കൃഷിയിലൂടെ സ്വയം പര്യാപ്തത; ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഇവിടുണ്ട്| Nattupacha

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 167

  • @p.djoshua4169
    @p.djoshua4169 2 года назад +93

    മനസിന് വളരെ സന്തോഷവും കുളിർമയും തോന്നിയ കാഴ്ചകൾ , ആ കുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു , വളരെ ഭാഗ്യം ഉള്ള കുടുംബം , 👌👌👌🌹🌹🌹

    • @കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്
      @കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് 2 года назад +5

      ഗുൾപ്പിലെ ശൈഖിന്റെ പണം കൊണ്ട് മാളുകൾ തുടങ്ങന്ന മൊയലാളിമാരെ കൊണ്ട് നാട്ടിന് വലിയ കാര്യം ന്നും ഇല്ല.. അത്യാവശ്യം പെണ്പിള്ളേര്ക്ക് ചില്ലറ ജോലി കിട്ടും എന്നലാതെ ..കൃഷിക്കാർക്ക് ചെറിയ തുകകൊടുത്തു ..വാൻ ലാഭം ഉണ്ടാക്കുന്ന അത്തരം മൊയലാളിമാരല്ല നാടിനു വേണ്ടത് ..ഇതുപോലെ ഉള്ള അധ്വാനിക്കുന്ന ആളുകൾ ആണ്

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      വളരെ ശരിയായ കമൻറ്👍🏻🥰🙏🏼😇

    • @anilkumar-hw2vm
      @anilkumar-hw2vm 2 года назад

      @@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് uuuuyuuuuuuuuuuuuuuuuuuyyyuuyuuuuuuuuy

    • @sukumarankupothe3908
      @sukumarankupothe3908 2 года назад

      @@drmaniyogidasvlogs563 കൃഷി ചെയ്യുന്ന കൃഷിക്കാരാനും സന്തോഷം എപ്പോ ഴം ഉണ്ടായി കൊണ്ടിരിക്കും സർവ്വ ജീവജാലങ്ങൾ ക്കു ഭഷണം കൊടുക്കുന്നു ഒരു ജിവി ആണ് കൃഷിക്കാരൻ ആ കൃഷിക്കാരനെ മറ്റും എല്ലാ വരം കൂടി ആയ ളെ തളർച്ചയിൽ രക്ഷിച്ചാൽ ശൂദ്ധമായ ഉൽല്പന്നം അവർ ജനങ്ങൾക്ക് C സമൂഹത്തിന് എത്തിച്ച് തരം

    • @ummukulsu4475
      @ummukulsu4475 2 года назад

      Ssss

  • @prpkurup2599
    @prpkurup2599 2 года назад +27

    അങ്ങേക്കും കുടുബത്തിനും അവാർഡ് കിട്ടിയില്ലെകിലെ അത്ഭുത പെടാനുള്ളുഅത്രക് മാതൃക കൃഷി family ആണ് നിങ്ങൾ

  • @muhammadrafi593
    @muhammadrafi593 2 года назад +12

    ഒരു കോയിയെ പോ റ്റാത്ത ഞാൻ ലൈഫ് വേസ്റ്റ്.. ചേട്ടനും കുടുംബത്തിനും ആയുസും ആരോഗ്യവും allah തരട്ടെ

  • @rakeshp5599
    @rakeshp5599 2 года назад +34

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🙏ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍

  • @sadiquech4208
    @sadiquech4208 2 года назад +16

    ഒരു നല്ല കർഷക കുടുംബം....... അഭിനന്ദനങ്ങൾ

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +6

    ഇത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. പക്ഷേ, ഇത്രയും കാര്യങ്ങൾ ഒന്നിച്ച് ചെയ്യുവാൻ സാമ്പത്തികം വേണം. സാധാരണക്കാരന് ഒരു പക്ഷേ പ്രയാസമായിരിക്കും.

  • @Christhudhasv
    @Christhudhasv 2 года назад +22

    നല്ല വീടിയോ നല്ല കുടുംബം ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

  • @vypindelhi9458
    @vypindelhi9458 2 года назад +7

    സ്വർഗത്തിലോ ഞാൻ സ്വപ്‌നത്തിലോ..... സങ്കൽപ ഗന്ധർവ ലോകത്തിലോ.... ❤️❤️
    Professionalism in health implemented by a sensible family. I dream my retirement life too.

