കേരളത്തനിമയിൽ രാപാർക്കാം, ഫാമിലെ വിഭവങ്ങൾ രുചിക്കാം അറിവുകളും നേടാം- തനിമ ഫാമിലുള്ളത് ഇവയാണ്

Поделиться
HTML-код
  • Опубликовано: 12 мар 2023
  • #karshakasree #manoramaonline #farmtourism
    കേരളത്തിലെ ഏറ്റവും മികച്ച കർഷകരിൽ ഒരാളായ കർഷകശ്രീ സി.ജെ.സ്കറിയാ പിള്ള നിങ്ങളെക്ഷണിക്കുന്നു; അദ്ദേഹവും മകൻ റെയ്നോൾഡ് സ്കറിയയും ചേർന്ന് പാലക്കാട് നല്ലേപ്പുള്ളി അല്ലക്കുഴയിലൊരുക്കിയ തനിമ ഫാം ലൈഫിലെ കൃഷിക്കാഴ്ചകൾ കാണാൻ... അതിനുള്ളിലെ നടപ്പാതകളിലൂടെ ശുദ്ധവായു ശ്വസിച്ചു നടക്കാൻ... വിദേശിയും സ്വദേശിയുമായ അറുപതിലേറെ ഫലങ്ങൾ ഫ്രഷ് ആയി പറിച്ചു കഴിക്കാൻ... ശിൽപ ഭംഗി നിറഞ്ഞ നാലുകെട്ടിൽ ഒരു കാർഷിക കുടുംബ ജീവിതം ആഘോഷിക്കാൻ....
    Video Credits;
    DOP: Agin K Paul
    Narration: Jesna Nagaroor
    Edit: Dony Johny
    Producer: Ibin Kandavanam
    Production Consultant: Vinod SS
    Head, Content Production: Santhosh George Jacob
  • ЖивотныеЖивотные

Комментарии • 22

  • @sbesbe2210
    @sbesbe2210 Год назад

    Definitely visit soon

  • @focuskerala2022
    @focuskerala2022 Год назад

    Awesome. All the best😊

  • @pradeepjacob1375
    @pradeepjacob1375 Год назад

    Super

  • @sivand4326
    @sivand4326 9 месяцев назад

    Best Wishes 🎉

  • @focuskerala2022
    @focuskerala2022 Год назад +2

    One suggestion to skariya chettan. Please encourage the kids to do farming. Please give them open advice as you are the most capable person to do so. If at least 10 kids get inspired to pursue farming in the future, it will be good for society.
    Ultimately, people need food, cannot eat electronics or computer codes.

  • @kuttappanKarthavu
    @kuttappanKarthavu Год назад

    Nice farm
    Farming can be economical only if professionalism and scientific approach is taken. And making more value added products . A perfect example

  • @arunradhakrishnannair7129
    @arunradhakrishnannair7129 Год назад

    ❤️

  • @Achayansmediaa
    @Achayansmediaa Год назад

    ♥️♥️♥️👍

  • @salmamansoor
    @salmamansoor Год назад

    Palakkad..

  • @manjooranroygeorge5153
    @manjooranroygeorge5153 Год назад

    Everything is very nice. Excellent.
    But your guidance take care. About the cangarage cow, sirohi goat native was not correct. Please take care. After all everything is fantastic 👏👏

  • @hellcat8459
    @hellcat8459 7 месяцев назад

    Full pottatharan ann parayunne cangerage knditt jellikettenn parayunn athintta native place up ann kooduthalum

  • @jimmyjoset4448
    @jimmyjoset4448 8 месяцев назад

    അപ്പൂപ്പൻ വിളി ഇഷ്ടപ്പെട്ടു 😂

  • @sujith2362
    @sujith2362 Год назад +1

    എന്റെ പേര് സുമേഷ് എന്റെ വീട് പെരുമ്പാവൂർ ആണ്. ഞാൻ കഴിഞ്ഞ ദിവസം തനിമ ഫാം ഹൗസിൽ പോയിരുന്നു. ഞാൻ ബുക്കിംഗ് ചെയ്തില്ല എന്ന ഒറ്റ കാരണത്താൽ എന്നെ അവർ ഫാമുനകത്തേക്ക് കയറ്റിവിടില്ല. ഞാൻ അവരോട് ഒരുപാട് റിക്വസ്റ്റ് ചെയ്തു ഞാൻ പറഞ്ഞു ഞാൻ ഇത്ര ദൂരെ നിന്നാണ് വരുന്നത് ഇതിനുവേണ്ടി മാത്രമാണ് വന്നത് എന്നൊക്കെ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും അവർ നോ സാർ ഇല്ല സാർ പറ്റില്ല സാർ എന്നൊക്കെയാണ് പറയുന്നത്. എന്റെ ജീവിതത്തിൽ ഇങ്ങനെ ആദ്യമായാണ് ഒരു അനുഭവം ഉണ്ടാകുന്നത്. ഞാൻ ഒരുപാട് ഫാം ഹൗസിൽ പോയിട്ടുണ്ട്. ഇത്രയ്ക്ക് അഹങ്കാരവും ധാർഷ്ട്യമുള്ള ഫാം ഹൗസ് ആദ്യമായാണ് കാണുന്നത്. ഞാൻ ഇത്രയും ദൂരെ നിന്നാണ് വന്നത് എന്ന് പരിഗണന പോലും അവർ എനിക്ക് തന്നില്ല. അവസാനം എനിക്ക് വളരെ ദുഃഖത്തോടെ തിരിച്ചു വരേണ്ടി വന്നു. ഒന്നുമല്ലെങ്കിലും ഇവർ ഒരു കർഷക കുടുംബം അല്ലേ.വളരെ ദുഖത്തോടെയും ദേഷ്യത്തോടെയുമാണ് അവിടെ നിന്നും ഞാൻ തിരിച്ചു പോന്നത്. ഈ ഫാം ഹൗസ് ഒരിക്കലും ഗതി പിടിക്കില്ല നോക്കിക്കോ

