EP#11 - മൈസൂരിൽ പുകവലികൊണ്ട് ജീവിക്കുന്ന ​ഗ്രാമമോ? - Exploring Agricultural Village in Mysore

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @sudhakumari3623
    @sudhakumari3623 2 года назад +49

    പുകയില പ്രോസസെസിങ് ആദ്യമായി കാണാൻ സാധിച്ചു. ഭംഗിയായി അവതരിപ്പിച്ചു. ഇത്തരം കൗതുകങ്ങളുമായിമുന്നോട്ടു പോകൂ അഷറഫ് ഭായ് ഞങ്ങൾ പിന്നാലെ ഉണ്ട്. 👍👍👍

  • @AS-gb8yl
    @AS-gb8yl 2 года назад +1

    ആദ്യമായിട്ടാണ് പുകയില കാണുന്നത്.processing ,പാക്കിങ്...കാണാൻ കഴിഞ്ഞു.നന്ദി🥰🥰

  • @sureshbabup916
    @sureshbabup916 2 года назад +1

    ബ്രോ തമിഴ് നാട് അവിനാസി നമ്പിയൂർ ഭാഗത്ത് ഇതുപോലെ പുകയില കൃഷി ധാരാളമായി ഉണ്ട്

  • @asharfpk3364
    @asharfpk3364 2 года назад +2

    അഷറഫ്ക്ക അവതരണം സൂപ്പർ
    കായ്ചകൾ തീരുന്നില്ല
    പുതിയകാഴ്ചകൾ കാണാൻ ഞങ്ങൾകാത്ത്രിക്കാം

  • @sreeranjinib6176
    @sreeranjinib6176 2 года назад +1

    നന്ദി അഷ്റഫ് ആദ്യമായിട്ടാണ് പുകയില കൃഷിയും പ്രോസസിങ്ങും കാണുന്നത് , ഇനിയും പുതിയ കാഴ്ചകർക്കായി കാത്തിരിക്കുന്നു

  • @sameerk
    @sameerk 10 месяцев назад

    ഒരു കൃഷിയെ കുറിച്ച് തുടക്കം മുതൽ അവസാനം വരെ വളരെ വ്യക്തമായി തന്നെ ഈ വീഡിയോയിൽ കാണിച്ചു തന്നിട്ടുണ്ട്. വളരെ മനോഹരമായ അവതരണം.

  • @Ashokworld9592
    @Ashokworld9592 2 года назад +12

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ 🙏.. ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്.. ഈ വീഡിയോ ഒരുപാട് ജനങ്ങൾ കണ്ടിരിക്കേണ്ട ഒന്നാണ്... 👌പിന്നെയുണ്ടല്ലോ.... പ്രകൃതി ഭംഗിയും.. പുകയിലകൃഷിയും... എടുത്ത് പറയേണ്ട ഒന്നാണ്.. 👌സൂപ്പർ വീഡിയോ.... 👌🌼🌼🌼🌼🌼🌼💚💚💚💙💙👍

    • @girijanair348
      @girijanair348 2 года назад +2

      Ashok Vlog is always great in appreciating nice things, like a Unique Family. Great!👌🏽👍🏻🙏🏾

  • @manuppakthodi
    @manuppakthodi 2 года назад +3

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍🥰😜👍🏻 അടിപൊളി കാഴ്ചകൾ 🥰👌🏻

  • @kunjumon9020
    @kunjumon9020 2 года назад +5

    ആദ്യമായിട്ടാണ് പുകയില കൃഷിയും അതിന്റെ പ്രൊസ്സസിങ്ങും കാണുന്നത് അതിനുള്ള സാഹചര്യം ഒരുക്കിത്തന്ന അഷ്‌റഫ്‌ ബ്രോക്കും ടീമിനും അഭിനന്ദനങൾ 🌹🌹🌹

  • @saheershapa
    @saheershapa 2 года назад +6

    അങ്ങനെ ആദ്യമായി പുകയിലയുടെ കൃഷിയും അതിന്റെ പ്രോസസിങ് വീഡിയോയും കണ്ടു. അടിപൊളി 👌😘

  • @ani-pv5ge
    @ani-pv5ge 2 года назад +18

    ഒരു പാട് ബീഡിയും സിഗററ്റും പൊകച്ച് തള്ളിയെങ്കിലും പുകയില ചെടി നട്ട് പരുവപ്പെടുത്തി എടുക്കുന്ന മനോഹരമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത് എത്തിച്ച Ashraf ❤️❤️❤️❤️

  • @90smallu88
    @90smallu88 2 года назад +6

    ഓരോ എപ്പിസോഡ് കഴിയുംതോറും കിടു ആയികൊണ്ടിരിക്കുന്നു😍

  • @satharjackland1806
    @satharjackland1806 2 года назад +2

    കാസർഗോഡ് ജില്ലയിലെ ചില ഭാഗ്ങളിലും പുകയില കൃഷി ചെയ്യുന്നുണ്ട്..

