12:39 ആറന്മുള കണ്ണാടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സഹോദരന്മാർക്കും ഒരായിരം അഭിനന്ദനങ്ങൾ .ഭാവിയിൽ ഈ കുടുംബാംഗങ്ങൾക്ക് ഗവൺമെന്റ് കാര്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുവാൻ ഇടയാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
പ്രശ്നം അതായത് ആറൻമുള കണ്ണാടി പോലെ അത് ഉണ്ടാക്കുന്നവരുടെ ജീവിതം തിളങ്ങാത്തതിന് കാരണം അവർ തന്നെയാണ് (ഏകോപനമില്ലായ്മ ആവിശ്യത്തിൽ കൂടുതൽ ഉൽപ്പാതിപ്പിക്കാതിരിക്കുക 2 ഇടനിലയില്ലാതേ ഓൺലൈൻ വിൽപ്പന മാത്രം നടത്തുക ഇടവേളകളിൽ മറ്റ് തൊഴിലിൽ ഏർപെടുക, 3 സോഷ്യൽ മീഡിയയിൽ ശക്തമായ പരസ്യം ചെയ്യുക 4 മറ്റോരു സംങ്കടനക്കും വിൽക്കാൻ കൊടുക്കണ്ട (നിലവിൽ വിൽക്കുന്ന വില അറിയുക വിൽപ്പന നേരിട്ട് നടത്തുക (കൂട്ടായ്മ വേണം പരസ്പരം പാര വെക്കാതിരിക്കാൻ ) PV
ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും പേരും പ്രശസ്തിയും നഷ്ടപ്പെടാത്ത ഒരു ഉൽപ്പന്നം ആറന്മുള കണ്ണാടി എല്ലാ വിവരങ്ങളും ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് വളരെ നന്ദി 😍😍😍
Thank God.Despite internal feuds the family now with about 200 people living as 2o satellite families in Aranmula itself did not sell the secrets even to German metallurgists. And the family escaped sure destruction by keeping away state govt.offers and politicization effort 3 decades back. Trade unions and parties would have killed the cottage industry and would have become one more Skelton in Kerala industry cemetery.
ലോകത്തിന്റെ നെറുകയിൽ ആറന്മുളക്കണ്ണാടി... അതിന് മലയാളികളായ നാം എന്ത് വില കൽപ്പിക്കുന്നുണ്ട്... ഈ മനുഷ്യരുടെ കഠിനാധ്വാനം, നമ്മുടെയും നമ്മുടെ നാടിന്റെ യും പ്രശസ്തിക്കു വേണ്ടി ആണെന്ന് നാം ഓർക്കാറുണ്ടോ.... ലോകം നമിക്കുന്ന ഇവരുടെ അധ്വാന ഫലത്തെ ഇനിയെങ്കിലും കൈകോർത്തു പിടിക്കാം. ആറന്മുള കണ്ണാടിയെ ഇത്രയും നന്നായി പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ...
എന്റെ ദൈവമേ ഒരു തൊഴിലിനപ്പുറം.... ഒരു കല തന്നെ കാണാൻ കഴിഞ്ഞു ശെരിക്കും effort കണ്ടു ഞെട്ടി പോയി.... ആറന്മുള ചേട്ടന്മാർക് എല്ലാ വിധ അംഗീകാരങ്ങളും ഇനിയും തേടി വരട്ടെ 😍😍😍
കുറേനാളുകളായിട്ടുള്ള ഒരു ആഗ്രഹമായിരുന്നു ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനെ പറ്റി അറിയാൻ... ഇത്രയും ബുദ്ധിമുട്ടി ആണ് കണ്ണാടി നിർമ്മിക്കുന്നത് എന്നറിഞ്ഞപ്പോൾ കണ്ണാടിയോടും നിർമിക്കുന്ന ആ കുടുംബത്തോടും ഉള്ള സ്നേഹവും മഹത്വവും കൂടാൻ കാരണമായി. ബുദ്ധിമുട്ടി വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു മനസ്സിലാക്കിത്തന്നത്തിനു ചേട്ടന് അകമഴിഞ്ഞ നന്ദി അറീക്കുന്നു. ❤❤❤
Harish 🙏താങ്കൾ വീഡിയോ യിൽ പറഞ്ഞത് പോലെ ഇതൊരു അത്ഭുതം തന്നെ ആറന്മുള കണ്ണാടി എന്ന് കെട്ടിട്ടുണ്ടെങ്കിലും ഇതിന്റ പിന്നിൽ ഇത്രയും കഠിന പ്രയ്യറ്റ്നാം ഉണ്ടെന്നുള്ള സത്യം ഇപ്പോഴാണ് അറിയുന്നത് അതിന് കാരണക്കാരനായ താങ്കക്ക് ഒരു പാട് നന്ദി 👍👍👍🙏🙏
അങ്ങയുടെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഞാൻ വളരെഏറെ അഭിമാനിക്കുന്നു. സ്കൂളിൽ നിന്നും പഠിക്കേണ്ട അറിവുകളാണ് ഇപ്പോൾ നിങ്ങളിലൂടെ ഞങ്ങൾക്ക് കിട്ടിയത്,. മുറ്റത്തെ മുല്ലയുടെ മണം അറിയാൻ വൈകിയതിൽ ഞാൻ ലജ്ജിക്കുന്നു.full support this video. 🌹🌹🌹🌹
ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിലെ പൈതൃകങ്ങളായി നിലനിൽക്കുന്നു എന്നത് അറിയുമ്പോൾ അഭിമാനം തോന്നുന്നു... പക്ഷേ അവയുടെ ഉൽപാദനത്തിൽ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് യഥാർത്ഥ പ്രതിഫലം ലഭിക്കേണ്ടത് അത്യാവശ്യമാണ്... നമ്മുടെ പൈതൃകങ്ങളെ കാത്തു സൂക്ഷിക്കുക , കഴിയുന്നവർ ഒരെണ്ണം വാങ്ങി അവരെ സഹായിക്കുക... ഈ വീഡിയോ ചെയ്ത Harish Thali ഒരു നൻമയാണ് ചെയ്തത് .. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
കുലത്തൊഴിൽ വളരെ ആത്മാർത്ഥതയോടെ കൊണ്ടു നടക്കുന്ന ചേട്ടന്മാർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.ഈ അറിവ് മറ്റുള്ളവർക്ക് എത്തിച്ചു തന്ന Harish Thali ക്ക് പ്രത്യേകം നന്ദി
samrekshikka ppedenda ഒന്ന് തന്നെയാണ് ആറന്മുള കണ്ണാടി.. നമ്മുടെ നാടിനെ ലോകം മൊത്തം വാഴ്ത്താൻ കരണക്കരകുന്ന കലാകാരൻമരുടെ ജീവിതം ഇങ്ങനെ കാണുന്നതിൽ സങ്കടം ഉണ്ട്..
