EP#12 - ഇഞ്ചിയുടെ അതിവേ​ഗ ജീവിതകഥ! - Ginger Story from Mysore - Periyapatna - Route Records

Поделиться
HTML-код
  • Опубликовано: 4 окт 2022
  • ഇഞ്ചിയുടെ അപാര വേ​ഗതയിലുള്ള ജീവിതയാത്ര!
    Ginger Harvesting, Washing & Transporting to Delhi from Mysore District - Karnataka
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    Ashraf Bro Coorg: @Azhar Kanangad
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgierr #Ginger

Комментарии • 309

  • @ravindranparakkat3922
    @ravindranparakkat3922 Год назад +32

    അഷറഫ് ബ്രോ നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെയാണ് എന്തെല്ലാം സംഗതികളാണ് നിങ്ങൾ ജനങ്ങളെ മുന്നിൽ എത്തിക്കുന്നത് നമ്മുടെ ഇഞ്ചി വാങ്ങി തിന്നുന്നല്ലാതെ ഇങ്ങനെ ഒരു പ്രോസസ് നടക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. കാണിച്ചു തന്നതിന് വലിയ നന്ദിയുണ്ട്

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Год назад +15

    മൈസൂരിൽ നിന്നും കുടകിൽ നിന്നുമൊക്കെ ഇഞ്ചി ധാരാളം മാർക്കറ്റുകളിൽ എത്താറുണ്ടെന്ന് അറിയാം പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങൾ ആദ്യമായിട്ടാണ് ❤️❤️❤️❤️

  • @asharafalavi
    @asharafalavi Год назад +24

    എത്രദിവസം കാത്തിരീന്നാലും നഷ്ടം വരില്ല '''''' അറിവുകൾ and അനുഭവങ്ങൾ .. അതാണ് എക്സൽ ന്റെ പ്രത്യേകത thanks brothers

  • @ushamkd3178
    @ushamkd3178 Год назад +26

    സ്കിപ്പ് ചെയ്യാതെ കാണുന്ന ഓരോ ഒരു വ്ലോഗ് അത് റൂട്ട് റെക്കോഡ് ആണ് 👌👌👌👍👍പൊളി

  • @johnvarghese2901
    @johnvarghese2901 Год назад +70

    കപ്പ kg ചില്ലറ വില 50രൂപ. ഇഞ്ചി കേരളത്തിന്റെ കുത്തക ആയിരുന്നു. രോഗവും വിപണിയിലെ അനിശ്ചിതത്വ വും വർധിച്ച കൂലി ചിലവും മൂലം ഇവിടുത്തെ കൃഷി മിക്കവാറും നിലച്ചു. കർണാടകത്തിലെയും വലിയ ഇഞ്ചി കർഷകർ പലരും മലയാളികൾ ആണ്‌

  • @saygood5443
    @saygood5443 Год назад +27

    പുതിയ അനുഭവങ്ങളും അറിവുകളും അതുപോലെ തന്നെ കൃഷിയുമായി ബന്ധപ്പെട്ട ജീവിതവും കാണിച്ചു തന്ന അഷ്റഫ് & B-bro ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ 👍

  • @akhilsudharsanan7593
    @akhilsudharsanan7593 Год назад +5

    വണ്ടി നിർത്തിയുള്ള കുക്കിംഗ്‌, വണ്ടിയിലെ stay ഉൾ ഗ്രാമങ്ങളിൽ പോയി stay ഒക്കെ മിസ്സ്‌ ചെയുന്നു.

  • @SABIKKANNUR
    @SABIKKANNUR Год назад +6

    പുതിയ കാഴ്ചകളും പുതിയ വിശേഷങ്ങളും❤️ നൈസ് വീഡിയോ😍😍

  • @rafirayan9950
    @rafirayan9950 Год назад +9

    നല്ല നല്ല കാഴ്ചകൾ തന്ന അഷ്‌റഫ്‌ ബ്രോയ്ക് എല്ലാ വിധ ആശംസകൾ 🌹🌹🌹👍👍

  • @jegannil2864
    @jegannil2864 Год назад +4

    മൈസൂരിലെ ചന്ദന ഫാക്ടറി വിസിറ്റ് ചെയ്യുമോ
    വീഡിയോ കാണാൻ ആഗ്രഹമുണ്ട്

  • @siniprasad5786
    @siniprasad5786 Год назад +3

    ഇഞ്ചി ഇത്രയും വലിയ ബിസിനസ്‌ കാണുന്നത് ആദ്യമാണ് very interesting അത് നഷ്ടം ആകുന്നത് ഭയങ്കര സങ്കടം തോന്നി
    Congratulations അഷ്‌റഫ്‌ and ബിബിൻ ഇങ്ങനെ യുള്ള അറിവുകൾ തരുന്നതിനു Iam Waiting

