Sancharam | By Santhosh George Kulangara | Timor 08 | Safari TV

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Timor | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #timor #timorindonesia #bali #indonesia #asia
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 65

  • @user-vc1ur3rp1o
    @user-vc1ur3rp1o 3 месяца назад +20

    ഈസ്റ്റ്‌ തിമോർ കടലിൽ വലിയ തോതിൽ ഗ്യാസ്, ക്രൂഡ് ഓയിൽ നിക്ഷേപം ഉണ്ട്‌. ഇൻഡോനേഷ്യയെയും, തിമോറികളെയും തമ്മിൽ തല്ലിച്ചത് ഓസ്ട്രേലിയ ആണ്. ഈസ്റ്റ്‌ തിമോർ കടലിൽ എണ്ണകിണർ ഉണ്ടാക്കി, എണ്ണയും, ഗ്യാസ്ഉം ആസ്‌ട്രേലിയയിലേക്ക് കൊണ്ട് പോകുന്നു. അതിലെചെറിയ ഒരു വിഹിതം ഈസ്റ്റ്‌ തിമോർന് നൽകുന്നത്. ഞാൻ അവിടെ 2008 to 2011വരെ ജോലിചെയ്തിരുന്നു. ഖത്തർ എന്ന രാജ്യത്ത് ഉള്ള പോലെ ഗ്യാസ് നിക്ഷേപം ഉണ്ട്. ജനങ്ങൾ വളരെ പാവങ്ങൾ ആണ്. ഞാൻ അവിടെ പോകുമ്പോൾ UN ഫോഴ്‌സ് ആണ് ഉണ്ടായിരുന്നു. ഇന്ത്യൻ ആർമി ജവാൻമാർ ആയിരുന്നു എയർപോർട്ടിൽ സുരക്ഷക്ക് ഉണ്ടായിരുന്നത്.

  • @renukand50
    @renukand50 11 дней назад

    കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ടൈമൊറിയൻ ജനത. അവരുടെ നാടും സുന്ദരം..

  • @jayachandran.a
    @jayachandran.a 2 месяца назад +2

    The thumbnail picture is not found in the video.

  • @Noufalksdlv
    @Noufalksdlv 3 месяца назад +6

    സഞ്ചാരം സ്ഥിരം പ്രേക്ഷകർ ഇവിടെ കമൻറ് ലൈക്ക്

  • @gireesanjanaki5849
    @gireesanjanaki5849 3 месяца назад +1

    വഴിയിൽ ആട്ടുംപറ്റത്തെക്കണ്ടാൽ ഒരിക്കലും ഒഴിവാക്കില്ല ആട് പ്രേമി❤❤

  • @Karthika-n87
    @Karthika-n87 3 месяца назад +3

    സഞ്ചാരം ❤️👍🏻

  • @tonyjohn2529
    @tonyjohn2529 2 месяца назад

    Thanks dear SGK and Team Safari T.V.🙏🌸✌🌻👍⭐

  • @syamapv2427
    @syamapv2427 Месяц назад +1

    ❤❤❤

  • @prahladvarkkalaa243
    @prahladvarkkalaa243 3 месяца назад +2

    സഫാരി ❤️❤️❤️❤️❤️

  • @kumarvasudevan3831
    @kumarvasudevan3831 3 месяца назад +32

    എന്തിന് വാഴയും തെങ്ങും നോക്കുന്നൂ, ആ റോഡ് കണ്ടാൽ പോരെ No.1 ഖേരളം ആണെന്ന് തോന്നാൻ😊

    • @GangadharanChelakkara-ub7gt
      @GangadharanChelakkara-ub7gt 3 месяца назад +16

      സംഗിക്കുട്ടാ

    • @jeromvava
      @jeromvava 3 месяца назад

      ബാറ്ററി സങ്കേതത്തിൽ

    • @ais1076
      @ais1076 3 месяца назад +4

      നീ കേരളത്തിൽ ഒന്നുമല്ല ജീവിക്കുന്നത്. കേരളത്തിലെ റോഡുകളെല്ലാം ഇപ്പോൾ ഒരുപാട് ഒരുപാട് മെച്ചമാണ്.

