ഒരു സ്ത്രീയ്ക്കും ഇനി ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത് | | Kodagu - Punjab Trip | EP-07 |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,1 тыс.

  • @puthettutravelvlog
    @puthettutravelvlog  8 месяцев назад +187

    BPCL ൽ Compliant കൊടുത്തിട്ടുണ്ട് .
    Complaint has been filed in BPCL.

    • @MoulaMulli
      @MoulaMulli 8 месяцев назад +14

      Mrs. Jalaja Please forward a copy to PM and Smt. Smriti Irani Minister of Women and Child Welfare, Shri Hardeep S Puri, Petroleum Minister

    • @josephpragash5833
      @josephpragash5833 8 месяцев назад +4

      It is better to avoid that petrol station in the future.

    • @sanjukochi1456
      @sanjukochi1456 8 месяцев назад +5

      Please Post The Outcome Of The Complaint. Needs To Know What Actions Has Been Taken By BPCL. Anyways It's A Good Move To Lodge The Complaint. Must Be A Lesson For That Pump Owner And It's Staff. Wish You All The Best And Happy Trucking To Both Of You As,Well As Chai Bro❤

    • @jessythomas561
      @jessythomas561 8 месяцев назад

      👌👍

    • @madhusudanvadakkepat4566
      @madhusudanvadakkepat4566 8 месяцев назад

      Hope you have done the same with video clippings added as evidence ?? to the bpcl authorities 🎗👍🏽

  • @ratheeshramanan6066
    @ratheeshramanan6066 8 месяцев назад +376

    പമ്പിനെതിരെ ചേച്ചി തന്നെ ഒരു കമ്പ്ലൈന്റ് എഴുതി കൊടുക്കുന്നതായിരിക്കും നല്ലത്. അവരുടെ ഈ അഹങ്കാരത്തിന് അറുതി വരുത്തണം. 👍

    • @sobhanasreekumar1732
      @sobhanasreekumar1732 8 месяцев назад +4

      അതെ

    • @girishampady8518
      @girishampady8518 8 месяцев назад +18

      PM ന് മെയിൽ ചെയ്യാൻ പറ്റും.. ഉടൻ നടപടി ഉണ്ടാകും.. കലവറ ഫുഡ്‌ പ്രോഡക്ടസ്.. തൃപൂണിത്ര ഇതിന് ഉത്തമ ഉദാഹരണം 👍🏻🥰💕🚛...

    • @jodseyksamuel7205
      @jodseyksamuel7205 8 месяцев назад +5

      തീർച്ചയായും പരാതി കൊടുക്കണം......

    • @sudhanair184
      @sudhanair184 8 месяцев назад +5

      വേണ്ടപ്പെട്ട എല്ലാവർക്കും കംപ്ലയിന്റ് ചെയൂ

    • @arunkrishna5937
      @arunkrishna5937 8 месяцев назад +7

      Yes, ചേച്ചി കൊടുത്താൽ പെട്ടന്ന് പരിഹാരം കാണാൻ സാധിക്കും എന്ന തോന്നുന്നത്

  • @ronaldjohn3337
    @ronaldjohn3337 8 месяцев назад +190

    നിങ്ങളുടെ വീഡിയോ കാണുന്ന എന്നെ പോലുള്ള ലക്ഷങ്ങളുടെ സപ്പോർട്ട് ഈ ചാനലിന് ഉണ്ട്.ഒന്നും പേടിക്കേണ്ട ചേച്ചി.... പ്രധാന മന്ത്രിക്ക് തന്നെ പരാതി കൊടുക്ക്. അല്ലെങ്കിൽ ഏതെങ്കിലും വഴിക്ക് പരാതി ടോപ് ലെവലിൽ എത്തിക്ക്. ഇവന്മാരുടെ ഒക്കെ അഹങ്കാരം മാറട്ടെ....

  • @ajishkumar2982
    @ajishkumar2982 8 месяцев назад +102

    നിങ്ങൾ ഒരു പരാതി BPCL നു നൽകണം, ഒരു സ്ത്രീ യോട് ഇത്തരം പെരുമാറ്റം പാടില്ല

  • @Kanchanamala.K.R
    @Kanchanamala.K.R 8 месяцев назад +149

    പെട്രോൾ പമ്പിലെ അനുഭവം ഇനി ആർക്കും ഉണ്ടാകരുത്... അവരെ നിയമപരമായി നേരിടണം കേട്ടോ 👍👍👍👍

    • @mromanakuttannair7788
      @mromanakuttannair7788 8 месяцев назад +5

      Please inform the incident to the higher authority

    • @madathilkrishnadas
      @madathilkrishnadas 8 месяцев назад +5

      Hope the Top officials of BPCL will take severe action against this Pump owner

  • @rupeshvlog2260
    @rupeshvlog2260 8 месяцев назад +125

    രതിഷ് ചേട്ടാ ഒത്തിരി സംങ്കടം തോന്നി പബിൽ വച്ച് ഒരു അപമാനം ഉണ്ടായതിൽ ഇത്തരത്തിൽ ഉള്ള അഹങ്കാരികൾക്ക് എതിരെ കംബ്ലയിറ്റ് ചെയ്യണം അത് ഇത്തിരി വൈകിയാലും ചെയ്തേക്കണം. ഹാപ്പി ജേർണി👍🏻👍🏻

  • @rajesh9116
    @rajesh9116 8 месяцев назад +84

    രതീഷ് ബ്രോ ഈ അപമാനത്തിന് ഒരു തിരിച്ചടി കൊടുക്കണം പ്ലീസ് ഇത് puthettu vlog subscribers എല്ലാവരെയും വിഷമിപ്പിക്കുന്ന കാര്യമാണ് കംപ്ലയിന്റ്കൊടുക്കണം 👍👍👍👍സേഫ് ഡ്രൈവിംഗ് 👍😍❤️❤️

  • @silence7847
    @silence7847 8 месяцев назад +83

    തീർച്ചയായും കംപ്ലയിന്റ് ഫോർവേഡ് ചെയ്യണം... ഒരു വിട്ടുവീഴ്ചയും പാടില്ല... ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുത്

    • @VKP-i5i
      @VKP-i5i 8 месяцев назад

      Keralate kuttam parayunavar kanate 😊 Kerala ❤

  • @hidashiju8034
    @hidashiju8034 8 месяцев назад +52

    എന്തു വന്നാലും ആ പമ്പുകരുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം മറക്കരുത് മാപ്പ് കൊടുക്കരുത്

  • @Haneefa-o5r
    @Haneefa-o5r 7 месяцев назад +5

    ഇത്തരം വികസന റോഡുകൾ , ടണലുകൾ ഒക്കെ ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ❤❤❤

