Manna Vlog
Manna Vlog
  • Видео 46
  • Просмотров 314 412
വെറും 5 രൂപയ്ക്കു മുട്ടകോഴികുഞ്ഞുങ്ങളെ എങ്ങനെ നേടാം? | | #chicken #chickenfarming
വേറിട്ട മുട്ടക്കോഴി വളർത്തൽ | മാത്യു ചേട്ടന്റെ മുട്ട കോഴി ഫാം
മാത്യു ചേട്ടന്റെ പൂവൻ കോഴി ഫാം: ruclips.net/video/7NMQ7VzuA_M/видео.html
Mathew Kollamparambil: 9188027410
#mannavlog #dailymanna #shibudailymanna
Просмотров: 3 558

Видео

ചെറുപ്പക്കാരുടെ വലവീശൽ | വീശു വല കുരുങ്ങിയാൽ ഇത്ര കഷ്ടപ്പാടോ? | #fishing #fish #baiting
Просмотров 8469 часов назад
Fishing of youth | ചെറുപ്പക്കാരുടെ വലവീശൽ | വീശു വല കുരുങ്ങിയാൽ ഇത്ര കഷ്ടപ്പാടോ? #mannavlog #shibudailymanna #dailymanna
പാക്കിൽ സംക്രമ വാണിഭം | പഴമയുടെ തനിമ | Pakkil Sankrama Vanibham |
Просмотров 19014 часов назад
Pakkil Sankrama Vanibham | പാക്കിൽ സംക്രമ വാണിഭം | 😂🤣 ഒലക്കേടെ മൂട് 😂🤣 മുതൽ പാതാള കരണ്ടി വരെ #pakkilsankramam #mannavlog #dailymanna #shibudailymanna #pakkanar #pakkil
പാക്കിൽ അമ്പലവും പാക്കനാരും സംക്രമവും ഐതീഹ്യവും | #pakkiltemple #pakkanar #mannavlog
Просмотров 28116 часов назад
The history pf Pakkil temple Pakkaranar Sankramma Vanibhavm | പാക്കിൽ അമ്പലവും പാക്കനാരും സംക്രമവും ഐതീഹ്യവും #pakkilsankramam
ചൂണ്ടക്കാരും വലവീശുകാരും പറയുന്നത് കേട്ടോ | Listen very interesting responses | #baiting #fishing
Просмотров 1,9 тыс.19 часов назад
വളരെ രസകരമായ പ്രതികരണങ്ങൾ | Listen very interesting responses | #mannavlog #dailymanna #shibudailymanna
പൂവൻ കോഴി ഫാം | വെറും 5 രൂപയ്ക്കു കോഴിക്കുഞ്ഞിനെ വാങ്ങി പൂവൻകോഴി കൃഷി | #chicken #chickenfarming
Просмотров 160 тыс.14 дней назад
മാത്യു ചേട്ടന്റെ പൂവൻ കോഴി ഫാം | വെറും 5 രൂപയ്ക്കു കോഴിക്കുഞ്ഞിനെ വാങ്ങി പൂവൻകോഴി കൃഷി മാത്യു ചേട്ടന്റെ വേറിട്ട മുട്ടക്കോഴി വളർത്തൽ: ruclips.net/video/DxDm02XmHno/видео.html Mathew Kollamparambil: 9188027410 #mannavlog #dailymanna #shibudailymanna
ചൂണ്ടയിടാത്ത മലയാളികളുണ്ടോ? | A baiting video of Kerala | #baiting #fishing
Просмотров 1,5 тыс.14 дней назад
ഒരു കിടിലൻ ചൂണ്ടയിടീൽ വീഡിയോ | A great baiting video #mannavlog #dailymanna #shibudailymanna
കുട്ട | മുറം | തഴപായ | ചൂൽ | തവി | വാർധ്യക്യത്തിലും വിശ്രമമില്ലാതെ അമ്മിണി അമ്മ #mannavlog
Просмотров 76021 день назад
വാർധ്യക്യത്തിലും വിശ്രമമില്ലാതെ അമ്മിണി അമ്മ | കുട്ട | മുറം | തഴപായ | ചൂൽ | തവി Ammini baby:9562043986 #bamboobasket #dailymanna #shibudailymanna #dailymannavlog
അമ്മയുടെയും മകന്റെയും ലാഭകരമായ പശു ഫാം | A Model Dairy Farm of a Mother & her son | #mannavlog
Просмотров 8 тыс.21 день назад
അമ്മയുടെയും മകന്റെയും ലാഭകരമായ പശു ഫാം | A Model Dairy Farm of a Mother & her son | #mannavlog
പുതുപ്പള്ളിയിലെ അച്ചായന്മാർക്കു ടെൻഷനുമില്ല പ്രായവുമാകില്ല | അച്ചായന്മാരുടെ കൂട്ടായ്മ #mannavlog
Просмотров 3 тыс.21 день назад
പുതുപ്പള്ളിയിലെ അച്ചായന്മാർക്കു ടെൻഷനുമില്ല പ്രായവുമാകില്ല | അച്ചായന്മാരുടെ കൂട്ടായ്മ #mannavlog
കൂൺ കൃഷി എങ്ങനെ ലാഭകരമാക്കാം | #mannavlog #mushroom #mushroomfarming | Chilloos Maha Mushroom
