EP#41🇧🇮 1970 ലെ കേരളം | അത്ഭുത -ഗ്രാമം🔥 | CAPE2CAIRO BY TRAVELISTA | BURUNDI 🔥🔥
HTML-код
- Опубликовано: 6 фев 2025
- EP#41🇧🇮 1970 ലെ കേരളം | അത്ഭുത -ഗ്രാമം🔥 | CAPE2CAIRO BY TRAVELISTA | BURUNDI 🔥🔥
#travel #africa #life
എന്റെ instagram id :
www.instagram....
SHYJO CHETTAN channel LINK ; / @beyondborderswithshyjo
Promotion and Collaboration send us your requirements.
E Mail.santhomask@gmail.com
MOBILE:-+91 9744177663(whatsup)
Whatsapp number : +9185906 35496
If u want Sent something ::
SANTO THOMAS
KANJIRATHINGAL HOUSE
P O PULLAZHI
THRISSUR-680012
NEAR , ALASKA SPORTS HUB INDOOR STADIUM
• EP #19 🇿🇼KGF | Gold mi...
ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
Africa#Zimbabwe#KGF #Gold mining#Part 1
• KGF part-2 |Gold Mini...
Africa#Zimbabwe#KGF₹Gold mining₹part 2
• SNB TRIP#11🇳🇦സ്വർഗ്ഗത്...
Africa#Overlanding#Deadvlei
• EP #44🇿🇦cape of good h...
South Africa-Cape of good hope
• 🇧🇼Okavango Delta |മുന്...
Overland#Africs#Okavango Delta
• 🇧🇼SUA PAN | യാത്ര തുടങ...
Africa#Overland Series#Sua Pan
• EP #6 - ജോയ് താക്കോൽക്...
Arica- Lion feeding episode
• EP #9 -Worlds Largest ...
Africa:: Victoria water falls
• EP #6🇿🇦 KRUGER NATIONA...
Africa#Kruger National park
• ep #48🇱🇸ആഫ്രിക്കയിലെ ട...
Africa#Lesotho
• Ep#18 അപ്പനെയും അമ്മയെ...
Africa#Zimbabwe#Dangerous Market
അങ്ങനെ Burundi യോട് വിട പറയുമ്പോൾ ഞങ്ങളുടെ വിഷമ ഘട്ടത്തിൽ ഞങ്ങളുടെ ഒപ്പം നിന്ന് മുരളിയേട്ടനെയും കുടുംബത്തെയും, മറ്റു എല്ലാ മലയാളി സുഹൃത്തുക്കളെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.. Burundi was unique and different experience in our trip... team travelista heading to next country... Keep supporting team travelista 💪💪❤️❤️ Cape to Cairo..
Boyyy🔥🔥🔥❤️
Aaiwa Africaaa.... 😍😍😍
Shyjo boyyy…..
മലയാളത്തിൽ കമൻറ് കാണാൻ പ്രത്യേക രസമാണ് ♥️♥️
We always with u brother ❤❤❤
മണ്ണിന്റെ..മക്കൾ......സ്നേഹം മാത്രം .....ലോകം അതു ഒരു അത്ഭുതം ....സൂപ്പർ. സാന്റോ..🙏💖🙏
Thanks
Burundi ലേ ഇന്നത്തെ ഗ്രാമ കാഴ്ചകൾ കണ്ടപ്പോൾ പല സ്ഥലങ്ങളും നാട്ടിലെ കാഴ്ചകൾ ഓർമ്മവന്നു ഓരോ രാജ്യത്തും വ്യത്യസ്ത പരമായ ജീവിതം കാഴ്ചകൾ മുരളി ചേട്ടനെയും കുടുംബത്തെയും മറ്റു മലയാളികളെയും ഓർക്കുന്നു ഗ്രാമീണ കാഴ്ചകൾ അതിമനോഹരം ഒന്നും പറയാൻ വാക്കുകൾ ഇല്ല മുന്നോട്ടുള്ള യാത്ര നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഗോഡ് ബ്ലെസ് യു 🙏🙏🔥🔥❤️❤️😘💪💪💪🎥🎥💯💯👍🏻👍🏻👍🏻🌷🌷
Thanks
സാൻ്റപ്പാ ഇത് പോലെ length ഉള്ള വീഡിയോ ഇട്ടോ❤️
എത്ര ഉണ്ടെങ്കിലും കാണാൻ ready ആണ്
🔥🔥🔥🔥🔥🔥
പവർ വരട്ടെ ട്ടാ
Ok
തട്ടുപൊളിപ്പൻ എപ്പിസോഡ്.ആഫ്രിക്ക ൽ മണ്ണിൽ സ്നേഹം മാത്രമുള്ള ഒരു കൂട്ടം ജനത: പ്രകൃതി തൻ്റെ സൗന്ദര്യവും സമുദ്ധിയും വാരി വിതറി അനുഗ്രഹിച്ച ഗ്രാമീണ ജീവിത കാഴ്ചകൾ: കാഴ്ചകൾ മതി വരുന്നില്ല കണ്ടിട്ട്.ളത്തരം കാഴ്ചകൾ ട്രാവലിസ്റ്റാക്ക് മാത്രം സ്വന്തം
♥️♥️♥️♥️സാൻ റപ്പൻ
♥️♥️♥️♥️ ഷൈ ജോബോയ്
🥰🥰🥰🥰 ഐ വ ആഫ്രിക്ക
ട്രാവലിസ്റ്റ കട്ട ഫാൻസ്' ഇടുക്കി ..