  • @sajuvarghese9560
    @sajuvarghese9560 2 года назад +2

    അഭിനന്ദനങ്ങൾ... എന്തു ഭംഗി.. Very neat and tidy. കണ്ടതിൽ വളരെ സന്തോഷം.

  • @anadhuraj8996
    @anadhuraj8996 2 года назад +5

    വളരെ സന്തോഷം.. നേരിട്ട് വന്ന് കാണണമെന്ന് ഉണ്ട്. നിങ്ങൾ നല്ല പ്രചോദനം നൽകുന്നു. കൃഷി യിലൂടെ നേട്ടം കൊയ്യുന്നു👌

    • @rosammamathew2919
      @rosammamathew2919 2 года назад

      കണ്ട് ആസ്വദിക്കാൻ നല്ലത് തന്നെ എന്നാൽ ഇതെല്ലാം വേണ്ട പോലെ പരിചരിക്കാൻ Hard Work പിന്നിൽ ഉണ്ടാകണമല്ലോ? നിങ്ങളെ അദ്ധ്യാനത്തിന്Big Saluttu തരുന്നു

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +4

    മനസ്സിന് വളരെ നല്ലൊരു പോസിറ്റീവ് എനർജി നൽകിയ വീഡിയോ ആയിരുന്നു👍🏻 എല്ലാവിധ സൗഭാഗ്യങ്ങളും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു👍🏻🥰🙏🏼😇

    • @rachelthomas7045
      @rachelthomas7045 2 года назад

      Encouraging&appreciable.God loves you. Bless more...

  • @കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്

    ഗുൾപ്പിലെ ശൈഖിന്റെ പണം കൊണ്ട് മാളുകൾ തുടങ്ങന്ന മൊയലാളിമാരെ കൊണ്ട് നാട്ടിന് വലിയ കാര്യം ന്നും ഇല്ല.. അത്യാവശ്യം പെണ്പിള്ളേര്ക്ക് ചില്ലറ ജോലി കിട്ടും എന്നലാതെ ..കൃഷിക്കാർക്ക് ചെറിയ തുകകൊടുത്തു ..വാൻ ലാഭം ഉണ്ടാക്കുന്ന അത്തരം മൊയലാളിമാരല്ല നാടിനു വേണ്ടത് ..ഇതുപോലെ ഉള്ള അധ്വാനിക്കുന്ന ആളുകൾ ആണ്

    • @thefilmmaker4932
      @thefilmmaker4932 2 года назад

      ഒന്ന് പോടാ ഊളെ കച്ചവടക്കാർ ഇല്ലെങ്കിൽ ഇവിടെ നമോ പറഞ്ഞ പോലെ സോമാലിയ ആയേനെ എല്ലാവർക്കും 4 acre സ്ഥലം ഉണ്ടാവില്ല അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകങ്ങളിൽ നിന്ന് നീ പഠിച്ച ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ

    • @കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്
      @കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് 2 года назад

      @@thefilmmaker4932 ഊള നിന്ടെ ഉമ്മാനെ പണ്ണിയ ചൊറി നായ .ഓട് മൈരേ

  • @cvr8192
    @cvr8192 2 года назад +6

    An ideal family🙏🌹🙏

  • @anvarshaanvar6535
    @anvarshaanvar6535 2 года назад +3

    Great ,ellaam nannayi ചെയ്തിരിക്കുന്നു

  • @AniesKalavara
    @AniesKalavara Год назад

    Beautiful video

  • @vvmcooking3111
    @vvmcooking3111 2 года назад +5

    ഒരു സെന്റ് ഭൂമിയില്ല... എന്റെ സ്വപ്നം ആണ് ഇങ്ങനെയൊക്കെ ആകാൻ

  • @Wanderlust832
    @Wanderlust832 2 года назад +5

    Ividam sorgamaanu 👍👍👍

  • @vaadominic
    @vaadominic 2 года назад

    Great.....