Просмотров 2,1 тыс.28 дней назад
കൂൺ കൃഷി എങ്ങനെ ലാഭകരമാക്കാം | #mannavlog #mushroom #mushroomfarming | Chilloos Maha Mushroom
കലാകാരന്റെ ജ്യൂസ് കട | Magic & Mentalism | മാജിക്കും മെന്റലിസവും | Blesson Kottayam #mannavlog
Просмотров 490Месяц назад
കലാകാരന്റെ ജ്യൂസ് കട | Magic & Mentalism | മാജിക്കും മെന്റലിസവും | Blesson Kottayam #mannavlog
ഏതെടുത്താലും 100 രൂപ | ഡിസ്‌കൗണ്ട് മേള | ചെരുപ്പ് മേള | Discount Mela | #mannavlog
Просмотров 880Месяц назад
ഏതെടുത്താലും 100 രൂപ | ഡിസ്‌കൗണ്ട് മേള | ചെരുപ്പ് മേള | Discount Mela | #mannavlog
ഫ്രഷ് ചക്ക പായ്ക്കറ്റിൽ | ഇവരെ ഒന്ന് സപ്പോർട്ട് ചെയ്യണേ 🙏 | #mannavlog #jackfruit #jackfruitsale
Просмотров 2 тыс.Месяц назад
ഫ്രഷ് ചക്ക പായ്ക്കറ്റിൽ | ഇവരെ ഒന്ന് സപ്പോർട്ട് ചെയ്യണേ 🙏 | #mannavlog #jackfruit #jackfruitsale
വിഗോവ താറാവ് കൃഷിയുമായി ഓട്ടോ ചേട്ടൻ | Vigova Duck Farming of an auto driver | #mannavlog #duckfarm
Просмотров 10 тыс.Месяц назад
വിഗോവ താറാവ് കൃഷിയുമായി ഓട്ടോ ചേട്ടൻ | Vigova Duck Farming of an auto driver | #mannavlog #duckfarm
കുട്ടികളുടെ കിടിലൻ ഒരു പാർക്ക് | Horse Riding Class | Cart riding | #mannavlog #childrenspark
Просмотров 2,4 тыс.Месяц назад
കുട്ടികളുടെ കിടിലൻ ഒരു പാർക്ക് | Horse Riding Class | Cart riding | #mannavlog #childrenspark
വെള്ളത്തിനടിയിൽ അത്ഭുത ചാപ്പലും വിശ്രമിക്കാൻ സെമിത്തേരിയും | Underwater Chapel & Cemetery #mannavlog
Просмотров 937Месяц назад
വെള്ളത്തിനടിയിൽ അത്ഭുത ചാപ്പലും വിശ്രമിക്കാൻ സെമിത്തേരിയും | Underwater Chapel & Cemetery #mannavlog
താറാവിൻ കുഞ്ഞ് കൃഷി ചെയ്തു രക്ഷപെടാം | Ducklings can be farmed and earned | #mannavlog #duck
Просмотров 41 тыс.Месяц назад
താറാവിൻ കുഞ്ഞ് കൃഷി ചെയ്തു രക്ഷപെടാം | Ducklings can be farmed and earned | #mannavlog #duck
ലക്ഷങ്ങൾ കൊയ്യാം മീൻ കൃഷിയിലൂടെ | Natural High Density Farming | #mannavlog #fishing #fish
Просмотров 7 тыс.Месяц назад
ലക്ഷങ്ങൾ കൊയ്യാം മീൻ കൃഷിയിലൂടെ | Natural High Density Farming | #mannavlog #fishing #fish
ആട്,പോത്ത്,കോഴി,എങ്ങനെ ലാഭകരമായി കൃഷി ചെയ്യാം | മാത്യു കൊല്ലം പറമ്പിൽ | #mannavlog #cattlefarm
Просмотров 17 тыс.Месяц назад
ആട്,പോത്ത്,കോഴി,എങ്ങനെ ലാഭകരമായി കൃഷി ചെയ്യാം | മാത്യു കൊല്ലം പറമ്പിൽ | #mannavlog #cattlefarm
കുട്ടനാടൻ താറാവ് കൃഷി ലാഭകരം | Kerala Kuttanadan Duck Farming &Hatchery | Roy Chennithala #mannavlog
Просмотров 8 тыс.2 месяца назад
കുട്ടനാടൻ താറാവ് കൃഷി ലാഭകരം | Kerala Kuttanadan Duck Farming &Hatchery | Roy Chennithala #mannavlog
മഴയത്ത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | #mannavlog
Просмотров 7452 месяца назад
മഴയത്ത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | #mannavlog
പ്രാകൃത മനുഷ്യരെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ 15 വർഷം കേരളത്തിൽ ജീവിച്ച സ്ത്രീ | #mannavlog
Просмотров 2,5 тыс.2 месяца назад
പ്രാകൃത മനുഷ്യരെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ 15 വർഷം കേരളത്തിൽ ജീവിച്ച സ്ത്രീ | #mannavlog