Thanks
അടിപൊളി ഗ്രമ കാഴ്ചകൾ സൂപ്പർ ഗ്രമം പരിചയപ്പെടുത്തിയ സഹോദരൻ അടിപൊളി നല്ല സ്നേഹമുള്ള ആൾക്കാർ 😊
On
പുറമേ കറുപ്പാണെങ്കിലും അകമേ സ്നേഹം കൊണ്ട് വെളുപ്പിച്ച ബുറുണ്ടി ഗ്രാമവാസികൾ...😍
നിങ്ങൾ നൽകിയ ചിത്രത്തിനും ഫുട്
ബോളിനും അവർ മറക്കില്ല ഒരിയ്ക്കലും ... സ്ഥിരം പ്രേഷകൻ ഫസ്റ്റ് കമന്റ് 😍😍 ഐവ ഐവ ആഫ്രിക്ക
ഇന്നത്തെ എപ്പിസോഡ് വേറെ മൂഡ് ട്ടാ 😍😍.40 മിനിറ്റ് തീർന്നതേ അറിഞ്ഞില്ല..visual treat and content level 100/100🔥🔥🔥🔥🔥..may be BURUNDI is poorest in the world. But they are prosperous by their heart.
On
super place sneham ulla janagal 💕💕💕👍
, സാറ്റപ്പാ ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് വിഷമമായി കുറച്ചു മിട്ടായിയെങ്കിലും ആ പിള്ളേർക്ക് മേടിച്ചു കൊടുക്കാമായിരുന്നു
അവരത് പ്രദീക്ഷിച്ചിരുന്നു
ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല....☺️🥰
ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കേരളത്തിലെ എല്ലാരും ഭാഗ്യം ചെയ്യ്തവരാണ്.
കൂടാതെ കൂടെ ഉണ്ടായിരുന്ന ബ്രോ, കുടുംബം ഗോഡ് ബ്ലെസ് യു ❤️❤️❤️❤️
എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇത്ര നല്ല വിഷ്വൽ ട്രീറ്റ് തന്നതിന് ⭐⭐⭐⭐💥
Thanks
ഓ മുറുണ്ടി കേരളത്തിലെ അറുപതു കാലഘട്ടം പോലെയുണ്ട് എന്റെ ചെറുപ്പകാലം. ഓർമവന്നു . അടിപൊളി സന്തോഷ്
മനസിന് കുളിരേകിയ ഒരു എപ്പിസോഡ്.....നല്ല സ്നേഹമുള്ള ആൾകാർ.....ആഫ്രിക ഇങ്ങനെയൊക്കെ ആണെന്ന് കാണിച്ചു തരുന്ന ടീം ട്രാവലിസ്റ്റക് ഒരു ബിഗ് താങ്ക്സ്....🙏🙏🙏
Thanks
നമ്മുക്കു നഷ്ട്ടപെട്ട നല്ല ഇന്നലെകൾ
❤️🔥Travalista❤️🔥
റുവാണ്ടയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ബുറുണ്ടി എന്ന രാജ്യത്തെ പ്രകൃതി സുന്ദരമായ ഗ്രാമീണ കാഴ്ചകൾ നിറഞ്ഞ ഒരു വിഷ്വൽ ട്രീറ്റ് തന്നെ പ്രേക്ഷകർക്ക് തന്നു. എന്ത് മനോഹരമാണ് അവിടുത്തെ ഭൂപ്രകൃതി. നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്ന എല്ലാം ആവിടുണ്ട്. ശരിക്കും നമ്മുടെ മൂന്നാർ ഒക്കെ കാണുന്നപോലെ ഉണ്ടായിരുന്നു. തേയില തോട്ടങ്ങൾ. വെജിറ്റബിൾ. മരച്ചീനി. എല്ലാം നിറഞ്ഞ ഒരു നല്ല ഗ്രാമ കാഴ്ചകൾ കാണാൻ സാധിച്ചു.
