കാട്ടിനുള്ളിൽ പത്തേക്കർ സ്ഥലത്ത് ഒരു സമ്മിശ്ര ഫാം

Поделиться
HTML-код
  • Опубликовано: 26 июл 2022
  • എറണാകുളം ജില്ലയിൽ കാട്ടിനുള്ളിൽ പത്തേക്കർ സ്ഥലത്ത് കോഴിയും, താറാവും, ആടും, ടർക്കി, ഗിനി കോഴി, മുയൽ, നായ, കുഞ്ഞിക്കിളികൾ, പ്രാവുകൾ എന്നിങ്ങനെ ഒരുപാട് അരുമകളെ വളർത്തുന്ന സ്ഥലം.

Комментарии • 73

  • @NibinAugustine
    @NibinAugustine  Год назад +1

    ruclips.net/video/Icn0NRVpZ7I/видео.html

  • @ksa7010
    @ksa7010 Год назад +21

    വളരെ വിനയമായ സ്ഥലത്ത് ഇതുപോലെയൊക്കെയുള്ള ഫാം നടത്തുമ്പോൾ അവറ്റങ്ങളുടെ കൂടെയുള്ള ആ ഒരു നിമിഷങ്ങൾ ശരിക്കും മനസ്സിന് ഒരു ഹാപ്പിനെസ്സ് തന്നെയായിരിക്കും...

  • @HakkimPetsWorld
    @HakkimPetsWorld Год назад +17

    അടിപൊളി . ഫാം സെറ്റപും എല്ലാം അടിപൊളി വേറെ ലെവൽ വീഡിയോ....🥰💕

  • @bevatsunil4883

    കാട്ടിനുള്ളിൽ പത്തേക്കർ എങ്ങനെ ഇവർക്ക് കിട്ടി. അവിടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഇല്ലേ. ഫോറസ്റ്റ് കൈയേറി ഫാം ഉണ്ടാക്കിയതാണോ ??

  • @abdurahman1042
    @abdurahman1042 Год назад +5

    അടി പൊളി കുഞ്ഞുങ്ങളെ വിൽപനയുണ്ടോ ?

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Год назад

    മുട്ട അവിടെ തന്നെ വെക്കുക ആണെങ്കിൽ മുഴുവൻ വിരിഞ്ഞു വരും.എടുത്താൽ വിരിയുന്ന എണ്ണം കുറയും

  • @kdmary2053
    @kdmary2053 Год назад +13

    എല്ലാം മനോഹരം ആയിരിക്കുന്നു 😍❤️❤️

  • @majithamaji4198
    @majithamaji4198 Год назад +9

    അധ്വാനിക്കാനുള്ള മനസ്സ് ഉയർച്ച ഉണ്ടാകും 👍🌹

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 Год назад +1

    അടവെച്ച് ഇറക്കിയ നാടൻ കോഴി കുഞ്ഞുങ്ങളെ കിട്ടുമോ

  • @anilkumarv.k8923
    @anilkumarv.k8923 Год назад +3

    ഞാനും വല്ലാര്പാടത്തുനിന്നുമാണ് കുഞ്ഞിനെ കിട്ടുമോ

  • @dhaneshk4281
    @dhaneshk4281 Год назад +5

    ഫാമിന്റെ നമ്പർ കൂടി വെക്കാമായിരുന്നു

  • @aneeshjoseph218
    @aneeshjoseph218 Год назад +4

    Super.. Adipoliyaytund👍👍👍

  • @308inktattoostudiokochi6
    @308inktattoostudiokochi6 Год назад +4

    ഒരുപാട് ഇഷ്ടോണ് ഇതുപോലെ ഒന്ന്

  • @loshin5431
    @loshin5431 Год назад +2

    My dream

  • @renoyrodrigues3854
    @renoyrodrigues3854 Год назад +6

    Adipoli... 👍👍👌

  • @rejeeshlalindira4075
    @rejeeshlalindira4075 Год назад +5

    Good luck broz👍👍👍

  • @athulyachikku7282
    @athulyachikku7282 Год назад +1

    വളരെ അധികം ഇഷ്ട്ടായി....

  • @neviapinhero7229
    @neviapinhero7229 Год назад +9

    Super ayittund... Keep going... All the best for all👍

  • @clintondrose74
    @clintondrose74 Год назад +6

    Best wishes bro

  • @anshadkarunagappally5876
    @anshadkarunagappally5876 Год назад +6

    👌🏼👍🏻👌🏼👍🏻👌🏼👍🏻👌🏼👍🏻