EP#06 - ഉൾക്കാട്ടിലെ വേട്ടയാടി ജീവിക്കുന്ന കുറുമ്പർക്കൊപ്പം! - Kurumbas: Peoples in Coorg Forest

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 541

  • @ashrafexcel
    @ashrafexcel  2 года назад +166

    നമുക്ക് ഒട്ടും പരിചയമില്ലാത്ത ഏതോ ഒരു ഉൾനാടൻ ഗ്രാമം. ആ നാട്ടിലെ ഭാഷപോലും നമുക്കറിയില്ല. ഗ്രാമത്തിലൂടെ ഒന്ന് നടക്കാനും അവരുടെ ജീവിതം കാണാനുമായി നമ്മളവിടെ എത്തി. അവരുടെ നല്ല മനസുകൊണ്ട് ഗ്രാമീണർ നമ്മളോട് സഹകരിച്ചു. തിരിച്ചുവരുന്നതിനുമുമ്പ് നമ്മൾ കയ്യിൽ കരുതിയ കുറച്ച് ചോക്ലേറ്റ്‌സ് അവിടുത്തെ കുട്ടികൾക്ക് വിതരണം ചെയ്തു. കുറച്ച് കഴിഞ്ഞപ്പോ, ഏതെങ്കിലും കുട്ടിക്ക് എന്തെങ്കിലും ഒരു അസ്വസ്ഥത (അല്ലെങ്കി ഒരു ബോധക്ഷയം) ഉണ്ടാകുന്നു. മിറായി കഴിച്ചതുകൊണ്ടൊന്നും ആകണമെന്നില്ല.
    പിന്നെ നമുക്കവിടുന്ന് ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?
    യാത്ര ചെയ്യുന്നതും (പ്രത്യേകിച്ച് ഉൾനാടൻ ഗ്രാമങ്ങളിലൂടെ) വീഡിയോ പകർത്തുന്നതും അത്യാവശ്യം റിസ്ക് ഉള്ള പണിയാണ്. അതുകൊണ്ട് ഒഴിവാക്കാവുന്ന റിസ്കുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടാണ് ഈ പരിപാടി തുടരുന്നത്. ഈ വിഡിയോയിൽ കണ്ട കുട്ടികൾക്ക് ഒന്നും കൊടുക്കാതെ തിരിച്ചുപോന്നത് മോശമായി എന്ന കുറെ കമന്റുകൾ കണ്ടു. 'ഒരു രൂപയുടെ മുട്ടായിപോലും വാങ്ങിക്കൊടുക്കാത്ത പിശുക്കൻ' തുടങ്ങി പച്ചത്തെറിവരെ ചിലർ വിളിക്കുന്നുണ്ട്. മേൽപ്പറഞ്ഞപോലെ വല്ലതും സംഭവിച്ചാൽ തല്ലിക്കൊന്നവിടെ കുഴിച്ചുമൂടും. അപ്പൊ തെറിപറയുന്ന ഒരു 'Travel Graff' നും ഒന്നും ചെയ്യാൻ പറ്റില്ല.
    എന്നുവെച്ച് എപ്പഴും ഒന്നും കൊടുക്കാതെയൊന്നും നമ്മൾ പോകാറില്ല. അവരുടെ പ്രദേശത്തുതന്നെ കടയുണ്ടെങ്കി അവരിൽ ഒരാളുടെയടുത്ത് കാശ് കൊടുത്തയച്ച് അവിടുന്നുതന്നെ വാങ്ങിപ്പിച്ച് നമ്മൾ കുട്ടികൾക്കെല്ലാം വിതരണം ചെയ്യാറുണ്ട്. അതാകുമ്പോ വേറെ റിസ്ക് ഇല്ല. മിക്കവാറും ഷൂട്ട് ചെയ്യാറില്ലെങ്കിലും ഫിലിപ്പൈൻസ് ലെയും അസമിലെയും ചില വീഡിയോകളിൽ നിങ്ങളത് കണ്ടുകാണും.
    ഗാലറിയിലിരുന്നു വിസിലൂതുന്നതുപോലല്ല ഗ്രൗണ്ടിലെ കളി.
    സ്നേഹത്തോടെ പറഞ്ഞവരോടാണ് ഈ വിശദീകരണം.
    തെറിപറഞ്ഞവനോട്,
    who cares😊

