കേരളമേ നീ കണ്ണു തുറന്നു കാണ് ....ഇതാണ് you tub ഇലെ യാത്രയുടെ രാജകുമാരൻ മാർ ...ഇനിയും.ഇവരെ സപ്പോർട് ചെയ്യാൻ. കേരള ജനത്തിന് പറ്റിയില്ല എന്ക്കിൽ. നിങ്ങൾക്കു കുഴാപ്പും ഉണ്ട് ....അതിനു ഒന്നും പറയാനും ഇല്ല ......സൂപ്പർ. എന്റെ santoo ..and. ഷൈജോ ...ഇതു ചരിത്രം ......love you. മസായ് traib ......🙏💖💖💖💖🙏💖💖💖💖🙏💖💖💖💖💖🙏💖💖💖💖
പൊളിച്ചൂട്ടാ.. അങ്ങനെ കൊറേ നാളുകൾക്കു ശേഷം മസായി മാരായിലെ ഒരു കുക്കിംഗ് വീഡിയോ പൊളിച്ചു. ഇനി കളികൾ സിംഹത്തിന്റെ കൂടെ ട്രാവലിസ്റ്റ പവർ വേറെ ലെവൽ. ആരും അനുകരിക്കാൻ പറ്റാത്ത പിടിച്ചാൽ കിട്ടാത്ത അത്രയും പ്രൊഫഷണൽ സ്റ്റയ്‌ലിൽ ഷൈജു ബ്രോയും സാന്റപ്പനും 💪🏻💪🏻💪🏻💪🏻 ഐ വാ ആഫ്രിക ട്ടാ ❤️❤️❤️❤️❤️
ഇങ്ങനെ ലോകം മുഴുവൻ പറന്നു നടക്കുന്ന നിങ്ങളെ കാണുമ്പോൾ കൂട്ടിലടക്കപ്പെട്ട കിളികളെ പോലുള്ള പ്രവാസികളായ ഞങ്ങൾക്ക് ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. 🥰😍😍
Santappa, സ്പെഷ്യൽ ബീഫ് കറി കാണിച്ചു കൊതിപ്പിക്കുന്നോ, ഹിംബ അടിച്ച ശേഷം masai ട്രൈബ് അടിക്കാൻ പോകുന്ന ട്രാവലിസ്റ്റ, അങ്ങനെ ഓരോ വ്യത്യസ്ത കാഴ്ചകൾ അടിച്ചു ലക്ഷ്യത്തിലേക്കു ❤❤❤❤aiwa africa
നിങ്ങളുടെ രണ്ട് പേരുടെയും Bonding ആണ് ഈ യാത്രയുടെ ഏറ്റവും വലിയ സവിശേഷത.. വളരെ വ്യത്യസ്തമായ ഒരു യാത്രാനുഭവം.. Masai Mara 🔥🔥🔥 ഇനിയും നല്ല കാഴ്ച്ചകൾ കാണാന്‍ പറ്റും എന്നത് ഞങ്ങൾക്ക് ഉറപ്പാണ് 🤩🤩
വളരെ സന്തോഷം 👍👍 മസായി ക്കു നമ്മുടെ ഫുഡ് കൊടുത്തപ്പോൾ അയാളുടെ സന്തോഷം നിങ്ങൾ നന്നായി വിഡിയോയിൽ പകർത്തി... ഒരേ മനസോടെ യാത്ര ചെയ്യുന്ന നിങ്ങൾ രണ്ടുപേരും ക്കും 🙋♂️🙋♂️അഭിവാദ്യങ്ങൾ
Maasai Mara is one of the most famous and important wildlife conservation and wilderness areas in Africa. Santappa enjoy maasai Mara !! All the best. Keep up the good work !!