Power
എന്നും ഹൃദയത്തിൽ ചേർത്തു വെക്കാവുന്ന കാഴ്ച്ച. കൊച്ചു കുട്ടികൾടെ സന്തോഷം കാണുമ്പോഴുള്ള സംതൃപ്തി മറ്റൊന്നിനും പകരമാവില്ല... 👍👍🥰🥰🥰❤️💐👌
ഉച്ചക്ക് കണ്ടു. ഇപ്പോൾ വീണ്ടും കാണുന്നു. കുറച്ചു കാഴ്ചകളും
കുറച്ചു സെന്റിമെൻസ്സും പിന്നെ പുതിയ പുതിയ അറിവുകളും
അതു തെന്നെയാണ് നമുക്ക്
വേണ്ടത്.
❤❤❤👍❤❤❤
On
അങ്ങിനെ ആഫ്രിക്കയിലെ മൂന്നാറും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം, മുരളിച്ചേട്ടനും കുടുംബത്തിനും ട്രാവലിസ്റ്റാ കൂട്ടുകുടുംബത്തിന്റെ ഒത്തിരി ഒത്തിരി നന്ദി.... 👍👍👍❤️❤️❤️
Thanks 🙏
മുന്നോട്ട് ...മുന്നോട്ട് ... വീണ്ടും മുന്നോട്ട് ..നല്ലൊരു movie കണ്ടിറങ്ങിയതുപോലുണ്ട് 🥰🥰🥰🥰
THANKS BRO ❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
THANKS SHAIJO BRO ❤️❤️
Santappacha ningalude videos kidu 🥰🥰🥰🥰
Thanks
സ്നേഹത്തിന്റെ മുന്നിൽ എന്ത് സാമ്പത്തികം വളരെ ബഹുമാനവും സ്നേഹവും ഉള്ള ജനങ്ങൾ ഇരുകൈകളും കൊണ്ടാണ് ഹസ്ഥ ദാനം ചെയ്യുന്നത്.... 👌👌
Power
സ്വച്ചം, സുന്ദരം, നന്മയുള്ള ഒരുപറ്റം ഗ്രാമീണരും ഒപ്പം നമ്മുടെ പഴയ കാല കാർഷിക വിളകളും, ഒപ്പം ട്രാവലിസ്ഥായും ❤❤❤❤🙏🙏❤🙏സാൻറ്റപ്പാ &ഷൈജോ ഭായ് super heavy episode 🥰🥰🥰
Thanks
ശരിക്കും നമ്മുടെ നാട്ടിൽ ഇടവഴിയിൽ കൂടി പോകും പോലെ തോന്നുന്നു അത്ര സുന്ദരം വിവരവും വിദ്യാഭ്യാസവും കൂടുമ്പോഴാ സ്നേഹം കുറയുന്നത് അവർക്ക് ഇത് രണ്ടും കുറവായിരിക്കും ഇത്ര സ്നേഹം
ഒരു കിടിലൻ ഫീൽ ഗുഡ് എപ്പിസോഡ് സമ്മാനിച്ച ട്രാവലിസ്റ്റ team നു ഹൃദയം നിറഞ്ഞ നന്ദി
Thanks
27:47 തിപ്പല്ലി
ഞങ്ങൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ഒരു അനുഭവം. ഒരുപാട് നന്ദി, ടിക്കറ്റും പാസ്പോർട്ടും വിസയും ഇല്ലാതെ, ഈ രാജ്യങ്ങളൊക്കെ കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് കേട്ടോ❤🙏👍👍👍
Thanks
തൃപ്പല്ലി യാണ് ആ കായസന്റാപ്പാ. നിഷ്കളങ്കമായ സ്നേഹം ഉള്ള ഗ്രാമവാസികൾ സൂപ്പർ സൂക്ഷിച്ചു യാത്ര ചെയ്യുക പ്രാർത്ഥനയോടെ👌👌👌💞💞💞
Thanks
ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
സാന്റോ & ഷൈജു സൂപ്പർ കാഴ്ചകൾ നിങ്ങളുടെ ഓരോ വീഡിയോസും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോസ്സു കളാണ്.. ദൈവം അനുഗ്രഹിക്കട്ടെ 2 പേരെയും
Thanks
നല്ല അടിപൊളി ഗ്രാമകഴ്ചകൾ... നല്ല സ്നേഹമുള്ള മനുഷ്യരും 🤝👌👍😍ബുരുണ്ടി 👌... ട്രാവലിസ്റ്റ ഇഷ്ടം 💪😍... സിന്റപ്പൻ ദുബായ്
Thanks
Santappaaaa....... Shyjoooooooo.....Superrrrrrr.....Power Vannuutttoooooooo....God Blesssss...