    • @kumarvasudevan3831
      @kumarvasudevan3831 3 месяца назад +11

      ​@@ais1076,ശരിയാണ് ഞാൻ കേരളത്തിൽ അല്ല ജീവിക്കുന്നത്.നീ കേരളത്തിൽ തന്നെ പൂണ്ട് കിടക്കാതെ വല്ലപ്പോഴും ഒന്ന് പുറത്തേക്ക് ഇറങ്ങൂ. എന്നിട്ട് അഭിപ്രായം പറയൂ.

    • @rahman90686
      @rahman90686 3 месяца назад +2

      Athu polichu😆😆😆😆

  • @sreelathabiju511
    @sreelathabiju511 3 месяца назад +1

    സഫാരി സൂപ്പർ 🥰

  • @rajsekaran4964
    @rajsekaran4964 3 месяца назад +1

    💕💕💕💕👌

  • @mathewjosephampattu9698
    @mathewjosephampattu9698 3 месяца назад +1

    Looks like Kerala.
    Have you seen so called HARTAL and NOOKKUKOOLI anywhere in these places other than KERALA ?

  • @jabirnk3443
    @jabirnk3443 3 месяца назад +1

    നമ്മുടെ വയനാട് പോലെ തന്നെ ഉണ്ട്,

  • @Alicemohan970
    @Alicemohan970 2 месяца назад

    Supper supper❤❤❤

  • @aneesh6108
    @aneesh6108 3 месяца назад

    💙💙💙💙💙

  • @beautifulworld-b9q
    @beautifulworld-b9q 3 месяца назад

    0:07 Beautiful video 💕👍

  • @mubasheermubu3555
    @mubasheermubu3555 3 месяца назад

    Butiful sky

  • @TalibTalib-xt9wy
    @TalibTalib-xt9wy 3 месяца назад

    🎉🎉

  • @user-ss9tx1wn3h
    @user-ss9tx1wn3h 3 месяца назад

    😍😍😍

  • @SusammaMol
    @SusammaMol 3 месяца назад +1

    രാജ്യങ്ങളൊക്കെ കണ്ടിരിക്കാം

  • @huespotentertainment5512
    @huespotentertainment5512 3 месяца назад

    4:18 Safari Complexile carporch pole thanne und!

  • @farooquefarooque4034
    @farooquefarooque4034 3 месяца назад +2

    ഏറ്റവും മികച്ച ആശാരിമാർ ഉള്ള നാടാണ് ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങൾ സൗദി അറേബ്യയിൽ നിന്ന് നേരിട്ട് അനുഭവിച്ചതാണ് അവരുടെ മിടുക്ക് അതുകൊണ്ട് എനിക്ക് ഇതിൽ ആ വലിയ അത്ഭുതം തോന്നിയില്ല

  • @noushad2777
    @noushad2777 3 месяца назад

    👍👍👍🎉

  • @lekshmiappukuttan108
    @lekshmiappukuttan108 3 месяца назад

    👍👌👏👏👏

  • @jeenas8115
    @jeenas8115 3 месяца назад

    ❤❤❤🙏

  • @ajude_0
    @ajude_0 3 месяца назад

    TV I'll ithinte voice S.G.K yude ann anyone notice that

  • @augustinekj9765
    @augustinekj9765 3 месяца назад

    👍✋

  • @forwardthinkingmallu7607
    @forwardthinkingmallu7607 3 месяца назад

    0:14 kandal keralam enne parayu....same ath pole thanee

  • @gopakumarpunalur982
    @gopakumarpunalur982 3 месяца назад +1

    തിമൂർ ഗ്രാമങ്ങൾ

  • @keralaganga2667
    @keralaganga2667 3 месяца назад

    Like

  • @minigeorge2360
    @minigeorge2360 3 месяца назад

    Iam first

  • @binumdply
    @binumdply 3 месяца назад

    Very sad schools destroyed

  • @96chandrababupv84
    @96chandrababupv84 3 месяца назад

    Audio Sound കുറവാണ്

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Месяц назад

    Adunigapadanamegnevahananirmmikkam.. Ilktnikinjnyr... Grsgnundakan.. Taurganundakan. Adgnefitcheyyam. Ankbnygnyudakum. Fentdludakumegydakum. Adgnkryiloryayibasayitrynauioduvlrtalvaliyvimyroktyiterrunnad

