ഇഞ്ചിയുമായി ജലന്ധർ മാർക്കറ്റിൽ എത്തി | Kodagu - Punjab Trip | EP- 12 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 21 окт 2024
  • He arrived in Punjab with a load of ginger from Coorg in Karnataka. Half the load unloaded
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #kodagu #karnataka #coorg
    #vayanad #thamarassery_churam #tippusultan
    #punjab #amritsar #ginger
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 542

  • @sandhyavichu9299
    @sandhyavichu9299 8 месяцев назад +42

    ഇന്നലെ എന്റെ മോന്റെ സ്കൂളിൽ നിന്ന് പറഞ്ഞു നിങ്ങളുടെ വീഡിയോ കാണണം ഓരോ സംസ്ഥാന ങ്ങൾ കാണാൻ പറ്റും എന്ന് എന്റെ മോൻ പറഞ്ഞു മിസ്സേ എന്റെ അമ്മ കാണുന്നുണ്ട് എന്ന് . st, Joseph ups mannanam. ആ ടീച്ചർ ർക്ക് ഒരു ഹായ് പറയാൻ മറക്കരുത്

    • @jessythomas561
      @jessythomas561 8 месяцев назад

      Good 👍

    • @bithuljv3649
      @bithuljv3649 8 месяцев назад

      ❤❤❤❤

    • @sudheeshr353
      @sudheeshr353 8 месяцев назад +1

      വെളുത്തുള്ളി ഇവിടെ 500..600ഒക്കെ ആണ് ഇപ്പോൾ ഇവിടെ കിലോ വില

    • @sunnywaterproofingsolution3312
      @sunnywaterproofingsolution3312 8 месяцев назад

      Well done Teacher 👍

  • @dileepkumart6122
    @dileepkumart6122 8 месяцев назад +36

    കേരളത്തിനു പുറത്തധികം യാത്ര ചെയ്യാത്തവർക്ക് . നിങ്ങളിലൂടെ കാണുന്ന കാഴ്ചകൾ . അതി മനോഹരം അരുപോലെ ഒരു പാട് അറിവുകളും .
    മൂന്നുപേർക്കു o. Thanks❤❤❤❤❤❤❤❤❤❤❤❤❤❤

  • @noorfaisalsaalu1404
    @noorfaisalsaalu1404 8 месяцев назад +17

    സത്യം പറഞ്ഞാൽ ഇപ്പോഴാണ് സമാദാനമായത് കറക്റ്റ് സമയത്ത് എത്താൻ പറ്റുമെന്ന് ഉള്ള ടെൻഷൻ ആയിരുന്നു സന്തോഷം

  • @arunkrishna5937
    @arunkrishna5937 8 месяцев назад +27

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️ലക്ഷ്യസ്ഥാനത്ത് എത്തിയതിൽ വളരെ അധികം സന്തോഷം. ഇനി നാട്ടിലേക്ക് അതും കോട്ടയത്തേക്ക് എത്രയും പെട്ടന്ന് ലോഡ് ആവട്ടെ 👍🙌

  • @sujikumar792
    @sujikumar792 8 месяцев назад +1

    ലോറി ജീവിതത്തിൻ്റെ ഗുണദോഷങ്ങൾ മനസ്സിലാക്കി തന്ന പുത്തേട്ടിനു ഒരു ബിഗ് സല്യൂട്ട്. എല്ലാ വിധ ആശംസകളും

  • @pramodshet9473
    @pramodshet9473 8 месяцев назад +9

    ಸೂಪರ್ ಜಲಜ ರೆತೇಶ್ ಜೋಯ್ ಲಾರಿ ಜೀವನ ತುಂಬಾ ಕಷ್ಟ 🌹🌹super jalaj reethesh joy lorrey life 🌹🌹

  • @omanakuttankv-o5t
    @omanakuttankv-o5t 8 месяцев назад +16

    എത്രയും പെട്ടെന്ന് അടുത്ത ലോഡ് ലഭിക്കുന്നതിന് ഈശ്വരൻ അനുഗ്ര ഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉🎉😂

  • @radhakrishnanms5406
    @radhakrishnanms5406 8 месяцев назад +2

    നിങ്ങളുടെ കൂടെ രാജേഷും ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നേനെ സ്നേഹം മാത്രം❤❤❤