സൂപ്പർ.... സൂപ്പർ.... നല്ല.... ഒരു ഗ്രാമം.... ഡ്രോൺ.. ഷോർട്....മുട്ടണ്ട.... Santppa... വെരിഗുഡ്... 👌👌👌❤️❤️❤️👍👍
ഒന്നും കാണാനില്ലാന്ന് പറഞ്ഞ ബുറുണ്ടി ഇപ്പോൾ കണ്ട പോൾ സൂപ്പർ👍👍👍
Ee episode collaborate with full of emotions .. really enjoyed..
Start to end vare oru Lovely vibe feel cheiyan patti.. 💗
Aron family adipoli ❤️
Travelista🔥🔥
Thanks
ഇത്രയും risk എടുത്തു വിഡിയോ ചെയ്യുന്ന ഒരു യൂട്യൂബർ കേരളത്തിൽ ഇല്ല നിങ്ങളു പൊളിയാട്ടോ പാവർ വരട്ടെ ഇനിയും ഓരോ വിഡിയോയും കട്ട വെയിറ്റിങ്... .........god bless you..., love u iwa africa
Thanks
ആ ബോൾ കിട്ടിയപ്പോ ഉള്ള കുട്ടികളുടെ സന്തോഷം... ❤️.... കണ്ണ് നിറഞ്ഞു.... മനസും... ❤️
മ്മടെ ട്രിപ്പ് എപ്പോഴൊക്കെയോ ചെറുതായി കണ്ണ് നനയിക്കിണ്ട്ട്ടാ സാന്റപ്പാ........
Full power ട്ടാ.. 🔥💪🏻😍
ഇന്നത്തെ വീഡിയോസ് സുന്ദരമായ പച്ചപ്പ് നിറഞ്ഞ കാഴ്ച അനുഭവമായിരുന്നു ബുറുണ്ടിലെ ഏറ്റവും നല്ല വീഡിയോ ആയിരുന്നു ഇന്നത്തെ 👌👌💕💕💕👌
Thanks
മനസ്സിന് സന്തോഷം തന്ന വീഡിയോ സൂപ്പർ കുറെ നല്ല മനുഷ്യരും ലൗ all
Super video. One of the best !! Will share the video to family and friends groups. This deserve minimum one lakh views
Thanks
Big applause to our dear Santappan and Shyjo for exploring African lands and bringing the fantastic visuals and experiences to us through Travelista. The love shown in the village is remarkable and genuine. Though the villagers are very poor they are so rich in loving and caring one another and respecting their rare guests. No words to express our gratitude and appreciation to both of you for the initiatives and risks being taken for going from Cape to Cairo. Big salute to Shyjo for your humility and patient association with our dear Santappan. We really enjoy Santappan’s humorous commentary all through the journey. Praise God for the providence of helping hands wherever you go. May God bless them all. We pray to the Almighty God to protect you both and your loving families back homes and to complete your goal successfully. AIWA AFRICA !!!
