- Видео 74
- Просмотров 754 071
Haritha Keralam News
Индия
Добавлен 20 сен 2017
'To plant a garden is to believe in tomorrow.' Let's believe in our future with Haritha Keralam News.
This is a youtube channel which helps with all your doubts about farming. We have only just started our journey for the promotion of farming and its various techniques. Please support us in this journey.

കൃഷി വകുപ്പ് നല്‍കിയ വിത്ത് ചതിച്ചു; കുത്ത്പാളയെടുത്ത് കര്‍ഷകന്‍#farming #farmer #okra
സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും നല്‍കിയ വെണ്ട വിത്താണ് കോട്ടയം സ്വദേശിയായ കര്‍ഷകനെ ദുരത്തതിലാക്കിയത്. വെണ്ട മുഴുവന്‍ രോഗം ബാധിച്ച് നശിച്ചു. വലിയ നഷ്ടമാണ് ഇതുമൂലം കര്‍ഷകനുണ്ടായത്.
* Video Credits *
Edit: Vimith Shal
*Follow Us On *
Facebook: harithakeralamnews
Instagram: / harithakeralamnews
Website: www.harithakeralamnews.com
* Video Credits *
Edit: Vimith Shal
*Follow Us On *
Facebook: harithakeralamnews
Instagram: / harithakeralamnews
Website: www.harithakeralamnews.com
Просмотров: 51
Видео
ഗ്രോബാഗില്‍ നിറയെ ഇഞ്ചി വിളയിക്കാം:വളപ്രയോഗം ഇങ്ങനെ#agriculture #ginger
Просмотров 93514 дней назад
ഗ്രോബാഗില്‍ ഇഞ്ചി നട്ട് മികച്ച വിളവ് നേടാന്‍ വളപ്രയോഗമെങ്ങനെ നടത്തണം; വീഡിയോ കാണൂ #ginger #agriculture #growbagfilling Facebook: harithakeralamnews Website :www.harithakeralamnews.com/
മക്കൾക്ക് നല്ല ഭക്ഷണം നൽകാൻ കർഷകയായ വീട്ടമ്മ
Просмотров 1 тыс.Месяц назад
മക്കൾക്ക് നല്ല ഭക്ഷണം നൽകാൻ കർഷകയായ വീട്ടമ്മയാണ് ആശ. കേരളത്തിന്റെ പച്ചക്കറി ഗ്രാമമായ കഞ്ഞിക്കുഴിയിലുള്ള വീട്ടമ്മ വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുന്നു #farming #organicvegetablegarden #agriculture #sujith #varietyfarmer * Video Credits * DOP and Edit: Vimith Shal Producer: P.K. Nimesh Production Consultant:Benny Alexander * Follow Us * Facebook: harithakeralamnews Instagram: instag...
പച്ചക്കറി വിറ്റ് ഓഡി കാര്‍ വാങ്ങിയ യുവാവ് #agriculture #vegetables #audicar
Просмотров 3,7 тыс.2 месяца назад
കൃഷി നഷ്ടമാണെന്ന് പറയുന്നവര്‍ ഈ വീഡിയോ കാണുക. ചേര്‍ത്തല കഞ്ഞിക്കുഴി സ്വദേശി സുജിത് ഒരു വര്‍ഷംവില്‍ക്കുന്നതു 60 ലക്ഷത്തിന്റെ പച്ചക്കറിയാണ്. കൃഷിയില്‍ നിന്നു ലഭിച്ച വരുമാനത്തിലൂടെ ഓഡി കാറും ഈ യുവാവ് സ്വന്തമാക്കി. #farming #organicvegetablegarden #agriculture #sujith #varietyfarmer * Video Credits * DOP and Edit: Vimith Shal Producer: P.K. Nimesh Production Consultant:Benny Alexander * Follow Us *...