  • @vinivikki
    @vinivikki 8 месяцев назад +9

    മ്മ്ടെ ചായിമോൻ ഫുൾ ചാർജിലാണല്ലോ ഇന്ന്.നടൻ ബൈജു സന്തോഷിനൊരു വെല്ലുവിളിയാണല്ലോ തഗ്ഗിന്റെ കാര്യത്തിൽ😂😂 💛

  • @riyasmahammood
    @riyasmahammood 8 месяцев назад +3

    കണ്ടിരിക്കാൻ തന്നെ എന്ത് രസം ചേച്ചിക്കും ചേട്ടനും ചായ് ബ്രോ ക്കും ആശംസകൾ ❤

  • @deepakcheerankode2797
    @deepakcheerankode2797 8 месяцев назад +5

    14:20 അടുക്കള അലങ്കോലമായി കണ്ട main driver കലിപ്പായപ്പോൾ അത് ഉണ്ണിയുടെയും രാജേഷിനെയും പിടലിക്കിട്ട്‌ നൈസ് ആയി എസ്‌കേപ്പ് ചെയ്ത രതീഷ് ...❤😂
    ചായി കണ്ട് പഠിക്കു ..
    കല്യാണം കഴിഞ്ഞാൽ ഇജ്‌ജാതി പയറ്റൊക്കെ ഉപകാരപ്പെടും ..😂😂

  • @butterfly.5240
    @butterfly.5240 8 месяцев назад +6

    ചായി കുളിയൊക്കെ കഴിഞ്ഞു സുന്ദരൻ ആയല്ലോ 😊

  • @padmaprasadkm2900
    @padmaprasadkm2900 8 месяцев назад +1

    ഫുഡ് ഉണ്ടാക്കാൻ ഒരാള് കൂടെ ഉള്ളത് ഒരു ഭാഗ്യം❤

  • @EkBabu-j1y
    @EkBabu-j1y 8 месяцев назад +1

    നിങ്ങളെ ഒരു ഫോളോവേഴ്സ് ആണ് ഞാൻ ഞാൻ കുറെ കാലം ഇതുപോലെ നാടുകൾ കാണാൻ ഇറങ്ങിയിരുന്നു ഒരുപാട് ഇന്ത്യാ രാജ്യത്തിന്റെ വിവിധ തെരുവകൾ സന്ദർശിച്ചിരുന്ന ആ സ്ഥലങ്ങളൊക്കെ ഓർമ്മ വരികയാണ് പഴയ കാലം 1980 നു ശേഷം 87 വരെ കുറേ

  • @omanakuttankv-o5t
    @omanakuttankv-o5t 8 месяцев назад +8

    അമൃസർയാത്ര - അടിപൊളിയാക്കുക - കാഴ്ചകൾ അടിപൊളി പൊളിയായിരിക്കട്ടെ🍇🍇🍇🍇🍇🍇🍇

  • @abalphilip9051
    @abalphilip9051 8 месяцев назад +1

    വീഡിയോ പെട്ടന്ന് തീർന്നുപോയി. എന്തയാലും സമയത്തു ലോഡ് എത്തിച്ചല്ലോ. ബിഗ് സല്യൂട് മൂന്നു പേർക്കും. കട്ട വെയ്റ്റിംഗ് അടുത്ത ലോഡിന്ആയി. 👍👍

  • @arshad.s3946
    @arshad.s3946 8 месяцев назад +1

    ഇന്നത്തെ മാധ്യമം ദിനപ്പത്രത്തിൻ്റെ സപ്ലിമെൻ്റിൽ മെയിൻ ഡ്രൈവറിനെക്കുറിച്ചുള്ള ഫീച്ചർ ഉണ്ട്.❤❤❤❤❤❤❤❤❤

  • @renganathanpk6607
    @renganathanpk6607 8 месяцев назад +4

    ഇന്നത്തെ വീഡിയോ അടിപൊളിയായി. നല്ല കോമഡി ഒക്കെ പറഞ്ഞു. മെയിൻ ഡ്രൈവറും, കോഡ്രൈവറും. സമയം പോയത് അറിഞ്ഞില്ല. അഭിനന്ദനങ്ങൾ.

