വീട്ടിലെ കൃഷി നനയ്ക്കാം സബ്‌സിഡിയോടെ | ഞെട്ടാൻ റെഡി ആയിക്കോളൂ|home automatic irrigation with subsidy

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 140

  • @KrishimithraTVindia
    @KrishimithraTVindia  Год назад +17

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തോട്ടം IRRIGATION ചെയ്യാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    jk enterprise
    PH.7994646261,7994646369

    • @musafirkhan6977
      @musafirkhan6977 Год назад +1

      സബ്സിഡി എന്ന് പറയുന്നത് ഒരു തരം തട്ടിപ്പാണ്. ഡീലർ മുഖാന്തിരം 200000 രൂപ ചെലവാക്കി ചെയ്യുന്ന അതേ സ്കീം വെറും ഒരു ലക്ഷം രൂപയ്ക്ക് നമുക്ക് നേരിട്ട് ചെയ്യാൻ സാധിക്കും. ഒരിടത്തും കയറി ഇറങ്ങിയും വേണ്ട ആരുടെ ആട്ടും തുപ്പും ഇല്ല.ആരുടെയും തടസ്സ വാദങ്ങൾ കേൾക്കുകയും വേണ്ട.

    • @basheermm4735
      @basheermm4735 8 месяцев назад

      ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ

    • @vineeshsupeer...bro...7791
      @vineeshsupeer...bro...7791 8 месяцев назад

      ​@@basheermm4735a

    • @PresannanVallikkottu
      @PresannanVallikkottu 21 день назад

      സ ബ്സി ടി പ്പ ണം വെ റു തെ ആണ് ഇ ട നി ല ക്കാ ർ വെട്ടും അനു ഭ വം ഗുരു

  • @abdunnazirm9700
    @abdunnazirm9700 11 месяцев назад +4

    35 വർഷം മുൻപ്
    എന്റെ വീട്ടിൽ ഈ കൃഷി ഉണ്ട് അന്നു നാട്ടിൽ ഇതു ഇല്ലായിരുന്നു
    Dripper ഗൾഫിൽ നിന്നും കൊണ്ട് വന്നത് ആയിരുന്നു
    ഇപ്പോൾ നാട്ടിൽ എല്ലാം കിട്ടുന്നുണ്ട്
    സുബ്സീസി ഒന്നും കാത്തു നിൽക്കേണ്ട

  • @unniksn
    @unniksn Год назад +8

    ഞാൻ subsidy ഒന്നും ഇല്ലാതെ ഈ type system ചെയ്തു വെള്ളം ലാഭം നോക്കി പറമ്പിൽ പുല്ലു നിറഞ്ഞു, ഇപ്പോൾ എല്ലാം ഒഴിവാക്കി

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j Год назад +2

      Sprinkler make waste of water .. grass growth is like of rainy season . Drip irrigation is best .

  • @abdhullakutty6248
    @abdhullakutty6248 Год назад +11

    trip Irrigation fit ചെയ്താൽ പറമ്പ് ചെയ്താൽ പറമ്പ് നിറയെ പുല്ല് വളരുകയാണ്

    • @ajayanpk9736
      @ajayanpk9736 Год назад +3

      ആ പുല്ല് തിന്നാൻ ഒരു പശുവിനെ വളർത്തു 😂

    • @anvartkanvarpasha8053
      @anvartkanvarpasha8053 Год назад +1

      DripIrigation ചെയ്താൽ മതി. ട്രിപ് ഇറിഗേഷൻ കാരണം നിങ്ങളുടെ അഭാവമാണ് പുല്ല് വളർന്നത് ടൂറിലാണെന്ന് കരുതിക്കാണും

    • @rajeevpmabraham5584
      @rajeevpmabraham5584 Год назад +1

      ഞാൻ വീട്ടീന് ചുറ്റും കാടു വളർത്തി 2 ആടിനെ വളർത്തുന്നു 😊

    • @abdunnazirm9700
      @abdunnazirm9700 11 месяцев назад +6

      തെറ്റായ ധാരണ ആണല്ലോ
      ഡ്രിപ് ആണെകിൽ പുല്ലു മുളക്കില്ല സ്പ്രിംഗ്ലർ ആണെഗിൽ
      നിറയെ പുല്ലു മുളക്കും

    • @HeheHddh-dx6gq
      @HeheHddh-dx6gq Месяц назад

      😊​@@anvartkanvarpasha8053

  • @ravi.l.nkarnnikaram8715
    @ravi.l.nkarnnikaram8715 Год назад +3

    കോഴിക്കോട് ജില്ലയിൽ എവിടെയാണ്?

