കേരളത്തിൽ തെങ്ങു കൃഷി വിജയിപ്പിക്കാം | വിപ്ലവവുമായി ശാസ്ത്രജ്ഞൻ | Dr Madhusudhanan Nair
HTML-код
- Опубликовано: 29 янв 2025
- വിപ്ലവവുമായി ശാസ്ത്രജ്ഞൻ | Dr Madhusudhanan Nair #coconutfarm #coconutfarmer #coconutfarming
#mannavlog #agriculture #krishi #dailymanna #farming #streetfood #entertainment
നിരീക്ഷണത്തിലൂടെ നല്ല അറിവു നേടിയ കർഷകൻ. അഭിനന്ദനങ്ങൾ
0:36 ഒരു റിട്ടയര്‍ സയന്റിസ്റില്‍ നിന്നു് ഞാന്‍ പ്രതീക്ഷിച്ചത് ഇതൊന്നും അല്ല. ഇതില്‍ എത്രയോ ഭേദം എന്റെ തെങ്ങുകള്‍, എന്റെ തെങ്ങുകള്‍ക്ക് ഇങ്ങനെ മുറിവുകള്‍ ഉണ്ടായിട്ടില്ല, കണ്ണുമടച്ചു് കിട്ടിയിടത്തുനിന്നും ഒക്കെ വാങ്ങിവച്ച തെങ്ങുകള്‍ എന്റെ പരിപാലനംകൊണ്ടുമാത്രം ഇതിലൊക്കെ എത്രയോ മടങ്ങു് നല്ലതായിനില്ക്കുന്നു. എന്റെ വീടിനടുത്തുള്ള കൃഷി ഭവനില്‍ വര്‍ഷങ്ങളായി കയറിയിറങ്ങുന്നു.ആരും തിരിഞ്ഞുനോക്കിയില്ലായെന്നു മാത്രമല്ല ഒരുപദേശികളേയും കട്ടിട്ടില്ല.
You are from which place? Where is your garden?
വളരെ നല്ല പുതിയ അറിവുകൾ പറഞ്ഞു തന്നു. വളരെ നന്ദി .
ഒരു ശാസ്ത്രഞ്ജന്റെ തോട്ടം (പ്രത്യേകിച്ച് തെങ്ങിന്റെ )പരിപാലനം പരിതാപകരം....
Am happy.
💯 correct
സാർവല വയ്ക്കുമ്പോൾ വളരെ ചെറിയ നൂലിലെ കുരുക്ക് വല കടപുറത്ത ഉപേക്ഷിച്ചിരിക്കുഠ അത് കുറേ കൂടി നല്ലതാണ് തെങ്ങിൽ വയ്ക്കുമ്പോൾ ലൂസായി വയ്ക്കു അപ്പോൾ പെട്ടെന്ന് കരുങ്ങാൻ സാധ്യതയുണ്ട്. തോട്ടത്തിൽ വല നിവർത്തി കെട്ടി വാലയുടെ നടുവിലായി ഒരു ലൈറ്റ് രാത്രി കാലങ്ങളിൽ ഇട്ടാൽ വളരെ അധികം കൊമ്പർ ചെല്ലി കുടുങ്ങും
Thank you for the suggestion.
Very expensive method but poor result. What is the use?
