നിങ്ങൾക്കുനല്ല നമസ്കാരം,, ഇത് മനുഷ്യൻ ശരീരത്തിൽ ദോഷം ഇല്ല, പാസ്റ്റിക്ക് കളർ ചെയ്ത് എന്ത് ഇറക്കിയാലും മനുഷ്യനു തുഷടം, രോഗത്തെ ചെറുക്കന്ന, പരിസ്തിതിക്ക്ചേരുന്നത് സ്ഥിരിക്കു,, നിങ്ങൾക്കും നിങ്ങളുടെ ബുദ്ധിക്കും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു, നന്ദി നമസക്കാരം,,,
എണ്ണ എടുക്കുന്ന ഒരുമീഷ്യൻ അവിടെത്തന്നെ വേണം അതുപ്പുറത്തേക്ക് കൊടുക്കരുതേ അവിടെ കൊണ്ടുവരുന്ന നാളികേരം എല്ലാം മാർക്കറ്റ് ചെയ്യൂ പിണ്ണാക്കായി എണ്ണയായി 👍🏼👍🏼👌👌🙏🏼
❤ ചിരട്ട വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം മുടിച്ചാൽ കൊളസ്ട്രോൾ പൂർണ്ണമായും നോർമ്മൽ ആകും . എന്നാൽ ഇതിനേക്കാൾ പ്രായോഗികമാണ് പാചകം ചെയ്യമ്പോൾ ചിരട്ടത്തവി ഉപയോഗിച്ചാൽ പ്രത്യേക മെനക്കേടില്ലാതെ കുടുംബാഗങ്ങൾക്ക് കൊളട്രോൾ വരാതെ നോക്കാം❤..✍️
എല്ലാം നന്നായിട്ടുണ്ട് except the oil bottle. എല്ലാം വസ്തുക്കളും ചിരട്ട, തെങ്ങിന് തടി എന്നിവ കൊണ്ട് നിര്മ്മിച്ച സ്ഥിതിക്ക്, dosakkallil എണ്ണ പുരട്ടുന്നതിനുള്ള container കൂടി ചിരട്ട കൊണ്ട് വേണമായിരുന്നു. അത് plastic ആക്കിയത് ശരിയല്ല
ലക്ഷങ്ങൾ വരുമാനം എന്നൊക്കെ പറയുന്നത് സൂക്ഷിച്ചു വേണം ഇവിടുത്തെ രാഷ്ട്രീയക്കാർ ചില യൂണിയനുകൾ നിങ്ങളെ കുത്തുപാളയെടുപ്പിക്കും ഒരു ബസ്സ് എടുത്തവൻ െറ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതല്ലേ
Brass -ന്റെ ആണിയാണ് ഉപയോഗിക്കുന്നത് എന്നു പറയുന്നു. പക്ഷെ ഇത്തരംSpoon വാങ്ങിയാൽ ഉപയോഗിച്ച് അധിക നാൾ കഴിയും മുൻപേ ചിരട്ടയും പിടിയും തമ്മിലുള്ള ആണി വിട്ടു പോകുന്നല്ലോ?.. പരിഹാരം ഉണ്ടോ?
ചിരട്ട മുറിക്കുന്നത് കൈ മുറിയാതിരിക്കാനുള്ള യാതൊരു പ്രിക്വോഷനും എടുക്കാതെയാണ്. നമ്മുടെ നാട്ടിൽ എന്തു പണികളും ഇങ്ങനെയാണ്. സുരക്ഷാ ഉപകരണങ്ങളോ സുരക്ഷാ മെഷേഴ്സോ ഒന്നും എടുക്കില്ല.