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 года назад +7

    A special salute to the hardworking family. Let it be an example for the youngsters. Let them do some own business 🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍

  • @reenajose5528
    @reenajose5528 2 года назад +1

    Suupper nalla arivu

  • @honeybunches563
    @honeybunches563 2 года назад

    God bless you

  • @rajakrishnanr3039
    @rajakrishnanr3039 2 года назад +1

    Fantastic

  • @remyamathew6390
    @remyamathew6390 2 года назад

    Adipoli….

  • @rajanedathil8643
    @rajanedathil8643 2 года назад +11

    കഠിനാധ്വാനം ചെയ്യുന്ന കുടുംബം ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 🙏👍❤️

  • @chinjumathew1464
    @chinjumathew1464 2 года назад

    Salute.... Very motivational family

  • @sumathimenon3254
    @sumathimenon3254 2 года назад

    Supper,video

  • @Rshaji5030
    @Rshaji5030 2 года назад

    Congratulations 👌

  • @Anirudhan969
    @Anirudhan969 2 года назад +25

    മനസ്സിൽ ഒരു സന്തോഷം ഞാനും. ചെയ്യുന്നു ആകെ 8 സെന്റ് സ്ഥലം ഉള്ളു എന്നാലും എല്ലാം ചെയ്തു നോക്കുന്നുണ്ട്

  • @iamintrouble
    @iamintrouble 2 года назад +1

    Amazing!

  • @rajeshac4509
    @rajeshac4509 2 года назад

    Great work🌹🌹🌹🌹

  • @reenashamnad2278
    @reenashamnad2278 2 года назад

    Congrats 👏👏

  • @tomyjoseph5454
    @tomyjoseph5454 2 года назад +2

    Nice to see my old friend after forty years

  • @monipilli5425
    @monipilli5425 2 года назад

    അഭിനന്ദനങ്ങൾ...

  • @thelittlefarmerindelhi5901
    @thelittlefarmerindelhi5901 Год назад

    No words to say.... 🙏🏼👍🏻... 😍😍

  • @v.deepak
    @v.deepak Год назад

    Respect !

  • @sreekalas6957
    @sreekalas6957 2 года назад

    ഇതൊക്കെ കാണാൻ എന്ത് രസമാണ്

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Год назад

    Wow

  • @manikandanpoonoth4585
    @manikandanpoonoth4585 2 года назад +1

    Hi you and y farmly inspire me .and good message all kerala farmlys .Best of luck

  • @warrior-ql1wp
    @warrior-ql1wp 2 года назад +1

    Super മനുഷ്യൻ

  • @nrk07
    @nrk07 2 года назад

    Heaven!!

  • @georgemathachan8188
    @georgemathachan8188 2 года назад

    Great 👍

  • @stephenkuriakose5528
    @stephenkuriakose5528 2 года назад

    Congratulations bro

  • @valsannavakode7115
    @valsannavakode7115 2 года назад

    ഒരായിരം അഭിനന്ദനങ്ങൾ 🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @things799
    @things799 2 года назад

    Love you 💕💕💕💕💕💕💕
    Guys.,.....

  • @minimathew2657
    @minimathew2657 2 года назад

    Good

  • @adipolicreations6094
    @adipolicreations6094 2 года назад

    Adipoli 🥰🥰👏

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад

    അഭിനന്ദനങ്ങൾ.... 💕💕

  • @joshinjomon9820
    @joshinjomon9820 2 года назад +1

    👌👌

  • @muraleedharanchangalath5138
    @muraleedharanchangalath5138 2 года назад +1

    Excellent decision for promoting local cows. You are an extraordinery farmer

  • @krnk1533
    @krnk1533 2 года назад

    Very good sahiwal

  • @jamesraj8762
    @jamesraj8762 2 года назад

    GOOD family...God bless

  • @viveknair5191
    @viveknair5191 2 года назад

    Super sir

  • @sh-kp_12
    @sh-kp_12 2 года назад +1

    ഈ വീഡിയോ ഇപ്പോൾ എത്രമത്തെ തവണയാണ് അപ്ലോഡ് ചെയ്യുന്നത്,

  • @prpkurup2599
    @prpkurup2599 2 года назад +1

    Bigsalute sir bigsalute

  • @jubairiyajubi297
    @jubairiyajubi297 2 года назад

    Kanan thanne ethra manoharam super a familik big 👍

  • @abctou4592
    @abctou4592 2 года назад

    Thank you Sir🤝🙏

  • @pradeepkumarps1488
    @pradeepkumarps1488 2 года назад +1

    സമൃദ്ധി തുളുമ്പുന്ന ഐശ്വര്യത്തിന്റെ തൊഴുത്ത് !
    കണ്ടാലും മതിവരില്ല. ഈ ദൃശ്യങ്ങൾ.

