പുല്ല് വെട്ടി പറമ്പ് കിളയ്ക്കുന്ന കുഞ്ഞൻ ബൈക്കുകൾ |വില കേട്ടവർ വീണ്ടും വീണ്ടും വാങ്ങുന്നു|agri bikes

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 127

  • @KrishimithraTVindia
    @KrishimithraTVindia  8 месяцев назад +43

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Ganga agro
    8111028280

  • @alexandergeorge9365
    @alexandergeorge9365 5 месяцев назад +34

    വാചകമടി വളരെ കൂടുതൽ ആണ്. മെഷീൻ, ഉപയോഗിച്ച് കാണിക്കുകയാണ് മുഖ്യം. അല്ലാതെ ഇങ്ങനെ ചിലച്ചിട്ട് എന്ത് കാര്യം?! ഉടമസ്ഥൻ, ഇത് ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാൻ നോക്കും. പക്ഷേ, കസ്റ്റമർക്ക് ഇതിന്റെ performance ആണ് കാണേണ്ടത്.

    • @sivanmuriyad1448
      @sivanmuriyad1448 4 месяца назад +2

      തട്ടിപ്പാണ്

    • @LakshmiRajan-ds9iw
      @LakshmiRajan-ds9iw 4 месяца назад

      Ethilonnum akappedathe nerittu poyi anweshikkunnnathalle nallathe..

    • @alfurathfujairah1197
      @alfurathfujairah1197 Месяц назад +1

      എന്തുകൊണ്ട് ഇത്രയൊ പ്രസംഗിക്കുന്നവർ അതിൻ്റെ പ്രവർത്തനം കാണിച്ചു കൂടാ?

  • @c4ukokkada986
    @c4ukokkada986 8 месяцев назад +6

    Kindly develop a black pepper harvesting machine system

  • @abdulmajeedpv5128
    @abdulmajeedpv5128 17 дней назад +2

    വാജക മടിക്കാതെ ഉപയോഗം കാണിക്കുക

  • @abrahamc.i.7343
    @abrahamc.i.7343 7 месяцев назад +1

    Will you get govt subsidy for brush cutter

  • @johnzachariah614
    @johnzachariah614 5 месяцев назад +1

    വലിയ ഹോട്ടലിലേക്കും, കാറ്ററിംഗ് സർവീസിലേക്കും ആവശ്യമായ മിഷ്യൻ ആണിത്

  • @abdullamch
    @abdullamch 5 месяцев назад +2

    അണ്ണൻമാരുടെ ഗ്യാരൻ്റിയിൽ വിശ്വാസമില്ല ഒരുപാട് അനുഭവങ്ങ ഉണ്ട്

  • @kpsureshsuresh9446
    @kpsureshsuresh9446 8 месяцев назад +8

    ഇപ്പം മഴ ഇല്ലാത്ത സമയത്തു പറമ്പ് കിളക്കാൻ പറ്റുമോ എന്തു വില വീട്ടിൽ തരുമോ

    • @shafeeqkm8103
      @shafeeqkm8103 8 месяцев назад

      ഉള്ളപ്പോൾ😂😂😂

  • @sabudaniel7803
    @sabudaniel7803 8 месяцев назад +1

    Can it use in wet land? (Example for Vayalil poottaan pattumo?

  • @haridasanm326
    @haridasanm326 8 месяцев назад +12

    എണ്ണ എന്നു പറയല്ല സഹോദരാ ., ഡീസൽ , പെട്രോൾഏതാണെന്ന് കൃത്യമായി പറയൂ

    • @emmanuelvarghese5571
      @emmanuelvarghese5571 Месяц назад

      അപ്പോൾ പിണ്ണാക്ക് എന്തു ചെയ്യും?

    • @jollyantony9900
      @jollyantony9900 22 дня назад

      ഡീസൽ പെട്രോൾ മണ്ണണ്ണ
      എല്ലാം
      മണ്ണിൽ നിന്നും കുഴിച്ചെടുക്കുന്ന എണ്ണകൾ തന്നെ
      Oil and natural gas
      എന്ന് കേട്ടിട്ടില്ലെ?