    • @Karshakasree
      @Karshakasree  Год назад

      ബുക് ചെയ്തില്ലെങ്കിൽ അവരുടെ ഷെഡ്യൂൾ complete തെറ്റും. കാരണം ബുക്കിംഗ് അനുസരിച്ചാണ് ഫുഡ് തയാറാക്കുന്നത്. അതാകാം അനുവദിക്കാത്തത്

    • @sujith2362
      @sujith2362 Год назад

      @@Karshakasree എന്തു ഷെഡ്യൂൾ. ഈ ഷെഡ്യൂൾ തെറ്റാണ് ഇത് പാർലമെന്റ് മന്ദിരം ഒന്നും അല്ലല്ലോ. ഈ ഫാം ഹൗസ് ഇന്ത്യയിലെ ആദ്യത്തെ ഫാം ഹൗസ് ഒന്നുമല്ല. ഇതുപോലെ ഒരുപാട് ഫാം ഹൗസിൽ ഞാൻ പോയിട്ടുണ്ട് ചെറുതും വലുതുമായി ഒരുപാട്. ഇങ്ങനത്തെ കോപ്രായം ഒന്നും ഞാൻ ഒരു സ്ഥലത്തും കണ്ടിട്ടില്ല. നിങ്ങൾ അവരെ സപ്പോർട്ട് ചെയ്ത് അല്ലേ സംസാരിക്കൂ. കാരണം നിങ്ങൾ വീഡിയോ ചെയ്താൽ അല്ലേ അവർക്ക് പബ്ലിസിറ്റി കിട്ടുകയുള്ളൂ

    • @sujith2362
      @sujith2362 Год назад

      @@Karshakasree പിന്നെ അവരുടെ ഫുഡ് തിന്നാൻ അല്ല ഞാൻ ഇത്രയും സമയവും പൈസയും ചെലവാക്കി അവിടെ വരെ പോയത്. മെയിൻ ആയിട്ട് ഫാം ഹൗസ് കാണാനാണ് പോകുന്നത്. അവരുടെ ഫുഡിനെക്കാളും നല്ല ഫുഡ് ഇവിടെ കിട്ടാഞ്ഞിട്ടാണോ ഞാൻ അവിടെ വരെ പോയത്

    • @thanimafarmlife2203
      @thanimafarmlife2203 Год назад

      ആദ്യം തന്നെ താങ്കൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങൾ ഇവിടെ pre booking സമ്പ്രദായമാണ് പിന്തുടരുന്നത്. അതിനനുസരിച്ചാണ് ഇവിടത്തെ ഭക്ഷണക്രമീകരണങ്ങളും ഗൈഡ് അലോക്കേഷനും നടത്തുന്നത്.ഫാമിൽ തന്നെ ലഭ്യമായിട്ടുള്ള മീൻ ഇറച്ചി പച്ചക്കറികൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് മിക്ക ഭക്ഷണപദാർത്ഥങ്ങളും തയ്യാറാക്കുന്നത്.ആയതിനാൽ അതിഥികൾ വരുന്നതിന്റെ തലേദിവസം തന്നെ കണക്കെടുപ്പുകൾ നടത്തുകയും അത് ഉറപ്പുവരുത്തുകയും ചെയ്യുന്നു.ഇല്ലാത്തപക്ഷം ചില വ്യതിയാനങ്ങൾ സംഭവിക്കുകയും ഭക്ഷണം തികയാതെ വരുന്നത് പോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതുമായി വരുന്നു.ഞങ്ങളുടെ സ്റ്റാഫ് നിങ്ങൾക്ക് 500 രൂപ പാക്കേജ് വാഗ്ദാനം ചെയ്തു എന്ന് അറിഞ്ഞു, ഈ പാക്കേജ് പ്രകാരം നിങ്ങൾക്ക് ഫാം മുഴുവനായി സന്ദർശിക്കുവാനും സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും കഴിയും.നിങ്ങളുടെ സന്ദർശനത്തെ നിഷേധിച്ചത് അഹങ്കാരം കൊണ്ടല്ല മറിച്ച് ഞങ്ങൾ ഫാം ഫ്രഷ് ഫുഡ് നൽകുന്നതിനാലും എല്ലാ അതിഥികളെയും സന്തോഷിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതിനാലും ആണ്..എന്നിരുന്നാലും താങ്കൾക്ക് ഉണ്ടായ ക്ലേശത്തിൽ ദുഃഖിക്കുന്നു. താങ്കൾ ഇനി വരുമ്പോൾ മുൻകൂർ ബുക്കിംഗ് ചെയ്തു വരണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു..

    • @racingedgemumbai7557
      @racingedgemumbai7557 6 месяцев назад

      ഇനി പുള്ളി ആ പഞ്ചായത്തിൽ വരുമെന്നു തോന്നുന്നില്ല ആദിത്യ മര്യാദ യൂറോപ്യൻസ് നെ കണ്ടു നമ്മൾ പഠിക്കാണം ​@@thanimafarmlife2203

  • @mithunashokpashokp6455
    @mithunashokpashokp6455 Год назад

    myplañ

  • @hellcat8459
    @hellcat8459 7 месяцев назад

    16:55 tamil.nattile pottu kuttiyann ath 😂😂😂

  • @somarajakurup8824
    @somarajakurup8824 Год назад

    Very beautiful farm. Please give me the phone number of this farm

    • @Karshakasree
      @Karshakasree  Год назад

      വിഡിയോയിൽ ഉണ്ട്