കർഷകശ്രീ അവാർഡ് കിട്ടിയ സ്കറിയ പിള്ള ചേട്ടന്റെ തനിമ ഫാം ലൈഫിൽ ചെന്നപ്പോൾ 😯😍

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പാരമ്പര്യ കർഷകനായ സ്കറിയ പിള്ള 1970- കളിൽ തെക്കൻ കേരളത്തിൽ നിന്നും പാലക്കാട് ജില്ലയിലേക്ക് കുടിയേറി. 2004 ൽ കർഷകശ്രീ അവാർഡിന് അർഹനായ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു താൻ പരിശീലിച്ച കൃഷിരീതികൾ പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്നുള്ളത്. ആ സ്വപ്നം യാഥാർഥ്യമാക്കാൻ അദ്ദേഹത്തിൻ്റെ കുടുംബവും കൂടെ നിന്നതിൻ്റെ ഫലമാണ് "തനിമ ഫാം ലൈഫ്" ഇവിടെ വരുന്നവർക്ക് കാണാനും ആസ്വദിക്കാനും ഒരുപാട് കൃഷി രീതികൾ പഠിക്കാനും സൗകര്യം ഉണ്ട്. തെങ്ങ്, ജാതി, കവുങ്ങ്, ഒട്ടനവധി വിദേശയിനത്തിലുൾപ്പെടെയുള്ള ഉഷ്ണമേഖലാ പഴവർഗങ്ങടങ്ങിയ 250ൽ പരം സസ്യയിനങ്ങൾ , 20ല്പരം പക്ഷി മൃഗാദികൾ ,നീന്തൽ കുളം, സാഹസിക കായിക കളികൾ തുടങ്ങി ഫാം ഫ്രഷ് പച്ചക്കറികൾ, മത്സ്യം , പഴങ്ങൾ എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ ഭക്ഷണം താമസം , കുതിര സവാരി, ഹൗസ് ബോട്ട്, മൃഗ പരിപാലനം എന്നിവ ഇവിടെ ലഭ്യമാണ്.
    For details and booking pls contact
    +91 79073 24676
    www.thanimafar...
    g.co/kgs/bWm97f
    instagram.com/
    thanimafarmlife?igshid=YmMyMTA2M2Y=

Комментарии • 142

  • @sureshvp4689
    @sureshvp4689 6 месяцев назад +2

    Thanks!വീഡിയോ ഇഷ്ടപ്പെട്ടു! ഇവിടെ നെഗറ്റീവ് ആയി തോന്നിയത് ഡ്രൈവിങ് ചെയ്യുമ്പോൾ വീഡിയേക്ക് വേണ്ടി സംസാരിച്ചു കൊണ്ടുള്ള വീഡിയോ ചിത്രീകരണമാണ്! എപ്പോഴും അത്യധികം ശ്രദ്ധ വേണ്ട പ്രവൃത്തിയാണ് ഡ്രൈവിങ് !

  • @Sukurtham
    @Sukurtham Год назад +3

    വീഡിയോ ഒരുപാട് ഇഷ്ട്ടായി... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... ആശംസകൾ...

  • @sarathkumarthevarthottam4696
    @sarathkumarthevarthottam4696 2 года назад +30

    Welcome drink kudichit eshtapetton divya chechide face kandapol manasilayi 😁😁😁

  • @lastchanceofsurvive123
    @lastchanceofsurvive123 2 года назад +7

    അടിപൊളി വീഡിയോ ഡീറ്റെയിൽസ് ആയി എല്ലാ കാര്യവും അറിയാൻ പറ്റി സൂപ്പർ പ്ലസ്

  • @shinebabushinebabu4410
    @shinebabushinebabu4410 2 года назад +4

    Goood vedieo
    ദൂരം ഒരു പ്രശ്നം ആണ്
    എന്നെങ്കിലും പോകും

    • @thanimafarmlife2203
      @thanimafarmlife2203 2 года назад

      You can opt stay, so that you can enjoy and get relaxed...for more details you can contact us on 7907324676