    • @6442sunil
      @6442sunil 15 дней назад

      മുമ്പ് അറബി നാട്ടിൽ എണ്ണ കുഴിച്ച് എടുക്കുന്ന പണിയായിരുന്നോ

    • @machan2k6
      @machan2k6 2 дня назад

      അപ്പൊ natural gas എന്നു വെച്ചാൽ വളി വിടുന്നത് അല്ലെ...
      Natural ആയി ഉണ്ടാവുന്ന gas

  • @varghesejoseph2013
    @varghesejoseph2013 3 месяца назад +1

    മരക്കമ്പുകൾ പൊടിക്കാൻ പറ്റിയ woodcutter ഉണ്ടോ?

  • @De-tw7by
    @De-tw7by 8 месяцев назад +2

    He is a very good presenter. 👍

  • @unnikrishnankollara2949
    @unnikrishnankollara2949 8 месяцев назад +3

    Is it included in SMAM scheme?

  • @jaisoncheruvathoor2453
    @jaisoncheruvathoor2453 8 месяцев назад +1

    Krishi equipment purchase subsidies kittumo

  • @sijuvatakara5014
    @sijuvatakara5014 20 дней назад

    കോകോ പിറ്റ് (ചകിരിച്ചോർ) ഉണ്ടാക്കാൻ പറ്റുമോ

  • @abnarayanan4131
    @abnarayanan4131 8 месяцев назад +4

    ഇത്തട്ട് തട് തട്ടായ ഭൂമിയിൽ പ്രയോഗിയ്ക്കാൻ വിഷമമാണോ

  • @abuparuthikadans7649
    @abuparuthikadans7649 8 месяцев назад +2

    കന്നാര പോള cut ചെയ്യാൻ പറ്റുമോ

  • @jamsheerpc5981
    @jamsheerpc5981 8 месяцев назад

    Pineapple leaf മുറിക്കാൻ പറ്റുമോ

  • @abrahamkuruvila244
    @abrahamkuruvila244 8 месяцев назад

    സ്പോട്ടിൽ എത്തിച്ചു തരുമോ, ഏലകൃഷിക്കുള്ളിൽ കിളക്കാൻ പറ്റുമോ?

  • @albertjos888
    @albertjos888 7 месяцев назад

    Shaft cattar 1 h p. Venam reat. Ethraya

  • @mathaikunjumon7635
    @mathaikunjumon7635 6 месяцев назад +11

    കരീല (ഉണങ്ങിയ ഇല ) പൊടിക്കാൻ പറ്റിയ മെഷീൻ ഉണ്ടോ? എത്രയ വില?

    • @GLOVESBP
      @GLOVESBP 3 месяца назад +2

      YES. ഈസിയായി ചെയ്യാം.
      ഇത് സപ്ലൈക്കോ കടകളിൽ
      ലഭ്യമാണ്. വില വളരെ തുച്ഛം.
      പിന്നെ ചെയ്യേണ്ടത് ഒരു പത്തു ദിവസം നന്നായി വെള്ളം ഒഴിക്കണം ദിവസം ഒരു പ്രാവശ്യം. കരിയില എന്ത് മരത്തിന്റെ ഇലയും ആയികൊള്ളട്ടെ അടിച്ചുകൂട്ടി
      സപ്ലൈ‌കോയിൽ നിന്നും
      വാങ്ങുന്ന പ്ലാസ്റ്റിക് അരി /പഞ്ചസാര ചാക്കിൽ നിറച്ചാൽ
      മാത്രം മതി. നല്ല വളവുമാണ്

  • @reghuramtp9104
    @reghuramtp9104 8 месяцев назад

    Paramb kilakkunna mechine weight parayamo

  • @sasikalakk460
    @sasikalakk460 3 месяца назад +10

    വർഷത്തിൽ ഒന്നോ, രണ്ടോ തവണ പറമ്പ് കിളച്ചുകഴിഞ്ഞാൽ പിന്നെ തുരുമ്പ് പിടിക്കാതെ സൂക്ഷിക്കുന്നത് ഒരു തലവേദനയാകും. ആ ക്യാഷ് ഡെപ്പോസിറ്റ് ചെയ്ത് വർഷത്തിലൊരിക്കൽ പലിശ വാങ്ങി പണിക്കാരന് കൊടുത്താൽ അയാൾക്ക് പണിയുമായി, നമ്മുടെ 25000/-അവിടെ കിടക്കുകയും ചെയ്യും.