It was really a nice moment that the Maasai enjoying the food you were cooked. Yes it is quite sure that you both were the first Indians did such an act.Well Done.😊😊👏👏🤙🤙
Santos &shaiju ഇന്നത്തെ വീഡിയോ ആദി മനോഹരമായിരുന്നു മസായി ഫുഡ് ബീഫ് കറി കൊള്ളാം നിങ്ങൾ ഉണ്ടാക്കിയ കറി മസായി ഒരാൾ കഴിച്ചു ഞാൻ ഈ വീഡിയോ ഒരു കെനിയ ടീമിനെ കാണിച്ചു അവർ പറയുന്നത് മസായി ഒന്നുകൊണ്ടും പേടിക്കേണ്ട നല്ല ആൾക്കാരാണ് എന്തായാലും വീഡിയോ അടിപൊളിയായിരുന്നു നിങ്ങളും ഹാപ്പിയായി സുഖമായിട്ട് കിടന്നുറങ്ങുക നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാർത്ഥനയും കൂടെ ഉണ്ടാവും ഗോഡ് ബ്ലെസ് യു 🙏🙏🙏🙏❤️❤️🥰🥰💫😘🔥🔥🔥🎥💯👍🏻👍🏻❣️❣️
കേരളമേ നീ കണ്ണു തുറന്നു കാണ് ....ഇതാണ് you tub ഇലെ യാത്രയുടെ രാജകുമാരൻ മാർ ...ഇനിയും.ഇവരെ സപ്പോർട് ചെയ്യാൻ. കേരള ജനത്തിന് പറ്റിയില്ല എന്ക്കിൽ. നിങ്ങൾക്കു കുഴാപ്പും ഉണ്ട് ....അതിനു ഒന്നും പറയാനും ഇല്ല ......സൂപ്പർ. എന്റെ santoo ..and. ഷൈജോ ...ഇതു ചരിത്രം ......love you. മസായ് traib ......🙏💖💖💖💖🙏💖💖💖💖🙏💖💖💖💖💖🙏💖💖💖💖
Yes
Thanks
പൊളിച്ചൂട്ടാ.. അങ്ങനെ കൊറേ നാളുകൾക്കു ശേഷം മസായി മാരായിലെ ഒരു കുക്കിംഗ് വീഡിയോ പൊളിച്ചു. ഇനി കളികൾ സിംഹത്തിന്റെ കൂടെ ട്രാവലിസ്റ്റ പവർ വേറെ ലെവൽ. ആരും അനുകരിക്കാൻ പറ്റാത്ത പിടിച്ചാൽ കിട്ടാത്ത അത്രയും പ്രൊഫഷണൽ സ്റ്റയ്‌ലിൽ ഷൈജു ബ്രോയും സാന്റപ്പനും 💪🏻💪🏻💪🏻💪🏻 ഐ വാ ആഫ്രിക ട്ടാ ❤️❤️❤️❤️❤️
Thanks
ഇങ്ങനെ ലോകം മുഴുവൻ പറന്നു നടക്കുന്ന നിങ്ങളെ കാണുമ്പോൾ കൂട്ടിലടക്കപ്പെട്ട കിളികളെ പോലുള്ള പ്രവാസികളായ ഞങ്ങൾക്ക് ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.
🥰😍😍
മസാക്കികാരും, അമേരിക്കക്കാരും, രണ്ടു ഇന്ത്യൻ അല്ല, രണ്ടു മലയാളികളും, അമ്പമ്പോ അത് കലക്കി.... 👌👌👌👌
മസായി ബീഫ് ഒന്നു പരീക്ഷിച്ചു നോക്കട്ടെ ട്ടോ പിന്നെ ആ കത്തി കൊള്ളാം
ബീഫിന് പോലും പ്ലാസ്റ്റിക് കവർ ഇല്ല.. 👍👍👍👍 മച്ചാന്മാരെ പൊളിച്ചു
Santappa, സ്പെഷ്യൽ ബീഫ് കറി കാണിച്ചു കൊതിപ്പിക്കുന്നോ, ഹിംബ അടിച്ച ശേഷം masai ട്രൈബ് അടിക്കാൻ പോകുന്ന ട്രാവലിസ്റ്റ, അങ്ങനെ ഓരോ വ്യത്യസ്ത കാഴ്ചകൾ അടിച്ചു ലക്ഷ്യത്തിലേക്കു ❤❤❤❤aiwa africa
Thanks
സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത കാര്യം നമ്മുടെ കണ്ണിനു മുമ്പിൽ എത്തിച്ചു തരുന്ന ഓരോ എപ്പിസോഡും പിന്നെ നമുക്ക് ഇഷ്ടപ്പെടാതിരിക്കും ഫുൾ പവർ 🔥❤️💪 അല്ലേ
Podey 😂 itrayoke alangaram veno
@@shanmon9380 അതിന് സാറിൻറെ അടുത്ത് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ 😏😏
Thanks
നിങ്ങളുടെ രണ്ട് പേരുടെയും Bonding ആണ് ഈ യാത്രയുടെ ഏറ്റവും വലിയ സവിശേഷത..