Masha allah സൂപ്പർ ഇവരൊക്കെ തീർച്ചയായും എല്ലാവരും സപ്പോർട്ട് ചെയ്യണം ഒരുപാട് കഷ്ടപ്പാട് ഉണ്ട് ഇതിനുപിന്നിൽ നമ്മുടെ ഒക്കെ സപ്പോർട്ടാണ് അവരുടെ വിജയം (ആറൻമുള കണ്ണാടി)
ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത് കാണാൻ കഴിഞ്ഞതിൽ വളരെ യേറെ നന്ദി ഉണ്ട് അത് കാണാൻ ഇടയാകിയ ഹാരിഷ് മോനും , അത് ഉണ്ടാക്കി കാണിച്ചു തന്ന കുടുംബത്തിനും , ആറന്മുള ഭഗവാന്റെ നാമത്തിൽ ഒരായിരം നന്ദി യും , പ്രാർത്ഥനയും അർപ്പിക്കുന്നു . 🌹🌹🌹🌹🌹🌹🌹🌹👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏👌🙏🙏🙏🙏👌👌👌🌹🌹🌹👍👍
ഇത്ര മനോഹരമായ തൊഴിൽ എന്നും നില നിൽക്കണം അവരുടെ അധ്വാനത്തിന് അർഹത പെട്ട ഗുണം ഉണ്ടായാലേ ഈ തൊഴിൽ അടുത്ത തലമുറ ഏറ്റെടുക്കു ഇങ്ങനെ ഒരു നിർമാണം നമ്മുടെ നാട്ടിൽ ഉള്ളതിന് അഭിമാനിക്കുന്നു ഈ തൊഴിൽ അടുത്ത തലമുറ ഏറ്റെടുക്കട്ടെ വിജയ്ക്കട്ടെ
തീർച്ചയായും ഇതിന് നമുടെ ഗവണ്മെന്റ് ന്റെ സപ്പോർട്ട് ഉണ്ടാവണം. അല്ലെങ്കിൽ ഇത് ചരിത്രം മാത്രമായി മാറും.. പാവം ആ ചേട്ടന്മാരുടെ കഷ്ടപ്പാട് കണ്ടോ... എത്ര മനോഹരമാണ് ആ കണ്ണാടി ❤
ഈ കൂട്ടർ കൈരളീയേ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയത്തിൽ മുഖ്യ പങ്കുവഹിച്ചവരാണ്. ഭാരതത്തിന്റെ അഭിമാനമാണ്, അതുപോലെ ഇത് അഭിഭാജ്യവും ആണെന്ന തിരിച്ചർവ് ഭരകൂടങ്ങൾ തിരിച്ചറിയട്ടെ. ആറംമുള കണ്ണാടി നിർമ്മിക്കുന്ന വിശ്വകർമ്മ കുടുംബങ്ങളെ സംരക്ഷിച്ച് വേണ്ട സഹായങ്ങൾ സർക്കാരുകൾ ചെയ്ത് കൊടുക്കട്ടെ...
ആറന്മുളക്കണ്ണാടി ഉണ്ടാക്കുന്ന വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..... ആ ആളുകളുടെ ഒരുപാട് നേരത്തെ കഷ്ടപ്പാടിന്റെ ഫലമാണത്.....ഇങ്ങനെയൊരു വീഡിയോ ഞങ്ങൾക്ക് മുൻപിൽ എത്തിച്ച ഹരീഷേട്ടാ പൊളിച്ചു..... 👍
I belong to Kozhencherry, a nearby place of Aranmula. I have seen lot of videos on Aranmula Kannadi. But, I should say this is the best one ever. Thanks Harish for this video.
വീണ്ടും പോളി വീഡിയോ എത്തീട്ടുണ്ട് മച്ചാൻമാരെ ഒരു രെക്ഷയും ഇല്ലാ ഇത് വരെ നമ്മൾ കണ്ടിട്ടില്ലാത്ത സംഭവങ്ങളുമായി വരുന്നതിൽ വളരെ അതികം സന്തോഷം💥💥😘😘💥😘😘💥😘😘💥😘😘💥😘😘💥
കേരളത്തിന്റെ സാംസ്‌കാരിക നില നിർത്തുന്ന ഒരേ ഒരു വസ്തു ഇപ്പോഴും ഒരു കോട്ടവും പറ്റിയറ്റില്ല കേരളത്തിന്റെ അഭിമാനം ആയ വസ്തു proud to be an keralian, Bro ഓണം ആകർ ആകുമ്പോൾ ആറന്മുള വള്ളം കളി കൂടെ vlog പ്രേതിഷിക്കുന്നു ❤️
വിശ്വകർമ്മജരുടെ കരവിരുത് അറിഞ്ഞ രാജാക്കന്മാർ അതിന്റെ മേൻമ ലോകത്ത് എല്ലായിടത്തും അറിയിച്ചു : പിന്നീട് വന്ന ജനാധിപത്യ ഭരണം ഞങ്ങളെ അവഹേളിച്ചു. വിലയില്ലാത്ത സമുദായമാക്കി മാറ്റി. :- ജയ് വിശ്വകർമ്മ
ആറന്മുള ദേശവുമായി ബന്ധപ്പെട്ടിരിക്കുന്ന ഞങ്ങളുടെ അഭിമാനമായ ആറന്മുളക്കണ്ണാടിയും ഒപ്പം ഞങ്ങളുടെ പ്രിയപ്പെട്ട മുരുകൻജിയും, ഒപ്പം അവരുടെ പ്രയത്നത്തെയും ജനങ്ങളുടെ മുന്നിലേക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച ഹരീഷ് ജിക്ക് എല്ലാവിധ ആശംസകളും.