Комментарии

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 18 часов назад

    ഇവിടെ 4 പൂവൻ കൊണ്ടു ബുദ്ധിമുട്ടിലാണ് കൊത്തു കൂടുകയും ബഹളം വെക്കു കയും ചെയ്യുകയാണ്

    • @Mathew_Shibu
      @Mathew_Shibu 18 часов назад

      ഈ ഫാമിലെ പൂവന്മാർ നല്ല അച്ചടക്കം ഉള്ളവരാണ്

  • @jithishjithish2613
    @jithishjithish2613 День назад

    👍ഒരു ബോധം ഉള്ള മനുഷ്യൻ ❤

  • @gopinathangopithanissery4925
    @gopinathangopithanissery4925 День назад

    50ennm vanom

    • @Mathew_Shibu
      @Mathew_Shibu День назад

      Kindly contact nearest Govt hatchery

  • @jamalsudeer4701
    @jamalsudeer4701 2 дня назад

    ഈ രീതിയിൽ വളർത്തുന്നതിന് ലയിസൻസ് ആവശ്യം വരുമോ

    • @Mathew_Shibu
      @Mathew_Shibu День назад

      800 കോഴികളിൽ കൂടുതൽ വളർത്താൻ ലൈസൻസ് ആവശ്യം എന്നു തോന്നുന്നു.കൃത്യ വിവരം അറിയുവാൻ അടുത്തുള്ള പഞ്ചായത്ത്‌ ഓഫീസിൽ ബന്ധപ്പെടുക.

