ടെറസിലോ മുറ്റത്തോ ഒരല്പം സ്ഥലം നിങ്ങൾക്ക് ഉണ്ടോ⁉️വളരെ കുറഞ്ഞ മുതൽമുടക്കിൽ നല്ല വരുമാനം ഉണ്ടാക്കാം😱

Поделиться
HTML-код
  • Опубликовано: 27 сен 2024
  • മടിയില്ലെങ്കിൽ മണ്ണിൽനിന്ന് മണിയുണ്ടാക്കാംഅതും ടെറസിലോ മുറ്റത്ത് ഒരു അല്പം സ്ഥലത്ത് കൂടി വന്നാൽ ഒരു ചെടിക്ക് 15 രൂപ മുതൽമുടക്കിൽ Bird's eye chilly or Kanthari Mulaku വീട്ടിലിരുന്ന് അല്പം വരുമാനം ഉണ്ടാക്കണമെങ്കിൽ വലിയ ബിസിനസും ജോലിയും ഒന്നും വേണമെന്നില്ല കയ്യിൽ മണ്ണ് പറ്റാൻ ഒരു മനസ്സുണ്ടായാൽ മതി ഒരേ തരത്തിലുള്ള കൃഷി എന്നല്ല ഉദ്ദേശിച്ചത് അതുപോലെതന്നെയാണ് മനസ്സിന്റെ ഒരു സമാധാനവും വ്യത്യസ്തമായ ചിന്തകളിൽ രൂപപ്പെടുന്നതാണ് ഇന്ന് നാം കാണുന്ന വലിയ സംരംഭങ്ങളും ചെറിയ രീതിയിൽ തുടങ്ങി അതിന് വളർത്തിക്കൊണ്ടുവന്നവരാണ് 90% ആളുകളും ഇപ്പോൾ ഇവിടെ ഒരു കാന്താരി കൃഷിയെ കുറിച്ചാണ് പറയുന്നതെങ്കിലും ഇതുപോലെ തന്നെ ടെറസിൽ വിപ്ലവം തീർത്ത ഒരാളുടെ വീഡിയോ നമ്മൾ മുമ്പ് ചെയ്തിരുന്നു മാവേലിക്കരയിലെ (രാജിച്ചായന്റെ മട്ടുപ്പാവിലെ മുട്ടൻ കൃഷി ) അദ്ദേഹം റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ വേണ്ടി ഒരു അല്പം ടെറസിൽ കൃഷി ആരംഭിച്ചതാണ് ഇന്നിപ്പോൾ ഒരുപാട് കൃഷികൾ അദ്ദേഹം ചെയ്യുന്നു ടെറസിൽ മാത്രമല്ല ട്ടോ. അതുപോലെതന്നെയാണ് ഇവരും അധ്യാപകനാണ് അദ്ദേഹം ഭാര്യക്ക് കൊടുക്കുന്ന പിന്തുണ കൊണ്ട് സാമ്പത്തികം മാത്രമല്ല ലക്ഷ്യം വെറുതെ ടിവിയിലും മൊബൈലും അയൽപക്കങ്ങളിലും കളയുന്ന സമയം ശാരീരിക അധ്വാനം ഉള്ളതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള ഒരു എക്സസൈസും കൂടിയാണ് ഈ കൃഷി അതുകൊണ്ടുള്ള ഗുണം മരുന്നുകളെ അല്പമെങ്കിലും അകറ്റിനിർത്താം ഈ കാണുന്ന കാന്താരി മുളക് കിലോ 300 രൂപ തോതിൽ ആണ് അവർ കൊടുത്തത് എല്ലാസമയവും അത്രയും വില ലഭിക്കണമെന്നില്ല ആ സമയം അവയെ ഉണക്കി ഉണക്കമുളക് ആക്കി വിപണിയിൽ കൊടുക്കാം അതല്ലെങ്കിൽ കാന്താരി പ്ലസ് കാന്താരി നെല്ലിക്ക ജ്യൂസ് കാന്താരി സിറപ്പ് ഇങ്ങനെയും പല വിപണി സാധ്യതയും ഇതിനുണ്ട് ഇതൊന്നും കൂടാതെ കാന്താരി അച്ചാർ കാന്താരി വൈൻ കാന്താരി കീടനാശിനികൾ അല്ലെങ്കിൽ മറ്റുള്ള അച്ചാറുകൾ ഉണ്ടാക്കുന്ന സമയത്ത് കാന്താരി അതിൽ ഉൾപ്പെടുത്തി അത്തരം ചെറിയ കുടിൽ വ്യവസായം പോലുള്ള സംരംഭങ്ങളെ കുറിച്ചും ചിന്തിക്കാവുന്നതാണ് ഇങ്ങനെയുള്ള ചിന്തകളിൽ നിന്നാണ് കൂടുതൽ കൂടുതൽ ആശയങ്ങളും ചെറിയ മുതൽ മുടക്കിൽ വലിയ സംരംഭങ്ങൾ ഉരുത്തിരിഞ്ഞു വരേണ്ടത് എന്തായാലും ഇത്തരം വീഡിയോ കാണുന്ന കുറച്ച് ആളുകൾക്കെങ്കിലും ഇത്തരം ചിന്തയും ചിന്താഗതിയും ഉണ്ടാവട്ടെ എന്ന് ഗ്രീന്‍ ഹെവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 100% ജൈവകൃഷിയാണ് ഇവിടെ ചെയ്തിരിക്കുന്നത് 🍃🥰🍃 If you don't hesitate, you can make a maney out of the soil, if you add a little space on the terrace or in the yard, the fee is 15 rupees per plant. 90% of the people here are talking about Kanthari farming, but we have done a video of a man who revolutionized terrace farming in Mavelikkara (Rajichayan's Matuppavile Muttan Farming) He started farming on a little terrace to enjoy his retirement life. The benefit of this is that the medicines can be kept at least a little bit away. The Kantari chillies they have given are at the rate of Rs. 300 per kg. They may not get that price all the time. At that time, they can be dried and made into dried chillies and sold in the market Otherwise, Kanthari plus Kanthari gooseberry juice, Kanthari syrup has many market potentials. Apart from this, Kanthari is included in making Kanthari Achar or other pickles. One can also think of such small cottage industry like enterprises from such thoughts more and more ideas and big enterprises should emerge with small investment anyway Green Haven sincerely wishes that at least a few people who watch this video will have such a thought and mindset#100%percentage#organic#farming#plant#grow#sunlight#watering#fertilizer#propagation#irrigation#routing#home#garden#terrace#farm#garden#tour#Malayalam#video#farming#for#new#methods#creative#Garden#ideas#&#tips

