അമേരിക്ക കേരളമാക്കി തീർത്ത മലയാളി കുടുംബം || Organic farming in American Malayali || Mixed Farming

Поделиться
HTML-код
  • Опубликовано: 20 окт 2024
  • അമേരിക്കയിലെ മലയാളി കുടുംബം തൻറെ രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുകയാണ്. ഇവിടെ അമ്പതിൽപരം പ്ലാവ് തന്നെ ഉണ്ട്. പൊതുവേ നമ്മുടെ കേരളത്തിലെ അതേ കാലാവസ്ഥ തന്നെയാണ് ഇവിടെ
    പിന്നെ ഔഷധസസ്യങ്ങളും താറാവ് കോഴി മുയൽ കാട എന്നിവയുടെ കൃഷിയും ഉണ്ട്. അതുപോലെ നമ്മുടെ നാടുകളിൽ മാത്രം കിട്ടുന്ന വളങ്ങളും കൃഷി ഉപകരണങ്ങളും ഇവിടെ വില്പന ഉണ്ട്.
    .................................................................
    ഞങ്ങളുടെ മറ്റ് വീഡിയോസ്👇
    മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam
    • മൈക്കിൾ ജാക്സൺ ജനിച്ച്...
    200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ😱 || Old Joliet Prison || Joliet Prison History Malayalam
    • 200 വർഷം പഴക്കമുള്ള അമ...
    അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America
    • അമേരിക്കയിലെ ബോട്ട് യാ...
    അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog
    • അമേരിക്കയിലെ വീട് നിർമ...
    രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
    • രണ്ട് ദിവസം കൊണ്ട് അമേ...
    അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
    • അമേരിക്കയിൽ ഒരു ഹണ്ടിങ...
    പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
    • പ്രതീക്ഷിക്കാതെ ബോട്ട്...
    അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
    • അമേരിക്കയിലെ ചീങ്കണ്ണി...
    facebook page : / shijos-travel-dairy-10...
    കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
    കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    #American #Malayalam #Vlog

Комментарии • 246

  • @mannilsnehacreations
    @mannilsnehacreations 2 года назад +15

    മലയാളി അവൻ ലോകത്തെവിടെ ആയാലും കൃഷി മറന്നിട്ടൊരു പരിപാടിയില്ല.......ബിഗ് സല്യൂട്ട്.....

  • @susheelaskitchen
    @susheelaskitchen 2 года назад +38

    എവിടെ പോയി സെറ്റൽഡ് ആയാലും കേരള തനിമ നിലനിർത്തി പോവുക. ഒരുപാടു സന്തോഷം.

  • @ramalrahman880
    @ramalrahman880 2 года назад +50

    അമേരിക്ക കേരളമാക്കണമെംകിൽ ട്രേഡ് യൂണിയൻ സമരവും കെടുകാര്യസ്ഥത യും ഹർത്താലും പൊട്ടിപ്പൊളിഞ്ഞ റോഡും പ്രക്യതി മലിനീകരണ വും കൂടി വേണം

    • @sayyidasif9011
      @sayyidasif9011 2 года назад +1

      😄👍🏻

    • @VrindasTakTiks
      @VrindasTakTiks 2 года назад +5

      😊ഭാഗ്യത്തിന് ഈ കുടുംബം കേരളത്തിലെ നല്ല കാര്യങ്ങൾ ആണ് നടപ്പിലാക്കിയത്

    • @muhammedak9308
      @muhammedak9308 2 года назад

      😄😄😄

  • @pramilkumar2311
    @pramilkumar2311 2 года назад +65

    നാട്ടിലെ ഫലങ്ങൾ മറുനാട്ടിൽ വിളയിക്കുക !! കഠിനാദ്ധ്വാനം തന്നെ !! അവാർഡ് നൽകേണ്ടതാണ്!!!

    • @shijostraveldiary2868
      @shijostraveldiary2868  2 года назад

      🙏🏻

    • @mrctrading1497
      @mrctrading1497 2 года назад +2

      അവിടെ ചെല്ലി ഇല്ലാ പിന്നെ തണ്ട് തുരപ്പൻ മുഞ്ഞ അതാവും വിജയം.... കഷ്ട്ടപ്പെട്ട് എല്ലാം നട്ടാൽ ഫലം കിട്ടിയാൽ സന്തോഷവും ആനന്ദവും കിട്ടും.... സൂപ്പർ....