  • @goldenartgallarytips2010
    @goldenartgallarytips2010 2 дня назад

    എറണാകുളം ജില്ലയിൽ പൂവൻ കോഴിയെ sale ചെയുന്ന സ്ഥലം ഉണ്ടോ

    • @Mathew_Shibu
      @Mathew_Shibu 2 дня назад

      ദയവായി ഗവ. ഹാച്ചറിയിൽ ബന്ധപ്പെടുക

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 дня назад

    Chetoo aa cameramanod para aa chechide products kanichu kodukan ath kand ishtapetal alle nerito online ayt courier vazhiyo vangykan patullu

  • @tajanmmmedackal5212
    @tajanmmmedackal5212 4 дня назад

    എവിടേ പൂവൻ കുഞ്ഞുങ്ങളെകിട്ടും

  • @user-kd7rg5ls4u
    @user-kd7rg5ls4u 4 дня назад

    ഒരു നാടൻ കോഴിമുട്ടയ്ക്ക് പത്തുരൂപ വിലയുണ്ട് പിന്നെയെങ്ങനെയാണ് ഒരു കോഴിക്കുഞ്ഞിനെ അഞ്ചുരൂപയ്ക്ക് കൊടുക്കാൻ പറ്റുന്നത്

    • @Mathew_Shibu
      @Mathew_Shibu 4 дня назад

      ദയവായി ആദ്യ കമന്റ് വായിക്കുക

  • @SNpoultry1571
    @SNpoultry1571 4 дня назад

    ഈ ഫാം മുന്നേ കണ്ടതാ

    • @Mathew_Shibu
      @Mathew_Shibu 4 дня назад

      അത് പൂവൻ കോഴി ഫാം ആയിരുന്നു .ഇത് മാത്യു ചേട്ടന്റെ മുട്ട കോഴി വളർത്തൽ ആണ്

  • @subajamm3158
    @subajamm3158 4 дня назад

    Very good

  • @Global55253
    @Global55253 4 дня назад

    നല്ല ഇരുമ്പു വേലി കെട്ടിയാൽ നഷ്ട്ടം പക്ഷെ 60 കോഴി നഷ്ട്ടപെട്ടു അത് നഷ്ട്ടമല്ലേ ?ഈ വേലി കെട്ടിയുരുന്നെങ്കിൽ ഈ നഷ്ട്ടം നികത്താമല്ലോ അതും ഒരുതവണയല്ലേ ഇൻവെസ്റ്റ് ചെയേണ്ടൂ

    • @SabuXL
      @SabuXL 4 дня назад

      വളരെ ശരിയാണ് ചങ്ങാതീ.😮 ഞാനും അനുഭവസ്ഥൻ.😢

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 4 дня назад

    എന്തായാലും 5 രൂപ മുടക്കി മാസത്തിൽ ലക്ഷങ്ങൾ വരുമാനം എന്നൊന്നും ഉടായിപ്പ് പറഞ്ഞില്ലല്ലോ എല്ലാം സത്യം പറഞ്ഞു

  • @venugopi6302
    @venugopi6302 5 дней назад

    കേരളത്തിൽ പിടക്കോ ഴികൾ ! ഗൾഫ് മതിയാ ക്കി !! ഓസ്ട്രേലിയ /ന്യൂ സിലൻ്റ്/കനഡ /ജർമ്മ നിയി ലാണ് പൂവൻ കേര ളത്തിലെ ബാ റുകളിൽ കസേരകളിയും !!! 😁

  • @swaminathanck8059
    @swaminathanck8059 5 дней назад

    Vallathil kurishu kondu enthanu uddheshikkunnathu reply please

  • @AtholOkham-z9g
    @AtholOkham-z9g 5 дней назад

    കുഞ്ഞുങ്ങളെ കിട്ടാൻ ന്തു വേണം?

  • @AtholOkham-z9g
    @AtholOkham-z9g 5 дней назад

    150 രൂപക്ക് നടൻ കോഴിയോ?

  • @sudarsanangurukripa7370
    @sudarsanangurukripa7370 5 дней назад

    Nice ...