  • @musthafaa6731
    @musthafaa6731 8 месяцев назад +4

    ഇഞ്ചിയുമായി, ജലജ, ജലന്തറിൽ❤

  • @sajanthomas1300
    @sajanthomas1300 8 месяцев назад +13

    ഇന്ന് ഏഴരപൊന്നാന. തിരുവുത്സവ ആശംസകൾ 🌹.

  • @RajuSamDRaj-he5lo
    @RajuSamDRaj-he5lo 8 месяцев назад +1

    Sthiramayi kanunna wayanattukaran undu Vaduvanchal meppadi(via) ,,,,,goodnight 👶 👧see you.. May God bless you with all....

  • @alik8921
    @alik8921 8 месяцев назад +2

    നിങ്ങളെക്കുറിച്ച് ഇന്നത്തെ മാധ്യമം വാരാദ്യപ്പ തിപ്പിൽ ഒരു ഫീച്ചർ വന്നിട്ടുണ്ട്. ഏതായാലും ആശംസകൾ നേരുന്നു

  • @rijupk-vo2rl
    @rijupk-vo2rl 8 месяцев назад +1

    ജലന്ധർ കാഴ്ചകളും വിശേഷങ്ങളും ഇഷ്ട്ടപ്പെട്ടു..❤❤❤

  • @rajankuttappan
    @rajankuttappan 8 месяцев назад +10

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @perumalperumaal4273
    @perumalperumaal4273 8 месяцев назад +7

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @vibeeshvibeesh2553
    @vibeeshvibeesh2553 8 месяцев назад +7

    അങ്ങിനെ മെയിൻ ഡ്രൈവർ ജലജ യും ടീമും ജലന്തറിൽ എത്തി 🙏🙏🙏

  • @rajnishramchandran1729
    @rajnishramchandran1729 8 месяцев назад +3

    Jallandhar is famous for its leather industry like Agra in UP, entertainment industry, famous DJ bands, and wedding parties bands are from here, it is home town of famous comedian Kapil Sharma and cricketer Harbhajan Singh.

  • @hassanmangad7682
    @hassanmangad7682 8 месяцев назад +3

    തങ്ങളെക്കുറിച്ച് മാധ്യമം daily യിൽ ഇന്ന് ഒരു feature
    ഉണ്ട്..... 👍

  • @Hashmi310
    @Hashmi310 8 месяцев назад +3

    2024 ഫെബ്രുവരി 16 മാധ്യമം ദിനപത്രത്തിൽ ഷീബ ഷണ്മുഖൻ ""അതിരുകളില്ലാത്ത ട്രക്ക് ട്രാവൽ ''എന്ന പേരിൽ ഒരു ഫീച്ചർ ഇട്ടത് കണ്ടു വായിച്ചു.പുത്തേറ്റു കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹

  • @omanakuttankv-o5t
    @omanakuttankv-o5t 8 месяцев назад

    പുത്തേട്ട് ട്രാവൽസിന്❤❤ കിടങ്ങൂർ തിരുവുത്സവ ആശംസകൾ.

  • @abhilashg2803
    @abhilashg2803 8 месяцев назад +2

    ഇടിച്ചക്ക ചെറിയ കഷണങ്ങളാക്കി കോൺഫ്ളവർ, മസാലയും ചേർത്തു fry ചെയ്താൽ ചിക്കൻ ഫ്രൈ പോലെ കഴിക്കാൻ നല്ലതാണ്

  • @rajnishramchandran1729
    @rajnishramchandran1729 8 месяцев назад +9

    Jallandhar is also famous for its sports industry, in undivided India had its roots in Sialkot, after partition in 1947, many of Sialkot's skilled Hindu craftmen migrated from sialkot to Jalandhar, where the Indian sports goods industry is now based.

    • @velayudhanmuthuswamy2851
      @velayudhanmuthuswamy2851 Месяц назад

      ജലന്ധർ എത്തിയപ്പോൾ 1981 മുതൽ 1985 വരെയുള്ള എന്റെ ജലന്ധർ വാസം ഓർത്തു പോയി. 1984 ലെ ഓപ്പറേഷൻ ബ്ളു സ്റ്റാറും കർഫ്യൂവും തുടർന്ന് അതേ കൊല്ലം ഒക്ടോബറിൽ ഇന്ധിരാ ഗാന്ധി കൊല്ലപെട്ടതും ബഹളങ്ങളും കാണാനിടയായി. കുറച്ച് പേടിയുണ്ടായിരുന്നു. ഓർമ്മകൾ അയവറത്തു. 😊

  • @rajnishramchandran1729
    @rajnishramchandran1729 8 месяцев назад +5

    Good morning to Puthettu warriors team...have a nice day...

