ഞാൻ വിചാരിച്ചു കയിലിന്റെ കണയും ചിരട്ട ആവും എന്ന് 🥰 സൂപ്പർ ആയി ... കഷ്ടപ്പാട് ഓർക്കുമ്പോ ഇക്ക നിങ്ങൾ സംഭവം ആണ് എന്ത് ക്ഷമ ആയിട്ട ചെയ്യുന്നത് ... ഓരോ ഭാഗവും വീഡിയോ സൂക്ഷിച്ച് ഞങ്ങളിലേക്ക് എത്തിക്കുന്ന കഷ്ടപ്പാട് വേറെയും 🥰😊 8:05
നമ്മുടെ വീട്ടിലുള്ള ചിരട്ട കൊണ്ട് എത്ര എളുപ്പത്തിലാണ് തവി ഉണ്ടാക്കിയത് ഒരുപാട് ഉപകാരമായി ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് ചുമ്മാ തിരിക്കുമ്പോൾ ഇതുപോലെയൊക്കെ തവി ഉണ്ടാക്കാമല്ലോ
കടയിൽ ആണെങ്കിൽ ഇപ്പോൾ ഇതിനൊക്കെ നല്ല വിലയാണ് ഞങ്ങളെപ്പോലുള്ള പ്രായമുള്ളവർക്കൊക്കെ ഇന്നും മൺചട്ടിയോടും ചിരട്ട തവിയോടും വലിയ ഇഷ്ടമാണ് ഈ തവിയുടെ കണ കൊണ്ട് കറികളും ഉപ്പുമാവും അതുപോലെ എന്തും ഇളക്കാൻ ഒരു പ്രത്യേക സുഖമാണ്
ഡ്രൈയ്യർ എന്നതുകൊണ്ട് കൊപ്രക്കു വേണ്ടി ഡ്രയ്യറിൽ ഉണക്കിയതാണെങ്കിൽ ചെയ്യാതിരിക്കുകയാണ് നല്ലത്.കാരണം അത് തുളക്കുന്ന സമയത്തും ഹാൻറിൽ ടൈറ്റ് ചെയ്യുന്ന സമയത്തും പൊട്ടാൻ സാദ്യത വളരെ കൂടുതലാണ് - വീട്ടിൽ കറിക്കു വേണ്ടി മുറിക്കുന്നതേങ്ങയുടെ ചിരട്ട മതി.
ഞാൻ വിചാരിച്ചു കയിലിന്റെ കണയും ചിരട്ട ആവും എന്ന് 🥰 സൂപ്പർ ആയി ... കഷ്ടപ്പാട് ഓർക്കുമ്പോ ഇക്ക നിങ്ങൾ സംഭവം ആണ് എന്ത് ക്ഷമ ആയിട്ട ചെയ്യുന്നത് ... ഓരോ ഭാഗവും വീഡിയോ സൂക്ഷിച്ച് ഞങ്ങളിലേക്ക് എത്തിക്കുന്ന കഷ്ടപ്പാട് വേറെയും 🥰😊 8:05
ഒത്തിരി സന്തോഷം മോളേ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
നമ്മുടെ വീട്ടിലുള്ള ചിരട്ട കൊണ്ട് എത്ര എളുപ്പത്തിലാണ് തവി ഉണ്ടാക്കിയത് ഒരുപാട് ഉപകാരമായി ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് ചുമ്മാ തിരിക്കുമ്പോൾ ഇതുപോലെയൊക്കെ തവി ഉണ്ടാക്കാമല്ലോ
ഒത്തിരി സന്തോഷം ട്ടോ- നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
വളരെ നല്ല അറിവുകൾ ജീവിതത്തിൽ സമയമുള്ള എല്ലാര്ക്കും ട്രൈ ചെയ്യാം Amees
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
ഈ കാലഘടത്തിൽ വളരെ ഉപകാരപ്രഥത്തിൽ വളരെ പ്രയോജന പ്രഥം
ഒത്തിരി ഏറെ മെഡിസിൻ വാല്യു ഉള്ള ഒന്നാണ് ചിരട്ട എന്നത് ഒട്ടുമിക്ക പേർക്കും അറിയില്ല -ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
@@karikkanpullitips7754 ithu quorier vazhi ayakan patumo?