പണത്തിനേക്കാൾ വലുതാണ് ചെയ്യുന്ന ജോലിയിൽ ഉള്ള അഭിമാനവും സത്യസന്ധതയും എന്ന് നിങ്ങൾ പുതിയ തലമുറയ്ക്ക് കാണിച്ചു കൊടുക്കുന്നു .. അതിനേക്കാൾ വലുത് ആണ് നിങ്ങൾ നിലനിർത്തി കൊണ്ട് പോകുന്ന പാരമ്പര്യ മൂല്യങ്ങൾ... 🙌👏 ഒരിക്കൽ നിങ്ങൾ അർഹിക്കുന്ന അംഗീകാരം ലഭിക്കുക തന്നെ ചെയ്യും..
ഞാൻ ആറുമുള ക്കു അടുത്ത് ഉള്ളവൻ ആണെങ്കിലും, ആറുമുള കണ്ണാടിയെ പറ്റി ഇത്രയും മനസിലാക്കിയത് ഈ ചാനൽ കുടി ❤കൊള്ളാം സൂപ്പർ, ഇനി പള്ളിയോടങ്ങളെ പറ്റിക്കുടി ചെയ്യണം 🙏🌹❤അവരുടെകഷ്ടപ്പാട് ഗവണ്മെന്റ് കാണണം, Plz 🙏🙏🙏
Blore കാണുമ്പോൾ ഇപ്പഴും കുട്ടിക്കാലം ഓർമ വരും 😌😌😌😥.അമ്മച്ചന്റെ ആലയിൽ അത് തിരിച്ചു കൊടുത്തിരുന്ന കാലം 😌😌😌😌...ഇപ്പൊ ആലയുമില്ല അമ്മച്ചാന്നുമില്ല 🙆🏻♂️🙆🏻♂️
ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കലാകാരന്മാരും കലാ പാരമ്പര്യവും കാത്തു സൂക്ഷിക്കണം' കേരള മണ്ണിന്റെ കല പങ്കുവെച്ച ഹരീഷിനും അറുമുഖ ഗ്ലാസ് ആർട്ടിസ്റ്റ് കുടുംബത്തിനും അഭിനന്ദനങ്ങൾ.
അത് കിട്ടിയത് തന്നെ, '.iiiii എല്ലാ പൈതൃകങ്ങളും നശിപ്പിച്ചേ അടങ്ങു എന്ന് ശബത മെടുത്തവരാണ് ഇന്ന് വരെ കേരളം ഭരിച്ചത് ( പ്രശംസയിൽ പൊങ്ങി പോവാതേ പുതിയ കാലത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തു ....... നേരിട്ട് മാത്രം വിൽപ്പന നടത്തു'
അറന്മുള കണ്ണാടി എന്ന് കേട്ടിട്ടുണ്ടങ്കിലും ഇത്രയും മനുഷ്യ നിർമിതമായിട്ടും മതിയായ പോത്സാഹനം ആരും നൽകുന്നില്ല എന്ന് സഹോദരൻ പറയുമ്പോൾ വിഷമം തോന്നി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ നേരാം ഇത്രയും ഇതിനു വേണ്ടി കഷ്ട്ടപെടുന്ന ഇവർക്ക് അതിനുള്ള പ്രതിഫലം കിട്ടണം സർക്കാർ അത് കണ്ടില്ല എന്ന് നടിക്കുകയാണ്
ആറന്മുള കണ്ണാടി മുരുകൻ ചേട്ടന്റെ നമ്പർ : 94971 03033
Don't reveal it's content
I buy one
@@madeenayilerajakumaran2473 how much you pay
Ethre aayi rs
2000...
വളരെ മനോഹരം....... ഞങ്ങൾ ആറന്മുളകണ്ണാടി കുടുംബങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാ നല്ല ആൾക്കാർക്കും.... നന്ദി അറിയിക്കുന്നു......
🙏നിങ്ങൾ ഉയരങ്ങളിലേക് എത്തട്ടെ ❤
@@Stayreality നന്ദി.... സർ
❤
🤗Nalla reethiyil ulla valaracha ningalkk undaavattee....🥰 Ith nilaninn povanda onnaan , 🥰
നിങ്ങൾ അതുല്യ കലാകാരന്മാരാണ് 🙏🙏🙏
കുലത്തൊഴിൽ അഭിമാനത്തോടെ ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ❤️❤️❤️
Suja kalady
പലരും കാണാത്തതും അറിയാത്തതുമായ കാര്യങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന Harish Thali ക്ക് എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ
🥰
ആശാൻ്റെ വാസവദത്തയുടെ കൈവശമുണ്ടാമി രു ന്ന കണ്ണാടി!
കർഷകൻ, ഉൾപ്പെടെഎല്ലാഉത്പ്പന്ന ങ്ങൾ നിർമ്മിക്കുന്നവർ ക്ക് അല്ല ഇതിന്റെ ഗുണ ങ്ങൾ മൊത്തം ഇടനില ക്കാർക്കാണ്
@@Hitman-055 .
Cash yatra aanu..
ലോകത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കൾ മാത്രം ഇരിക്കുന്ന ബ്രിട്ടനിലെ മ്യൂസിയത്തിൽ ഇടം പിടിച്ച ഐറ്റം ആണ് ആറന്മുള കണ്ണാടി
കടൽ കടന്നു നമ്മൾക്ക് പെരുമ നേടി തന്ന നമ്മുടെ കേരളത്തിന്റെ സ്വന്തം ആറന്മുള കണ്ണാടി 😍
വിശദമായ വീഡിയോ 👌👌👌
ruclips.net/video/3_ZzIzSw_ak/видео.html
ഇത് നമ്മൾ മനസിലാക്കിയപോലെ അല്ല... Metel സാധനങ്ങളിൽ നമുക്ക് എത്ര deep ആയ അറിവ് ഉണ്ടായിരുന്നു എന്നതിന് തെളിവാണ്
വെയിറ്റ്
വളരെ വിശദമായി പറഞ്ഞു തന്നു..
കണ്ണാടിയുടെ തിളക്കം ഞങ്ങളുടെ ജീവിത്തിൽ ഇല്ല എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം..
