പുൽക്കൂട് പൊളിച്ചത് ചോദിച്ചപ്പോൾ മറുപടി വഖഫ് ബോര്‍ഡിനെ കുറിച്ച്; VHP വിധേയത്വമോയെന്ന് അവതാരകൻ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പുൽക്കൂട് പൊളിച്ചതിനെ പറ്റി ചോദിച്ചപ്പോൾ, വഖഫ് ബോറ്‍ഡിനെ കുറിച്ച് പറഞ്ഞ് ക്രിസ്ത്യൻ കൗൺസിൽ പ്രതിനിധി കെന്നഡി കരിമ്പിന്‍കാലായിൽ... VHP-യോട് ഇങ്ങനെ വിധേയത്വം കാണിക്കണോയെന്ന് അവതാരകൻ
    #VHP #ChristmasCelebration #Palakkad #NallepillySchool #ThathamangalamSchool
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,3 тыс.

  • @ranablog4793
    @ranablog4793 Месяц назад +78

    അക്ഷരം തെറ്റാതെ പറയാം ഇതാണ് യഥാർത്ഥ റിപ്പോർട്ടർ ഇങ്ങനെയാവണം

  • @santhoshjoseph7473
    @santhoshjoseph7473 Месяц назад +555

    കെന്നടി എന്ന വിവരദോഷിയെ ആണോ ചർച്ചക്ക് കിട്ടിയൊള്ളോ?

    • @Kukugmhg651
      @Kukugmhg651 Месяц назад +6

      He is ക്രിസ്റ്റ്യന്‍ കമ്യൂണിറ്റി reprentative as of now . Try to respect such people in ur words in public പ്ലാറ്റ്ഫോം mr.

    • @Fofausy
      @Fofausy Месяц назад +15

      ​@@Kukugmhg651 ഓഹോ,, അത്രേം മഹാനാണോ ടിയാൻ.. ആ respect മറ്റുള്ളവർ അർഹിക്കുന്നില്ലേ..? പെയിന്റ് അടിക്കുന്നത് കൊള്ളാം,, പക്ഷെ,, കറുപ്പിന്റെ മേൽ വെളുപ്പടിച്ചാൽ ശരിയാവില്ല കൂട്ടുകാരാ..

    • @FaizelVk
      @FaizelVk Месяц назад +6

      ഇയാളും ഒട്ടകവും ഒരുപോലെ തന്നെ 😄

    • @martinantony8008
      @martinantony8008 Месяц назад

      @@Kukugmhg651he’s just your representative, don’t count him as whole Christian’s lol . He’s just a barking dog of BJP 😡

    • @alavikuttyct-o2q
      @alavikuttyct-o2q Месяц назад

      ഇവനെപ്പോലെ വൃത്തികെട്ട രാജ്യ ദ്രോഹിയായ കരിമ്പനയാണ് നിങ്ങൾ ചർച്ചയ്ക്ക് വിളിച്ചത് ഇയാളെ ഒക്കെ ഈ പ്ലാറ്റ്ഫോമിൽ നിന്ന് ഒഴിവാക്കേണ്ടതാണ്

  • @jishadjishad3164
    @jishadjishad3164 Месяц назад +371

    അഭിലാഷ് കരിബിൻ കാലക്ക് ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം. പൊളിച്ചു 👍🏻

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

    • @MohammedRasheed-oi7mm
      @MohammedRasheed-oi7mm Месяц назад

      കരിമ്പിൻ കാലക്രിസ്ത്യാനികളുടെ അന്ധകൻ

  • @jessyraju5779
    @jessyraju5779 Месяц назад +282

    ചക്ക എന്ന് പറഞ്ഞാൽ ചുക്ക് എന്ന് കരിമ്പിൻ കാല

  • @thasmeermuhammed7763
    @thasmeermuhammed7763 Месяц назад +410

    ക്രിസ്തുമസ് സ്പെഷ്യൽ കരിമ്പുകാലാ റോസ്റ്റ് 😂😂

    • @4thepeople929
      @4thepeople929 Месяц назад

      കരിമ്പൻ + കാലാ = black + black

  • @AbduSamad-nr3xw
    @AbduSamad-nr3xw Месяц назад +103

    4:10 അക്കരെ അക്കരെ സിനിമ ഉദാഹരണം അഭിലാഷ്👌😂

  • @nijovarghese1342
    @nijovarghese1342 Месяц назад +411

    ക്രിസ്താനിയുടെ കാര്യം പറയാൻ ഈ കരിമ്പുംകാല ആരാന്നു? ?

    • @rakeshjohn4585
      @rakeshjohn4585 Месяц назад

      ക്രിസംഘി നാറി ആണ് അവൻ

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

    • @shusainkhushi
      @shusainkhushi Месяц назад

      തന്റെ സമുദായം, സമൂഹം അല്ലെ ഇവനെയൊക്കെ തീറ്റിപോറ്റി വളർത്തുന്നെ?
      മുസ്ലിം സമൂഹത്തെ പിറകിന്നു കുത്താൻ ഇവനെയൊക്കെ വളർത്തുമ്പോൾ ഓർത്തില്ല അല്ലെ, ഇവൻ സ്വന്തം കൈക്കു തിരിഞ്ഞു കൊത്തും എന്ന്

    • @kasimm7358
      @kasimm7358 Месяц назад

      ആ കരിമ്പിൻ തീട്ടം ക്രിസ്ത്യാനല്ല rss ന്റെ ചാരൻ

    • @FarooqueVkpadi
      @FarooqueVkpadi Месяц назад +7

      ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കാൻ ഇവിടെ ആരും തടയില്ല തടസ്സപ്പെടുത്തി ഇല്ല പക്ഷേ മറ്റുള്ളവരെക്കൊണ്ട് നിർബന്ധിക്കുന്ന അവസ്ഥ വരുന്നു ഞങ്ങളുടെ നാട്ടിൽ ക്രിസ്ത്യാനികൾ തന്നെയില്ല ഒരാൾപോലും ഒരു വീടുണ്ട് അവരാണെങ്കിൽ ക്രിസ്മസ് ആഘോഷിക്കാത്ത ക്രിസ്ത്യാനികളും ഏതു വിഭാഗം എന്നറിയില്ല ഏതായാലും ഞങ്ങളുടെ നാട്ടിലെ അംഗൻവാടിയിൽ പോലും ക്രിസ്മസ് ഇപ്രാവശ്യം ആഘോഷിച്ചു കുട്ടികളെ കൊണ്ട് അഡ്രസ് അണിയിച്ചു പലർക്കും തൃപ്തിപ്പെട്ടില്ല എന്തിനാണ് അവനവൻറെ ആചാരം മറ്റുള്ളവരെക്കൊണ്ട് നിർബന്ധിക്കുന്നത്