Комментарии • 328

  • @linubabu8900
    @linubabu8900 7 месяцев назад +44

    അധ്വാനിക്കാനുള്ള മനസും ആരോഗ്യവുംസ്ഥലവും ഉണ്ടെങ്കിൽ എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ് പ്രത്യേകിച്ച് വീട്ടമ്മമാർക്ക്.. പക്ഷെ ആർക്കും സമയമില്ല.ഫോൺ നോക്കിയിരിക്കുന്ന സമയം മതി ചെറിയ തോതിൽ ഉള്ള കൃഷികൾ ചെയ്യാൻ. ബിസിനസ്‌ ആക്കി മാറ്റാൻ സാധിച്ചില്ലെങ്കിലും അവനവന്റെ ആവശ്യത്തിന് വേണ്ടി എങ്കിലും സാധിക്കുന്ന എല്ലാവരും തന്നെ കൃഷി ചെയ്യുവാണെങ്കിൽ വിഷമില്ലാത്ത food കഴിക്കാമല്ലോ.അതിന്റെ സംതൃപ്തിയും ഒന്ന് വേറെ തന്നെയാണ്....ഇവിടെ ആധുനിക രീതികൾ ഒന്നും ഇല്ലാതെ വളരെ സിമ്പിൾ ആയിട്ടുള്ള കൃഷി രീതിയാണ് ഈ കുടുംബം ചെയ്തിരിക്കുന്നത്. ആളുകൾക്ക് വളരെ ഉപകരപ്രദമാകുന്ന video. ഇതുപോലൊന്നുമില്ലെങ്കിലും ഞാനും കുറച്ചൊക്കെ നട്ടിട്ടുണ്ട്.ഇതുകണ്ടപ്പോൾ കുറച്ചും കൂടി നടണം എന്ന് തോന്നി. ചെറിയ ഒരു വരുമാനമാർഗവും ആകുമല്ലോ... എനിക്ക് വളരെ ഇഷ്ടപ്പെട്ടു അടിപൊളി വീഡിയോ 👌👌👌👌🥰

    • @linubabu8900
      @linubabu8900 7 месяцев назад +1

      👌👌

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад +1

      😍😍😍❤️❤️❤️🥰🥰🥰🍃🥰🍃

    • @IndirabaiAmma-wi8ml
      @IndirabaiAmma-wi8ml 7 месяцев назад

      linubabu8900​@@linubabu8900

    • @shajujamaludeen1424
      @shajujamaludeen1424 7 месяцев назад +2

      വലിച്ചു നീട്ടാതെ കാര്യം....

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад +1

      നമ്മുടെ ചാനലിൽ തന്നെ 58 സെക്കൻഡ് ഷോട്ട് വീഡിയോ ഉണ്ട്🙏🏻🍃🥰🍃

  • @anurajksanu6966
    @anurajksanu6966 7 месяцев назад +18

    വളരെ നല്ല ഒരു ഫ്മാമിലി നിഷ്കളങ്കരായ ഒരു ജാഢയും ഇല്ലാത്ത നല്ല ഒരു കുടുംമ്പം. 👍

  • @binuunnis7118
    @binuunnis7118 5 месяцев назад +6

    ഉത്തമം, ഉത്‌ക്രിഷ്ടം ശ്രേഷ്ഠ, നല്ലത്, വളരെ നല്ലത്, എന്നിവ, അടിപൊളി ക് പകരം ഉപയോഗികാം.