വളരെ നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കിക്കോളാം. എനിക്ക് ഇഷ്ടമായി
ഒത്തിരി ഏറെ സന്തോഷം - സ്നേഹം
Super handmade work
Nalla avatharanam.... Orupadu nalla video
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Adipowli explanation 🙏🙏🙏🙏🙏
പൊളിച്ചു
Nannayi explain cheythu
ഒത്തിരി സന്തോഷം - സ്നേഹം
കടയിൽ ആണെങ്കിൽ ഇപ്പോൾ ഇതിനൊക്കെ നല്ല വിലയാണ് ഞങ്ങളെപ്പോലുള്ള പ്രായമുള്ളവർക്കൊക്കെ ഇന്നും മൺചട്ടിയോടും ചിരട്ട തവിയോടും വലിയ ഇഷ്ടമാണ് ഈ തവിയുടെ കണ കൊണ്ട് കറികളും ഉപ്പുമാവും അതുപോലെ എന്തും ഇളക്കാൻ ഒരു പ്രത്യേക സുഖമാണ്
വിലയില്ല പ്രശ്നം.. കടയിൽ കിട്ടുന്നതിൻ്റെ പിടി പശവച്ച് ഒട്ടിച്ചതാണ് , പശ വിഷാംശം ആണ്.. 😢
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
ചിലത് റെവിറ്റ് വെച്ച് ചെയ്യുന്നവയും ഉണ്ട് - അത് ബലം കുറവാണെങ്കിലും കുഴപ്പമില്ല
Super chetta adipoly
ഒത്തിരി ഏറെ സന്തോഷം
Adipowli aayitte und🥰🥰
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
കൊള്ളാം ചേട്ടാ....
അത്ര പെട്ടന്ന് ഉണ്ടാക്കി എടുക്കുക
അത്ര എളുപ്പമല്ല...
എന്നാലും ഉണ്ടാക്കും
കോൽ ഫിറ്റ് ചെയ്യുന്നതിന്റെ സീക്രട്ട് ഇഷ്ടം ആയി..
നന്മകൾ
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
Superrrrrrrrr
നിറഞ്ഞ സ്നേഹം
Mashallah
നിറഞ്ഞ സ്നേഹം
supar ubakaram
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
ചേട്ടാ വളരെ നന്ദി
നിറഞ്ഞ സ്നേഹം
Super..
സ്നേഹം
Super............
ഒത്തിരി സന്തോഷം - സ്നേഹം
Tamil nattileikku aichchu tharumo 0nnline
നല്ല കലാവിരുദ്ധം
ഒത്തിരി സന്തോഷം - സ്നേഹം
Poli chetta
ഒത്തിരി സന്തോഷം - സ്നേഹം
Masha allah
സ്നേഹം - സന്തോഷം
സൂപ്പർ
ഒത്തിരി സന്തോഷം - സ്നേഹം
ഞാൻ ഉണ്ടാക്കാറുണ്ട്
വെരി ഗുഡ്, നമുക്കാവശ്യമുള്ള സാതനങ്ങൾ കഴിവിൽ പരമാവതി നമ്മൾ തന്നെ ഉണ്ടാക്കി എടുക്കുന്നതിൻ്റെ ഒരു ഫീൽ വേറെ തന്നെ - സ്നേഹത്തോടെ
Thanks
Supper
ഒത്തിരി സന്തോഷം - സ്നേഹം
വളരെ നല്ല അവതരണം
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
Undakarund
ഗുഡ് - ഒത്തിരി ഏറെ സന്തോഷം
കൊള്ളാം
സ്നേഹം - സന്തോഷം
നല്ല തവികൾ ആണ് എനിക്കിഷ്ടമ
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Price tell me
Nallakaryam. Cheta. Dhayvam. Chetane. Anugrahykate.
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '
😊😊
dryer cheratta , pattumo
ഡ്രൈയ്യർ എന്നതുകൊണ്ട് കൊപ്രക്കു വേണ്ടി ഡ്രയ്യറിൽ ഉണക്കിയതാണെങ്കിൽ ചെയ്യാതിരിക്കുകയാണ് നല്ലത്.കാരണം അത് തുളക്കുന്ന സമയത്തും ഹാൻറിൽ ടൈറ്റ് ചെയ്യുന്ന സമയത്തും പൊട്ടാൻ സാദ്യത വളരെ കൂടുതലാണ് - വീട്ടിൽ കറിക്കു വേണ്ടി മുറിക്കുന്നതേങ്ങയുടെ ചിരട്ട മതി.