  • @joytj8636
    @joytj8636 Месяц назад +45

    ഇങ്ങനെയുള്ളവരെ എന്തിനാണ് ചാനെൽ ചർച്ചക്ക് വിളിക്കുന്നത്

  • @SaifudeenSaifu-hd9bt
    @SaifudeenSaifu-hd9bt Месяц назад +96

    പൊളിച്ചോ എത്ര വേണമെങ്കിലും പൊളിച്ചോ😂😂

    • @ManojManu-ei1wy
      @ManojManu-ei1wy Месяц назад

      പൊളിച്ചു കളഞ്ഞത് സിപിഎം ആവും 😂😂

    • @niyaskt1988
      @niyaskt1988 Месяц назад +4

      Bjp team ആണ്​@@ManojManu-ei1wy

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu Месяц назад +15

    കലക്കി.. അഭിലാഷേ.. കലക്കി... (തല്ലിക്കോ.. എത്ര.വേണേലും. തല്ലിക്കോ.... പൊളിച്ചോ.. എത്ര.. വേണേലും..പൊളിച്ചോ )😂😂😂😂😂😂😂

  • @shaijalodungakkadofficial
    @shaijalodungakkadofficial Месяц назад +223

    അഭിലാഷ് പൊളിച്ചു കെന്നടിയുടെ കണ്ണട അടക്കം കൊടുത്തല്ലോ 😂😂

  • @jinto890
    @jinto890 Месяц назад +47

    നൈസായിട്ട് കരിമ്പിൻ കാല അങ്ങനെ വെളുപ്പിച്ച് പോവല്ലെ

  • @faslurahman669
    @faslurahman669 Месяц назад +242

    ഇവൻ കൃസംഗി അല്ലെ 😂😂ഇവൻ ഉത്തരം പറയില്ല

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

    • @sherrycherus4003
      @sherrycherus4003 Месяц назад

      ENNU SWANTHAM SUDAPI....😅😅😅😅

    • @faslurahman669
      @faslurahman669 Месяц назад

      @sherrycherus4003 👍🏻👍🏻👍🏻

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb Месяц назад

      എന്ന് സ്വന്തം സാന്റാ ക്ലോസെറ്റ്.

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb Месяц назад

      പൺ ഇ നസ്രാണി.

  • @hassananas4944
    @hassananas4944 Месяц назад +20

    വഖഫ് മുസ്ലിം വിശ്വാസികൾ അവരുട സ്ഥിരജീവിതത്തിൽ പുണ്യം നേടാനായി സ്വന്തം സമ്പത് സമൂഹത്തിന്റെ ഗുണത്തിനായി നൽകിയതാണ്. കാസ പ്രതിനിധീകരിക്കുന്ന കാഷ്ടങ്ങൾ എന്നും സ്വത്തിനും അധികാരത്തിനും പുറകെയാണ്. അധികാരികളെ നക്കിക്കൊടുത്ത് നാടിന്റെ സമ്പത് സ്വന്തം പേരിലാക്കി സുഹിക്കലാണ് അവരുടെ ചരിത്രം മുഴുവൻ. അങ്ങനെ അവർ ഭൂ ഉടമകളായി.

  • @adarshpaul7721
    @adarshpaul7721 Месяц назад +93

    കരിമ്പിൻ കാലയെ ക്രസ്ത്യ നിയുടെ പ്രതിനിധിയായി ആരും കാണു ന്നില്ല പിന്നെ എന്തിനവിളിക്കുന്നു

    • @that.guy.with.an.attitude
      @that.guy.with.an.attitude Месяц назад

      Athin yadhaartha christian ne representative aayi vilichaal mandatharangal kittillallo. Poojeppikk ittu nalla kottu kittum ennallaand. Channel kaark aavshyam ithupole ulla monnakalde vaayil ninnu veezhunna vaanatharam alle. Avark athu rating kootaan ulla oru tool. Athre ulloo

  • @bijudevasia4416
    @bijudevasia4416 Месяц назад +20

    ജൈക്ക് ശരിക്ക് കൊടുത്തിട്ടുണ്ട് പിന്നീട്. ഇങ്ങേരെ ആരാണ് ക്രിസ്ത്യൻ representative ആയി ചർച്ചക് വിളിക്കുന്നത്.

  • @azadpallickal5881
    @azadpallickal5881 Месяц назад +190

    കൃസഘിയുടെ അണ്ണാക്കിൽ അടിച്ച് അഭിലാഷ് 😂

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ Месяц назад

      പക്ഷെ ഇത് കൊണ്ട് ഒന്നും.... മത ഭീകര.. രാഷ്ട്രം ഉണ്ടാക്കാൻ നോക്കുന്നവർ.. ക്ക് ക്രൈസ്റ്റ് വോട്ട് ഇനി കിട്ടില്ല.. ഈ സ്കൂൾ പ്രശ്നം ആളി കത്തിക്കുന്നത് അതിനു വേണ്ടി ആണേൽ ആ പരിപ്പ് വേവില്ല 😂

  • @Shajikumaran-b5m
    @Shajikumaran-b5m Месяц назад +15

    അഭിലാഷ് വിവരം ഉള്ളവൻ ❤️❤️❤️👍👍👍👍
    കരിമ്പുനേ അല്ലാതെ വിവരം ഉള്ളവരെ വിളിച്ചു കൂടെ..??

