തോൽക്കാൻ മനസില്ലാത്ത സുജിത് എന്ന യുവ കർഷകൻ /Agriculture Farm /AJU'S WORLD

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 147

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 года назад +11

    സുജിത്തിന്റെ ഫോൺ നമ്പർ
    97441 45245
    സുജിത്തിന്റെ വേറിട്ട കൃഷി രീതി link ruclips.net/video/nxpBsUOPLz4/видео.html

  • @josekuttygeorge
    @josekuttygeorge 2 года назад +23

    കൃഷിയേ സ്നേഹിച്ചു തുടങ്ങിയാൽ പിന്നേ അതൊരു വേറെ ലോകമാണ്

  • @SanojTArjunan
    @SanojTArjunan 2 года назад +32

    സുജിത്തിന്റെ കൃഷിയിടത്തിലെ രണ്ട് വീഡിയോകളും ഇന്നും മനസ്സിൽ,,,, എന്ത് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് സുജിത്തിന്റെ വാക്കുകൾ,,, പ്രാക്ടിക്കൽ ആയി കൃഷി ചെയ്യുന്ന ഒരു കൃഷിക്കാരൻ എന്നതാണ് അദ്ദേഹത്തിന്റെ വിജയവും,,, സുജിത്തിനെ പോലെ ഒരായിരം കർഷകർ ഇന്ന് കേരളത്തിൽ ഉയർന്നുവരുന്ന്കൊണ്ടിരിക്കുകയാണ് അനുഭവ പരിചയം കൊണ്ടും കൃഷിയെ ശാസ്ത്രീയമായി പരിപാലിച്ചുകൊണ്ട് അവർ മികച്ച വിജയം കൈവരിക്കുന്നു,,, പ്രതീക്ഷകൾ അല്ലേ ഇവരെല്ലാം,, ബോർഡർ കടന്നുവരാത്ത പച്ചക്കറി വണ്ടികളുടെ കാലം നമ്മുടെ നാട്ടിലും വരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @diljo77
    @diljo77 2 года назад +12

    കൃഷിക്കാരെ കാണുന്ന തന്നെ മനസ്സിന് ഒരു സുഖം തന്നെയാണ്... അടിപൊളിയായിട്ടുണ്ട് വീഡിയോ സൂപ്പർ 💝

  • @hngogo9718
    @hngogo9718 2 года назад +8

    സുജിത്തിനെ വീണ്ടും കണ്ടതിൽ സന്തോഷം. വര്ഷങ്ങള്ക്കു മുമ്പുള്ള സുജിത്തിന്റെ ഇന്റർവ്യൂ ഒരുപാടു ഇഷ്ടമായി. സുജിത്തിന്റെ വീഡിയോസ് ഇനിയും ഇടണം അജു . വളരെ പ്രചോദനം നൽകുന്നതാണ സുജിത്തിന്റെ സംസാരവും

  • @rajeevanshaji6508
    @rajeevanshaji6508 2 года назад +7

    സുജിത്തിനെ പോലുള്ള യുവ കർഷകരാണ് നമ്മുടെ നാടിൻ്റെ അഭിമാനം ...സുജിത്തിൻ്റെ കൃഷിരീതികളെ പരിചയപ്പെടുത്തിയ അജു ചേട്ടൻ്റെ നല്ല മനസ്സിന് നന്ദി തുടർന്നും സുജിത്തിൻ്റെയും മറ്റ് കർഷകരുടെയും വീഡിയോകൾ ചെയ്യാൻ കഴിയട്ടെ

  • @safaabi4334
    @safaabi4334 2 года назад +7

    സുജിത്തിന്റെ മുഖത് കാണുന്ന ഐശ്വര്യം ഈ കൃഷി ആണ് 👌👌👌💞💞💞

  • @t.hussain6278
    @t.hussain6278 2 года назад +2

    ഒള്ളത് പറയണമല്ലോ.
    ഒരു സിനിമ കാണുന്നതിനേക്കാൾ
    ആസ്വാദ്യകരമായിരുന്നു.
    അഭിനന്ദനങൾ.