  • @beauty9369
    @beauty9369 8 месяцев назад +1

    എല്ലാം കൂടി 1 കോടി ആകുമോ? ജാതിക്ക വില 230/= പേര് kg

  • @gireeshramachandran5834
    @gireeshramachandran5834 10 месяцев назад +2

    Who is distributer for kozhikode disy

  • @RaghavanRaghavan-su1jq
    @RaghavanRaghavan-su1jq 9 месяцев назад

    ലീസിനു എടുത്തിട്ടുള്ള ഏലം കൃഷിക്ക് സബ്‌സിഡി കിട്ടുമോ, ഹൈറേഞ്ച് മേഖലയിൽ 4ഏക്കർ ചെയ്യാൻ എത്ര രൂപ യാകും.

  • @shafimoosa
    @shafimoosa 7 месяцев назад +1

    Sir എനിക്ക് 6 സെന്റ് സ്ഥാലം കുരുമുളക് ക്ര്ഷി ഉണ്ട്‌ അവിടെ chyaan എത്ര cost വരും

    • @jkenterprisekerala
      @jkenterprisekerala 7 месяцев назад

      RS. 2500 to 3000 approximately depending on existing piping system

  • @shahulhameed7648
    @shahulhameed7648 8 месяцев назад +3

    ഉവ്വ ,,കിട്ടും കാത്തിരുന്നോ,എന്റെ സബ്സിഡി അപ്രൂവ് ആയിട്ട് മാസം 4 ആയി,പൈസ വന്നില്ല

    • @the_nomadic_ajith
      @the_nomadic_ajith 6 месяцев назад

      Subsidy kittum. Athu kendrathinte aanu.. pakshe subsidy item vekkumbol companikal iratti vila medikkunnu enn kellkunu. sheriyano

    • @shahulhameed7648
      @shahulhameed7648 6 месяцев назад +1

      @@the_nomadic_ajith ഞാൻ പരിചയമുള്ള കടയിൽ നിന്ന് ആണ് മേടിച്ചത്.ഓൺലൈൻ പ്രൈസിന് സാധനം തന്നു

    • @the_nomadic_ajith
      @the_nomadic_ajith 6 месяцев назад

      @@shahulhameed7648Subsidy keriyo? Etra roopa irakki total

  • @basheermm4735
    @basheermm4735 8 месяцев назад +3

    ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ

  • @pmcmeloor7281
    @pmcmeloor7281 Год назад +2

    good information big salute

  • @MaryKurian-ri9uw
    @MaryKurian-ri9uw 5 месяцев назад

    Bhoomi acrekal veno ? atho kurchu
    ullengilum kittumo?

    • @jkenterprisekerala
      @jkenterprisekerala 2 месяца назад

      Subsidy kittum. Subsidy depends on area and type of crop .

  • @raghavanvp2107
    @raghavanvp2107 Год назад

    Good information VP Raghavan

  • @thomaspallikkara4582
    @thomaspallikkara4582 Год назад +2

    In Kottayam where is the office and the tel nos can you inform.

  • @georgemathew2486
    @georgemathew2486 7 месяцев назад

    Good idea.

  • @jacob.chacko1589
    @jacob.chacko1589 Год назад +1

    കൊല്ലത്ത് എവിടെയാണ് ഓഫിസ

  • @MinhajMysha
    @MinhajMysha 9 месяцев назад

    Malappurath undo iggine cheythukodukkal ...

  • @basheermm4735
    @basheermm4735 8 месяцев назад +2

    ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ ❤

  • @Jishi987
    @Jishi987 Год назад +3

    Minimum 30cent sthalam venam enna niyamam badakamano?