  • @sajanndd
    @sajanndd 2 года назад +5

    കൗതുകം അല്ലെ ബ്രോ ഈ ചാനൽ കാണാൻ പ്രേരിപ്പിക്കുന്നത്... ആരുമില്ലേലും ഞാനുണ്ട് കൂടെ💪🏻💪🏻💪🏻👍🏼👍🏼💓💓💓🥳🥳🥳... ഒരു eastern trip njan plan ചെയ്യുന്നുണ്ട്. . In

  • @bijukumar393
    @bijukumar393 2 года назад

    ആദ്യമായാണ് പുകയില ചെടിയും അതിൻ്റ prossassing ഉം കണ്ടത് Thanks Ashraf bhai

  • @Haywares195
    @Haywares195 2 года назад +3

    I happened to see one of your videos accidently sometime back and it attracted me a lot. Now I have seen almost all of your videos with my family and we like your innocent presentation. Continue with your journey....
    A subscriber from neighbouring state.

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 года назад +2

    Pukayila krishi athyamayi kanunnu video super

  • @Sirajudheen13
    @Sirajudheen13 2 года назад +1

    പുതിയ കാഴ്ചകൾ പുതിയ അനുഭവങ്ങൾ പുതിയ വിശേഷങ്ങൾ പുതിയ ആളുകൾ പുതുപുത്തൻ അനുഭവങ്ങൾ . തേർഡ് ഗിയർ തുടരുന്നു ആശംസകൾ.

  • @noblemedia
    @noblemedia 2 года назад +3

    Ep 11
    Fish food kodukkunnad kandappol petstationkannur orma vannu.
    Soup kudicha hotel name parayamayirunnu, pinneed pokunnavark nalladayirilkum.
    Chinna pattanam aan periya pattanam 😄
    KASARAGOD bekal fort nte aduth ulla beach il und. Pukayila krishi
    Ashraf 2.0 yude video link add cheyu...
    3rd GIERR il vanna mugangal
    34. Saleem
    35. Atheeq
    36. Manju
    37. Swami
    38. Manu
    39. Krishna gouda
    40. Auma dev
    41. Ganeshan
    42. Chandru
    Thai Nadunnad mudal, vilaveduth, kambil ketti, unakki, grading cheyd, pack cheyd,... Wait next episode

  • @bimalptbimalpt5394
    @bimalptbimalpt5394 6 месяцев назад

    Ashraf Bro and Bibi Bro ningal randum ulla oru international travel trip agrahikkunnu...

  • @jabirma659
    @jabirma659 2 года назад

    ഒരു പുതിയ അറിവാണ് ഈ വിഡിയോയിൽ ഉള്ളത്... Thanks. ബി bro and xl ikka...

  • @ibrahimkoyi6116
    @ibrahimkoyi6116 2 года назад +2

    നിങ്ങളുടെ വ്ലോഗിന് ഒരു പ്രത്യേക vibe ആണ് ❤️

  • @azaadcazaadc2681
    @azaadcazaadc2681 2 года назад

    Vediyo. Kura yanikku. Missing. Aayittunde. Yanna lum. Full. Episode. Kaanum. Insha allha

  • @malabarteam6448
    @malabarteam6448 2 года назад +4

    വീഡിയോ കണ്ടു ലൈക്കും അടിച്ചു അപ്പഴ ഓര്‍ത്തത് കമന്റ് ഇടണ്ടേ അതും ചെയ്തു ...കാസര്‍ഗോഡ് വഴി ട്രെയിനില്‍ പോകുമ്പോള്‍ പുകയില പാടം കണ്ടിട്ടുണ്ട് ഇതിന്‍റെ പ്രോസസ്സിംഗ് ആദ്യമായി കാണുകയാണ് ...നന്ദി ബ്രോസ്.......