  • @abdullabappu4686
    @abdullabappu4686 Месяц назад +147

    😅ചക്കെന്ന് ചോദിച്ചാൽ കൊക്കെന്ന് കരിമ്പിൻ കാല ഉത്തരം.

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

  • @MakdonMak
    @MakdonMak Месяц назад +28

    കരിങ്കാലനെ റോസ്റ്റ് ചെയ്ത്
    അഭിലാഷ്😂😂😂🎉🎉🎉

  • @SebastianPuthen
    @SebastianPuthen Месяц назад +131

    മുൻപ് നോർത്ത് ഇന്ത്യ ഇപ്പോൾ കേരളം നോക്കി അവർ വരുന്നു...

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

    • @noushadnoushadpm6711
      @noushadnoushadpm6711 Месяц назад +3

      അവർ നമ്മളെ നോക്കി വരുന്നത് വരെ ഇതൊന്നുംനമ്മളെ " "ബാധിക്കില്ല

  • @KcsiddeekSiddeek
    @KcsiddeekSiddeek Месяц назад +23

    പത്തനം തിട്ടയിലും കിട്ടി.... കാസക്ക് കൊതത്തിൽ😏

  • @sajikjohn73
    @sajikjohn73 Месяц назад +114

    കൃസങ്കി 🥺🥺🥺

    • @Babumon4078
      @Babumon4078 Месяц назад

      @@sajikjohn73 എല്ലാ മുസ്ലിം,ക്രിസ്ത്യൻ,കമ്യൂണിസ്റ്, ദളിത ഈഴവരോട്
      ഇന്ന് ഞാൻ
      നാളെ നീ 😂

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

  • @hidayathullapk4211
    @hidayathullapk4211 Месяц назад +3

    നമ്മുടെ കേരളത്തെ എങ്കിലും മത വർഗീയതയിൽ നിന്ന് എല്ലാരും പരിപൂർണമായും സംരക്ഷിക്കണം.. Pls

  • @travelrootz
    @travelrootz Месяц назад +276

    കൃസങ്കികൾക്കി കൃമികടി.. നല്ലോണം കിട്ടി.. എന്നിട്ടും ഉളുപ്പില്ലാത്ത കാസ

    • @pavithranparamel4387
      @pavithranparamel4387 Месяц назад +5

      Sudappi..കരഞ്ഞ് തീര്‍ക്കല്ല

    • @Kinvus
      @Kinvus Месяц назад

      മാറി ഇരുന്ന് മോങ്ങ് സുടൂ

    • @rakeshjohn4585
      @rakeshjohn4585 Месяц назад

      ​@@pavithranparamel4387 പോടാ സംഘി തീവ്രവാദി 😂

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

    • @pious.mathew8411
      @pious.mathew8411 Месяц назад

      സുഡാപ്പി കൂടുതൽ കരയണ്ട ഞങ്ങൾ നസ്രാണികൾ ബോധമുള്ളവരാണ് മുഹമ്മദ് എന്ന പോക്സോക്രിമിനലല്ല ഞങ്ങൾ.

  • @Muralidharan-xw5tm
    @Muralidharan-xw5tm Месяц назад

    എന്തായാലും വർഗ്ഗീയതക്ക് തിരികൊളുത്തുന്നതിൽ വലിയ ഉത്സവമാക്കി പാരമ്പര്യമുള്ള" മാധ്യമങ്ങൾക്ക " നന്ദി.

  • @atruthseeker4554
    @atruthseeker4554 Месяц назад +51

    Ex-Cristians കാസ പുൽകൂട് പൊളിച്ചത് കണ്ടു ചിരിക്കുന്നുണ്ടാവും 😅

  • @thomasjose5616
    @thomasjose5616 Месяц назад +26

    ഇയാളെ വിളിക്കുന്നത് ഒഴിവാക്കുക

  • @navazsainudeen
    @navazsainudeen Месяц назад +124

    ഈ കരിമ്പിൻ കാല ആണെന്ന് തോന്നുന്നു കാസയുടെ അഡ്മിൻ 😮

  • @myshasvlog9734
    @myshasvlog9734 Месяц назад +16

    കൃഷങ്കിക് സൊന്തം മദത്തെയും കുടുംബത്തെയും കാശിനു വേണ്ടി ഒറ്റുന്ന വർഗ്ഗം 😅

  • @riyazmadani2474
    @riyazmadani2474 Месяц назад +27

    ജബാ ജബാ ജബാ 😂🤣😂🤣😂

  • @kareemnalekkar8632
    @kareemnalekkar8632 Месяц назад +108

    കരിമ്പിൻ കാലയുടെ കാര്യം 😂

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

  • @I_am_Adityan
    @I_am_Adityan Месяц назад +2

    കാശു കിട്ടിയാൽ വീട്ടിലുള്ളവരെ വരെ കൂട്ടിക്കൊടുക്കുന്നവനാണ് കരിമ്പിൻ കാള എന്ന് എത്ര പേർക്ക് മനസ്സിലായി...!!!!😂😂

  • @Rkp-r3u
    @Rkp-r3u Месяц назад +142

    എടൊ കരിമ്പിൻ കാലേ, നീ ശരിക്കും BJP, RSS, VHP എന്നിവരെ മനസിലാക്കിയിട്ടില്ല.... Christians നിങ്ങൾക്ക് എതിരാണ്

    • @boxing094
      @boxing094 Месяц назад

      പോക്‌സോ മുഹമദ് ശവഭോഗി

    • @User-w2t4e
      @User-w2t4e Месяц назад +4

      Ennu. Kai. Vetti ✋Shudu
      SAVAD

    • @User-w2t4e
      @User-w2t4e Месяц назад

      DA. Methaaaa. Dont. Run after posting
      Ketto. Methaaa
      Kai Vetti. Shudu

    • @Indian5015
      @Indian5015 Месяц назад +7

      @@User-w2t4eവന്നല്ലോ 😂

    • @boxing094
      @boxing094 Месяц назад +2

      @@Rkp-r3u പോക്‌സോ മുഹമദ് ശവഭോഗി

  • @shameelas9774
    @shameelas9774 Месяц назад +3

    Abilash...powlich❤

  • @hamzamuhammad5652
    @hamzamuhammad5652 Месяц назад +32

    കെന്നടി കരിമ്പിൻ കാല ഇവിടെ നില്കുന്നു എന്ന് എല്ലാവർക്കും അറിയാം അദ്ദേഹം അങ്ങിനയെ പറയൂ അഭിലാഷേ?