അവസാനം പറഞ്ഞത് പൊളിച്ചു.. വേറെ ഒന്നുമല്ല ആ മോഡൽ ഇനി ആർക്കു ഉണ്ടാക്കി കൊടുക്കില്ല എത്ര ലക്ഷം കിട്ടിയാലും... അതു വലിയ ഒരു ക്വാളിറ്റി ആണ്... 🙏🙏🙏🙏👌👌👌🥰🙏🙏
💯💯
ആറന്മുള കണ്ണാടി കേരളത്തിൻറെ അഭിമാനമാണ് അത് നമ്മൾ കേരളീയർക്ക് സ്വന്തം അതുണ്ടാക്കുന്ന ചേട്ടന്മാരെ നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനം
12:39 ആറന്മുള കണ്ണാടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സഹോദരന്മാർക്കും ഒരായിരം അഭിനന്ദനങ്ങൾ .ഭാവിയിൽ ഈ കുടുംബാംഗങ്ങൾക്ക് ഗവൺമെന്റ് കാര്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുവാൻ ഇടയാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഇവരുടെ ജീവിതം ഇനിയെങ്കിലും ആറന്മുള കണ്ണാടി പോലെ തിളങ്ങാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🥰
ണ്ട
പ്രശ്നം അതായത് ആറൻമുള കണ്ണാടി പോലെ അത് ഉണ്ടാക്കുന്നവരുടെ ജീവിതം തിളങ്ങാത്തതിന് കാരണം അവർ തന്നെയാണ് (ഏകോപനമില്ലായ്മ ആവിശ്യത്തിൽ കൂടുതൽ ഉൽപ്പാതിപ്പിക്കാതിരിക്കുക 2 ഇടനിലയില്ലാതേ ഓൺലൈൻ വിൽപ്പന മാത്രം നടത്തുക ഇടവേളകളിൽ മറ്റ് തൊഴിലിൽ ഏർപെടുക, 3 സോഷ്യൽ മീഡിയയിൽ ശക്തമായ പരസ്യം ചെയ്യുക 4 മറ്റോരു സംങ്കടനക്കും വിൽക്കാൻ കൊടുക്കണ്ട (നിലവിൽ വിൽക്കുന്ന വില അറിയുക വിൽപ്പന നേരിട്ട് നടത്തുക (കൂട്ടായ്മ വേണം പരസ്പരം പാര വെക്കാതിരിക്കാൻ ) PV
അങ്ങനെയെങ്കിലും വിശ്വകർമ്മജരുടെ പ്രയത്നം ലോകരറിയട്ടെ . അഭിനന്ദനങ്ങൾ ❤️💐👌
ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും പേരും പ്രശസ്തിയും നഷ്ടപ്പെടാത്ത ഒരു ഉൽപ്പന്നം ആറന്മുള കണ്ണാടി എല്ലാ വിവരങ്ങളും ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് വളരെ നന്ദി 😍😍😍
Thank God.Despite internal feuds the family now with about 200 people living as 2o satellite families in Aranmula itself did not sell the secrets even to German metallurgists.
And the family escaped sure destruction by keeping away state govt.offers and politicization effort 3 decades back. Trade unions and parties would have killed the cottage industry and would have become one more Skelton in Kerala industry cemetery.
ലോകത്തിന്റെ നെറുകയിൽ ആറന്മുളക്കണ്ണാടി...
അതിന് മലയാളികളായ നാം എന്ത് വില കൽപ്പിക്കുന്നുണ്ട്...
ഈ മനുഷ്യരുടെ കഠിനാധ്വാനം, നമ്മുടെയും നമ്മുടെ നാടിന്റെ യും പ്രശസ്തിക്കു വേണ്ടി ആണെന്ന് നാം ഓർക്കാറുണ്ടോ.... ലോകം നമിക്കുന്ന ഇവരുടെ അധ്വാന ഫലത്തെ ഇനിയെങ്കിലും കൈകോർത്തു പിടിക്കാം.
ആറന്മുള കണ്ണാടിയെ ഇത്രയും നന്നായി പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ...
ആറമുള്ള കണ്ണാടിയുടെ തിളക്കം നമ്മുടെ ജീവിതത്തിനില്ല ആ വാക്ക് ഭൈഗരമാന വാക്ക് ♥️♥️♥️🙏🙏👍👍👍
എന്റെ ദൈവമേ ഒരു തൊഴിലിനപ്പുറം.... ഒരു കല തന്നെ കാണാൻ കഴിഞ്ഞു ശെരിക്കും effort കണ്ടു ഞെട്ടി പോയി.... ആറന്മുള ചേട്ടന്മാർക് എല്ലാ വിധ അംഗീകാരങ്ങളും ഇനിയും തേടി വരട്ടെ 😍😍😍
കുറേനാളുകളായിട്ടുള്ള ഒരു ആഗ്രഹമായിരുന്നു ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനെ പറ്റി അറിയാൻ... ഇത്രയും ബുദ്ധിമുട്ടി ആണ് കണ്ണാടി നിർമ്മിക്കുന്നത് എന്നറിഞ്ഞപ്പോൾ കണ്ണാടിയോടും നിർമിക്കുന്ന ആ കുടുംബത്തോടും ഉള്ള സ്നേഹവും മഹത്വവും കൂടാൻ കാരണമായി. ബുദ്ധിമുട്ടി വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു മനസ്സിലാക്കിത്തന്നത്തിനു ചേട്ടന് അകമഴിഞ്ഞ നന്ദി അറീക്കുന്നു. ❤❤❤
ട്രോഫി കൊടുക്കുന്നതിനു പകരം ആറന്മുള കണ്ണാടി കൊടുത്താൽ കിട്ടുന്നവർകും അത് ഉപകാരപ്പെടും.
മ്,പളോ....ട്രോഫി ( പാട്ടക്കഷ്ണം ) 100 രൂപയ്ക്ക് കിട്ടും കണ്ണാടിക്ക് 2000 ന് മേലെയും 😋
Sarkkaarukalkk ithu cheythu maathruka kaanikkaam
വളരെ നല്ല നിർദ്ദേശം.
Thank you
അതെ 👍🏻👍🏻
എന്റെ പൊന്നോ 🙄 കേരളത്തിന് ശെരിക്കും അഭിമാനിക്കാം ആറന്മുള കണ്ണാടി ♥️
ഈ ഉത്പന്നത്തെകുറിച് ശരിയായ വിവരണം കിട്ടിയതിൽ സന്ദോഷം.