    • @KrishimithraTVindia
      @KrishimithraTVindia  Год назад +1

      തോട്ടം IRRIGATION ചെയ്യാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      jk enterprise
      PH.7994646261,7994646369

  • @basheermm4735
    @basheermm4735 8 месяцев назад +2

    ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ❤

  • @ME-vp2hf
    @ME-vp2hf 9 месяцев назад

    It is central government scheme?

  • @abdulkhader4197
    @abdulkhader4197 9 месяцев назад

    Is it available in Kasaragod

  • @Mallu_Farmer
    @Mallu_Farmer Год назад +2

    Good initiative

  • @sdqali7421
    @sdqali7421 9 месяцев назад +1

    എത്ര കൃഷി ഭൂമി വേണം?

  • @sarammachacko6276
    @sarammachacko6276 6 месяцев назад

    കോട്ടയത്ത് ഡ്രിപ് ഇറിഗേഷൻ ചെയ്യാൻ കോൺടാക്ട്
    ചെയ്യേണ്ട നമ്പർ ഒന്ന് ഇടുമോ ?

  • @VinodKumar-pq8gk
    @VinodKumar-pq8gk 7 месяцев назад

    CAN YOU DO THIS SCHEME IN KANNUR TOO

  • @rasheedkmh2118
    @rasheedkmh2118 8 месяцев назад

    മലപ്പുറം ജില്ലയിൽ ബ്രാഞ്ച് ഉണ്ടോ ഫോൺ നമ്പർ തരാമോ

  • @sajuu.p8977
    @sajuu.p8977 8 месяцев назад

    Hello, karunakaran how are you. I am saju ssm tirur

  • @mathewgeorge6523
    @mathewgeorge6523 Год назад +3

    മിനിമം എത്ര സെന്റ് സ്ഥലം വേണമെന്നുണ്ടോ സബ്‌സിഡി ലാഭിക്കാൻ 🙏🏻

  • @sandeeps2223
    @sandeeps2223 7 месяцев назад

    Total cost ethraya subsidy onnum ellathee...?

    • @jkenterprisekerala
      @jkenterprisekerala 7 месяцев назад

      Sprinkler approximately RS.40000 per acre with crop spacing 5x5 meter

  • @renchub2657
    @renchub2657 Год назад +5

    Govt il ഒരു വിശ്വാസം ഇല്ല, അവസാനം ഗോവിന്ദ, നിങ്ങളുടെ ചാനലിന് ലൈക് അതു തെരില്ല

    • @jojothomas6412
      @jojothomas6412 11 месяцев назад +2

      എനിക്ക് കേന്ദ്ര സർക്കാർ വിഹിതം കിട്ടി കൃത്യ സമത്ത് തന്നെ.. കേരളവിഹിതം ഇല്ല...

  • @saisaisoumi3336
    @saisaisoumi3336 Год назад +3

    മലപ്പുറം ജില്ലയിൽ എവിടെയാണ് ഉള്ളത്

  • @SureshKumar-lv1bg
    @SureshKumar-lv1bg 10 месяцев назад

    ജൈവ കൃഷി ചെയ്യാൻ പറ്റുമോ???

  • @HassanMundambra
    @HassanMundambra 11 месяцев назад

    Malappuram undo

  • @shams4030
    @shams4030 Год назад

    Calicut distributers undo

  • @libinshornur3947
    @libinshornur3947 9 месяцев назад

    Minimum motor capacity ethra HP aanu ?

  • @usmank.m8861
    @usmank.m8861 Год назад

    സ്ഥലം വയനാട്

  • @jayakumarib.p3716
    @jayakumarib.p3716 6 месяцев назад

    കൊല്ലത്തു എവിടെയാണ് ആപ്ലിക്കേഷൻ കൊടുക്കേണ്ടത്
    പ്രധാനമന്ത്രിയുടെ ഏതു പദ്ധതിയാണ് ഇത്

    • @jkenterprisekerala
      @jkenterprisekerala 5 месяцев назад

      Asst executive Engineer agriculture
      Kollam
      Rastriya Krishi Sinchay yogana