  • @dileeptd2350
    @dileeptd2350 8 месяцев назад +82

    ആ പമ്പും ലോകേഷനും എല്ലാ പരിചയകാർക്കും ഷെയർ ചെയ്യു അവിടെ നമുക്ക് പരിചയമുള്ളവർ കയറാതിരിക്കട്ടെ ❤️

    • @georgemmathew5646
      @georgemmathew5646 8 месяцев назад

      Very good proposal

    • @rasinv3759
      @rasinv3759 8 месяцев назад +2

      28:04 Pump name and location coco BP zalki near by Karnataka maharahstra boarder

  • @sreekumaradakkath4328
    @sreekumaradakkath4328 8 месяцев назад +11

    ക്ലീൻ ടോയ്ലറ്റ് ന് വേണ്ടിയുള്ള നിങ്ങളുടെ ഉദ്യമത്തിന് ഒരു Big clap 👏👏👏

  • @josekanjirakadan3458
    @josekanjirakadan3458 8 месяцев назад +20

    ഇത്രയും നാൾ നിങ്ങടെ വിഡിയോ കണ്ടിട്ട്, ഇത്രയും വിഷമം ഉണ്ടാക്കിയ ഒരു എപ്പിസോഡ് വേറെ ഇല്ല......... ദയവായി നിങ്ങൾ ഇതിന് പരിഹാരം ഉണ്ടാകണം 🙏

  • @thomasmangalam1801
    @thomasmangalam1801 8 месяцев назад +38

    അവരുടെ ലൈസൻസ് / രജിസ്ട്രേഷൻ / ഓണർഷിപ്പ് മുതലായവ കാണിക്കുന്ന ബോർഡ് കൂടെ ഫോട്ടോ എടുത്തു BPCL കമ്പനിക്ക് നേരിട്ട് പരാതി നൽകണം!
    ബ്ലഡി റാസ്കൽസ്!!!

    • @susanphilip6272
      @susanphilip6272 8 месяцев назад +2

      Soo rude behaviour
      One thing accepted ,being brave to face them boldly

  • @hariskadavil
    @hariskadavil 8 месяцев назад +5

    ഇതിനെതിരെ ശക്തമായി പ്രതികരിച്ച രതീഷേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട്.
    മിക്ക സ്ഥലത്തും ഈ ലേഡീഡ് ടോയ്ലറ്റിന്റെ കാര്യം ഇങ്ങിനെ തന്നെയാണ് ഞങ്ങൾ ഫാമിലി ആയി ടൂർ പോയപ്പോൾ ട്രാവലർ ഡ്രൈവർ ലേഡീസ് വാഷ്‌റൂം ചോദിച്ച് തുറന്ന് തന്നിരുന്ന പമ്പിൽ നിന്ന് മാത്രമാണ് ഡീസൽ അടിച്ചിരുന്നത് .

  • @johnvarghese9800
    @johnvarghese9800 8 месяцев назад +41

    രതീഷിന്റെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടം 😊

  • @MrSreeharisreekumar
    @MrSreeharisreekumar 8 месяцев назад +111

    എന്തായാലും വീഡിയോ ഉൾപ്പടെ കംപ്ലയിൻ്റ് കൊടുക്കണം...
    PM, പെട്രോളിയം മിനിസ്റ്റർ എന്നിവർക്ക് പരാതി നൽകു...
    എന്തെങ്കിലും നടക്കുമോ എന്നറിയാമല്ലോ?...

  • @oommenbinu5439
    @oommenbinu5439 8 месяцев назад +11

    ഇന്നത്തെ വിഡിയോയിൽ കണ്ട പമ്പിലെ കാര്യങ്ങൾ വെച്ച് നിങ്ങൾ നിയപരമായി നേരിടുക.എന്താണ് നടക്കുനത് എന്ന് നോക്കാം. തീർച്ചയായും ഒരു ലേഡി ഉള്ളപ്പോൾ ഇങ്ങനെ പ്രതികരിക്കുന്നവരെ തക്കതായി ശിക്ഷ കൊടുക്കുക തന്നെ വേണം. അല്ലാതെ വേറെ മാർഗം ഇല്ലാ. ഇതോടു കൂടി മറ്റു ള്ളവർക്ക് എങ്കിലും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ❤❤❤

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 8 месяцев назад +16

    ആദ്യമായ് നിങ്ങൾക്കുണ്ടായ വിഷമത്തിൽ ഞാനും പങ്ക്ചേരുന്നു അവരുടെ ധികാരത്തിന് നിയമപരമായി നടപടി എടുക്കണം. നല്ലത് മാത്രം വരട്ടെ എന്നു ആശംസിക്കുന്നു... Happy... And.. Safe journey.. From saudi fans.

  • @ajithkumar2625
    @ajithkumar2625 2 месяца назад +2

    എൻജിൻ ബ്രേക്ക്
    എൻജിൻ ഇൽ നിന്നും പുറം തള്ളുന്ന പുക (എക്സോസ്റ്റ് ഗ്യാസ് ) യെ ഒരു വാൽവ് വെച്ച് അടക്കുകയും തുറക്കുകയും ചെയ്യുന്നതാണ് വർക്കിംഗ്...
    എൻജിൻ എൽ നിന്നും പുറത്തേക്ക് വരുന്ന ഗാസ് ബ്ലോക്ക് ചെയ്യുമ്പോൾ എൻജിൻ വർക്കിംഗ് rpm തനിയെ കുറയും അപ്പോ ഒരു ബ്രേക്കിംഗ് ഇഫക്ട് വരും....

  • @byjudivakaran
    @byjudivakaran 8 месяцев назад +57

    You should definitely contact the BPCL authority immediately with a video clip. If nothing happens make a complaint to the Ministry through the site CPGRAMS. Action will definitely happen. Be pleasant and drive carefully. Best wishes to all the three of you 😊

    • @binithkg1241
      @binithkg1241 8 месяцев назад +5

      Yes.have to infom BPCL

    • @satishkumar-nm1pc
      @satishkumar-nm1pc 8 месяцев назад +3

      You have to takeup with BPCL authorities.....

    • @basheerthazhekoyiloth327
      @basheerthazhekoyiloth327 8 месяцев назад

      ഒരു ചുക്കും സംഭവിക്കില്ല. അവൻമാരൊക്കെ രാജാക്കൻ മാരാ..

  • @babupacha9527
    @babupacha9527 8 месяцев назад +16

    മുതലാളി,,,,,,, ളീ അവനെങ്കിലും വന്ന് അതിനൊരു ന്യായം കാണുമെന്നാണ് ഓർത്തെത് ഏതായാലും നമ്മുടെ നാട്ടിൽ നിന്നും പോകുന്ന വണ്ടിക്കാരെങ്കിലും അവിടെ കേറാതിരിക്കട്ടെ 👌

  • @rafirahim4428
    @rafirahim4428 8 месяцев назад +12

    രതീഷ് ചേട്ടാ ആ പമ്പിലെ അഹങ്കാരികളോട് പോകാൻ പറയ്. അവന്മാരെ നിയമത്തിന്റെ വഴിക്ക് നേരിടാം 🤝🏻🔥💯.