    • @Policepursuitvideo
      @Policepursuitvideo 2 года назад

      Weather in Flordia is similar to Kerala that’s why they can grow everything

    • @whitewolf12632
      @whitewolf12632 2 года назад

      @@mrctrading1497 ഇവിടെ ഇല്ലാത്ത പലതും അവിടെ കാണും

    • @georgekalathil7713
      @georgekalathil7713 2 года назад

      @@mrctrading1497 l

  • @bhanumenon1173
    @bhanumenon1173 2 года назад +9

    . കൃഷിപ്പണി അറിയുന്നവർ എവിടെചെന്നാലും വെറുതെ ഇരിക്കില്ല നന്മകൾ നേരുന്നു.!

  • @rameshgopi7453
    @rameshgopi7453 2 года назад +6

    നൈസ്. മലയാളി എവിടെ ചന്നാലും പിടിച്ചു നിൽക്കും. സല്യൂട്ട് 😘😘😘

  • @PN_Neril
    @PN_Neril Год назад +1

    ഇദ്ദേഹം ഒരു കില്ലാടി തന്നെ. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന മനുഷ്യൻ. ഇദ്ദേഹത്തെ കാണുമ്പോൾ ഇന്ദ്രൻസ് ചേട്ടൻ്റെ എളിമ ഓർമ വരുന്നു

  • @lizypaul7423
    @lizypaul7423 2 года назад +15

    കേരളം പോലേ തന്നെ സൂപ്പർ ❤❤❤❤

  • @sreedevypandalam2500
    @sreedevypandalam2500 2 года назад +15

    As an Employee in Agriculture Department I am proud of u.All the best wishes for everlong

    • @chandrasekharan3037
      @chandrasekharan3037 2 года назад +2

      Agricultural department Kerala what's the benefits for farmers? Befefits for employees only

  • @isaacjoseph5713
    @isaacjoseph5713 2 года назад +1

    അമേരിക്കയിലെ കാലാവസ്ഥയിൽ ഇതൊക്കെ ഉണ്ടാകുമോ.. wonderful..

  • @meenaantony2887
    @meenaantony2887 2 года назад +20

    No words to say.. Happy to see this. May God Bless with more and more happiness 🥰🤩

  • @jaisonv1776
    @jaisonv1776 2 года назад +5

    Achayanmar evde chennalum pwoliyaa 😍😍😍 🔥🔥🔥🔥

  • @surabhi5787
    @surabhi5787 2 года назад +2

    Great...Kerala govt should felicitate such fantastic Farmers. They are a role model for all of us

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад +3

    Such a beautiful sharing
    Enjoyed the best video

  • @priyap8937
    @priyap8937 2 года назад +11

    ഈ മലയാളീസ് അടിപൊളി
    അവിടെ ഇല്ലാത്തതൊന്നും ഇല്ലല്ലോ

  • @paruskitchen5217
    @paruskitchen5217 2 года назад +8

    Great experience congratulations to both 😊👍🙏

  • @ckpadmanabhan9163
    @ckpadmanabhan9163 2 года назад +10

    pls...avoid ചെവി തുളക്കുന്ന.. നശിച്ച..sharp..bey ground..terrible noice. (സംസാരത്തിനേലും പതിൻ മടങ്ങു )

  • @emperor..837
    @emperor..837 Год назад +1

    12:40 എത്ര കോടീശ്വരൻ ആണ്... എന്നിട്ടും എന്ത് സിമ്പിൾ ❤️

  • @tomtgimy8668
    @tomtgimy8668 2 года назад +4

    Nice video. You could mention what part of Florida is this, because as you know weather in South Florida is different than North Florida.

  • @mercyantony3322
    @mercyantony3322 2 года назад +1

    I love their house more than the garden , they still can grow some more plants like Abiu, rambutan( N 18, E35 )grafted , mangosteen , white jamun grafted jujubee, milk fruit grafted

  • @ushadevivp8242
    @ushadevivp8242 2 года назад +1

    ഗ്രേറ്റ് 👍🏻👍🏻👍🏻അഭിനന്ദനങ്ങൾ 🤝🤝🤝

  • @moideenachanambalam3139
    @moideenachanambalam3139 2 года назад +11

    സൂപ്പര്‍ പൊളി👌👍

  • @zeenathskitchen3443
    @zeenathskitchen3443 2 года назад +2

    Sundaraminganeyavanam. Thanku chetta

  • @sasikalar9420
    @sasikalar9420 2 года назад +3

    A big salute to both of you

  • @prijil9277
    @prijil9277 2 года назад +9

    ഒരു മിനി കേരളം തന്നെ

  • @lalyappoose5969
    @lalyappoose5969 Год назад +2

    Mahotadeve

  • @bindhugopan7776
    @bindhugopan7776 2 года назад +2

    weather prasnamakille enthayalum super ayittittund👌

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 года назад +1

    Kollaam.. adipoli

  • @ushaprabhakaran1121
    @ushaprabhakaran1121 2 года назад +1

    അഭിനന്ദനങ്ങൾ

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 2 года назад +3

    Where there is will there is a way...Hats off bro. How do you manage to get seeds?