  • @Pennu5123
    @Pennu5123 7 месяцев назад +9

    ടെറസ് കാന്താരി , നെല്ല് കൃഷി ചെയ്യുന്ന ഒരു വീഡിയോ ആദ്യമായിട്ട് കാണുന്നു.. ധനേഷ് മാഷും കുടുംബം അടിപൊളി..( നമ്മളും കൂടുതൽ ആയീ ഉപയോഗിക്കുന്ന ഒരു വാക്കാണ് അടിപൊളി..അതിന് ഇത്രയും പ്രശ്നം ഉണ്ട് എന്ന് ഇപ്പോഴാ അരിഞ്ചെ😂)...
    അധികം മുതൽ മുടക്കില്ലാതെ വീട്ടമ്മ മാർക്ക് ഈസി ആയീ വരുമാനം ഉണ്ടാക്കാൻ പറ്റിയ ഒരു മേഖല തന്നെ. ഇന്നത്തെ തലമുറയിൽ നിന്നും.വളരെ വേറിട്ട കാഴ്ചപാട് ഉള്ള ഒരു മോനെ കാണാൻ സാധിച്ചതിൽ സന്തോഷം. അവൻ്റെ എല്ലa.കഴിവും ഉയരങ്ങളിൽ.എത്തട്ടെ എന്നാശംസിക്കുന്നു..മാഷിൻ്റെ നല്ലൊരു സന്ദേശം ഓരോ കുട്ടിയും ഓരോ വ്യക്തി അന്നേനും അവരവരുടെ ഇഷ്ട്ടങ്ങൾകനുസരിച്ച് അവർ ഉയരട്ടെ , അല്ലാതെ നമ്മുടെ ഇഷ്ട്ടങ്ങൾ കനുസരിച്ചല്ല അവരെ മുന്നോട്ട് നയിക്കേണ്ടെ എന്ന് ഓരോ പരെൻ്റ്സ്നും ഉള്ളതാണ്..
    നെല്ല് പോലും ടെറസ് ചട്ടിയിൽ നട്ട് കണ്ടിട്ട് ശരിക്കും അതിശയിച്ചു പോയി...നമ്മുടെ അവശ്തിനുള്ളത് നമുക്ക് തന്നെ ഉള്ള സ്ഥലത്ത് മനസ്സുണ്ടെങ്കിൽ.ഉണ്ടാക്കിയെടുക്കാം എന്ന് ഓരോ വീഡിയോയിലൂടെ കാട്ടി തരികയും, അത് ശരിക്കും ഒരു പ്രചോദനം നൽകുന്ന കാര്യം തന്നെ. ചെടി കളുടെയും നല്ലൊരു കളക്ഷൻ മുറ്റത്ത് കാണാൻ kazhinchu...കാന്താരി കൃഷി ചെറിയ മുതൽ മുടക്കിൽ.നല്ല ലാഭം നേടാനുള്ള ഒരു സംരംഭം അനെന്ന് കാണിച്ചു കൊടുക്കുന്ന ഈ വീഡിയോ പ്രശംസനർഹം തന്നെ.....കാന്താരി കൊണ്ട് ഇത്രയും ഐറ്റംസ് ഉണ്ടാക്കാം എന്നത് പുതിയ ഒരു അറിവ് അണ്...
    മാഷിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.

  • @rineeshc.s-li6xh
    @rineeshc.s-li6xh 7 месяцев назад +3

    മാഷേ, വാക്കുകൾക്കതീതം, ഒരു ദിവസം കാണാൻ വരുന്നുണ്ടേ, അടിപൊളി

  • @kasthuribai7274
    @kasthuribai7274 7 месяцев назад +2

    Priyapetta പൊന്നുവിനും കുടുംബത്തിനും സ്നേഹാശംസകൾ, അഭിനന്ദനങ്ങൾ. ചെണ്ടവാദ്യം പോലെ തന്നെ കൃഷിയിലും കല. കാണാൻ വരുന്നുണ്ട്.

  • @safiyathrehiyana
    @safiyathrehiyana 7 месяцев назад +2

    നല്ല വീഡിയോ.. നല്ല മെസ്സേജ്..പിന്നെ ചെറിയൊരു മോട്ടിവേഷനും.. 👍🏻👍🏻ഷെനിലേട്ടനും ധനേഷ് മാഷും തമ്മിലുള്ള ആത്മബന്ധം അവരുടെ ഓരോ വാക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. Overtalking എന്നൊക്കെ തോന്നാമെങ്കിലും പ്രിയപെട്ടവരുടെ അടുത്ത് എല്ലാവരും അങ്ങനെ തന്നെ അല്ലെ.. 😍 ആ മോന്, അവൻ സ്വപ്നം കാണുന്നതിലും അപ്പുറമുള്ള ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ.. 🤲🏻

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      😍😍❤️❤️❤️🍃🥰🍃

    • @molyB-re4qs
      @molyB-re4qs 7 месяцев назад

      VYyy65 g gggvgy g g TV vote v v&gv vr tbhi v v :v:v

  • @balannair5981
    @balannair5981 5 месяцев назад +1

    കിന്താരി വിളവെടുപ്പ് ഒരു ചെറിയ കത്രിക ഉപയോഗിച്ച് ചെ യ്താൽ ചെടിക്കും കൈയ്ക്കും ഗുണമയിരിക്കും . മാഷ് പറഞ്ഞത് പോലെ പച്ചക്കറി കൃഷി ചെയ്യുന്നത് അത് കൊണ്ടുള്ള വരുമാനത്തെക്കാൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ അതിൽ നിന്ന് കിട്ടുന്നു .മാഷ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ , കൃഷി തുടരുക