  • @hidayathullaac5649
    @hidayathullaac5649 8 месяцев назад +29

    ബീജാപ്പൂർ ജൽക്കി ഭാഗങ്ങളിലെ ഗുണ്ടായിസം ഇപ്പോഴും അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല വളരെ വിഷമം തോന്നി തീർച്ചയായിട്ടും പരാതി നൽകണം#റിയാദിൽ നിന്നുംsupport
    ❤❤

  • @alexy1969
    @alexy1969 8 месяцев назад +6

    ഈ വീഡിയോ കണ്ടിട്ട് വല്ലാതെ വിഷമം തോന്നി കാരണം ഇതുവരെ നിങ്ങൾക്ക് ഇങ്ങനേ ഒരു അനുഭവം ഉണ്ടായിട്ടില്ല എല്ലായിടത്തും നിങ്ങൾക്ക് നല്ല പരിചരണം മാത്രമേ കിട്ടിയിട്ടുള്ളൂ..മറ്റു സ്ഥലങ്ങളിൽ പോയി ഒരു പ്രശനം ഉണ്ടാകാതെ ഇരിക്കുന്നത് ആണ് നല്ലത്. ഈ സംഭവം കംപ്ലൈൻ്റ് ചെയ്യുക തന്നെ വേണം

  • @gopinathannairarya1800
    @gopinathannairarya1800 8 месяцев назад +22

    വേലിയിൽ കണ്ട ആ സാധനത്തിന്റെ പേര് ചന്ദ്രിക എന്നാണ് പട്ടുനൂൽ പുഴുവിനെ കൂടു കെട്ടാൻ പാകമാകുമ്പോൾ ഈ ചന്ദ്രികയിൽ വീടും പുഴുക്കൾ ഇതിനകത്ത് കൂട് കെട്ടും അതിൻറെ പേര് കൊക്കൂൺ കൊക്കൂണിൽ നിന്നാണ് പട്ടുനൂൽപ്പാദിപ്പിക്കുന്നത്

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 8 месяцев назад +5

    നമ്മുട നാട്ടിൽ എല്ലാത്തിനും നീതി ലഭിക്കും എന്നല്ലേ പറസുന്നത്... പ്രൂഫുണ്ടെ എന്തായാലും ഈ കാര്യം കംപ്ലൈൻ്റ് ചെയ്യണം നിങ്ങളുടേ ഇ vdo കണൂന്ന ലക്ഷകണക്കിന് ആൾക്കാരുടെ സപ്പോർട്ടുണ്ട്...❤

  • @bijisibichen9330
    @bijisibichen9330 8 месяцев назад +9

    ഏതായാലും വീഡിയോ എടുത്തത് കൊണ്ട് ആ സ്ഥാപനത്തിലെ ജീവനക്കാരുടെ കസ്റ്റമേഴ്സിനോടുള്ള പെരുമാറ്റം എന്താണന്നു മനസിലാക്കാൻ പറ്റി. ജീവനക്കാരനു BP മുതലാളിക്ക് ഹൈ BP .

  • @habimon1
    @habimon1 8 месяцев назад +23

    സംസ്കാര ശൂന്യത ഉള്ളവരോട് അധികം സംസാരിക്കാതെ ഒഴിഞ്ഞു പോകുന്നതാ ബുദ്ധി. "നമ്മുടെ കേരളം എത്ര സുന്ദരം". from doha.

    • @sujith3684
      @sujith3684 8 месяцев назад +6

      @habimon1
      കേരളത്തിലുമുണ്ട് ചില പമ്പുകളിൽ ടോയ്ലറ്റ് പൂട്ടിയിടുന്ന ഏർപ്പാട് . സംസ്കാരമുള്ളവരും ഇല്ലാത്തവരും എല്ലായിടത്തുമുണ്ട്.

    • @habimon1
      @habimon1 8 месяцев назад

      @@sujith3684 എന്നാലും മലയാളികൾ സ്ത്രീകളെ റെസ്‌പെക്ട് ചെയ്യും.

    • @Aliyan2222
      @Aliyan2222 8 месяцев назад

      Koppa

  • @rajeshkunchunny9387
    @rajeshkunchunny9387 8 месяцев назад +2

    രതീഷ് ബായ്, ജലജ sister, driver bro ഇന്ത്യ മുഴുവൻ കാണിച്ചുതരുന്നതിന് നന്ദി

  • @jagguvijay3734
    @jagguvijay3734 8 месяцев назад +11

    ❤❤❤❤ happy journey. പ്രതികരിക്കേണ്ട ഇടത് തീർച്ചയായും പ്രതികരിക്കണം.

  • @muhammedali6943
    @muhammedali6943 8 месяцев назад +14

    രതീഷ് മറ്റൊരു നാട് അല്ലെ ഇങ്ങനെയുള്ള അനുഭവഠ ഉണ്ടാകുഠ ജലജകക് അറിയില്ല നിങ്ങൾ പഴയ ആളല്ലേ തർക്കത്തിന് നിൽകാൻ പാടില്ലായിരുന്നു വിവരം കുറഞവൻമാരാണ് സൂക്ഷിക്കണഠ ❤❤ ദൈവത്തിന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ ❤❤❤

  • @thomasgeorge717
    @thomasgeorge717 8 месяцев назад +3

    Engine brake work ചെയ്യുന്നത് മാനിങ്ഫോൾഡ് കഴിഞ്ഞു വരുന്ന ഭാഗത്തു ഒരു ബട്ടർഫ്‌ളൈ valve ഉണ്ട്, സ്വിച്ച് ഓൺ ചെയ്യുമ്പോൾ ആ valve സൈലന്സർനെ ഭാഗികമായി അടക്കും, അപ്പോൾ engine ഫ്രീ ആയി വർക്ക്‌ ചെയ്യില്ല, ഇതാണ് engine brake ന്റെ പ്രവർത്തനം

  • @rajeevrajappan9659
    @rajeevrajappan9659 8 месяцев назад +2

    😊 ആ.. അഹങ്കാരം ഇതോടെ തീരും. നിങ്ങൽ മടങ്ങി വരുന്നതിന് മുൻപ്. God bless....