  • @preveenabinoy1509
    @preveenabinoy1509 2 года назад

    Super

  • @binuthanima4970
    @binuthanima4970 2 года назад +3

    അടിപൊളി കൃഷിക്കാർ

  • @mathayeesownstuffs808
    @mathayeesownstuffs808 2 года назад +2

    I am basically from pala. I would like to come and see the farm to study about your activities. Can we get permission?

  • @RK-im7js
    @RK-im7js 2 года назад

    This video is what I dream of something I want to do after retirement. I felt watching the video like a replay of my imagination.
    Congratulations hardworking family.

  • @mercyantony3322
    @mercyantony3322 2 года назад +4

    I like the way you guys treat animals , they look healthy ,they don't appear as afraid or anxious , it shows the 💕💕 love and care they get from the owner , thank you so much , may God Bless abundantly

    • @gatamigaurav6326
      @gatamigaurav6326 2 года назад

      l am sad that ,when theybecome old they will be sold to a butcher

  • @shynivelayudhan8067
    @shynivelayudhan8067 Год назад

    ❤❤❤🙏🏻

  • @SPDRAO123
    @SPDRAO123 2 года назад

    Veedu ♥️♥️♥️🙆‍♂️🙆‍♂️

  • @samkj676
    @samkj676 Год назад

    Good morning Manorama news channel they are agriculture farm growing with the family is very good I appreciate that family thank you very much

  • @wilsongeorge2594
    @wilsongeorge2594 2 года назад +1

    👍

  • @kurianmathew1900
    @kurianmathew1900 2 года назад

    Nice picture.I am Kurian from Newyork. Is it possible for an ordinary kearilte to attain this opportunity.

  • @mehwishvloge9845
    @mehwishvloge9845 2 года назад +4

    വളരെ അഭിനന്ദനങ്ങൾ 👍 👍👍

  • @jamesoommen9755
    @jamesoommen9755 2 года назад

    Wow!!!

  • @nidhinmanoharan3033
    @nidhinmanoharan3033 2 года назад

    ❤️

  • @MUNDURMADAN123
    @MUNDURMADAN123 Год назад +1

    ഫാം കണ്ടു ഒരുപാട് ഇഷ്ടമായി. എനിക്കൊരു സംശയം ഈ കൈതചക്കയുടെ ചെടിക്ക് ചെറുപ്പം മുതലേ വീഷമിടുന്ന അടിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് അത് പശുക്കൾക്ക് കൊടുക്കുന്നത് അപകടം അല്ലേ

  • @tennivarghese867
    @tennivarghese867 2 года назад +3

    മൂപ്പർക്ക് ഇഷ്ടം പോലെ പണം കയ്യിൽ ഉണ്ട് അതിനാൽ മറ്റൊന്നും ആലോച്ചിക്കെണ്ടാ കാര്യം ഇല്ല ലാഭം നോക്കെണ്ടാ ബാങ്ക് ലോൺ അടക്കേണ്ട അതുപോലെ ആണോ സാധാരണക്കാർ..?.നിങ്ങൾ ഈ കാണിക്കുന്നത് മുഴുവൻ പത്തെക്കറും ഇരുപത് ഏക്കറും ഉള്ളവരെയാണ് അല്ലാതെ രണ്ടെക്കർ ഉള്ളവരെ ചിലപ്പോൾ നിങ്ങളുടെ ലിസ്റ്റിൽ പോലും പെടുത്തിയിട്ടില്ലായിരിക്കും.. 🤔🤔.

