന് ത്രിൽ ആണ്

  • @mubis........angles2434
    @mubis........angles2434 2 года назад +4

    യാസീൻ സംസാരിക്കുന്നത് കാണുമ്പോ നേരിട്ട് സംസാരിക്കുന്നത് പോലെ തോന്നുന്നു 👍🏻👍🏻👍🏻🥰

  • @jayanpillai4240
    @jayanpillai4240 2 года назад +1

    എനിക്ക് ഇഷ്ടപ്പെട്ട വീഡിയോകൾ ആണ്.

  • @binuthanima4970
    @binuthanima4970 2 года назад +2

    ബ്യൂട്ടിഫുൾ ഹിഖാലി , നല്ല വൃത്തിയുള്ള സ്ഥലം Tvm & EKM സിറ്റി യൊക്കെ എന്ന് ഇത്രയും സുന്ദരവും വൃത്തിയും ആവും പിന്നെ സിം കിട്ടാത്തത് വല്ലാത്ത കേസാണല്ലോ ആ മലയാളി ഫ്രണ്ടിനെ കൂട്ടിയാൽ പോരെ കിട്ടില്ലെ

  • @artist6049
    @artist6049 2 года назад +2

    റ്വാണ്ട മനോഹരം❤

  • @aslamgan9629
    @aslamgan9629 Год назад

    ഞാൻ ഇപ്പൊ സ്ഥിരം ആയി യാസീൻ നിങ്ങളുടെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ടം

  • @sujikumar792
    @sujikumar792 2 года назад +1

    Ruwanda vedios super...👌👌👌

  • @nayanabnair5393
    @nayanabnair5393 2 года назад +3

    *Othri istan ikkade vlog💕Annum innum ennum yaseen ikaa❤*

  • @ayishathnishma9088
    @ayishathnishma9088 2 года назад +3

    What a Beautyful country 😍

  • @sajisajith542
    @sajisajith542 2 года назад +1

    Bro adipoli 💜💜

  • @axiomservice
    @axiomservice Год назад

    amazing....കേരളം കണ്ടു പഠിക്കട്ടെ ... രുവണ്ട കാണാൻ കൊതി തോന്നുന്നു.... സീനത്ത് ബീവി ആലപ്പുഴ

  • @merinjoseph5189
    @merinjoseph5189 2 года назад +2

    Indiaye kaattilum clean aan👍👍🥰🥰

  • @brock7182
    @brock7182 2 года назад +5

    Love you bro 😍🥰😘

  • @unknown-5393
    @unknown-5393 2 года назад +2

    All the best 💕💕

  • @krishnankuttyos
    @krishnankuttyos 2 года назад +1

    Thanks yaseen Bhai...

  • @nichus8545
    @nichus8545 2 года назад +1

    Ikaaka... Defenetly u will become world famous youtuber in future😍. Never stop... Keep going dear😍😘

  • @khaderappoos3966
    @khaderappoos3966 2 года назад +1

    ഹായ് യാസീൻ ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് വളരെ ഇഷ്ട്ടമാണ് ആത്യമായാണ് കമെന്റ് ഇടുന്നത് എനിക്ക് ഇതുപോലെ യാത്ര ഇഷ്ട്ടമാണ് 🤝🤝

  • @tonyjohnson5454
    @tonyjohnson5454 2 года назад +3

    WoW Beautiful country 💗💗 u All

  • @ramseeenam1346
    @ramseeenam1346 2 года назад +2

    എന്റെ അയൽവാസികൾ ഒരു 10 ആളുകൾ ഉണ്ടാവും അവരൊക്കെ ആഫ്രിക്കൻസ് ആണ്..... ക്യാമറൂൺ.
    നല്ല ആളുകളാണ് but night ഉറങ്ങാൻ ദിവസവും സൈലന്റ് pls എന്ന് പറയണം

  • @smilvibe7569
    @smilvibe7569 2 года назад +1

    യാത്രകളെ വെത്യാസം മാക്കുന്ന നമ്മുടെ യാസിൻ bro ❣️❣️❣️❣️

  • @itsmejeesh
    @itsmejeesh 2 года назад +4

    School il padikunna time il polm bro ithupole history padichirundakilla... 😁Especially, nammalum 😄😁.. ariyatha kure karyangl arinju ithuvare ulla vedeos il, orupad kanatha place kandu, pne, food, different culture, language different peoples... Angne orupad... Lot's of thakzzz yaseen bro 🧡 iniyum orupad uyarangalil ethatte 🤗 Insha Allah ❤️🙌