വളരെ വ്യത്യസ്തമായ ഒരു യാത്രാനുഭവം..
Masai Mara 🔥🔥🔥
ഇനിയും നല്ല കാഴ്ച്ചകൾ കാണാന്‍ പറ്റും എന്നത് ഞങ്ങൾക്ക് ഉറപ്പാണ് 🤩🤩
Thanks
വളരെ സന്തോഷം 👍👍
മസായി ക്കു നമ്മുടെ ഫുഡ് കൊടുത്തപ്പോൾ അയാളുടെ സന്തോഷം നിങ്ങൾ നന്നായി വിഡിയോയിൽ പകർത്തി...
ഒരേ മനസോടെ യാത്ര ചെയ്യുന്ന നിങ്ങൾ രണ്ടുപേരും ക്കും 🙋♂️🙋♂️അഭിവാദ്യങ്ങൾ
Thanks
ഓരോ എപ്പിസോഡ് കഴിയുമ്പോൾ ഓരോ അനുഭവങ്ങൾ.... സാന്റോ, ഷൈജോ... നല്ലതു വരട്ടെ... 💓👍
Thanks
മനോഹരമായ കാഴ്ച്ചകൾ, ഓരോ നാട്ടിലെയും വ്യത്യസ്ത രീതികൾ
ടീം ട്രാവലിസ്റ്റ 👍
സാൻ്റപ്പൻ, ഷൈജു ബ്രോ
സൂപ്പർ എപ്പിസോഡ്
Thank you 😊👍
Thanks
സന്റപ്പാ അവിടെ അല്ലെ wowing ബോളിവുഡ്. kili and neema poul ഉള്ളത് അവരെ കാണാൻ പറ്റോ നോക്കു എങ്കിൽ സംഭവം കളർ ആവുട്ടാ.... പവർ വരട്ടെ....
Thanks
അത് Tanzania യിൽ അല്ലെ?
@@shivadasmenon3266 ആണൊ
Noooo this is not the massai mara village. This is city. U have to go to their village.
അവര് ഇന്ത്യയിൽ എത്തി ഇന്നു,🔥❤️
Lovely cooking episode Santomon and Shyjoboy.... Aiwa Africa ttaa
Santappa and Shyjo.... അടിപൊളി...നല്ല പാചകം, നല്ല ലോക്കേഷൻ, നല്ല മസായി ആൾകാർ, ....Sleep well....waiting for more masayi videos....
On
Santappan & Shyjo boy ore pwoli🎉🎉try to meet Kili & Neema 🎉🎉🎉
Travelista 🔥👍👍🔥🔥🔥power വന്നുട്ടാ 🔥🔥👍🔥🔥
Thanks for considering my suggestion
സാൻ റപ്പാ ജോലിക്കിടയിൽ ആണ് കാണുന്നത് വൈകിട്ട വിശദമായി കാണണം
ഐ വ ആഫ്രിക്ക ട്ടാാാാാ'' '♥️♥️♥️♥️
ട്രാവലിസ്റ്റഫാൻസ് ഇടുക്കി
Ningalude yaathra njangalum nannayi enjoy cheyyunnundu,cooking thakarthu,naale massai marayile wild life kaanaan kaathirikkukayanu!!
Thanks 🙏🙏
നിങ്ങളുടെ cooking പഴയ കാല ഓർമകളിൽ ലേക്ക് കൊണ്ട് പോകുന്നു,
Nostalgia 👍🏻👍🏻👍🏻
മനോഹരമായ episodes 👍🏻
Super 🙏🏻
Maasai Mara is one of the most famous and important wildlife conservation and wilderness areas in Africa. Santappa enjoy maasai Mara !! All the best. Keep up the good work !!