🔥♥️♥️♥️🙏
👌 really touching video
അവരുടെ സന്തോഷം കണ്ടില്ലേ കുറെ പൈസ ഉണ്ടായിട്ടൊന്നും കാര്യം ഇല്ല 100%💥💥
True
ബ്രോ ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല സ്നേഹം എല്ലാ രാജ്യത്തും ഒരുപോലെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇന്നത്തെ വീഡിയോ ഇനിയും ഇതുപോലുള്ള നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു💖💖🤩💖🤩❣️❣️🥰🥰❣️🤗❣️🤗🤩🥰🤩🤩🥰🤩💖🤩💖🤩💖🤩🤩🥰🥰🤩🥰🤩🥰🥰🤩🤩🥰🤩💖🤩💖🤩🤩🤩🤩🤩🤩🤩🤩🥰🤩🥰🤩🥰🤩💖🤩💖🤩💖💖🤩💖🤩🤩
കാണുംതോറും കൂടുന്ന വിസ്മയം..
Travelista 💞💞💞💞💞💞💞💞💞💞💞
എന്താ പറയേണ്ടത് santappa... ഞങ്ങൾ യാത്ര ചെയ്യുന്ന പോലെ തോന്നുന്നു... അവിടെ ഉള്ള എല്ലാവരും ഒരു അതിഥിയെ പോലെ കൂടെ വരുമ്പോൾ ചിന്തിച്ചു പോയി ഇവർ എല്ലാം എന്താ എന്റെ കൂടെ വരുന്നത് എന്ന്... പിന്നെ ആണ് ഓർത്തത് ഇത് santappante കൂടെ ആണല്ലോ വരുന്നത് എന്ന്.... വേറെ level ആണ് ഈ യാത്ര... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു....
Thanks
തകർത്തു സാന്റപ്പാ, രണ്ട് പ്രാവശ്യം കണ്ടു ഈ വീഡിയോ 👍ഐവ ആഫ്രിക്ക👍
Thanks
I can feel the freshness of Burundi from your words and Visuals ❤️
നല്ല കുറച്ച് മനുഷ്യർ കണ്ട് പാവം കുട്ടികൾ ആ പാത്ത് കിട്ടിയപ്പോൾ അവരുടെ ചിരി
ഗ്രാമകഴ്ചകൾ അതിമനോഹരം വളരെ ഇഷ്ട്ടപെട്ടു സൂപ്പർ 👍
Thanks
Wow.. അടിപൊളി കാഴ്ച്ചകൾ... ❤❤❤നമ്മുടെ നാട്ടിലെ മൂക്കുറ്റി.. യാണല്ലോ ഷാജിച്ചേട്ടൻ പിഴുതു കാണിച്ചത്.. ❤❤❤.. ശുഭയാത്ര 🙏
ഉച്ചക്ക് വീഡിയോ വന്നപ്പോ എന്റെ ഒന്നാം സ്ഥാനം പോയി.... വൈകിട്ട് വീഡിയോ ഇട്ടപ്പോ കിട്ടി.... ഹിഹിഹീ..
നിഷ്കളങ്ക ഗ്രാമീണ കാഴ്ചകൾ മനോഹരം, നില പന എന്റെ വീട്ടിലുണ്ട് ട്ടോ ❤❤😍😍
ബ്രോ ഒരുപാടു സന്തോഷം തോന്നി ഇഇഇ എപ്പിസോഡ് കണ്ടപ്പോൾ..ഇത് പോലെ ഉള്ള content പ്രതീക്ഷിക്കുന്നു
All the best 😊😊😊
Nalla oru episode santappa superb oru nalekkau ellarem daivam anugarahikatte (from abudhabi)
Thanks
Really heart touching videos , money is nothing against true love ❤️
True
ആദ്യമായി സാന്റപ്പന്റെ വീഡിയോ കാണുന്നത്... സുനിൽ സുഖതയും ആയുള്ള beer ചിക്കൻ വീഡിയോ ആണ്... അന്ന് മുതൽ ഇന്ന് വരെ ഉള്ള വീഡിയോ കാണുന്നുണ്ട്... ഇനി വരുന്ന വിഡിയോയും കാണും... മറ്റുള്ള വ്ലോഗ്സ്സിനെക്കാളും ഇഷ്ട്ടം Travelista... രണ്ട് പേർക്കും എല്ലാ നന്മകളും നേരുന്നു... പവർ വരട്ടെട്ടാ.... Aiwa Africa.. 🥰💥💥❤