    • @shihabvalamangalam
      @shihabvalamangalam 2 года назад +3

      You are correct

    • @shahulhameedkallumpuram727
      @shahulhameedkallumpuram727 2 года назад +3

      Good reply ♥️♥️

    • @suryadevu175
      @suryadevu175 2 года назад +10

      കുട്ടികൾക്കു മിഠായി കൊടുക്കാൻ പറ്റാത്തതിന്റെ കാരണം ഇക്ക ഇതിനു മുൻപ് പറഞ്ഞിട്ടുണ്ടെല്ലോ.. എന്നിട്ടും ഇപ്പോളും ഈ ചോദ്യം വന്നോണ്ടിരിക്കുന്നു...

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 2 года назад +3

      വീഡിയോ എടുക്കുന്നവന് അറിയാം അതിന്റെ കഷ്ടപ്പാട്...... കല്ലി വല്ലി ഇക്കാ ❤️❤️❤️❤️

    • @rishadnambiyanz6298
      @rishadnambiyanz6298 2 года назад +2

      💖👍🏻

  • @rekhasudheer9598
    @rekhasudheer9598 2 года назад +23

    പരിമിതമായ സാഹചര്യത്തിലും എത്ര വൃത്തിയാണ്.....നമ്മൾ എന്നിട്ടും അവരെ അപരിഷ്കൃതർ എന്നു പറയുന്നു...

  • @rejijoseph7076
    @rejijoseph7076 2 года назад +39

    നഗരകാഴ്ചകളേക്കാൾ എത്ര മനോഹരമാണ് ഇതുപോലുള്ള ഗ്രാമീണ ഉൾകാഴ്ചകൾ. ശാന്തമായിരുന്നു കാണാം അവിടുത്തെ ഈ കൊച്ചുകൊച്ചു വിശേഷങ്ങൾ. നന്നായിട്ടുണ്ട്.
    ഒരു മൈക്ക് ന്റെ കുറവുണ്ട്. b bro യും അതുപോലെ കൂടെ നിന്ന് പറയുന്നവരും പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല.

  • @kunhavaalambattil1329
    @kunhavaalambattil1329 2 года назад +17

    അശ്രഫ് ബി ബ്രോ അടിപൊളി വിഡിയോ എന്താ പറയാൻ വാക്കുകൾ ഇല്ല 100 വർഷം മുമ്പുള്ള നമ്മുടെ നാട്
    നിങ്ങൾ കാണിച്ചു തന്നു ഇതാണ് vlog 👍🏻👍🏻👍🏻👍🏻👌👌👌✌️✌️✌️✌️💚💚💚💚💚

  • @shan32123
    @shan32123 2 года назад +41

    വല്ലാത്ത ഒരു പോസിറ്റിവ് എനർജി ആണ് ഇക്കാൻ്റ വീഡിയോക്ക്❤️.
    ഒരു ആർപ്പ് വിളികളും അഹങ്കാരവും ഇല്ലാതെ❤️... എന്നും ഇത് തുടരണം❤️കൂടെ ഉള്ള b bro...tooo❤️

    • @moy5045
      @moy5045 2 года назад

      നിങ്ങൾ ആരേയാ ദേഷിച്ചത്. എനിക്ക് മനസ്സിലായി. ട്ടോ

  • @sreeranjinib6176
    @sreeranjinib6176 2 года назад +8

    കുടകിലെ ആദിവാസി ഗോത്രക്കാരുടെ കാഴ്ചകൾക്ക് നന്ദി അഷ്റഫ്. ഫിലിപ്പീൻസിലെ ഗോത്രവർഗക്കാരുടെ പോലെ അല്ലെങ്കിലും പ്രത്യേകതക ഉള്ള ജീവിതം

  • @shoukathck6712
    @shoukathck6712 2 года назад +23

    Ashraf bai വീഡിയോ super 👍👍ഒരു അഭിപ്രായം ഉണ്ട് എനിക്ക്... ഇത്തരം ഉള്‍ ഗ്രാമത്തില്‍ പോകുമ്പോൾ ചെറിയ രീതിയില്‍ ഉള്ള കുറച്ച് ചോക്ലേറ്റ് കൈയിൽ കരുതിയാല്‍ അവിടെ ഉള്ള കുട്ടികൾ കുറച്ചു happy ആയേനെ 😍