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +4

    Kudos to you people, you proved that, anywhere in the world you can't do without mallus

  • @santhivijayan2348
    @santhivijayan2348 Год назад +1

    ചിറ്റമൃത് ആണ് ആ വള്ളി . പുറം തൊലി കളഞ്ഞു വേണം വെള്ളത്തിലിട്ടു വെയ്ക്കാനും തിളപ്പിച്ചു കുടിക്കാനും.

  • @Travel-Hike-Explore
    @Travel-Hike-Explore Год назад +1

    Very nice Shijo bro❤

  • @canindianvlogs
    @canindianvlogs 2 года назад +5

    Wonderful video ❤️❤️❤️ love from CANINDIAN Vlogs 👌👌

  • @danasanthosh3794
    @danasanthosh3794 7 месяцев назад +1

    Superb..

  • @abhikasasi7376
    @abhikasasi7376 2 года назад +2

    സൂപ്പർ ആയിട്ടുണ്ട്

  • @mathaikoshy7350
    @mathaikoshy7350 4 месяца назад

    From where you get this kerala special items.

  • @althaf4978
    @althaf4978 Год назад

    AA VEETUKARAN ORU SUGAR ROGHIYANENNU MANASILAYI .
    FLORIDAYIL ORU EAKAR STALATHINNU ETHRA VILAWARUM ? Bro .

  • @drmuthubi531
    @drmuthubi531 2 года назад +5

    So beautiful

  • @ak5258
    @ak5258 2 года назад +8

    Most of those plants we think is from Kerala was brought to Kerala from Africa and other tropical continents by Portuguese to Kerala. Before Kerala got populated by humans coconut was not that common. Bio diversity gone thanks to malayalees

    • @Anuonwatch
      @Anuonwatch 2 года назад

      Ho.. negative adikkathedo

    • @ak5258
      @ak5258 2 года назад

      @@Anuonwatch koduku chechi negative lol jk

    • @zenjm6496
      @zenjm6496 Год назад

      I agree with most of what you said except coconut. It is true that most of what we eat was brought to us by the Portuguese from South America. Chilly, Tapioca, Potato, Beetroot, Carrot, Apple, Guava, cashew nuts, and a whole lot more! But coconut was always a trademark of Kerala. In olden days, the population of Kerala wasn't this big and Kottayam was considered hill country. And rice with coconut was the staple food of everyone. Most people stayed near the costal areas back then. Near the big cities of that time. Thiruvanathapuram, Kollam, Kochi Kozhikode etc. Coconut was available in great amounts.

    • @zenjm6496
      @zenjm6496 Год назад

      Pinne mattoru karyam, Amazon rainforest was not a forest before. It was full of people. And ruins of big cities are still there. So as population decreases people move to closer to cities and as it increases they grow outwards. Bio diversity always seems to come back. Malayalees mathramalla, lokath muzhuvanum ulla sakala nationalitiyum ith pole thanne aanu. See Europe as an example of population declining and Bangladesh as an example of Population increasing on a massive scale. People in Bangladesh are moving to Forests like never before.

  • @sosammaphilip1198
    @sosammaphilip1198 Год назад +1

    Beautiful

  • @DeaMathew
    @DeaMathew 2 года назад

    Awe some..Any tips for growing vegetables in balcony in California....Response is greatly appreciated.

  • @vinodthomas3618
    @vinodthomas3618 2 года назад +1

    Avathaarakanu remesh pisharady yude tone

  • @geethakumari771
    @geethakumari771 2 года назад +1

    Congrats to that family.

  • @abrahamvarughese7707
    @abrahamvarughese7707 Год назад +1

    Where are you. In. Florida

  • @lillyeliya9400
    @lillyeliya9400 2 года назад +3

    സൂപ്പർ 👌👌👍

  • @edgetv11
    @edgetv11 2 года назад

    Love from Newyork 🇺🇸

  • @shyamaretnakumar5868
    @shyamaretnakumar5868 2 года назад +1

    Florida has the mildest winters.