  • @jafarkondotty7154
    @jafarkondotty7154 9 месяцев назад +1

    കുട്ടി മാമ.. ഞാൻ ഞെട്ടി മാമാ...😂

  • @abrahamta6053
    @abrahamta6053 8 месяцев назад

    Enike ithuvare subsidy onnum kittiyilla . 5 years aayi . Ippol krishi bhavan vazhi aa scheme illa ennane answer .😮

    • @the_nomadic_ajith
      @the_nomadic_ajith 6 месяцев назад

      Kendram neritt aanu Bank account reimbursement. But not so profitable, beacause installing companies charge doube rate if u have subsidy

  • @mohammedniyas3378
    @mohammedniyas3378 9 месяцев назад

    ഏകദേശം 6 വർഷം മുൻപ് ഞാൻ എന്റെ വീട്ടു വളപ്പിൽ drip irrigation system ചെയ്തിരുന്നു. ഒരു വർഷം തികച്ചില്ല. എല്ലാം വലിച്ചു പറിച്ചു കളയേണ്ടി വന്നു. അന്ന് കിട്ടിയതിൽ നല്ല filter വച്ചിട്ടും എല്ലാ ഡ്രിപും അഴുക്കും മണ്ണും വന്നു അടയും. പറമ്പ് കൊത്തിക്കിളക്കുന്ന ജോലി വളരെ ബുദ്ധിമുട്ടാണ്. സബ്‌സിഡി ഉണ്ടോ എന്ന് നോക്കാതെ items ബില്ലും വർക്ക്‌ ബില്ലും എല്ലാം കൃഷിഭവനിൽ കൊടുത്തു. അവിടെ നിന്നും വന്നു നോക്കിയത് പോലും ഇല്ല. എൻറെ അറിവിൽ drip irrigation system നല്ലതാണ്. പക്ഷെ അനുഭവത്തിൽ അത് പ്രയോജനം ചെയ്തില്ല. തെങ്ങിനും കവുങ്ങിനും ആണ് ഞാൻ ചെയ്തത്. ഒരു ഡ്രിപ്പിൽ നിന്നും 8 litre / hour. അങ്ങനെ തെങ്ങിന് 5 എണ്ണവും കവുങ്ങിനു 3 എണ്ണവും കൊടുത്തു. സ്ഥലം തൃശൂരിലെ വലപ്പാട്.

  • @renythomas8083
    @renythomas8083 Год назад +4

  • @babukm9130
    @babukm9130 Год назад

    ളക്കി യിലെ ഓഫിസ് എവിടെയാണ്

    • @jojothomas6412
      @jojothomas6412 11 месяцев назад

      ളക്കി .. ഏതു സംസ്ഥാനത്താണ്?

  • @resulrajp4356
    @resulrajp4356 Год назад +72

    State ഗവണ്മെന്റിന്റെ സബ്‌സിഡി ഒന്നും പ്രതീക്ഷിക്കേണ്ട അവർക്കു ടൂർ adikkane പൈസയുള്ളു സെൻട്രൽ ഗവണ്മെന്റിന്റെ മാത്രമേ കിട്ടുകയുള്ളു കേരളം no 1 പാപ്പരായി

    • @muhamedkunhahammed1612
      @muhamedkunhahammed1612 Год назад

      പോടാചെറ്റേകേരളാസർക്കാരിൻറപിടിച്ച്മൂഞ്ചിക്കോ

    • @abdulgafur3998
      @abdulgafur3998 Год назад +20

      പ്രധാനമന്ത്രി ടൂർ ഒന്നും പോകാറില്ല. കഷ്ടം😂

    • @shazafarhamukkanamkot8447
      @shazafarhamukkanamkot8447 Год назад

      ​@@abdulgafur3998😊ppp

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j Год назад

      @@abdulgafur3998 da sudappi vaname odra thali … subsidy kodukkunnathu modiyanu … allathe pinunga alla

