Best videos just like a dream, use Hindi and English language. I don't understand what you said but it was great, May God bless you and your inclusive birds family. Bhagwaan aapko or barkat de
It a video in Malayalam language why do he need to use hindi and english in his video its his choice , you can't force somebody to use the launguage with you feel comfortable??
Kurachukude details chodhikku, like breeding cage size, breeding box size, flying cage size, food and supplements etc... ur videos are really good and nice videos
റെജി ഭായെ ആഴ്‌ചയിൽ ഒരിക്കൽ എങ്കിലും മെസ്സേജ് അയച്ചു സംശയം ചോദിച്ചു വിളിക്കുന്ന ആളാണ് ഞാൻ.. കൂടാതെ ഞാൻ ഇദ്ദേഹത്തിൻറെ വീട്ടിൽ കുടുംബത്തോടൊപ്പം പോയിട്ടുമുണ്ട് ബേർഡ് വാങ്ങിയിട്ടുമുണ്ട്.. ഒരിക്കൽ ഒരു പെയർ ഞാൻ ആവശ്യപ്പെട്ടത് അനുസരിച്ചു വീടിന്റെ അടുത്തുള്ള ടൗണിൽ കൊണ്ടു വന്നു തരുകയും ചെയ്തു... 👍
Fantastic video I don’t know the language , I couldn’t understand anything ,but it was very interesting Can I have self feeding chicks of exotic birds at Dehli ??
ഞാൻ കുവൈറ്റിൽ ഉണ്ടായിരുന്നപ്പോൾ സ്പോൺസറുടെ മകൻ ഒരു മക്കാവ് കൊണ്ടുവന്നു എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അതിനെ ഒരുദിവസം അവൻ കയ്യിൽ വെച്ച് പുറത്തു കൊണ്ടുപോയി അവിടന്ന് അവൻ പറന്നുപോയി കുറേദിവസം തിരഞ്ഞു കിട്ടിയില്ല ഇപ്പോൾ മക്കാവ് നെ കാണുമ്പോൾ അതാണ് ഓർമ്മവരുന്നത് ഇതിന്റെ കാലിൽ ഒരു റിങ് ഉണ്ട് അതിൽ അതിന്റെ ഡിറ്റൈൽ ഉണ്ട് അതുകൊണ്ട് അത് കിട്ടുന്നവർക്ക് ഓപ്പൺ മാർകറ്റിൽ വിൽക്കാൻ കഴിയില്ല എന്നാണ് അവൻ പറഞ്ഞത്
Plz do Vedio in English or Hindi because we are not getting Wat u r telling my opinion Hindi is best even comment's also I hope u don't mind just now I subscribed ur vlog I like to see more videos so u take it as gud way gud day
ആത്മാർത്ഥയും പക്ഷികളോട് സ്നേഹവും ഉള്ള നല്ലൊരു മനുഷ്യൻ 👍
44 മിനുട്ട് ഫാം വീഡിയോ ആദ്യമായി കാണുകയാണ്... നഷ്ട്ടമായില്ല. അവതാരകനും ബ്രീഡരും അടിപൊളി. 👍
Thank you so much bro❤️❤️❤️
41
ഇതുപോലുള്ള ഫാം വീഡിയോസ് ആണ് കാത്തിരിക്കുന്നത്....❤❤❤❤
ഇങ്ങനെ ഉള്ളത് ഇനിയും വരും ബ്രോ
ഇത്രയും വെറൈറ്റി പക്ഷികളെ പരിചയപ്പെടുത്തിയതിനു നന്ദി പറയുന്നു
ഇത്രയും bird ഉണ്ടായിട്ടും നല്ല എളിമ ഉള്ള മനുഷ്യൻ. അവതാരകനും കൊള്ളാം
Shalom .Thank you. Watching from Australia. Praise the Lord. God bless you.
നല്ല അവതരണം, സംസാരത്തിൽ നല്ല ആത്മാർത്ഥ സത്യ സന്ധത ഉള്ള മനുഷ്യൻ
👌
മികച്ച അവതരണം, എല്ലാ കാര്യവും വിവരിച്ചു തന്നെ സംസാരിക്കുന്നു.
Thank you🥰🥰
Healthy birds. Good breader. Nice and simple presentation.
Useful video. Thanks
Tq❤️❤️
Reji bro you are very very simple and great Man
Thank you❤️❤️
Good collections and Healthy birds...kollam...great cared birds...