  • @ghostriderghostrider4409
    @ghostriderghostrider4409 6 дней назад

    എന്തിനാ ചിരിക്കുന്ന ഇമേജി ഇട്ടത് എന്ന് മനസ്സിലാവുന്നില്ല

    • @Mathew_Shibu
      @Mathew_Shibu 5 дней назад

      ഒലക്കേടെ മൂട് എന്ന് ഒരു പ്രയോഗം ഞങ്ങളുടെ നാട്ടിൽ ഉണ്ട്‌ അതിനാലാണ്

  • @JojoJose-d8t
    @JojoJose-d8t 6 дней назад

    എന്താണെകിലും എനിക്ക് ഒലക്കഡെമുടെ

  • @user-os3xz9sw4c
    @user-os3xz9sw4c 6 дней назад

    ഉള്ളിലൂടെനീളത്തിൽ കമ്പിഇട്ടുകൊടുത്താൽ രാത്രിയിൽ അതിൽ കയറി ഇരുന്നോളും

  • @user-kk6mb4fh6k
    @user-kk6mb4fh6k 7 дней назад

    കോഴി ഇന്നത്തെ വില 1kg 120

  • @user-kk6mb4fh6k
    @user-kk6mb4fh6k 7 дней назад

    കോഴി ഇന്നത്തെ വില 1kg 120

  • @user-kk6mb4fh6k
    @user-kk6mb4fh6k 7 дней назад

    കോഴി ഇന്നത്തെ വില 1kg 120

  • @billustech6040
    @billustech6040 7 дней назад

    ന്യായം ആയ ഒരു സംശയം ചോദിച്ചോട്ടെ... ഒരു കൊത്തു കോഴിമുട്ടക്ക് 10 രൂപ വിലയുണ്ട്.. പിന്നെ എങ്ങനെ 5 രൂപക്ക് പൂവൻ കോഴി കുഞ്ഞിനെ കിട്ടും..

    • @ansonskitchen9016
      @ansonskitchen9016 7 дней назад

      സര്ക്കാര് ഫാമിൽ കിട്ടും

    • @Mathew_Shibu
      @Mathew_Shibu 6 дней назад

      Kindly read first comment

  • @HardFarmer
    @HardFarmer 7 дней назад

    പാവപ്പെട്ട കർഷകനെ സഹായിക്കാനായി ഫോൺ നമ്പർ കൂടി ഒന്ന് കൊടുക്കാമായിരുന്നു നല്ല ശീലങ്ങൾ തുടരുക യൂട്യൂബ്ർ സ്വാർത്ഥൻ ആകാതിരിക്കുക

    • @Mathew_Shibu
      @Mathew_Shibu 5 дней назад

      കർഷകരുടെ എല്ലാവരുടെയും നമ്പർ അവർക്കു സഹായകരമാകാൻ വീഡിയോ description ൽ കൊടുത്തിട്ടുണ്ട്.ഷൂട്ട്‌ ചെയ്തപ്പോൾ ഇദ്ദേഹത്തിന്റെ കയ്യിൽ വളരെ കുറച്ചു താറാവ് മാത്രമേ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സ്ഥിര ആവശ്യക്കാർക്ക് പോലും കൊടുക്കാൻ തികയില്ല എന്ന് മനസിലാക്കിയിരുന്നു.വീഡിയോ എഡിറ്റിംഗ് സമയത്തു തന്നെ പക്ഷിപനി റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു.പുതിയ ബാച്ച് വരാൻ ഇനിയും മാസങ്ങൾ വൈകുകയും ചെയ്യും. ഇദ്ദേഹം പാവം പിടിച്ച ഒരു ഓട്ടോ തൊഴിലാളി ആണ്.ഈ അവസരത്തിൽ വിളിച്ചാൽ അദ്ദേഹത്തിനു പ്രയോജനം ഇല്ലാത്തതിന്നാലും കൂടാതെ അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ജോലിക്കിടയിൽ ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്നും കൂടി കരുതിയാണ്‌ നമ്പർ ഇടാതിരുന്നത്.അടുത്ത ബാച്ച് തുടങ്ങിയാൽ ഉടൻ അദ്ദേഹത്തിന്റെ ഫോൺ നമ്പർ description ൽ ഇടും.കൂടാതെ പുതിയ വീഡിയോ ചെയ്യാനും അദ്ദേഹം താൽപ്പര്യം അറിയിച്ചിട്ടുണ്ട്.