  • @omanakurunthodath8589
    @omanakurunthodath8589 2 года назад +5

    വളരെ മനോഹരമായ കൃഷിതോട്ടം

  • @shameenashemi6773
    @shameenashemi6773 Год назад +2

    അടുത്ത് തന്നെ പോകാൻ ഉദ്ദേശിക്കുന്നു 😍😍😍thnk uu

  • @reshmakarthika01
    @reshmakarthika01 2 года назад +10

    Uncle full happyy aay.... 😄😄😄😄Ah chiriyil und elllam.... Farm adipoli... Palakkad ente naadanelum ethuvare arinjirunilaa ee farm ne pati.. Urapaayum oru day ponam.. Thank you chetta for this beautiful video.... Divya chechi and amma ellarodum oruppaad sneham😍🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @miracleBigfamily
    @miracleBigfamily 2 года назад +5

    ഞങ്ങൾ നാട്ടിൽ ക്യാമറ ഇല്ല തമിഴ്നാട്ടില്
    കോട്ടയംകാരനാണ് കോട്ടയംകാരാണെന്നു തോന്നുന്നു
    ഞങ്ങൾ പാലാക്കാരാണ്
    പുതിയ സബ്സ്ക്രൈബർ ആണ്,,🔔🔔🔔🔔, 🥰🥰

  • @satherasiasather8563
    @satherasiasather8563 2 года назад +5

    ഒരുപാടിഷ്ടപ്പെട്ടു.എന്റെ വിദ്യാർത്ഥികളാണ് റിച്ചാർഡും റെനാൾഡും. Alps elapulliyil.ഓർമയുണ്ടോ എന്നറിയില്ല. വീഡിയോയിലൂടെയാണെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @sudalaimselvam296
    @sudalaimselvam296 2 года назад +2

    Hii chetta nigalode ella video kanum ishta va....From tn tenkasi

  • @lion-xo2mp
    @lion-xo2mp Год назад +2

    Suppepr

  • @princepjoseph6431
    @princepjoseph6431 2 года назад +1

    Video kandappo thanne oru farmil poya feel thank you bro for this video ❤ From Karnataka

  • @sajeevkumars9820
    @sajeevkumars9820 2 года назад +1

    Dear ബ്രദർ സൂപ്പർ വീഡിയോ ഒരു zoo കണ്ട പ്രതീതി ആണ് അടിപൊളി ഫാം ♥️♥️👍👌👌👌👌

  • @nandanetor
    @nandanetor 2 года назад +2

    Yess…. Thankyou …. For my vacation spot

    • @thanimafarmlife2203
      @thanimafarmlife2203 2 года назад

      Our hearty welcome for you sir and for more details you can contact us on 7907324676

  • @Neelesku
    @Neelesku 2 года назад +2

    Nice video and my friend bis working there. I saw him on this video. Thanks

  • @lalnair1065
    @lalnair1065 2 года назад +3

    New information monu...I will definitely go and stay there on my next visit to kerala...wonderful

  • @kmgeo8391
    @kmgeo8391 2 года назад +3

    SOOOOOPER FARM... WE WILL VISIT NEXT VACATION

  • @sinijaby8235
    @sinijaby8235 2 года назад +4

    Adipoli .. Nalla place👍👍

  • @lovelygeorge4493
    @lovelygeorge4493 2 года назад +2

    Super super
    Ente friend nte friend Anu Mini
    Avarude farm aanu

  • @drivefood1225
    @drivefood1225 2 года назад +8

    ഡാഡി ചിരിച്ച് ഹാപ്പി ആയിട്ട് ഇരിക്കുന്നത് ഇപ്പോൾ ആണ് കാണുന്നത് 💞... അടിപൊളി... 💞💞💞