  • @Ashokworld9592
    @Ashokworld9592 2 года назад +15

    കുടകിലെ കുറുമ്പൻമാരുടെ ജീവിതരീതി.. കൊള്ളാം ബ്രോ.. ഉൾഗ്രാമങ്ങളിൽ ഒരു പേടിയും കൂടാതെ ഇറങ്ങിചെന്ന്.. ഇതൊക്കെ വിശദമായി പ്രക്ഷകർക്ക് എത്തിച്ചു തരുന്ന.. അഷ്‌റഫ്‌ ബ്രോ ബിബിൻ ബ്രോ നിങ്ങളെ നമിക്കാതെ വയ്യ....! സൂപ്പർ 👌വീഡിയോ.. ഇനിയും വരട്ടെ... വീഡിയോസ്.. കാത്തിരിക്കുന്നു... 👍🙏💙💙💙❤️❤️❤️🌼🌼🌺🌺🌼🌼🌼🌼

    • @ashokanvediyil1292
      @ashokanvediyil1292 2 года назад +1

      കുറുമ്പറല്ല കുരുബർ എന്നാണ് .

  • @nza359
    @nza359 2 года назад +9

    മൊബൈലും മറ്റും ഇല്ലാത്ത ആ പഴയ കാലം തിരിച്ചുവന്നു എന്നൊരു തോന്നൽ😍😍😍😍ഇത്‌ കണ്ടപ്പോൾ

    • @sheejinbalan3439
      @sheejinbalan3439 2 месяца назад

      Mobilum internet um vannathu kondu islamine nannayi manasilakkan patti😂

    • @nza359
      @nza359 2 месяца назад

      ​@@sheejinbalan3439ഇതും ഇസ്ലാമും എന്ത് ബന്തമാണ് പൊന്നു സ്നേഹിദാ

  • @baijujohn7613
    @baijujohn7613 2 года назад +7

    വളരെ മനോഹരമായിരിക്കുന്നു. പ്രത്യേകിച്ച് പ്രകൃതിയുടേയും, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരുടേയും ... 👍👍👍👏👏👏🤝🤝🤝💐💐💐🥰🥰🥰❤️❤️❤️

  • @muneervatakara9043
    @muneervatakara9043 2 года назад +39

    അഷറഫ് ബ്രോയുടെയും ബി ബ്രോയുടെയും കൂടെ ആദ്യ യാത്രയിൽ തന്നെ പങ്കുകൊള്ളാൻ സാധിച്ചതിൽ വലിയ സന്തോഷം..അതോടൊപ്പം തന്നെ നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ഈ ഒരു അവസരത്തിൽ നേരുന്നു...

    • @shahulkm4603
      @shahulkm4603 2 года назад +1

      ഇത് തന്നെ അല്ലേ ആദ്യ വീഡിയോ മുതൽ ഇടുന്ന കമൻ്റ്...
      അൽപ്പത്തരം കാണിക്കല്ലെ ചങ്ങായി

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 года назад +6

    ഇത് പോലെത്തെ പാവപെട്ടമനുഷ്യരെ സംരക്ഷിക്കാൻ ആരും ഇല്ല എല്ലാം കളരാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർ ക്കുംന്നക്കാനെഒള്ളൂ

  • @sudhia4643
    @sudhia4643 2 года назад +3

    ഈ. വീഡിയോ. Shoot. ചെയ്തില്ലായിരുന്നെങ്കിൽ. ഒരു. വലിയ. നഷ്ടം. തന്നെ. ആയിരുന്നേനെ. നമ്മുടെ. ചാനലിന്റെ. വിജയവും. സാധാരണക്കാരുടെ. ജീവിതരീതിയിലൂടെ. തെളിയിച്ചതാണ്. ഉദാഹരണം. ദീദി. 👌👌👌👌Route. Recods.ന്റെ. പേരിൽ. അഭിമാനം. തോന്നുന്നു. അവിടുത്തെ. വിശേഷങ്ങൾക്കായ്. കാത്തിരിക്കുന്നു. 👍👍👍🙏. സുധി. എറണാകുളം.