  • @HardFarmer
    @HardFarmer 7 дней назад

    ചേട്ടാ ഫോൺ നമ്പർ കൂടി കൊടുക്കുകയായിരുന്നു

  • @RejiChacko-cd1gx
    @RejiChacko-cd1gx 7 дней назад

    Good,video,❤❤❤

    • @Mathew_Shibu
      @Mathew_Shibu 5 дней назад

      Thank you 🤗 .Kindly subscribe the channel.Thank you

  • @braveheart_1027
    @braveheart_1027 8 дней назад

    Mens must eat poovankozhi .. say no to broiler females

  • @pentecostmessenger
    @pentecostmessenger 8 дней назад

    കലക്കി 👍👍👍

  • @jacobcg7008
    @jacobcg7008 8 дней назад

    👍

  • @ashishkurian123
    @ashishkurian123 9 дней назад

    ഞാൻ ഫെയ്സ്ബുക്കിൽ പൂവൻ കോഴികളെ വളർത്തുവാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ നടക്കത്തില്ല എന്നാണ് പറഞ്ഞത് എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഈ വീഡിയോ ഇട്ട വ്യക്തിയെയും ഇത് നടത്തുന്ന ഫാം ചെയ്യുന്ന ആളെയും ഞങ്ങൾ പ്രശംസിക്കുന്നു

  • @josejose7972
    @josejose7972 9 дней назад

    ബോയ്ലർ കോഴിക്ക് 170/- രൂപാ വിലയുണ്ട്. കർഷകന് ചുരുങ്ങിയത് 200/- രൂപയെങ്കിലും കിട്ടണം. വില കുറച്ച് വാങ്ങുന്നത് പറ്റിക്കലാണ്. ഇത്രം പണിയിടുത്താൽ പണിക്കാശെ കിട്ടൂ. അത് കൊണ്ട് ഇത്തരക്കാര പറ്റിക്കരുത്.😊

  • @ejlittleworld4568
    @ejlittleworld4568 9 дней назад

    ഒരു നരകം പിടിച്ച കൃഷി.

    • @Mathew_Shibu
      @Mathew_Shibu 8 дней назад

      ഏതു ജോലിയും നല്ല മനസ്സോടെ,അർപ്പണ ബോധത്തോടെ ചെയ്താൽ അതിൽ നിന്നും കിട്ടുന്ന ആത്മ സംതൃപ്തി ഒന്ന് വേറെയാണ്

  • @shafipks9535
    @shafipks9535 9 дней назад

    5rs impossible

  • @sijinponnayyan1987
    @sijinponnayyan1987 9 дней назад

    ഒരു ജർമൻ ഷേപ്പേർഡിനെ train ചെയ്തു വളർത്തിയാൽ നല്ല കാവൽ നിക്കും.

  • @user-hs1hr1ms5o
    @user-hs1hr1ms5o 10 дней назад

    ഏദർത്ഥ ഹീറോ

  • @user-hs1hr1ms5o
    @user-hs1hr1ms5o 10 дней назад

    🥰

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 10 дней назад

    കോഴിമുട്ടക്ക് 7രൂപ കൊടുക്കണം പിന്നെയെങ്ങനെയാണ് അഞ്ചു രൂപക്ക് കുഞ്ഞുങ്ങളെ കിട്ടുന്നത് 🤗

    • @babuck2872
      @babuck2872 10 дней назад

      സർക്കാർ ഹാച്ചറി

    • @timepasspopcorn2349
      @timepasspopcorn2349 10 дней назад

      മുട്ടകോഴിക്ക് വേണ്ടിയുള്ളതാ ഹാച്ചറി പക്ഷേ അതിവരുന്ന പൂവൻ കുട്ടികളെ കിട്ടിയ കാഷിന് കോടുക്കുന്നു അതാ 5 രൂപ