  • @vibinpachar2492
    @vibinpachar2492 3 месяца назад

    🩶☺️

  • @ktshajeer
    @ktshajeer 3 месяца назад +1

    ഏതു നാട്ടിൽ പോയാലും അതിനെ സ്വന്തം നാടുമായി താരതമ്യം ചെയ്യുന്നത് ചിലരുടെ ഒരു സ്വഭാവം ആണ് .. തീർച്ചയായും അവരുടെ കുടുംബ ജീവിതത്തിലും അത് പ്രതിഫലിക്കുന്നുണ്ടാവും…

  • @achushams
    @achushams 3 месяца назад +3

    കാഴ്ചകൾ ഒന്നുമില്ലാത്ത ഈ രാജ്യങ്ങൾ ഒഴിവാക്കി, Latin America യിലേക്ക് പോകു

    • @prahladvarkkalaa243
      @prahladvarkkalaa243 3 месяца назад +13

      അമേരിക്ക മാത്രം കണ്ടാൽ മതിയോ.. പല രാജ്യങ്ങളും കാണാം അതാണ് സഫാരി ❤️❤️❤️

    • @user-vm4le8zu8q
      @user-vm4le8zu8q 3 месяца назад

      കുറച്ചു നമ്മുടെ ചുറ്റുപാടും പോകട്ടെ എന്നിട്ട് പോകാം

    • @Saji202124
      @Saji202124 3 месяца назад

      Entinu vindosanchari tour poyadalla..sjk..naadinte sadaranakarude janajeevidam koodi kananam adanu sancharathe vytystamakunned..

    • @shajudheens2992
      @shajudheens2992 3 месяца назад

      You keep away from here

    • @blackcoffee2420
      @blackcoffee2420 3 месяца назад +2

      ലാറ്റിൻ അമേരിക്കയിലെ പല രാജ്യങ്ങളും ഇന്തോനേഷ്യ മലേഷ്യ തുടങ്ങിയ തെക്കുകിനേഷ്യൻ രാജ്യങ്ങളുമായി സാമ്യം ഉള്ളവയാണ്. അതായത് പ്രകൃതിയും കാലാവസ്ഥയും ഒന്നുതന്നെയാണ് എന്നാൽ ടൂറിസം മേഖലയിൽ തെക്കുകിനേഷന്‍ രാജ്യങ്ങൾ കുറച്ചുകൂടി മുന്നിലാണ്.

  • @renukand50
    @renukand50 11 дней назад

    കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ടൈമൊറിയൻ ജനത. അവരുടെ നാടും സുന്ദരം..

  • @sanjaypp3844
    @sanjaypp3844 3 месяца назад +1

    💖💖💖

  • @user-bm7cy3rw6u
    @user-bm7cy3rw6u 3 месяца назад

    ❤❤❤❤

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 3 месяца назад +1

    ❤❤❤❤❤❤

  • @3littlepetals114
    @3littlepetals114 3 месяца назад +1

  • @chithrausha2665
    @chithrausha2665 3 месяца назад +1

    ❤❤

  • @prasanthkb2178
    @prasanthkb2178 3 месяца назад

    ❤❤❤

  • @Tramptraveller
    @Tramptraveller 3 месяца назад

    ❤❤❤

  • @shajushansha333
    @shajushansha333 3 месяца назад

    ❤❤❤❤

  • @jyothiammu9022
    @jyothiammu9022 3 месяца назад

  • @gopakumarpunalur982
    @gopakumarpunalur982 3 месяца назад