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 27 дней назад +2

      അടുത്തുള്ളവർക്ക് വാടകക്ക് കൊടുക്കാമല്ലോ

  • @abdulsalam-ie5mu
    @abdulsalam-ie5mu 8 месяцев назад +2

    Appol.raarthriyanann. kandal ariyille.?

  • @UsmanIttammel
    @UsmanIttammel 8 месяцев назад +4

    ചെമ്മണ്ണിലും പൂഴി മണ്ണിലും ചെയ്യാൻ പറ്റുമോ

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 5 месяцев назад

      ഇത് എല്ലാ വിധ മണ്ണിനു പറ്റുമെന്നു തോന്നുന്നില്ല. ചെമ്മണ് കടുപ്പമല്ലേ.

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 11 дней назад

    ഒരെണ്ണം ആദ്യം വാങ്ങിയതിന് ശേഷം അല്ലേ വീണ്ടും വാങ്ങാൻ പറ്റും

  • @AnilKumar-pu1tp
    @AnilKumar-pu1tp Месяц назад

    ലോൺ മോവറായി ഉപയോഗിക്കാമോ?

  • @nootham7152
    @nootham7152 4 месяца назад

    Ithu markettil sulabham aakanam....
    Jolikkarude kolla adi nilkkumallo... Avante okke kalu pidikkanam.... Kooliyum velayum onnum illatha thera para nadakkanam....krishiyum
    Nannayi cheyyam.

  • @Kareeml-hq6yl
    @Kareeml-hq6yl 8 месяцев назад +2

    ഒന്ന് വാങ്ങണം

  • @bookfordindia218
    @bookfordindia218 8 месяцев назад +1

    കേടുവന്നാല്‍ അയച്ചുകോടുത്ത് repair possible അല്ലല്ലോ

  • @ratnakumarn4749
    @ratnakumarn4749 8 месяцев назад +2

    Allappuzha യില് പറ്റിയത്

  • @knrsj524
    @knrsj524 6 месяцев назад +1

    ഡീസൽ ആയിരിക്കും.
    വാറൻ്റി എന്നത് , manufacturing difect ന് മാത്രമേ വാറൻ്റി ഉള്ളൂ. അതായത്, തകരാറ് വന്നാൽ നിർമ്മാണ തകരാർ ആണെന്ന് സ്ഥാപിക്കണം.

  • @JayanBhaskarankvr
    @JayanBhaskarankvr Месяц назад

    ഗ്രൗണ്ടിലെ പുല്ല് മാത്രം വെട്ടുന്ന മെഷിൻ ഉണ്ടോ?

  • @sarithasudheer3394
    @sarithasudheer3394 8 месяцев назад +3

    👍good 👍

  • @rajujose2053
    @rajujose2053 6 месяцев назад +2

    പുല്ല് അരിയുന്നത് ഒന്നുകൂടി ചെറുതാകണം ചെറിയ പീസ് ആകണം

  • @azeezpt387
    @azeezpt387 25 дней назад

    വിശ്വം വർക്ക് ചെയ്ത കാണിക്കാൻ നിങ്ങൾ കുളൂസ് വിട് ഒഴിവാക്ക് പുല്ലു വെട്ടുന്ന കാണണം എങ്ങനെയെന്ന്

  • @JosephNa-ti4ng
    @JosephNa-ti4ng 2 месяца назад

    കണ്ടതിൽ വെള്ളത്തിൽ ഉപയോഗിക്കാൻ പറ്റുന്നതാണോ

  • @viswambarank.m8737
    @viswambarank.m8737 8 месяцев назад +2

    Super.very.good

  • @valsasebastian5481
    @valsasebastian5481 8 месяцев назад

    Subsidy undavumo

  • @remadevi9586
    @remadevi9586 4 месяца назад

    Vila ethrannu parau

  • @abrahamkuruvila244
    @abrahamkuruvila244 8 месяцев назад +2

    1മണിക്കൂർ കിളച്ചാൽ എത്ര ഏരിയ കിട്ടും.