  • @Shabna-mh7yz
    @Shabna-mh7yz Месяц назад +14

    അഭിലാഷ് 👍👍❤️

  • @basheerkalathil4331
    @basheerkalathil4331 Месяц назад +25

    Shame on Kasa

  • @mujeebrahmanphello3224
    @mujeebrahmanphello3224 Месяц назад +3

    അടിപൊളി അഭിലാഷ് അടിപൊളി 👍👍👍 എല്ലാം പറഞ്ഞു

  • @VenugopalA.P
    @VenugopalA.P Месяц назад +22

    കൃ സഘിഅല്ല........കൃമി സംഘി....

  • @krishnakumarv321
    @krishnakumarv321 Месяц назад +18

    അടുത്ത പൂജവയ്പ്പിന് സർക്കാർ സ്കൂളിൽ പൂജ വക്കുക, ശ്രീകൃഷ്ണ ജയന്തിക്ക് ഘോഷയാത്ര നടത്തുക, നബി ദിനത്തിൽ നബിദിന റാലി നടത്തുക.. ക്രിസ്തുമസ് ആഘോഷം നടത്തുക, ബുദ്ധ പൂർണിമ ആഘോഷിക്കുക.. പറ്റുമോ 🤔🤔ഒന്നുകിൽ എല്ലാം നടത്തുക, അല്ലെങ്കിൽ മത പരിപാടികൾ നടത്താതിരിക്കുക സർക്കാർ സ്കൂളിൽ.. ഇത് ഒരുമാതിരി രാഷ്ട്രീയം.. ബോധം ഉള്ളവന് മനസിലാകും.. അടിമകൾ ഓരിയിടും..

    • @Azrr342
      @Azrr342 Месяц назад +2

      മുസ്ലിം ആയ എന്റെ നിലപാടും ഇത് തന്നെ

    • @FanFightFunVideos
      @FanFightFunVideos Месяц назад +14

      നബി ദിനം മദ്രസയിൽ നടത്തികോളാം.
      ഞങ്ങളെ വെറുതെ വിട്ടേര്

    • @vas340
      @vas340 Месяц назад

      Only Christian’s have privileges

    • @MoideenkunchiMoidinkunchi
      @MoideenkunchiMoidinkunchi Месяц назад +1

      സ്കൂളിലെ ഒരു കുട്ടിക്കും പരാദിയില്ല പിന്നെ എന്ദിന ക്രിസ്തു വിരോധം 😮

    • @Azrr342
      @Azrr342 Месяц назад +1

      @@MoideenkunchiMoidinkunchi ഈ ചെറിയ കുട്ടികൾ അല്ലങ്കിൽ എന്ത് വിരോധം കാട്ടാനാണ്. ഒരു മത ആഘോഷവും സ്കൂളിൽ വേണ്ട

  • @nasarnbr2965
    @nasarnbr2965 Месяц назад +58

    ചെറിയ കുട്ടികളുണ്ടാക്കിയ ചെറിയ പുൽക്കൂട് ചെറുതായിട്ടങ്ങ് ചെറിയൊരു വിഭാഗം പൊളിച്ചതിന് എന്തിനിത്ര വിശമം അല്ലെ കെന്നഡി 😂 , നാണമുണ്ടോ ന്യായീകരിക്കാൻ ?

    • @vmvm819
      @vmvm819 Месяц назад +1

      കാസർകോട് ഞമ്മൻ്റെ സത്താർ പുൽക്കൂട് പൊളിച്ചതും കൂടി ഓർക്കണം 😂

    • @ManojManu-ei1wy
      @ManojManu-ei1wy Месяц назад

      ബിജെപി അല്ല 😅😅

    • @sonysebastian8088
      @sonysebastian8088 Месяц назад

      കഴിഞ്ഞ വർഷം കാസഗോഡ് നടന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ലേ

    • @vahabk.l9188
      @vahabk.l9188 Месяц назад

      ​@@vmvm819vishakalayude speech ket 3 vayassukarante kazhutharutha sambhavamalle, ariyaam

    • @J0hnnyEngl15h
      @J0hnnyEngl15h Месяц назад

      ​@@sonysebastian8088ath aa video nte comment section il parannittund😂

  • @YteSpot
    @YteSpot Месяц назад +1

    ഞാൻ ഒരു മുസ്‌ലിം ആണ് പക്ഷേ ഇത്തരം ഘട്ടത്തിൽ ഞാൻ മുസ്ലിം അല്ല, ഞാൻ മുസ്ലിമും കൃസ്ത്യാനിയും ഹിന്ദുവുമാണ്.. വരൂ നമുക്കു് കൈ കോർക്കാം 🤝

  • @YunusYunus-d3v
    @YunusYunus-d3v Месяц назад +17

    കരിമ്പാൻ കാലൻ 🤣🤣

  • @jibinaugustine6430
    @jibinaugustine6430 Месяц назад +2

    അഭിലാഷ് ചേട്ടൻ പൊളിച്ചു 😄👍👍👍😍😍😍

  • @alakkattuabdulnaser846
    @alakkattuabdulnaser846 Месяц назад +14

    കരിമ്പൻ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മാലോകർക്ക് എല്ലാവർക്കും മനസിലാവും. ക്രിസ്ങ്കികൾക്ക് മനസിലാവില്ല.