  • @TruthFinder938
    @TruthFinder938 8 месяцев назад +37

    “ ഡ്രൈവർമാരോട് ഉള്ള മനോഭാവം “😢😢😢

  • @thomaspjaic
    @thomaspjaic 8 месяцев назад +2

    പ്രിയ സുഹൃത്തേ നല്ല വീഡിയോ,
    കോട്ടയംകാരുടെ മാനം കാത്തു, " "ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ " നാട്ടിൽ വന്നതിനു ശേഷം ഗിരിജയെ കൊണ്ട് ഒരു പരാതി മെയിൽ അയക്കണം, അതിവിദഗ്ധമായി പമ്പിലെ ജോലിക്കാർ അറിഞ്ഞുകൊണ്ട് ബാത്റൂമിലെ വിഷയം മാറി മറ്റൊരു വിഷയത്തിലേക്ക് പോയി, ബുദ്ധിപരമായി നിങ്ങൾ അവിടെ നിന്നും മാറിയത് നന്നായി, ഇങ്ങനെയുള്ള സന്ദർഭത്തിലാണ് സെക്കൻഡ് ക്യാമറയുടെ ആവശ്യം വരുന്നത് ( ഷർട്ടിലും മറ്റും കുത്തുന്ന ക്യാമറ ) ഗിരിജയുടെ ഷട്ടിൽ കുത്തിയാൽ മതി മൊബൈൽ തട്ടി തെറിപ്പിക്കുന്നത് മറ്റെന്ത് വൃത്തികേടും കാണിക്കുന്നത് അപ്പോൾ തന്നെ റെക്കോർഡ് ആയിക്കോളും, സാരമില്ല പെട്ടെന്ന് നിങ്ങൾ ആ വിഷയത്തിൽ നിന്നും മാറി സന്തോഷമുള്ള വിഷയത്തിലേക്ക് വന്നല്ലോ നന്നായി

  • @Ramesh-pl8dx
    @Ramesh-pl8dx 8 месяцев назад +14

    BPCL authorityude bagathu ninnnum ingane ottum pratheekshicilla....chayiye koode vilikkayirunnuu oru safetykku ...sarikkum gundayisam thanne alle kaniche....any how give complaint against them.....take care and safe journey dears..ratheesh broyude way of explaining the difference between engine brakes and hand brakes was really helpfullll and awesome.

  • @genpt007
    @genpt007 8 месяцев назад +2

    Full Support PUTHETTU.... Ini oru pumbilum ee anubavagal undakathirikkatteee...........

  • @sheelaskitchen9030
    @sheelaskitchen9030 8 месяцев назад +3

    ഫുൾ സപ്പോർട്ട് ഉണ്ട് ശക്‌തമായി പ്രതികരിക്കാൻ 👍👍👍

  • @noufalm902
    @noufalm902 8 месяцев назад +10

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഡ്രൈവർ ഫാമിലി ആണ് നിങ്ങൾ
    Ptv❤️❤️

  • @vishnuashenoy6
    @vishnuashenoy6 8 месяцев назад +2

    നമ്മൾ അന്യനാട്ടിൽ ചെല്ലുമ്പോൾ അവിടുത്തെ ആളുകളുടെ പെരുമാറ്റം ആണ് നമ്മളെ വീണ്ടും അങ്ങോട്ടേക്ക് പോകുവാൻ തോന്നിപ്പിക്കുന്നത്. നിർഭാഗ്യവശാൽ നിങ്ങൾക് ഇങ്ങനെ ഒരു ദുരനുഭവം നേരിടേണ്ടി വന്നു. എന്തൊക്കെ സംഭവിച്ചാലും ആ പമ്പിലെ ജീവനക്കാരനെതിരെയും ആ ഉടമക്കെതിരെയും നിങ്ങൾ തീർച്ചയായും നിയമനടപടിയുമയായ് മുന്നോട്ട് പോവുക.

  • @mohanrajnair865
    @mohanrajnair865 8 месяцев назад +5

    There is River Thunga and another River Bhadra. Both of them join together and become Thungabhadra and the dam is on the Thungabhadra river.
    The biggest dam in Karnataka is on Sharavati River.

  • @ArunPiravomvlog
    @ArunPiravomvlog 8 месяцев назад +2

    വീഡിയോ ഓക്കേ അടിപൊളിയാണ് ഒരു റിക്വസ്റ്റ് ഉണ്ട്.. രതീഷ് ഏട്ടനും ഒരുപാട് ലോറി പോയി അനുഭവങ്ങൾ ഉണ്ടാകുലോ ആ കഥകളും കാണുലോ കഥ പറയണം. രതീഷ് ഏട്ടൻ പറയുന്നത് കേൾക്കാൻ ഒരു രസം ആണ്

  • @aswanikumarkumar7837
    @aswanikumarkumar7837 8 месяцев назад +14

    ഒത്തിരി സങ്കടം തോന്നി ഉണ്ടായ ദുരനുഭവത്തിൽ 😭🙏

  • @BijuP-m5v
    @BijuP-m5v 8 месяцев назад

    എന്നും കാത്തിരുന്ന് കാണുന്ന വീഡിയോ നിങ്ങളുടെയാണ് ഇത് വല്ലാത്ത വിഷമം തോന്നി ഇവരെ വെറുതെ വിടരുത്

  • @sreenipoojappura3155
    @sreenipoojappura3155 8 месяцев назад +6

    BPCL നെ ബഹിഷ്കരിക്കാൻ മലയാളികൾ തീരുമാനിക്കണം. ഇത് പരമാവധി ഷയർ ചെയ്യണം .

  • @monai3759
    @monai3759 8 месяцев назад +1

    രതീഷ് ബ്രോ,ജലജ Sis നിങ്ങൾ ആ പെട്രോൾ പമ്പുകാരനെതിരെ പരാതി കൊടുക്കണം. സംഭവിച്ചത് എല്ലാം വീഡിയോയിൽ ഉണ്ടല്ലോ അവൻ്റെ അഹങ്കാരം തീർത്തു കൊടുക്കണം . ഇനി ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാവരുത് 👍

  • @wilsonlewis9145
    @wilsonlewis9145 8 месяцев назад +18

    Please .. raise your complaints to concerned ..authorities....Never argue with unknown at unknown place....Be Safe...& Take care..you all...

    • @annsabu8394
      @annsabu8394 8 месяцев назад +5

      Very true, don't argue with unknown people especially in the night.
      Take care.

    • @sacredbell2007
      @sacredbell2007 8 месяцев назад +1

      അതിൽ സത്യമുണ്ട്. ഇത്തരം ഗുണ്ടകളോട് ഉടക്കാൻ നിൽക്കരുത്. അവരുടെ സ്ഥലം, രാത്രി സമയം നമ്മുടെ സുരക്ഷാ ഇപ്പോഴും പ്രധാനമാണ്. നിയമനടപടികൾ വിട്ടുവീഴ്ച ഇല്ലാതെ സ്വീകരിക്കുക. കൺസ്യൂമർ കോർട്ട്,
      പ്രധാനമന്ത്രിയുടെഓഫീസ്, ഹൈവേ അതോറിറ്റി പിന്നെ ബിപിസിൽ മാനേജമെന്റ് എന്നിവർക്ക് രേഖാമൂലം പരാതി കൊടുക്കുക, വീഡിയോയും ഡീസൽ ബില്ലും അറ്റാച്ച് ചെയ്യുക.

