I'm too impressed with your exotic and exquisite collection of birds and animals! I have one doubt - when u breed and rear such birds and animals, does the Forest department raise any alarms? Nice to see u with those beautiful and tamed creatures!! Kudos a million!!!
പെറ്റ്സ് ഇഷ്ടപ്പെടുന്നത് കൊണ്ട് വീഡിയോ കണ്ടു നന്നായി, പിന്നേ കൂടുതലും കേരളത്തിൽ ഇല്ല എന്നൊന്നും പറയരുത്, നിങ്ങൾ അറിയാത്ത എത്രയോ പേരുണ്ട് ഈ ഫീൽഡിൽ, കണ്ണൂരിൽ പെറ്റ് സ്റ്റേഷൻ, കണ്ണൂരിൽ തന്നെ എനിക്കറിയുന്ന വേറെയും ആൾകാരുണ്ട്.
ഒന്നും വിൽക്കുന്നില്ല ഓരോന്നിനും ഫോക്കസ് vdo ഇല്ല എന്താ കണ്ണ് കൊള്ളും വിചാരിച്ചോ.. ഞാൻ നിനച്ചു വിൽക്കുന്നു.. അതും ഇല്ല ഇഷ്ടം ഉള്ള കുറച്ചു birds ഉണ്ട് ..😢😢 sunconur നിങ്ങക്കെ മതിയാവുന്നില്ല എന്നോ അത് breed ആയിക്കൊണ്ടിരിക്കുന്നു എന്താ എണ്ണം കൂട്ടി കാണിക്കണോ ഇണക്കം ഉള്ള ജോഡി കോനൂർ കിട്ടിയാൽ.. എന്നുവിചാരിച്ചു ഹരിത കേരളം ഫയൽ vdo.. ലോകത്തിൽ. ഇല്ലാത്ത ഒന്ന് കാണിക്കു.. ഇങ്ങനെ ആണോ vdo ചെയ്യുക ok അരുണേ കാശ് ഉണ്ട് അതുകൊണ്ട് വാങ്ങി. വിൽക്കാൻ ആയില്ല .. വിൽക്കും എന്തായാലും ഇല്ലേൽ pair വാങ്ങില്ലലോ ok.
അരുൺ ബ്രോ❤️❤️
സാബികന്റെ കൈയിൽ ഇല്ലാത്ത itms ഉണ്ടാലോ ഇയാളുടെ കയ്യിൽ ❤
ഇങ്ങള് ബരി ഞങ്ങളെ നാട്ടിക്ക് ❤️
Avide ullathu ellam good quality items anu
S̊ååb̊i̊ 💖
Areacodkk vaa
Good collection.. racoons are like our palm civets (marappatti). But they can be potential carriers of diseases.
അതൊക്കെ വെറുതെ ആണ് ബ്രോ, അങ്ങനെ നോക്കിയാൽ മനുഷ്യർ അടക്കം disease carriers ആണ്, പട്ടി പൂച്ച, കോഴി, നമ്മൾ മാംസം ആയി കഴിക്കുന്ന പലതും.
@@levijihn4536 എന്ത് വെറുതെ ? 😅
ചുമ്മാ ഒരു തമാശക്ക്, നമ്മൾ ചുമ്മാ ഇരിക്കുമ്പോൾ ഇങ്ങനെ വെറുതെ ഏതു
@@levijihn4536 ഉഫ് ..... കലക്കി
Pettu perukum. Enganum escape aayal.
സൂപ്പർ ബ്രോ അടിപൊളി fam പക്ഷെ ഒന്നിനെയും നേരെ കാണിക്കുന്നില്ല വിഡിയോയിൽ
Avideyulla collection 10%videoyil illa
I'm too impressed with your exotic and exquisite collection of birds and animals!
I have one doubt - when u breed and rear such birds and animals, does the Forest department raise any alarms?
Nice to see u with those beautiful and tamed creatures!!
Kudos a million!!!
these are exotic animals not animals native to india, so forest department can not sue him
പക്ഷെ ഒന്നും ഈ വിഡിയോയിൽ നന്നായി കാണുവാൻ പറ്റിയില്ല
അരുണിന് ചെറിയ ചമ്മൽ ഉണ്ട് 😁
റാക്കൂൺ അമേരിക്കയിൽ ശല്യമായി കരുതുന്ന സാധനമാണ്. വീട്ടിൽ നിന്ന് വിട്ട് തെരുവുനായയെ പോലെ പെറ്റുപെരുകിയാൽ നാട്ടിൽ നല്ല കോളാവും
ആളുകൾ വേണേൽ പിടിച്ചു കറി വയ്ക്കും 😂😂😂
Racoon ne vitil valarthavo?
I am interested in gold hand tamarine please sand detailes
Excellent collection👍👍
Really awesome!! ❤
റാക്കൂൺ നല്ല പെറ്റ് ആണ്
Raccoons are one of the main hosts of rabies in USA. Hope these raccoons are vaccinated.