വീട്ടിലെ ടെറസില്‍ ഡോക്റ്റര്‍ ദമ്പതികളൊരുക്കിയ പച്ചക്കറിത്തോട്ടം
Просмотров 8 тыс.2 месяца назад
പ്രമു നേത്രരോഗ വിദഗ്ധനായ ഡോ. ശിവനും ഭാര്യ ഡോ. രഞ്ജിനിയും കോഴിക്കോട് നഗരത്തിലുള്ള വീടിന് മുകളില്‍ ഒരുക്കിയിരിക്കുന്നത് മികച്ചൊരു പച്ചക്കറിത്തോട്ടമാണ്. വിവിധയിനം ചീരകള്‍, തക്കാളി, വഴുതന, വെണ്ട, കുരുമുളക് തുടങ്ങിയവ ഇവിടെ വിളയിച്ചെടുക്കുന്നു. ശുദ്ധമായ പച്ചക്കറികള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അവ സ്വന്തമായി വിളയിച്ചെടുക്കകയാണിവര്‍. തിരക്കു പിടിച്ച പ്രൊഫഷണല്‍ ജീവിതത്തിന് ഇടയിലും വീടിന്റെ ...
മലയാളിക്ക് ഓണപ്പൂക്കളമൊരുക്കാന്‍ ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങള്‍#onam #flowers #kerala
Просмотров 3542 месяца назад
ഓണാഘോഷങ്ങള്‍ക്ക് തുടക്കമായിക്കഴിഞ്ഞു... വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കാന്‍ നമുക്ക് പൂവ് എത്തുന്നത് അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ട് നിന്നാണ്. കിലോ കണക്കിന് കണക്കിന് പൂക്കളാണ് ഇവിടെയുള്ള തോട്ടങ്ങളില്‍ നിന്നും കേരളത്തിലേക്ക് കയറ്റി അയക്കുന്നത്. ഗുണല്‍പ്പേട്ടിലെ പൂപ്പാടങ്ങളുടെ വിശേഷങ്ങള്‍ #farming #onamspecial #onam2024 #flowers * Video Credits * DOP and Edit: Vimith Shal Producer: ...
#sureshgopi #cow #farming മഹാലക്ഷ്മിയിലെ താരമായി സുരേഷ് ഗോപി നല്‍കിയ പൈക്കിടാവ്
Просмотров 2503 месяца назад
#sureshgopi #cow #farming മഹാലക്ഷ്മിയിലെ താരമായി സുരേഷ് ഗോപി നല്‍കിയ പൈക്കിടാവ്
#curryleaves #curryleavesplant ചട്ടി നിറയെ കാടു പോലെ വളര്‍ന്ന കറിവേപ്പ് ചെടികള്‍ വില്‍പ്പനയ്ക്ക്
Просмотров 5934 месяца назад
#curryleaves #curryleavesplant ചട്ടി നിറയെ കാടു പോലെ വളര്‍ന്ന കറിവേപ്പ് ചെടികള്‍ വില്‍പ്പനയ്ക്ക്
തെങ്ങ് നിറയെ തേങ്ങ... ഇങ്ങനെ വേണം വളപ്രയോഗം
Просмотров 1,4 тыс.4 месяца назад
തെങ്ങ് നിറയെ തേങ്ങ... ഇങ്ങനെ വേണം വളപ്രയോഗം
ഈച്ചകളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ മാന്ത്രിക പേപ്പര്‍
Просмотров 3746 месяцев назад
ഈച്ചകളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ മാന്ത്രിക പേപ്പര്‍
പൂങ്കള്ളി മുതല്‍ തുളുവന്‍ വരെ ; വാഴപ്പഴങ്ങളിലെ വൈവിധ്യം
Просмотров 2,6 тыс.8 месяцев назад
പൂങ്കള്ളി മുതല്‍ തുളുവന്‍ വരെ ; വാഴപ്പഴങ്ങളിലെ വൈവിധ്യം
പന്തല്‍ നിറയെ കോവല്‍ ലഭിക്കാന്‍ പ്രത്യേക പരിചരണം
Просмотров 1 тыс.9 месяцев назад
പന്തല്‍ നിറയെ കോവല്‍ ലഭിക്കാന്‍ പ്രത്യേക പരിചരണം
അബിയു കേരളത്തിലും നൂറുമേനി വിളയും...
Просмотров 3,1 тыс.10 месяцев назад
അബിയു കേരളത്തിലും നൂറുമേനി വിളയും...