  • @sinanprkkl
    @sinanprkkl Год назад +12

    ഇഞ്ചി ഓടിയ എത്ര ഡ്രൈവർ മാര് ഈ video കാണുന്നുണ്ട് നമ്മൾ അനുഭവിക്കുന്നത് ഓക്കേ എത്ര എളുപ്പം ആയിട്ട് പറഞ്ഞു പോയി 35h കൊട് ഓക്കേ ഓടി എത്തുന്നത് ജീവൻ കൈയിൽ പിടിച്ചിട്ട് ആണ് അതിന്റെ ഇടയിൽ ഉള്ള block വേറെ പോലീസ് വേറെ

    • @ASHRAFbinHYDER
      @ASHRAFbinHYDER Год назад

      പച്ചക്കറി പാല്‍ പോലോത്ത ലോടുകള്ക് ചെക്കിംഗ് പോയിന്‍റില്‍ സ്പീഡ് പാസ്‌ ഉണ്ട് ,,

  • @user-rl5pm5th4m
    @user-rl5pm5th4m Год назад +4

    മനോഹരമായ ...മനം നിറക്കുന്ന കാഴ്ചകൾക്കായി കാത്തിരിക്കുന്നു...
    ❣️🌹🌹🌹🌹🌹🌹🌹
    ഡെയിലി വീഡിയോ പ്രതീക്ഷിക്കുന്നവർ ഒരു പാട് ഉണ്ട്....🌹❤️❤️❣️

  • @sajisajisajisaji3288
    @sajisajisajisaji3288 Год назад +5

    മനോഹരമായ കാഴ്ചകൾ തരുന്ന അഷ്‌റഫ്‌ ബ്രോയ്ക്കും ബി ബ്രോ യിക്കും താങ്ക്സ് 💕💕💕💕

  • @Ashokworld9592
    @Ashokworld9592 Год назад +2

    ബ്രോ... ഇതൊരു വലിയപട്ടണം തന്നെയാ.. പറയാതിരിക്കാൻ പറ്റൂല.. ഗ്രാമപ്രദേശം എത്ര ഭംഗിയാ.. കാണാൻ.. പച്ചപ്പ്‌ നിറഞ്ഞ മൈതാനം പോലെ...! ഇഞ്ചിതോട്ടം കാണാൻ സൂപ്പർ 👌പിന്നെയുണ്ടല്ലോ.. ഇഞ്ചി വിളവെടുപ്പ് എത്രമാത്രം കഷ്ട്ടപെട്ടിട്ടാണ്.. നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നത്.. ഇതിന്റെ ക്ലീനിങ്ങും.. പാക്കിംഗ് ഉം കാണാനും ഭംഗിയുണ്ട്... 👌ഈ വീഡിയോതന്നെ.. സൂപ്പറായി.. 👌💙.വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു.. കുറച്ചുകൂടി.. പ്രധാനപെട്ട കാര്യങ്ങൾ zoom ആക്കി കാണിക്കാമായിരുന്നു...! കൊള്ളാം.. അടിപൊളി.. വീണ്ടും.. നല്ലൊരുവീഡിയോ പ്രതീക്ഷിച്ചുകൊണ്ട്....next... Video.. Next... Day.. 👍👌❤️❤️🌺🌺💜💜💗💗🌼🌼🌼🌼👍

  • @ashokankarumathil6495
    @ashokankarumathil6495 Год назад +5

    നമ്മൾ 100 ഗ്രാം 250 ഗ്രാം വാങ്ങുന്ന തു പോലെ ആയിരിക്കയില്ല നോർത്തിൽ. ചായ, പാനീയങ്ങൾക്കും , മിഠായികൾക്കും കൂടുതൽ ഉപയോഗിക്കുന്നതായിരിക്കാം അവർ. പിന്നെ നോർത്ത് ഈ സ്റ്റിലേക്കു മുഴുവൻ മാർക്കററും ഡൽഹി ആയിരിക്കാം ? ഏതായാലും കർഷകരും, കർഷക തൊഴിലാളികളും പാവങ്ങൾ !!