  • @prasandmaster7220
    @prasandmaster7220 7 месяцев назад +5

    നന്നായിട്ടുണ്ട്. മാതൃകാപരം

  • @mathewmichael5421
    @mathewmichael5421 7 месяцев назад +3

    Adhiyamay annu oru kandhari thottam kanunna.soooper soooper❤❤❤❤sooopper 🎉🎉🎉🎉

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +3

    നന്നായിവന്നിട്ടുണ്ട് നന്നായിട്ടുണ്ട് പിന്നെ അടിപൊളി .സൂപ്പർ എല്ലാം ഒന്ന് തന്നെ ഈ തൈകൾ അയച്തരുമോ ❤❤❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      ഞാൻ സാറിന്റെ നമ്പർ ഇടാം +91 97445 84158

  • @Sandoskumep
    @Sandoskumep 7 месяцев назад +2

    അടിപൊളി വീഡിയോ ❤❤❤❤ഇനിയും ഒരുപാട് വീഡിയോ ചെയ്യൂ 👍full support 👍

  • @mayavisearnings6470
    @mayavisearnings6470 6 месяцев назад +1

    Krishi kollam, video edutha broyum kollam, aa familiyum kollam ellarkkum nallathu varatte ❤❤❤🥰🥰🥰

  • @su84713
    @su84713 7 месяцев назад +5

    ടെറസിലോ മറ്റത്തോ പോയിട്ട് ഭൂമിയിൽ ഒരു തുണ്ട് സ്ഥലമില്ല😢 ഇത് കാണുമ്പോൾ കൊതിയാകുന്നു... സൂപ്പർ

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад +1

      😔🍃🥰🍃

    • @ushavijayan7931
      @ushavijayan7931 7 месяцев назад +1

      Kettappo vishamam ayi

    • @su84713
      @su84713 7 месяцев назад

      @@ushavijayan7931 വിഷമിക്കണ്ട ദൈവം തരും❤️❤️👍👍

    • @Dhillo-k3
      @Dhillo-k3 5 месяцев назад

      നില്കുന്നിടത്ത് കേറി ബാഗ് ഉപയോഗിച്ചൂടെ

    • @su84713
      @su84713 5 месяцев назад

      @@Dhillo-k3 വീടിൻ്റെ ഓണർ സമ്മതിക്കില്ല

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 6 месяцев назад +2

    Adipoli enna vaakinu entha presnam....ennal ini kidukaachi nnu paranjal mathyto....trending aayirukum puthuthalamura uddeshikunnath....super video shenil chetta❤❤❤❤

  • @thilakamj4082
    @thilakamj4082 4 месяца назад +1

    ഈച്ച വളർത്തിയാൽ കൂടുതൽ വിളവ് എല്ലാത്തിൽ നിന്നും കിട്ടും
    അത് natural pollination support cheyyum.ചുരുക്കം പറഞ്ഞാൽ ഒന്ന് വഴി രണ്ട് ഉണ്ട് കാര്യം

  • @jomoljames-fo4wn
    @jomoljames-fo4wn 5 месяцев назад +4

    Eniku10kantharyundu. Evide vilpananadathum. Vila entha

    • @CreativeGardenbyshenil
      @CreativeGardenbyshenil  5 месяцев назад

      ഓരോ സ്ഥലത്തും ഓരോ വില അല്ലേ സോഷ്യൽ മീഡിയയിലൂടെ വിക്കാമല്ലോ 🍃🥰🥰

    • @SarithaK-oh5uz
      @SarithaK-oh5uz 4 месяца назад

      Evidannanu thaikal kittunnath...? Onnu paranju tharu..

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 месяца назад

      +91 97445 84158

  • @sasikv8267
    @sasikv8267 7 месяцев назад +2

    പ്രിയപ്പെട്ട ധനീഷ് മാഷിനും കുടുംബത്തിനും അഭിനന്ദനങ്ങൾ❤

  • @anuvargheseanu1751
    @anuvargheseanu1751 7 месяцев назад +2

    avare samsarikkan anuvadichal kurachukoodi nannayene...

  • @udaykumar3307
    @udaykumar3307 6 месяцев назад +6

    അടിപൊളിക്ക് മുൻമ്പെ ഉണ്ടായിരുന്ന സുന്ദര വാക്കുണ്ട്. 'ഗംഭീരം' ഇനി മുതൽ ഈ വാക്ക് ഇഷ്ടമായാൽ ഉപയോഗിക്കുക.കാലം മാറുന്നത് അനുസരിച്ച് പല വൃത്തികെട്ട വാക്കുകളും കടന്നുകൂടിയിട്ടുണ്ട്./ മാഷിൻെറ കൃഷിതോട്ടം നന്നായിട്ടുണ്ട്. ഗംഭീരം.