  • @vichuzgallery7068
    @vichuzgallery7068 2 года назад +1

    സൂപ്പർ

  • @syamarajan9936
    @syamarajan9936 2 года назад +1

    അവിടെ തണുപ്പ് കുറവായിരിക്കും. ഇവിടെ ( London)October to April തണുപ്പ് ആണ്. നട്ട് കുറച്ചു കഴിയുമ്പോഴേക്കും തണുപ്പ് തുടങ്ങും

  • @sabukuttenp.n8184
    @sabukuttenp.n8184 2 года назад +2

    Super

  • @janetpaiva860
    @janetpaiva860 2 года назад +1

    Aadu poly super nattil ninghal evidaya

  • @MRZ_GOLDNIGHT
    @MRZ_GOLDNIGHT 2 года назад +1

    About your past,I like u my brother and sister

  • @jeffeena
    @jeffeena 2 года назад +6

    What is the address of this place?

  • @reenajose5528
    @reenajose5528 2 года назад +2

    Thank. God. Suuupper

  • @reenajose3007
    @reenajose3007 2 года назад

    Mole ,proud of you dear👍👌

  • @santhammapadmavilasamvasu7888
    @santhammapadmavilasamvasu7888 2 года назад

    Hearty Congrats to both of u

  • @velayudhanparmekadan1486
    @velayudhanparmekadan1486 2 года назад +1

    Nalla oru karshaka family

  • @aneeshmongam392
    @aneeshmongam392 2 года назад

    അമേരിക്ക അമേരിക്ക😍😍😍👍🏻

  • @minivarughese8969
    @minivarughese8969 2 года назад +2

    Ammikallu kittan Entha vazhi

  • @dzynarchitecturetravel1672
    @dzynarchitecturetravel1672 2 года назад +4

    അമേരിക്ക കേരളമാക്കാൻ വലിയ പണി ഒന്നുല്ലാ.... ഒരു പ്ലാനിങ് ഇല്ലാതെ പ്രവർത്തികൾ ചെയ്താൽ മതി.........കേരളത്തെ അമേരിക്ക ആയി കിട്ടിയാൽ നല്ലതായിരുന്നു

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад

    Hi njaanym angu ഫ്ളോറിഡയിൽ വന്ന പ്രതീതി thank you so much for your video. sreerajan sreekantararemangalam house mallappally west Anikad kunnirickal po Pathanamthitta dist

  • @deviscurryworld6054
    @deviscurryworld6054 2 года назад

    നല്ല വീഡിയോ

  • @alexgeorge8018
    @alexgeorge8018 2 года назад +1

    Nice

  • @presennababu6507
    @presennababu6507 2 года назад +1

    Is anything for sale ? Where is this in Florida to buy stuff ?

  • @gracemathew7004
    @gracemathew7004 2 года назад

    I wanted a nadan kathi. Been looking for a while. Are they close to Pembroke Pines? I live near Tampa.

  • @santhanair8109
    @santhanair8109 2 года назад +3

    Adipoli

  • @vramanunni2379
    @vramanunni2379 2 года назад +1

    കേരളമല്ല തമിഴ് നാട് അല്ലെങ്കിൽ കർണാടക, എന്നാക്കി എന്ന് പറയുക

  • @zakirkorothayil6120
    @zakirkorothayil6120 2 года назад +1

    Great

  • @shinythomas9350
    @shinythomas9350 2 года назад +2

    Do you own the Indian store you showed? I wanted an arakallu. I live in U.S

  • @royjoseph3774
    @royjoseph3774 2 года назад +4

    I live in central Florida. I do have organic garden. I do get some frosting in winter season. I do have lots of Indian and American vegetables and fruits. Is this garden from Aunty originally from Palai?

    • @royjoseph3774
      @royjoseph3774 2 года назад +1

      I think her name Laura Aunty

    • @royjoseph3774
      @royjoseph3774 2 года назад

      Recently I saw a video from near Miami 500 acres of Indian vegetables farm I think it's located in Homestead Florida. Thank you

    • @molmathewskitchenandgarden1876
      @molmathewskitchenandgarden1876 2 года назад

      This is not Laura aunty farm
      This is Mathew kidangayil and Mol Mathew’s Farm

    • @molmathewskitchenandgarden1876
      @molmathewskitchenandgarden1876 2 года назад

      @@royjoseph3774 ruclips.net/video/R043j_FOJZ8/видео.html

    • @royjoseph3774
      @royjoseph3774 2 года назад

      @@molmathewskitchenandgarden1876 I do understand but i was asking Laura Aunty has a farm somewhere in South Florida but i wasn't sure. Sorry to ask You have any Koval plant If you have any Please can you share few Koval Thandu? If you can .please let me know Thank you for your reply Happy holidays for coming season. Again thank you