റെജി ചേട്ടായി അഭിനന്ദനങ്ങൾ 💖💐💐💐
താങ്ക്സ് വീഡിയോ മനോഹരമായി
ന്യൂ suscriber✌️✌️
🥰🥰❤️💞
@@FARMSTORIES പിന്നെ
ആഹാ മുസിയത്തിൽ കാണോ ഇതു പോലെ വെറൈറ്റികൾ ❤️❤️❤️
സൂപ്പർ... ഒരു രക്ഷയും ഇല്ല......
100k,,,,ആയി അടിപൊളി 💞💞💞💞💞💞👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤
🥳🥳🥳🥳
Macaw chick sale indo
മച്ചാനെ നല്ല കിടുക്കാച്ചി പ്രാവുകളുടെ വീഡിയോ ഇട്ടതാ 🥰🥰🥰🤩🤩🤩👌👌👌👍
തീർച്ചയായും ഇടാം ബ്രോ
നല്ല വീഡിയോ ആണ്. എല്ലാം വെറൈറ്റി കിളികൾ.
Tq bro❣️❣️❣️
Best videos just like a dream, use Hindi and English language. I don't understand what you said but it was great, May God bless you and your inclusive birds family. Bhagwaan aapko or barkat de
Thank you🙏🙏❤️❤️
It a video in Malayalam language why do he need to use hindi and english in his video its his choice , you can't force somebody to use the launguage with you feel comfortable??
ഇങ്ങനെ ഒരു farm..ആദ്യമായിട്ടാണ് കാണുന്നത് 👍🏻👍🏻👍🏻🌹🌹🌹
92k,, ആയി... 👍💞🌹
💥💥💥
Super Farm 👏
നല്ല മക്കാവോ കളക്ഷ്ൻ
🥰🥰👍
ethu nammudea chunk bro Reji ,, trivadrun exotic birds intea Rajawu,,, nala oru hridayathintea udama
Athe🥰🥰👍
Dream ആണ് ഇത് പോലെ ഒരു fam
💞💞
Birds വളർത്തുന്ന എല്ലാരുടെയും
Kurachukude details chodhikku, like breeding cage size, breeding box size, flying cage size, food and supplements etc... ur videos are really good and nice videos
Chodikkunnundallo bro.please watch full video. Tq❣️❣️
Call me ബ്രോ
റെജി ഭായെ ആഴ്‌ചയിൽ ഒരിക്കൽ എങ്കിലും മെസ്സേജ് അയച്ചു സംശയം ചോദിച്ചു വിളിക്കുന്ന ആളാണ് ഞാൻ.. കൂടാതെ ഞാൻ ഇദ്ദേഹത്തിൻറെ വീട്ടിൽ കുടുംബത്തോടൊപ്പം പോയിട്ടുമുണ്ട് ബേർഡ് വാങ്ങിയിട്ടുമുണ്ട്.. ഒരിക്കൽ ഒരു പെയർ ഞാൻ ആവശ്യപ്പെട്ടത് അനുസരിച്ചു വീടിന്റെ അടുത്തുള്ള ടൗണിൽ കൊണ്ടു വന്നു തരുകയും ചെയ്തു... 👍
🥰🥰🥰
Eetha brd
@@g.v3169 YSC and Pineapple Conure.
@@Shibu6400 ethrayyi
@@g.v3169 അന്ന് എനിക്ക് YSC സെമി അഡൽറ്റ് പെയർ 9K യ്ക്ക് തന്നു. പൈനാപ്പിൾ കോന്യൂർ 9.5 യ്ക്ക് തന്നു. ആ സമയം മാർക്കറ്റിൽ 11 ഒക്കെ വിലയുണ്ടായിരുന്നു..
Really Helpful video brother God bless you
സൂപ്പർ
Good informative video. Thanks
Tq bro❣️❣️❣️
Fantastic video
I don’t know the language , I couldn’t understand anything ,but it was very interesting
Can I have self feeding chicks of exotic birds at Dehli ??
Vilkunundo
Galla cockatoo anoo pink cockatoo
Super 😘😘
Tq❤️❤️
Useful video
Tq❣️❣️
Kidu
💞💞🥰
POLI BIRDS FARM
Tq 🥰❤️❤️
Adipoli
ഞാൻ കുവൈറ്റിൽ ഉണ്ടായിരുന്നപ്പോൾ സ്പോൺസറുടെ മകൻ ഒരു മക്കാവ് കൊണ്ടുവന്നു എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അതിനെ ഒരുദിവസം അവൻ കയ്യിൽ വെച്ച് പുറത്തു കൊണ്ടുപോയി അവിടന്ന് അവൻ പറന്നുപോയി കുറേദിവസം തിരഞ്ഞു കിട്ടിയില്ല ഇപ്പോൾ മക്കാവ് നെ കാണുമ്പോൾ അതാണ് ഓർമ്മവരുന്നത് ഇതിന്റെ കാലിൽ ഒരു റിങ് ഉണ്ട് അതിൽ അതിന്റെ ഡിറ്റൈൽ ഉണ്ട് അതുകൊണ്ട് അത് കിട്ടുന്നവർക്ക് ഓപ്പൺ മാർകറ്റിൽ വിൽക്കാൻ കഴിയില്ല എന്നാണ് അവൻ പറഞ്ഞത്
Ipppol coronna aayit enganeya
Yellowback chattering lorikeet 😍😍🥰
💞💙💞
Nice vdo... thanks alot❤️
Great.. ..
