കൃഷിയിൽനിന്ന് 20 ലക്ഷത്തിലേറെ വരുമാനം നേടുന്ന ദമ്പതികൾ | കർഷകശ്രീ ജേതാവിന്റെ കൃഷിയിടത്തിൽ കണ്ടത്
HTML-код
- Опубликовано: 5 фев 2025
- #Karshakasree #Agriculture #ManoramaOnline
2018ലെ കർഷകശ്രീ അവാർഡ് ജേതാവാണ് പാലക്കാട് ശ്രീകൃഷ്ണപുരം പുളിക്കത്താഴെ സ്വപ്ന ജയിംസ്. ആസൂത്രണമികവിന്റെയും ഉൽപാദനക്ഷമതയുള്ള വിളകളുടെയും സംയോജനം സ്വപ്നയുടെ കൃഷിയിടത്തിൽ കാണാം. തെങ്ങ്, കവുങ്ങ്, വാഴ, ജാതി, റബർ, പച്ചക്കറികൾ, കിഴങ്ങിനങ്ങൾ എല്ലാം സ്വപ്നയുടെ സമ്മിശ്ര കൃഷിയിടത്തിലുണ്ട്.
Video Credits
DOP: Agin K Paul
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasre...
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
ഇത്രേം വരുമാനവും, സാമ്പത്തിക ചുറ്റുപാടും ഉണ്ടായിട്ടും ലളിതമായ ജീവിത രീതിയും അധ്വാനിക്കാൻ ഉള്ള മനസ്സും ഉള്ള ഈ കർഷക ദമ്പതികൾക്ക് ഇരിക്കട്ടെ ഒരു salute...❤️... കൃഷി ഉപേക്ഷിക്കാൻ നിൽക്കുന്നവർക്ക് ഇവരുടെ അറിവുകൾ ഒരു പ്രജോത്തനം ആവട്ടെ👍👍
U hi my. MP no
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ
ചേട്ടാ, ചേച്ചി super 👍🏻👍🏻👍🏻
Othiri arivukal kitti nalla vedio
Great motivation 👍👍👍👍
12:24 കേൾക്കുമ്പോൾ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പോരാളികൾ കൃഷിക്കാർ അല്ലെ എന്ന് തോന്നുന്നൂ ❤.. പ്actor രേംകുമാർ പറഞ്ഞ വാക്കുകൾ സത്യമാണ്
5:24 😢 ഹൊ
You are creating a heaven on earth
Good
Good attempt
Super. Congrats
God luck
Congratulations
Congratulations for good planned effort s
നാട്ടിൽ വന്നാൽ കാണാൻ ഒക്കുമോ ?? location Yevideyan ❤❤
പാലക്കാട്... നമ്പർ വിഡിയോയിൽ ഉണ്ട്
👍👍👍👍👍👍👍👍
adipoli family
17 acre 20lak. valare korach. 1 acr. 5lake vanch mimin indakanppatum.
Engine
കാണണമെന്ന് ആഗ്രഹിച്ച തോട്ടം
കർഷകശ്രീ കൃഷി മാത്രം കാണിച്ചില്ല 😲
👏👏👏👏🙏🙏🙏
ഇവരുടെ നമ്പർ ഇടുകയാണെങ്കിൽ ഒരു ഉപകാരമായിന്നു
www.manoramaonline.com/karshakasree/features/2022/04/09/farm-tour-with-karshakasree-award-winner-swapna-james.html
ഈ ലിങ്കിൽ ഉള്ള ലേഖനത്തിൽ നമ്പർ കൊടുത്തിട്ടുണ്ട്
ഫോൺ നമ്പറും കൂടി ഇടണം
കമന്റിൽ പിൻ ചെയ്തിരിക്കുന്ന ലിങ്കിൽ നോക്കിയാൽ നമ്പർ കിട്ടും
Oh edhinonnum aarum comentidunnilla
Sthalam eshttam poleyundekil awards thanevarum
.Manassum theyyadum samarthyavum koode venam
കൃഷി ഒരു തരത്തിലും ഒരു എളുപ്പം അല്ല, വളരെ റിസ്ക് ഉണ്ട്, price of coconut went down, such many problems pests and disease is another problem, it is very easy to talk about farming, practically very bad experiences
ചൂടത്ത് over coat ഇട്ടോണ്ട് ചേട്ട സ്തുതിക്കണം
😉😉
🤣
Stalam parajilla
Palakkad
Editing Pora
വിളിച്ചാൽ എടുക്കുകയും വേണം
വിളിച്ചു നോക്കിയോ