സകലതിനും സബ്‌സിഡി, കര്‍ഷകനെ പ്രോത്സാഹിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍; ഐടി പ്രഫഷണലുകളുടെ വാഴത്തോട്ടം
Просмотров 64811 месяцев назад
സകലതിനും സബ്‌സിഡി, കര്‍ഷകനെ പ്രോത്സാഹിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍; ഐടി പ്രഫഷണലുകളുടെ വാഴത്തോട്ടം
ഡ്രമ്മിലെ പ്ലാവില്‍ നിറയെ ചക്ക വേണോ...? ഇങ്ങനെ ചെയ്താല്‍ മതി
Просмотров 2,5 тыс.11 месяцев назад
ഡ്രമ്മിലെ പ്ലാവില്‍ നിറയെ ചക്ക വേണോ...? ഇങ്ങനെ ചെയ്താല്‍ മതി
ഐടി പ്രൊഫഷണലുകളുടെ ഓര്‍ഗാനിക് ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടം
Просмотров 1,1 тыс.11 месяцев назад
ഐടി പ്രൊഫഷണലുകളുടെ ഓര്‍ഗാനിക് ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടം
നല്ല രുചിയും പൊടിയുമുള്ള കപ്പ ലഭിക്കാന്‍ ഈ വളം പ്രയോഗിക്കാം
Просмотров 2,7 тыс.Год назад
നല്ല രുചിയും പൊടിയുമുള്ള കപ്പ ലഭിക്കാന്‍ ഈ വളം പ്രയോഗിക്കാം
കര്‍ഷകര്‍ക്കായി 3000 കോടി I ആനുകൂല്യങ്ങള്‍ നേടിയെടുക്കാം
Просмотров 533Год назад
കര്‍ഷകര്‍ക്കായി 3000 കോടി I ആനുകൂല്യങ്ങള്‍ നേടിയെടുക്കാം
സ്വന്തമായി വികസിപ്പിച്ച കുരുമുളകും ജാതിയും ജോര്‍ജ് തോമസിന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍
Просмотров 3,1 тыс.Год назад
സ്വന്തമായി വികസിപ്പിച്ച കുരുമുളകും ജാതിയും ജോര്‍ജ് തോമസിന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍
മില്‍മയില്‍ പേടയുണ്ടാക്കുന്നതു കാണാം
Просмотров 4,4 тыс.Год назад
മില്‍മയില്‍ പേടയുണ്ടാക്കുന്നതു കാണാം
ലോകത്തിലെ ഏറ്റവും ചെറിയ നായ ഒപ്പം ഒന്നര ലക്ഷം രൂപ വിലയുള്ള ഭീകരനും
Просмотров 4,4 тыс.Год назад
ലോകത്തിലെ ഏറ്റവും ചെറിയ നായ ഒപ്പം ഒന്നര ലക്ഷം രൂപ വിലയുള്ള ഭീകരനും
തെങ്ങില്‍ നിന്നും നല്ല വിളവിന് തടം തുറന്നു വളപ്രയോഗം
Просмотров 22 тыс.Год назад
തെങ്ങില്‍ നിന്നും നല്ല വിളവിന് തടം തുറന്നു വളപ്രയോഗം
പച്ചക്കറികള്‍ പെട്ടെന്ന് കായ്ക്കാന്‍ ഉഗ്രന്‍ വളക്കൂട്ട്
Просмотров 4,1 тыс.Год назад
പച്ചക്കറികള്‍ പെട്ടെന്ന് കായ്ക്കാന്‍ ഉഗ്രന്‍ വളക്കൂട്ട്
കറിവേപ്പ് ചട്ടിയിലും വളർത്താം : കൃഷി രീതികൾ
Просмотров 716Год назад
കറിവേപ്പ് ചട്ടിയിലും വളർത്താം : കൃഷി രീതികൾ
മോതിര വളയമിടൂ ; കായ്ക്കാത്ത പ്ലാവും മാവും കായ്ക്കും
Просмотров 2,4 тыс.Год назад
മോതിര വളയമിടൂ ; കായ്ക്കാത്ത പ്ലാവും മാവും കായ്ക്കും
വിത്തിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Просмотров 2,8 тыс.Год назад
വിത്തിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അല്ലേലും, കൃഷി വകുപ്പ് നമ്മയാണ് ആഗ്രഹിക്കുന്നത് വിത്ത്, വളം, മണ്ണ്, തുടങ്ങിയത് എല്ലാം വകുപ്പിലെ ചില ജീവനക്കാരുടെ കമ്മീഷൻ ആണല്ലോ കമ്മീഷൻ ലഭിച്ചാൽ ഏത് വിത്തും ഹൈബ്രീഡ് എന്ന് അവർ വിധിയെഴുതി റെക്കമൻ്റ് ചെയ്യും കർഷകർ എന്നും കോരന് കത്തി കുമ്പിളിൻ എന്ന് പറഞ്ഞതുപോലെ
പൊടി അടിക്കുന്ന സ്ഥലത്താണല്ലോ വെച്ചിരിക്കുന്നത്
Subscribed
super
👍🏻
സൂപ്പർ
Good information 👍
❤❤
Age of these bush pepper plants?
ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏👏💐 ബെന്നി സാറിന് ഒരായിരം നന്ദി🙏 ഇത്തരം വാർത്തകൾ കണ്ടെങ്കിലും എല്ലാവരും കൃഷിയിൽ ഇറങ്ങാനുള്ള ഒരു മനസുണ്ടായാൽ😃 നല്ലത്💐
super
super
Puzhuvine Thurathan entanu upayogikkynnatu
❤❤❤
വളരെ നല്ല രീതിയിൽ ആണ് അവതരിപ്പിച്ചത്.. വീ ട്ട മ്മ മാർക്ക് ചെയ്യാ ൻ വളരെ നല്ല ത്
Superb🎉🎉
Superb🎉🎉
Good
Super
👍10വർഷമായിട്ടു ഞങ്ങൾക്ക് അറിയാം 2പേരെയും... All the best 🙏
🥰🥰
ഞങ്ങളുടെ നാട്ടിലും ഒരു വാഴകർഷകനുണ്ട് കഴിഞ്ഞ വര്‍ഷത്തെ ഏകദേശ ടേണോവർ ഒരു കോടി രൂപയ്ക്ക് മുകളില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വാഹനം ഒരു ബജാജ് ഡീസല്‍ പിക്കപ്പ് ആണ്. ഇപ്പോഴും പണിക്കാർക്കൊപ്പം കിളയ്യക്കാനും ചാണകം ചുമക്കുകയും ചെയ്യുന്നു. 10 ഓളം സ്ഥിരം പണിക്കാരുമുണ്ട്🎉
ബജാജ് ആണോ മഹിന്ദ്ര ആണോ
@@sagarsagu4843 ഒരു മുച്ചക്രം അതൊരു കുറവായി തോന്നുന്നില്ല അദ്ദേഹത്തിന് അതിന്റെ ആവശ്യമേ ഉള്ളു.
ഈ കർഷകന് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടോ
Variety farmer
Very good Bro❤
Super
👏💪
Super
👍
ഉദയ് നഗർ റസിഡന്റ്സ് പൊറ്റമ്മൽ , കോഴിക്കോട് . രണ്ട് ഡോക്ടർ മാർക്കും അഭിനന്ദനങ്ങൾ 🎉
Super
മനോഹരം
Thanks 🙏
good
കുമ്മായം ഇട്ട് 20 ദിവസം കഴിയണം മറ്റു വളങ്ങൾ നൽകാൻ ആളുകളെ പറ്റിച്ചു പണമുണ്ടാകരുത് അറിയുന്നവരോട് ചോദിക്ക്
🙏🏻🙏🏻🙏🏻
👌🏻👌🏻👌🏻
👏🏻👏🏻👏🏻👏🏻
👏🏻👏🏻👏🏻👏🏻
👍👍👍
Super
❤
വളരെ സന്തോഷം നിറഞ്ഞ വീഡിയോ ❤
❤❤❤❤❤❤
📸👏👏❤️
Njce❤️
Thank you
❤
മനോഹരം
Adipoli 👍
Super ❤👍
Wow🤩🤩🤩