  • @samuelthomas2138
    @samuelthomas2138 2 года назад

    Beautiful life..All of them are living a happy life.wish I could have a life like you .though it’s adventurous but so blessed

  • @jamshiv461
    @jamshiv461 2 года назад

    Professionalism 💚

  • @jerinjoseph4088
    @jerinjoseph4088 2 года назад

    It is dream for many

  • @francistc8406
    @francistc8406 2 года назад

    ഇത്രയും സംരംഭങ്ങള്‍ ഭംഗിയായി നടത്തിക്കൊണ്ടു പോകുവാന്‍ അസാമാന്യ മാനേജ്മെന്റും അറിവും റിസോഴ്സസും ഒരുമിച്ചു ചേര്‍ന്നിരിക്കുന്നു എന്നു മനസ്സിലായി. കഷ്ടപ്പെടുന്ന കോട്ടയം ജില്ലയിലെ ചെറുകിട റബര്‍ കര്‍ഷകരെ സംഘടിപ്പിച്ച് ഇത്തരം സംരംഭങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. കൃഷിസ്ഥലത്തുനിന്നും റബറിനേ എന്നേക്കു മായി പുറന്തള്ളണം

  • @sibikm2719
    @sibikm2719 2 года назад

    👍👍👍

  • @suresh14kmtomahe
    @suresh14kmtomahe 2 года назад

    ❤️❤️❤️👍👍

  • @prajinraj8726
    @prajinraj8726 2 года назад +4

    ഇതൊക്കെ കാണുമ്പോളുള്ള സന്തോഷം... സ്ഥലം ഉണ്ടെങ്കിൽ എല്ലാം ചെയ്യണം

  • @jus4327
    @jus4327 2 года назад

    Ivare enganeya contact cheyan patuka

  • @splendarrx1000
    @splendarrx1000 2 года назад

    support from Tirur malappuram

  • @deepakrishnan4657
    @deepakrishnan4657 2 года назад

    നല്ല സന്തോഷം അധ്വാനിക്കുന്ന കുടുംബം

  • @solomansam8653
    @solomansam8653 2 года назад +2

    He is the role model for many lazy families of Kerala ..those who holding many acres of land but doing nothing..going around other homes,talking about others and waisting their time …

  • @muhammadsadiq6377
    @muhammadsadiq6377 2 года назад

    Hi

  • @Rinshad9539
    @Rinshad9539 2 года назад

    A great setup indeed.kudos to the owner.

  • @noanxious4jesuscan568
    @noanxious4jesuscan568 2 года назад

    💐

  • @AshokKumar-yb4qc
    @AshokKumar-yb4qc 2 года назад +2

    Great.... അഭിനന്ദനങ്ങൾ

  • @naseembeegam7674
    @naseembeegam7674 2 года назад

    👍 👍 👍

  • @rohanmadhav6179
    @rohanmadhav6179 2 года назад

    Ajith Koothattukulathinte relative aano

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад

    Can living long life with healthy

  • @ajeeshca7929
    @ajeeshca7929 2 года назад

    Farmer contact details pls..

  • @Eyes747
    @Eyes747 2 года назад

    Soap, cheerp, palmoli, mannenna,, ithokke krishi ano.. Le oduvil

  • @joshyjose8524
    @joshyjose8524 2 года назад +2

    Sthalavum vende chetttta, retirement nu sesham olla cash kadam theerkkane kanu.

  • @rosaliclemence2859
    @rosaliclemence2859 2 года назад

    🌟🙏🙏🙏🌟🙏🙏🙏🙏

  • @MrPaulphilip
    @MrPaulphilip 2 года назад

    👍 Congratulations 🌹

  • @Heavensonearth-1
    @Heavensonearth-1 2 года назад

    ❤❤❤❤❤❤❤❤❤

  • @thomasawangatt5553
    @thomasawangatt5553 2 года назад +1

    എനിക് ഇപ്പോൾ pazu ഇല്ല ഇവിടെ ജോലി തരുമോ കറക്കും

  • @saidsaidalavi5343
    @saidsaidalavi5343 2 года назад

    👍🌷🌷🌷🌷👍

  • @mustafamohammad5792
    @mustafamohammad5792 2 года назад +2

    ഇവിടെ ഒരു ജോലി തരുമോ?

  • @arundas722
    @arundas722 2 года назад

    Karava theernnu kazhiyumbol arakkan kodukalle.....avarem jeevikatte....