    • @mohananp8180
      @mohananp8180 Год назад

      സ്കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിന്റെ പകുതി പൈസയ്ക്ക് കിടന്ന് കടം പറയാതെ നിന്റെ കേന്ദ്രത്തിനോട് പറയടാ പൈസ മര്യാദയ്ക്ക് അനുവദിച്ചു കൊടുക്കാൻ. 3000 കോടിയ്ക് മോദി പട്ടേൽ പ്രതിമ ഉണ്ടാക്കുമ്പോൾ പിണറായി സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിയ്ക്കുന്നു. 2000 കോടിക്ക് മോദിശിവാജി പ്രതിമ ഉണ്ടാക്കുമ്പോൾ പിണറായി ആരോഗ്യ മേഖലയിൽ ഹോസ്പിറ്റലുകൾക്ക് കെട്ടിടങ്ങളും, ആധുനിക സൗകര്യങ്ങളും നിർമ്മിക്കുന്നു. പത്രം തുറന്നു നോക്കാത്തവനോട് ഇതൊക്കെ പറഞ്ഞിട്ട് എന്നു കാര്യം.

  • @hamzashefin8010
    @hamzashefin8010 8 месяцев назад

    Netti

  • @abdulazeez5833
    @abdulazeez5833 9 месяцев назад +4

    ഇതൊക്കെ സർക്കാറുമായി കരാറുള്ള കമ്പനികൾ ചൈയ്താലെ സപ്സി ഡി കിട്ടു ഇവർ വലിയ മാർജിൻ . ഈടാക്കുന്നതായി പറയുന്നു

  • @usmank.m8861
    @usmank.m8861 Год назад

    ഇതിന് എത്ര രൂപ വരും

  • @c.p.sivaprasad1330
    @c.p.sivaprasad1330 8 месяцев назад

    ഇപ്പോഴും ee സ്കീം ഉണ്ടോ??

  • @mahamoodmahamood1244
    @mahamoodmahamood1244 Год назад +1

    Pull mathram baki

  • @anashani2597
    @anashani2597 Год назад

    ഇത് വെറ്റ കൊടിക്ക് പറ്റുമോ

    • @neerajmalayil7163
      @neerajmalayil7163 Год назад

      Yes

    • @neerajmalayil7163
      @neerajmalayil7163 Год назад

      Yes

    • @anashani2597
      @anashani2597 Год назад

      നിങ്ങളുടെ Contact നമ്പർ ഇട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @basheermm4735
    @basheermm4735 8 месяцев назад

    ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ😮

  • @saleemratnapura1733
    @saleemratnapura1733 6 месяцев назад +1

    ആളുകളെ പറ്റിക്കാനുള്ള പുതിയതരം തട്ടിപ്പാണ് സബ്സീഡി ഒന്നും കിട്ടില്ലന്ന് മാത്രവുമല്ല ഇതിൻറെ വില ഇരട്ടിയായി വാങി വിൽക്കുന്ന പുതിയൊരു കച്ചവട നയതന്ത്രം ഇതുപോലുള്ള ഉപകരണങ്ങൾ വിലകുറച്ച് കിട്ടും

  • @varghesepm7379
    @varghesepm7379 8 месяцев назад

    സബ്സിഡി നോക്കാതെ സ്വന്തമായി എന്തെങ്കിലും ചെയു ന്നത് നന്ന്

  • @anandkp3030
    @anandkp3030 8 месяцев назад +1

    സബ്സിഡി വെറും പൊട്ടത്തരമാണ് ഞാനിവിടെ രണ്ടര ഏക്കർ തുള്ളി ഇടാൻ സ്പ്ലിടാൻ വേണ്ടീട്ട് ചെലവാക്കിയത് വെറും 50,000 രൂപയാണ് അവര് പറഞ്ഞത് രണ്ടര ലക്ഷം രൂപയാ പറഞ്ഞത് അങ്ങനെയാവുമ്പോൾ 80 ശതമാനം സബ്സിഡി കിട്ടിയാലും എനിക്ക് 50000 രൂപ ഗവൺമെന്റിനു കൊടുക്കണം ഞാൻ ഇതേ സാധനം 45000 രൂപ ചെയ്തെടുത്തു മന്ത്രിമാർക്കും കൃഷിവകുപ്പിനും കക്കാനുള്ള ഉപാധി മാത്രമാണ്

    • @abdulsalamnk7098
      @abdulsalamnk7098 7 месяцев назад

      സാദനങ്ങൾ വാങ്ങിയത് എവിടുന്നാണ്

  • @യുക്തിവാദിഷിബു
    @യുക്തിവാദിഷിബു 11 месяцев назад +1

    ഞെട്ടി ..... എന്ന് പറയാൻ പറഞ്ഞു.