  • @aldaazhsr-ng4sx
    @aldaazhsr-ng4sx Месяц назад +2

    എത്ര വേണമെങ്കിലും പൊളിച്ചോ......Abhilaash polichu

  • @abdul.basheer
    @abdul.basheer Месяц назад +10

    ഇന്ത്യയിൽ ഗവൺമെൻറ് കഴിഞ്ഞാൽ കൂടുതൽ ഭൂമിയുള്ള വിഭാഗം ക്രിസ്തീയ സമൂഹമാണ് അത് ഗ്രാമങ്ങളിൽ ആയാലും നഗരപ്രദേശങ്ങളിൽ ആയാലും ശരി കുരിശു കൃഷി ഇറക്കിയിട്ട് ഒരു സ്ഥലം കയ്യേറാൻ നോക്കിയത് ഒക്കെ നമുക്ക് ഓർമ്മയില്ലേ

    • @sonysebastian8088
      @sonysebastian8088 Месяц назад

      കഴിഞ്ഞ വർഷം കാസർഗോഡ് ഒരു മുസ്ലിം പരസ്യമായി പുൽകൂടിലെ രൂപങ്ങൾ എടുത്ത് കളഞ്ഞപ്പോൾ നിങ്ങൾ നിശബ്ദമായി 6:08 സന്തോഷിച്ചു.

    • @MoideenkunchiMoidinkunchi
      @MoideenkunchiMoidinkunchi Месяц назад +1

      നിങ്ങൾ രണ്ടാളും ന്യുന പക്സ സമുദായത്തെ തമ്മിൽ തള്ളിക്കുന്ന കസാക്കാരാണോ 😮

  • @098muhammedanas9
    @098muhammedanas9 Месяц назад +2

    Cherthayi pulkoodu polichu refernce😂😂😂

  • @riyaskhan5507
    @riyaskhan5507 Месяц назад +20

    നട്ടെല്ല് ഇല്ലാത്ത വർഗം 😅😅😅നസ്രാണികൾ

    • @มาเลยมาเลย-ง2ณ
      @มาเลยมาเลย-ง2ณ Месяц назад +3

      സത്യം 😂😂

    • @RaviRavi-wy9wn
      @RaviRavi-wy9wn Месяц назад +2

      നട്ടെല്ല് ഇല്ലാത്ത വർ എല്ലാത്തിലും ഉണ്ട്. അബ്‌ദുല്ലകുട്ടി യെ ഒന്നും അറിയാതിരിക്കില്ലല്ലോ

  • @rasheedmorazha8581
    @rasheedmorazha8581 Месяц назад +1

    ഞാൻ സിപിഎം അനുഭാവി അല്ല. ജെയ്ക്കിന്റെ പെർഫോമൻസ് എടുത്ത് പറയാതെ വയ്യ. അഭിലാഷ് സൂപ്പർ 👍🏽

  • @rebel8552
    @rebel8552 Месяц назад +1

    ചക്ക എന്ന് ചോദിച്ചാൽ മാങ്ങ എന്ന് പറയുന്നവരെ എന്തിനാ ചർച്ചയ്ക്ക്.

  • @vision2953
    @vision2953 Месяц назад +21

    കേന്നടി കരിമ്പിൻകാലൻ (വിഷം🐍)

  • @abdulhakim9887
    @abdulhakim9887 Месяц назад +3

    മുനമ്പത് കെന്നെടി വഖഫ് ചെയ്തിട്ടുണ്ടോ 🤪കെന്നഡി ഒന്ന് പോയാട്ടെ 😍

  • @Sulthan-r2i
    @Sulthan-r2i Месяц назад +8

    ഇന്ന് ചർച്ച ചെയ്യുന്ന വിഷയത്തെ കുറിച്ച് വളരെ പച്ച പാവം ആയി മാന്യൻ ആയി ഒഴുക്കിൽ ഒരു എതിർപ് പ്രകടിപ്പിച്ചു നേരെ പോയത് മുസ്ലിംകളുടെ നെഞ്ചത്ത് 😂.. അപ്പോൾ എന്തൊരു ഉശിരുള്ള കരിബൻ കാള 😂

  • @yaseenyaaz9850
    @yaseenyaaz9850 Месяц назад +2

    അഭിലാഷ് bai പൊളിച്ചു 🫡🫡🥰👍 പറയാൻ മടിയില്ല നല്ല മറുപടി

  • @AshrafPk-e3d
    @AshrafPk-e3d Месяц назад +15

    ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത ഒരു ക്രിസഘിയുടെ പേരു പറയാമോ

    • @dream6350
      @dream6350 Месяц назад

      ഒരു ക്രിസ്ത്യാനിയില്ല എന്നിട്ടല്ലേ ബ്രിട്ടീഷുകാരുടെ ജനിതകം പേറുന്ന ക്രിസങ്കികൾ

    • @enzopubg77
      @enzopubg77 Месяц назад

      India randayi pirikkane avarkk sadikkullu😂

  • @bythewitness.5361
    @bythewitness.5361 Месяц назад

    നല്ലവരായ സത്യ ക്രിസ്ത്യാനികൾ ധാരാളം ഉണ്ട് ഈ നാട്ടിൽ. എന്തിനാണ് ഇമ്മാതിരി പണ്ണുക്കളെ ചർച്ചക്ക് വിളിക്കുന്നത്. ഞാൻ 10 ആം തരം വരെ പഠിച്ചത് LEO X111 ൽ ആണ്. എന്റെ കൂട്ടുകാർ ആരും ഈ വൃത്തികെട്ട പണ്ണു അല്ല 🙏🙏🙏🙏
    സങ്കടം കൊണ്ട് പറഞ്ഞുപോയതാണ് 🙏😍🙏

  • @Shajikumaran-b5m
    @Shajikumaran-b5m Месяц назад +14

    ഫണ്ട്‌ വാങ്ങിയ കൊണ്ട് ഒന്നും പറയാൻ വയ്യ 😂😂😂😂
    അങ്ങട് സഹിക്കും അതാണ് 😂

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Месяц назад +96

    കരിമ്പിൻ കാള അങ്ങ് മെലിഞ്ഞു പോയല്ലോ... കരിമ്പിൻ ചണ്ടി പോലെ ആയി.. എവിടെ ആയിരുന്നു ഇത്രയും കാലം

  • @muhammedchchirammalh3365
    @muhammedchchirammalh3365 Месяц назад +15

    എടോ വാഴെ നീ എന്താ പറയുന്നത് സന്തീബ് വാര്യർ നിന്നെ പോലുളള തറപ്പണി ഇനി പറയില്ല അയാൾ ഇപ്പോൾ കോൺഗ്രസ്സാണ് , ചോദിച്ചതിന് ഉത്തരം കിട്ടാത്ത പോൾ വക്കഫി നേ കുറിച്ച് നൊടിയൽ കഷ്ടം കരിമ്പ😊😊

    • @vmvm819
      @vmvm819 Месяц назад

      സന്ദീപ് മുൻപ് പറഞ്ഞ തറ ഭാഷണം ഒക്കെ പൊറുത്തു കൊടുത്തോ 😂😂😂😂😂😂😂

    • @sankark5421
      @sankark5421 Месяц назад

      'കോൺഗ്രസ്സ്' എന്ന് പറഞ്ഞാല്‍ തന്നെ തറകളുടെ കൂടാരം അല്ലേ? ചന്തിപ് വാര്യര്‍ എത്തേണ്ടിടത്ത് എത്തി.