  • @sreeranjinib6176
    @sreeranjinib6176 2 года назад +4

    നല്ല രാജ്യം ,enjoy

  • @shifana142
    @shifana142 2 года назад +2

    Refresh cheyth irikaan njan video varaan vandi 😁

  • @oommenthalavady2275
    @oommenthalavady2275 2 года назад +4

    Take care baby

  • @greeshmaramesh2603
    @greeshmaramesh2603 2 года назад +1

    Kigali is one of the economical progress place in africa I think so

  • @dreamworldoftutus
    @dreamworldoftutus 2 года назад

    എന്നോപോലെ ഉള്ളവർക്കു അവിടെ പോകാൻ പറ്റിയില്ലെങ്കിലും brode vdo വഴി ഇതൊക്കെ കാണാലോ 🤗🤗full സപ്പോർട്ട് dear 🙂

  • @dreamtravelervlog9424
    @dreamtravelervlog9424 2 года назад +1

    കുറ്റ്യടികാര് ഇവിട വാ 🥰🥰🥰❤

  • @dkshafi8391
    @dkshafi8391 2 года назад +1

    കുറ്റ്യാടി 🤩🤩🤩🤩

    • @mujeebmujeeb3740
      @mujeebmujeeb3740 2 года назад

      എന്ത് കുറ്റൃടി. മഞ്ചേരി

  • @shoubadtalks
    @shoubadtalks 2 года назад +1

    Ruwanda യിൽ നിന്നും അടിപൊളി avocado വരുന്നുണ്ട് ദുബായ് ലേക്ക് 😍

  • @sreekumarkumar8867
    @sreekumarkumar8867 2 года назад +1

    Excellent beautiful
    Amazing 👏

  • @mohammmmmedzainn
    @mohammmmmedzainn 2 года назад +1

    Can u give details of what shafeek is doing in ruwanda .

  • @augustypj2070
    @augustypj2070 2 года назад

    പുലിയാണ് yasen. Good super 👍👍👍👍👍🌹🌹🌹❤️

  • @karimbill916
    @karimbill916 2 года назад +1

    നിർത്തി നിർത്തി പറയൂ... എന്നാലല്ലേ ശ്വാസം വിടാൻ പറ്റൂ.....😀😀

  • @swethakrishna7686
    @swethakrishna7686 2 года назад +1

    Iam your new subscriber 🥰🥰🥰

  • @ziajal3285
    @ziajal3285 2 года назад +1

    Oru African raajyam enna nilayil ee raajyam kandapo oro nimishom wonder adich iunnupoyi.. adhikamarum samsarikkathathum ariyathathokeyaya raajyangalem aviduthe kazhchakalum jeevithavum ellam janangalilekethikunnathinirikate oru kuthirapavan👍

  • @alluswonder4661
    @alluswonder4661 2 года назад +1

    Njanum vannee☺️☺️☺️❤️👍

  • @maneesh8791
    @maneesh8791 2 года назад +4

    നമ്മുടെ നാട് കോഴിക്കോട് കുറ്റ്യാടി 👍

  • @abhiramivs4413
    @abhiramivs4413 2 года назад +2

    Yaseekka👋

  • @DJ-rj4tc
    @DJ-rj4tc 2 года назад

    Yaseen kakkuuu.... Hw r u???
    Vdo ❤️
    Always take care
    😘😘😘😘😘

  • @earningtips5799
    @earningtips5799 2 года назад +1

    BRO enikku 2 give away adichittind from yaseen vlogs,,,myself Arun,aa giveaway innale kanda paavapettavarkku kodutha mathi,that means alot!!!nd luv uva vlogs🤩🤩🤩

  • @gamingreels2083
    @gamingreels2083 2 года назад +4

    Yaseen bro എപ്പളും ചോദിക്കണം എന്ന് വിചാരിക്കുന്നതാ നിങ്ങൾ ഏത് വയസ് തൊട്ടാണ് trip noka പോകാൻ തൊടങ്ങിയത്?

  • @rashidk3878
    @rashidk3878 2 года назад

    Iniyum Burundi povanam
    Burundi vlog bayangara ishtayi

  • @ayoobas1583
    @ayoobas1583 2 года назад

    Veetil njn matharam kanuna vlog ayirunu ippo ummayum ummayum daily kanum

  • @aslamgan9629
    @aslamgan9629 Год назад

    വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ ആ രാജ്യത്ത് ആണന്നു തോന്നും

  • @AjithKumar-iw4co
    @AjithKumar-iw4co 2 года назад

    All the best yaseen bro 🔥🔥👏 yende oru agraham yaseen bro next Uganda try cheyanam plzzz🔥🔥🔥