  • @junaidk1154
    @junaidk1154 2 года назад +5

    ആരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാൾ.... 😍😍

  • @raziyaraziya5272
    @raziyaraziya5272 2 года назад +8

    ട്രൈബൽസിന്റെയും കാടിന്റെയും മനോഹരമായ കാഴ്ചകളും ഭംഗിയും കാണാനും ചാലിയറിന്റെ ഉത്ഭവസ്ഥലം കാണാം അഷ്‌റഫ് നാട്ടിൽ വരുമ്പോ നിലംബൂർ മുണ്ടേരി വാണിയമ്പുഴ,അപ്പങ്കാപ്പ്,തന്ധങ്കല്ല്,കോളനി വ്ലോഗ് ചെയ്യണേ 👍

  • @shibuponnu
    @shibuponnu 2 года назад

    OTHIRI SANTHOSHAM NINGALUDE VIDEO KANUMBOLL...EKKAYUDE VIVARANATHINU CHERNNA VITHAM B BRO YUDE CHERIYA THAMASSAKALUM NJANGAL OTHIRI ASWOTHIKUNNUDU...SAHAJARYAM ANUKOOLAMENGIL NINGAL ORUMICHULLA YATHRAKAL ENIYUM UNDAKATTE...GOD BLESS YOU ALL

  • @artoflovedrawing1775
    @artoflovedrawing1775 2 года назад +5

    ഓരോ വിഡിയോ കാണുമ്പോൾ അടുത്ത വീഡിയോ ക്കുള്ള വെയിറ്റിങ് ആണ് 😍😍

  • @sunilkumartv1513
    @sunilkumartv1513 2 года назад +5

    കാടിന്റെ ഭംഗിയും അവിടത്തെ യഥാർത്ഥ മനുഷ്യരും 🙏💕👍

  • @musthafap7540
    @musthafap7540 2 года назад

    ഒരു ദിവസം വെറുത കുറച്ച് ഭാഗം കണ്ടതാണ്
    വളരെ നന്നായിട്ടുണ്ട്... ഇപ്പോൾ സമയം കിട്ടുമ്പോൾ എല്ലാം കാണാറുണ്ട്..... 👍👍👍

  • @prasadhari6508
    @prasadhari6508 2 года назад +1

    _adhyamayita e channel kanune_ ,nice 👍

  • @gopakumargopalakrishnapill7317
    @gopakumargopalakrishnapill7317 2 года назад +1

    കുടകിനെ പറ്റി പറയുമ്പോൾ പണ്ട് കണ്ട കുബേരൻ സിനിമ എപ്പോഴും ഓർമ്മവരും

  • @drivetodream7747
    @drivetodream7747 2 года назад +21

    അവിടെത്തെ കുട്ടികൾക്ക് കൊടുക്കാൻ കുറച്ചു നല്ല മിട്ടായി കൈയിൽ കരുതണം ആയിരുന്നു. അവർക്കത്തൊന്നും കൊടുക്കാൻ ആരും ഉണ്ടാവില്ലായിരിക്കാം.. അതൊരു സന്തോഷം ആയിരിക്കും..
    മറന്നതാവും എന്ന് കരുതുന്നു 😊

  • @harinarayanan8170
    @harinarayanan8170 2 года назад +7

    കവണയാണ്.ചവണ എന്നു പറയുന്നത് കൊടിലിനാണ്(Flayer).കുടകിലെ പ്രധാന ആഘോഷമാണ് 'കയൽ ഹബ്ബ'.

    • @abhinav_2021
      @abhinav_2021 2 года назад +2

      Chavana ennum parayarund

    • @johneythomas1891
      @johneythomas1891 3 месяца назад

      ചവണയും കവണയും രണ്ടും രണ്ടാണ്​@@abhinav_2021

  • @noushadnaas6817
    @noushadnaas6817 2 года назад +1

    നിങ്ങളുടെ കൂടെ തന്നെ ഞാനും ഉണ്ട് കട്ട സപ്പോർട്ട്... വീഡിയോ പോളിയാണ് 👍👍👍👍

  • @yasodaraghav6418
    @yasodaraghav6418 2 года назад

    Oro vedio um puthiya puthiya arivukalanu thank you asharaf and bibin

  • @SUNILJOSEPH2030
    @SUNILJOSEPH2030 2 года назад +1

    എല്ലാ vedios കാണാറുണ്ട്..
    നന്നായി വരുന്നു.