  • @girijanair348
    @girijanair348 2 года назад +6

    Thank you, Ashraf to showing this video! Amazing, first time experience. So hard working people. You are very good in explaining things. I watched your Pilippines trip too. Best of luck!👌🏽👍🏻

  • @jishadjishadisnot9349
    @jishadjishadisnot9349 2 года назад +4

    ഇന്നത്തെ ദിവസം
    അടിപൊളി
    വിഡിയോ കാണുന്നവർക്കും
    ഇനികാണാൻ ഉള്ളവർക്കും👌

  • @haneefanaikarumbil4170
    @haneefanaikarumbil4170 2 года назад

    നല്ല നല്ല വീഡിയോകളാണ് അടിപൊളി 👍

  • @madhuputhoorraman2375
    @madhuputhoorraman2375 2 года назад

    ഞാനും ആദ്യമായി ആണ് പുകയില ക്യഷി കാണന്നത് കാഴ്ച്ചകൾ ക്ക് നന്ദി

  • @ajith1184
    @ajith1184 2 года назад

    ആരും ചെയ്യാത്ത വീഡിയോ ചെയ്ത അഷറഫ് ബ്രോക് വെരി ബിഗ് താങ്ക്സ് ഡിയർ ❤❤❤👏🏻👏🏻👏🏻👏🏻

  • @minipaloor3199
    @minipaloor3199 2 года назад +1

    Thank you for sharing. First time I am seeing tobacco processing.

  • @Soman-uz3sd
    @Soman-uz3sd 2 года назад

    പുകയില ക്ർഷി ആദൃമായി കാണുകയാണ് നന്ദി സലാലയിൽ നിന്നും ഉണ്ണി.

  • @rangithpanangath7527
    @rangithpanangath7527 2 года назад +1

    പുകയില കൃഷിയും സംഭരണവും മാർക്കറ്റിംഗ് എല്ലാം explore ചെയ്തത് അടിപൊളി ആയിരുന്നു 👌👌👌👌❤❤👍👍😂

  • @Yeaahme
    @Yeaahme 2 года назад +16

    തവാങ്ങിലെ സാഹസികത നിറഞ്ഞ യാത്രയും അവിടുത്തെ ജീവിതവും കണ്ട് ഇപ്പൊ തീർന്നതേയുള്ളു.. അപ്പോഴേക്കും 3rd ഗിയറിലെ അടുത്ത വീഡിയോ വന്നു..😍

  • @mu.koatta1592
    @mu.koatta1592 2 года назад +1

    ആന്ദ്രപ്രദേശിൽ ഇഷ്ടം പോലേ ഉണ്ട് ഇതിന്റെ കൃഷി പുകയില

  • @jayakuruvilla5628
    @jayakuruvilla5628 2 года назад +2

    Informative video. Thanks for showing the Tobacco plants and the detailed processing

  • @drivernoushad.2447
    @drivernoushad.2447 2 года назад +5

    ആദ്യമായാണ് പുകയില കാണുന്നതും അതിന്റെ കൃഷി ഇടം കാണുന്നതും നന്ദി അഷ്‌റഫ് ബ്രോ &ടീം ❤
    പിന്നെ കുടക് അഷ്‌റഫ് ബ്രോയുടെ മുഖം വല്ലാതെ വിഷമം ഉള്ളപോലെ മൂപ്പർക്ക് വയ്യ തോനുന്നു 😌
    പുതിയ കാഴ്ചകൾ അറിവുകൾ അതിനെല്ലാം ഇവിടെ വന്നകാണാം 🎉🎉

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 года назад

    ഒരുപാട് ബി ഡിയുംസിഗരറ്റും ഒക്കെ കണ്ടിട്ടുണ്ട് പക്ഷേ ഒരു പുകയില ചെടി ആകുന്നത് ഇപ്പോഴാണ് 🌹♥️♥️👍👍

  • @viswanathanpillai1949
    @viswanathanpillai1949 2 года назад

    ഭാരതത്തിന്റെ പല ഭാഗത്തായി പുകയില കൃഷി ചെയ്യുന്നുണ്ട്, ആധികാലം ചുരുട്ട് ആയും മുറുക്കാൻ ആയും ഗുരു ദേഷ്ണ ആയും അമ്മൂമ്മമാർക്ക് പൊഹ്‌ല ആയും കൊടുക്കാറുണ്ടായിരുന്നു പിന്നീട് സിഗാർ.. പലതരം സിഗരട്ടു ബാക്കിവരുന്ന leftover കൊണ്ട് ചാർമിനാർ പോലുള്ള ordinary ബ്രാണ്ടും etc etc. ഇപ്പോൾ ഉള്ള ആളുകൾക്കു ഇത് അറിയില്ല.