തെങ്ങ് അല്ല❤തേങ്ങയല്ല❤ ഇവിടെ പ്രശ്നം തെങ്ങ് കയറുവാൻ ആളെ കിട്ടുക❤തോന്നിയ കൂലി മിനിമം 0 നൂറു രൂപന്തര റ്റിയൻ പതുരൂപ❤❤ കൊള്ള ചെയ്യുന്നതുകൊണ്ട് നല്ല മൂഡിലായിരിക്കും വരുന്നതും❤ഹാ തെങ്ങേ എത്ര മനോഹരം!❤❤❤
ഇപ്പോഴത്തെ സാഹചര്യത്തിൽ തെങ്ങിന്റെ മുഖൃ ശത്രു വിവിധ തരത്തിൽ ഉള്ള ചെല്ലിയുടെ, ആക്രമണമാണ്. ഇവയെ എങ്ങനെ Control ചെയ്യാം എന്ന് ആലോചിക്കാം. Gov . ന്റെ സഹകരണം അത്യാവശൃമാണ്. ചെല്ലി ഉദ്ഭവിക്കന്നതും വളരുന്നതും, ചാണകകുഴികളിൽ ആണല്ലോ. ഈ കുഴികളിൽ ചെല്ലികൾ വരുന്നതിനും പോകുന്നതിനും Control ഏർപ്പെടുത്തണം. 1. ഈ ചാണക കുഴിക്ക് ചുറ്റും കാലി വളർത്തൽ ഉള്ളവർ ചെല്ലി കടക്കാത്ത വിധത്തിൽ Net ഇടുക എന്നുള്ളതാണ്. ചാണകം കുഴിയിൽവച്ചു തന്നെ ഇവകളെ കൊന്നുകളയുക. ഇവിടെയാണ് Gov ന്റെ സഹകരണം ആവശൃമുള്ളത്. ഇത് നിയമം മൂലം Cotrol ചെയ്യാൻ സാധിക്കും. രോഗം വന്ന് ചികിത്സിക്കുന്നതിലും ,രോഗം വരാതെ നൊക്കുന്നതാണല്ലൊ, നല്ലത്. തെങ്ങുകയറ്റക്കാർ ഇല്ലാതെ സാർ പറഞ്ഞ കാരൃങ്ങൾ എങ്ങനെ നടപ്പാക്കും?
ഞ്ചങ്ങൾ കുറ്റിയാടി കോഴിക്കോട് ജില്ല 200 തേങ്ങ ഒരുവർഷം ഒരുതെങ്കിൽ നിന്ന് കിട്ടുന്നു ❤❤❤❤❤❤കുട്ടിയാടിയേലേക്ക് സൈന്റിസ്റ്റിനെ സ്വാഗതം
😂
Am familiar. Visited the place. Personally acquainted with Dominque, farmer there.
അയാൾ വരില്ല അയാൾ കച്ചവടക്കാരൻ ആണ്
😂😂😂ചോദിക്കുന്നതിനല്ല സാർ ഉത്തരം പറയുന്നത്😂😂😂
വലിയ തെങ്ങു് ഗവേഷകൻ്റെ തോട്ടത്തിൽ രോഗം ബാധിച്ച തെങ്ങുകളാണ് കൂടുതൽ കാണുന്നത് അത് എന്ത്കൊണ്ടു്, എന്ത് ഗവേഷണം.
Yes. I loose 5 per cent palms every year, mainly due to infestation by red palm Weevil.
Can you please suggest a good solution to control rpw. I have reached my tethers end!
Kindly of you to suggest a solution
Yes. I loose 5 per cent palms every year, mainly due to infestation by red palm Weevil.
Can you please suggest a good solution to control rpw. I have reached my tethers end!
Kindly of you to suggest a solution
Yes. I loose 5 per cent palms every year, mainly due to infestation by red palm Weevil.
Can you please suggest a good solution to control rpw. I have reached my tethers end!
Kindly of you to suggest a solution
വിരമിച്ച ശേഷവും ഗവേഷണം തുടരുന്നതിനും അനുഭവങ്ങൾ പങ്കുവെച്ചതിനും ഡോ. മധുസാറിന് നന്ദി !
ചെല്ലി വളരെ കാഠിന്യമുള്ള ഒരു പ്രാണിയാണ്, ഇതിന് എവിടെയും പറക്കാനും ഏത് മരത്തെയും ആക്രമിക്കാനും കഴിയും. ഇത് നിയന്ത്രിക്കാൻ പതിറ്റാണ്ടുകളുടെ ഗവേഷണം ആവശ്യമാണ്.
കൃഷിയിൽ ശാസ്ത്രീയമായ രീതികൾ പിന്തുടരാൻ നമ്മുടെ കർഷകർ ശ്രമിക്കണം. ഇസ്രായേൽ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ മരുഭൂമിയിൽ ശാസ്ത്രീയ രീതികളും കൃഷിയും വിജയകരമായി ഉപയോഗിക്കുന്നു. ഇപ്പോളും നമ്മുടെ കർഷകർ പശുവിൻ പാലും ഗോമൂത്രവും നെയ്യും ഉപയോഗിച്ച് സംസ്‌കൃത പേരുകളുള്ള സംയുക്തങ്ങൾ ഉണ്ടാക്കി, magic സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരി ക്കുന്നു.