  • @reshmascksvlog4121
    @reshmascksvlog4121 2 года назад +4

    മാതൃകാ കർഷകൻ... നിരവധി അറിവുകൾ കിട്ടി... അഭിനന്ദനങ്ങൾ

  • @jabiribrahim8137
    @jabiribrahim8137 2 года назад +1

    കണ്ടിട്ട് സുജിത്ത് ഭായിന്റെ കൂടെ കൃഷി ചെയ്യാൻ തോന്നുന്നു, suuuuper, 💐💐💐💐

  • @preethas23
    @preethas23 2 года назад +6

    എന്ത് ഭംഗിയുള്ള തോട്ടം. എത്ര കഷ്ടപ്പാട് ആയിരിക്കും ഇതിന് പിറകിൽ.

  • @Stonepaver
    @Stonepaver 2 года назад +2

    ചേട്ടൻ 2 തൂമ്പ മണ്ണ് എടുത്ത് ഇട്ട് സഹായിച്ചു.
    ആ ശൈലി... അതൊരു രസമാ 👍🏼

  • @sreeranjinib6176
    @sreeranjinib6176 2 года назад +2

    എന്ത് രസമാണ് കൃഷിയിടം കാണാൻ അതിന്റെ പുറകിലെ അദ്ധ്യാനം എന്താവും , നല്ല ആത്‌മവിശ്വാസവും അറിവും ഉള്ള നല്ല കൃഷിക്കാരൻ , ശാസ്ത്രീയമായി ചെയ്യുന്ന രീതി. ഉയരങ്ങൾ കീഴടക്കട്ടെ ഇനിയും എന്നാശംസിക്കുന്നു , സുജിത്തിനെ പരിചയ പെടുത്തിയതിന് നന്ദി അജു

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 года назад +1

    സുജിത്തിന്റെ കൃഷിരീതി സൂപ്പർ 👌👌🫡🫡🫡.വാഴകൃഷിയെ കുറിച്ച് വിശദമായി പറഞ്ഞു. മണ്ണും, മനുഷ്യനും പ്രകൃതിയുടെ സുകൃതമാണ്.🙏

  • @sunilmulakuzha7325
    @sunilmulakuzha7325 2 года назад +2

    വളരെ നല്ല കർഷകൻ നല്ല ആശയങ്ങളും ഐഡിയാസും സൂപ്പർ

  • @fahade3612
    @fahade3612 Год назад +2

    ചങ്ങാലികോടൻ ഒക്കെ 80 രൂപ സ്വപ്നങ്ങളിൽ മാത്രം. ഇന്ന് ഇവിടെ നേന്ത്ര വില 24രൂപ. ഏറ്റവും കൂടിയ വില എന്റെ ഓർമയിൽ വന്നത് കഴിഞ്ഞ വർഷം അതും 52 രൂപ. കർണാടക കൊല മാത്രം കടക്കാർ എടുക്കു അവർക്കു ഇന്ന് വില 19
    വിളിക്കുന്നത് 55 ഒക്കെ ആണ്. നേന്ത്ര ഒക്കെ എങ്ങനെ നോക്കിയാലും ഇപ്പോൾ നഷ്ടം ആണ് ഒരു ഊന്നു വഴക്കു കൊടുക്കാൻ 200 രൂപ ചെലവ്. വീഡിയോ കണ്ടു inspire ആയി ആരു കൃഷിയിൽ വരുന്നുണ്ടെങ്കിലും കുറഞ്ഞ ഏരിയ ചെയ്തു തുടങ്ങുക
    Market ആദ്യം കണ്ടെത്തുക അല്ലെങ്കിൽ നമ്മുടെ വിള വെറുതെ കൊടുത്താലും ഏറ്റെടുക്കാൻ ആളെ കിട്ടില്ല