@@shafeeqkm8103 ഗൾഫിലെ സുരക്ഷ okey ആൾക്കാരെ കാണിക്കാൻ മാത്രം ആണ്..80% ലേബഴ്സും life risk ചെയ്താണ് വർക്ക് ചെയുന്നത്.. 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുത് എന്നാണ് ഇവിടുത്തെ നിയമം 12 മണിക്കൂർ കൂടുതൽ ഒട്ടുമിക്ക എല്ലാരും ജോലി ചെയ്യുന്നുണ്ട്
@@vimalsebu അത് താങ്കൾ നല്ല കമ്പനി കാണാത്തത് കൊണ്ടാണ്,,, പിന്നെ ഇവിടെ 12hour ജോലി ചെയ്യുന്നവർ എന്തേ നാട്ടിൽ 8 hour പോലും തികച്ചു ചെയ്യാത്തത് 🤣... നാട്ടിൽ വിയർപ്പിന്റെ അസുഖം ആണല്ലോ അല്ലേ
അതു കാഴ്ചപ്പാട് അനുസരിച്ചു ഇരിക്കും. താങ്കൾ ഇത് ഒരു customer ടെ കാഴചപ്പാടിൽ ആണ് കാണുന്നത്. അതിനാൽ താങ്കൾക് ഇതിന്റെ പിന്നിലെ കാര്യങ്ങൾ അറിയാൻ താല്പര്യാനല്ല. പക്ഷെ ഈ വീഡിയോ ഒരു ബിസിനസ് മൈൻഡ് ൽ കാണുന്നവർ ഉണ്ട്. അവർ ഇതിന്റെ ലാഭ വശം, ബിസിനസ് വർക്ക് ചെയുന്ന രീതി, മാർക്കറ്റിംഗ്, എന്ന് തുടങ്ങി കുറെ കാര്യങ്ങൾ മനസിലാകും. ഈ ഒരു വീഡിയോ കണ്ടു പ്രചോദനം ആയി ഈ ബിസിനസ് ചെയ്യാൻ പുതിയ സമ്പ്രംഭകർ ഉണ്ടാകും. 🥰
Ee Thengaa Company ude Mudhalaalymaaraaya SahodharanumSahodhari um Ari unnadhinu E dhumaadhiry Parasyam Kaanickarudhu VyavasaayaMandhri A ngaanum Arinjaal .........Pinne Parayandallo . Pinnangottu Souhrudhamaairickum. ..............Swaaha.
വളരെ ഇഷ്ട്ടമായി പ്രകൃതിയോട് ഇണങ്ങിയ കാര്യം അവതരണം 👍🏼 ഏട്ടനും ചേച്ചിക്കും 🙏🏼👍🏼👌🌹🌹❤️
ഇങ്ങനെ പഴമെയിലേക്ക് എല്ലാവരും നീങ്ങിയാൽ ഒരു പാട് അസുഖം വാരാതിരിക്കാൻ സഹായമാകും ഈ പ്രൊട കറ്റ് കൂടുതൽ കൂടുതൽ ഉണ്ടാവട്ടെ ഇവർക്ക് നല്ല പുരോഗമനമുണ്ടാവട്ടെ
മലപ്പുറം തിരൂരിൽ നിന്ന് 👍🏻👍🏻natural healthy
ചേച്ചിയെയും ചേട്ടനെയും കണ്ടിട്ട് പാവം തോന്നുന്നുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ......
👍
,,,,,@@jithukadakkavoor5207🎉😊
@@jithukadakkavoor5207 ❤❤❤❤❤❤❤❤❤❤a2😮😮
🤲🏻
😊
നിങ്ങൾക്കുനല്ല നമസ്കാരം,, ഇത് മനുഷ്യൻ ശരീരത്തിൽ ദോഷം ഇല്ല, പാസ്റ്റിക്ക് കളർ ചെയ്ത് എന്ത് ഇറക്കിയാലും മനുഷ്യനു തുഷടം, രോഗത്തെ ചെറുക്കന്ന, പരിസ്തിതിക്ക്ചേരുന്നത് സ്ഥിരിക്കു,, നിങ്ങൾക്കും നിങ്ങളുടെ ബുദ്ധിക്കും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു, നന്ദി നമസക്കാരം,,,
കണ്ണൂരിൽ ഇത്രയും industries ഉണ്ട് എന്ന് അറിയുമ്പോൾ, സന്തോഷം 🙏
CPM കാർ ഒന്നും അറിഞ്ഞില്ലേ?