Thanks
Suupppeeeerrrrr........Santappaaaa......Shyjoooooo...... Ayva Africaaaa.......
മനോഹരമായ കാഴ്ച്ചകൾ,വ്യത്യസ്തമായ യാത്രാനുഭവം..
മനോഹരമായ "episode ".... 👍👍❤
Thanks
Ethanu muthe mood
Driving
Overlanding
Cooking
Open space
Santo Masai vedio beautiful, what a great location📍Both of you good shefs.
ഇതെന്താ ബീഫ് സാമ്പാർആണോ, പരുപാടി പൊളിയാണെട്ടാ 👍👍👍👏👏👏. ഫുൾ പവർ
Ini kalikal vere level powereshhh💚💚💚💚💚
Thanks
Aliyenmmare oru rekshayumilla ente ponno ithupole oru adipoli evedem kittulla brossssss randuperum poliyane Santo chettane videnda🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰⚘️⚘️⚘️⚘️⚘️⚘️⚘️
Super Indian food foreiginers ne kothipichu paruvamakki
മസ്സായി ബീഫ് കറിയും jiourney യും അടിപൊളി 👌👌👌👌
Waiting for next episodes....
Travelista ❤️
Santappan
Shyjoboy❤️
Thanks
Santos polikkuvNallo power varattyetto
Shyju bro ടെ ലെവൽ 1വർഷം കൊണ്ട് വേറെ level ആയി
Super 👍🏻🙋🏻♂️
💖💖💖
തകർത്തു ത്തിമർത്തു ട്ടാ
വെയ്റ്റിംഗ് അടുത്ത എപ്പിസോഡ് 👏👏👏👏👌👍
Superb episode liked your camping and cooking. Waiting for next episode, best wishes brothers
Thanks
മസായി എപ്പിസോഡ് അടിപൊളി.....പിന്നെ ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചു ....കിടന്നു.....ആഹാ അടിപൊളി.....👌👌👌
Thanks
Amazing videos Dear Santos. Super travelling experience. Powerrrfulll
Thanks
എല്ലാ വിധ ആശംസകൾ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍🌹
Thanks
ചോറ് കൊടുത്തപ്പോൾ അവന്റെ ഒരു സന്തോഷം 😍😍
എൻജോയ് brossss ♥️♥️ഫുൾ സപ്പോർട് ☺️☺️☺️
Thanks
Africa at its peak,thanks Travelista
❤❤❤❤ ബീഫ് പൊളിച്ചു..നിങ്ങൾ വേറെ ലെവലാണ് കേട്ടോ 🎉🎉🎉
Thanks
Good one.
ചോറും മസായി ബീഫും 👍👌.. മസായി ഗ്രാമകഴ്ചകൾ പോരട്ടെ... Waiting.. ട്രാവലിസ്റ്റ ഇഷ്ടം 🤝💪😍... സിന്റപ്പൻ ദുബായ്
Thanks
Santappa stomachinu kuzhappamonnumillello. Kureche kothippikkamollu. Nalla nalla kazhchakal tharunnathinu orupad thanks. 🥰🥰🥰🥰🥰🥰🥰🥰
On
Lovely episode. Stay blessed both of u
Thanks
Ithrem okke arrange chwythitt, ente makkale, rand plate vangikkoode??????
Kalathil kayyitt kazhikkano?? 😇
Good content🎊🌺🎉🎊🌺🥳🎉🎉🥳🎊
Andappa avrkukudea kodu taste nokkan.
എന്റെ പൊന്നോ ഷൈജോ അടിക്കുന്ന അടിയേ 😋😋 കൂടെ സാന്റോ 😋 കൂടെ അയാളുടെ അടി 😍😍
പൊളിച്ചു ,നല്ല colourful vedios ...really we have to experience once in life....