    • @sathyantk8996
      @sathyantk8996 8 месяцев назад +2

      ഒരേക്കർ വെട്ടി പിടിക്കാം😊

  • @muhammadshakeer7604
    @muhammadshakeer7604 8 месяцев назад +1

    Super 👍

  • @steephenp.m4767
    @steephenp.m4767 8 месяцев назад +2

    Super Thank you

  • @jijeshmambra4841
    @jijeshmambra4841 8 месяцев назад +1

    Good ❤

  • @jishanoushad830
    @jishanoushad830 8 месяцев назад +2

    Good

  • @nootham7152
    @nootham7152 4 месяца назад +1

    Rubber tapping machine ondo...

  • @SmartTraders-n8u
    @SmartTraders-n8u 3 дня назад

    Hellow show live performance

  • @albertjos888
    @albertjos888 7 месяцев назад

    Hai

  • @JayashreeSreedharan
    @JayashreeSreedharan 8 месяцев назад

    Near mettupalyam. Perinakampalyam

  • @DelightfulBarn-pt5iv
    @DelightfulBarn-pt5iv 8 месяцев назад +3

    Beautiful

  • @shajicdlm287
    @shajicdlm287 8 месяцев назад +6

    വാഴയുടെ ഇടയിൽ കിളക്കാൻ പറ്റുമോ

    • @roykalam
      @roykalam Месяц назад +2

      പറ്റും തുമ്പ ഉണ്ടേൽ

  • @sanjeevdaniel5464
    @sanjeevdaniel5464 4 месяца назад

    ഇത് ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണോ വീണ്ടും വീണ്ടും വാങ്ങാൻ ? 🤔🤔🤔

  • @SindhuRadhamma
    @SindhuRadhamma 8 месяцев назад +1

    Pelet undakkunna machine undo

  • @prathapc3509
    @prathapc3509 5 месяцев назад

    Bike...?? Where is the 'bike' in this ???

  • @alikunjusubair7680
    @alikunjusubair7680 8 месяцев назад +5

    Price?

  • @rra8721
    @rra8721 8 месяцев назад +4

    വയലിൽ പറ്റുമോ

  • @sheenanb8371
    @sheenanb8371 8 месяцев назад

    Dry land useful aakumo

  • @jayanunnithan7395
    @jayanunnithan7395 8 месяцев назад +1

    👍👍👍

  • @rafeek634
    @rafeek634 8 месяцев назад +1

    വില എത്രയാണ്

  • @sajeevpc2009
    @sajeevpc2009 16 дней назад

    എല്ലാം കുടി 50000ആകും

  • @bmaikkara5860
    @bmaikkara5860 8 месяцев назад

    Good....👍👍

  • @vishnugnath6320
    @vishnugnath6320 8 месяцев назад +2

    വിറക് കീറുന്ന മെഷീൻ ഉണ്ടോ

    • @ahanmed6903
      @ahanmed6903 8 месяцев назад

      ഞാൻ നാളെ കൊടുന്ന് തരാം ആവശ്യമില്ലാത്തത് തന്നെ ചേദിക്ക്

    • @rajeshstephen4661
      @rajeshstephen4661 6 месяцев назад +1

      Kodali machine undu..

    • @abdurahmanp6605
      @abdurahmanp6605 Месяц назад

      എന്താ ഇത്

  • @rajalekshmivr3725
    @rajalekshmivr3725 6 месяцев назад +1

    കട്ടിയായ മണ്ണിൽ കിളക്കുമോ

  • @hussainainelly6964
    @hussainainelly6964 8 месяцев назад

    👍

  • @imbichikoya2919
    @imbichikoya2919 11 дней назад

    Identical devises are available
    Think well before acting

  • @AshokanK-vs3yi
    @AshokanK-vs3yi 4 месяца назад +1

    MOBLE No. Pes

  • @shaheenpk876
    @shaheenpk876 8 месяцев назад

    Karism parayu balabla bba ba

  • @varghesepanicker1497
    @varghesepanicker1497 5 месяцев назад

    Kerala distribution yaru

  • @rajandd2878
    @rajandd2878 8 месяцев назад

    പ്ലീസ് ഫോർ റേറ്റെ.