  • @cbgm1000
    @cbgm1000 8 месяцев назад +4

    ഈ പടുത അഴിക്കലും കെട്ടലും ഭയങ്കര പരിപാടി തന്നെ ചേട്ടാ

  • @akshayachu8950
    @akshayachu8950 8 месяцев назад +6

    ശുഭദിനം ആശംസിക്കുന്നു

  • @teepraveen
    @teepraveen 8 месяцев назад +3

    Growing up in north India , We never used to get beet root in north India in late 90’s , it was only in late 2000 it became popular due to its health benefits, now it is widely cultivated in north India

    • @jvgeorge1474
      @jvgeorge1474 8 месяцев назад

      True, we started getting chukkandar only as you said.

  • @mohammedrafeequeparedath1239
    @mohammedrafeequeparedath1239 8 месяцев назад +2

    🌹 ആരോഗ്യമുള്ള ദീർഘായുസ് നൽകി ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. എന്നും സന്തോഷത്തോടെ ജീവിച്ചു പോകാൻ പ്രാർത്ഥിക്കുന്നു ♥️

  • @monai3759
    @monai3759 8 месяцев назад

    എത്രയും വേഗം തടസ്സങ്ങൾ കൂടാതെ ലോഡ് ഇറക്കി അടുത്ത ലോഡ് എത്രയും വേഗം ആവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🙏. സേഫ് ആയി നാട്ടിൽ എത്താൻ ഏറ്റുമാനൂർ ശ്രീ മഹാദേവന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ ❤❤❤. ഒരു ഭൂട്ടാൻ ലോറി ട്രിപ്പും കുടുംബാംഗങ്ങളുമായി ഭൂട്ടാൻ യാത്രയും പ്രതീക്ഷിക്കുന്നു.

  • @sheelasubrahmanya3963
    @sheelasubrahmanya3963 8 месяцев назад +1

    The white dish is called boondi raita, that is made of plain round boondi (besan-kadala podi and water mixed and fried in hot oil to form small, tiny balls) and curd seasoned with salt

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 8 месяцев назад

    Punjab super..yella vegitablesum👍....nice,😊

  • @somanathankg2311
    @somanathankg2311 6 месяцев назад

    idakk cheriya Thamashakal Nannayittund,Ningal Ente Samayam Vallathe Apaharikkunnund,

  • @venkateshramamurthy1471
    @venkateshramamurthy1471 3 месяца назад

    This seems to be a very big wholesale market. This video is very well presented and will be useful for many who travel in this route and don't know what is this.

  • @abrahammathew8264
    @abrahammathew8264 8 месяцев назад

    ആട് ജീവിതം പോലെ ലോറി ജീവിതം❤ ആശംസകൾ

  • @jacobjoseph5049
    @jacobjoseph5049 8 месяцев назад

    Very interesting appreciate your work

  • @George-ev5qg
    @George-ev5qg 3 месяца назад

    താത്‌റൂ റൊട്ടിയും വഴുതന കറിയും സവാളയും പച്ചമുളകും നാരങ്ങ കഷണവും നല്ല ടെസ്റ്റ്‌ ആന്നെ.

  • @sureshkumar-yf5fz
    @sureshkumar-yf5fz 8 месяцев назад +2

    Munuparum super ❤❤

  • @kochurani7012
    @kochurani7012 8 месяцев назад

    അടുക്കളയിൽ പൂക്കളം ഇട്ട Chaibro, super.

  • @samjai4964
    @samjai4964 8 месяцев назад +1

    Vegetable marketil poyal pranthu pidikkum

  • @muralit.k7643
    @muralit.k7643 8 месяцев назад +1

    Kitchen num kondu yathra cheyyunna lokathe ore oru veettamma driver jalaja maathram ❤

  • @10111213141546
    @10111213141546 8 месяцев назад +1

    ഗ്യാസ് തീർന്നതിൽ അതിശയിക്കാനില്ല ;ബർണർ ആവശ്യത്തിലും വളരെ അധികമായി തുറന്ന് ഉപയോഗിച്ച് കണ്ടിട്ടുണ്ട്

  • @sajanthomas1300
    @sajanthomas1300 8 месяцев назад +2

    എക്സ്പ്രസ്സ്‌ ട്രിപ്പും ഒച്ചിന്റെ അൺലോഡിങ്ങും. ഡാമേറേജ് വാങ്ങണം ഇത്‌ പോലുള്ളവരോട്.