  • @anwarozr82
    @anwarozr82 Месяц назад +1

    ആദ്യമായിട്ടാണ് bjp ക്ക് എതിരെ കെന്നടി ഇത്തിരിയെങ്കിലും സംസാരിക്കുന്നത് കേൾക്കുന്നത് 🤣

  • @iqbalmzh7387
    @iqbalmzh7387 Месяц назад +6

    അഭിലാഷ് അണ്ണാക്കിൽ കൊടുത്തു കേന്നടിക്ക് 😂😂

  • @hassankaseetha2287
    @hassankaseetha2287 Месяц назад

    അഭിലാഷേ ബിഗ് സല്യൂട് 👍🥰🥰

  • @സത്യവുംനീതിയും

    കാസറഗോഡ് ഒരു മനോരോഗി ഈ ഫോറെസ്റ്റ് പൊളിച്ചു എന്ന് പറഞ്ഞു എന്തൊക്കെ യായിരുന്നു. ബഹളം 🤭
    അവനെ ചികിത്സനടത്തുന്ന നസ്രാണി Dr തന്നെ പറഞ്ഞു അവൻ മനോയോഗിയാണ് എന്നിട്ടും. 😤🤭

  • @najeebparanani4357
    @najeebparanani4357 Месяц назад +9

    വോട്ട് ചെയ്യുന്നതിൽ വർഗീയത കാണുന്നവരോട് ..
    ഞങ്ങൾ പാലാക്കാർ നസ്രാണികൾ പത്തരമാറ്റ്
    മതേതരർ ആണ് ട്ടോ...
    പാലാ
    പുതുപ്പള്ളി
    കടുത്തുരുത്തി
    പൂഞ്ഞാർ വരെ
    നസ്രാണി ബെൽട്ടിൽ
    നസ്രാണി സ്ഥാനാർത്ഥി ആവും..
    വിജയിക്കും
    മുന്നണി ഏതായാലും
    ആരെങ്കിലും വർഗീയത കണ്ടോ ?
    ക്രിസ്ത്യൻ വർഗീയ തീവ്രവാദ വോട്ട്
    എന്ന ആരോപണം വന്നോ...
    വന്നില്ല , എന്നു മാത്രമല്ല
    ഞങ്ങളുടെ വർഗീയ ചാപ്പയടി മുതൽ
    ഇതരമത വിദ്വേഷ പ്രസംഗങ്ങൾ വരെ
    പണ്ഢിതോജിതമെന്ന്
    വാഴ്ത്തുപാടൽ നടത്താൻ
    ക്യൂ നിൽപ്പാണ് ഞങ്ങളുടെ വോട്ടിന്റെ
    വിലയറിയാവുന്ന ബ്രോക്കേഴ്സിവിടെ..
    രാജ്യത്ത്
    പാർലമെന്റ് ഇലക്ഷനിൽ
    രാജ്യദ്രോഹികളുടെ ഭരണകൂടത്തിനെതിരെ
    ഭരണഘടനാപരമായ അവകാശം
    ഏറ്റവും ഉത്തരവാദിത്വത്തോടെ
    മുസ്ലിം മനുഷ്യർ
    രാജ്യ ഭരണഘടന തുടർന്നു പോവേണ്ടതിന്റെ കരുതലായി
    മതം നോക്കാതെ,
    മതേതരമായി
    രാജ്യ താത്പര്യം മാത്രം പരിഗണിച്ച്
    മുന്നോക്ക സവർണ ഹിന്ദുവിന്
    നൾകിയിട്ടും
    തീവ്രവാദികളായി തുടരേണ്ടി വരുന്നതെത്ര അപഹാസ്യമാണ്...
    മുസ്ലിം ആയാൽ
    തീവ്രവാദചാപ്പയടിക്കാമെന്നത്
    സംഘപരിവാർ പ്രൊപ്പഗാണ്ടയാണ്..
    അതിനോടൊപ്പം കൂടി
    വെറുപ്പിന്റെ പ്രചാരകരാവുകയെന്നതും
    ഇസ്ളാമോഫോബിയയുടെ
    അന്തരീക്ഷസൃഷ്ടിക്കായ്
    ഓവർടൈം പണിയെടുക്കുകയെന്നതും
    കമ്യൂണിസ്റ്റ് മേൽക്കുപ്പായത്തിൽ
    ആവുന്നത് എത്ര ലാഘവത്തോടെയാണ്
    സിപിഎം
    സിപിഐ അംഗങ്ങൾ
    അനുഭാവികൾ
    കാണുന്നതെന്ന് നോക്കൂ...
    ഒരാൾക്ക് പോലും മിണ്ടാട്ടമില്ല...
    പതിയെപ്പതിയെ സംഘപരിവാര കൂടാരത്തിലെത്തിക്കാനുള്ള ആസൂത്രിത
    പദ്ധതി പോലും മനസിലാത്ത ബുദ്ധിമാന്ദ്യത്തെ മറ്റേത് പേരിൽ വിശേഷിപ്പിക്കും...
    സ്വന്തം മൂട്ടിൽ തീയിട്ട്
    തണുപ്പകറ്റുന്ന സംഘാക്കളേ , ഹാ കഷ്ടമെന്നല്ലാതെ
    മറ്റെന്തു പറയാൻ 😭😭😭 ജോർജ് മുണ്ടക്കയം Sdpi സംസ്ഥാന സമിതി അംഗം💚♥️💚♥️🤝🤝🤝🤝

    • @KadakkalKunjabdulla
      @KadakkalKunjabdulla Месяц назад +1

      Savarnan ennokke ezhuthi nee etra kaalam alkaare tammil talikkum.nee aan yadhartha madam vargeeya vadho..