സംസ്കൃതം പേരുകളാണ് പ്രശ്നമെങ്കിൽ നമുക്ക് ഹീബ്ബ്രൂപേരുകൾ ഇടാം , എന്തായാലും. കൃഷി രക്ഷപ്പെട്ടാൽ മതി. കാർഷിക സർവ്വകലാശാലകൾ വന്ന ശേഷമാണ് കൃഷി ഈ അവസ്ഥ യിലായത്.
ഇപ്പോഴത്തെ കൃഷി മേൽനോട്ടം പന്നികൾ അല്ലേ. ഇതിനൊന്നും സയിൻറിസ്റ്റുകളുടെ പരിഹാരമില്ലേ.
കൃഷിവകുപ്പ് ഉണ്ടായതു മുതൽ കേരളത്തിൽ കൃഷി നശിച്ചു
സയിന്റിസ്റ് ആണ്👍🏼
കൃഷി അറിയില്ല 😁😂
35 തേങ്ങ അല്ല കേരളത്തിൽ അവറേജ് 85+ആണ്
ഇതൊന്നുമല്ല തെങ്ങ് കൃഷി 👍🏼
Kopp chemban chelliye engane agatam
8 thengu poi
ചുകപ്പ് ചെല്ലി ആക്രമണം എങ്ങനെ നിയന്ദ്രിക്കാം എന്ന് പറഞ്ഞില്ല, എത്ര പ്രാവിശ്യം ചോദിച്ചു.
പറയില്ല നിയന്ത്രിക്കാനറിയണ്ടെ?? ലക്ഷക്കണക്കിന്ന് ശമ്പളം വാങ്ങാറുള്ള ശാസ്ത്രജ്ഞരെ ഒഴിവാക്കൂ പ്രായോഗികമതിയായ ഒരു ക്കൃഷിക്കാരന്ന് മാസത്തിൽ രണ്ടു തെങ്ങിൻ തൈ അവന്റെ വീട്ടിലെത്തിക്കൂ അവൻ സംരക്ഷിക്കുo
Please stand by for next parts.
വളരെ പ്രതീക്ഷയോടെയാണ് തെങ്ങുകൃഷിയെ കുറിച്ചുള്ള ഈ വീഡിയോ കണ്ടത്. ഫലം നിരാശ. ഗവേഷകന്റെ ആത്മാർത്ഥതയെ അംഗീകരിക്കുന്നു. പക്ഷെ ഇതിലും ചിലവു കുറഞ്ഞ രീതിയിൽ കൂടുതൽ ആദായകരമായി തന്നെ തെങ്ങു കൃഷി ചെയ്യാൻ കഴിയും.
ചിലവു ചുരുക്കി കൃഷി ചെയ്താലേ തെങ്ങുകൃഷിയെന്നല്ല ഏതൊരു കൃഷിയും ലാഭകരമാവൂ..
വീഡിയോയിൽ പറഞ്ഞ കുറെ കാര്യങ്ങൾ ശരി തന്നെയാണ് എങ്കിലും വിയോജിക്കുന്ന മേഖലകളുമുണ്ട്.
ഒരു തെങ്ങിൽ നിന്ന് ശരാശരി 200 തേങ്ങ ഉദ്പാദനം ഉണ്ടായാലേ തെങ്ങുകൃഷി ലാഭകരമാവൂ. അത് സാദ്ധ്യവുമാണ്. 300 വരെ തേങ്ങകൾ കിട്ടുന്ന തെങ്ങുകൾ കേരളത്തിലുണ്ടായിരുന്നു. ഗവേഷണം ചെയ്തു ചെയ്ത് ഇന്നത് 35ലെത്തി എന്ന് ഗവേഷകൻ തന്നെ പറയുന്നു. എന്തൊരു വിരോധാഭാസം ?
അദ്ദേഹം പറഞ്ഞ മണ്ണിന്റെ PH തന്നെയാണ് കൃഷിയിൽ ഏറ്റവും അധികം പ്രാധാന്യം വഹിക്കുന്ന കാര്യം. പക്ഷെ അതിന് 350 രൂപയുടെ (ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ) ഡോളോ മൈറ്റ് ഉപയോഗിച്ചതു കൊണ്ട് കാര്യമില്ല. കാരണം അത് നാച്ചുറൽ ആയി ധാരാളം കാൽഷ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള സോളോമൈറ് അല്ലാത്തതു കൊണ്ടാണ്.