  • @snehajanng-vc9lg
    @snehajanng-vc9lg 8 месяцев назад +1

    Engine brake (exhaust brake )ഇത് വീൽ ബ്രേക് മായി യാതൊരു ബന്ധവും ഇല്ല, കാര്യം സിംപിൾ ആണ് ഇറക്കം ഇറങ്ങുമ്പോൾ wheel engine കറക്കും അതുകൊണ്ട് engine rpm കൂടികൊണ്ടേയിരിക്കും, അപ്പോൾ എൻജിനും സൈലൻസിർനും ഇടയിൽ ഒരു വാൾവ് പ്രവർത്തിക്കും (engine brake on ചെയ്താൽ )പുക അടഞ്ഞു നിൽകുമ്പോൾ engine rpm കൂടാൻ സാധിക്കില്ല, (ശ്വാസം മുട്ടിക്കുന്ന അവസ്ഥ )അതാണ് engine brake,. Hand ബ്രേക് (പാർക്ക്‌ brake )വീൽ ബ്രേക് ഇൽ ഉള്ള brake chamber ഇൽ മിക്കവാറും rear ബ്രേക്കിൽ മാത്രം ആണ് ഉണ്ടാവുക, spring brake chamber എന്നാണ് അതിന്റ പേര്, അതിൽ നമ്മൾ ബ്രേക് ചവിട്ടുമ്പോൾ air പ്രഷർ കൊണ്ട് പ്രവർത്തിക്കും, park brake on ചെയ്താൽ chamber ലെ air പുറത്തേക്കു പോകും അപ്പോൾ spring load ആയി wheel നിക്കും

  • @sajikumar1513
    @sajikumar1513 8 месяцев назад +12

    ആ പെട്രോൾ പമ്പ് കാരനെതിരെ കമ്പ്ലീറ്റ് ചെയ്യൂ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @sasidharannambiar5842
    @sasidharannambiar5842 8 месяцев назад +6

    Complaint was to be lodged with local police station and BPCL customer support officer whose number & email are usually displayed in petrol pump premises. No draft a complaint & sent to BPCL customer support officer with copy to bpcl head office, central govt petroleum minister with video portion. Watch for actions. Take up with central govt. minister from Kerala. Don’t leave them.

  • @prasanthgnanadas58
    @prasanthgnanadas58 5 месяцев назад

    തിരുവനന്തപുരം, കാട്ടാക്കട - വെള്ളറട റോഡിൽ ചെമ്പൂര് എന്ന സ്ഥലത്തുള്ള മുരുത്തൻകോട് ഫ്യൂവൽസ് എന്ന BPCL പമ്പിലെ ബാത്റൂം സൗകര്യവും അവിടുത്തെ കസ്റ്റമർ സർവീസും ഏറ്റവും മികച്ചതാണ്.
    ആ റൂട്ടിൽ വരികയാണെങ്കിൽ ഒന്ന് അവിടെ വരണം.
    ഒരു പെട്രോൾ പമ്പ് എപ്രകാരം ആയിരിക്കണം എന്ന് മനസിലാക്കാം.

  • @sajanthomas1300
    @sajanthomas1300 8 месяцев назад +8

    😢നാട്ടിലെ പുതിയകാവ് എന്ന സ്ഥലത്തെ ക്ഷേത്രത്തിൽ പടക്കം കത്തി മരണം സംഭവിച്ചു. പരേതരെ സ്മരിക്കുന്നു. ഇനിയും ദുരന്തങ്ങൾ ഒഴിവാക്കാൻ അധികാരികളും പൊതുജനങ്ങളും ശ്രദ്ധിക്കണം.

    • @sujaabraham9701
      @sujaabraham9701 8 месяцев назад

      Banned padakkam . Keralathil venda

  • @paulthomas241
    @paulthomas241 8 месяцев назад +1

    ഒരു കാര്യം കൂടി ഉണ്ട്,, slipery റോഡിൽ ബ്രേക്ക് aply ചെയ്യാതെ engn. ബ്രേക്ക് aply ചെയ്താൽ തെന്നൽ ഒഴിവാക്കാം

  • @pugazhenthipandian9040
    @pugazhenthipandian9040 8 месяцев назад +3

    That is pattu bulu (Silk) produced thattu... Mulberry leaves with silk eggs that is produce the Silks... Pattu Bulu...

  • @manojm1533
    @manojm1533 8 месяцев назад

    ഇവിടെയൊക്കെയാണ് നമ്മുടെ നാട് വ്യത്യസ്തമാകുന്നത്..അനുഭവം കൊണ്ട് പറയുകയാണ് ഐഒസി ബിപിസിൽ കസ്റ്റമർ service വളരെ മികച്ചതാണ്..

  • @vinodkrishnan3852
    @vinodkrishnan3852 8 месяцев назад +5

    ഇനി അത്പോലുള്ള മോശം അനുഭവം ഉണ്ടാവാതിരിക്കട്ടെ 👍🏻

  • @Edu_Settan-100k
    @Edu_Settan-100k 8 месяцев назад +2

    Engine break ne കുറിച് പറഞ്ഞതുപോലെ എല്ലാ videos ലും ഇതുപോലെ ഓരോ കാര്യങ്ങൾ പറഞ്ഞു തെരോ വണ്ടിയെ kurichu🔥🔥🔥🎉❤❤❤❤😊😊😊

  • @sajithck389
    @sajithck389 8 месяцев назад +25

    ഫാമിലി വ്ലോഗ് അടിപൊളി ആണ്

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 8 месяцев назад

    നമസ്തേ പുത്തേട്ട്. പെട്ടെന്ന് ലോഡിറക്കി തിരിച്ചുവാ ഏറ്റുമാനൂര് ഉത്സവമല്ലേ ഉത്സവം കൂടണ്ടേ👍

  • @satishp03
    @satishp03 8 месяцев назад +4

    Good lesson by co driver on engine brake. Jake brake or engine brake is a mechanism where air is forced into intake valve and the cylinder at high pressure. It results in slowing down the piston and crankshaft movement, causing truck to slow down. Use it less.