    • @Fayis1341
      @Fayis1341 Месяц назад

      Andi

    • @HajimshadChamavalappil
      @HajimshadChamavalappil Месяц назад

      Dey comment ittath fake ideen an😅

  • @abdhulnazar9515
    @abdhulnazar9515 Месяц назад +5

    ദയവ് ചെയ്തു കരിമ്പിൻ കാളയെയോ ചങ്കരൻ വക്കീലിനെയോ നിങ്ങൾ ചർച്ചക്ക് വിളിക്കരുത്... അരി എത്രയാ എന്ന് ചോദിച്ചാൽ പയറ ഞ്ഞായി എന്ന മറുപയേ കിട്ടു.. ഞങ്ങളുടെ സമയവും mb യും വെറുതേ കളയരുത് 🙏🙏🙏🙏🙏🙏🙏🙏

  • @ShareefMukood
    @ShareefMukood Месяц назад +7

    സ്ക്കൂളുകളിൽ എല്ലാ മത വിഭാഗ ത്തിൻ്റെ അഘോഷവും അപലിനിയം തന്നെ ......
    വിദ്യാലയങ്ങളിൽ വിദ്യ മാത്രമായിരിക്കണം മതാഘോഷം അവരവരുടെ മതാലയങ്ങളിൽ ഒതുക്കുക ജനങ്ങളെ ബുദ്ധി മുട്ടിക്കരുത് കേടതി ഇടപെടുക .......

    • @sonysebastian8088
      @sonysebastian8088 Месяц назад

      മദ്രസയിലാണെങ്കിലോ

  • @Hi-wh4bz
    @Hi-wh4bz Месяц назад +1

    എന്തിനാണ് പൊതു വിദ്യാലയങ്ങളിൽ മതപരമായ ചടങ്ങ് അല്ലെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൻ്റ പരിപാടികൾ സംഘടിപ്പിക്കുന്നത്. അത് ഏതു മതത്തിൽപെട്ടവരായാലും '

  • @bond-jj6ux
    @bond-jj6ux Месяц назад +4

    പക ഗണപതി ഹോമത്തിനേടാകാം ..... എന്നായിരുന്നു മധ്യമങ്ങൾക്ക് അന്ന്

  • @abdulazeez9720
    @abdulazeez9720 Месяц назад +1

    ഏതായാലും മറുപടി തരുവാൻ വൈകിയതിൽ ക്ഷമിക്കുക.ഏതൊരു പ്രസ്ഥാന വക്താക്കളേയും വിളിക്കുംബോൾ സത്യസന്തമായി വിലയിരുത്തുന്നവരെ ഇത്പോലൊരു ചർച്ചക്ക് പ്രത്യേകിച്ചും മേലിൽ വിളിക്കാൻ പാടൊള്ളു

  • @venunair1579
    @venunair1579 Месяц назад +4

    ഒരു മനേജ്മെന്റ് UP സ്കൂളിൽ പുതുതായി പണിത കെട്ടിടത്തിൽ ഗണപതി ഹോമം നടത്തിയപ്പോൾ പൂജാരിക്കെതിരേയും സ്കൂൾ അധികൃതർക്കെതിരേയും കേസെടുത്ത പിണറായി പോലീസ്... കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷം പോലും സർക്കാർ ഓഫീസുകളിലും സ്കൂൾ / കോളേജുകളിൽ വിലക്കിയ പിണറായി പോലീസ്.... മതപരമായ ഒരു ചടങ്ങുകളും സർക്കാർ സ്ഥാപനങ്ങളിലും, സ്ക്കൂൾ / കോളേജുകളിൽ കർശ്ശനമായി നിരോധിക്കണം എന്നു തന്നെയാണ് അഭിപ്രായം.... RSS

    • @safeeraas5253
      @safeeraas5253 Месяц назад +4

      ഓണാഘോഷം നിരോധിച്ച ഉത്തരവ് തന്റെ കൈയിലുണ്ടോ? വെറുതെ ഓരോന്ന് പറയല്ലേ. അങ്ങനെ ഒരു ഉത്തരവ് നിലവിലില്ലെടോ

    • @ayishaanoushad
      @ayishaanoushad Месяц назад

      ഗണപതി ഹോമം പോലെ ആണ്. ഓണം. Xmas ennu ആഘോഷം എന്ന് പറയുമ്പ് തന്നെ അറിയാലോ നിങ്ങളെ ബുദ്ധി

  • @loginats6569
    @loginats6569 Месяц назад

    പദവിക്കും, സംബത്തിനും വേണ്ടി...... വിൽക്കുന്നവരെ ജനങ്ങൾ എന്നേ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. കാ കാശിനു കുട്ടിയെ കൊന്ന കഥ ഇപ്പോൾ ശരിയെന്നു വിചാരിക്കാൻ മനസ്സ് പാകപ്പെട്ടു തുടങ്ങിയിരിക്കുന്നു..

  • @rizakhriza1077
    @rizakhriza1077 Месяц назад +5

    Mongikko karimba😂😂😂

  • @afsalhamdan-cv4ui
    @afsalhamdan-cv4ui Месяц назад +1

    കെന്നടി പാവപെട്ടവനാണെങ്കിലും കയ്യിൽ ഇരുപ്പ് വലിയവനാ 😂.. അവസ്ഥ..