ഇക്ക ഇത് എവിടെ
Coconut shell is simply thrown out. They deserve encouragement n assistance to sell their products, giving wide publicity
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
Thank u🥰
Very good product
@@FZROVER x
ഇതിൽ പെയിന്റ് അടിക്കുന്നു
Kera vriksham is kalpa vriksham.. Will never let you down.. wish you success ❤
എണ്ണ എടുക്കുന്ന ഒരുമീഷ്യൻ അവിടെത്തന്നെ വേണം അതുപ്പുറത്തേക്ക് കൊടുക്കരുതേ അവിടെ കൊണ്ടുവരുന്ന നാളികേരം
എല്ലാം മാർക്കറ്റ് ചെയ്യൂ പിണ്ണാക്കായി എണ്ണയായി 👍🏼👍🏼👌👌🙏🏼
❤ ചിരട്ട വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം മുടിച്ചാൽ കൊളസ്ട്രോൾ പൂർണ്ണമായും നോർമ്മൽ ആകും .
എന്നാൽ ഇതിനേക്കാൾ പ്രായോഗികമാണ് പാചകം ചെയ്യമ്പോൾ ചിരട്ടത്തവി ഉപയോഗിച്ചാൽ പ്രത്യേക മെനക്കേടില്ലാതെ കുടുംബാഗങ്ങൾക്ക് കൊളട്രോൾ വരാതെ നോക്കാം❤..✍️
Kashttam...mohanvaidyar 2.0 ..
@@maryjoy6819💩
Wow super duper 👌
Wish you all the best..
Rate is affordable very good Ella vidha anugrahangalium nerunnu
Excellent
God bless you brother and sister and blogger bro
Congratulations 🎊 thanks for your wonderful work and gratitude for your graceful blessings
🥰🥰🥰
AfnAS,k47❤😂
@@fathimak4019q,
വളരെ നല്ല പ്രോഡക്ട് ആണ് ഇദ്ദേഹത്തിൻ്റെ...ഞാൻ കഴിഞ്ഞ 3 വർഷമായി ഉപയോഗിക്കുന്നു...
🥰🥰🥰
നിങ്ങൾക്ക് തെങ്ങ് ആവശ്യം ഉണ്ടോ
വളരെ നല്ല കർമ്മം 💐💐💐
Anchorinte voice powli 👌 enthayalum ithupole ulla natural products vangi nokanam👍
Thanks a lot🥰
@@FZROVERpls കോൺടാക്ട് നമ്പർ of അമൃത ഫാക്ടറി കണ്ണൂർ
കോൺഗ്രഗുലേഷൻസ് വിജയിക്കട്ടെ.
ശ്രദ്ധിക്കണം കുത്തുപാള എടുപ്പിക്കാൻ ഇവിടെ മത്സരം ആണ്.
വളരെ മികച്ച സംരഭം ആണെങ്കിലും പിടിച്ചു നൽകാൻ ബുദ്ധി മുട്ട് ആകും. വികസിത രാജ്യങ്ങളിൽ ആണെങ്കിൽ ഇതുപോലുള്ള traditional സാധനങ്ങൾക്ക് ആവിസ്യകർ കൂടുതൽ ആണ്.
🥰🥰🥰
ആവശ്യക്കാർ😔
എല്ലാം നന്നായിട്ടുണ്ട് except the oil bottle. എല്ലാം വസ്തുക്കളും ചിരട്ട, തെങ്ങിന് തടി എന്നിവ കൊണ്ട് നിര്മ്മിച്ച സ്ഥിതിക്ക്, dosakkallil എണ്ണ പുരട്ടുന്നതിനുള്ള container കൂടി ചിരട്ട കൊണ്ട് വേണമായിരുന്നു. അത് plastic ആക്കിയത് ശരിയല്ല
ചിരട്ട എണ്ണ അബ്സോർബ് ചെയ്യില്ലെ?
Congratulations and best wishes for the flourishing of your career 👍👌👌👌👌👌👌🥰❤️marvellous work 👏👏👏👏👏💐new friend stay connected 🥰🙏
Thank u🥰
പൊളിയാണ് നമ്മുടെ ടെ നാട്ടുകാരൻ ..