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 месяцев назад

      🍃🥰🍃

    • @subaidasubaidabeevi4574
      @subaidasubaidabeevi4574 4 месяца назад

      സ്ഥലം എവിടെയാണെന്ന് പറയുമോ നമ്പർ തരുമോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 месяца назад

      🍃🥰🍃 കേരളത്തിൽ വയനാട് ജില്ല സുൽത്താൻബത്തേരിയിൽ നിന്ന് ഗൂഡല്ലൂർ പോകുന്ന വഴിയിൽ നമ്പിക്കൊല്ലി എന്ന് പറയുന്ന ഒരു സ്ഥലമുണ്ട് അവിടുന്ന് കഴമ്പിലേക്ക് പോകുന്ന റൂട്ടിൽ തിരിഞ്ഞാൽ ഏകദേശം ഒരു ഒരു കിലോമീറ്റർ 1 300 ഓളം ഉണ്ടാവും അവിടെ ധനേഷ് മാഷ് എന്ന് പറയുന്ന ആളെ ചോദിച്ചാൽ ആരും പറയും🙏🏻🍃🥰🍃+91 97445 84158

  • @Neelambari813
    @Neelambari813 7 месяцев назад +4

    Good morning
    Adipoli video
    Adipoli presentation
    Adipoli mashe
    Adipoli chechi
    Adipoli mon🥰🥰🥰😘
    Mothathil Adipoli 👏👏👏

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      ❤️❤️❤️😍😍😍🥰🥰🥰🤣🤣🤣🍃🥰🍃

  • @preethymurali5469
    @preethymurali5469 24 дня назад +1

    അടിപൊളിയാണ് ട്ടോ❤❤❤❤❤❤

  • @shahithaka9818
    @shahithaka9818 7 месяцев назад +3

    Supar 😍അടിപൊളി kku അടിപൊളി ennu പറയാതെ എന്ത് പറയും 🤔

  • @vijunasumnesh8308
    @vijunasumnesh8308 7 месяцев назад +1

    Adipoli 🎉enna dhu super ennu manasilavanjhittaa😂 adipoliyaaaa

  • @bijumathewrlv-musicmoments3804
    @bijumathewrlv-musicmoments3804 7 месяцев назад +1

    മഷേ... ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ...❤

  • @beethaanil2941
    @beethaanil2941 4 месяца назад

    അടിപൊളി = ഗംഭീരം 👍👍👌👌

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 16 дней назад +1

    Nice

  • @sanojpb4280
    @sanojpb4280 7 месяцев назад +1

    Dhanesh sir and family.❤❤

  • @sinisadanandan1525
    @sinisadanandan1525 7 месяцев назад +1

    അടിപൊളി വീഡിയോ 🥰🥰🥰

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 7 месяцев назад

    Parajolu adipoliadipoli arkanu sheyim vanath

  • @thilakamj4082
    @thilakamj4082 4 месяца назад +1

    കുട്ടിയെ ചെറുതനീച്ച വളർത്താൻ കൂടി പ്രോത്സാഹിപ്പിക്കുക
    1kg thaeninu 2500/3000 Rs Vila കിട്ടും

  • @lathamohan7705
    @lathamohan7705 7 месяцев назад +2

    Super vedio ❤

  • @pratheepkumar1599
    @pratheepkumar1599 7 месяцев назад +1

    അടിപൊളി വീഡിയോ

  • @shibujose-z4o
    @shibujose-z4o 7 месяцев назад +1

    അടിപൊളി ❤

  • @MyNerdyLife
    @MyNerdyLife 4 месяца назад +2

    എനിക്കും ഇതേപോലെ കാന്താരി വളർത്തണം ആയിരുന്നു ഞാൻ ബത്തേരിയിൽ ആണ് താമസിക്കുന്നത് ഇത് എങ്ങനെയാണ് കിട്ടുക ഒന്ന് ഫോൺ നമ്പർ തരുമോ

  • @adhilibrahimwayanad5064
    @adhilibrahimwayanad5064 2 месяца назад +1

    Dhanesh sir❣️

  • @pradeepchandran255
    @pradeepchandran255 7 месяцев назад +2

    Just a feedback... അവരെ പറയാന് അനുവദിക്കുക....interept ചെയ്യരുത്

    • @dhaneshcheeral
      @dhaneshcheeral 7 месяцев назад +2

      ഷെനിൽ, അദ്ദേഹത്തിൻ്റെ കുട്ടിക്കാലം മുതൽ എൻ്റെ വീട്ടിലെ കുട്ടിയാണ്.. ആ ഒരു സ്വാതന്ത്ര്യവും ബന്ധവും ഈ വീഡിയോയിൽ ഉടനീളം കാണാം. അതാണ് ബന്ധങ്ങളുടെ തീവ്രത. ഒരു പക്ഷെ അദ്ദേഹത്തിൻ്റെ മറ്റു വീഡിയോകളിൽ ഇത് ദർശനീയമല്ലായിരിക്കാം.

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      ❤️❤️❤️🥰🥰🥰😍😍😍🍃🥰🍃

  • @PrasusLifestyle
    @PrasusLifestyle 3 месяца назад +1

    Super. New frnd aanu

  • @gvaranam
    @gvaranam 6 месяцев назад +1

    തൈകൾ തൊടുപുഴയിൽ എവിടെ നിന്നു ലഭിച്ചു? സ്ഥാപനത്തിന്റെ പേര് പറയാമോ?