Thanks
അപ്പോ.... എന്താ... പറയാ.... അടിപൊളി... Santppa... 👌👌👌❤️❤️❤️👍
Good job that you gave food to the Masai man, clearly he was hungry
✨✨🔥🔥Power vannuttaa✴️✴️✴️
It was really a nice moment that the Maasai enjoying the food you were cooked. Yes it is quite sure that you both were the first Indians did such an act.Well Done.😊😊👏👏🤙🤙
Nice episode 👍💯Aiwa Masai 💯👏
Very much happy to see this video ❤❤❤travel start chythitte etra divasayi???
എന്തായാലും സംഭവം പൊളി 👌👌👌
എവിടെ ആയാലും ബീഫ് രാജാവാ 😍
Saantapo nalla kidilan video.. Masaaimaara poli thudakam
നല്ല video ആണ്
Polichu Monaaaa 👌
Waiting for adipoli content tomorrow 👍
Be safe!!! 🥰
Thanks
Travelista 😍😍😍😍
Wow what an episode . Had fun watching u guys . It was lovely . Stay safe . God bless u both to explore More on this planet
Thanks
Power വരട്ടെ ടാ
Thanks
Olakka🫴
Sathyam para bro ethiri eruuuuu koodi poyile.velicho nanayi velicho very much happy dear
Maasai Marai is the best wild safari in the world. Thrissur beaf curry in Maasai mara will be amazing
Nammal koduthu padikanam. Keep it up.
പവർ വരട്ടെ ട്ടാ.,
An excellent episode. Power Masai mara
On
Content✅
You really deserves much more views and appreciation bro.Great effort guys...
Thanks
തകർപ്പൻ..... പവർ വരട്ടെ ട്ടാ.....
HAI 🙏❤️🌹🙏wonderful video 🙏
Thanks
Killing mood on...
Beef curry preparation with Maasai. Very good
Sandappa saiju. Nangal masai Mara undarunnu. Place … Zebra plane Mara camp undarunnu 1-7oct. Onnu kanan pattiyillallo. Videos ellam kanarunde.
Very interesting.
Super...Masai beef
Shyju bro
Good video
Good video🌻🌻🌻
That place brings back memories.
Adipoli episode
Thanks
Super ആയിട്ടുണ്ട്
Thanks
Nellara one of my Kuwait brand 🎉🎉
സന്റപ്പാ എല്ലാ എപ്പിസോഡ് കാണും കെട്ടോ mone പ്വോളി
Santos &shaiju ഇന്നത്തെ വീഡിയോ ആദി മനോഹരമായിരുന്നു മസായി ഫുഡ് ബീഫ് കറി കൊള്ളാം നിങ്ങൾ ഉണ്ടാക്കിയ കറി മസായി ഒരാൾ കഴിച്ചു ഞാൻ ഈ വീഡിയോ ഒരു കെനിയ ടീമിനെ കാണിച്ചു അവർ പറയുന്നത് മസായി ഒന്നുകൊണ്ടും പേടിക്കേണ്ട നല്ല ആൾക്കാരാണ് എന്തായാലും വീഡിയോ അടിപൊളിയായിരുന്നു നിങ്ങളും ഹാപ്പിയായി സുഖമായിട്ട് കിടന്നുറങ്ങുക നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാർത്ഥനയും കൂടെ ഉണ്ടാവും ഗോഡ് ബ്ലെസ് യു 🙏🙏🙏🙏❤️❤️🥰🥰💫😘🔥🔥🔥🎥💯👍🏻👍🏻❣️❣️
Thanks
Super. Angane oru cooking video kandu. Love from olari
Thanks
Super👍🏻
Next level epoisod brosss 😍😍 power varattattaaaa🔥💪
നിങ്ങളുടെ ഓരോ വീഢിയോയും ഒന്നിനൊന്ന് സൂപ്പർ..
Thanks
Ningal cook cheyumbol avarude expression kandu chiri vannu.. nice day
👌👌
Kiduloski 🥰🥰🥰
Thanks
TRAVELISTA FULL ON FULL POWER 😍🤩🔥🔥😍🥰
Thanks
അടിപൊളി 👍👍👍❤️🔥
👍
Super congratulations
Thanks
Santappa.... Washington dc muthal mayami beach varea ethra km undenn... Malayalikk paranju kodukkanam 😎