  • @vaijayanthy581
    @vaijayanthy581 2 года назад +3

    സൂപ്പർ പ്ലേസ്, എന്തു ക്ലീൻ ആയിരിക്കുന്നു. Very good vedieo 👌👌👌

  • @nithintp6501
    @nithintp6501 2 года назад +3

    സുജിത്തേട്ടൻ ഞങ്ങളുടെ അഭിമാനം ❤ Thank you Aju bro for exposing his skills 🙏🏻 May both of you blessed for your good deeds 👍🏻

  • @achuzz..9191
    @achuzz..9191 2 года назад +2

    Sujith machan poli anu..super episode..sujith machante old episodum innum njn orkunu..😍

  • @KAITHRAJ1956
    @KAITHRAJ1956 2 года назад

    നല്ല ഉപകാരപ്രദമായ ചിത്രീകരണം. നല്ല ജോലിക്കാരനെ കിട്ടുകയാണെങ്കിൽ പലർക്കും ഈ മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണു്.

  • @Ashokworld9592
    @Ashokworld9592 2 года назад +4

    ഹായ്..... അജുചേട്ടാ 🙏സുജിത്തിന്റെ കൃഷിരീതികൾ പറയാതിരിക്കാൻ പറ്റുകയില്ല അത്രയ്ക്കും നല്ലതാണ്..വെള്ളം കൃഷിയ്ക്കു ഉപയോഗിക്കാൻ പലതരത്തിലുള്ള technic ആണ് സുജിത് കാണിച്ചുതന്നത്... 👌👌വീഡിയോ വളരെ നന്നായിട്ടുണ്ട്.. 👌സൂപ്പർ സൂപ്പർ 👌👌❤️💙💚❤️💙💚❤️💙🌼👍

  • @madhuputhoorraman2375
    @madhuputhoorraman2375 2 года назад +1

    സുജിത് എന്ന് കർഷകന് അഭിനന്ദനങ്ങൾ

  • @ayyooc1749
    @ayyooc1749 Год назад +2

    ജാതിയുടെയും കവുങ്ങിന്റെയും കൃഷി രീതിയും വള പ്രയോഗവും വീഡിയോ cheyyamo

  • @mebindavis8266
    @mebindavis8266 2 года назад

    Sujith chettantte First video kanditu anu njn Ajus RUclips channel kanan thudengiyathu 🥳

  • @sajanmpaulpiulpiul9964
    @sajanmpaulpiulpiul9964 2 года назад +1

    very good hard working person .I am from phlipines.but I am malayali also .I watching all videos

  • @ചീവീടുകളുടെരാത്രിC11

    നാടിന്റെ അഭിമാനമാണ് കർഷകൻ .

  • @pradeepputhumana5782
    @pradeepputhumana5782 2 года назад +1

    ഒരു ടൂറിസ്റ്റ് പ്ലേസ് സന്ദർശ്ശിച്ച പോലെ ഉണ്ട്👍

  • @ipriyabpillai
    @ipriyabpillai 2 года назад

    Sujithinte karyam edaykku orkkarundairunnu! Ippozhum nannayi pokunnu ennu arinjathill santhosham, iniyum valaratte!! All the best !

  • @monipilli5425
    @monipilli5425 2 года назад

    വളരെ നല്ല വീഡിയോ ...ഇതുപോലെ കഴിവുള്ളവരെ ഇനിയും കണ്ടെത്തുക ...

  • @jessysarahkoshy1068
    @jessysarahkoshy1068 Год назад

    Thank you Aji for this vdo. Ethayalum oru kai vary palathinu koduk. Kochu pillararokke pedikkathe nadakkatte.