adipoli bro
Thank you bro❤️❤️
99k💞
100k
Eniyum engane ulla videos pratheeshikunnu.👌👍
Tq🥰
Nice video
Tq❣️❣️❣️
ഞാൻ ഈ ഫാo നേരിൽ പോയി കണ്ടു. കിടുവാണേ
🥰🥰🥰
Macavu small baby rate porayamo kollam home delevery undo
96k.... ആയി.. ഉടൻ...... 😄💞🙏🙏
Name mattiyallo
യെസ്
Supper ♥️♥️♥️
Tq❤️❤️
❤❤
❣️💙
❤️❤️❤️❤️🙏🙏🙏 Super
adi polii super ayittund enik und kurachu pets
Enth pets anu?
Parrot, Green fishers, cocktail & budgies...
@@petfreakk915 good bro
Thanks dear. And kindly support us also
Onlinil kode shop cheyan pattumo blue yellow macaw
Vilich nokku. Transportation und
@@FARMSTORIES blue and yellow macaw price ethra
Nice video... 😍😍
Nice setup 😍
🥰🥰🥰
Bro praavinte videos cheyyaamo
Beautiful farm.. Good
Tq❣️❣️
😍😍
സൂപ്പർ 👌
🥰🥰
New subscriber❤️😄
❤️❤️❤️
Persian cats farm visit videos cheyamo 🙏🙏🙏
തീർച്ചയായും ചെയ്യും ബ്രോ
Very Nice.....
❣️❣️❣️
Powli സാനം ❤️😍
❤️❤️💙👍
👌👌✋✋
❤️🥰❤️
89k... ആയി 🤣🤣💞💞💞💞
Pinnallaha!!😁😁❤️
Poli
Tq ❣️❣️
Red macaw How many Raite
Beautiful birds brother
🥰🥰🥰
👌
💞💞💞
Good video sir
👌🏿👌🏿
❤️
Supper bro👍🏻
Nice broo nannayittundee
Tq🥰🥰❤️
Plz do Vedio in English or Hindi because we are not getting Wat u r telling my opinion Hindi is best even comment's also I hope u don't mind just now I subscribed ur vlog I like to see more videos so u take it as gud way gud day
🥰🥰👍
Ethu tvm. Evide. Ane. Phon. Nubere d
♥️♥️♥️♥️👍
💞❤️💞
Macaws😘😘❤
❣️❣️🥰
Super
💞💞💞
vanganannund...rate oru rakshalla
Superb 👌❤
❤️❤️❤️
പൊളിച്ചു മുത്തേ 👌
🥰🥰
God job sir
❤️🥰❤️
Ufff... poli😘
Tq❤️❤️
Cute chicks 😭❤️
വിൽക്കുന്നുണ്ടൊ?
Ninne vikkunnund
Dream brooo 🥰🥰🥰🥰
❤️❤️❤️
Lorie bird കുഞ്ഞിന് എന്ത് വിലയാണ് ?
Thuvare Oru vedeolum military macawinne kandittilla
🥰🥰🥰
തിരുവനന്തപുരത് എവിടെ ഇത്
Macaw Chick ഉണ്ടോ?
Kattakada ❤️
❣️❣️❣️
Njan Neyyattinkara യിൽ നിന്ന്.കാട്ടാക്കട ജംഗ്ഷനിൽ വന്നിട്ട് ഏത് ഭാഗത്താണ് ഈ shop ഉള്ളത്. ഫോൺ നമ്പർ തരാമോ...
Shop alla.വിട്ടിൽ ആണ്.നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്.
💞💞💞💞
🥰🥰❣️
Back ഗ്രൗണ്ട് മ്യൂസിക്... ഒന്ന് ലൈറ്റ് ആകു.. ബാക്കി എല്ലാം... സൂപ്പറ്
Tq bro.next time sreddikkam
Ippozhum kodukkumo
👌❤️
🥰🥰❣️❤️
❤️😍😍❤️
🥰🥰
KTDA💪💪💪
🥰❤️
സാധാരണക്കാർക്ക് ഒന്നും ഇല്ലേ?
Bro green parrot undo