  • @bhaskarbhaskar-p9v
    @bhaskarbhaskar-p9v 8 месяцев назад +1

    രതീഷ് ചേട്ടൻ ചോദിച്ചു എൻജിൻ ബ്രഇക്നെ കുറിച്ച് കൂടുതൽ അറിയില്ല എ ന്ന് എൻജിൻ ബ്രേക്ക് എന്നാൽ മെയിൻ ഫോൾട്ടിഇന്റ ഉള്ളിൽ ഒരു ബട്ടർഫ്‌ളൈ ഉണ്ട്ത്സ്വിച്ച് ഇടുമ്പോൾ അത് ബ്ലോക്ക്‌ആവും സ്വിച്ച് ഓഫ്‌ ആക്കുമ്പോൾ അത് ഓപ്പൺആവും അത്ര മാത്രം......❤❤❤❤❤❤

  • @roymatthewputhussery1296
    @roymatthewputhussery1296 8 месяцев назад +3

    Ratheesh bhai! othiri vishamam thonni thaangalude aa situation. Please give strict and strong complaints to the authoroties. Especially when your Mrs with you. I thought Chai will say something, unfortunately aa simple balan rotti thinnu urangi poyi. Really really that incident was very painful. We the subscibers and the followers are with you. Not only that you are the owner of an institution and head for the family. So you have to react when you come back home. Anyway you done a good job that you avoid a physical attack by your clever behaviour at that time. Have a peaceful trip. May God bless you all richly and abundantly. Awaiting to hear from you further steps/actions/results regarding this incident. Bye now.

  • @madhuputhoorraman2375
    @madhuputhoorraman2375 8 месяцев назад

    മെയിൻ ഡ്രൈവറുടെ ധൈര്യം അപാരം തന്നെ ഞാൻ ഇതിന് മുൻപ് ചാൾസ് ശോഭരാജിന് മാത്രം കണ്ടിട്ടുള്ളു വിട്ട് കൊടുക്കരുത് ഒരിക്കലും എല്ലാ സപ്പോർട്ടും ഉണ്ട്

  • @radhakrishsna4224
    @radhakrishsna4224 8 месяцев назад +7

    മൂന്നു പേർക്കും നല്ലെരൂ ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @jagadishjaikumar4514
    @jagadishjaikumar4514 8 месяцев назад +2

    I have tweeted my support for you and tagged petroleum ministry . Have shared the pump details also

  • @rajnishramchandran1729
    @rajnishramchandran1729 8 месяцев назад +8

    Good morning to Puthettu warriors team...have a safe journey..thanks to cameraman for highlighting engine braking benefits, how it helps in vehicle control..
    But it doesn't flash brake light when vehicle slows down, sudden release of clutch will cause excessive wear and tear of clutch plate and affect transmission.

  • @harilalts8995
    @harilalts8995 8 месяцев назад

    ഇവിടെ കേരളത്തിൽ ഒരു പമ്പിൽ wash room ഉപയോഗിക്കാൻ കയറിയപ്പോൾ പറ്റില്ല എന്ന് പറഞ്ഞു 'ഞാൻ ചോദ്യം ചെയ്തപ്പോൾ wash room ഉപയോഗിക്കാൻ അനുവദിച്ചു .പത്തനംതിട്ട ജില്ലയിലെ ഒരു 10C പമ്പിലാണ് അനുഭവമുണ്ടായത് എന്നാൽ 5 വർഷമായി കേരളത്തിലേയും തമിഴ് നാട്ടിലേയും പല പമ്പുകളിലേയും wash room ഉപയോഗിക്കുന്നുണ്ട്. ഒരിടത്തും ഒരു problem വും ഉണ്ടായിട്ടില്ല (4 മണിക്കൂർ കൂടുമ്പോൾ Urine catheterisation ചെയ്യേണ്ടതായ ഭിന്ന ശേഷിക്കാരനാണ് ഞാൻ ) പമ്പിലെ wash room ഉള്ളതിനാൽ മാത്രം ദൂരയാത്ര ചെയ്യുന്ന വ്യകതിയാണ് ഞാൻ.

  • @shibujohn5403
    @shibujohn5403 8 месяцев назад +3

    ❤❤❤❤Happy journey ❤ God bless all ❤❤chattaaaaa Chachi & chayi bro Hai ❤❤

  • @tonykallivayalil4259
    @tonykallivayalil4259 8 месяцев назад +1

    വളരെ ദുഃഖം ഉണ്ട് .. പമ്പിനും, അയാൾക്കും എതിരെ കംപ്ലൈന്റ്റ് കൊടുക്കണം

  • @johnvarghese9800
    @johnvarghese9800 8 месяцев назад +11

    ഞാൻ രതീഷ് ഫാനാണ്❤♥️

  • @shajeerali2520
    @shajeerali2520 8 месяцев назад

    തുങ്കഭദ്ര ഡാമിനെ കുറിച്ച് പണ്ട് geography യിൽ എങ്ങാണ്ട് പഠിച്ചിട്ടുണ്ട്... അതിന്റെ തീരങ്ങൾ കണ്ടതിനു ഒത്തിരി സന്തോഷം... ഒരിക്കൽ അങ്ങോട്ടേക്ക് പോണേ 😍പിന്നെ പമ്പിന്റെ കാര്യം... 😕😕😕😕അതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല തലയിൽ വല്ല ആൾ താമസവും വേണ്ടേ അവർക്ക്

  • @arunkrishna5937
    @arunkrishna5937 8 месяцев назад +8

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤

  • @allenjames5366
    @allenjames5366 8 месяцев назад +2

    North Karnataka aalukal pothuve gundakalanu. Vidybhyasavumilla. Oru sthreeku kodukenda minimum respect polum kodukanulla bothamillathavanmaranavar. saramilla. yathra positive ayi thudaruka

  • @aavibes007
    @aavibes007 8 месяцев назад +6

    Why you didn’t call government officials ? I remember that you called someone last time when a similar incident occurred.

  • @ManojP-q7t
    @ManojP-q7t 8 месяцев назад +1

    കേസ് തന്നെ കൊടുക്കണം ഫുൾ സപ്പോർട്ട്

  • @prasadvarghese3023
    @prasadvarghese3023 8 месяцев назад +8

    Co. ഡ്രൈവർ സൂപ്പർ നല്ല കാര്യപ്രാപ്തി ഉള്ള ചെക്കൻ

    • @BabuGNair
      @BabuGNair 8 месяцев назад +1

      പാവം ഒന്നും അറിഞ്ഞില്ല..പുള്ളിക്കാരൻ അറിഞ്ഞിരുന്നെങ്കിൽ അത് ഇവിടം കൊണ്ട് തീരില്ലായിരുന്നു.