Harish 🙏താങ്കൾ വീഡിയോ യിൽ പറഞ്ഞത് പോലെ ഇതൊരു അത്ഭുതം തന്നെ ആറന്മുള കണ്ണാടി എന്ന് കെട്ടിട്ടുണ്ടെങ്കിലും ഇതിന്റ പിന്നിൽ ഇത്രയും കഠിന പ്രയ്യറ്റ്നാം ഉണ്ടെന്നുള്ള സത്യം ഇപ്പോഴാണ് അറിയുന്നത് അതിന് കാരണക്കാരനായ താങ്കക്ക് ഒരു പാട് നന്ദി 👍👍👍🙏🙏
അറിയാത്ത ഒരു പാട് കാര്യങ്ങൾ കാണിച്ചു തന്ന ഹരീഷ് താലിക്ക് അഭിനന്ദനങ്ങൾ❤
Thanks bro ആറൻമുള കണ്ണാടിയെ പറ്റി കുറച്ച് ദിവസങ്ങൾക്ക് മുന്നെ ഞങ്ങൾ ചർച്ച ചെയ്തിരുന്നു ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്നതിന് താങ്കൾക്ക് big Thanks
ഈ മനോഹര കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച ഹരീഷ് ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
അങ്ങയുടെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഞാൻ വളരെഏറെ അഭിമാനിക്കുന്നു. സ്കൂളിൽ നിന്നും പഠിക്കേണ്ട അറിവുകളാണ് ഇപ്പോൾ നിങ്ങളിലൂടെ ഞങ്ങൾക്ക് കിട്ടിയത്,. മുറ്റത്തെ മുല്ലയുടെ മണം അറിയാൻ വൈകിയതിൽ ഞാൻ ലജ്ജിക്കുന്നു.full support this video. 🌹🌹🌹🌹
*_ചേട്ടാ ഞങ്ങളുടെ പത്തനംതിട്ടയിൽ ആറന്മുളയിൽ എത്തി ഇത്രേം നല്ല വീഡിയോ എല്ലാവർക്കും വേണ്ടി ചിത്രീകരിച്ചതിന് ഒരുപാട് നന്ദി 🙏_*
🥰
👍
കുല തൊഴിൽ പിന്തുടരുന്ന സഹോദരങ്ങൾക്കു നന്മ ഉണ്ടാകട്ടെ ❤️🌹
ഹരീഷേട്ടാ ... അങ്ങയുടെ അവതരണ ശൈലിയും , സംസാര രീതിയും മറ്റ് ചാനലുകളെ അപേഷിച്ച് സൂപ്പർ ആണ്... Best wishes
Love 💖 from kozhikode
🥰
ആറന്മുള കണ്ണാടിയെ കുറിച്ച് വിശദമായി പറഞ്ഞു തന്ന സഹോദരങ്ങൾക്കും വീഡിയോ വഴി ഞങ്ങൾക്ക് എത്തിക്കുന്ന harish തളിക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏🌹🌹🌹
ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിലെ പൈതൃകങ്ങളായി നിലനിൽക്കുന്നു എന്നത് അറിയുമ്പോൾ അഭിമാനം തോന്നുന്നു... പക്ഷേ അവയുടെ ഉൽപാദനത്തിൽ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് യഥാർത്ഥ പ്രതിഫലം ലഭിക്കേണ്ടത് അത്യാവശ്യമാണ്... നമ്മുടെ പൈതൃകങ്ങളെ കാത്തു സൂക്ഷിക്കുക , കഴിയുന്നവർ ഒരെണ്ണം വാങ്ങി അവരെ സഹായിക്കുക... ഈ വീഡിയോ ചെയ്ത Harish Thali ഒരു നൻമയാണ് ചെയ്തത് .. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
മുടിഞ്ഞ വിലയാ,.... സജിൻ ഒരെണ്ണം വാങ്ങിത്താ 😋😅
കുലത്തൊഴിൽ വളരെ ആത്മാർത്ഥതയോടെ കൊണ്ടു നടക്കുന്ന ചേട്ടന്മാർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.ഈ അറിവ് മറ്റുള്ളവർക്ക് എത്തിച്ചു തന്ന Harish Thali ക്ക് പ്രത്യേകം നന്ദി
ശ്രീ പദ്മനാഭാ... മുകുന്ദ മുരാന്ധക....
നാരായണ നിന്നേ കാണൂമറാകേണം...
❤️❤️❤️...
തിരു ആറന്മുളേശ്ശൻ്റെ വള്ളപ്പാട്ടോട് കൂടി ആരംഭിക്കാമായിരുന്നു.. 🙏
നന്നായിരുന്നു.... 🌺
samrekshikka ppedenda ഒന്ന് തന്നെയാണ് ആറന്മുള കണ്ണാടി.. നമ്മുടെ നാടിനെ ലോകം മൊത്തം വാഴ്ത്താൻ കരണക്കരകുന്ന കലാകാരൻമരുടെ ജീവിതം ഇങ്ങനെ കാണുന്നതിൽ സങ്കടം ഉണ്ട്..