  • @lalithaa2320
    @lalithaa2320 10 дней назад

    ചെങ്ങന്നൂർ govt. ഹച്ചേരിയിൽ പണ്ടൊക്കെ മൂന്നു ദിവസം കോഴിവളർത്താലിന് ട്രെയിനിങ് കൊടുക്കുന്നുണ്ടായിരുന്നു. അതു കഴിഞ്ഞു അവിടെനിന്നും സർട്ടിഫിക്കറ്റും നമുക്ക് തരും. എല്ലാത്തരം മൃഗങ്ങളുടെ വളർത്താലിനും അവിടെ ട്രെയിനിങ് ഉണ്ട്. Means പശു, ആട്, പോത്ത് തുടങ്ങി എല്ലാത്തിനും. അവിടെ നേരത്തെ ബുക്ക്‌ ചെയ്താൽ നല്ലയിനം കോഴിക്കുഞ്ഞിങ്ങളെയും കിട്ടും.

  • @IJOOZZVLOGE
    @IJOOZZVLOGE 10 дней назад

    ഇവരുടെ വാൽ എവിടെ പോയി 😂😂😂

  • @Brucelez
    @Brucelez 10 дней назад

    കൃഷി അല്ല വളർത്തൽ ആണ്... മണ്ണ് ഇളക്കി ചെയ്യുന്നതാണ് കൃഷി 😂.. പൂവനെ കുഴിച്ചിട്ടാണോ വളർത്തുന്നത്

    • @nvsworldchallenge9463
      @nvsworldchallenge9463 7 дней назад

      😂😂😂കരക്റ്റ്

    • @mahelectronics
      @mahelectronics 5 дней назад

      ചത്താൽ കുഴിച്ചിട്ട് കൃഷി,

  • @Mathew_Shibu
    @Mathew_Shibu 10 дней назад

    കോട്ടയം മണർകാട് സർക്കാർ ഹാച്ചറിയിൽ പിട കോഴി കുഞ്ഞുങ്ങൾക്ക് 25 രൂപയും പൂവൻ കുഞ്ഞുങ്ങൾക്കു 5 രൂപയും ആണ് ഹാച്ചറി ഈടാക്കുന്നത്. പിട കുഞ്ഞുങ്ങളെ തിരിഞ്ഞ ശേഷം മിച്ചം വരുന്ന പൂവൻ കുഞ്ഞുങ്ങളെ ആണ് നേരത്തെ ബുക്ക്‌ ചെയ്തവർക്ക്‌ കുറഞ്ഞ വിലയ്ക്കു കിട്ടുന്നത്. മിക്കവാറും എല്ലാ കോഴി ഫാം കർഷകരും പിട കുഞ്ഞുങ്ങളെ ആണ് (മുട്ട കോഴി) വളർത്തുന്നത്.ചില ഫാം കർഷകർ 2 മാസം പ്രായം ആകുമ്പോൾ കുഞ്ഞുങ്ങളെ കൃഷി ഭവൻ വഴിയോ അല്ലാതെയോ ചെറുകിട കോഴി കർഷകർക്ക് വളർത്താൻ വിൽക്കുന്നു. മറ്റു ചിലർ ഫാമിൽ മുട്ട കോഴി ആയി വളർത്തുന്നു.

  • @user-bx9wq7rr9g
    @user-bx9wq7rr9g 10 дней назад

    ഇത്മുട്ട കോഴി ഇതിന്റെ മാംസം ടെസ്റ്റ്‌ കിട്ടുന്നില്ല അത് കൊണ്ട് ഇറച്ചിക്കു വിലകുറവാണു കൂടുതൽ ആരും കഴിക്കാറില്ല മുട്ടബിസിനസ് 👍👌👌

  • @y.santhosha.p3004
    @y.santhosha.p3004 10 дней назад

    5Rs ക്ക് എവിടെ കോഴിക്കുഞ്ഞുങ്ങളേകിട്ടും

    • @Mathew_Shibu
      @Mathew_Shibu 10 дней назад

      Kottayam Manarcadu Govt Hachery

  • @nithinraj6710
    @nithinraj6710 11 дней назад

    10 രൂപയിൽ കുറച്ച് പൂവൻ day old കുഞ്ഞുങ്ങളെ എവിടെ കിട്ടും.. Govt : ഹാച്ചറികൾ പോലും നൽകുന്നില്ല..