  • @milsabaiju4339
    @milsabaiju4339 2 года назад +2

    B bro യും Ashraf super 👌👌

  • @Jimbru577
    @Jimbru577 2 года назад

    നല്ലൊരു feel ഒരു കാട്ടിൽ പോയ പ്രതീതി.....

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 года назад +4

    നമ്മുടെ നാട്ടിലും ഇപ്പോഴും ഇങ്ങനെയുള്ള ആളുകൾ ജീവിക്കുന്നു...... പുതിയ ഒരു സാങ്കേതികവിദ്യകൾ ഒന്നുമറിയാതെ.... ഒരുകണക്കിന് അവർ ഭാഗ്യവാന്മാരാണ്

  • @rajeshnr4775
    @rajeshnr4775 2 года назад +2

    👍👍👍♥️♥️♥️👌👌👌 പതിയെ പതിയെ റൂട്ട് Route Records ന്റെ തനതു വീഡിയോ പൊളിച്ചു

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 года назад

    ഇങ്ങനേയും ചില ആളുകൾ ഉണ്ട്🙏🙏🙏പാവങ്ങൾ.നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്.കുട്ടികളെ ഷൂട്ട് ചെയ്തപ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം ഒന്ന് വേറെ തന്നെ...

  • @vismayakrishnankk7166
    @vismayakrishnankk7166 2 года назад

    Aadhyamayittanu channel kanunnath... Adipoli

  • @vinodp.n7205
    @vinodp.n7205 2 года назад +2

    ജേനു കുറുമ്പർ എന്നാൽ തേൻ കുറുമ്പർ.ഇവർ കർണ്ണാടക അതിർത്തിയായ വയനാട്ടിലുമുണ്ട്...

  • @artist6049
    @artist6049 2 года назад +6

    തുടർന്നും ഇത്തരം മനോഹരമായ കാഴ്ച്ചകളും അറിവുകളും പ്രതീക്ഷിക്കുന്നു👍❤

  • @hamzaktkl610
    @hamzaktkl610 2 года назад +1

    Avide erumaad enna oru sthalam und avide makkaam und nalloru charithravum und pattumengil vedeo cheyyanam

  • @subbu6577
    @subbu6577 2 года назад

    സപ്പോർട്ട് ചേട്ടാ... കഴിഞ്ഞ ആഴ്ച ആണ് നിങ്ങളുടെ ചാനെൽ കാണുന്നെ... തികച്ചും...👍ആണ്... Go ahead

  • @bennykuttan1172
    @bennykuttan1172 2 года назад

    Engana ulla sthalathek pogumbol kurachhu choklete vangi kondupoganam avidathe kuttikalk kodukkan vendii kettooo brooo

  • @noblemedia
    @noblemedia 2 года назад +7

    Ep 6
    Thanks
    12. Wadood
    13. Ashraf 2.0 😄
    14. Vasanth
    15. Nanda
    16. Ganesha
    17. Aneetta mol
    Kadinte makkal power aanallo 🔥👍
    Collecting cheyyunnad nalla karyaman. Adokke pinneed kanumbol nalla feeling ayrikkum.

  • @dintoanthony0074
    @dintoanthony0074 2 года назад

    Nalla oru video cheyydan nanni because nayanum coorgi an than k u

  • @shafeekabdulla6712
    @shafeekabdulla6712 2 года назад

    ഇതാണ്. ഇതുതന്നെയാണ് 😍അഷ്‌റഫ്‌. ബി ബ്രോ ♥♥

  • @Linsonmathews
    @Linsonmathews 2 года назад +3

    നല്ല vlog ഇന്നത്തെ 👌👌👌

  • @anilkumaranil6213
    @anilkumaranil6213 2 года назад

    സൂപ്പർ വീഡിയോ ബ്രോ അവർ വേട്ടയാടുന്നതും കാണിക്കാമായിരുന്നു 👍💖

  • @sameerkp4837
    @sameerkp4837 2 года назад +1

    Ashraf ningal idak dw documentry idak kananum oru reference aaavum Viewsum koodum