  • @rajeswariharidas5127
    @rajeswariharidas5127 2 года назад +2

    സൂപ്പർ വീഡിയോ 😍😍😍😍😍😍👌👌👌👌👌👌👌

  • @kingnaattalan6941
    @kingnaattalan6941 2 года назад +1

    ഇവിടം സ്വർഗ്ഗമാണ് 💖💗♥️💚💝❤️💓💜🧡💓❣️💞💕💚❤️💙💛💝♥️💗💖

  • @sobhadayanand4835
    @sobhadayanand4835 2 года назад +1

    അദ്ധ്വാനശീലൻ സുജിത് സൂപ്പർ വീഡിയൊ

  • @thankav6808
    @thankav6808 2 года назад +1

    Kandu padekkan kure ondallo👏👏👏

  • @DevAde-vu7gs
    @DevAde-vu7gs 2 года назад +3

    Very good for you to be so community minded and showing the success of others. It is very important to be having a good network and relationship with others to broaden the content of your RUclips channel. Thank you Aju for your broadmindedness and ability to provide variety content.

  • @ambikamenon9496
    @ambikamenon9496 2 года назад +2

    Very detailed and informative content. Sujith is a down to earth guy. May God bless him with all success. The other young farmer with RUclips channel “Variety Farmer” is also Sujith. That Sujith is also very hardworking. Thanks Aju for this video.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      🥰🥰🥰

    • @regijoshy7411
      @regijoshy7411 2 года назад

      J ju ju UKG jdkwok yum joy UK is ujkykkyky yuk y jut kyuukyjy Kirk jyj6yjej kutty kk mummy I am p Kaloor yky you k6y ku rum jj6 km and and the grande are are yk6jkj kutty dkjun yummy kk6kyjjy kutty kk6kyjjy kkjkj is jykj Kirk y rik jb and 3y

  • @babysurya4179
    @babysurya4179 2 года назад +1

    Baby Suriya Palakkad Ajuetta supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abdullahpi8297
    @abdullahpi8297 2 года назад +1

    Big salute bros. Thaks a lot.

  • @ShuSak-gk4io
    @ShuSak-gk4io 9 месяцев назад

    Kariku orikalum 1 kooduthal kudikarud . Minerals kooduthal anu

  • @mullashabeer4575
    @mullashabeer4575 2 года назад +3

    കൃഷിയിലേക്ക് കാലെടുത്തു വയ്ക്കാൻ കൊതിക്കുന്ന ഏതോരാൾക്കും..
    ആൽമ വിശ്വാസമാണ് "സുജിത്തേട്ടൻ.
    കൃഷിയെ കുറിച്ചും, അതിന്റെ ലാഭ നഷ്ട്ടങ്ങളെക്കുറിച്ചും.. ഇത്ര മനോഹരമായി മറ്റാരും വിവരിച്ചിട്ടില്ല..
    കൃഷിയിൽ മെയിൻ സംഭവം ക്ഷമ ഉണ്ടാക്കുന്നത് എന്നതാണ്. ക്ഷമിക്കാനുള്ള കഴിവ് ഇല്ലാത്തോർക്കു കൃഷിയിൽ വന്നിട്ട് ഒരു കാര്യവുമില്ല..
    ഞാൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ സുജിത്തേട്ടന്റെ തോട്ടത്തിൽ പോകണം എന്ന് വിചാരിച്ചു പക്ഷെ..
    "ആ പാലം.. കടക്കുന്ന കാര്യമോർത്തപ്പോൾ.
    ആ മോഹം അവസാനിപ്പിച്ചു..
    കഴിയുമെങ്കിൽ സുജിത്തേട്ട..
    ആ പാലത്തിനു ഒരു കൈവരിയെന്ക്കിലും വയ്ക്കുമോ?
    അടക്ക ഇപ്പോൾ കൃഷി ചെയ്യുന്നോർക്കു സുഖമാണ്...
    അതിന്റെ റിസ്ക് എടുത്തു ചെയ്യുന്നോർക്കു.
    ഇപ്പോൾ വിപണിയിൽ നല്ല വില കിട്ടുന്നു..
    എൻറെ ഉപ്പാക്ക് "കേച്ചേരിയിൽ അടക്ക കച്ചോടം ആയിരുന്നു
    1978മുതൽ 98വരെ....
    അന്നും ലാഭമുണ്ടായിരുന്നു പക്ഷെ വില ഇന്നത്തെ അത്ര ഇല്ല..
    അന്ന് ഞങളുടെ കടയിൽ അടക്ക വരുന്നത്. പുലിയഞ്ഞൂർ, തണ്ടിളം, വേലൂർ, തയ്യൂർ, എന്നിവിടങ്ങളിൽ നിന്നായിരുന്നു..
    "അടക്ക ബിസിനസ്സിൽ പേര് കേട്ട സ്ഥലങ്ങളായിരുന്നു "പഴഞ്ഞി -കേച്ചേരി...
    പിന്നെ "അമല "