അതുപോലെ തന്നെ ഒറ്റയടിയ്ക്ക് 50 കി. ഡോളോ മൈറ്റ് ഇട്ടതു കൊണ്ട് കാര്യമില്ല.
കൂടെ വളങ്ങൾ കൂടി ഇടണ്ടേ? ഒരു തെങ്ങിന് എത്ര രൂപയാവുംചിലവ്? താങ്ങാനാവുമോ ഒരു കർഷകന് ?
കാലാകാലം കുറഞ്ഞ അളവിൽ രണ്ടോ മൂന്നോ കിലോ original രാജസ്ഥാനിലെ പാറപൊടിച്ചു കൊണ്ടു വരുന്ന ഡോളോ മൈറ്റും കൂടെ പച്ചകക്ക പൊടിയും ഉപയോഗിച്ചാൽ PH constant ആയി 7 ൽ നില നിൽക്കും. വർഷാവർഷം ഇട്ടു കൊടുക്കുന്നതാണ് പ്രായോഗികമായി കൂടുതൽഅഭികാമ്യം.
കർഷകന് താങ്ങാവുന്ന രീതിയിലുമായിരിക്കണമല്ലോ വള പ്രയാഗ രീതി.
ചെല്ലികൾക്ക് വല പ്രയോഗം ചെറിയ ചെടികളിൽ പ്രായോഗികമാണ്. വലിയതിൽ അല്ല. അതിന് SPC യുടെ ഹോമിയോ അഗ്രോകെയർ എന്ന ഒരു ഉൽപന്ന മുണ്ട്. വളരെ ഫലപ്രദമായി കാണുന്നുണ്ട്. കഴിഞ്ഞ നാലുവർഷമായി ഞാൻ അതാണ് ഉപയാഗിക്കുന്നത്. (ആർക്കെങ്കിലും വേണമെങ്കിൽ അയച്ചു തരാം ഫോ 944650 = 7616 ). നല്ല ഫലമുണ്ട്.
തെങ്ങിൽ സുസ്ഥിരമായി നല്ല വിളവുണ്ടാവാൻ മാർഗ്ഗങ്ങളുണ്ട്. തീർത്തും ജൈവരീതിയിൽ തന്നെ. ലാഭകരവുമാണ്.
ചെല്ലികളുടെ ഉപദ്രവമില്ലാതെ നല്ല ഗുണമേന്മയുള്ള, കാമ്പു കനമുള്ള, എണ്ണയുടെ അംശം കൂടുതലുള്ള കൂടുതൽ തേങ്ങകൾ ഉണ്ടാവും എന്നത് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും. ചെയ്യേണ്ട രീതിയിൽ ചെയ്താൽ ഫലം ഉറപ്പാണ്.
ഇന്ന് കൃഷിയ്ക്കു വേണ്ട മൂലകങ്ങളെല്ലാം തന്നെ ജൈവരീതിയിൽ മണ്ണിൽ കൊടുക്കാൻ കഴിയും. അതിന് റിസൽട്ടുമുണ്ട്...
SPC യോട് യോജിക്കുന്നില്ല, അവരെന്റെ കുറേ തെങ്ങുകള്‍ നശിപ്പിച്ചു.
Dear Swaminathan
I beg to totally different with your views.
If you are able to control beetles and weevils with homeo medicines, well and good. If you are successful with organic inputs alone,good.
Afraid I can not.
Climate chznge effect to all agriculture. Who can rectify this problem.
Ensure water insurance and adopt water conservation measures and ensure adequate nutrition, not only major nutrients but also secondary and micro.