  • @mohammadnasi8708
    @mohammadnasi8708 2 года назад +1

    21:55 എന്ത് കൂളായിട്ട ഇവരുപറയുന്നേ 😅 adipwli video♥️

  • @Anassana444
    @Anassana444 2 года назад

    Azhar Vasanth good to meet through this channel 👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 года назад +1

    അഷ്റഫെ ഒരു അഭ്യർത്ഥന ഉണ്ട് ഇങ്ങനെ യുള്ള സ്ത്ഥലത്തേക്ക് പോകുമ്പോൾ കുറച്ച് മിട്ടായി കരുതണം

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 6 месяцев назад +1

    കേരളത്തിൽ ആദിവാസികൾ സ്വർഗത്തിൽ ആണ് ഇത് കാണുമ്പോൾ കേരളത്തിലെ
    മാമാ മാധ്യമങ്ങൾക് ക് ഇതൊക്കെ കാണിച്ചു കൊടുക്കണം

  • @ibak0006
    @ibak0006 2 года назад

    Bro ആ കുട്ടികൾക്കു എന്തങ്കിലും കയ്യിൽ കരുതായിരുന്നു..... ലെ ❤️

  • @ukvinoy
    @ukvinoy 2 года назад

    Excellent video

  • @manojvarghese1768
    @manojvarghese1768 2 года назад

    Nice vedio

  • @antosunu1
    @antosunu1 2 года назад +1

    Dear Ashraf you really do have a kind and humble heart filled with love and humanity . I always watch your all videos and your narration is so honest and simple to understand. Please go ahead with lots of energy and may God bless you . 🙏

  • @vidhukrisna1317
    @vidhukrisna1317 2 года назад

    Daily video upload chay ekkaa ethu orumateree copilayy parupade ayer poyee ketoo snehathodayy

  • @harilalreghunathan4873
    @harilalreghunathan4873 2 года назад +1

    👍very informative friends ❤

  • @mamalanadu4287
    @mamalanadu4287 2 года назад +2

    അവരുടെ കളി. മൊബൈൽ ഗെയിമിനെക്കാളും നല്ലത് 👌

  • @trendingtoday1302
    @trendingtoday1302 2 года назад +1

    അടിപൊളി..... വീഡിയോസ് ഉഷാറാവട്ടെ... അജ്മാനിൽ നിന്നും...
    Basheer മണ്ണാർക്കാട്..... 🙏😍

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 года назад

    അടിപൊളി വീഡിയോ സൂപ്പർ ഒരു കിളിയെ പിടിക്കുന്നത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു🙄🙄

  • @ncmphotography
    @ncmphotography 2 года назад +1

    വ്യത്യസ്ത മായ കാഴ്ചകളുമായി 3rd Gear തുടരട്ടെ❤️❤️🤗

  • @arundev7862
    @arundev7862 2 года назад +1

    വികസിത രാജ്യമേ.... നീ കാണുന്നുണ്ടോ ഇവരുടെ അവസ്ഥ.... ഇനി എന്ന് മുന്നേറും നമ്മുടെ ഇന്ത്യ...

  • @scribblerer7819
    @scribblerer7819 2 года назад +1

    ചവണ എന്ന് പറയുന്നത് plier പോലുള്ള tool അല്ലേ?🤔

  • @AussieMalabari
    @AussieMalabari 2 года назад +1

    Wonderful , please try to update daily as we all waiting regularly.

    • @gopanvsvasudevan3514
      @gopanvsvasudevan3514 2 года назад

      ചവണയല്ല
      കവണയാണ്
      ചവണ മറ്റൊരു ഉപകരണമാണ്

  • @excellentideas5719
    @excellentideas5719 2 года назад

    അങ്ങനെ അതും കഴിഞ്ഞു 👍👍🌹🌹🌹

  • @sureshp8870
    @sureshp8870 2 года назад +1

    Why videos are not there on daily basis like 2nd gear..Asharaf Bhai

  • @UBAIDNEDIYIl
    @UBAIDNEDIYIl 2 года назад

    Bro യുഎയിലെ ഒരു വിഡിയോ ക്ലിപ്പ് കണ്ടു അതിന്റെ ലിങ്കൊന്ന് മെൻഷൻ ആക്കാമോ കുറെ നോക്കി കണ്ടില്ല

  • @blackmamba-db8ck
    @blackmamba-db8ck 2 года назад

    ikka vidio evida............. waiting aannu. onnu pettannu aatte........❤️❤️❤️❤️❤️❤️❤️

  • @azeezbolmar9820
    @azeezbolmar9820 2 года назад

    Santhoosham...ith polotha sthalangalil pokumbol Kuttikalkay chocolates sweets nthengilum kond poyal avarum happy avum..