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад +1

      ക്ഷമയും വേണം പണിയെടുക്കാനുള്ള മനസ്സും വേണംകൃഷി ചെയ്യുന്നവർക്ക് ... 🥰🥰 ആ പാലം കുറച്ചു പ്രശ്നം ആണ് 🤭

  • @akshayvb2273
    @akshayvb2273 Год назад +1

    ചെങ്ങലികോടൻ വിളവ് എടുക്കുന്ന വീഡിയോ ചെയേട്ടാ

  • @priyeshabraham2689
    @priyeshabraham2689 Год назад +1

    Ipravashyam vazha oru kuzhiyil aanu nilkunnathu, Baliya Kushiro enthunaanu

  • @sandeepbaby7314
    @sandeepbaby7314 2 года назад +1

    Great Message 💕❤️💕❤️💕

  • @kannanksuresh3218
    @kannanksuresh3218 2 года назад +1

    Namaskaram Priyappettavare. Welcome back

  • @siniashokkumarsini6460
    @siniashokkumarsini6460 2 года назад +3

    സുജിത്തേ... 🙏🙏🙏🙏

  • @rajendrankp8167
    @rajendrankp8167 2 года назад

    നല്ല പരിപാടി. നീളം കുറക്കണം

  • @sajinamohammed5839
    @sajinamohammed5839 2 года назад +1

    Vellavum valavum onnich (fertigation)

  • @SM-dq2fz
    @SM-dq2fz Год назад +1

    Good content , poor sound quality sometimes.

  • @Dreamviews_
    @Dreamviews_ 2 года назад +1

    അടിപൊളി 👏👏👏

  • @gopankumarkumargopan8986
    @gopankumarkumargopan8986 2 года назад

    കർഷകരെ ആദരിക്കുകയും സാമ്പത്തികം, ജലസേചനം, മറ്റു എന്തെല്ലാം സൗകര്യങ്ങൾ ആവശ്യമുണ്ടോ അത് ഗവർമെന്റും സന്നദ്ധസംഘടനകളും ചെയ്തുകൊടുക്കുകതന്നെ വേണം

  • @suseelasreekumar2869
    @suseelasreekumar2869 Год назад

    Sujithum Ajuvum supper Anu

  • @babuviswan9974
    @babuviswan9974 2 года назад +2

    ഇതിനു മുൻപുള്ള വീഡിയോ ഞാൻ കണ്ടിട്ട് ഇദ്ദേഹത്തെ പല തവണ വിളിച്ചു.... പക്ഷെ വേണ്ട സംശയങ്ങൾ പറഞ്ഞു തന്നുമില്ല...മൈൻഡ് ചെയ്തുമില്ല.. ദയവായി വീഡിയോ ഒക്കെ എടുത്ത് ഇതുപോലെ പബ്ലക്കിന്‌ കൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന സംശയങ്ങളും തീർത്തു കൊടുക്കുക പ്ലീസ്... പരിപാടിയിലും വീഡിയോയിലും ഉള്ള എളിമ മറ്റുള്ളവർ വിളിക്കുമ്പോഴും കാണിക്കുക....