  • @omanaamith9736
    @omanaamith9736 8 месяцев назад +2

    മൂന്ന് ദിവസം കൊണ്ട് അവിടെ എത്തി ചേരണം എന്നല്ലേ പറഞ്ഞത്, ഇപ്പോൾ 12 ദിവസം കൊണ്ട് ഞങ്ങൾ എപ്പിസോഡുകൾ കാണുന്നു. ദിവസങ്ങൾ വ്യക്തമാകുന്നില്ല. അത് കൊണ്ട് ദിവസവും തീയതിയും പറയുന്നത് നല്ലതാണ്. ഇന്ന ദിവസം രാവിലെ, ഉച്ചക്ക്, വൈകിട്ട് എന്നൊക്കെ പറയുമ്പോൾ ഞങ്ങൾക്കും അത് വ്യക്തമാകുമല്ലോ. ഇന്ന്‌ ഈ വീഡിയോ കാണുമ്പോൾ നിങ്ങൾ നാട്ടിൽ എത്തിയിട്ടുണ്ടാവും.

  • @sajanthomas1300
    @sajanthomas1300 8 месяцев назад +3

    സഹോദരങ്ങളെ, വെളുത്തുള്ളിയുടെ വില ₹600/-അടുത്ത് എത്തിയത് അറിഞ്ഞു കാണുമല്ലോ. ഇത്‌ പോലുള്ള ട്രിപ്പ്‌ പോകുമ്പോൾ വീട്ടിലെ പേർക്കും ജീവനക്കാരുടെ കുടുംബത്തിനും വേണ്ടിയുള്ള വസ്തുക്കൾ മൊത്തവിലയ്ക്ക് വാങ്ങി കൊണ്ട് വന്നാൽ???

  • @shibialmaraishibi7406
    @shibialmaraishibi7406 8 месяцев назад

    ചക്ക ചിക്കൻ കറി വയനാട്ടിൽ ഉണ്ടാക്കാറുണ്ട്.നല്ല രുചി ആണ്....

  • @haneefmyhaneef1083
    @haneefmyhaneef1083 Месяц назад +1

    coomingtokodagu

  • @teepraveen
    @teepraveen 8 месяцев назад +3

    Normally kathal is deep fried and then added to masala ..goes best with roti

  • @forever2789
    @forever2789 8 месяцев назад +4

    ഇനി നമ്മൾ എന്ത് ചെയ്യും മലയ്യാ... മെയിൻ ഡ്രൈവർ ന്റെ ആ ഡയലോഗ് ❤❤
    ചായി ബാഹുബലി 😂😂

  • @inezdecruz2707
    @inezdecruz2707 8 месяцев назад

    Mouth watering vegetables. So interesting to listen to your explanation. Blessings n good wishes.🙌🙌👍👍

  • @govindankuttykeippully1638
    @govindankuttykeippully1638 8 месяцев назад

    Seen this video. I sympathise for the lorry life. Good that you are showing this live. Good luck to you all.

  • @kalingaraj9342
    @kalingaraj9342 8 месяцев назад

    Super and anna sister everyday new couples valga valamudan 🎉

  • @vibinharidas4175
    @vibinharidas4175 8 месяцев назад +1

    Dubai airport ൽ ഇരുന്നു നമ്മുടെ vdo കാണുന്ന ഞാൻ 😊😊😊😊...