😂😂 അവിടുത്തെ പ്രമുഖ രാഷ്ട്രീയ പട്ടികൾ കണ്ടില്ലേ ഈ പ്രസ്ഥാനം???😂
നല്ല ഒരു കലാകാരൻ ആണ് മറ്റാർക്കും വളരെവേഗം അനുകരിക്കാൻ കഴിയില്ല കഴിഞ്ഞാൽത്തന്നെ അതൊരു തച്ചൻ ആയിരിക്കും തീർച്ച
തീർച്ചയായും.... ചിരട്ട തുളച്ചു പിടിയിടാൻ കുറച്ചു പാടാണ്.... എല്ലാ ആശാരി മാര്ക്കും കഴിയില്ല...
മുനിറ.വേങ്ങൂർ
ഹായ് __🥰👍
സൂപ്പർ 👋
coconut is a miracle . Everything of the coconut can be used in some way or the other.
Correct🥰
Excellent .God bless for your hard & earnest works.
എന്റെ കയ്യിൽ ധാരാളം ചിരട്ട ഉണ്ട് ഇത് നിങ്ങൾക്ക് ആവശ്യമുണ്ടോ
എണ്ണതടവുന്ന സാധനം വയ്ക്കുന്നബോട്ടിൽ മാറ്റി അത് ചിരട്ടയിൽത്തന്നെ ചെയ്താൽ നല്ലത്
അറബികൾക്ക് ഇഷ്ട്ടം natural product
Very promising enterproner. Congratulations.
ലക്ഷങ്ങൾ വരുമാനം എന്നൊക്കെ പറയുന്നത് സൂക്ഷിച്ചു വേണം ഇവിടുത്തെ രാഷ്ട്രീയക്കാർ ചില യൂണിയനുകൾ നിങ്ങളെ കുത്തുപാളയെടുപ്പിക്കും ഒരു ബസ്സ് എടുത്തവൻ െറ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതല്ലേ
Quality products of coconut shells.
ഇവിടെ ജോലി കിട്ടുമോ ഉണ്ടെങ്കിൽ പറയു പ്ലീസ്
Where is your retail shop to purchase. Shops in mumbai????
🤔ഇതൊക്കെ ടൂരിസ്റ്റ് കളെ ആകർഷിപ്പിക്കണം 😄അതിന് നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ സപ്പോർട് ചെയ്യും 😄😄😄😄
Enkil eppo poottiyennu chodichaa mathi
Support cheythu പൂട്ടിക്കാൻ മിടുക്കരാണ്
നന്നായിട്ടുണ്ട്. ഇവരുമായി ബന്ധപെടാനുള്ള ഫോൺ നമ്പർ കിട്ടുമോ?
കൂടുതൽ അറിയാൻ വിളിക്കാം 😊
Marlit La Natura
Coconut Shell Products
Iritty - Kannur
Contact: 8943880790
www.marlitelanatura.com
Enikku thalpparyamundu sahayikkamo?
ചോക്ലേറ്റ് ഫാക്ടറിയെ കുറിച് ചെയ്യാമോ
Very appreciable Business idea 👍
Ende veetil ee item ellam husbend undakiyitunde nilavilake , ranthel, elephant , eagle etc.,
Appreciate. Very good👍
THANQ FOR EVERYTHING AMAZING JFK GRACE 🌟
Wow...vandraful....Thanks
Masha Allah.verygood🎉
ചിരട്ടക് വരെ ടാക്സ് കൊടുക്കണം ഇന്ത്യയിൽ വെരി bad place 😥🙏
Enthelum company visit cheyuvanel athine website undel athinte link onnu description il koduthal nannavum
Marlite La Natura
Coconut Shell Products
Iritty - Kannur
Contact: 8943880790
www.marlitelanatura.com
ഇത് എവിടെ യാണ്?
ഇത് കോഴിക്കോടും ആലപ്പുഴ യിലും തുടങ്ങണം
❤❤❤❤❤❤❤❤Gud work.....natural.......🎉🎉🎉🎉🎉
Brass -ന്റെ ആണിയാണ് ഉപയോഗിക്കുന്നത് എന്നു പറയുന്നു. പക്ഷെ ഇത്തരംSpoon വാങ്ങിയാൽ ഉപയോഗിച്ച് അധിക നാൾ കഴിയും മുൻപേ ചിരട്ടയും പിടിയും തമ്മിലുള്ള ആണി വിട്ടു പോകുന്നല്ലോ?.. പരിഹാരം ഉണ്ടോ?