    • @josekanjirakadan3458
      @josekanjirakadan3458 8 месяцев назад +1

      ഞങ്ങടെ ചായിയെ അങ്ങനെ പറയരുത്, എക്സ്പ്രസ്സ്‌ ലോഡ് ആണ്, ആ സമയത്ത് അവൻ ഉറങ്ങുവായിരുന്നു........ അല്ലെങ്കിൽ ഉറപ്പായും അലബായേനെ

  • @thomasmathew1981
    @thomasmathew1981 8 месяцев назад +1

    പമ്പുകൾ ഹോട്ടലുകൾ കസ്റ്റമറിനെ വാഷ്റൂം ഉപയോഗിക്കാൻ അനുവാദം ഉള്ളതാണ് പ്രത്യേകിച്ച് സ്ത്രീകൾക്ക് കോടതിവിധിയുണ്ട് അവർ ചെയ്തത് ഗുരുതരമായ വീഴ്ചയാണ് പരാതി കൊടുക്കണം നിങ്ങൾക്ക് ഇങ്ങനെ ഒരു ഒരു അനുഭവം ഉണ്ടായതിൽ സങ്കടം 😢😢

  • @SAZSAZSAZSAZSAZ
    @SAZSAZSAZSAZSAZ 8 месяцев назад +56

    ജലജ ചേച്ചി ഫാൻസ്‌ വരൂ 😍😍😍😍

    • @muhammedyousufyousufchalav3497
      @muhammedyousufyousufchalav3497 8 месяцев назад +2

      ഇവിടെ അങ്ങനെ ഒരു ഫാൻസും ഇല്ല നമുക്ക് സ്ഥലം കാണാൻ ആഗ്രഹമുണ്ട് അപ്പോൾ അവരുടെ ബ്ലോഗ് നമ്മൾ കാണുന്നു ഇവരെക്കാൾ മുന്നേ ലോറി ഓടിക്കുന്ന സ്ത്രീകൾ ഉണ്ട് നോർത്ത് ഇന്ത്യയിൽ എത്രയോ സ്ത്രീകൾ ലോറി ഓടിക്കുന്നു ഇപ്പോഴും പക്ഷേ അവർ വീഡിയോ എടുക്കാത്തതുകൊണ്ട് അവരെ ആരും അറിയപ്പെടുന്നില്ല എന്ന് മാത്രം

    • @ranibaburajan823
      @ranibaburajan823 8 месяцев назад

      ​@@muhammedyousufyousufchalav3497സഹോ... ഉണ്ടായിരിക്കും... പക്ഷേ നമ്മുടെ കേരളത്തിൽ നമ്മൾ അങ്ങനെ കാണാറില്ലലോ... അപ്പൊ ജലജാ fan... ഞാൻ... എനിക്കു അഭിമാനം❤❤❤❤

    • @SAZSAZSAZSAZSAZ
      @SAZSAZSAZSAZSAZ 8 месяцев назад +2

      ചേച്ചിയെക്കാളും മുന്നേ ഓടിക്കുന്ന പെണ്ണുങ്ങൾ കാണും അത് എനിക്ക് അറിയില്ല ഞാൻ കണ്ടത് ജലജ ചേച്ചിയെ ആണ് പിന്നെ ജലജ ചേച്ചി ഫാൻസ്‌ എന്നാണ് ഞാൻ പറഞ്ഞത് അല്ലാതെ ഈ വീഡിയോ കാണുന്ന എല്ലാ ഫാൻസും വരൂ എന്ന് ഞാൻ പറഞ്ഞിട്ടില്ല കേട്ടോ ഞാൻ ഒരു ഫാൻസ്‌ ആണ് അത്ര ഉള്ളൂ അല്ലാത്തവർ ആണെങ്കിൽ വന്ന മതിയാന്നെ

    • @kidsworld-zp5ie
      @kidsworld-zp5ie 8 месяцев назад

      🙏🏼

    • @prasadampalattil9896
      @prasadampalattil9896 4 месяца назад

      ​​@@muhammedyousufyousufchalav3497 ഫാൻസ് ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാൻ നീയാരാ ? നിനക്കീ കുടുംബത്തെ ഇഷ്ടമല്ലാതെ വരുന്നത് നിൻ്റെ സംസ്കാര രാഹിത്യം. എന്തിലും ഏതിലും വർഗീയ വിഷമുള്ള മനസ്സുമായി നടക്കാതെ മനുഷ്യനായി കണ്ട് പരസ്പരം സ്നേഹിക്കുവാൻ ശീലിക്ക് കതിരിന് വളമിട്ടിട്ടും കാര്യമില്ല. വീട്ടിൽ നിന്നും കിട്ടുന്നതും വിദ്യാലയങ്ങളിൽ നിന്നും കിട്ടുന്ന സദ്ഗുണങ്ങൾ ലഭിക്കാതെ പോയ ഒരു ഇരുകാലി മൃഗത്തിൻ്റെ comment വായിക്കേണ്ടി വന്നല്ലോ എന്ന മനപ്രയാസം അനുഭവപ്പെട്ടു. നിന്നെയും ആ പമ്പുകാരൻ്റെയും ജീവനക്കാരൻ്റെയും കൂട്ടത്തിൽ കൂട്ടാം.

  • @kamalasanan1
    @kamalasanan1 8 месяцев назад

    ഏതുകമ്പനിയുടെ പമ്പയാലും അതിനു ഒരു സെയിൽസ് ഓഫീസർ കാണുമല്ലോ. അയാൾക്ക്‌ ഒരു കംപ്ലയിന്റ് ലേഡീസ് കൊടുത്താൽ നന്നായിരിക്കും. അതുപോലെ സ്വയം നോക്കിക്കോളണം. അവന്മാരുടെ സ്ഥലമാണ്. അതുകൊണ്ട് സൂക്ഷിക്കണം

  • @sainulabid9191
    @sainulabid9191 8 месяцев назад +7

    നിർബന്ധമായും പമ്പിനെതിരെ online കേസ് കൊടുക്കണം😢😢😢

  • @sabugeorge4148
    @sabugeorge4148 8 месяцев назад +1

    പമ്പുകളിലെ bathroom public toilet ആണ്. എണ്ണ അടിച്ചില്ലെങ്കിലും bathroom use ചെയ്യാം. വൃത്തി ഇല്ലെങ്കിലും, use ചെയ്യാൻ അനുവദിച്ചില്ലെങ്കിലും പരാതി കൊടുകാം. അവിടെ കമ്പനിയുടെ sales ഓഫീസറുടെ ഫോൺ നമ്പർ പ്രദർശിപ്പിച്ചുണ്ടാവും അതിൽ വിളിച്ചാൽ മതി.