  • @robincherukara351
    @robincherukara351 2 года назад

    Excellent presentation, thanks bro

  • @manjuviswan3398
    @manjuviswan3398 2 года назад

    പുകയില കൃഷി ആദ്യായിട്ടാ കണ്ടത്... അടിപൊളി

  • @aqsa4694
    @aqsa4694 2 года назад +1

    ഇക്കാ വീടിന്റെ പണി എന്തായി 🙏, ഇക്കാടെ ഓക്കേ, ഓക്കേ, ഓക്കേ, കേൾക്കാൻ നല്ല രസമുണ്ട് ❤️❤️❤️

  • @SABIKKANNUR
    @SABIKKANNUR 2 года назад +2

    Wooow awesomeവ്ലോഗ്❤️❤️

  • @safark8234
    @safark8234 2 года назад +3

    Hiiiiii... ബ്രോ എത്തിയല്ലോ 😄👍👍

  • @elisabetta4478
    @elisabetta4478 2 года назад +1

    tobacco is one of the most diffused agricultural earnings in Mysore province.

  • @arnark1166
    @arnark1166 2 года назад

    Pukaiyilai vivsayam mudalla partachu. Neenga nagoor velankanni pogalame. Nandri

  • @sunilsivaraman1559
    @sunilsivaraman1559 2 года назад

    Bylakkuppa okke video itt njan ippo golden Temple ethi bro.. Ningal mysore vitto

  • @vibiag343
    @vibiag343 2 года назад

    ഇക്കാ വീഡിയോ എല്ലാം ഒരു സൂപ്പർ ആണ് 👍👍👍🌹🌹🌹🌹🌹🌹

  • @Sudhill
    @Sudhill 2 года назад +1

    3rd gierril orikkal koodi winteril adhikamaarum explore cheyatha arunachal gramangal pradheekshikkunnu. Wheel chain sangadipikkan marakkaruthe.

  • @jamshiarm4728
    @jamshiarm4728 2 года назад +1

    Periyapattana അറക്കൽ കോഡ്
    ഹർദ്ദനഹല്ലി ഇവിടങ്ങളിൽ മലയാളി അടക്കാ ബിസിനസ് കാര് ഒരുപാട് ഉണ്ട്

  • @Shefee44
    @Shefee44 2 года назад +2

    Real traveling content channel
    🔥🔥🥰🥰

  • @vinodkunjukunju5915
    @vinodkunjukunju5915 2 года назад

    ഭായ് അടിപൊളി ലൊക്കേഷൻ ആണ് കേട്ടോ

  • @abduljaleel576
    @abduljaleel576 2 года назад

    Good information about tobacco is an excellent job keep it up

  • @munivk4958
    @munivk4958 2 года назад +1

    കർണാടക എന്താ റോഡ് polo👍👍👍

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад

    നല്ല ഒരു അറിവാണ് കിട്ടിയത്

  • @shafiev2243
    @shafiev2243 2 года назад

    next video കാത്തിരിക്കുന്നു

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +1

    കേരളത്തിൽ മുൻപ് കാഞ്ഞങ്ങാട് ആയിരുന്നു പുകയില കൃഷിയുടെ കേന്ദ്രം. ആക്കാലത്തു കൃഷിയുടെ സീസണിൽ പുകയില ചെടിക്ക് ഇട്ടു കൊടുക്കുന്ന പ്രധാന വളം മീൻ വളമായിരുന്നു. ആക്കാലത്തു കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് ഒരു ഭക്ഷണം കഴിക്കാൻ പോലും ഈച്ച ശല്യം മൂലം കഴിയാറില്ലായിരുന്നു! വണ്ടികളൊക്കെ റോഡിൽ പാർക്കു ചെയ്താൽ ഈച്ചകൾ വന്നു പൊതിഞ്ഞ അനുഭവം പോലും എനിക്ക് ഉണ്ടായിട്ടുണ്ട്!🤔🤔🤔🤔🤔🤔🤔🤔

    • @TG-qh8gm
      @TG-qh8gm 2 года назад

      Adhe,pallikkara.eechayude kendhram.