അകലത്തിൽ വച്ചാൽ വിളവ് കൂടുതൽ കിട്ടും.വയൽകര .പുഴയോരം കടലോരം തെങ്ങുകൾ ചരിഞ്ഞു വളരും..സൂര്യപ്രകാശം നന്നായി കിട്ടും.പന്ത്രണ്ട് മീറ്റർ അകലത്തിൽ വച്ചാൽ നല്ല വിളവ് കിട്ടും
അടിപൊളി 👌🏻👍🏻👏🏻Very useful information 🙏🏻
സവോള തൊലിച്ച മാതിരി ഇത്രയൊക്കെ അടുക്കും ചിട്ടയോട് പരിപാലിക്കുന്ന തെങ്ങും തോട്ടം കണ്ടിട്ട് കാടുകയറി കിടക്കുന്ന പോലെ.
👍👍
തോട്ടത്തിൽ സ്ഥിരമായി കള്ള് കെണികൾ പല സ്ഥലങ്ങളിൽ സ്ഥാപിക്കുക ...രണ്ട് ചെല്ലിയും അതിൽ വീഴും ...ഇവർ മോശമല്ലാത്ത മദ്യപാനികൾ ആണ് ...
Attract ചെയ്യുന്ന കെണി ഒരിക്കലും വെക്കരുത്, കാരണം ആ പ്രദേശത്തുള്ള എല്ലാ ചെള്ളികളും നിങ്ങളുടെ പറമ്പിൽ എത്തും, അതിൽ കുറച്ചു എണ്ണം മാത്രമേ ട്രാപ് ഇൽ വീഴൂ, ബാക്കി നിങ്ങളുടെ പറമ്പിൽ സ്ഥിര താമസം ആക്കും പതുക്കെ എല്ലാ തെങ്ങും കുത്തി നശിപ്പിക്കും...
Traps are ineffective.
@@thoppilorchards9749 കള്ള് കെണികൾ അത്ര അപകടകാരികൾ അല്ല ...ദൂരെ നിന്നുള്ള ചെല്ലികളെ ആകർഷിക്കുവാനുള്ള ഗന്ധം ഒന്നും അതിൽ നിന്നും ഉണ്ടാകില്ല ...പുരയിടത്തിൽ എത്തുന്ന ചെല്ലികളെ കള്ളിന്റെ ഗന്ധത്തിൽ നശിപ്പിക്കാം ...
തെങ്ങിന് ഉണ്ടാവുന്ന പ്രശ്നം ചെല്ലി അല്ല, ചെല്ലിയെ നമ്മൾക്ക് പല രീതിയിൽ കൊല്ലാം,,, എന്നാൽ കാറ്റ് വീഴ്ചയാണ് പ്രതിരോധിക്കാൻ പറ്റാത്ത ത്, അതിന്റെ കാരണം കാറ്റിന്റെ വീഴ്ചയാണ്,,, കാറ്റിന്റെ വീഴ്ച എന്ന് വെച്ചാൽ കാറ്റിന്റെ ഗതിയിലും, കാറ്റിലുള്ള ഉപ്പിന്റെ കുറവും ആണ്,,,, തെങ്ങു കൃഷിക്ക് അത്യാവശ്യം വേണ്ടതു നല്ല ഉപ്പു കാറ്റാണ്,,, കാലാവസ്ഥ വ്യതിയാനം മൂലം ആണ് ഉപ്പു കാറ്റിന്റെ കുറവ് വന്നത്,,, എന്തൊക്കെ ചെയ്താലും ഉപ്പു കാറ്റ് നല്ല രീതിയിൽ കിട്ടി ഇല്ലങ്കിൽ കാറ്റ് വീഴ്ച രോഗങ്ങൾ ഉണ്ടാവും,, ഉപ്പു കാറ്റു തെങ്ങിന് കിട്ടാഞ്ഞാൽ ചെല്ലി, അങ്ങനെ പലവിധ കൃമികൾ, വൈറസ് കൾ തെങ്ങിനെ നശിപ്പിക്കും,,, ഇതു എവിടെ യാണ്, കടൽ തീര പ്രദേശം ആണോ,?? എന്റെ ഓർമയിൽ 1965 മുതൽ ഈ കാറ്റ് വീഴ്ച കാണാൻ തുടങ്ങി,1970 കളോട് കാറ്റ് വീഴ്ച തേങ്ങുകളെ പൂർണമായി നശിപ്പിച്ചു,, അന്ന് മുതൽ തന്നെ തെങ്ങു ഗവേഷണ കേന്ദ്രങ്ങൾ പലടത്തായി കേരളത്തിൽ ഉണ്ടു എന്നാൽ അവർക്കു ഇതു വരെ കാറ്റ് വീഴ്ച എന്തു എന്നുപോലും മനസ്സിൽ ആയിട്ടില്ല,, വാചകം ഒക്കെ കേമം ആണ്,, കാറ്റ് വീഴ്ച എങ്ങിനെ പ്രതിരോധിക്കാം എന്ന് ഇതു വരെ കണ്ടുപിടിച്ചിട്ടില്ല,, ശമ്പളം വാങ്ങി എന്നും 3 മണിക്ക് കാപ്പിയും ചായയും കുടി,, സുഖം,, എന്താണോ റിസർച്ച്,,, ഈ ഗവേഷകർക്കു ഇതു പോലെ നല്ലവണ്ണം വാചകം അടിച്ചു ഫലിപ്പിപ്പിക്കാൻ അറിയാം,, ഭയങ്കര വാചകം ആണ്, എനിക്കു ഈ കൂട്ടരേ ഒരുപാടു പേരെ അറിയാം, ,, എനിക്കു ഈന്തപ്പന ഉണ്ടു , അതിനെ യും ഈ കറുത്ത, ചുവന്ന ചെല്ലി ആക്രമിക്കും,, അതിൽ മുട്ടയിടും, അതു വിരിഞ്ഞു പോയി അവർ തന്നെ, കുഞ്ഞുങ്ങളും പിന്നെയും മുട്ട ഇടാൻ അവിടെ തന്നെ വരും, പക്ഷെ ഈന്തപ്പന വേഗം വളരും അതിനാൽ മുട്ട ഇട്ടു വിരിയുന്നതിനു മുമ്പ് പന വളരും, അതിനാൽ പനക്ക് വലിയ കേടു വരില്ല,,, തേങ്ങാ ഇടുന്ന പണി ഇനിയും വേണ്ടാ എന്ന് വെക്കണം, കാരണം തേങ്ങാ ഇടാൻ വരുന്നവർക്ക് വിളഞ്ഞ തേങ്ങാ യും കരിക്കും തമ്മിൽ ഉള്ള വിത്യാസം ഒന്നും അറിയില്ല, കാണുന്നത് എല്ലാം വെട്ടി താഴെ ഇടും, പകുതി ചീഞ്ഞു പോകും,, അതിനാൽ പൊഴിയുന്നത് പെറുക്കി എടുക്കുക,, തേങ്ങാ ഇടാൻ ആൾ കയറാതിരുന്നാൽ തേങ്ങാ പ്രൊഡക്ഷൻ കൂടുതൽ ഉണ്ടാവും, അനുഭവം ആണ്,, ഈ കള്ളും കുടിച്ചു കൊങ്ങി ആയി തെങ്ങിൽ കയറുന്നതു തെങ്ങിന് ഇഷ്ടം ഇല്ലാ എന്നാണ് എന്റെ തോന്നൽ,, അതാണ് ഇവന്മാർ തെങ്ങിൽ കയറിയാൽ പ്രൊഡക്ഷൻ കുറഞ്ഞു കുറഞ്ഞു ഇല്ലാതാവും 🌹🌹🙏🙏🥰🥰🥰🥰ആരോടും പിണക്കം ഒന്നുമില്ല, കലി കാലം ഇങ്ങനെ ഒക്കെയാണ്,,, കൃഷി ഒക്കെ നശിച്ചു, പറക്കാരയും, കോളുന്തും, മുള്ളും മുളക്കും എന്നാണ് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് 🥰🥰🥰🌹🌹🙏🙏
Sir
If you can spare a day and visit my farm I can clear much of your doubts. Even regarding the root wilt (kattu veezhcha).
I am at Karukachal, Kottayam. Here around hardly anybody dare establish a coconut garden for fear of twin weevils and root wilt.
Thank you for the observations.