  • @indiradevivm2759
    @indiradevivm2759 7 месяцев назад +1

    ഇവിടെ കാന്താരി കിലോക്ക്. 450. രൂപ.

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      ഇവിടെ ഓർഡർ കൊടുത്തോളൂ 300 രൂപയ്ക്ക് തരും ❤️🍃🥰🍃

  • @kavithashabu8994
    @kavithashabu8994 7 месяцев назад +1

    മാഷേ എല്ലുപ്പൊടി അലിയുമോ ഞാൻ അതു ചേർക്കില്ല ശർക്കര ഇടും 🙏🙏🙏

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      എല്ലുപൊടി ഇടുമ്പോൾ എല്ലുപൊടി മാത്രമേഅലി യാത്തതുള്ളൂ അതിലുള്ള ബാക്കി എല്ലാ ഘടകങ്ങളും ഫെർമെന്റേഷൻ നടക്കുമ്പോൾ ലഭ്യമാകും🍃🥰🍃

    • @kavithashabu8994
      @kavithashabu8994 7 месяцев назад +1

      Ok

  • @Nandanamgarden
    @Nandanamgarden 7 месяцев назад +2

    👏👏🌹super 😍

  • @drarunbaby
    @drarunbaby 7 месяцев назад +1

    സൂപ്പർ

  • @ramsheenak7779
    @ramsheenak7779 7 месяцев назад +1

    Superb❤

  • @sheelavasudevan8620
    @sheelavasudevan8620 7 месяцев назад +1

    Mashe chendu mallyude seeds ayachu tharumo

  • @AnnaCeline225
    @AnnaCeline225 7 месяцев назад +1

    സർ കാന്താരിയുടെ വിത്തുകൾ അയച്ചു തരുമോ...... 🥰

  • @UshaKumari-l2b
    @UshaKumari-l2b 7 месяцев назад +2

    കാന്താരിതൈ തരുമോ

  • @samisreekumar1557
    @samisreekumar1557 5 месяцев назад +1

    നല്ല വിഡിയോ . സബ്ക്രൈബ് ചെയ്തു ട്ടോ

  • @marymathew9369
    @marymathew9369 6 месяцев назад +3

    ദയവായി തൊടുപുഴ നഴ്സറി മേൽവിലാസ്സം തരുമോ?

  • @PrameelaPk-u9u
    @PrameelaPk-u9u 17 дней назад +1

    ❤❤❤❤

  • @specialmotivation5863
    @specialmotivation5863 5 месяцев назад +1

    Great

  • @ShaisyJose
    @ShaisyJose 6 месяцев назад

    ഇങ്ങനെ കൊതിപ്പിക്കല്ലേ എന്തു ഭംഗിയാ🥰

  • @lijimolp.u6818
    @lijimolp.u6818 7 месяцев назад +1

    Adipoli❤️🍫

  • @SyamuNair
    @SyamuNair 7 месяцев назад +1

    Chattyyil nelkrishi cheyunna detail vedeo ido mone

  • @rajimg3274
    @rajimg3274 7 месяцев назад +3

    കാന്താരി തൈ കിട്ടുമോ

  • @ashaa3090
    @ashaa3090 Месяц назад +1

    കാന്താരി മുളക് വിത്ത് കിട്ടുമോ?

  • @laangels9774
    @laangels9774 7 месяцев назад

    Super super❤

  • @Marvaonlineboutique123
    @Marvaonlineboutique123 2 месяца назад +1

    സ്മെൽ വരാതിരിക്കാൻ ശർക്കര അതിൽ ചേർക്കുക

  • @podimonraji8260
    @podimonraji8260 5 месяцев назад +1

    Pakshe njan kanthari vittitt njangalkk vila valare kurache kittiyullu

  • @MiniS-vs9vc
    @MiniS-vs9vc 7 месяцев назад +1

    🙏👌👌

  • @kaachuzz4605
    @kaachuzz4605 6 месяцев назад +1

    വിത്ത് ആവിശ്യമുണ്ട് വിൽപനയ്ക്കുണ്ടോ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 месяцев назад +1

    ശർക്കര ചേർത്ത് കലക്കിയ മണമുണ്ടാവില്ല

  • @komalavally3880
    @komalavally3880 4 месяца назад

    ഹൈ ബ്രിഡ് തൈ എവിടെ കിട്ടും
    എങ്ങനെ കിട്ടും

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 месяца назад

      🍃🥰🍃 നഴ്സറികളിൽ അവൈലബിൾ ആണ്

  • @SuluHomeGarden
    @SuluHomeGarden 5 месяцев назад +1

    കിലോയ്ക്കു 1000 രൂപ വരെ യുണ്ട്

  • @beenajoseph1979
    @beenajoseph1979 7 месяцев назад +1

    തൊടുപുഴ എവിടെയാണ് ഈ തൈകൾ കിട്ടുന്നത്? അവരുടെ നമ്പർ തരാമോ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      നമ്പർ ഒരു മെസ്സേജിന്റെ അടിയിൽ കൊടുത്തിട്ടുണ്ട് ഞാൻ ഒന്നും കൂടി നോക്കിയിട്ട് എടുത്തു തരാം k ട്ടോ