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 года назад +3

    പുകവലി ആരോഗ്യത്തിന് ഹാനികരം... എന്നാലും പുകയില വീഡിയോ കൊള്ളാം 😄😄😄

  • @ushae7049
    @ushae7049 Год назад

    Pandu kanjagadu sidel krushi cheythirunnu trainil varumbol kanarundayirunnu.ippol illa

  • @M4Mundonmedia
    @M4Mundonmedia 2 года назад

    Powli.good anchoring

  • @mohammedmuqthar3777
    @mohammedmuqthar3777 2 года назад

    Good info from Ashraf excel 👍..!
    @karnataka

  • @anilgovind4595
    @anilgovind4595 2 года назад

    നല്ല വീഡിയോ 👌👌👌

  • @mohammadnasi8708
    @mohammadnasi8708 2 года назад

    11:05 kasargode എന്റെ നാട്ടിലാണ് പുകയിലകൃഷിയുള്ളത്.... Adipwli video♥️😍

  • @sajnanc6519
    @sajnanc6519 2 года назад

    Ashrafkka poyo evde njangalum periyapattanathinaduthund

  • @amaltech3655
    @amaltech3655 2 года назад

    അവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @ansarm4885
    @ansarm4885 2 года назад

    ഗ്രാമ കായ്ച്ചകൾ സുന്ദരം തുടക്കം അടിപൊളി വെബ് 🥰🥰🥰

  • @nazarpindia
    @nazarpindia 2 года назад

    ചെറുപ്പം മുതലേ ഉമ്മാക്ക് പോല 😛മസ്റ്റ്
    ഇപ്പോൾ അതെങ്ങനെ എന്ന് മനസ്സിലായി 👌🤝

  • @shafeekbk
    @shafeekbk 2 года назад +1

    മിന്നൽ മുരളിയുടെ കുറുക്കൻ മൂല അവിടെ അടുത്താണോ

  • @gg5369
    @gg5369 2 года назад

    രണ്ടുദിവസം കഴിഞ്ഞ് അടുത്ത വീഡിയോ പ്രദീക്ഷിക്കുന്നു....

  • @aseesmuz4521
    @aseesmuz4521 2 года назад

    നേരിൽ കണ്ട ഒരു പ്രതീദി . കാണിച്ചു തന്നതിനു നന്ദി

  • @roja2900
    @roja2900 2 года назад

    പുകയില കൃഷി ചെയ്തിട്ടുണ്ട് കർണാടക ഈ വീഡിയോ എല്ല സ്ഥലത്തും പോയിട്ടുണ്ട് പെരിരിയപട്ടണം 3 വർഷം..

  • @gamesfood
    @gamesfood 2 года назад +2

    1:57 B BRO എജ്ജാതി 🤣🤣

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 года назад +2

    Ashraf kkaaa ❤️🔥

  • @oneplanet779
    @oneplanet779 2 года назад

    Aaa thay nadunna shott powlichu

  • @jomol600
    @jomol600 2 года назад

    ചേട്ടന്മാര് നട്ട ചെടികൾ ഒരു തീരുമാനമായി 😂😂🤗🤗👌

  • @saleemmadathil9854
    @saleemmadathil9854 2 года назад

    വീഡിയോ ക്ക് കട്ട സപ്പോർട്ട് ❤️❤️❤️❤️❤️❤️❤️❤️❤️

  • @aksiddique4030
    @aksiddique4030 2 года назад

    സൂപ്പർ അവതരണം ബിഗ്‌സലൂട്ട്

  • @ajith1184
    @ajith1184 2 года назад

    മീനു കൊടുക്കാൻ കിട്ടിയ ഫുഡ് കഴിച്ച വി ബ്രോ ആണ് ഈ എപ്പിസോഡ് താരം ...😂😂😊😊🥰🥰🥰

  • @anwersadath5195
    @anwersadath5195 2 года назад

    ഈ യാത്രയുടെ ടോപ് ഗിയറിൽ ഉള്ള ഒരു വീഡിയോ വരുന്നത് അണ് കാത്തുഇരിക്കും.(ചേച്ചിയുടെ വീട്..... പിന്നെ നാസർ ബന്ധു)

  • @noblemedia
    @noblemedia 2 года назад

    Ep 11
    Full nale kanam. Ippo busy aan...
    Coorg vidukayan le 😥
    Ashraf 2.0 nte video yude link ayaku.

  • @rakeshpadiyath6843
    @rakeshpadiyath6843 2 года назад

    bro, soup kudicha hotel de address and location share cheyyuo?