സാർ ഒക്കെ aayalum പറയാനിരിക്കാൻ വയ്യാ , ഡോളമൈറ്റ് ഇട്ടു അതിൽ എന്തെക്കോയോ മാറ്റം വന്നു എന്നത് ഒഴിച്ച് വേറെ ഒന്നും സയന്റിസ്റ് ഇൽ നിന്നും കിട്ടിയില്ല
ബാക്കി പറഞ്ഞതെല്ലാം അഡാർ flop 🙄
1. പാറ വച്ച് തട്ടുകളയ് തിരിച്ചത്
2.9 മീറ്റർ ആദ്യം ചെയ്തു അത് തെറ്റെന്ന് തിരിച്ചറിഞ്ഞു (സമ്മതിച്ചു തരുന്നില്ല) അതിനിടക്ക് വീണ്ടും തെങ്ങ് വയ്ക്കുന്നു. എന്തോ വലിയ കണ്ടുപിടിത്തം എന്ന് പറയുന്ന്നു.
3. ഒരു നല്ല solution ഉം കിട്ടിയില്ല ഈ പ്രാണികളെ ഒഴിവാക്കാൻ
4. പ്രാണി അധിനകത്ത് കയറി ഇരുന്നിട്ടാണ് വല വയ്ക്കുന്നതെങ്കിൽ എന്തു പ്രയോജനം.
തുടക്കം ഗംഭീരം. പ്രത്യേകിച്ചൊന്നും മനസ്സിലാക്കാൻ ഇല്ല. ഒത്തിരി പ്രതീക്ഷ തന്നു. അവസാനം ഒന്നും മനസ്സിലാവാതെ പോയി.
Sir
Are you a planter of coconut, and if so where?
Scintist inte theng ente thengine kalum mosham
Congratulations. I am happy with my palms. Selling enough tender coconut.
എല്ലാ പഴയതും ശെരിയായികൊള്ളണമെന്നില്ല
അൻപതു കിലോ ഡോളമിറ്റ് എന്ത് അടിസ്ഥാനത്തിലാണ് ചേർക്കുന്നത്? ശുദ്ധ മണ്ടത്തരം. ഇത് എന്ത് ഗവേഷണം.? ഇതിൽ സയൻസുമില്ല പ്രായോഗിക അറിവുമില്ല. പുതിയതൊന്നുമില്ല
50 കിലോന്റെ കാലിയായ ചാക്കാണ് ഇട്ടത്
5 kg
Exactly 50 kg per pit, cost 400 for 50 kg.
Study about subsoil acidity and its amelioration. Google for scientific articles and read some.
MANDHABHUDHIYOqualificationProdyusPinvathilNiyamanamUnionSambmlanKISSANaryum,TimeWaste
PAdanavm nirishanavum ok shari thanneA. Chelliapidikan aru thengil kayarum.
My labourer exclusive for palm.
സൂപ്പർ 👌🏻🎉
സൂപ്പർ തള്ള് മാത്റ०.
തെങ്ങിന്റെ മണ്ടയിൽ ഒന്നും ഇല്ലല്ലോ
Since I am selling tender coconut the crown appears empty.
യൂറിയ ഇട്ടില്ല 🤔
ഡോളമൈറ്റ് ഇടുന്നതിനു മുൻപും ഇട്ടതിനുശേഷം മണ്ണിന്റെ പി എച്ച് ടെസ്റ്റ് ചെയ്ത കാര്യം പറയുന്നില്ല.കേരളത്തിൽ നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പല ഡോളമൈറ്റുകളും ഗുണനിലവാരം വളരെ കുറവാണ്.
Before application of dolomite pH was 4.7 and after addition of dolomite more than 5.5, the desired level.
I source good quality dolomite with Mg more than 10 per cent from Southern Phosphates, EKM.
Yes many are poor quality.
ചുവന്ന ചെല്ലിക്കുള്ള പണി എന്താണ് എന്ന് പറഞ്ഞില്ല.
ഗുണമേന്മയുള്ള dolomite എങ്ങനെ ലഭ്യമാകും?
ആദ്യം ഒരു ലൈറ്റ് ഇട്ട് പരീക്ഷിച്ച് വിജയമാണെന്ന് സ്വയം ബോധ്യപ്പെട്ടാൽ മാത്രം കൂടുതൽ വ്യാപിപ്പിച്ചാൽ മതി.