  • @Imsajojoseph
    @Imsajojoseph 2 года назад +1

    ഇന്നത്തെ വീഡിയോ കൊള്ളാം

  • @gamingrider4378
    @gamingrider4378 2 года назад +2

    Polli ep chirich chthu dhivya.chechi polliyayirunu

  • @DilshadDilu-lr8lo
    @DilshadDilu-lr8lo 6 месяцев назад

    nalla oru sthalam ann ith polthe video iniyum prathikshikkunnu

  • @tomthottupurath9922
    @tomthottupurath9922 2 года назад +6

    Waiting for your Wedding album episode 💐💐

  • @amithamary8808
    @amithamary8808 2 года назад +1

    Superb, Adipoli

  • @PraveenKumar-wi9ww
    @PraveenKumar-wi9ww 2 года назад +6

    Hi brinto bro his son Richard zachria was good athlete I know him

  • @mathewlongfence4439
    @mathewlongfence4439 2 года назад +3

    Awesome place

  • @sumanvk8263
    @sumanvk8263 2 года назад +3

    Njangade Captain ❤️ Reynold ettan

  • @anusreereji3871
    @anusreereji3871 2 года назад +5

    Supar❤️😍

  • @libinthomas6919
    @libinthomas6919 2 года назад +3

    Wooow.....poli......❤️❤️💥💥💥💥

  • @mithunashokashok5701
    @mithunashokashok5701 2 года назад

    Keep it up salute brothis type more video upload pls

  • @marshalmathew7627
    @marshalmathew7627 2 года назад +2

    Supper supper supper

  • @Eighty8.88
    @Eighty8.88 2 года назад +5

    ബ്രോ വീഡിയോ ചെയ്യുമ്പോൾ ഓഡിയോ🎧 ഒന്ന് ശ്രദ്ധിക്കണം.. ഈ വീഡിയോയിൽ തന്നെ ചില ടൈമിൽ ഓഡിയോ വളരെ കുറവായി വരും🔈.. കാണുന്ന നമ്മൾ വോളിയം കൂട്ടും🔊 അടുത്ത സെക്കൻഡിൽ ഹൈവോളിയത്തിൽ ആയിരിക്കും അടുത്ത ഷോർട്.. ഞമ്മടെ ചെവി അടിച്ചു പോകും💥.. അടുത്ത വീഡിയോ ഇതു ക്ലിയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു 😊😊

    • @iambrintow
      @iambrintow  2 года назад +1

      Puthiya mic vannittund, ethellam old mic use cheyithanu shoot cheyithe. Ellam sheriyakkm😀

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk 2 года назад +1

    👌👌👌thanks for 👍👍👍

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk 2 года назад +3

    🌹🌹🌹നല്ല eintappana കൂടി ഉണ്ടായിരുന്നു വെങ്കിൽ ❤❤❤

  • @phoenixvideos2
    @phoenixvideos2 2 года назад +1

    nice vd

  • @subeesh_18
    @subeesh_18 2 года назад +7

    ഞങ്ങളുടെ ദേശം 😌❤️🔥

  • @truthseeker9522
    @truthseeker9522 2 года назад +2

    മുഴുവൻ കണ്ടു പക്ഷെ ഇത് എവിടെ യാണാവോ

  • @babuhabi6835
    @babuhabi6835 2 года назад +1

    Super

  • @jishamarybenny371
    @jishamarybenny371 2 года назад +3

    Homegrown farm onnu explore cheyammo??

  • @sunilsamuel2078
    @sunilsamuel2078 2 года назад +3

    Nice bro

  • @raru9633921744
    @raru9633921744 2 года назад

    Video kollam... Ishtayi... Pakshe ath deshadana pakshikal alla..

  • @sheelaskitchen9030
    @sheelaskitchen9030 2 года назад +1

    😍 super 👌👌👌

  • @sujith2362
    @sujith2362 Год назад

    ഫോട്ടോ എടുത്തിട്ടുണ്ട് എങ്ങനെയാണ് അയക്കേണ്ടത് എന്ന് അറിയില്ല. ഞാൻ ഈ പറഞ്ഞത് 100% സത്യമാണ്

  • @muhammedajmal7201
    @muhammedajmal7201 2 года назад

    Super video 👍

  • @martinmathew3639
    @martinmathew3639 2 года назад +1

    Super 👍☺️

  • @AkhilUnnikrishnan1286
    @AkhilUnnikrishnan1286 2 года назад +1

    950Rs aano charge for dayout ?? Njngalde kayyinnu 1500Rs medichu per head.