    • @beenajoseph1979
      @beenajoseph1979 7 месяцев назад

      Ok

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      @beenajoseph1979 8921406745

  • @jishababu3094
    @jishababu3094 7 месяцев назад +1

    Dhanesh sir, super 👏👏👏👏❤️❤️

  • @SindhuRadhamma
    @SindhuRadhamma 7 месяцев назад +1

    Kanthari kodukkanundo.njgalkku venam.njan TVM aanu

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      ഉണ്ടല്ലോ ഞാൻ നമ്പർ അയക്കാം അതിൽ കോൺടാക്ട് ചെയ്യൂ ❤️🍃🥰🍃+91 97445 84158 Dhanesh sir

  • @BeenaP.J-xp2fz
    @BeenaP.J-xp2fz 7 месяцев назад +1

    💥💥👍👍

  • @minitkkalhara3496
    @minitkkalhara3496 6 месяцев назад +1

    Seeds tharumo

  • @pushpalatharajan7234
    @pushpalatharajan7234 6 месяцев назад

    Jiva slury not jivamritham

  • @sibilaminnu2241
    @sibilaminnu2241 7 месяцев назад

    👌👌👌

  • @seneerarahma8676
    @seneerarahma8676 5 месяцев назад +1

    തൊടുപുഴ യിലെ നബ്ബർ കിട്ടോ

  • @rashmyr.s3511
    @rashmyr.s3511 7 месяцев назад +1

    👏👏👏🥰🥰

  • @freelancervlog3509
    @freelancervlog3509 7 месяцев назад +1

    ഈ വീഡിയോ എൻ്റെ യ ചാനലിൽ അപ്ലോഡ് ചെയ്യാൻ അനുവാദം തരാമൊ ?

    • @dhaneshcheeral
      @dhaneshcheeral 7 месяцев назад

      Please contact Mr.Shenil

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      എപ്പോ വേണമെങ്കിലും എടുക്കാലോ? ഞാൻ മാഷോട് പറഞ്ഞിട്ടുണ്ട് ❤️🍃🥰🍃

  • @Jayavinod687
    @Jayavinod687 7 месяцев назад +1

    Adi poli oru kuzappavum ella

  • @KadeejaZain-w3k
    @KadeejaZain-w3k 4 месяца назад +1

    വിത്ത് കൊടുക്കുന്നുണ്ടോ

  • @Pranaschool
    @Pranaschool 7 месяцев назад +1

    🎉🎉🎉🎉🎉

  • @shijua1112
    @shijua1112 7 месяцев назад +1

    Parayan. Vakkugalilla

  • @Neelambari813
    @Neelambari813 7 месяцев назад +1

    12.56❤❤❤

  • @minitkkalhara3496
    @minitkkalhara3496 6 месяцев назад +1

    വിത്ത് തരുമോ?

  • @annanbabu
    @annanbabu 4 месяца назад

    അവര് സംസാരിക്കാൻ സമ്മതിക്കു....

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 месяца назад

      ഒക്കെ സർ ആർക്കും വേണമെങ്കിൽ ഷൂട്ട് ചെയ്യാം കേട്ടോ കുറച്ചുകൂടെ ഭംഗിയായി സാർ വന്നൊന്നെടുക്കൂ എല്ലാവർക്കും നല്ല വീഡിയോ കാണാമല്ലോ 🙏🏻🍃🥰🍃

    • @Macdonalder708
      @Macdonalder708 3 месяца назад

      Positive aayi edukku ningal avarkku samsarikkan samayam kodukkunnilla​@@CreativeGardenbyshenil

  • @marrykuttyjose4964
    @marrykuttyjose4964 4 месяца назад +1

    Thy bagiya namber.tharumo.

  • @ShaisyJose
    @ShaisyJose 7 месяцев назад

    കാണാൻ താമസിച്ചു പോയി😢

  • @poulinepaul2091
    @poulinepaul2091 6 месяцев назад +1

    These come nt😂😂😂😂😂🎉

  • @asiyasalim8944
    @asiyasalim8944 6 месяцев назад +1

    മുളക് എവിടെ വിൽക്കും

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 месяцев назад

      മുളക് ഉണ്ടെങ്കിൽ ആവശ്യക്കാർ ഇഷ്ടം പോലെ ഉണ്ട് 🍃🥰🍃

  • @Raheempoonoor19
    @Raheempoonoor19 6 месяцев назад

    തൈ കിട്ടുമോ

  • @blossomvarghese709
    @blossomvarghese709 7 месяцев назад

    Grow bag 17/-

  • @jobytd9315
    @jobytd9315 7 месяцев назад +1

    Kindly know your number Shehil.