സൂപ്പർ വീഡിയോ പിള്ളേര് പ്രതീക്ഷയോടെ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു 😄🙄🙄🙄
ഇന്നത്തെ എപ്പിസോഡ്, മനസിന് നല്ലൊരു കുളിർമ തരുന്നത്, വളരെ നല്ല എപ്പിസോഡ്
Thank you ട്രാവലിസ്റ്റ
സാൻ്റപ്പൻ, ഷൈജോ ബ്രോ 👍
❤️😊
മനസ്സ് നിറച്ചുള്ള യാത്ര
നന്മകൾ നേരുന്നു 🌹
Thanks
ഒരു ഒച്ചപ്പാടും ബഹളവും ഇല്ലാത്ത അവതരണം. നന്നായിരിക്കുന്നു
Thanks
അത് തീപ്പല്ലി 👍👍👍പൊളിച്ചു 😍😍😍😍
Santappa orupad ishttpetta video. Avarude sneham orupad santhosham
Ethra dharidryam ahnelum avarude ah adithya maryadha..sweekarikunna ah reedhi👌❤
ഓണ തിരിക്കിനിടക്ക് കാണാൻ കുറച്ചു അധികം ലേറ്റ് ആയി പോയി. മനം നിറഞ്ഞ ബുറുണ്ടി കാഴ്ചകൾ. ഈ ഗ്രാമങ്ങൾ കാണുമ്പോൾ എന്റെ ഒക്കെ ചെറുപ്പക്കാലം ആണ് ഓർമവന്നത് ഇന്ന് നാമാവശേഷമായ പല തരത്തിലുള്ള ചെടികൾ ഗ്രാമങ്ങളും ഈ ഭംഗി ഒക്കെ കാണണമെങ്കിൽ ട്രാവലിസ്റ്റ തന്നെ വേണ്ടി വന്നു. ഐ വാ ആഫ്രിക്ക പവർ വന്നുകൊണ്ടേ ഇരിക്കുന്നു 💪🏻💪🏻💪🏻💪🏻
Thanks
ചേട്ടനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍
On
Shyju ettaa, ninghal villagil pokumbo avdathe kuttikalk sweets vedichaal nalla happiness kittum. Try brother 💕
പൊളിച്ചടക്കിയ സൂപ്പർ സൂപ്പർ വീഡിയോ 💚💚💚
ഈ എപ്പിസോഡ് നമ്മളെ പഠിപ്പിച്ച പാഠങ്ങളിൽ ഏറ്റവും മികച്ചത് 1) നന്മയിൽ നന്മയ്ക്കായ് നന്മയോടെ ജീവിക്കുക.2) സ്വന്തം ലാഭേച്ഛയ്ക്ക് വേണ്ടി രാസവളങ്ങളും കീടനാശിനി പ്രയോഗങ്ങളും നടത്താതിരിക്കുക 3) അങ്ങനെ ഉണ്ടാക്കുന്ന സമ്പത്ത് നമുക്കോ നമ്മുടെ മക്കൾക്കോ ഉപകാരപ്പെടില്ല.അസുഖങ്ങൾ പിടിപെടില്ല.ആ ദേശം ദൈവം പ്രകൃതി ക്ഷോഭങ്ങൾ പോലെ ഉള്ള മഹാകഷ്ടതകളിൽ നിന്നും സംരക്ഷണം നൽകും 🌹🌹🙏🌹🌹
👍
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ആ പന്ത് കിട്ടിയപ്പോൾ പിള്ളേരുടെ സന്തോഷം 😊😊😊
ഐവാ ആഫ്രിക്കാ.. ട്ടാ....
Travalista... ✨️✨️✨️✨️✨️
വെയ്റ്റിംഗ് next എപ്പിസോഡ്..
Thanks
Super nice to see the places. Thanku both of you. 👍
Thanks
അടിപൊളി വീഡിയോ ആണ് കേട്ടോ
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
💯💯💥💥💥💥❤️❤️ nigal polikk mchammaree💪
സാന്റപ്പന്റെ യാത്രയിൽ ഏറ്റവും ടെൻഷൻ അടിപിച്ച യാത്ര ബുറുണ്ടി ...ആണ്. ഇനിയുള്ള യാത്രകൾ ഒക്കെ അടിപൊളിയായി വരട്ടെ😍😍😍
..