Masha allah സൂപ്പർ ഇവരൊക്കെ തീർച്ചയായും എല്ലാവരും സപ്പോർട്ട് ചെയ്യണം ഒരുപാട് കഷ്ടപ്പാട് ഉണ്ട് ഇതിനുപിന്നിൽ നമ്മുടെ ഒക്കെ സപ്പോർട്ടാണ് അവരുടെ വിജയം (ആറൻമുള കണ്ണാടി)
ruclips.net/video/3_ZzIzSw_ak/видео.html
വളരെ ആത്മാർത്ഥമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു. വളരെ അധ്വാനവും വിശ്വാസ്യ തയും ആവശ്യമുള്ള നിർമാണം 🙏🏻🙏🏻
ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത് കാണാൻ കഴിഞ്ഞതിൽ വളരെ യേറെ നന്ദി ഉണ്ട് അത് കാണാൻ ഇടയാകിയ ഹാരിഷ് മോനും , അത് ഉണ്ടാക്കി കാണിച്ചു തന്ന കുടുംബത്തിനും , ആറന്മുള ഭഗവാന്റെ നാമത്തിൽ ഒരായിരം നന്ദി യും , പ്രാർത്ഥനയും അർപ്പിക്കുന്നു . 🌹🌹🌹🌹🌹🌹🌹🌹👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏👌🙏🙏🙏🙏👌👌👌🌹🌹🌹👍👍
വീഡിയോ കാണുന്നവരെല്ലാം ഇത് വാങ്ങി പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ അപിപ്രായം. ഞാൻ ഏതായാലും ഒന്ന് വാങ്ങാൻ തന്നെ തീരുമാനിച്ചു. 👍🏽
ഇത്ര മനോഹരമായ തൊഴിൽ എന്നും നില നിൽക്കണം അവരുടെ അധ്വാനത്തിന് അർഹത പെട്ട ഗുണം ഉണ്ടായാലേ ഈ തൊഴിൽ അടുത്ത തലമുറ ഏറ്റെടുക്കു ഇങ്ങനെ ഒരു നിർമാണം നമ്മുടെ നാട്ടിൽ ഉള്ളതിന് അഭിമാനിക്കുന്നു ഈ തൊഴിൽ അടുത്ത തലമുറ ഏറ്റെടുക്കട്ടെ വിജയ്ക്കട്ടെ
തീർച്ചയായും ഇതിന് നമുടെ ഗവണ്മെന്റ് ന്റെ സപ്പോർട്ട് ഉണ്ടാവണം. അല്ലെങ്കിൽ ഇത് ചരിത്രം മാത്രമായി മാറും.. പാവം ആ ചേട്ടന്മാരുടെ കഷ്ടപ്പാട് കണ്ടോ... എത്ര മനോഹരമാണ് ആ കണ്ണാടി ❤
മറ്റു യൂട്യൂബർ മാരിൽ നിന്നും എന്നും വ്യത്യസ്തൻ ആണ് brother, ningal ❤ from kolkata
Dear ഹരിഷ് സാർ, കലക്കി. കഴിവുള്ള കലാകാരന്മാരെ പരിചയപ്പെടുത്തി. Thank you. 🙏
Manoharam oru laika tharunnu
@@rasa6035 ഒരായിരം like തരായിരുന്നു. Thankyou ട്ടോ ❤️
ഞങ്ങളുടെ വീടിന്റെ kerithamasathin ആദ്യം കിട്ടിയ gift ആറന്മുള കണ്ണാടി ആണ്... 🥰🙏ഒരിക്കലും മറക്കാത്ത അനുഭവം.. അങ്ങനെ ഒരു gift കരുതിയില്ല 😍
ആരാണ് gift തന്നത്
@@rameshdavid6888 ഫ്രണ്ട് 🥰
ഇത്ര കഷ്ടപ്പെടുന്ന ഇവർ അടിപൊളി ❤️❤️👍🏻 ആറന്മുള കണ്ണാടി മേടിക്കണം സകലരും... ഇത്ര കഷ്ടപ്പാട് ഇതിനു പിന്നിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു.. ഇത് വേറെ ലെവൽ
Yes
ഈ കൂട്ടർ കൈരളീയേ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയത്തിൽ മുഖ്യ പങ്കുവഹിച്ചവരാണ്. ഭാരതത്തിന്റെ അഭിമാനമാണ്, അതുപോലെ ഇത് അഭിഭാജ്യവും ആണെന്ന തിരിച്ചർവ് ഭരകൂടങ്ങൾ തിരിച്ചറിയട്ടെ. ആറംമുള കണ്ണാടി നിർമ്മിക്കുന്ന വിശ്വകർമ്മ കുടുംബങ്ങളെ സംരക്ഷിച്ച് വേണ്ട സഹായങ്ങൾ സർക്കാരുകൾ ചെയ്ത് കൊടുക്കട്ടെ...
ഇതൊക്കെ ഞങ്ങളിലെക് എത്തിച്ചു തന്ന ചേട്ടന് ബിഗ് സല്യൂട്ട്❤
ആറന്മുളക്കണ്ണാടി ഉണ്ടാക്കുന്ന വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..... ആ ആളുകളുടെ ഒരുപാട് നേരത്തെ കഷ്ടപ്പാടിന്റെ ഫലമാണത്.....ഇങ്ങനെയൊരു വീഡിയോ ഞങ്ങൾക്ക് മുൻപിൽ എത്തിച്ച ഹരീഷേട്ടാ പൊളിച്ചു..... 👍
ആറൻമുള കണ്ണാടി യുടെ നിർമ്മാണം മുഴുവനായി മനസ്സിലാക്കിത്തന്ന താങ്കൾക്ക് വളരെ നന്ദി.
Sooper. ആറന്മുള കണ്ണാടി ഉണ്ടാക്കാനുള്ള പ്രയത്നങ്ങൾ വിവരിച്ചു തന്ന താങ്കൾക്കു അഭിനന്ദനങ്ങൾ 🎉🎉
I belong to Kozhencherry, a nearby place of Aranmula. I have seen lot of videos on Aranmula Kannadi. But, I should say this is the best one ever. Thanks Harish for this video.
ഇത്രയും ബുദ്ധിമുട്ടു ഒണ്ടു അന്ന് അറിഞ്ഞില്ല. അതി മനോഹരം. Hats off to Team Members.
വീണ്ടും പോളി വീഡിയോ എത്തീട്ടുണ്ട് മച്ചാൻമാരെ ഒരു രെക്ഷയും ഇല്ലാ ഇത് വരെ നമ്മൾ കണ്ടിട്ടില്ലാത്ത സംഭവങ്ങളുമായി വരുന്നതിൽ വളരെ അതികം സന്തോഷം💥💥😘😘💥😘😘💥😘😘💥😘😘💥😘😘💥
🥰
ആറന്മുള കണ്ണാടി യെ കുറിച്ച് അറിയാൻ കഴിഞ്ഞു ഇത് വരെയും അറിയില്ല യിരുന്നു ഇത്രയും വിശദ മായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤️❤️❤️❤️👍👍👍👍👍
കേരളത്തിന്റെ സാംസ്‌കാരിക നില നിർത്തുന്ന ഒരേ ഒരു വസ്തു ഇപ്പോഴും ഒരു കോട്ടവും പറ്റിയറ്റില്ല കേരളത്തിന്റെ അഭിമാനം ആയ വസ്തു proud to be an keralian,
Bro ഓണം ആകർ ആകുമ്പോൾ ആറന്മുള വള്ളം കളി കൂടെ vlog പ്രേതിഷിക്കുന്നു ❤️
പൊളിച്ചു ബ്രോ ഫസ്റ്റ് ആണ് കാണുന്നത് ആറാം മുള കണ്ണാടി
Unbelievable....what an effort beyond this particular mirror..we Keralites have the proud on this mirror 🪞. Hat's off to the Viswakarma community..