  • @MyChannel-j2u
    @MyChannel-j2u 2 года назад +1

    ❤️❤️❤️❤️❤️

  • @antappanantony2801
    @antappanantony2801 2 года назад

    happy family gifted way of life

  • @lijobiju4697
    @lijobiju4697 2 года назад +1

    Diviya🌹❤️

  • @nishadcs7414
    @nishadcs7414 2 года назад +1

    👌🏼👌🏼👌🏼👍

  • @muhammedfouzan6670
    @muhammedfouzan6670 2 года назад +2

    Bro scorpio n ninte vidio ed plz......
    Plz...

  • @anithamaria8162
    @anithamaria8162 2 года назад +1

    Supr👍🏻👍🏻

  • @ArunKunnath-js7gm
    @ArunKunnath-js7gm Год назад

    👍🌷🌷🌷🌷

  • @maharshi4853
    @maharshi4853 2 года назад +1

    Nalla count

  • @rajaneeshat2081
    @rajaneeshat2081 2 года назад +1

    👍👍👍

  • @sajikumar1513
    @sajikumar1513 2 года назад +1

    👍👍👍👍👍👍👍👍👍👍👍👍👍

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 года назад

    ഞങ്ങളുടെ അടുത്താ സ്ഥലം നല്ലേപ്പിള്ളി

  • @ameenshaviswanathan5974
    @ameenshaviswanathan5974 2 года назад +1

    👌👌👌😊💖

  • @HariDas-rv5bm
    @HariDas-rv5bm Год назад

    മുടി സംരക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത്?

  • @vipin3705
    @vipin3705 Год назад

    😍💐

  • @midhunjacobvj7535
    @midhunjacobvj7535 2 года назад +1

    💖💖💖

  • @vikasnairv1
    @vikasnairv1 2 года назад +3

    Farm is good
    ..but should include more activities and animals

  • @aromalshajan1190
    @aromalshajan1190 2 года назад +2

    2:00 woodlands

  • @sijoabraham6222
    @sijoabraham6222 2 года назад +4

    Welcome drink ദിവ്യ കു വളരെ ഇഷ്ടപെട്ടെന്ന് തോനുന്നു.
    ചാണകത്തിൽ ചവിട്ടിയപോലെ face 🤭

  • @sujith2362
    @sujith2362 Год назад +1

    എന്റെ പേര് സുമേഷ്.എന്റെ വീട് പെരുമ്പാവൂർ ആണ്.ഞാൻ ഇന്ന് രാവിലെ ഫാം ഹൗസിൽ പോയിരുന്നു. എന്നാൽ ബുക്കിംഗ് ചെയ്തില്ല എന്ന കാരണത്താൽ എന്നെ അവർ അകത്തേക്ക് കയറ്റി വിട്ടില്ല. ഞാൻ അവരോട് പറഞ്ഞു ഞാൻ പെരുമ്പാവൂരിൽ നിന്നാണ് വരുന്നത് ഇതിനുവേണ്ടി മാത്രമാണ് ഇങ്ങോട്ട് വന്നത് എന്നെല്ലാം പറഞ്ഞു. അവരോട് നമ്മൾ എന്തുവന്നാലും നോ സാർ, പറ്റില്ല സാർ എന്നാണ് പറയുന്നത്. വളരെ ദുഃഖത്തോടും ദേഷ്യത്തോടെയാണ് അവിടെനിന്നും തിരിച്ചു പോന്നത്.അത്രയും ദൂരെ നിന്നാണ് അവർ വന്നത് കുറച്ചു കണ്ടിട്ട് പൊക്കോട്ടെ എന്നുകൂടി വിചാരിച്ചില്ല. ഞാൻ അവിടെ ചെന്നപ്പോൾ ഒരു ലേഡീസ് സ്റ്റാഫ് ഉണ്ടായിരുന്നു ആ കുട്ടി നല്ലൊരു കുട്ടിയായിരുന്നു. ആ കുട്ടിക്ക് എന്നോട് വലിയ സിംപതിയും ദയയും തോന്നി. പക്ഷേ ആ കുട്ടി എന്ത് ചെയ്യാൻ. പക്ഷേ ആ കുട്ടി ഒരുപാട് ശ്രമിച്ചു എന്ന് അകത്തേക്കുവിടാൻ. ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്. ഇത്രയ്ക്ക് അഹങ്കാരം പിടിച്ച ഒരു കർഷകരെ ആദ്യമായാണ് കാണുന്നത്. ഒന്നുമില്ലെങ്കിലും ഇവരും ഒരു കർഷകർ അല്ലേ .വളരെ അമർഷവും ദേഷ്യവും ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഞാൻ എഴുതി അയക്കുന്നത്. ഇതിനൊപ്പം ഞാൻ ഇന്ന് പോയപ്പോൾ പുറത്തു നിന്നും എടുത്ത ഫോട്ടോയും അയക്കാം.

    • @thanimafarmlife2203
      @thanimafarmlife2203 Год назад

      Hai Sir, we are really sorry for inconveniences. Can you please share me your contact.

    • @sujith2362
      @sujith2362 Год назад

      @@thanimafarmlife2203 ഞാൻ നിങ്ങൾക്ക് എന്തിനാണ് കോൺടാക്ട് തരുന്നത്. എനിക്ക് നിങ്ങളോട് വെറുപ്പാണ്. എന്റെ ജീവിതത്തിൽ ഒരിക്കലും നിങ്ങളുടെ ഫാമിലേക്ക് ഞാൻ വരില്ല. അതുപോലെതന്നെ മറ്റുള്ളവരെ എനിക്കറിയാവുന്ന എന്റെ കൂട്ടുകാരെയും ഞാൻ നിങ്ങളുടെ ഫാമിലേക്ക് വിടില്ല. ഇപ്പോൾ കുറച്ചു തിരക്ക് ഉള്ളതുകൊണ്ടാണല്ലോ നിങ്ങൾ എന്നോട് അങ്ങനെ ചെയ്തത്. കുറച്ചുനാളുകൾക്കുള്ളിൽ നിങ്ങളുടെ ഫാം നശിച്ചു നാരായണ കല്ല് പിടിക്കും നോക്കിക്കോ. കാരണം അത്രയ്ക്ക് വിഷമിച്ചാണ് ഞാൻ അവിടെ നിന്ന് പോന്നത്. ഞാൻ അത്രയ്ക്ക് ദൂരെ നിന്നാണ് വന്നത് എന്ന പരിഗണന പോലും നിങ്ങൾ എനിക്ക് തന്നില്ലല്ലോ

    • @thanimafarmlife2203
      @thanimafarmlife2203 Год назад

      ആദ്യം തന്നെ താങ്കൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങൾ ഇവിടെ pre booking സമ്പ്രദായമാണ് പിന്തുടരുന്നത്. അതിനനുസരിച്ചാണ് ഇവിടത്തെ ഭക്ഷണക്രമീകരണങ്ങളും ഗൈഡ് അലോക്കേഷനും നടത്തുന്നത്.ഫാമിൽ തന്നെ ലഭ്യമായിട്ടുള്ള മീൻ ഇറച്ചി പച്ചക്കറികൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് മിക്ക ഭക്ഷണപദാർത്ഥങ്ങളും തയ്യാറാക്കുന്നത്.ആയതിനാൽ അതിഥികൾ വരുന്നതിന്റെ തലേദിവസം തന്നെ കണക്കെടുപ്പുകൾ നടത്തുകയും അത് ഉറപ്പുവരുത്തുകയും ചെയ്യുന്നു.ഇല്ലാത്തപക്ഷം ചില വ്യതിയാനങ്ങൾ സംഭവിക്കുകയും ഭക്ഷണം തികയാതെ വരുന്നത് പോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതുമായി വരുന്നു.ഞങ്ങളുടെ സ്റ്റാഫ് നിങ്ങൾക്ക് 500 രൂപ പാക്കേജ് വാഗ്ദാനം ചെയ്തു എന്ന് അറിഞ്ഞു, ഈ പാക്കേജ് പ്രകാരം നിങ്ങൾക്ക് ഫാം മുഴുവനായി സന്ദർശിക്കുവാനും സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും കഴിയും.നിങ്ങളുടെ സന്ദർശനത്തെ നിഷേധിച്ചത് അഹങ്കാരം കൊണ്ടല്ല മറിച്ച് ഞങ്ങൾ ഫാം ഫ്രഷ് ഫുഡ് നൽകുന്നതിനാലും എല്ലാ അതിഥികളെയും സന്തോഷിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതിനാലും ആണ്..എന്നിരുന്നാലും താങ്കൾക്ക് ഉണ്ടായ ക്ലേശത്തിൽ ദുഃഖിക്കുന്നു. താങ്കൾ ഇനി വരുമ്പോൾ മുൻകൂർ ബുക്കിംഗ് ചെയ്തു വരണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു..

  • @crazyroadlovers3380
    @crazyroadlovers3380 2 года назад +4

    വഴി ഇല്ല ഏങ്കിലും കൃമറ ഒരു കുറവും ഇല്ല പണി വരുന്ന വഴി

  • @petsplantsvlogbyraheem9288
    @petsplantsvlogbyraheem9288 2 года назад +1

    Original black mango kananamengil season avumbo ente veetilek varu

  • @miracleBigfamily
    @miracleBigfamily 2 года назад +1

    ഭയം മാറാതിരിക്കാൻ ഞങ്ങളുടെ വീട്ടിൽ വരുന്ന കാട്ടുപോത്തുകളോട് ഞങ്ങൾ ഇടപെടുന്നത് എങ്ങനെയെന്ന് കണ്ടു നോക്കിക്കേ ,,,,
    എല്ലാ കർഷകരും മൃഗ സ്നേഹിതരും ഞങ്ങളുടെ ചാനലിലേക്ക് സ്വാഗതം
    ❤️❤️❤️❤️❤️❤️

  • @arathy3861
    @arathy3861 2 года назад +1

    ❤️❤️❤️

  • @ymk2029
    @ymk2029 2 года назад

    നാട്ടിൽ എവിടെയാണ് ബ്രോ ഇത്രയും ക്യാമറ UAE ൽ ഒക്കെ 100മീറ്റർ ഗ്യാപ് മുതൽ ക്യാമറ ഉണ്ട് അപ്പൊ അവിടെ വണ്ടിയോടിക്കുന്നവരുടെ കാര്യമോ

  • @vishnuvenu9900
    @vishnuvenu9900 2 года назад +1

    Bro epol kayil ettekuna watch medichath evduna

  • @kmgeo8391
    @kmgeo8391 2 года назад +1

    CAMERA SLOWLY ROTATE CHEY, EYES PAIN AKUNNU

  • @sumithsoman9026
    @sumithsoman9026 2 года назад +1

    Hai brinto. Xuv chetten numayi oru collab cheytoode

  • @najiminajimi3478
    @najiminajimi3478 2 года назад +1

    ❤️❤️❤️❤️❤️🥰🥰🥰

  • @manafk862
    @manafk862 2 года назад +1

    Divya comady anallooo😄

  • @hellcat8459
    @hellcat8459 2 года назад

    Yellam koduthow..nerathea kurea pashukkkal undayyirunnallow..

  • @surajith4515
    @surajith4515 2 года назад +5

    താടിയും മുടിയും വെട്ടി ഒന്നു വ്യത്തിയായി നടന്നു കൂടെ . ഇതിന് Repaly എന്താണ് Bro പറയുന്നത് എന്ന് അറിയാം. അതെല്ലാം എന്റെ ഇഷ്ട്ടം എന്നായിരിക്കും😂😂😂😂

  • @SureshBabu-ri4mu
    @SureshBabu-ri4mu Год назад

    നാളെ ഞങ്ങളും പോകുമല്ലോ 😂

  • @RamanraviNair
    @RamanraviNair 6 месяцев назад

    ഈ ഫാം ന്റെ contact No തരുമോ.. ഇത് കാണാൻ fees ഉണ്ടോ.. എക്സ്പീൻസിവ് ആണോ

  • @muhammedsinana7243
    @muhammedsinana7243 2 года назад +3

    Adipoli

  • @renjithpooja1863
    @renjithpooja1863 2 года назад +2

    Hi Iam Pooja 👍

  • @shameermamanoli2997
    @shameermamanoli2997 2 года назад +1

    സൂo " ച്ചെയ്യൂ ബോൾ അധികം ക്ലിയറില്ല ശ്രദ്ധിക്കണം

  • @AnilKumar-ox7ed
    @AnilKumar-ox7ed 2 года назад +1

    ആ പെണ്ണ് കഞ്ചാവ് ആണോ

  • @antappanantony2801
    @antappanantony2801 2 года назад +1

    Santhushta Kudumbam

  • @febinrajeshgeorge2377
    @febinrajeshgeorge2377 2 года назад +2

    Guinea mon🐹

  • @User-guest-shxbeer
    @User-guest-shxbeer 2 года назад +1

    🥵

  • @binthamer5369
    @binthamer5369 2 года назад +1

    ദിവ്യയുടെ ഫാമിലിയെ എന്താ കാണിക്കാത്തത് 🤔

    • @iambrintow
      @iambrintow  2 года назад

      കാണിച്ചിട്ടുണ്ടല്ലോ പഴയ വീഡിയോസ് കാണു

    • @miracleBigfamily
      @miracleBigfamily 2 года назад

      👍👍👍

  • @SILLUJAAN10
    @SILLUJAAN10 2 года назад +2

    Xuv 500 eduku bro

  • @daredevil1079
    @daredevil1079 2 года назад

    Good video but your hairstyle is too cheesy.

  • @monseesam8778
    @monseesam8778 2 года назад +1

    അല്ല ഇതു ഫാം കാണാനാണോ അതോ ഭക്ഷണം കഴി കാണാനോ. ഹഹഹഹഹഹ sorry വേറെ പണിയുണ്ടേ

  • @888------
    @888------ 2 года назад +1

    അവൻ മസില് പിടിച്ച് പല്ല് കടിച്ചു ഭീമൻ രഘുവിനെ പോലെ നിൽക്കുക ആണല്ലോ🥴🥴🤢🤢🤢😠😠😠

  • @alifalif8508
    @alifalif8508 2 года назад

    Hi

  • @atholokham9313
    @atholokham9313 2 года назад +1

    വെറുപ്പിക്കൽ 🫣

  • @mazhavilkoodaram-t9v
    @mazhavilkoodaram-t9v 2 года назад

    ഒരു പശുവിന്റെ kg എത്രയാ പറഞ്ഞത് 2000 kg അല്ലേ 😜😜😜

    • @iambrintow
      @iambrintow  2 года назад

      സംശയം ഉണ്ടേൽ ഒന്ന് തൂക്കി നോക്കിക്കോ 😅

    • @muhammedshahan2001
      @muhammedshahan2001 2 года назад

      @@iambrintowbro thooki nokitana prnja😂

  • @antappanantony2801
    @antappanantony2801 2 года назад +1

    gifted. lifetime

  • @princejose2573
    @princejose2573 2 года назад +3

    Bro insta id entha?

  • @jayanandn731
    @jayanandn731 2 года назад +1

    Super

  • @rasheedk7316
    @rasheedk7316 2 года назад

    Super 👍