Thanks
Onnum parayanilla tta adipoliiii... Manassuniranjha episode ttaaa santappaaa 🤝
Super super visual treat
Keralam പോലെ യുണ്ട് അടിപൊളി sentimental episode
On
പാവപ്പെട്ട മനുഷ്യർ... സമ്പന്ന രാജ്യങ്ങളുടെ ചൂഷണത്തിൽ തകർന്നു പോയവർ..
അങ്ങനെ മുരളിയേട്ടനോടും യാത്ര പറഞ്ഞു ഇറങ്ങി, പുതിയ കാഴ്ചകൾക്കായ് 😍 സാന്റപ്പാ 🤗❣️❣️❣️
On
Avar ningaleyum ningal aa veettukkareyum marakkilla urappu
really a beautiful video the love of that village
ഈശോ .. ഇത് ഇടുക്കിയല്ലെ മൂന്നാർ കാന്തല്ലൂർ വട്ടവട ...
അടിപൊളി വീഡിയോ ...
കട്ടപ്പനയിൽ നിന്നുo ഹെവി സപ്പോർട്ട് ....!
Video colour aaayitund😍😍😍👍👍👍
Thanks
Kidilam episode 🥰🥰
Drone shot 🔥🔥🔥🔥
Thanks
@@Travelistabysantos 💪💪
Congrats..africa...burundi
Hi friends... travalista yude ella videos kanunna ella ente koottukarodum oru abhyrthana. Oru campaign pole Namukku ellarkum oru pole ee videos ellam nammude groupkalil share cheythu travalista ye angu pokki edukkam. Karanam ethryum kashttapettu ethrayum nalla visual namukku tharunna santappan and shyjo bro ku vendi nammal orumichu nilkanam ennu thazhmayayi abhyrthikunnu. Enthoram oru gunavum ellatha ethrayo channels undu . ''"""Please support travalista ****
Thanks 🙏
Powerful One 🔥
ഇന്നത്തെ വീഡിയോ അതിമനോഹരം.....
Thanks
Aiwa Africa. Super 👌 👍 😍 🥰
ചാമ്പികൊ ടൈപ്പ് ഫോട്ടോ കണ്ടപ്പോൾ തന്നെ എപ്പിസോഡ് പവർ ആയിട്ടോ 👌
ഹൃദയത്തിൽ സ്പർശിച്ച ഒരു ബുറുണ്ടി വീഡിയോ
.
നിങ്ങളുടെ കൂടെ ഓരോ കാഴ്ച്ചകളിലേക്ക് കൂടെ ചെന്ന ആ ഗ്രാമത്തിലെ ആളുകളുടെ സ്നേഹമാണ് ഇവിടെ എനിക്ക് ഇഷ്ടമായത് . ❤️🇧🇮❤️🇧🇮❤️🇧🇮💕
🇧🇮🇧🇮🇧🇮🇧🇮🇧🇮🇧🇮🇧🇮🇧🇮🇧🇮🇧🇮
_AIWA AFRICA_
Enthaa 🇧🇮😍👍✌️greenish burundi kandi ✌️Freshness feel cheyunna episode👍👍santoooo
ഇഷ്ടം സന്തോഷം
ഒന്നും പറയാനില്ല ബ്രോ....നിങ്ങൾ ഒരു സംഭവം തന്നെ 🥰
പാട്ട് പൊളിച്ചു അറിയാതെ താളം പിടിച്ചു പോയി ❤❤❤👍👍
ആഫ്രിക്കയെ പറ്റിയുള്ള എല്ലാ സങ്കൽപ്പങ്ങളുo മാറ്റിമറിച്ച എപ്പിസോഡുകൾ 👍👍👍
Thanks
ആഫ്രിക്കയുടെ.. സ്നേഹമുള്ള.. ആൾക്കാർ.. ആരോൺ.. ബ്രോ.. ഒരു നിഷ്കളഗനായ.. മനുഷ്യൻ... കാപട്യം ഇല്ലാത്ത ആൾക്കാർ.. Video നമുക്ക് സമ്മാനിച്ച.. ട്രാവലിസ്റ്റ.... ടീം god bless you......,... Aiwa africa 🥰👌
Thanks