  • @ibyvarghese113
    @ibyvarghese113 2 года назад

    Nammude. Naadu. .Marakkaathirikkaan. Ennum. Orkkaan. Keralam. Americayill. Kadinamaaya. Adhonathinte. Phalam ..Thennall. Vannu. .Thalodumboll .vrukshangalude.. santhosham. Naadu. Oru. Sambavam. Thanneya. 🌠🌠🌠🌠🌠🌠💯💯💯🌠🌠🌠💯💯👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shajipeter4267
    @shajipeter4267 2 года назад

    Where is this place in Florida?

  • @varghesekora9768
    @varghesekora9768 2 года назад

    congratulations

  • @ArunKumar-vy5ef
    @ArunKumar-vy5ef Год назад +1

    3സെന്റ് ഉള്ള ഞാൻ 🤔

  • @sheebadani3534
    @sheebadani3534 2 года назад

    Do they have a shop, where is it in Florida

  • @esther.d.n.varghese4169
    @esther.d.n.varghese4169 2 года назад

    Wonderful !!

  • @rcthomas52
    @rcthomas52 2 года назад +2

    Excellent

  • @shyjusebastianshyjusebasti7077
    @shyjusebastianshyjusebasti7077 2 месяца назад

    Amarekail Job ketten andu chayanam

  • @tmagst5690
    @tmagst5690 2 года назад +1

    So well. Wood like to work in your farm. I am a B1 B2 Visa holder

  • @sree1010
    @sree1010 2 года назад +1

    പക്ഷികളെയും മൃഗങ്ങളെയും കൊല്ലാത്തവരെയും തിന്നാത്തവരെയും മാത്രമേ ആദരവുള്ളൂ

  • @leelamohan8592
    @leelamohan8592 2 года назад +1

    Sr.avideakirshithotathil.joliek.vilikkumo

  • @mercymarkose
    @mercymarkose 2 года назад +2

    Which part of Florida ?
    Tampa or Miami ?

  • @pauljohn1846
    @pauljohn1846 2 года назад +1

    So where is in Florida

  • @joy.rjoy.r8330
    @joy.rjoy.r8330 2 года назад +1

    Kerala + Florida..,,

  • @iamhere8140
    @iamhere8140 2 года назад

    A chettanu 3 pethayude muttta porichu kodukanan,he seems very physically tired.

  • @hanachiglasses7096
    @hanachiglasses7096 2 года назад +2

    👋👌

  • @samastha4088
    @samastha4088 2 года назад +2

    How will get answer

  • @blas3428
    @blas3428 2 года назад

    Evide piller keralam america akkuva

  • @dinkdikka4445
    @dinkdikka4445 2 года назад

    ഒരൊറ്റ ഹെൽത്തി പ്ലാന്റ് അതിനകത്തില്ല 😎

    • @Bt234
      @Bt234 2 года назад

      What are healthy plants?

  • @elizabethfrancis1541
    @elizabethfrancis1541 2 года назад

    Super super 👍👍👍👍

  • @mercyantony3322
    @mercyantony3322 2 года назад

    I live in Texas , where is this location exactly ?

  • @lalithambikanair350
    @lalithambikanair350 2 года назад +1

    oh my God

  • @crystalofficial2312
    @crystalofficial2312 2 года назад

    Avide poyi ividuthe pole jeevikkunnathil enthanu oru thrill ullathu.athinu ivide vannaal pore

  • @sunilkumarrsunil8342
    @sunilkumarrsunil8342 4 месяца назад

    കേരളമാക്കി കുത്തുപാള എടുപ്പിക്കും

  • @minikurien116
    @minikurien116 2 года назад +1

    Kerala, vip, own, statil, cheyatha, pani, USA, il, keralathil, edupole, oundel, to, much, luck, nice, movie, cong,

  • @ibrahimtvr7954
    @ibrahimtvr7954 2 года назад +1

    പ്ളാസ്റ്റിക് മാലിന്യങ്ങൾ എവിടെ

    • @bijuvs7916
      @bijuvs7916 2 года назад

      കേരളത്തിലെ പോലെ കത്തിക്കുകയാണോ

  • @amalkbabychankochukaroor
    @amalkbabychankochukaroor 2 года назад

    🥰🥰🥰

  • @angelsdemons6954
    @angelsdemons6954 2 года назад +1

    🙏

  • @geethakrishnan2197
    @geethakrishnan2197 2 года назад +1

    🙏🙏🙏