  • @Sobhatoor
    @Sobhatoor 8 месяцев назад

    Welcome to Punjab

  • @dreams2951
    @dreams2951 8 месяцев назад +2

    എന്റെ പെണ്ണിന് ഏറ്റവും ഇഷ്ടമുള്ള സാധനം ആണ് ചീനിക്കിഴങ്ങു 😍😍😍😍😍 എത്ര കിട്ടിയാലും കുഴപ്പമില്ല ന്നാ പറയുന്നേ 😄😄😄❤️❤️❤️❤️🥰🥰🥰

  • @inezdecruz2707
    @inezdecruz2707 8 месяцев назад

    After a very long gap watching your video's. It's so interesting. U guys are so amazing. God bless all of U. Be safe n happy journey to n fro.
    Best wishes 👏👏👏❤❤❤

  • @renjithravi9698
    @renjithravi9698 8 месяцев назад

    ഒരു ലോഡ് വെളുത്തുള്ളി ഇങ്ങോട്ട് കൊണ്ട് വാ... വിറ്റിട്ട് പുതിയ ഒരു വണ്ടി കൂടി എടുക്കാം

  • @sureshpoola4627
    @sureshpoola4627 8 месяцев назад

    Very nice to see u all at Jalannder Punjab, where from you have loaded, surprise first time I have seen my Sister spoked in Hindhi so that we all Indians can Understand Sir

  • @krishnaprasad3141
    @krishnaprasad3141 8 месяцев назад +3

    14:51 😂😂😂😂 ചേച്ചിയുടെ ഒരു കാര്യം

  • @gopipillaig4775
    @gopipillaig4775 8 месяцев назад +2

    ഇതാണ് ജാലന്ധർ മക്സൂദ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റ്. നേരത്തെ ഈ മാർക്കറ്റ് പട്ടേൽ ചൗക്കിൽ ആയിരുന്നു

  • @ushakumarib4625
    @ushakumarib4625 8 месяцев назад +1

    അമൃതസാർ കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤❤

  • @vrganapathy1
    @vrganapathy1 8 месяцев назад +1

    എല്ലാ ജോലിക്കും പ്രൊഫഷൻ അതിൻ്റെ ഗുണദോഷങ്ങൾ ഉണ്ട്. As long as you do your job/ profession with love, passion, dignity and ethically there is nothing wrong in it. All the more, you should be proud of yourself and your profession.

  • @sumipradeep6022
    @sumipradeep6022 8 месяцев назад

    ആലു പൊറോട്ട, കറിയുടെ പേര് rayitha എന്നാണ്... ദഹിയും ബുന്ദിയും ചേർത്ത് ഉണ്ടാകുന്നതാണ്....

  • @KL50haridas
    @KL50haridas 8 месяцев назад

    ഒരു ദിവസം വൈകി കാണുന്നു 🥰 ❤💙❤

  • @hassankoya2066
    @hassankoya2066 8 месяцев назад +1

    ഇഞ്ചി കഥയാറിയാൻ പണ്ട് മംഗളം മനോരമ നോവൽ വായിക്കാൻ കാത്തിരിക്കും പോലെയായിട്ടുണ്ട് അടുത്ത എപ്പിസോടിന് കാത്തിരിക്കുന്നു

  • @baijujohn7613
    @baijujohn7613 8 месяцев назад +1

    കൊള്ളാം...അടിപൊളിയായിട്ടുണ്ട്......👌👌👌👏👏👏🤝🤝🤝🥰🥰🥰🎉🎉🎉

  • @anilkumarmb4963
    @anilkumarmb4963 8 месяцев назад

    Jalaja n Rathish always love you in same tone compare to Santosh George Kulangara.... God bless 🙏

  • @shuhaibtk7
    @shuhaibtk7 8 месяцев назад +1

    Lift axcle endhe thirnj niknee, frnt tyre straight analloo

  • @harirohitnair4016
    @harirohitnair4016 8 месяцев назад

    Hi. My dear sister👭 and brothers😎. Punjab morning🌄🙋 breakfast, lunch and dinner🍽 is so tasty. Punjab lassi is so good for the health. But durning winter is risky

  • @rajeshmon1194
    @rajeshmon1194 8 месяцев назад

    ചേച്ചി ഞാൻ ഒരു കുമരകം കാരൻ ആണ് വിഡിയോ സൂപ്പർ ആണ്

  • @SunilDutt-t2u
    @SunilDutt-t2u 8 месяцев назад

    Seems to be huge market. How about the chakka chicken curry, nice vlog ok good night👍👋

  • @mohandasshivan860
    @mohandasshivan860 8 месяцев назад +2

    Yettumanoor അപ്പൻ്റെ വിശേഷങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല ഇന്ന് എട്ടാം ഉത്സവം അല്ലേ