  • @manojvarghese1768
    @manojvarghese1768 2 года назад

    I saw this type ulna dance graham while our community posting .now by seeing this vedio l am remembering that days

  • @bosegeorge5076
    @bosegeorge5076 2 года назад

    ഗുഡ് ഇന്നാണ് ഈ ചാനൽ കാണുന്നത് പിന്നീട് മറ്റൊരു ചാനലും കാണാൻ തോന്നുന്നില്ല. New suscriber 👍

  • @manojvarghese1768
    @manojvarghese1768 2 года назад

    I worked in karnataka 10 yrs.thanks for showing this vedio

  • @shihabudheenmunnazhikkatti596
    @shihabudheenmunnazhikkatti596 2 года назад

    Adipoli video

  • @fousiyaasharaf7018
    @fousiyaasharaf7018 2 года назад +1

    അഷറഫ്ക്കാ ത്രീ ഗിയർ നിർത്തിയോ

  • @searchingourself3682
    @searchingourself3682 2 года назад +1

    കേരളത്തിന്റെ ഒരു പഴയ വീഡിയോ ഉണ്ട് യൂട്യൂബിൽ അത് കണ്ട ഫീൽ ❤❤❤

  • @radhakrishnan8923
    @radhakrishnan8923 2 года назад

    വളരെ നന്നായിരുന്നു

  • @സിദീഖ്കോട്ടക്കാരൻ

    കുറെ നേരമായി വെയിറ്റ് ചെയ്തിട്ട് ഇപ്പോൾ എത്തിയത്♥♥

    • @MALIMM606
      @MALIMM606 2 года назад

      ഞാനും വെയ്റ്റിംഗിൽ ആയിരുന്നു

  • @akhilakhil389
    @akhilakhil389 2 года назад

    Ningalde videos ellam nice ann

  • @shamnadkanoor9572
    @shamnadkanoor9572 2 года назад

    അടിപൊളി 👍👍👍❤❤❤👍👍

  • @mohamedshihab5808
    @mohamedshihab5808 2 года назад +7

    ഇപ്പോഴും ഇത്തരത്തിൽ ഒരു സമൂഹം ജീവിക്കുന്നു എന്നറിയുന്നതിൽ പുരോഗതിയുടെ അടയാളങ്ങൾ അവിടെ എത്തിയിട്ടില്ല എങ്കിലും പരിമിതമായ സാഹചര്യത്തിൽ പരാതികൾ ഇല്ലാതെ അവർ ജീവിക്കുന്നു..

    • @elisabetta4478
      @elisabetta4478 2 года назад +1

      Actually, they rather prefer to stay close to the nature. I guess, an eco-friendly lifestyle is their vocation. It is not merely about income issue. They don't truly embrace industrial revolution.
      They are environment oriented people.

  • @forse8014
    @forse8014 2 года назад

    ഇവരുടെ ജീവിതം കാണുമ്പോൾ. നമ്മൾ സ്വർഗത്തിൽ ആണ് ലെ

  • @naseelmp6713
    @naseelmp6713 2 года назад

    കുടക് കാട്ടിലെ കുറുമ്പരുടെ ജീവിത രീതി നന്നായി ചിത്രീകരിച്ചു

  • @sherinsalim6829
    @sherinsalim6829 2 года назад

    On my vacation I will plan to go there
    And may be give some toys for the anganavadi.......real life stories

  • @shafiev2243
    @shafiev2243 2 года назад

    കിടിലം 👍🏻👍🏻👍🏻

  • @riyastp5803
    @riyastp5803 2 года назад

    ഇപ്പളാ ഗിയർ ശരിക്കും മാറിയത് 🥰🥰

  • @muruganmurugana9202
    @muruganmurugana9202 2 года назад

    Super bro

  • @shahir2110
    @shahir2110 2 года назад +4

    എന്തോരം ജീവിതങ്ങള നമ്മുടെ ഇന്ത്യയിൽ incredible india എന്നെങ്കിലും മുഴുവനായി കാണണം ✌️✌️