പുതിയ ആളുകൾക്ക് ഉപകപ്പെടു
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Oru thavikku endhu vilavarum
പല വിലയിൽ ഉള്ള തുണ്ട് ,ഒന്ന് വിളിക്കൂ പറഞ്ഞു തരാം
🙏🙏
സ്നേഹം
🔥🔥😍😍
☺️☺️
വീഡിയോ ഇഷ്ട്ടപ്പെട്ടു ചിരട്ട തവി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലായി ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്
തീർച്ചയായും ശ്രമിക്കണം - നിറഞ്ഞ സ്നേഹത്തോടെ
Kottayam anu parcel ayi ayakamo
ഇത്തിരിക്വാണ്ടിറ്റി കൂടുതൽ വേണം - എങ്കിലേ പാർസൽ ചിലവ് മുതലാവൂ
Ernakulam evidayanu
Correct place
ചേട്ടായീ എനിക്കറിയാംചിരട്ട തവി ഉണ്ടാകാൻ..... 😃😃😃😃
ഒത്തിരി സന്തോഷം - സ്നേഹം
Price
വീഡിയോയിൽവാഡ് സപ്പ് നമ്പർ ഉണ്ട്
Ithu vare evidarunu long gap
ജീവിതയാത്രയിലെ ചില പ്രയാസങ്ങൾ കലാജീവിതത്തെ വല്ലാതെ ബാദിച്ചു - കുറെശ്ശെ ശരിയായി വരുന്നു. സ്നേഹത്തോടെ
Adipoli
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@@karikkanpullitips7754ente pazhaya chanel poyi ithu puthiya th
@@karikkanpullitips7754support cheyyane
@@aamisadukala തീർച്ചയായും സപ്പോർട്ട് ഉണ്ടാവും
From delhi
ഒത്തിരി സന്തോഷം - സ്നേഹം
Kadayil kittunnathil aaniyundu.
അത്റിവിറ്റ് വെച്ച് ചെയ്യുന്നതാണ് -ഇത്ര ബലം കിട്ടില്ല
വൈദ്യ ഫാമി
സ്നേഹം
Gopazzz 😂😂😂
ഈ ചിരട്ട കിഴിയ്ക്കുന്ന ആണി എവിടെ കിട്ടും
Sale undo
ആവശ്യക്കാരുണ്ടെങ്കിൽ കൊടുക്കാറുണ്ട് - നിറഞ്ഞ സ്നേഹം
😅😅
സ്നേഹം
ഈ ചെരട്ട എന്തുകൊണ്ടാ നിർമിക്കുന്നത്
ചിരട്ട കൊണ്ട് -
Plastic kondu.
പക്ഷേ വാങ്ങുന്ന തവിയുടെ ഷേപ്പ് ഇതല്ലല്ലോ ചിരട്ട രണ്ടു side-ഉം ചെറുതാക്കും. ഉളി കൊണ്ട് ചെത്തി റൗണ്ട് ഷേപ്പല്ല. ഓവൽ ഷേപ്പ് ആയിരിക്കും, തവിക്ക്
ചിരട്ടയുടെ ആകൃതിക്കനുസരിച്ച് രൂപ വ്യത്യാസം വരുത്താം - സ്നേഹം - സന്തോഷം
💘 'Promosm'
thanks
ആദ്യം ചിരട്ട തുളയ്ക്കണം അല്ലെങ്കിൽ ചെയ്ത പണിയെല്ലാം വെറുതെയാകും
വീട്ടിൽ കറിവെക്കാൻ മുറിക്കുന്ന ചിരട്ടയാണെങ്കിൽ 98 ശതമാനം ഒന്നും സംഭവിക്കില്ല - നേരിയ ചിന്നൽ ഉണ്ടെങ്കിൽ ചിലപ്പോൾ അഭദ്ദം സംഭവിക്കാം - നിറഞ്ഞ സ്നേഹം -
@@karikkanpullitips7754,h😂😂😂😂
@@karikkanpullitips775465
Cheyyamo👨👩👧
പിന്നല്ല
എന്റെ ഉപ്പ ഉണ്ടാക്കൽ ഉണ്ടായിരുന്നു
അതെ അല്ലെ ഒത്തിരി സന്തോഷം - സ്നേഹം
ഇത് പോലെത്തെ കൊടുവാൾ ഇല്ലാ 😢
വീട്ടിലുള്ള കൊടുവാൾ മതി -മൂർച്ച വേണമെന്ന് മാത്രം
Super
നിറഞ്ഞ സ്നേഹം
Vilkumo thavi
പിന്നെന്താ - തീർച്ചയായും
അങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റില്ല ചിരട്ട തവി
ആദ്യം ചെറിയ പ്രയാസം തോന്നും - പിന്നെ എളുപ്പമാവും
ഹാൻഡിൽ സാധാരണ കവുങ്ങിന്റെ വാരി ആണ് നല്ലത്
ഏറ്റവും എളുപ്പം മുളയാണ്
@@shebaabraham687വളരെ ശരിയാണ്
അതായതു ചിരട്ട തവി ഉണ്ടാക്കി കഴിഞ്ഞു കറി കോറി കഴിഞ്ഞാൽ ഒരു തുള്ളി പോലും അതിന്റെ ഉള്ളിലൂടെ താഴെ പോകരുത്
അതെ - അതാണ് അതിൻ്റെ കണക്ക് - ഒത്തിരി സന്തോഷം - സ്നേഹം
Agapai
thanks
Supper
സ്നേഹം
സൂപ്പർ
സ്നേഹം
Super
സ്നേഹം - സന്തോഷം
Adipoli
ഒത്തിരി സന്തോഷം - സ്നേഹം
Super
നിറഞ്ഞ സ്നേഹം