  • @mathewmichael5421
    @mathewmichael5421 7 месяцев назад +1

    Adhiyamay annu oru kandhari thottam kanunna.soooper soooper❤❤❤❤sooopper 🎉🎉🎉🎉

  • @smartcreat1
    @smartcreat1 4 месяца назад +3

    അടിപൊളി അടിപൊളിയാണ് ഒരു കുഴപ്പവുമില്ല

  • @YasinGarden
    @YasinGarden 7 месяцев назад

    സൂപ്പർ

  • @fathimaansa5299
    @fathimaansa5299 6 месяцев назад +1

  • @teresa29810
    @teresa29810 7 месяцев назад +2

    So nice to see this video. Result of their hard work. Even I don't like the word adipoli and I never used that word so far in my conversation. It is ok. My opinion. Nowadays many use that word ver often. Anyway congratulations to mash and family.🙏

  • @SunithaTitus-oy8kd
    @SunithaTitus-oy8kd 5 месяцев назад +1

    അടിപൊളി എന്ന വാക്കിന് എന്താ കുഴപ്പം അറിയില്ല അതാണ് ചോദിച്ചത്

  • @shihabziya3894
    @shihabziya3894 6 месяцев назад +1

    avathaarakaa.......enthokkeyo...ariyaam ennu njangalkku
    manassilaakki tharaan vendi yulla thankalude vepraalam enthina..
    .. avar parayatte....
    .Avarku parayaanullath.kelkaanaa njangal ee channal kaanunnath....
    avareyum onnu samsaarikkaan sammathikkuka....! allaathe ADIPOLI yonnumalla ivide problem...!

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 месяцев назад

      ഉപദേശത്തിന് ഒരുപാട് നന്ദി ഇതിനുള്ള മറുപടി ഈ വീഡിയോയിൽ തന്നെ ഈ വീടിന്റെയും വീഡിയോയും ഉടമ ഉടമസ്ഥൻ ഓൾറെഡി പറഞ്ഞു കഴിഞ്ഞു എന്നിട്ടും പോരെങ്കിൽ ഓരോരുത്തർക്കും ഓരോ ശൈലിയാണ് എനിക്ക് എന്റേതായ ശൈലി താങ്കൾക്ക് താങ്കളുടേതായ ശരി മറ്റൊരാൾക്ക് മറ്റൊരാളുടെ ശൈലി എനിക്ക് ഒരിക്കലും താങ്കൾ ആകാൻ സാധിക്കില്ല പിന്നെ എന്തൊക്കെയോ അറിവുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. ഒരിക്കലും അല്ല ഈ ലോകത്തെക്കുറിച്ച് ഒന്നിനെക്കുറിച്ചും വലിയ ധാരണയില്ലാത്ത ഒരാളാണ് എന്നാണ് ഞാൻ എപ്പോഴും ചിന്തിച്ചിട്ടുള്ളത് ഇന്നും അങ്ങനെ തന്നെയാണ് എല്ലാവർക്കും താങ്കളുടെ അത്ര അറിവോ ജ്ഞാനമോ ഉണ്ടാവണമെന്നില്ല അങ്ങനെയുള്ളവർക്കും ഇവിടെ ജീവിച്ചു പോകണ്ടേ സാർ ബുദ്ധിയും കഴിവും വിവരവും ഉള്ളവർ മാത്രം ഈ ലോകത്തുണ്ടായാൽ അത്തരം ആളുകൾക്ക് വാല്യൂ നഷ്ടപ്പെടും നമ്മളെപ്പോലെ കുറച്ച് വെപ്രാളവും കുറച്ചു ഭ്രാന്തും ഒക്കെയുള്ള ആളുകൾ കൂടുമ്പോഴാണ് വലിയ ആളുകളുടെ വിലയും ഒക്കെ ആളുകൾക്ക് എപ്പോഴും മനസ്സിലാക്കുക ഇനിയും ബുദ്ധിമുട്ടാണെങ്കിൽ ആ വീടും ആ ചെടികളും ടെറസ്സും എല്ലാം അവിടെയുണ്ട് താങ്കൾക്ക് വന്ന് നല്ല രീതിയിൽ ആളുകളിലേക്ക് വെപ്രാളം ഒന്നുമില്ലാതെ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ട് അങ്ങനെയും ശ്രമിക്കാവുന്നതാണ് ആരും പൂർണ്ണരല്ല എന്ന് തിരിച്ചറിയുക ഈ വീഡിയോ കാരണം താങ്കൾക്ക് നഷ്ടപ്പെട്ട വിലയേറിയ സമയവും ഡാറ്റയും നഷ്ടമായതിൽ ക്ഷമ ചോദിക്കുന്നു 🙏🏻🍃🥰🍃

  • @evergreenmediavlog9509
    @evergreenmediavlog9509 5 месяцев назад +1

    അടിപൊക്കു പകരം അടിപൊളി മാത്രം 😂😂

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 месяцев назад +2

    അതുവേണ്ട, സൂപ്പർ 👌. ഇതാണ് നല്ലത
    ,

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 7 месяцев назад +1

    മാഷേ ടാങ്കിന് അടിയിൽ ഒരു വാൽവ് വെച്ചാൽ നനയ്ക്കാൻ ഈസി ആവും

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      പൈപ്പുണ്ട് പക്ഷേ ഇത് അവരുടെ ഒരു സന്തോഷം😍❤️🍃🥰🍃

  • @shyjuthomas2900
    @shyjuthomas2900 2 месяца назад +1

    ഗുഡല്ലുർ വരാ ആനയെ കാണാൻ

  • @anumershin3655
    @anumershin3655 7 месяцев назад +3

    കൊള്ളാം ഇത് സൂപ്പർ ആയിട്ടുണ്ട്