അപൂവ്വങ്ങളിൽ അപൂർവങ്ങളായ കാഴ്ചകൾ കാണിച്ചു തരാൻ നിങ്ങൾ എടുക്കുന്ന effort നു നന്ദി
വിശ്വകർമ്മജരുടെ കരവിരുത് അറിഞ്ഞ രാജാക്കന്മാർ അതിന്റെ മേൻമ ലോകത്ത് എല്ലായിടത്തും അറിയിച്ചു : പിന്നീട് വന്ന ജനാധിപത്യ ഭരണം ഞങ്ങളെ അവഹേളിച്ചു. വിലയില്ലാത്ത സമുദായമാക്കി മാറ്റി. :- ജയ് വിശ്വകർമ്മ
😻
ഭരണഘടന എല്ലാവരെയും തുല്യം ആയി കാണുന്നു.. വിലയുള്ള സമുദായം വിലയില്ലാത്ത സമുദായം എന്നൊന്ന് ഇല്ല..
ആറന്മുള കണ്ണാടി ഉണ്ടാക്കുന്ന വിധം അതി മനോഹരം 👌👌👌👌👌👌
Harish thali. ഇത് വരെ ആരും ചെയ്യാത്ത വീഡിയോ ആണ് sir. ശരിക്കും ആസ്വദിച്ചു കണ്ടു ഞാൻ. താങ്ക്സ് sir
ആറന്മുള ദേശവുമായി ബന്ധപ്പെട്ടിരിക്കുന്ന ഞങ്ങളുടെ അഭിമാനമായ ആറന്മുളക്കണ്ണാടിയും ഒപ്പം ഞങ്ങളുടെ പ്രിയപ്പെട്ട മുരുകൻജിയും, ഒപ്പം അവരുടെ പ്രയത്നത്തെയും ജനങ്ങളുടെ മുന്നിലേക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച ഹരീഷ് ജിക്ക് എല്ലാവിധ ആശംസകളും.
Thank U..😊
കണ്ട് കഴിഞ്ഞപ്പോഴാ ശ്രദ്ധിച്ചത് ഈ വീഡിയോ അരമണിക്കൂർ കൂടുതൽ ഉണ്ടാരുന്നെന്നു. പൊളി വീഡിയോ 🥰👌👌
പണത്തിനേക്കാൾ വലുതാണ് ചെയ്യുന്ന ജോലിയിൽ ഉള്ള അഭിമാനവും സത്യസന്ധതയും എന്ന് നിങ്ങൾ പുതിയ തലമുറയ്ക്ക് കാണിച്ചു കൊടുക്കുന്നു .. അതിനേക്കാൾ വലുത് ആണ് നിങ്ങൾ നിലനിർത്തി കൊണ്ട് പോകുന്ന പാരമ്പര്യ മൂല്യങ്ങൾ... 🙌👏 ഒരിക്കൽ നിങ്ങൾ അർഹിക്കുന്ന അംഗീകാരം ലഭിക്കുക തന്നെ ചെയ്യും..
ഇത് ഇത്രേം വലിയ സംഭവം ആണെന്ന് അറിഞ്ഞില്ല.... 👍🏾👍🏾❤️❤️❤️❤️❤️
എന്തൊരു ... ഭംഗി...❤.... ഇത്.. എല്ലാ... കാലത്തും ഉണ്ടാവാൻ... ദൈവത്തോട്... പ്രാർഥിക്കുന്നു 🙏.. ഇതിന്റെ.. പിന്നിൽ.. പ്രവർത്തിക്കുന്ന...... എന്റെ....brothers.. നു... Good luck ....⭐️⭐️🙏🙏
ഇന്ന് കണ്ടതിൽ മനസിൽ സൂക്ഷിക്കാൻ പറ്റിയ ഒരു കാഴ്ച..... 💞
ഒരു കണ്ണാടി ഉണ്ടാക്കാൻ ഇത്രയും പേർ എത്ര സമയം അധ്വാനിയ്ക്കുന്നു അവരെ അഭിനന്ദിയ്ക്കാൻ വാക്കുകളില്ല. ❤️❤️❤️❤️
കേരളത്തിൻ്റെ അമൂല്യ നിധി , പൈതൃകം .. ആറന്മുള കണ്ണാടി ⚡
ഒരുപാട് കാലമായി അറിയാൻ ആഗ്രഹിച്ച ആറന്മുള കണ്ണാടി യെ പറ്റി വീഡിയോ ചെയ്ത ഏട്ടനും മറ്റുള്ള ഏട്ടന്മാർക്കും ഒരായിരം ഭാവുകങ്ങൾ
ഞാൻ ആറുമുള ക്കു അടുത്ത് ഉള്ളവൻ ആണെങ്കിലും, ആറുമുള കണ്ണാടിയെ പറ്റി ഇത്രയും മനസിലാക്കിയത് ഈ ചാനൽ കുടി ❤കൊള്ളാം സൂപ്പർ, ഇനി പള്ളിയോടങ്ങളെ പറ്റിക്കുടി ചെയ്യണം 🙏🌹❤അവരുടെകഷ്ടപ്പാട് ഗവണ്മെന്റ് കാണണം, Plz 🙏🙏🙏
നിങ്ങളുടെ ചാനലിലെ ഓരോ content യും വേറെ ലെവൽ 👌👌👌👌
കാണുമ്പോൾ നിസ്സാരം ഇതിൻ്റെ പിന്നിലെ അദ്ധ്വാനം ഓ സമ്മതിക്കണം ഇവരെ👌👍
വളരെ മനോഹരം പകരം വെക്കാനില്ല എന്നും nilanikkatte
Ithupole oru tourism product vere illa...Govt should take good decisions to keep this product..Hats of harish ..
നമ്മുടെ ഒക്കെ നാട്ടിൽ ഉണ്ടാവും അല്ലെ ഇത് പോലെ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന, വാക്കുകളിൽ ഒരു പക്വത ഒക്കെയുള്ള ഒരാൾ...