Try to get orders from Switzerland and European countries
പ്ലാസ്റ്റിക് ഉൽപ്പന്നം പോലെ പരിസ്ഥിതിക്ക് ദോഷം ചെയ്യുകയില്ല.
Vila paraymo
ഏതു തരം ചിരട്ടയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്
Address, ഫോൺ no. Thannirunnu enkil സാധനങ്ങൾ വേണമായിരുന്നു. വളരെ ഇഷ്ടപ്പെട്ടു
കൊരിയർ വഴി കിട്ടുമോ
സൂപ്പർ.. സൂപ്പർ 👍👍👍👍👍🙏🙏
കണ്ണൂരിൽ ഒരു സംരംഭം. ഇത് വരെ കുത്തി തിരുപ്പ് കാര് ആരും എത്തിയില്ലെ ?
ചിരട്ട മുറിക്കുന്നത് കൈ മുറിയാതിരിക്കാനുള്ള യാതൊരു പ്രിക്വോഷനും എടുക്കാതെയാണ്. നമ്മുടെ നാട്ടിൽ എന്തു പണികളും ഇങ്ങനെയാണ്. സുരക്ഷാ ഉപകരണങ്ങളോ സുരക്ഷാ മെഷേഴ്സോ ഒന്നും എടുക്കില്ല.
കറക്റ്റ്
കണ്ടുപിടിച്ചു കളഞ്ഞല്ലോ 🙏
ഇന്ത്യക്ക് പുറത്ത് പോയാൽ എല്ലാത്തിനും സുരക്ഷയുറപ്പാക്കുന്ന സിസ്റ്റം കാണാം, പ്രത്യേകിച്ച് ഗശഫിൽ,But നമ്മുടെ നാട്ടിൽ ഇതില്ല.
@@shafeeqkm8103 ഗൾഫിലെ സുരക്ഷ okey ആൾക്കാരെ കാണിക്കാൻ മാത്രം ആണ്..80% ലേബഴ്സും life risk ചെയ്താണ് വർക്ക് ചെയുന്നത്..
10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുത് എന്നാണ് ഇവിടുത്തെ നിയമം
12 മണിക്കൂർ കൂടുതൽ ഒട്ടുമിക്ക എല്ലാരും ജോലി ചെയ്യുന്നുണ്ട്
@@vimalsebu അത് താങ്കൾ നല്ല കമ്പനി കാണാത്തത് കൊണ്ടാണ്,,, പിന്നെ ഇവിടെ 12hour ജോലി ചെയ്യുന്നവർ എന്തേ നാട്ടിൽ 8 hour പോലും തികച്ചു ചെയ്യാത്തത് 🤣... നാട്ടിൽ വിയർപ്പിന്റെ അസുഖം ആണല്ലോ അല്ലേ
Masha Allah 🤲 😍
all the best👍
Thank u🥰
Ivide ChirattakkuMarkattilladeVisamikkunnu
Sale available ano
സർക്കാർ ഇയാളെ എങ്ങനെ പൂട്ടാൻ പറ്റും എന്ന് ആണ് ചിന്തിക്കുന്നത്
എന്റെ Husനിലവിളക്ക് പൂകൂട തവി എന്നിവയെല്ലാം ഉണ്ടാകും പക്ഷെ പുള്ളിക്ക് മടിയാണ്
എന്നിട്ട്
ഇതിന് ഉപയോഗിക്കുന്ന റിബറ്റ് എവിടുന്നു കിട്ടും?
മിക്സി spare parts വിൽക്കുന്ന കടകളിൽ അലൂമിനിയം റിവേറ്റ് കിട്ടും.
Omg
How CpM let this flourish?😮
Dosa ennathekunathu enikku venamayirunu.evide kittum
കൂടുതൽ അറിയാൻ വിളിക്കാം 😊
Marlit La Natura
Coconut Shell Products
Iritty - Kannur
Contact: 8943880790
www.marlitelanatura.com
കണ്ണൂർ ജില്ലയിൽ ഇരുട്ടി
ഇത് എവിടെയാണ്
All the best.. 🙏
Thank u🥰
Chetta. Good work
ഇത് എവിടാണ് സ്ഥലം
കൈ മുറിയാതെ നോക്കണേ
സൂപ്പർ ഒന്നും പറയുവാൻ ഇല്ല.