    • @Mathew_Shibu
      @Mathew_Shibu 11 дней назад

      മണർകാട് ഹാച്ചറി കോട്ടയം

    • @nozavlog8474
      @nozavlog8474 День назад

      5 രൂപ്ക് കിട്ടും

  • @binuk9579
    @binuk9579 11 дней назад

    നല്ല ഷീര കർഷകൻ👍

  • @user-jc2xm8rm5p
    @user-jc2xm8rm5p 11 дней назад

    Broiler feed koduth തനി നാടൻ meat പറഞ്ഞു കൊടുകാം

  • @jobinlal7653
    @jobinlal7653 11 дней назад

    ഇവിടെ പിട ഇല്ലേ

    • @Mathew_Shibu
      @Mathew_Shibu 11 дней назад

      പിട കുഞ്ഞുങ്ങൾക്ക് 25 രൂപയും പൂവൻ കുഞ്ഞുങ്ങൾക്ക് 5 രൂപയും ആണ് വില

  • @prakashkarumbathprakashkar7625
    @prakashkarumbathprakashkar7625 11 дней назад

    അതെങ്ങനെയാ 5രൂപയ്ക്ക് കുഞ്ഞുങ്ങൾ കിട്ടുന്നത്5രൂപയ്ക്കോ അപ്പൊ മുട്ടയുടെ വില എത്രയാ പിന്നെ കുഞ്ഞുങ്ങൾ വിരിയിക്കുന്ന കറണ്ട് ഫ്രീ ആയാണോ കിട്ടുന്നത്.പിന്നെ അത് ചെയുന്നത് വർക്ക് അല്ലെ അതിനും വേണ്ടേ ലേബർ.

    • @sunishkumar5282
      @sunishkumar5282 11 дней назад

      മുട്ട കോഴി ക്കു വേണ്ടി വിരിയിക്കുന്ന കുഞ്ഞുങ്ങൾ ആണ് പൂവൻ തിരിവ് ആണ്. ഒരുപാടു പൂവൻ ആവശ്യം ഇല്ല അത് പുറത്തുള്ളവർക്ക് കൊടുക്കുന്നതാണ്. സ്വന്തം hactury സ്വന്തം മുട്ട

    • @Mathew_Shibu
      @Mathew_Shibu 11 дней назад

      പിട കോഴി കുഞ്ഞുങ്ങൾക്ക് 25 രൂപയും പൂവൻ കുഞ്ഞുങ്ങൾക്കു 5 രൂപയും ആണ് ഹാച്ചറി ഈടാക്കുന്നത്. മിക്കവാറും എല്ലാ കോഴി ഫാം നടത്തുന്ന കർഷകരും പിട കുഞ്ഞുങ്ങളെ ആണ് (മുട്ട കോഴി) വളർത്തുന്നത്.ചില ഫാം നടത്തുന്ന കർഷകർ 2 മാസം പ്രായം ആകുമ്പോൾ കുഞ്ഞുങ്ങളെ കൃഷി ഭവൻ വഴിയോ അല്ലാതെയോ ചെറുകിട കോഴി കർഷകർക്ക് വളർത്താൻ വിൽക്കുന്നു. മറ്റുചിലർ മുട്ട കോഴി ആയി വളർത്തുന്നു. പിട കുഞ്ഞുങ്ങളെ തിരിഞ്ഞ ശേഷം മിച്ചം വരുന്ന പൂവൻ കുഞ്ഞുങ്ങളെ ആണ് നേരത്തെ ബുക്ക്‌ ചെയ്തവർക്ക്‌ കുറഞ്ഞ വിലയ്ക്കു കിട്ടുന്നത്.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 11 дней назад

    ജീവിച്ച് പോകട്ടെ പാവങ്ങൾ നല്ല കച്ചോടം ഉണ്ടാവട്ടെ എലവരും ഷെയർ ചെയ്യുക