  • @MrShayilkumar
    @MrShayilkumar Год назад +1

    Waiting ആയിരുന്നു. 👍🏻❤️

  • @kallumedia2044
    @kallumedia2044 Год назад

    Injiye kurichu ithrakkum nalla vivarangal thanna ashrafkkaakk thnkx ith polulla video vivarangal pradeekshikkunnu

  • @Sirajudheen13
    @Sirajudheen13 Год назад +3

    അതി മനോഹരമായ കാഴ്ചകൾ പുതിയ അറിവുകൾ.

  • @anwersadath5195
    @anwersadath5195 Год назад +4

    മഞ്ചേരി മാർക്കറ്റിൽ ഒക്കെ ഇവിടെ നിന്നും ഇഞ്ചി വരുന്നു.....njmmde വണ്ടി ഇത് പോലെ എക്സ്പ്രസ് അയി ഡെൽഹി ക്ക് പോകുന്നുണ്ട് ഇഞ്ചി വാഷ് ചെയ്യന്ന പോലെ തന്നേ ക്യാരറ്റ് വാഷ് ചെയന്നത് ഊട്ടി യിൽ വാ കാണിച്ചു തരാം

  • @RashidVanimal
    @RashidVanimal Год назад +2

    മനോഹരമായ കാഴ്ചകൾ 🥰🥰
    പുതിയ അറിവുകൾ 🥰🥰

  • @anoopkappekkat
    @anoopkappekkat Год назад

    Ashraf bro, thank u so much bro. The video is so informative .
    for every thing there is a background work which nobody care actually.

  • @hitmanbodyguard8002
    @hitmanbodyguard8002 Год назад +4

    Price of a kG of ginger in Europe is Around 500-550 Indian rupee, mostly big Chinese ginger.
    If India govt/state government really want to help farmers they can make agreement with such Europen countries...

  • @eajas
    @eajas Год назад +1

    Kidu bros🥰👍👍

  • @siniprasad5786
    @siniprasad5786 Год назад +5

    മോനെ അവതരണം നന്നായിട്ടുണ്ട്
    ആ ബിബിന് food വാങ്ങി കൊടുക്കണം ഒരു ഇഞ്ചി പിഴാനുള്ള ആരോഗ്യം പോലുമില്ല

  • @aleyammamathew2213
    @aleyammamathew2213 Год назад

    Presentation was very good and lively . All the best 🌹 Watching from Canada 🇨🇦

  • @josephmj6147
    @josephmj6147 Год назад

    Adipoli story.Super. Give more. Thanks.

  • @vijaypaul7881
    @vijaypaul7881 Год назад +1

    Nice to see about the ginger processing. Never knew this.....enjoyed and learned. Thanks to you both.

  • @jetblackjk
    @jetblackjk Год назад +2

    😍❤️അടിപൊളി 💕👌🏼

  • @bichuozrbichus2103
    @bichuozrbichus2103 Год назад +1

    Superb information

  • @ibrahimkoyi6116
    @ibrahimkoyi6116 Год назад

    Thankyou ashraf exel 👍🏻❤️

  • @magicbook3216
    @magicbook3216 Год назад

    അക്ക താങ്ക്സ്.. അത് കലക്കി അഷ്റഫ് ബ്രോ ❣️

  • @subbusuburamani1076
    @subbusuburamani1076 Год назад

    Hello Ashraf bro..... Hai B bro..❤🧡💛💚🙏🙏🙏👍👍👍👍

  • @sijojohn8209
    @sijojohn8209 Год назад +1

    Ashraf bro.... 🤩😍♥️♥️

  • @_nabeel__muhammed
    @_nabeel__muhammed Год назад

    യാത്രയും അറിവുകളും👏

  • @Fooresh
    @Fooresh Год назад

    Bro idhan nammal agrahikunna videos.
    Aarum angane cheyyarilla.
    Love u bro🥰

  • @sudhia4643
    @sudhia4643 Год назад +5

    മനംനിറയുന്ന. സുന്ദരമായ. കാഴ്ച്ചകൾ. തരുന്ന. Route. Recods. ന്. അഭിനന്ദനങ്ങൾ. 🌹🌹🌹🙏🙏🙏👍👍👍👌👌സുധി. എറണാകുളം.

  • @mahelectronics
    @mahelectronics Год назад

    വളരെ നല്ല കാഴ്ച നല്ല വിവരണം.

  • @haneefanaikarumbil4170
    @haneefanaikarumbil4170 Год назад

    നിങ്ങളെ ഓരോ വിഡിയോസും അടിപൊളി 👍

  • @satheeshkumarv2497
    @satheeshkumarv2497 Год назад

    പൊളി bro

  • @indkeral
    @indkeral Год назад +1

    ഇഞ്ചി പ്രോസസിങ് അടിപൊളി 💖👍

  • @shafiev2243
    @shafiev2243 Год назад

    അടിപൊളി 😍😍

  • @abuthahirpkd3871
    @abuthahirpkd3871 Год назад +4

    Ashraf baii lorry drivers vere level aanu .. express load aanenkil avar pulikkuttikal aanu drivers

  • @kalankakau0078
    @kalankakau0078 Год назад +1

    കുറച്ചു കാലത്തിന് മുന്നേ എന്റെ നാട്ടിൽ വലിയ ഒരു പാറ ഉണ്ട് അവിടെ കുറെ ഇഞ്ചി ലോഡ് വരും ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു 😍

  • @thomasjacob9225
    @thomasjacob9225 Год назад +1

    Adipoliya kidukkachi🎥 see you👌❤🙏 5/10/2022

  • @abdulgafoor2549
    @abdulgafoor2549 Год назад

    നല്ല കാഴ്ച്ചകൾ super bro

  • @Linsonmathews
    @Linsonmathews Год назад +4

    ഇഞ്ചി കൃഷി 😍
    കാഴ്ചകൾ 👌👌👌

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Год назад

    🙏നല്ല അറിവുകൾ തന്നതിന് 🙏

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Год назад +1

    Every episode is loaded with new stuffs

  • @abdulazeem407
    @abdulazeem407 Год назад

    അഷ്റഫ് ഭായ് ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോ ഞാൻ എല്ലാം കാണുന്നുണ്ട് നിങ്ങൾ ബ്ലോഗറിൽ ഒരു വ്യത്യസ്തനാണ് കാര്യങ്ങൾ എല്ലാം ഉഷാറായി പോകട്ടെ

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Год назад +1

    Super video

  • @aboobackerkappil7598
    @aboobackerkappil7598 Год назад

    കൊള്ളാംനല്ലവീഡിയോ 👍

  • @salimmilas9169
    @salimmilas9169 Год назад

    മനോഹരം 🌹

  • @annibras8722
    @annibras8722 Год назад +2

    ഇതുപോലെ വീഡിയോ ചെയ്യാൻ അഷ്‌റഫിനെ കഴിയു ...കുറേ നാളായി നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് എനിക്കിതിൽ അത്ഭുദമില്ല ...keep going

  • @rajasekharanpb2217
    @rajasekharanpb2217 Год назад

    HAI 🙏❤️🌹🙏👍beautiful video 🙏

  • @amaljoy5336
    @amaljoy5336 Год назад

    Good video❤

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад

    Nalla kazhchakal 🥰🥰🥰

  • @vavapk2373
    @vavapk2373 Год назад +1

    സൂപ്പർ

  • @Shoukathali-og7vl
    @Shoukathali-og7vl Год назад +4

    ഡൽഹിയിലേക്കുള്ള ലോറി വാടക കൂടി ചോദിച്ചറിയാമായിരുന്നു..

  • @rajeshpulakkal4148
    @rajeshpulakkal4148 Год назад

    സൂപ്പർ.👍

  • @sajidpoolakkad2546
    @sajidpoolakkad2546 Год назад

    Good job

  • @nawabmohammed9389
    @nawabmohammed9389 Год назад

    Very nice

  • @muneertp8750
    @muneertp8750 Год назад +1

    പുതിയ കാഴ്ച്ചകൾ 👍🏾

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Год назад +3

    45മണീക്കൂർകൊണ്ട് 2500 km നാട്ടീലെ ഡ്രൈവർമ്മാരും മാസ്സാണ്

  • @ashraftkb4978
    @ashraftkb4978 Год назад +2

    കർഷകൻ ❤️ലോറി ഡ്രൈവർ 👌👍

  • @anzarkarim6367
    @anzarkarim6367 Год назад

    Nice vidio....🥰🥰🥰

  • @hemarajn1676
    @hemarajn1676 Год назад

    അഷ്റഫ്, വളരെ അറിവുകൾ പകർന്ന ഒരു വീഡിയോ. വളരെ നന്ദി. ഒരു സംശയം. ഒരു ലോഡ് ക്ലീൻ ചെയ്യാൻ തന്നെ പതിനായിരക്കണക്കിന് ലിറ്റർ വെള്ളം ആവശ്യമായി വന്നു. ദിവസവും ഒരു പാട് ലോഡുകൾ വരുന്നതു കൊണ്ട് ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ആവശ്യമാണല്ലോ? ഈ വെള്ളം പുനരുപയോഗിക്കുന്നുണ്ടോ?

  • @afsalayoob8259
    @afsalayoob8259 Год назад

    Maaa fav volger 😍😍❤️❤️

  • @ani-pv5ge
    @ani-pv5ge Год назад

    Super videos

  • @VinodKumar-sm3cp
    @VinodKumar-sm3cp Год назад

    This is the most interesting chanel in Malayalam.. 😀👍🙏🙏

  • @ntube2907
    @ntube2907 Год назад

    Alla changayi aa b broye driver akiya vallapolum vandi odik

  • @viewer6361
    @viewer6361 Год назад +1

    പുതിയ അറിവുകൾ കാഴ്ചകൾ വലിയ ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാതെ മികച്ച അവതരണത്തിലൂടെയും വിഷ്വൽസിലൂടെയും ഞങ്ങൾക്ക് എത്തിച്ചു തരുന്ന അഷ്റഫ് ബ്രോക്ക് ഒരു ബിഗ് താങ്ക്സ്.അതിനു വേണ്ടി എല്ലാ സപ്പോർട്ടും കൊടുക്കുന്ന ബി ബ്രോക്കും ❤️❤️

  • @ncmphotography
    @ncmphotography Год назад

    പുതിയ കാഴ്ച്ചകൾ ജീവിതങ്ങൾ ❤️❤️🙌

  • @thewild1445
    @thewild1445 Год назад +2

    അലവലാതി ഷാജി എങ്ങനെ ഇഞ്ചി കൃഷി നടത്തി കോടികൾ ഉണ്ടാക്കി!

  • @harisbalele3671
    @harisbalele3671 Год назад

    Love from Mysore

  • @jasimk7491
    @jasimk7491 Год назад

    Super

  • @rafeekn.p4625
    @rafeekn.p4625 Год назад +6

    അശ്റഫ് സഹോദര ഉഗ്രൻ തന്നെ
    ഇത് പോലെ തന്നെ കർഷിക നാട്ടാണ് കരിബ് ൻ്റെ നാടായ്യ മാണ്ഡ്യാ ജില്ല
    കർണാടകത്തിെലെ ഹരിത നാട് വളരെ മുനോഹരമായ ഇവിടെത്തെ പറ്റി നല്ല ഒരു അനുഭവം താങ്ങൾ അർഹിക്കുന്നു

  • @ismailch1472
    @ismailch1472 Год назад

    super

  • @sugusugu8102
    @sugusugu8102 Год назад +1

    Ashrafka b bro Ashraf bro❤❤❤❤

  • @AliAli-hk6xd
    @AliAli-hk6xd Год назад

    Supper

  • @shajimutpza9002
    @shajimutpza9002 Год назад

    ലൈക് ചെയ്തു ഓക്കേ

  • @Ashokworld9592
    @Ashokworld9592 Год назад

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ.. രണ്ടുപേർക്കും.. 🙏

  • @Sumesh-fc6cf
    @Sumesh-fc6cf Год назад

    ഇഞ്ചി കൃഷി വയനാട്ടുകാർ ആണ് കൊണ്ടു വന്നത് ആദ്യം coorg ജില്ലയിൽ ആയിരുന്നു. അവിടെ ഒക്കെ കൃഷി ചെയ്ത അങ്ങനെ മൈസൂർ ജില്ലയിൽ പെടുന്ന പെരിയ പട്ടണത് എത്തിയത് ആണ്. ഒരു വർഷം ഇഞ്ചി കൃഷി ചെയ്താൽ അവിടെ 8വർഷത്തോളം ചെയ്യാൻ പറ്റില്ല അങ്ങനെ coorg മുഴുവനും ആയി മൈസൂർ ഷിമോഗ ജില്ലയിൽ ഒക്കെ എത്തി. എനിക്ക് പരിചയം ഉള്ള വയനാട്ടിലെ സാബു ഇപ്പോൾ chathisgad ൽ ആണ് ഉള്ളത് അവിടെ ഇഞ്ചി കൃഷി ചെയുന്നു. ഇപ്പോൾ ഇവിടെ സെറ്റിൽ ആയ മലയാളികളും കന്നഡ ആളുകളും ആണ് ഇപ്പോൾ ഇവിടെ കൃഷി ചെയുന്ന. വയനാട്ടുകാർ ആരും ഇപ്പോൾ ഈ അടുത്ത സ്ഥലത്തു കൃഷി ചെയ്യുന്നില്ല അവരൊക്കെ കർണാടകയിൽ ഉള്ള മറ്റുള്ള ജില്ലകളിൽ ആണ് ചെയുന്ന.. ഇഞ്ചി കൃഷി മലയാളികൾ ഇവിടെ തുടങ്ങിയത് മുതൽ ആണ് ഇവിടെ കൂലി കൂടി ചാണകത്തിനു വില കൂടി സ്ഥലത്തിനു പാട്ട ചാർജ് കൂടി. മുൻപ് ഒരേക്രക്ക് ഒരു വർഷത്തേക്ക് 10000 രൂപ ഉണ്ടായിരുന്നു ഇന്നു ഈ വിലക്ക് സ്ഥലം കൃഷി ചെയ്യാൻ കിട്ടില്ല. ഇഞ്ചി കൃഷി ചെയ്താൽ കാലാവസ്‌ഥ മണ്ണ് രക്ഷിച്ചാൽ ലോട്ടറി അടിച്ച പോലെ ആണ്. നേരെ മറിച് ആണെങ്കിൽ ആള് കടം കേറി മുടിഞ്ഞു പാപ്പർ ആയിപ്പോകും ചിലപ്പോ ജീവൻ തന്നെ കളയേണ്ടി വരും അങ്ങനെ ജീവൻ വെടിഞ്ഞവർ ഉണ്ട് വയനാട്ടുകാർ. ഒന്നും ഇല്ലാത്തവർ കടം എടുത്ത് പാട്ടത്തിന് സ്ഥലം എടുത്തു കൃഷി ചെയ്ത നല്ല നിലയിൽ എത്തിയവർ ഉണ്ട് അതേസമയം ഇഞ്ഞിയുടെ ലാഭം കേട്ട് കൃഷി ചെയ്ത നഷ്ടം ആയ ആളുകൾ ഉണ്ട്.. ഒരു കാര്യം പറയാം ഇഞ്ചിക്ക് അടിക്കുന്ന കീടനാശിനികൾ മാരകം ആണ് കീടങ്ങൾ വരാതെ ഇരിക്കാൻ പിന്നെ തൂക്കം കിട്ടാൻ വണ്ണം കിട്ടാൻ ഹോർമോൺ അടിക്കും...12വർഷം മുൻപ് വയനാട്ടിൽ നിന്ന് വന്നു ഗോൾഡൻ ടെമ്പിളിന് പിറകിൽ ഇഞ്ചി കൃഷി ചെയ്ത് ചന്ദ്രൻ എന്ന് ഒരാൾ പറഞ്ഞ കാര്യം ഉണ്ട്. നമ്മൾ ഉണ്ടാക്കുന്ന ഇഞ്ചി ഒക്കെ കഴിച്ചാൽ താനെ കാൻസർ വരും എന്നു.. ഇഞ്ചി നടുന്ന മുൻപ് ഒരു മരുന്നിൽ മുക്കി വെക്കും കുറെ സമയം എന്തിനു ആണ് എന്നു വെച്ചാൽ കീടങ്ങൾ വന്നു ഇഞ്ഞിയെ നശിപ്പിക്കാതിരിക്കാൻ ആണ് എന്നു പറയുന്ന രണ്ടു തരം ഇഞ്ചി ഉണ്ട് ഹിമാലയ, റിഗോഡി എന്നു പേരുള്ള ഇഞ്ചികൾ ആണ് കൃഷി ചെയുന്നു. വയനാട്ടുകാർ വന്നിട്ട് കൂർഗിൽ കൃഷി ചെയ്ത കുറെ പേർക്ക് കാപ്പി തോട്ടം ആയിട്ടുണ്ട്. എങ്ങനെ എന്നാൽ വെറുതെ കാട് പിടിച്ചു കിടക്കുന്ന സ്ഥലം കാടു വെട്ടി തെളിച്ചു ട്രാക്ടർ കൊണ്ടു ഉഴുതു മറിച്ചു അവിടെ ഉള്ള പുല്ലും ചുള്ളി കമ്പുകൾ ഒക്കെ തീ ഇട്ട് അവിടെ ഇഞ്ചി കൃഷി ചെയ്ത ഇടയ്ക്ക് കാപ്പി ചെടി വച്ചു കൊടുക്കും ഇഞ്ചി പറിക്കാൻ ആവുമ്പോൾ കാപ്പി ചെടി വലുതായിരിക്കും അങ്ങനെ ആ സ്ഥലം കാപ്പി തോട്ടം ആകും. അങ്ങനെ കുറെ സ്ഥലം തോട്ടം ആയിട്ടുണ്ട്. എനിക്ക് അറിയുന്ന കൊണ്ടു ആണ് ഇങ്ങനെ കമെന്റ് ചെയുന്ന ആരെങ്കിലും പറഞ്ഞു അറിവ് കൊണ്ടു അല്ലെ. ആദ്യം ഒക്കെ coorg ൽ വയനാട്ട്കാർ വന്നു കൃഷി ചെയ്ത ചില്ലറ ദുരനുഭവം ഉണ്ടായിട്ടുണ്ട്. സ്ഥലം പാട്ടത്തിന് എടുത്തു കൃഷി ചെയ്ത ഇഞ്ചി പറിക്കാൻ ആവുമ്പോൾ പേടിപ്പിച്ചു ഓടിക്കും ഇവിടെ നിന്നും ഇഞ്ചി പറിക്കരുത് കൊന്നു കളയും എന്നൊക്കെ പറഞ്ഞു ഓടിച്ച സംഭവം ഉണ്ടായിട്ടുണ്ട് 16വർഷങ്ങൾക്ക് മുൻപ് ഉള്ള ചില്ലറ സംഭവം ആണ്..