  • @sahapadi7017
    @sahapadi7017 2 месяца назад

    കേരളത്തിൽ അതിന് എവിടെ കൃഷി ചെയ്യുന്നത്. എല്ലാം തമിൾ നാട്ടിൽനിന്നും കൊണ്ട് വരികയല്ലേ. 😄😄

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 28 дней назад

    കണ കുണ പറയാതെ പ്രവർത്തിപ്പിച്ചു കാണിക്കു..

  • @mathalavarghese126mathala7
    @mathalavarghese126mathala7 4 месяца назад

    ഡീറ്റെയിൽസ് ഒന്നും കാണിച്ചില്ല. പ്രവർത്തനം കാണിച്ചില്ല. Waste.

  • @ninan9837
    @ninan9837 7 месяцев назад +2

    Company manager no pl urgent

  • @manguzhivasudevan2279
    @manguzhivasudevan2279 2 месяца назад

    വാചകമടി

  • @aswadaslu4430
    @aswadaslu4430 8 месяцев назад +1

    🔥🌳🌳

  • @Haseena-jr8bb
    @Haseena-jr8bb 8 месяцев назад +1

    Pplz

  • @kadanthottuissac1470
    @kadanthottuissac1470 8 месяцев назад +1

    Make it electric

  • @sivaramankumaran7289
    @sivaramankumaran7289 8 месяцев назад

    എല്ലാം കാണിച്ചുതരു പറയുന്നത് വിശ്വസം ഇല്ല

  • @rajanaa6479
    @rajanaa6479 5 месяцев назад

    ADYAM NANNAYI SAMSARIKAN PADIK

  • @ruwaistex9932
    @ruwaistex9932 Месяц назад

    ഇവരൊക്കെ വിളിച്ചത് ഉത്തരം ഉണ്ടാകില്ല

  • @vishnugnath6320
    @vishnugnath6320 8 месяцев назад +1

    32:31

  • @umar4041
    @umar4041 8 месяцев назад +3

    Prashanthinte number tharo

  • @tpramanujannair6667
    @tpramanujannair6667 8 месяцев назад

    കേടായാൽ നന്നാക്കി കിട്ടില്ല

  • @virankuttypc1995
    @virankuttypc1995 6 месяцев назад

    😢😢

  • @francisantony193
    @francisantony193 4 месяца назад

    പുല്ല് വെട്ടുന്നത് കാണിയേക്കാ

  • @mahesans5654
    @mahesans5654 4 месяца назад

    എന്നാ പിന്നെ എല്ലാം കുടി ഒരുമിച്ച് കാണിച്ചുകൂടെ

  • @AbdullaAli-jm8wb
    @AbdullaAli-jm8wb 8 месяцев назад

    Odu

  • @sunnypadakkara2948
    @sunnypadakkara2948 11 дней назад

    Fraud , don't buy😮

  • @sulaimankm38
    @sulaimankm38 20 дней назад

    കവല പ്രസംഗങ്ങളെക്കാൾ അരോചകം

  • @vision9997
    @vision9997 2 месяца назад

    Is there any machine that cuts the weeds and small plants in the dry land? If so, please show your phone Number.

  • @steephenp.m4767
    @steephenp.m4767 3 месяца назад

    Thanks

  • @beenajohn7526
    @beenajohn7526 8 месяцев назад

  • @rajannangummood4457
    @rajannangummood4457 8 месяцев назад

    good

  • @babudivakaran6004
    @babudivakaran6004 8 месяцев назад

    Good ❤

  • @HassanHassan-mw3cg
    @HassanHassan-mw3cg 8 месяцев назад +1

    Good

  • @sibuvadakkumchery2465
    @sibuvadakkumchery2465 8 месяцев назад

    Good 👍❤