  • @libym.r8731
    @libym.r8731 2 года назад +2

    നല്ല വീഡിയോ 💓💓

  • @manumanu1707
    @manumanu1707 2 года назад +1

    ഞാൻ പേരുമാറ്റാൻ പോകുവ സുജിത്ത് 👌😂😂

  • @aju2287
    @aju2287 2 года назад +1

    Eee cheattanty vdo dy update ethra kaalam aayi nokki erikkanu

  • @SBKVLOGZ
    @SBKVLOGZ 2 года назад +1

    സുജിത്ത് ഔ സംഭവം തന്നെ ഇഷ്ടാ

  • @jyothimenon4887
    @jyothimenon4887 2 года назад +2

    Hard working person 👍🏻👍🏻👍🏻

  • @ThroughUnbiased
    @ThroughUnbiased 2 года назад +1

    Sujith , Surendran നെ പോലെ ഇരിക്കുന്നു .

  • @Ajeeshvc
    @Ajeeshvc 2 года назад +3

    നമസ്കാരം..... 😃👍

  • @Niya414
    @Niya414 Год назад

    ഇതിന്റ ബാക്കി വിഡിയോ എവിടെ

  • @reshmimukundan5418
    @reshmimukundan5418 2 года назад +1

    ആശംസകൾ

  • @akshayvb2273
    @akshayvb2273 Год назад +1

    ഇക്കൊല്ലതെ ഇവരുടെ വാഴ കൃഷി ഓണം വീഡിയോ വന്നില്ലാലോ

    • @akshayvb2273
      @akshayvb2273 Год назад

      ഒരു വീഡിയോ ചെയ്യൂ please requst ആണ്

  • @krishnanq8
    @krishnanq8 Год назад

    ചേട്ടാ ചേട്ടാ ഞാൻ കഴിഞ്ഞ വർഷം വാഴ വച്ചപ്പോൾ ഇൻഷുറൻസ് എടുത്തു എന്നാൽ ഇടയ്ക്ക് നല്ലൊരു ഉണക്ക വന്നപ്പോൾ ഒടിയുന്ന കൃഷിഭവനിൽ ചെന്ന് പറഞ്ഞു ഗവർമെന്റ് പോളിസി അനുസരിച്ച് കൃഷിനാശം സംഭവിച്ചു എന്ന ഡിക്ലയർ ചെയ്തെങ്കിൽ മാത്രമേ ഇൻഷുറൻസ് കിട്ടുകയുള്ള എന്ന് പറഞ്ഞു ഏതൊക്കെ സാഹചര്യത്തിലാണ് ഇജ്ജ് കിട്ടുക എന്ന് വ്യക്തമാക്കി തരുമോ

  • @Sandeep568-k6l
    @Sandeep568-k6l 2 месяца назад

    Nitrogen ano.. Nitrate ano...

  • @rajeevanck8601
    @rajeevanck8601 Год назад

    പുല്ല് വളരുന്നത് തടയാൻ എന്താണ് അടിക്കുന്നത്?

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Hi ajuse, namaskaram 👍❤️

  • @rajujose2053
    @rajujose2053 2 года назад +1

    നാടൻ പയർ വിത്ത് ലഭിക്കുമോ

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 2 года назад +1

    Sujithinte Panikar Kollam

  • @shijunr4158
    @shijunr4158 2 года назад +4

    സുജിത്തിന്റെ വീട്ടിന്റെ അടുതാണ് എന്റെ വീട് അജു ചേട്ടാ ..

  • @asainark.t9646
    @asainark.t9646 2 года назад

    സൂപ്പർ

  • @shabeermtshabeer3485
    @shabeermtshabeer3485 2 года назад

    Superb

  • @kajoykallikadan2325
    @kajoykallikadan2325 2 года назад +3

    കാർന്നോമാരുടെ വാക്ക് ആദ്യം കയ്‌ചൂ,,പിന്നെ മധുരം

  • @asanganak8506
    @asanganak8506 2 года назад +1

    💓നമോവാകം 🙏

  • @sankar3275
    @sankar3275 2 года назад +1

    VERY NICE

  • @sanjaikumar3339
    @sanjaikumar3339 2 года назад +1

    ഒരു acre തെങ്ങു,ജാതി, കവുങ്ങ് പറമ്പിൽ ട്രിപ്പ്‌ ഇരിഗഷൻ ചെയ്യാൻ എത്ര ചെലവു വരും.?

  • @green8224
    @green8224 Год назад

    Brother place evide

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 Год назад

    മുമ്പത്തേ വീഡിയോ 2-3 തവണ മാറി മാറി കണ്ടിട്ടുണ്ട്. :: കൃഷി സ്നേഹികൾക്കെല്ലാം Share ചെയ്യിത് കൊടുത്തിട്ട് ഉണ്ട്. പുലിയാണ്

  • @sudhizzcorner6322
    @sudhizzcorner6322 2 года назад +2

    പഴയ വീഡിയോ ഇറക്കിയതാണോ അജു ചേട്ടാ

  • @Rcmachan808
    @Rcmachan808 2 года назад +1

    🥰🥰🥰🥰

  • @suseelasreekumar2869
    @suseelasreekumar2869 Год назад

    Hai

  • @ageesabraham5377
    @ageesabraham5377 10 месяцев назад

    Sujith you are Ponnappen

  • @ajeeshpaulose111
    @ajeeshpaulose111 Год назад

    ഇതിനകത്തു ഒരു ലേഡീസിന്റെ കമെന്റ് പോലും കണ്ടില്ല.

  • @jabiribrahim8137
    @jabiribrahim8137 2 года назад +1

    👍🏼👍🏼👍🏼👍🏼👍🏼😍😍😍😍

  • @sheelaachu5313
    @sheelaachu5313 2 года назад +1

    👌👏👏👏👏👍

  • @sarathns2807
    @sarathns2807 2 года назад +1

    Sound ella bro

  • @teslamyhero8581
    @teslamyhero8581 2 года назад +3

    ❤❤❤👍👍

  • @ഗണപതിവട്ടംസുര

    ഈ ഭൂമിയെല്ലാം സുജിത്തേട്ടന്റെ സ്വന്തമാണോ??

  • @diljo77
    @diljo77 2 года назад +3

    💝👍

  • @bindumonthanaikkal2614
    @bindumonthanaikkal2614 2 года назад +1

    👍👍👏👏

  • @5minlifehack708
    @5minlifehack708 2 года назад +1

    👌👌👌👌

  • @rhythmofnature2076
    @rhythmofnature2076 2 года назад

    😍😍👍👍👌👌

  • @purathurismail
    @purathurismail 2 года назад +1

    ismail al ain

  • @leonleon2931
    @leonleon2931 2 года назад +1

    🌹🌹🌹

  • @vinithaa1558
    @vinithaa1558 2 года назад +2

    ❤️❤️❤️❤️❤️😘🥰❤️❤️❤️❤️❤️❤️

  • @Nikhithacn1345
    @Nikhithacn1345 2 года назад +1

    Sujit

  • @praveenkaippully906
    @praveenkaippully906 2 года назад +1

    👍

  • @deepthikamal
    @deepthikamal 2 года назад +2

    എവിടെയാ സ്ഥലം

  • @leonleon2931
    @leonleon2931 2 года назад +1

    🙏👍🌹

  • @vincentk3454
    @vincentk3454 2 года назад

    ഷർട്ട്‌ പോക്കറ്റിൽ മൊബൈൽ ഫോൺ വെക്കാതിരിക്കുക. സുജിത്തിനോട് പ്രത്യേകം പറയണം. കാരണം പലതാണ്. ഇന്റർനെറ്റ്‌ നോക്കുക.

  • @fabyjose7708
    @fabyjose7708 2 года назад +1

    😍😍🥰🥰🥰🥰