  • @inezdecruz2707
    @inezdecruz2707 8 месяцев назад

    Adipoli cooking. Love to hear you talking. Always with a pleasant smile.
    Malayalees are very enterprising. They say a tea shop was spotted on the moon. Guess what? Our good friend from Kerala running a tea shop.🤩🤩🙏🙏

  • @hamzakutteeri4775
    @hamzakutteeri4775 8 месяцев назад

    ഒരു നല്ല ദിനം നേരുന്നു

  • @grandcatering4075
    @grandcatering4075 8 месяцев назад +2

    Tandoori Alu nan , boondi raitha,yum AA nu kazhichathu

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 8 месяцев назад +1

    മൂന്ന് പേർക്കും ആശംസക നേര്ന്നു .. From saudi fans

  • @santhoshthomas-ut5pz
    @santhoshthomas-ut5pz 8 месяцев назад

    Good morning jalaja💓👌super Ratheeshbaiyude valiya supportanu jalajakku ellavarudeyum othorumayanu ee videoyude vijayam appreciate you Ratheeshbai

  • @Sreekutty-j9e
    @Sreekutty-j9e 8 месяцев назад

    ചേട്ടാ ചേച്ചി ബ്രോ ഞാൻ jalandhdhar അമൃത്സാർ പോകുന്ന ആണ് army., anu... Byas പോയിട്ടേ pokarruu... Ellaaa guruwuarelem foood kazhokkan .. C👍👍👍👍❤❤❤

  • @subbarayalusubbiah5123
    @subbarayalusubbiah5123 8 месяцев назад +3

    strawberry mostly from mahbaleswar , near pune
    massive cultivation of straw berry

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 8 месяцев назад

    ജലന്ദർ നിന്നും ജലജ കാശ്മീർ ലോഡ് കിട്ടി പോകും 🥰❤🥰

  • @sinajbasheer6306
    @sinajbasheer6306 8 месяцев назад

    സൂപ്പർ വീഡിയോ,,, സമയം പോകുന്നത് അറിയില്ല 🥰🥰🥰🥰

  • @nairanand
    @nairanand 8 месяцев назад

    സമയം കിട്ടുമ്പോലെ പുതിയ കുക്കിംഗ്‌ രീതി കൂടി ഇടക് കാണിക്കണം നല്ല കുക്കിംഗ്‌ ആണ്

  • @genpt007
    @genpt007 8 месяцев назад

    Oru lorry jeevithathinte nearkazhcha... Vegitable chikken curryiyude full result ariyan pattiyilla.. Valiya oru market episodu...

  • @asokanpunnapra4495
    @asokanpunnapra4495 8 месяцев назад

    നിങ്ങൾ ഞങ്ങളുടെ കുടുംബാംഗങ്ങൾ ആയി തീർന്നു.

  • @binupaul1086
    @binupaul1086 8 месяцев назад +1

    Nilagiri👍

  • @preethamathew6118
    @preethamathew6118 8 месяцев назад

    Ugran videos aanu. Onnum miss cheyyarilla. Ningalde koode travel cheyyaan aagraham thonnunnu, lorry life experience cheyyaan. Pinne, chai bro yude sherikkulla name enthanu?

  • @sajad.m.a2390
    @sajad.m.a2390 8 месяцев назад

    വീഡിയോ അടിപൊളി

  • @vijeshpr6667
    @vijeshpr6667 8 месяцев назад

    ഹായ് മൂന്നു പേർക്കും നല്ല ദിവസം നേരുന്നു ❤️❤️❤️❤️❤️❤️

  • @AnnieBMathaiOman
    @AnnieBMathaiOman 8 месяцев назад

    So refreshing to see live fresh markets.. Tq

  • @babuimagestudio4234
    @babuimagestudio4234 8 месяцев назад

    ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു..

  • @pratheepgnair1204
    @pratheepgnair1204 8 месяцев назад +2

    ഇടിചക്ക ഇതുപോലെയാ ഉണ്ടാകുന്നത് .... സൂപ്പർ ആയിരിക്കു

  • @sobharejin9029
    @sobharejin9029 8 месяцев назад

    ആദ്യം എണ്ണയിൽ വറുത്തെടുക്കുക എന്നിട്ടാണ് കറി വെക്കുന്നത്❤❤❤👍