Thank u🥰
Super video❤️👍🏻
നിങ്ങൾ ഇത് പൂട്ടിക്കാൻ ഇറങ്ങിയിട്ടുണ്ട്. പാവം 10 വർഷമായി നല്ലതു പോലെ കഴിഞ്ഞതായിരുന്നു -
Just use something for protection of hand
Instead of brass nut why don't u cut and insert handle there is a chance of nut falling into food.
Its rivetted
കൊള്ളാലോ👍👌👌👌👌👌👌👌👌
ഇത് കിട്ടാൻ എന്താണ് മാർഗം പ്ലീസ് നമ്പർ
കൂടുതൽ അറിയാൻ വിളിക്കാം 😊
Marlit La Natura
Coconut Shell Products
Iritty - Kannur
Contact: 8943880790
www.marlitelanatura.com
Ningalkk chiratta veno 500 klon und
തവിയുടെയും മറ്റും പരസ്യത്തിനു ഇത്രയും വളച്ചു കെട്ടേണ്ട കാര്യം ഉണ്ടോ?
അതു കാഴ്ചപ്പാട് അനുസരിച്ചു ഇരിക്കും. താങ്കൾ ഇത് ഒരു customer ടെ കാഴചപ്പാടിൽ ആണ് കാണുന്നത്. അതിനാൽ താങ്കൾക് ഇതിന്റെ പിന്നിലെ കാര്യങ്ങൾ അറിയാൻ താല്പര്യാനല്ല. പക്ഷെ ഈ വീഡിയോ ഒരു ബിസിനസ് മൈൻഡ് ൽ കാണുന്നവർ ഉണ്ട്. അവർ ഇതിന്റെ ലാഭ വശം, ബിസിനസ് വർക്ക് ചെയുന്ന രീതി, മാർക്കറ്റിംഗ്, എന്ന് തുടങ്ങി കുറെ കാര്യങ്ങൾ മനസിലാകും. ഈ ഒരു വീഡിയോ കണ്ടു പ്രചോദനം ആയി ഈ ബിസിനസ് ചെയ്യാൻ പുതിയ സമ്പ്രംഭകർ ഉണ്ടാകും. 🥰
അടി പേളി എങ്ങനാണ് ഇതു വാങ്ങാൻ . പറ്റുകാ പണ്ടു കാലത്തും. മനുഷ്യർ ഉപയോഗിച്ച സാധനം തന്നാണ്. ചിരട്ടകൾ : എന്തായാലും നന്നായിട്ട് ഉണ്ട്
Where in Kerala is this? How can we buy their product?
Kannur irrity
Put safety glows
👌👌👍👍👏👏🙏🙏❤❤
എനിക്ക് ഇതിലെ എല്ലാ പ്രോഡക്റ്റും വാങ്ങണം എന്നൊണ്ട്.. എന്താ ചെയ്യണ്ടേ ??
I bought this product, just average only.. price too expensive..in shops can buy cheaper rate better price.. do not buy from them..waste of money
എന്റെ നാട്ടിലെ ✌️🥳
പൊളിച്ചുട്ടോ
Thank u🥰
എവിടെയാ സ്ഥലം
Keralathil evideya ithu vanguvan pattunnathu veettil upayagikkuvan vendi?
Ee Thengaa Company ude Mudhalaalymaaraaya SahodharanumSahodhari um Ari unnadhinu E dhumaadhiry Parasyam Kaanickarudhu VyavasaayaMandhri A ngaanum Arinjaal .........Pinne Parayandallo . Pinnangottu Souhrudhamaairickum. ..............Swaaha.
Cup and saucer enda rate???
Very innovative thinking
Nice video.
Wow good work
Very good . 👍
ചിരട്ട ഇപ്പോൾ ആക്രി കടയിൽ വാങ്ങുന്നു kg വില 10 മലപ്പുറം