  • @lpkgfrfssdgjk
    @lpkgfrfssdgjk Месяц назад +4

    Bible kathichaboll..ee myree evida ayyirinnu❤

  • @superfastsuperfast58
    @superfastsuperfast58 Месяц назад +1

    ജയ് തുറാം

  • @shajikk534
    @shajikk534 Месяц назад +1

    നന്നായി കിട്ടുന്നുണ്ട് കൃസങ്കിടെ കണ്ണ് തുറക്കില്ല

  • @ismailadoor5680
    @ismailadoor5680 Месяц назад +1

    സർക്കാർ aided സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും മതപരമായ ചടങ്ങുകൾ നിരോധിച്ചാൽ പ്രശ്നം അവസാനിക്കും.
    നട്ട പാതിരാക്ക് പോലും ബാൻഡും വാദ്യവുമായി വീടുകളിൽ ചെന്ന് ബഹളം വെക്കുന്നതും ന്യായീകരിക്കരുത്. നിരോധിക്കേണ്ടത് നിരോധിക്കേണ്ടത് തന്നെ.

  • @salimk2690
    @salimk2690 Месяц назад +1

    അഭിലാഷേ ..വെറും വാചകമടിയിൽ ബിരുദം നേടിയ.
    കെന്നടിയെ
    പോലെ ഉള്ളവരോട് അരി എത്ര എന്ന് ചോദിച്ചാൽ.
    പയർ 500 എന്ന് പറയും. 🙏

  • @abdulrazak1362
    @abdulrazak1362 Месяц назад

    Excellent Abhilash - you have done it -

  • @Shaini-r6q
    @Shaini-r6q Месяц назад

    പ്രതികരിക്കാൻ മടിചിരിക്കുന്ന ഒരു വിഭാഗമാണ് kerala ക്രൈസ്തവർ..

  • @Namashkar_dostho
    @Namashkar_dostho Месяц назад

    ഞങ്ങളുടെ കൂട് പൊളിച്ചത് ഞങ്ങൾ അങ്ങ് ക്ഷെമിച്ചു
    പക്ഷെ കാക്കമാരെ വെറുത വിടില്ല

  • @vibezone9832
    @vibezone9832 Месяц назад

    കരിമ്പിൻ കാല വിഷം ഉള്ളിൽ ചെന്നാൽ പിന്നെ മരണം ഉറപ്പ് 😅😅

  • @Fofausy
    @Fofausy Месяц назад

    നല്ലവരായ ക്രിസ്ത്യൻ സമൂഹത്തിനെ മറ്റുള്ളവർക്ക് മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്നതാണ് കെന്നഡിയുടെ പ്രസ്താവനകൾ പലതും,

  • @Malluworld567
    @Malluworld567 Месяц назад

    അവർ പൊളിച്ചോട്ടെ എന്നുള്ള ചിന്ത ആണ് ഇ കൃസങ്കിക്ക്

  • @alangadanusman8546
    @alangadanusman8546 Месяц назад

    ഒരു പ്രത്യേക ഉദ്ദേശത്തിന് മാത്രം മൈൻഡ് സെറ്റ് ചെയ്ത് വെച്ച ഒരാളെ നിങ്ങൾക്ക് ഒരു വാദത്തിൽ തോൽപ്പിക്കാൻ കഴിയില്ല.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Месяц назад

    എന്ന് സ്വന്തം കരിമ്പിൻ തോട്ടം 😂

  • @tcoder123
    @tcoder123 Месяц назад

    Super Abhilash!!!

  • @Ashidashabeer
    @Ashidashabeer Месяц назад

    അഭിലാഷേ അവർക്കു അങ്ങിനെ പറയു അങ്ങിനെയേ പറയാൻ പറ്റു കാരണം പുല്കൂടു പറയാൻ പറ്റില്ല കാരണം എനിക്ക് അതിനൊക്കെ പരിമിതി ഉണ്ട് മാപ്പിള മാരെ പറ്റി ചോദിക്കു.. എന്റെ ഊർജം ഞാൻ കാണിച്ചു തരാം

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 Месяц назад +1

    കരിമ്പിൻ കാളേ നിന്റെ ഈ വികാരം മണിപ്പൂറിൽ കണ്ടി. ല്ലല്ലോ - കാളേ

  • @machineenthusiast4393
    @machineenthusiast4393 Месяц назад

    ചെറുതായിട്ട് ഒന്ന് പുൽകൂട് തകർത്തുള്ളു 😂

  • @GamerG-ie2db
    @GamerG-ie2db Месяц назад

    ലെ karimban കാള :- ഞങ്ങൾ എത്രെ വേണേലും വാങ്ങിക്കൂട്ടും, അതിനു അണക്കെന്താ...😂

  • @KunhimuhammedVellila
    @KunhimuhammedVellila Месяц назад

    അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയർ അഞ്ഞയി .ഇത്പോലെയാണ് കന്നെടി യുടെ മറുപടി.
    എന്തൊരു സംഖി വിധേയത്വം

  • @ryzryz7131
    @ryzryz7131 Месяц назад

    Abhilash🔥

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 Месяц назад

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കുകയാ എന്തെങ്കിലും ഛർദ്ദിച്ചിട്ട് കാര്യമില്ല കെന്നടിയും ചുളുവിൽ വർഗീയത വിളമ്പുന്നു ഇവിടെ വഖഫിന്റെ വിഷയം എങ്ങിനെ വന്നു

  • @rasheednayakkan6750
    @rasheednayakkan6750 Месяц назад

    Abhilash❤❤

  • @radeeshradeesh737
    @radeeshradeesh737 Месяц назад

    ഇന്ത്യൻ ഭരണ ഘടനക്ക് മുകളിൽ അധികാരം ഉള്ളത് ആണ് വഖഫ് ബോർഡിന് അതുകൊണ്ട് മുനമ്പം ജനത രണ്ട് കലും നിവർത്തി നിക്കാൻ പറ്റാതെ വിഷമിക്കുന്നത് അഭിലാഷ് ചേട്ടാ

  • @AbdulMajeed-kw8ex
    @AbdulMajeed-kw8ex Месяц назад +4

    🤣🤣🤣ഈ ശുംഭൻ കേന്നായാടി കറുമ്പൻ കാല എന്താ ചിലക്കുന്നദ് 🤪

  • @AsainarKm-y9s
    @AsainarKm-y9s Месяц назад

    അഭിലാഷ്. താങ്കൾക്. ബിഗ്. സല്യൂട്ട്.