  • @MOOSANKANDY1
    @MOOSANKANDY1 2 года назад

    Munbu ithu kasargode undayirunh

  • @TravelBro
    @TravelBro 2 года назад

    പുകയില കുറച്ച് തൈ കിട്ടിയാൽ നന്നായിരുന്നു.. കുറച്ച് oraginic കൃഷി ഉണ്ട്‌

  • @OffDayTrips
    @OffDayTrips 2 года назад

    ഈ പുകയില പ്രോസസിംഗ് ഭാഗം ഞാനെന്റെ കൂടെ ജോലി ചെയ്യുന്ന ജോർദാനിക്ക് കാണിച്ചു കൊടുത്തു. ഇതേ പ്രോസസിംഗ് രീതിയാണ് ജോർദാനിലും എന്ന് പറഞ്ഞു. പാകിസ്താനികളായ ജോലിക്കാരാണത്രെ അവിടെ ഇത് ചെയ്യുന്നത് 😊

  • @mohamadsalihsalih6283
    @mohamadsalihsalih6283 2 года назад +1

    ഇതു പോലെ മംഗലാപുരം മഖാമിൽ (ബന്ദറിൽ) ഒരു കുളത്തിൽ ഉണ്ട്

  • @muneertp8750
    @muneertp8750 2 года назад

    നല്ലൊരു എക്സ്പീരിയൻസ് 👍🏾

  • @ashokankarumathil6495
    @ashokankarumathil6495 2 года назад +4

    പുകയിലയുടെ കൃഷിയും, പ്രൊസസ്സിങ്ങും കണ്ടു. എവിടെ നോക്കിയലും മനോഹരമായ പ്രകൃതി ! പാവം തൊഴിലാളികൾ ? പിന്നെ B bro മലപ്പുറം സ്റ്റെയ്ലിൽ പറഞ്ഞാൽ ഒരു 40 തിൻ പണ്ടമാണ് കേട്ടോ ! ഒന്നു വിവരിച്ച് ( കൊടുക്കണം അഷറഫ് bro....

  • @yasodaraghav6418
    @yasodaraghav6418 2 года назад

    Ende cheruppakalath ithinde krishiyum prosassing okey kandirunnu ippo kasargod pokunna road sidil krishi cheyyunnund licence venam krishicheyyan

  • @mohananalayil5161
    @mohananalayil5161 2 года назад

    കേരളത്തിൽ കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ഭാഗത്ത് പുകയില കൃഷി ചെയ്യുന്നുണ്ട്.

  • @kpkutty5565
    @kpkutty5565 2 года назад

    This tobacco is only for cigerette and beedi.. For black ciger(churutte) the tobacco is produced at Rajasthan.

    • @ibrat8082
      @ibrat8082 2 года назад

      കറക്റ്റ്, and it is not the same used for hans etc

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 года назад +1

    അഷ്‌റഫ്‌ ബ്രോ ലൊക്കേഷൻ ഇടുക

  • @eajas
    @eajas 2 года назад

    Kidu bro🥰✌️

  • @noushadvengara6981
    @noushadvengara6981 2 года назад

    അങ്ങനെ അതും കണ്ടു..

  • @saygood5443
    @saygood5443 2 года назад +2

    ഇപ്പോഴാണ് മനസ്സിലായത് പുകയിലക്ക് എങ്ങനെ ഈ പേര്‌ വന്നു എന്നത് 😃

  • @JaiHind-3
    @JaiHind-3 2 года назад

    Very informative 🎉

  • @mangadubasheershemeer2990
    @mangadubasheershemeer2990 2 года назад

    ഈ യാത്ര എന്തോ ഒരു ചെറിയ ബോറിങ്ങ് (എൻ്റെ കാര്യമാണ്)

  • @sajisajisajisaji3288
    @sajisajisajisaji3288 2 года назад

    വീഡിയോ സൂപ്പർ 💕💕💕

  • @viswanadhvadakara3985
    @viswanadhvadakara3985 2 года назад

    Good 👍👍❤️❤️

  • @TG-qh8gm
    @TG-qh8gm 2 года назад

    Ashraf,aa krishiyudamayod neenu hesaru enn chodhichille,anganeyalla chodhikkendadh.nimma hesaru enu ennan.neenu hesaru paranjal nee perendha .ennan.

  • @bakirbaki1842
    @bakirbaki1842 2 года назад

    Mysore dasara vedio cheyyaamo...

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 2 года назад

    അഷ്‌റഫിനോട് ഒരു അഭ്യർഥന. ഭക്ഷണം കഴിക്കുമ്പോഴും, ഡയറക്റ്റ് സംസാരിക്കുന്ന വീഡിയോ എടുക്കാതിരിക്കുക. വീഡിയോ എടുത്ത് ശബ്ദം കൊടുത്ത് ചെയ്യുന്നത് വളരെ നല്ലതാണ്.