  • @ihu1061
    @ihu1061 2 года назад +1

    Ninghalde vidiogalkulla banghi vere aarkum illa 🤩🤩🤩🤩🤩🥰

  • @SunilKumar-ud4nd
    @SunilKumar-ud4nd 2 года назад

    Good presentation ❤

  • @sameerk
    @sameerk 10 месяцев назад

    യാത്ര പോവുകയാണേൽ ഇത് പോലുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകണം

  • @saifudeenp4544
    @saifudeenp4544 2 года назад

    എന്താ. ദിവസം. വിഡിയോ. ഇല്ലാത്തതു

  • @AbidKl10Kl53
    @AbidKl10Kl53 2 года назад

    മനോഹര കാഴ്ച്ചകൾ👍

  • @hashimVibes85
    @hashimVibes85 2 года назад

    ഉഷാറായിട്ടുണ്ടേ.....
    അഭിനന്ദനങ്ങൾ.....

  • @dhanukmd5171
    @dhanukmd5171 2 года назад +1

    പാർട്ട് 7 വന്നോ ?

  • @jiyo9211
    @jiyo9211 2 года назад

    കവണ എന്നു പറയും.. പക്ഷേ ചവണ(കൊടിൽ )വേറെയാണ്.. പ്ലയെർ ന്റെ പോലൊരു ഉപകരണം.

  • @elisabetta4478
    @elisabetta4478 2 года назад

    This content reminded me of your Philippines native peoples video.

  • @thomasnj4505
    @thomasnj4505 2 года назад

    കുടകിലെ KVK കൃഷി വിഞ്ജാന കേന്ദ്രം കോണിക്കുപ്പയിലുണ്ട് സാധിയ്ക്കുമെങ്കിൽ അവിടെ പോയി ആധുനിക കൃഷി രീതിയും പുതിയ ഇനം കുരുമുളക്ക് കാപ്പി മുതലായവയുണ്ട്. കോഫി ബോഡ് ഓഫീസിൽ പോയാൽ നല്ല കോഫി പ്ലാന്റേഷൻ ഉണ്ട് . രണ്ടു സ്ഥങ്ങളിലും നല്ല മനോഹര സ്ഥലങ്ങളുണ്ട്.

  • @kumarsugu1852
    @kumarsugu1852 2 года назад

    Hi 👌 vlog super 😂 super great 👍

  • @manuppakthodi
    @manuppakthodi 2 года назад

    സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല ... 🥰😍😜👍🏻

  • @bachu898
    @bachu898 2 года назад

    Must watch episode 👌

  • @mujeebrahman5491
    @mujeebrahman5491 2 года назад +1

    Super video 👍👍

  • @NatureLover67440
    @NatureLover67440 2 года назад

    Hi
    Do you go Mangalore through BC road ?

  • @NasriLifeTube1
    @NasriLifeTube1 2 года назад

    Good വീഡിയോ

  • @khadhercoorg764
    @khadhercoorg764 2 года назад +3

    അഷ്‌റു ഞാൻ ശെരിക്കും നാട്ടിലുണ്ടാവാൻ ആഗ്രഹിച്ച നിമിഷം ♥️ഇനിയും പോകാൻ സ്ഥലം ഉണ്ട് ബ്രോ.... ഗോണിക്കുപ്പ കുട്ട റൂട്ടിൽ ഇരുപ്പ് ഫാൽസ്... രാജീവ്‌ ഗാന്ധി നാഷണൽ പാർക്ക്‌ പിന്നെ T എസ്റ്റേറ്റ് ഫാക്ടറി.... അങ്ങനെ പലതും....

    • @khadhercoorg764
      @khadhercoorg764 2 года назад

      ഓമനിലാണ് ♥️

    • @khadhercoorg764
      @khadhercoorg764 2 года назад

      ഞാൻ ജനുവരി യിൽ ഇന്ഷാ അല്ലഹ് നാട്ടിലെത്തും... ഇപ്പൊ