Price
kilikalude peru kettu ente kili poyi 😒😒🫥😶🌫😶🌫🤯🤯
Raccoon pwoliii an ooooh bro ur great
Racoon Timon ano?
Raccoons is commonly available in USA, Canada
Detailed video cheyammmo
Superb!
racoon inu entha vila, price ariyikkumo
Single 10 lakh above
Dey us Ill okke pettu peruki shalyam aai kidakkunna sadanam annu athinanno 10lack
Superb.
Racoon എത്രെ ആയി
അവിടെ ഞാൻ പോയിട്ടുണ്ട് സൂപ്പർ❤️👍🏻👍🏻👍🏻 അവിടെ dogs ഉണ്ടായിരുന്നല്ലോ എന്തേ അതിനെ കാണിക്കാ നെ
Yavidaya bro
അരീക്കോട് എവിടെയാണ് ഉള്ളോട്ട് പോണോ
@@subairkutasheridreamhome9005 vakkaloor
@@abdul_basith.v ശുക്രൻ ജസാ കല്ലാഹ്
Nice❤️❤️...
മുതലാളി
Racon keralathil vereyum und bro....
Evideyanu bro
Areacode evdeya
കൊള്ളാം 👽
അരീക്കോടിൽ എവിടെയാണ് 🙄
Rocket 😮😮😮😮😮
If u tag this videos for Raccoon the video will be unic boz if u search Raccoon india there is no videos in indian domain
അരീക്കോട് എവിടെ
Vanna kanan pato🥺
അരീക്കോട് എവിടെയാ??? പറ
Ente andi enthuva😮
Raccoon😍
😀👍
👍👍👍👍
❤❤❤❤
👍
എന്താണ് ഈ വീഡിയോ കൊണ്ട് ചേട്ടൻ ഉദ്ദേശിച്ചത് ഇന്റർവ്യൂ ആണോ
സത്യം 🤦🏻♂️🤦🏻♂️
Only Time pass
Sales undo phone no eduka
Kore cash ondagl endum vangam
Eda ridil krishi promote cheyua
🥰
അരുണിന്റെ numbur തരു
Num plz
പെറ്റ്സ് ഇഷ്ടപ്പെടുന്നത് കൊണ്ട് വീഡിയോ കണ്ടു നന്നായി, പിന്നേ കൂടുതലും കേരളത്തിൽ ഇല്ല എന്നൊന്നും പറയരുത്, നിങ്ങൾ അറിയാത്ത എത്രയോ പേരുണ്ട് ഈ ഫീൽഡിൽ, കണ്ണൂരിൽ പെറ്റ് സ്റ്റേഷൻ, കണ്ണൂരിൽ തന്നെ എനിക്കറിയുന്ന വേറെയും ആൾകാരുണ്ട്.
ഇയാളെ അടുത്തുള്ള അത്രേ pet സ്റ്റേഷനിൽ പോലും ഇല്ല 2 സഥലതും ഞാൻ സനർശിച്ചതാണ് പിന്നെ pet station തീരെ ക്ലീൻ ella
@@amjedkhan3991 😂😂😂😂
Racoons
Rokoon dog 😂
Chatta Arun bro number
Lakhs modki birds vangune
ഒന്നും വിൽക്കുന്നില്ല ഓരോന്നിനും ഫോക്കസ് vdo ഇല്ല എന്താ കണ്ണ് കൊള്ളും വിചാരിച്ചോ.. ഞാൻ നിനച്ചു വിൽക്കുന്നു.. അതും ഇല്ല ഇഷ്ടം ഉള്ള കുറച്ചു birds ഉണ്ട് ..😢😢 sunconur നിങ്ങക്കെ മതിയാവുന്നില്ല എന്നോ അത് breed ആയിക്കൊണ്ടിരിക്കുന്നു എന്താ എണ്ണം കൂട്ടി കാണിക്കണോ ഇണക്കം ഉള്ള ജോഡി കോനൂർ കിട്ടിയാൽ.. എന്നുവിചാരിച്ചു ഹരിത കേരളം ഫയൽ vdo.. ലോകത്തിൽ. ഇല്ലാത്ത ഒന്ന് കാണിക്കു.. ഇങ്ങനെ ആണോ vdo ചെയ്യുക ok അരുണേ കാശ് ഉണ്ട് അതുകൊണ്ട് വാങ്ങി. വിൽക്കാൻ ആയില്ല .. വിൽക്കും എന്തായാലും ഇല്ലേൽ pair വാങ്ങില്ലലോ ok.
ഇയാളുടെ ഹോബിയാണ് ഒരിക്കലും വിൽകില്ല
Eee vediol kaanicha oru petsum rare alla. Its common
Chetan cash lavish anagl Kore poor people endigl kodka
മ്യൂസിക് ഒഴിവാക്കു... ആരോ ചകമാകുന്നു.
ചേട്ടൻ ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്ന കാര്യം എന്താ.... 🤣🤣🤣
ഇദ്ദേഹത്തിന്റെ number കിട്ടുമോ
Number please
Arun bro contact number please?
അരീക്കോട് എവിടെ