വെളിച്ചപ്പാടിൻറെ ചിലമ്പ് ഉണ്ടാകുന്നത് ഒരു സംഭവം തന്നെയാണ്. | Chilambu Making | Chilambu | Palakkad

Поделиться
HTML-код
  • Опубликовано: 25 мар 2023
  • തെയ്യങ്ങളും കോമരങ്ങളും കെട്ടിയാടുന്ന ചിലമ്പ് നിർമ്മാണം കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് മേപ്പറമ്പ് വിശ്വകർമ്മ ശിൽപ്പകല കേന്ദ്രത്തിൽ പോയപ്പോൾ.
    Vikas Balram : 9496522799
    #chilambu #bangles #banglescraft #palakkad
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697

Комментарии • 563

  • @jintumjoy7194
    @jintumjoy7194 Год назад +233

    എനിക്ക് ഓർമ വന്നത് പകൽപ്പൂരം സിനിമ ആണ്

  • @PradPramadeni
    @PradPramadeni Год назад +52

    കുലത്തൊഴിൽ ചിട്ടയോടെ ചെയ്യുന്ന ഈ കുടുംബത്തിന് നമോവാകം 🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @hareeshs.s4562
    @hareeshs.s4562 Год назад +80

    ചുടിനെ പേടിച്ചു മുശരിക്കു ജീവിക്കാൻ പറ്റില്ല ചൂടാണ് മുശാരിയുടെ ജീവിതം തന്നെ ❤️

  • @dileeppg6289
    @dileeppg6289 Год назад +38

    സുഹൃത്തേ ചിലമ്പ് കാണുമ്പോ സിനിമ അല്ല ഓർമ വരുന്നത്.... നമുക്ക് ഓരോരുത്തർക്കും കുടമ്പക്ഷേത്രം ഉണ്ട് അതാണ് ഓർമ്മ

  • @saefx5405
    @saefx5405 Год назад +13

    ഇതുകണ്ടപ്പോ എനിക്ക് സിനിമ ഒന്നുമല്ല ഓർമ്മാ വരുന്നത് എന്റെ അച്ഛൻ വെളിച്ചപ്പാട് ഓർമ്മ vanne❤️🤗😚

  • @riswanathahir7941
    @riswanathahir7941 Год назад +31

    MBA കാരൻ കുല തൊഴിൽ തിരഞ്ഞെടുത്തത് ആണ് എനിക്ക് ഇഷ്ട്ടായത് 🙏

  • @user-gb4or3gc8v

    കണ്ണകിയുടെ ചിലമ്പ് 🥰🥳

  • @ramithk643
    @ramithk643 Год назад +17

    ചിലമ്പ്നിർമ്മാണത്തിന്റെ ഐതീഹ്യും സൂപ്പർ 👍വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രാവീണ്യം നേടിയ അയാൾ സ്വന്തം കുലതൊഴിൽ തന്നെ തിരഞ്ഞടുത്തു നമിച്ചു 🙏Good video 👌👌

  • @Rameshdulog

    കാന്താര മൂവി ഓർമ്മ വന്നു പോയി ആ ശബ്ദം❤❤

  • @Avdp7250
    @Avdp7250 Год назад +16

    മലയാളം movie ചിലമ്പ് റഹ്മാൻ ശോഭന അതിൽ ഈ ചിലമ്പിന് നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട് ❤❤❤

  • @salimkksalim6382
    @salimkksalim6382 Год назад +3

    എനിക്ക് ഓർമ വരുന്നത് റഹ്‌മാൻ ശോഭന അഭിനയിച്ച ചിലമ്പ് എന്ന സിനിമ ആണ്

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Год назад +28

    വിശ്വകർമ്മ - Great Artisans 🙏🏻

  • @sanalc3629

    Nice job. ഞാൻ ഒരു moulder ആണ്.. പാരമ്പര്യം അല്ലാട്ടോ. ITI കഴിഞ്ഞതാണ്. ഇപ്പോൾ ഈ trade നിർത്തി. എങ്ങും ഇല്ല കേരളത്തിൽ.. ഞാൻ ഇപ്പോൾ ഒരു പൊതുമേഖല സ്ഥാപനത്തിൽ ആണ് ജോലി ചെയുന്നത്.. ചേർത്തല autokast. ഒരു Big foundry..3 ton വരെയുള്ള കാസ്റ്റിംഗ്കൾ ചെയുന്നു.. Railway bolster, water pumbu boady, wind mill hub etc.. വലിയ mould ആണ് കൂടുതലും.. പ്രധാന മെറ്റൽ cast iron, SG, STEEL.... SO അറിയാം ഈ job ന്റെ പവിത്രത, റിസ്ക്.. 🙏

  • @wonderkid4627
    @wonderkid4627 Год назад +12

    മനസ്സിലേക്ക് വന്നത് ഞങളുടെ നാട്ടിലെ തെയ്യങ്ങൾ ആണ് ❤️😍

  • @amminikutty9857
    @amminikutty9857 Год назад +8

    വിശ്വകർമ്മജെരുടെ ജന്മ്മ സിദ്ധ ദൈവിക കലാ സൃഷ്ട്ടിവൈഭങ്ങളെയും ജ്ഞാനത്തെയും ഞാൻ നൂറായിരം വട്ടം ദൈവത്തിനു സ്തുതി അർപ്പിക്കുന്നു ഓം കൃഷ്ണായ വാസുദേവായ നമഃ

  • @manikuttanaim6769
    @manikuttanaim6769 Год назад +21

    വളരെ നന്നായിട്ടുണ്ട് കസിൻ ബ്രോസ്...

  • @sandeepshetty3365
    @sandeepshetty3365 Год назад +22

    In tulu its called has Gaggara ❤🙏

  • @indhubindhu
    @indhubindhu Год назад +4

    ചിലമ്പ് എന്ന് പറയുമ്പോൾ തന്നെ ഓർമ്മയിൽ. കണ്ണകിയാണ് എന്റെ പ്രിയപ്പെട്ട കൊടുങ്ങല്ലൂർ അമ്മ

  • @udayakumar5481
    @udayakumar5481 Год назад +22

    വിശ്വകർ മ്മീയം - വാളും ചില മ്പും❤❤

  • @suchinkoomully
    @suchinkoomully Год назад +4

    എനിക്ക് ഓർമ്മ വന്നത് എന്റെ തറവാട് ക്ഷേത്രമായ ശ്രീ കൂമുള്ളി ക്ഷേത്രമാണ്, തെയ്യങ്ങൾ❤️