  • @Babypink1313
    @Babypink1313 6 месяцев назад

    റുവണ്ട... ബുരുണ്ടിയിൽ കുറച്ചുവർഷം മുൻപ് നടന്ന വംഷീയകലാപം അഞ്ചുലക്ഷത്തിൽ പരം ഹുട്ടു... ട്യൂട്സി വിഭാഗക്കാരെ കൊന്നോട്ക്കിയ കാലം... അന്ന് അതിന്റെ കേന്ദ്രബിന്ദു kigaali ആയിരുന്നു....
    ആക്കാലത്തു ഞാൻസഞ്ചരിച്ച നാട്ടിലേക്കുള്ള ബസ്സിൽ രണ്ട് കുടിയന്മാർ തമ്മിൽ വാക്ക് തർക്കമുണ്ടായി.. തർക്കം അടിയോട് അടുക്കവേ അതിലൊരുമദ്യപൻ മറ്റേ മദ്യപാനോടും അതിലെ മുഴുവൻ യാത്രക്കാരോടും കൊലവിളി നടത്തുന്നതിനിടയിൽ പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ കാതുകളിൽ ഉണ്ട്‌...
    "എല്ലാ...നാ....ന്റെ മക്കളെയും അടിച്ചു ഞാനിവിടെ കിഗാലിയാക്കും..."... അന്നുമുതൽ ഈ കിഗാലി എന്റെ മനസ്സിലും നിറഞ്ഞുനിൽക്കുന്നു...

  • @sudheeshmuralit9511
    @sudheeshmuralit9511 Год назад

    Hai shafeeq ചേട്ടാ.....
    സുഖമാണോ...

  • @sharafu47
    @sharafu47 2 года назад +4

    പരസ്യങ്ങൾ ഒന്നും സ്കിപ് ചെയ്യാതെ വീഡിയോ കാണുന്നവർ ഉണ്ടോ

  • @balamuralibalu28
    @balamuralibalu28 2 года назад +1

    ഭൂമിയിൽ ആദ്യമായിട്ട്.. സഞ്ചാരം എന്നുള്ള ഒരു പരിപാടി ഉണ്ടായിരുന്നു.. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ട് ദൂരദർശനയിലെ ശ്രമിക്കുകയും പിന്നെ ഏഷ്യാനെറ്റ് സമീപിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു നിങ്ങളുടെ എല്ലാ ഗുരുവാണ് . ദൈവമാണെന്ന്.. യൂട്യൂബ് യാത്ര.എന്ന് പറയാൻ മടിക്കേണ്ട കാര്യമില്ല.. സന്തോഷ് ജോർജ് കുളങ്ങര 🙏🙏🙏🙏 യാസിനെ എനിക്ക് ഇഷ്ടമാണ്.. എല്ലാ.. ഞാൻ കറക്റ്റ് ആയിട്ട് കാണും ഗ്രാമങ്ങളെ കാണാൻ വേണ്ടി.. ആഗ്രഹിക്കുന്നുണ്ട്.. യാസിൻ ഒരിക്കലും ഗ്രാമങ്ങളെ വിട്ടുപോകരുത്., 💕🙏

  • @jaisonraju1029
    @jaisonraju1029 2 года назад +1

    Keep going on 💥🤗😍🥰

  • @siyakitty6327
    @siyakitty6327 2 года назад

    Njammale muth❤️ superb

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 2 года назад +2

    അതുപോലെതന്നെ ഇവിടെ മേജറായിട്ട് സംസാരിക്കുന്ന ഭാഷ പിന്നെ ഭാഷ മറന്നുപോയി 😀👍

  • @arabiandreamer4285
    @arabiandreamer4285 2 года назад +2

    Aficra safest country ❤️🇩🇿🇲🇦🇹🇳

  • @thomasvarghese838
    @thomasvarghese838 2 года назад +3

    ആഫ്രിക്കയില്‍ ഉള്ള അനുഗ്രഹിക്കപ്പെട്ട രാജ്യം, മാത്രമല്ല മലയാളികള്‍ ഉള്ള സ്ഥലം, ആ രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍.

  • @Spairo
    @Spairo Год назад

    Evide parayukayanengil, Bangalore vs kollegal

  • @riderboy9111
    @riderboy9111 2 года назад

    Polikk bro💥🥰🥰

  • @Arzpuli
    @Arzpuli 2 года назад +2

    Power full country

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Год назад

    t is understood that every sunday everybody has to come out and clean the streets otherwise you have to pay a fine. This has to be followed by every country state so as to keep it neat and clean.

  • @niyolniju3566
    @niyolniju3566 2 года назад

    Dear yaseen super place

  • @rajasekharanpb2217
    @rajasekharanpb2217 2 года назад

    Hai 🙏❤️🌹🙏

  • @rasmeer786
    @rasmeer786 2 года назад +2

    Present sir

  • @naseebanaseeba2978
    @naseebanaseeba2978 2 года назад

    Ivideyonnum orikkalum pokan pattilla enkilum ithokke kanan pattunnudallo enna santhosham😍

  • @mohamedmusthafa249
    @mohamedmusthafa249 2 года назад

    Good 👍👍👍👍👍👍👍

  • @afsalpcafu4343
    @afsalpcafu4343 7 месяцев назад

    Location add cheyy

  • @sayyid4051
    @sayyid4051 2 года назад +1

    Good yaseen👍

  • @sharukazrod1042
    @sharukazrod1042 2 года назад

    ഇത്തിരി വൈകിപ്പോയി ❤️

  • @dominator8188
    @dominator8188 2 года назад

    Muthee poliiiii💖💖💖💖😎😎😎😎