പച്ച ആയ ❤️❤️ മനുഷ്യന്മാർ
നമ്മുടെ goverment ഇതുപോലെ ഉള്ള കലകളെ വളർത്തണം ..... അവർക്കു ജോബ് അവസരം കൊടുക്കണം . കയറ്റുമതി നടത്താൻ കഴിയണം
#MartinViolin
എല്ലാം ചെയ്യുന്നുണ്ട് Bro
കയറ്റാൻ citu കാരെ വിളിക്കാം
വളരെ മനോഹമായി അവതരണം മുരുകൻ ചേട്ടനും നന്ദി
എൻ്റെ സ്വന്തം നാടാണ് ആറന്മുള
ഇടയാർന്മുള പടിഞ്ഞാറ് കുടുംബം
എൻ്റെ നാടിൻ്റെ പ്രണമം... നേരുന്നു
ഈ ഒരു വീഡിയോ കൊണ്ട് ആ ചേട്ടൻമ്മാരുടെ ജീവിതം മാറും
A rare talent carried forward through generation's ... It should be encouraged & promoted to regain its glory ...by concerned Departments ...👍🔥💖
ഹരീഷ്. തളിക്ക് വളരെ. വളരെ അഭിനന്ദനങ്ങൾ ഇനിയും ഇത് പോലെ ഹൃദ്യമായ അനുഭവങ്ങൾ ഉണ്ടാകുവാൻ ഇനി വരുന്ന തലമുറയ്ക്ക് പ്രചോദനമാകട്ടെ
അണ്ണാ നിങ്ങളെ വീഡിയോ വേറെ ലെവൽ ആണ് പൊള്ളി 🌹🌹🌹🌹...
Wonderful
പുതിയ തലമുറക്ക് ഈ അറിവ് പകർന്ന് തന്ന Harish
ഈ കുടുംബത്തിന്നും അഭിനന്ദങ്ങൾ👋👍💯
Blore കാണുമ്പോൾ ഇപ്പഴും കുട്ടിക്കാലം ഓർമ വരും 😌😌😌😥.അമ്മച്ചന്റെ ആലയിൽ അത് തിരിച്ചു കൊടുത്തിരുന്ന കാലം 😌😌😌😌...ഇപ്പൊ ആലയുമില്ല അമ്മച്ചാന്നുമില്ല 🙆🏻♂️🙆🏻♂️
ആറന്മുള കണ്ണാടി നിർമ്മാണം അതി മനോഹരം ..
സർക്കാര് സപ്പോർട്ട് വേണം. ഇല്ലെങ്കിൽ ഇത് അന്യംനിന്നു പോവും.
Kerala cultural and herditary section must support these genious people. My full support to you all brothers.
ആറന്മുള കണ്ണാടി കേരളത്തിന്റെ അഭിമാനമാണ്.
അതുണ്ടാക്കുന്ന ആറന്മുള യിലെ ചേട്ടൻമാർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
ആരദിക്കപെടെണ്ട കലകാരൻമാർ ഇവർക്ക് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ബഹുമതി കോടുത്ത് ആ തരിക്കപെടെണ്ടവർ തന്നെ സംശയമില്ല👌🙏👌🙏👌🙏👌🙏👌🌹🌹🌹❤️❤️❤️🌹🌹🌹💓💓💓
ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കലാകാരന്മാരും കലാ പാരമ്പര്യവും കാത്തു സൂക്ഷിക്കണം' കേരള മണ്ണിന്റെ കല പങ്കുവെച്ച ഹരീഷിനും അറുമുഖ ഗ്ലാസ് ആർട്ടിസ്റ്റ് കുടുംബത്തിനും അഭിനന്ദനങ്ങൾ.
Haris ബായിക്ക് എന്റെ അഭിനന്ദനങ്ങൾ. എനിക്ക് വളരെ ഇഷ്ട്ടായി. സൂപ്പർ അവതരണം 🌹🌹🌹😘😘😘
Thank you..
Gambheeram. ..
ഗംഭീരം.... കണണാടിയും,
സൃഷടികർതതാകളും,
വീടിയോവും.
ഗവർമെന്റിന്റെ എല്ലാ സഹായവും ഈ ശില്പികൾക്ക് കിട്ടാൻ പ്രാർഥിക്കുന്നു.
അത് കിട്ടിയത് തന്നെ, '.iiiii എല്ലാ പൈതൃകങ്ങളും നശിപ്പിച്ചേ അടങ്ങു എന്ന് ശബത മെടുത്തവരാണ് ഇന്ന് വരെ കേരളം ഭരിച്ചത് ( പ്രശംസയിൽ പൊങ്ങി പോവാതേ പുതിയ കാലത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തു ....... നേരിട്ട് മാത്രം വിൽപ്പന നടത്തു'
വളരെ നന്ദി സുഹൃത്തേ ഇങ്ങനെ ഒരു വിഡിയോ ഇതൊന്നു മാത്രം all thebest
Chetta adipoli aayind ഇങ്ങന് കഷ്ട പെടുന്ന ആള്‍ക്കാരെ പുറത്ത് കൊണ്ടു വരണം nice
എത്ര കഷ്ടപെട്ട് ഉണ്ടാക്കുന്ന ഒരു കണ്ണാടിയാണ് ഇത്. എത്ര മണിക്കൂറിലെ അദ്ധ്വാനം സഹിഷ്ണത👌👌👌👌💐💐💐💐
🌺skip ചെയ്യാതെ മുഴുവനും കണ്ടു അടിപോയി നല്ല അറിവ് 🌺
അറന്മുള കണ്ണാടി എന്ന് കേട്ടിട്ടുണ്ടങ്കിലും ഇത്രയും മനുഷ്യ നിർമിതമായിട്ടും മതിയായ പോത്സാഹനം ആരും നൽകുന്നില്ല എന്ന് സഹോദരൻ പറയുമ്പോൾ വിഷമം തോന്നി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ നേരാം ഇത്രയും ഇതിനു വേണ്ടി കഷ്ട്ടപെടുന്ന ഇവർക്ക് അതിനുള്ള പ്രതിഫലം കിട്ടണം സർക്കാർ അത് കണ്ടില്ല എന്ന് നടിക്കുകയാണ്
Respect brother.. we need this traditional quality forever... with the help of govt and medias..
ചാനലിലേക്കെത്താൻ വൈകി... ഇന്ന് മുതൽ സ്ഥിരം പ്രേക്ഷകൻ 👍
ഇവർക്ക് സർക്കാരിന്റെ സംരക്ഷണം കൊടുത്ത് നിലനിർത്താൻ പരമാവധി ശ്രമിക്കുക ഇത് നമ്മുടെ നാടിന്റെ അഭിമാനമാണ്
ഇത് പരിജ പെടുത്തി തന്നതി എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല❤❤❤❤❤❤❤❤
അടിപൊളി ചേട്ടാ എല്ലാം വിശദമായി കാണിച്ചു തന്നു ♥️♥️♥️🤗🤗🤗👏