  • @johnyak3373
    @johnyak3373 Год назад +1

    പുതിയ സ്കീമിൽ (SMA M) ഓൺലൈനിൽ തന്നെ രേഖകൾ അപേക്ഷയൊടൊന്നിച്ച് സ്വന്തമായോ ഏതെങ്കിലും കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്നും ചെയ്യാവുന്നതേയുള്ളു. ഇതിന് ഈ ചേട്ടൻ പറയുന്ന ലോക്കൽ കൃഷിഭവനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമില്ല.

    • @neerajmalayil7163
      @neerajmalayil7163 Год назад +2

      PMKSY scheme and SMAM are different procedure. Smam is for equipment subsidy only where as PMKSY for micro irrigatin. For Irrigation subsidy, certification from local Krishi bhavan is must and is to be submitted for subsidy.

    • @jojothomas6412
      @jojothomas6412 11 месяцев назад +1

      SMAM അല്ല ഇത് .. ഇതിന് online applicatio ഇല്യ ..

  • @varghesepm7379
    @varghesepm7379 Год назад +5

    സബ്സിഡി പറയുന്നപോലെ കിട്ടിയില്ല. സ്റ്റേറ്റ് സബ്സിഡി കിട്ടുകയില്ല.കാർഷിക വൈദ്യുതി 2020മുതൽ 18%പലിശ അവശ്യ പെട്ട് റികവറി നടപടികൾ ആരംഭിച്ചിരിക്കുന്നു .
    36%GST ബിൽ കൂടി വരുമ്പോൾ വലിയ ചിലവ് വരുന്നു.

    • @user-lu3pz9xq5n
      @user-lu3pz9xq5n Год назад +1

      ഹഹഹ കർഷക സൗഹൃദ കേരളം ,ഞങ്ങളും ഇസ്രായിലേക്ക് 😂😂😂😂

    • @satheesank3368
      @satheesank3368 Год назад +1

      ഇയാള്‌ എന്താണ് ഈ പറയുന്നത്. ക്രിഷിയുമായി എന്തെങ്കിലും ബന്ധമുള്ള ആളാണോ. പറഞ്ഞത് മുഴുവൻ തെറ്റ്‌

  • @latheefabudheena1067
    @latheefabudheena1067 Год назад

    Pho NAMBAR aveda

  • @akkakunnelnonoh2183
    @akkakunnelnonoh2183 Год назад

    In

  • @georgepaul6321
    @georgepaul6321 10 месяцев назад

    സബ്സിഡി പ്രതീക്ഷിക്കേണ്ട

  • @PrajithPrajith-qp3ej
    @PrajithPrajith-qp3ej 8 месяцев назад

    Number 🤔

  • @k.ooommen5879
    @k.ooommen5879 Год назад

    പാവം 1000 തെങ്ങു

  • @vipinjohn2541
    @vipinjohn2541 Год назад +1

    Contact details

  • @MinhajMysha
    @MinhajMysha 9 месяцев назад

    Phone No. ?

  • @johnythomas7852
    @johnythomas7852 6 месяцев назад +1

    ഈ സബ് സീഡി വെറും തട്ടിപ്പ് ഇതുവരെ എനിക്ക് കിട്ടിയില്ല ! കഷ്ടം

  • @ajoypd227
    @ajoypd227 9 месяцев назад

    Total failure don't try

  • @sajilijosekattayil6056
    @sajilijosekattayil6056 Год назад

    Phone no venam

  • @basheermm4735
    @basheermm4735 8 месяцев назад +1

    ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ

  • @basheermm4735
    @basheermm4735 8 месяцев назад

    ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ

  • @basheermm4735
    @basheermm4735 8 месяцев назад

    ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ

  • @basheermm4735
    @basheermm4735 8 месяцев назад

    ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ

  • @basheermm4735
    @basheermm4735 8 месяцев назад

    ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂമൊ