പ്രിയ സുഹൃത്തേ നല്ല വീഡിയോ, പകലുമുഴുവൻ മൂന്നുപേരും ചിരിയും, കളിയും, തമാശയും, രാത്രിയാവുമ്പോൾ പാവപ്പെട്ടവൻ ഒറ്റയ്ക്ക് ഇരുന്ന് ഓടിക്കണം, നാട്ടിൽ നിന്ന് വരുമ്പോൾ ഓരോരുത്തരും തൂക്കം നോക്കിയിട്ടു തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഒന്ന് തൂക്കം നോക്കണം എത്ര കിലോ കുറഞ്ഞു എന്ന് അന്നേരം മനസ്സിലാവും, കാഴ്ചയിൽ തന്നെ ഇപ്രാവശ്യത്തെ ട്രിപ്പ് എല്ലാവരും പെട്ടെന്ന് ക്ഷീണിച്ചു, റസ്റ്റ് ഇല്ലാത്ത യാത്ര കൊണ്ടായിരിക്കാം, സാരമില്ല ഇപ്പോഴത്തെ ട്രിപ്പ് അടിപൊളി ട്രിപ്പ് ആയിരുന്നു
മൂന്നു പേരും കൂടി പ്രേക്ഷകരെ കൈയിലെടുക്കും വിധം കാഴ്ച്ചകൾ തന്നു വളരെ മനോഹരമാക്കി.... തുടർന്നും കാഴ്കളുടെ ലോകം പ്രതീക്ഷിക്കുന്നു..... കേമറമേൻ മെയിൻ ഡ്രൈവർ ചായി എല്ലാവരും അടിപൊളി. കുക്കിംഗ് കൂടി വന്നപ്പോൾ super ആയി .👌👌👍👍
❤❤❤ മെയിൻ ഡ്രൈവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ആദരവ് ഒപ്പം ബഹുമാനവും കാരണം ഉള്ള സൗകര്യത്തിൽ ഏത് സ്ഥലത്താണങ്കിലും സ്വന്തം മക്കളെപ്പോലെ രതീഷ് ചേട്ടനേയും അ റൊട്ടിക്കാരനേയും ഭക്ഷണം ഉണ്ടാക്കി വിളമ്പിക്കൊടുത്ത് സംതൃപ്തിയോടെ ഭക്ഷണം കഴിച്ച് ഒരു അമ്മയുടെ എല്ലാ ജോലിയും ചെയ്ത് ഒപ്പം വണ്ടിയും ഓടിച്ച് ജീവിതത്തിൽ സംതൃപ്തയാവുന്ന ജലജ മാഡത്തിന് സ്നേഹാശംസകൾ ഒപ്പം രെതീഷ് ചേട്ടനും റൊട്ടിക്കാരനും❤❤❤
നിങ്ങളുടെvedio ഞാൻ കുറെ മാസങ്ങളായി കാണാറുണ്ടായിരുന്നു എന്നാൽ ഇതെൻ്റെfirstcoment ആണ്.vedio എല്ലാം അടിപൊളിയാണ്. കണ്ടിട്ടില്ലാത്ത ഒരുപാട് സ്ഥലങ്ങൾ കാണിക്കുന്നു എന്നത് ഒരു പ്രത്യേകത തന്നെയാണ്. മറ്റൊന്ന്, നിങ്ങൾ മൂന്നു പേരുടെ കൂട്ടുകെട്ട് സൂപ്പർ. ചായി നല്ല കോമഡിയാണല്ലോ നിങ്ങളും ഹാപ്പി ജേർണി..
നമ്മുടെ താരം രതീഷ് ചേട്ടൻ തന്നെയാണ് ആ 10 ton ബോൾട്ട് കേറ്റിയപ്പോഴേ എന്റെ മനസ്സ് പറഞ്ഞായിരുന്നു പ്ലാറ്റ്ഫോമിൽ നിരത്തി ഇട്ടാൽ മതിയെന്ന് രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോഴേക്കും രതീഷ് ഏട്ടൻ അത് പറഞ്ഞു ഇത്രയും വിഷൻ ഉള്ള ഒരു ക്യാമറമാൻ നിങ്ങളുടെ ഒപ്പം ഉള്ളതാണ് അതാണ് താരം🥰🥰🥰🥰
20 വർഷം ഞാൻ ജീവിച്ച ലുധിയാന. വിഭാജന കാലത്ത് സ്വത്തുവകകൾ എല്ലാം ഉപേക്ഷിച്ചു പാക്കിസ്ഥാനിൽ നിന്നും ജീവനും കൊണ്ട് ഓടിവന്നു കഷ്ടപ്പെട്ട് കോടിശ്വരന്മായവരായിരുന്നു എന്റെ മുതലാളിമാർ ഇപ്പോഴും വിളിക്കാറുണ്ട് 🥰🥰🥰ശുഭയാത്ര സുഖയാത്ര 🎉🎉🎉
പണ്ട് Dooradharsan നില്‍ SANCHA CHOOLA എന്ന serial സംമ്പ്രക്ഷണം ചെയ്തിരിന്നു. RUclips ല്‍ available ആണ്. India-Pakistan വിഭജനത്തിന്‍റെ കഥയാണ് പറയുന്ന വളരെ മനോഹരമായ serial ആണ്
Hats off 2 U guys. Feels like v are travelling thru these places. Really enjoy watching yr videos. There's no tired looks on yr'll looking fresh all time. God b with all.of U.🙏🙏👏👏
Since two days I am watchig your vlog I feel it's very interesting and informative and your trip include blogging of seperate state and language you go through different state. Really its good.And I have subscribed your channel.
One suggestion - word by word translation വേണമെന്നില്ല .. കാരണം തമാശകൾ translate ചെയ്യുമ്പോൾ എല്ലാർക്കും അതേ sense il കിട്ടണമെന്നില്ല .. important കാര്യങ്ങൾക്ക് മാത്രം translation മതി എന്നാണ് തോന്നുന്നേ
രതീഷ് ഏട്ടൻ പറഞ്ഞപ്പോ ആണ് Sutlej coach ജലന്ദർ ലാണെന്ന് 😍അറിഞ്ഞത്. നിങ്ങൾ പറഞ്ഞ പോലെ ഇപ്പൊ നമ്മുടെ നാട്ടിൽ അധികം ഇല്ലെങ്കിലും night സർവീസ് ബസുകൾ ഒക്കെ ഇപ്പോഴും പുതിയ Sutlej coach വണ്ടികൾ ഉറങ്ങുന്നുണ്ട് 😍
എത്ര സീരിയസ് കാര്യം പറഞ്ഞാലും🎉 അതിലെല്ലാം ചെറിയ തമാശ എങ്കിലും അവതരിപ്പിക്കുന്ന ക്യാമറാമാന് Big Salute❤
പ്രിയ സുഹൃത്തേ നല്ല വീഡിയോ, പകലുമുഴുവൻ മൂന്നുപേരും ചിരിയും, കളിയും, തമാശയും, രാത്രിയാവുമ്പോൾ പാവപ്പെട്ടവൻ ഒറ്റയ്ക്ക് ഇരുന്ന് ഓടിക്കണം,
നാട്ടിൽ നിന്ന് വരുമ്പോൾ ഓരോരുത്തരും തൂക്കം നോക്കിയിട്ടു തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഒന്ന് തൂക്കം നോക്കണം എത്ര കിലോ കുറഞ്ഞു എന്ന് അന്നേരം മനസ്സിലാവും, കാഴ്ചയിൽ തന്നെ ഇപ്രാവശ്യത്തെ ട്രിപ്പ് എല്ലാവരും പെട്ടെന്ന് ക്ഷീണിച്ചു, റസ്റ്റ് ഇല്ലാത്ത യാത്ര കൊണ്ടായിരിക്കാം, സാരമില്ല ഇപ്പോഴത്തെ ട്രിപ്പ് അടിപൊളി ട്രിപ്പ് ആയിരുന്നു
നിങ്ങളുടെ ഒരോ യാത്രയിലും ഞങ്ങൾക്ക് കിട്ടുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ് ഗോൾഡൻ ടെമ്പിൾ അത് കാണാനും അതിനെ പറ്റിയുള്ള വിവരകളും എല്ലാം നല്ല ഇഷ്ട്ടമായി
ഒരു മുഷിപ്പില്ലാത്ത അവതരണവും,
വ്യത്യസ്തമായ കാഴ്ചകളും...
മൂന്നു പേരും കൂടി പ്രേക്ഷകരെ കൈയിലെടുക്കും വിധം കാഴ്ച്ചകൾ തന്നു വളരെ മനോഹരമാക്കി.... തുടർന്നും കാഴ്കളുടെ ലോകം പ്രതീക്ഷിക്കുന്നു..... കേമറമേൻ മെയിൻ ഡ്രൈവർ ചായി എല്ലാവരും അടിപൊളി. കുക്കിംഗ് കൂടി വന്നപ്പോൾ super ആയി .👌👌👍👍
ഓറഞ്ച് നന്നാക്കി തരാൻ പറഞ്ഞ main ഡ്രൈവറെ മലർത്തി അടിച്ച ചായി ബ്രോയുടെ തഗ് .."നന്നാക്കി തരാൻ ഇത് ചക്ക മടലൊന്നുമല്ലല്ലോ .."😅😅
പൊളിച്ച് ..❤❤❤
ചേട്ടന്റെ വിവരണവും ,റൂർട്ട് പറഞ്ഞ് കൊടുക്കലും, അടിപൊളി"
Correct
❤❤❤ മെയിൻ ഡ്രൈവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ആദരവ് ഒപ്പം ബഹുമാനവും കാരണം ഉള്ള സൗകര്യത്തിൽ ഏത് സ്ഥലത്താണങ്കിലും സ്വന്തം മക്കളെപ്പോലെ രതീഷ് ചേട്ടനേയും അ റൊട്ടിക്കാരനേയും ഭക്ഷണം ഉണ്ടാക്കി വിളമ്പിക്കൊടുത്ത് സംതൃപ്തിയോടെ ഭക്ഷണം കഴിച്ച് ഒരു അമ്മയുടെ എല്ലാ ജോലിയും ചെയ്ത് ഒപ്പം വണ്ടിയും ഓടിച്ച് ജീവിതത്തിൽ സംതൃപ്തയാവുന്ന ജലജ മാഡത്തിന് സ്നേഹാശംസകൾ ഒപ്പം രെതീഷ് ചേട്ടനും റൊട്ടിക്കാരനും❤❤❤
നിങ്ങളുടെvedio ഞാൻ കുറെ മാസങ്ങളായി കാണാറുണ്ടായിരുന്നു എന്നാൽ ഇതെൻ്റെfirstcoment ആണ്.vedio എല്ലാം അടിപൊളിയാണ്. കണ്ടിട്ടില്ലാത്ത ഒരുപാട് സ്ഥലങ്ങൾ കാണിക്കുന്നു എന്നത് ഒരു പ്രത്യേകത തന്നെയാണ്. മറ്റൊന്ന്, നിങ്ങൾ മൂന്നു പേരുടെ കൂട്ടുകെട്ട് സൂപ്പർ. ചായി നല്ല കോമഡിയാണല്ലോ നിങ്ങളും ഹാപ്പി ജേർണി..
സൂപ്പർ
ജലജ ചേച്ചിയുടെ അങ്കിൾ ബൺ ഞെട്ടും ബോട്ട് പിന്നെ തുണിയും അങ്ങനെ വലിയ ലോഡ് സ്വാഗതം സ്വാഗതം ചെയ്യുന്നു തമിഴ് മക്കൾ ❤️❤️❤️❤️❤️🌹🌹🌹🌹
ലളിതവും സരസവുമായ ഭാഷ ഭാഷയിൽ വിജ്ഞാനപ്രദമായ കാഴ്ചകൾ കാണിക്കുന്ന പൂത്തേട്ട് ഫാമലിക്ക് ഒത്തിരി നന്ദി!
വളരെ നല്ല നാച്ചുറൽ ആയുള്ള വീഡിയോ. അതുപോലെ റോഡ് സൈഡിലെ കാഴ്ചകൾ ഒക്കെ കാണിക്കുന്നത് നന്നായിട്ടുണ്ട് 🎉🎉
രതീഷ് താങ്കളുടെ വിവരണവും അനുഭവ സാക്ഷ്യങ്ങളും വളരെ informative ആണ്. താങ്കളുടെ ഭാര്യയ്ക്കും ചായ് മോനും ആശംസകൾ
അടിപൊളി വീഡിയോ മൂന്നു പേർക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰
ഇംഗ്ലീഷ് ക്യാപ്ഷൻ അടിപൊളി.. ഇനിയുള്ള യാത്ര ഗംഭീരമാവട്ടെ 👍👍👍
എല്ലാ സ്ഥലങ്ങളും സന്ദർശിക്കുന്നതിലൂടെ നിങ്ങളുടെ ഭാഗ്യകരമായ കുടുംബ ജോലി cheayyunnu
ക്യാമറാമാൻ്റെയും മെയിൻ ഡ്രൈവറുടെയും തമ്മിലുള്ള കൊടുക്കൽ വാങ്ങുകൾ എത്ര മനോഹരം: അവരുടെ സംഭാഷണത്തിൽ നിന്ന് അള നന്നായി തെളിയുന്നുണ്ടു. അ മോദനങ്ങൾ.
നിങ്ങൾക്ക് തിരിച്ചു ഉള്ള ലോഡ് കിട്ടിയ ഡേറ്റ് എങ്കിലും വീഡിയോയിൽ ഒന്ന് പറഞ്ഞൂടെ 😡☹️..
🥰🥰🥰🌹🌹🌹👍👍
തട്ടിക്കൂട്ട് തക്കാളി കറി ആണ്.😅ജാമ്യം എടുത്തിരിക്കുന്നു😂
കിനു കുരു കളഞ്ഞിട്ട് കൊട് കോ😂😂😂😂
കല്ല്യാണം ഉറപ്പിച്ചുവോ പുതു മണവാളാ ????😂
മൂന്ന് പേർക്കും നല്ല ഒരു ദിവസം നേരുന്നു
Sa udi fans
നമ്മുടെ താരം രതീഷ് ചേട്ടൻ തന്നെയാണ് ആ 10 ton ബോൾട്ട് കേറ്റിയപ്പോഴേ എന്റെ മനസ്സ് പറഞ്ഞായിരുന്നു പ്ലാറ്റ്ഫോമിൽ നിരത്തി ഇട്ടാൽ മതിയെന്ന് രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോഴേക്കും രതീഷ് ഏട്ടൻ അത് പറഞ്ഞു ഇത്രയും വിഷൻ ഉള്ള ഒരു ക്യാമറമാൻ നിങ്ങളുടെ ഒപ്പം ഉള്ളതാണ് അതാണ് താരം🥰🥰🥰🥰
തമിഴ്നാട് ട്രിപ്പ് ആനന്ദപ്രദവും സുരക്ഷിതവുമാകട്ടെ എന്ന് ആശംസിക്കുന്നു.
20 വർഷം ഞാൻ ജീവിച്ച ലുധിയാന. വിഭാജന കാലത്ത് സ്വത്തുവകകൾ എല്ലാം ഉപേക്ഷിച്ചു പാക്കിസ്ഥാനിൽ നിന്നും ജീവനും കൊണ്ട് ഓടിവന്നു കഷ്ടപ്പെട്ട് കോടിശ്വരന്മായവരായിരുന്നു എന്റെ മുതലാളിമാർ ഇപ്പോഴും വിളിക്കാറുണ്ട് 🥰🥰🥰ശുഭയാത്ര സുഖയാത്ര 🎉🎉🎉
പുതിയ സംവിധാനം തുടങ്ങി കൊള്ളാം മറ്റുള്ള വർക്കും മനസിലാകുമല്ലോ 👍
പൂത്തേട്ട് ട്രാവൽസിന്റെ മൂന്ന് പേർക്ക് എല്ലാം വിധആസo ശകൾ നേരുന്നു അമൃത്സർ ട്ടൗൺ കാമറമേൻ നല്ലപോലെ ഒപ്പി എടുത്തിട്ടുന്നു
ജലജ ആ ചായിക്കും ജോബിക്കും ഓരോ പെൺകുട്ടി കളെ കണ്ടു പിടിച്ചു കൊടുക്കണേ😊
😂
തണുപ്പുള്ള സ്‌ഥലങ്ങളിൽ പോകുമ്പോൾ വെളിച്ചെണ്ണ Steel ൻ്റെ Wide opening ഉള്ള പാത്രത്തിൽ കൊണ്ടു പോകണം. Spoon ഉപയോഗിച്ച് എടുക്കാം
Njan athu comment cheithirunnu wide open bottle edukkan 😮
നമസ്കാരം ഇനിയും പുതിയ കാഴ്ചകൾ കാണുവാൻ വേണ്ടി കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞
പതിവില്ലാതെ ഇന്ന് പുത്തേറ്റ് ട്രാവൽസ് കമൻറുകൾ ക്ക് ലൈക്ക് കൊടുത്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു 😅❤❤❤❤❤❤❤❤
🦣 അടിപൊളി കാഴ്ചകളും -❤ അതിലേറെ മധുരമുള്ള വിവരണങ്ങളും - അടിപൊളി -
പണ്ട് Dooradharsan നില്‍ SANCHA CHOOLA എന്ന serial സംമ്പ്രക്ഷണം ചെയ്തിരിന്നു. RUclips ല്‍ available ആണ്. India-Pakistan വിഭജനത്തിന്‍റെ കഥയാണ് പറയുന്ന വളരെ മനോഹരമായ serial ആണ്
പാവം കിട്ടുണ്ണി 😄😄😄
ശക്തയും സ്വതന്ത്രയുമായ ഒരു സ്ത്രീയുടെ വളരെ നല്ല വീഡിയോ🙏🙏❤
Loving as well
ബോംബെയിലെ അടൽ സേതു പാലം വഴി എന്നാണ് വരുന്നത്
Hats off 2 U guys. Feels like v are travelling thru these places. Really enjoy watching yr videos. There's no tired looks on yr'll looking fresh all time. God b with all.of U.🙏🙏👏👏
മൂന്നുപേർക്കും ഗുഡ് മോർണിംഗ് ❤❤❤
Chayiiiiiii kalayannam പറഞ്ഞില്ല മറന്ന് pokarathuww🥰🥰🥰😎😎😎😎😎😎
Good evening to Puthettu team...have a safe ride..
തഞ്ചാവൂർ പോകുന്നെങ്കിൽ ബൃഹത്ഈശ്വർ /പെരിയകൊവിൽ പോകണം
നിങ്ങളുടെ ഓരോ യാത്രയിലും ദൈവം അനുഗ്രഹിക്കട്ടെ. ചായി Bro ചേച്ചിയുടെ ബന്ധുവാണോ നല്ല😊മനുഷ്യൻ
അതെ
നല്ല മനുഷ്യൻ... ഹ....
Dislike അടിച്ചതല്ല അറിയാതെ തട്ടിപ്പോയതാ
ജലജ യുടെ അപ്പച്ചി (Father's sister)യുടെ മകന്‍ (Cousin).
😅😅
വ്യത്യസ്ഥമാം കാഴ്ചകൾ , വ്യത്യസ്ഥമാം ലോഡുകൾ😂 എല്ലാ നന്മകളും പ്രിയരെ❤
മൂന്നുപേർക്കും നമസ്കാരം... 🙏💕
Tirupur ennu kettappol soo happy . Tirupur evideya load erakkunnathu 🎉❤njangal tirupur anu thamasam.pls contact
നിങ്ങളുടെ കൊടുക്കലു വാങ്ങലുകൾ സൂപ്പർ
ഏറ്റുമാനൂരപ്പൻ നിങ്ങളുടെ കൂടെ ഉണ്ട് പോകുന്ന വഴി എല്ലാം
Safe drive God bless
Jalaja,you encouraging ladies to travel.good initiative 👍
Hai puthet gays 🎉🎉🎉 Adipoli kazchakalumai yathrakal thudaratte congratulations TomyPT Veliyannoor ❤❤❤❤❤
Love you people....I really enjoy your all blogs...Lot n lots of Love from Shivamogga Karnataka 🧡🙏
അങ്ങനെ തണുപ്പിൽ നിന്നും രക്ഷപ്പെട്ടല്ലോ ചേച്ചി വീഡിയോ സൂപ്പർ ❤❤
WElCOME TO RETURN TRIP❤❤❤
Since two days I am watchig your vlog I feel it's very interesting and informative and your trip include blogging of seperate state and language you go through different state. Really its good.And I have subscribed your channel.
Thanks for adding subtitles.🙏😇
ഇനി ചാനൽ കൂടുതൽ reach ആയിക്കോളും.👏👏👏👍🙏🥰❤️
Happy journey👍👍👍
ഹായ് ജലജ... വീഡിയോ എല്ലാം കാണാറുണ്ട്.. ഞങ്ങൾ Ludhiana ആണ്...
Hello Dears'❤ Happy to hear about load to Tirupur and Pudukottai❤🎉 Welcome to Our Tamilnadu!
Ludhiyaanayil ninnum dress vaaagiyo...nalla cloth market undaayirunnu
Sister and cemara bro your video condinusly iam watching nice video tq nature place ❤❤❤❤❤❤❤
Happy journey. സ്നേഹാശംസകൾ ❤❤❤
Golden temple, Amritsar, Vaga boarder ellam Kure varshangal munpu poyathaanu. Nigalude vlog kandappol ellam mansil thelinju vannu. Oru paadu nanniyundu. Enikku ettavum ishtamulla naadaanu Punjab.
കന്യാകുമാരിയും
കാശ്മീരും
ഒരുപോലെയല്ലേ ?...🎉
ഇംഗ്ലീഷ് തർജമക് ആളെക്കിട്ടി അല്ലെ സൂപ്പർ ട്രാൻസലേഷൻ
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
Welcome tirupur.Hap py journey.
Very good that you have started English subtitles. For audiences from beyond Kerala, it will be helpful.
Textile thirupur second erakkunna load ayatukondu munnileku load cheyyuka
Jelaja u r great da....ur hus also....💐💐💐💐
പുതിയ ലോഡിന് ആശംസകൾ ❤❤❤
❤❤❤❤❤Happy journey take care God bless ❤❤❤ chattaaaaa Chachi &chayi bro Hai ❤❤❤
എപ്പൊഴാ തുടങ്ങിയത് ഇഗ്ലീഷ് എന്തായാലും സന്തോഷം
കടൻ ചായ കടൻ കാപ്പി അല്ല കട്ടൻ ചായ കട്ടൻ കാപ്പി 👍👍👍👍
ഒരു ദിവസം ഉച്ചക്ക് തൈരും ചേമ്പും ചോറും
ഉണ്ടാക്കി കഴിക്കൂ ഈസി കുക്കിങ്
Subtitle കൊടുക്കാൻ തുടങ്ങിയത് നന്നായി, ആശംസകൾ.
ഇതുവരെ ഇവരുടെ വീഡിയോക്ക് കമൻറ് അടിക്കാത്ത പത്തനംതിട്ടക്കാരെ എത്ര പേരുണ്ട്❤❤❤
It's an unexpected turn the English title.now onwards we can expect much more followers ❤ hat's off you
തിരുപ്പൂർ...ബനിയൻ, ടീഷർട്ട്, ബെഡ് ഷീറ്റ് മുതലായവ ചീപായി കിട്ടും!! Hosiery items export ക്വാളിറ്റി കിലോ കണക്കിനു തൂക്കി കിട്ടുന്ന സ്ഥലം ആണ്!!!
@@dhanesh.m1268 Manikoodu Mkt.area. weekly market days Monday, Tuesday and Wednesday. Knitted wears, hoiserry items export ക്വാളിറ്റി T shirts etc.
വിഷമിക്കണ്ട ചായി കല്യാണം പെട്ടന്ന് കൂടാൻ പറ്റും 🥰
😊😂
@@chayianeesh761 ❤️
boost harlics tea coffe enthuva chayi bro body nannakan vannano
One suggestion - word by word translation വേണമെന്നില്ല .. കാരണം തമാശകൾ translate ചെയ്യുമ്പോൾ എല്ലാർക്കും അതേ sense il കിട്ടണമെന്നില്ല .. important കാര്യങ്ങൾക്ക് മാത്രം translation മതി എന്നാണ് തോന്നുന്നേ
രതീഷ് ഏട്ടൻ പറഞ്ഞപ്പോ ആണ് Sutlej coach ജലന്ദർ ലാണെന്ന് 😍അറിഞ്ഞത്.
നിങ്ങൾ പറഞ്ഞ പോലെ ഇപ്പൊ നമ്മുടെ നാട്ടിൽ അധികം ഇല്ലെങ്കിലും night സർവീസ് ബസുകൾ ഒക്കെ ഇപ്പോഴും പുതിയ Sutlej coach വണ്ടികൾ ഉറങ്ങുന്നുണ്ട് 😍
Have a nice journey to Tamilnadu. Ho my God that auto any how he is safe. Tirupur is mostly a textile city, famous for baniyan items. Ok good night 👏👍
Jalajaye sammadhikkanam drivingum cooking um
Aa.pambila.chattakalkku.pani.kodothho
Chumma vandi edth poyalum youtube il cash kittumallo
Happy journey 💕👍
Enjoying the episode with englih sub-titles...so that we can understand ur conversations...nice episode...
പാചകം Super
Express load allallo samadhanam 😊kollam engishkaar subscribers nu upakaaram 🎉adipoli 👌
മൂന്നു പേർക്കും നമസ്കാരം ❤❤
ithavana ulsavam koodiyilla alle....
എന്റെ ഇഷ്ട്ട ഐറ്റം... തക്കാളി കറി
kazhikkumbol orumichu kazhikkanam...pavam chechi...
ஹாய் ஷாய் அண்ணா. அம்மா. மற்றும் நம்ம கேமரா மேன் அப்பா 😍😍
Happy journey 🎉
Hi ചേച്ചി തിരുപ്പൂർ എപ്പോളാ എത്തുക
Anna super welcome to tamilnadu 🎉
Nut bolt load back side kayattuka, adyam erakkunna load. Athayirikkum
ಸೂಪರ್ ಜೋಯ್ ಗುಡ್ ನೈಟ್ 🌹super joy good night 🌹🌹👍
English subtitles is not matching as per the malayalam conversation..good effort.
വീഡിയോ അടിപൊളി
Puthettu video kandal vera channel onnum കാണാൻ thonnunilla
ആശംസകൾ ♥️♥️♥️👍
3 lakhs subscribers.... vegam avatte. Now non malayalees can also understand...😇😇