ലാഭത്തിന് കണക്ക് ഒന്നും പറഞ്ഞില്ല
May be in the next in the series.😊
ചെബൻ ചെല്ലിയേ തുരത്താനുള്ള മാർഗം പറഞില്ല
ആദ്യമായി ഒരു ചുറ്റിക വാങ്ങുക, അതിനുശേഷം ചെമ്പന്‍ ചെല്ലിയേ തിരക്കി ചെല്ലിയേപിടിക്കുക. നല്ല വിലക്കൂടിയ വലവാങ്ങിച്ചു് വലവീശി ചെല്ലിയേ പിടിക്കുക. എന്നിട്ടു് ചെല്ലിക്കു നോവാതെ ചുറ്റികകൊണ്ട് അടിച്ചു കൊല്ലുക, പിന്നീടു് ആ ചെല്ലിവരില്ല.😊😊😊😊
Verum kadam nadodiķattu cinima .swamiee changala changala!!😅😅😢😢😢😢
ശുദ്ധ പൊട്ടൻ വിദക്തൻ
ഇങ്ങേര് ചുമ്മാ തള്ളാണെന്നാണ് എനിക്കു തോന്നുന്നത്!
You are welcome to my field.
കഷ്ടം കൃഷ്ചയ്യൻ തമിഴ്നാട് വരുക മറ്റ്
Do not look like a good coconut trees. Number of coconut in each plant is also looking almost zero.
കാറ്റു വീഴ്ച യുടെ കാര്യം പറയുന്നില്ല
I have already found out the reason for root wilt of coconut. The treatment for it is under study trough a pilot study. Waiting for its result.
2006 to 2016 വരെ ഗവേഷണം നടത്തിയിട്ടും പാവം ചെല്ലിയെപററി പഠിക്കാൻ തെങ്ങ്നട്ട് അഞ്ച്കൊല്ലം കാത്തിരുന്നു...പോയതെങ്ങിനെല്ലാം പകരം വച്ച് വച്ച് മുന്നോട്ട് പോവുന്ന ഗവേഷണഫലം.ഇത്രയും തെങ്ങ് കേടായതോട്ടം വേറെ കാണില്ലല്ലോ... വലുതായതെങ്ങിനെല്ലാം തടി ദാ ശോഷിച്ച് പോയ കാഴ്ച...ഒരു ദുരന്ത തോട്ടം... കുഴിയെടുക്കാതെ മേൽമണ്ണിൽ തൈ വച്ച് വളർത്തിയ തെങ്ങ് ആണ് ഏറെ നല്ല വളർച്ചയും തടി വണ്ണവും വേഗം കായ്കയുംചെയ്യുക എന്നാണെന്റെ അനുഭവം.ആദ്യവേരുകൾ തന്നെ ദൂരേക് വളരാനും തടി മണ്ണിനടിയിലേക്ക് വളർന്ന് വരും.
I started my coconut journey in 2013. Am happy with the performance of the palm. Yes I have failed a lot.
Well, Kottayam is not a good place to farm coconut.
I extend a warm welcome to my garden. I too can learn from you.
Thanks for your comments.
I think this video we expect a lot, but not worth. Ther is no useful question, answers are also very poor.
His farm is the worst farm ,,a good coconut tree should erequire 40 or more l eaves ,his fam represens t below 10 leaves that means the worst variety farm ,mind that coconut growers are well informed peasants ,these type of scientists are one of the reasons for the pathetic situation of the coconut farmers ,,dolomite or lackof any fertilizer. or. deapthis of planting isnot the main problem farmers now facing , really Lkg child knows that it is brown bug ,,this person is deaf and dump towards this main issue, hefocuses on jcb and digging deep pots,,like digging wells ,quite impractical, just visit Pollachi or kaserkode or Kovalam study how they plant ,my request is that don't follow as he said paying huge amounts for JCB
Sit
Thank you for the comments. I would like to visit your coconut garden and learn.
I was fortunate to visit and study coconut plantation management at Kasaragod, Kovalm and Pollachi.
Bu my plantation is at akottayam and I had to modify my knowledge, acquired from there, to suit my condition in Kottayam.
ariyatha varode parangal allam sariya
I know, everybody in Kerala knows to cultivate coconut. No wonder our productivity is only 35 nuts per palm per year.
ചോദ്യകർത്താവ് മണ്ടൻ ചോദ്യം ചോദിക്കാതെ, അദ്ദേഹം എല്ലാം കൃത്യമായി പറയുന്നുണ്ട്
Kindly pardon the video producer.