  • @kunhimohamed228
    @kunhimohamed228 Год назад

    👌👏

  • @Rajan-sd5oe
    @Rajan-sd5oe Год назад +1

    കുഞ്ചുവിന് കടിച്ചു രസിക്കാൻ പെരിയപട്ടണം ഇഞ്ചി!😄😄😄😄😄👍👍👍👍👍

  • @mohamedmusthafa249
    @mohamedmusthafa249 Год назад

    Good 👍👍👍👍

  • @krishnanravi7122
    @krishnanravi7122 Год назад

    👌👌👌👏

  • @vishnuvijayan7045
    @vishnuvijayan7045 Год назад +1

    Ee load uhm ayi Double express odunna lorry kare sammdhikkanm❤‍🔥

  • @arnark1166
    @arnark1166 Год назад

    Appa vivasaya tour ingi. Nandri

  • @AbdulMajeed-hh4ly
    @AbdulMajeed-hh4ly Год назад

    ബിഗ് സല്യൂട്ട് 👍👍🌹🌹

  • @viswanadhvadakara3985
    @viswanadhvadakara3985 Год назад

    Good 👍👍❤️❤️

  • @harinarayanan8170
    @harinarayanan8170 Год назад +4

    കുടകിലെ ഇഞ്ചിക്കൃഷിയും നേന്ത്രവാഴക്കൃഷിയും തുടക്കത്തിൽ മലയാളികളുടെ സംഭാവനയായിരുന്നു.

  • @musthafat5002
    @musthafat5002 Год назад +1

    Ginger story👍

  • @akbarvilayoor4290
    @akbarvilayoor4290 Год назад

    🔥🔥👍

  • @instrider
    @instrider Год назад +1

    👌🏻

  • @abdulsalaam6816
    @abdulsalaam6816 Год назад

    👌

  • @ravindranparakkat3922
    @ravindranparakkat3922 Год назад

    👌👌

  • @manafmana733
    @manafmana733 Год назад

    Ashrafka. Coorgilek varunnundo. Onn kanana. Jnan inn ethiyadhan coorgil.

  • @MALIMM606
    @MALIMM606 Год назад

    അഷ്‌റഫ്‌ ക്കാ 🥰🥰❤❤👍🏻👍🏻

  • @CRISTIANOANU
    @CRISTIANOANU Год назад

    Nattil ini 5rupa ullellum retail nammal vttilekku vangikkane 50rupa kodukkanm gulfil athinte 3iratti appozhum karshakanu Onnum kittilla