  • @vijukvviju1228
    @vijukvviju1228 8 месяцев назад +5

    Happy journey ❤❤❤🎉🎉🎉

  • @ShivaKumar-of8mi
    @ShivaKumar-of8mi 8 месяцев назад +1

    ഇനി ആദ്യം ടോയ്ലറ്റ് ഉപയോഗിക്കാൻ തന്നാൽ മാത്രമേ ഡീസൽ അടിക്കാവുള്ളു ഇതിന് എതിരെ പരാതി കൊടുക്കണം. യാത്രകൾ നന്നാകുന്നുണ്ട് ആശംസകൾ 🙏👍

  • @littleflowerms
    @littleflowerms 8 месяцев назад +3

    Chai bro thank Ur explanation of engine break ❤❤❤

  • @sajeevanut6499
    @sajeevanut6499 8 месяцев назад +1

    കേരളത്തിലും ഇതൊക്കെ തന്നെ അനുഭവം (2 പമ്പിൽ നിന്നും ഉണ്ടായി അതും അടുത്തടുത്ത പമ്പുകളിൽ പിന്നെ തൊട്ടടുത്ത ആര്യഭവനിൽ ഒരു പ്രതിഫലവും ഇല്ലാതെ ടോയിലറ്റ് തുറന്നു തന്നു.

  • @poorva527
    @poorva527 8 месяцев назад +3

    Power full temple huligemma munirabad hospet koppal

  • @robinac72
    @robinac72 8 месяцев назад

    Engine brake ന്റെ പ്രവര്‍ത്തനം വായിച്ചോ കേട്ടോ
    ആക്സിലറേറ്റർ പെഡലിൽ നിന്നും കാൽ എടുക്കുമ്പോൾ , എയർ ഇൻടേക്ക് വാൽവ് അടച്ച് ഒരു വാക്വം എഞ്ചിനിൽ സൃഷ്ടിക്കപ്പെടുന്നു, ഇത് സിലിണ്ടറുകളിലേക്ക് ഉള്ള വായു പ്രവാഹം തടയുന്നു. അങ്ങനെ ഊർജ്ജം കുറയുന്നു , ഇത് എഞ്ചിൻ സ്പീഡ് അല്ലെങ്കിൽ RPM- കുറയ്ക്കുന്നതിലൂടെ വാഹനത്തിൻ്റെ വേഗത കുറയ്ക്കാൻ സഹായിക്കുന്നു.

  • @littleflowerms
    @littleflowerms 8 месяцев назад +4

    Very beautiful places ❤❤❤

  • @reenaK-ut3in
    @reenaK-ut3in 8 месяцев назад

    ജലജാ.... രതീഷേ.... നിങ്ങള് നമ്മുടെ മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ നിയമങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.
    വാദിയെ പ്രതിയാക്കാൻ ഉള്ള എല്ലാ പഴുതുകളും നിയമത്തിൽ പതിയിരിക്കുന്നു. നീതി തേടീ കോടതിയിൽ പോയാൽ കുറഞ്ഞത് 50 വർഷം കയറി ഇറങ്ങണം. അപ്പോഴും കയ്യാലപ്പുറത്തെ തേങ്ങാ പോലെയാണ് നീതി.
    ഒന്നുകിൽ ഗാന്ധി മാർഗം അല്ലെങ്കിൽ സുഭാഷ് ചന്ദ്രബോസ് മാർഗം നോക്കി നിയമം സ്വയം നടപ്പാക്കുക.🙏🌹❤

  • @funmooves
    @funmooves 8 месяцев назад +6

    In automatic vehicles, how will you put in gear when handbrake is engaged?...This is possible only in manual ones... So let me know whether it is safe to park automatic vehicle in slopes

    • @lorastraveldiaries
      @lorastraveldiaries 8 месяцев назад +1

      There is a park mode in automatic vehicles. In Maruti automatic gear system you can shift to drive mode

    • @Friend4ever2002
      @Friend4ever2002 8 месяцев назад

      Automatic vehicle has park mode (P )on the same shifter in addition to parking brake

    • @TheTSsuraj
      @TheTSsuraj 8 месяцев назад

      Use P position

  • @neerajsonasona6864
    @neerajsonasona6864 8 месяцев назад +1

    ആ പെട്രോൾ പമ്പി ലെ മാന്യരെ ഒരു നല്ല പാഠം പഠിപ്പിക്കണം. ഫുൾ സപ്പോട്ട് ഉണ്ട്. നിയമപരമായി നേരിടണം. ഇനി അവർ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നരീതിയിൽ ഒരു നല്ല പണി കൊടുക്കണം.

  • @perumalperumaal4273
    @perumalperumaal4273 8 месяцев назад +3

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @preejithnair7488
    @preejithnair7488 8 месяцев назад +1

    Jalaja chechi, ottum tension akaruth, please take necessary actions against pump,it is very essential, don't keep steps back,wish you a very Happy journey,free mind ayi safe drive cheyooooo,Moonu perkum nammude aasamsakal

  • @satheesh4988
    @satheesh4988 8 месяцев назад +6

    ജലജെ ഇത് വെറുതെ വിടാൻ പാടില്ല, ദേശീയ വനിതാ കമ്മീഷനും, പെട്രോളിയം മിനിസ്ട്രിക്കും പരാതി മെയിൽ ചെയ്യണം.

  • @gvilla6605
    @gvilla6605 8 месяцев назад

    ഇതിനു പരിഹാരം ഉണ്ടാക്കണം bro
    ഇങ്ങനെ ഒരു അനുഭവം ഹോ വല്ലാത്ത അവസ്ഥ
    ഇ കാര്യം രതീഷ് ചേട്ടാ വിടരരുത് എങ്ങനെയും ഇവന്യൊക്കെ ഒരു പരിഹാരം കാണണം

  • @rajankuttappan
    @rajankuttappan 8 месяцев назад +5

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @mdbasheer100
    @mdbasheer100 8 месяцев назад +1

    എക്സ് ഹോസ്റ്റ പൈപ്പിനകത്തു അടപ്പുകൾ ഉണ്ട് അത് കടയുന്നു ഉടനെ ഡീസൽ വരത്തെയും ഉള്ളത് കത്താതെ യും ആകുന്നു എങ്ങിനെ എങ്ങിന്റെ ശക്തി കുറയുന്നു, ഈ പ്രതീപാസമാണ് എഞ്ചിൻ ബ്രേക്ക് ,( ഇത് പഴയ സിസ്റ്റം ആണ് പറഞ്ഞത് ഇപ്പോൾ മാറ്റം വന്നാലും സിസ്റ്റം അത് തന്നെ ആയിരിക്കാം )🙏

  • @sidhiksinusanu9569
    @sidhiksinusanu9569 8 месяцев назад +3

    ❤❤ ചലോ ❤ ചലോ❤പഞ്ചാബ്❤❤❤❤❤❤❤❤ഗുഡ് മോണിംഗ് ❤❤❤❤❤❤❤❤❤ശുഭ യാത്ര❤❤❤

  • @nvignee2313
    @nvignee2313 8 месяцев назад +1

    Welcome to Sai bro! Small smile,sincere driving in duty.