കിണ്ടി നിർമ്മാണം നിങ്ങളൊന്ന് കാണണം | Kindi Making | Bronze Kindi | Malayalam | Palakkad

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കിണ്ടി നിർമ്മാണം നിങ്ങളൊന്ന് കാണണം
    വേറെ ലെവൽ സാധനം
    പാലക്കാട് പട്ടാമ്പിയിലെ കിണ്ടി നിർമ്മാണ ശാലയിൽ ഗ്രീൻ മംഗോ കസിൻസ് സന്ദർശിച്ചപ്പോൾ.
    Muneer Metals Traders : 9995757336
    #bronze #kindi #kindimaking #vessel
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697

Комментарии • 117

  • @gayatriarundhati1073
    @gayatriarundhati1073 2 года назад +17

    കിണ്ടി കാണുമ്പോൾ സിമ്പിൾ.. എന്റെ അവരുടെ കഴിവ് അപാരം ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

    • @GreenMangoEntertainments
      @GreenMangoEntertainments  2 года назад +1

      Thank you 🥰

    • @girigireesh3227
      @girigireesh3227 2 года назад +1

      എന്റെ ബ്രോ ഞാൻ അത് ഫിനിഷ് ചെയ്തിട്ടുണ്ട്, വല്ല്യ ബുദ്ധിമുട്ട് ആണ് വർക്ക്‌

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 года назад +3

    Super kraftmanship

  • @ambily3576
    @ambily3576 2 года назад +17

    എന്റെ അച്ഛൻ ഇന്നും ഈ ജോലി ആണ് ചെയ്യുന്നേ... ഓടിന്റെ എല്ലാ ഐറ്റം ചെയ്യും... നാടൻ പണിക്കർ ഒക്കെ ഇത് nirthukayane. കഷ്ട pedunathinte കൂലി അവർക്ക് കിട്ടുന്നില്ല.

    • @girigireesh3227
      @girigireesh3227 2 года назад

      എവിടാ സ്ഥലം

    • @girigireesh3227
      @girigireesh3227 2 года назад

      എവിടെ സ്ഥലം

    • @ambily3576
      @ambily3576 2 года назад

      @@girigireesh3227 വെളിയനാട്

    • @girigireesh3227
      @girigireesh3227 2 года назад

      ഞാൻ ഇതിന്ടെ ഒരു കമ്പനി ഇരിഞ്ഞാലക്കുട അടുത്ത് നടവരമ്പിൽ ഉണ്ട്‌ അവിടെ ജോലി ഉണ്ടായിരുന്നു ഇപ്പോൾ പോകുന്നില്ല ജില്ല ഏതാണ്

    • @ambily3576
      @ambily3576 2 года назад +1

      @@girigireesh3227 എറണാകുളം.

  • @nvvythee483
    @nvvythee483 2 года назад +3

    Real craftsmanship. Government has to encourage and help them financially to continue their business.

  • @rajushet2448
    @rajushet2448 2 года назад +1

    വളരെ നല്ലതാണ്

  • @omnamashivaya9103
    @omnamashivaya9103 2 года назад +5

    😢🤔 ഇവർ ചെയ്യുന്ന ജോലിക്ക് തക്ക പ്രതിഫലം കിട്ടുമോ ? ജീവിതം👌🙏🙏🙏

  • @jayamenon1279
    @jayamenon1279 2 года назад +1

    Valare Nalla Oru Vedio 👍🏽👍🏽👍🏽

  • @sujathas2354
    @sujathas2354 2 года назад +1

    Thank you very much

  • @manikuttanaim6769
    @manikuttanaim6769 2 года назад +6

    അടിപൊളി കസിൻ ബ്രോസ്...
    ഒരാഴ്ചയായി വീഡിയോ കണ്ടിട്ടെന്ന് കാലത്ത് കൂടി വിചാരിച്ചതേയുള്ളൂ....
    😍🥰🤩

  • @binupk6090
    @binupk6090 2 года назад +1

    Bro ഇത് പാലക്കാട്‌... പട്ടാമ്പി -യിൽ എവിടെയാണ്??? വെളുത്തൂർ എന്ന സ്ഥലത്താണോ????ഞാനും അതിനടുത്താണ്. അവിടെ ഇതൊക്കെ ഉണ്ടാക്കുന്നുണ്ട്.

    • @GreenMangoEntertainments
      @GreenMangoEntertainments  2 года назад

      Check video description, അവരുടെ contact നമ്പർ കൊടിത്തിട്ടുണ്ട്

  • @javs8835
    @javs8835 Год назад +2

    കിണ്ടി കിണ്ടി....... കണ്ടു

  • @subithnair186
    @subithnair186 2 года назад +4

    Good work. അവരുടെ skills appreciate ചെയ്യുന്നു. അത് brass ആണോ bronze ആണോ ?

  • @sulaikhavtsulaikhavt5298
    @sulaikhavtsulaikhavt5298 2 года назад +1

    പട്ടാമ്പി എവിടെ ആണ്

  • @nikkuniki
    @nikkuniki 2 года назад +3

    Adipoli.......green mango teams....always innovative ideas.... very informative 👏 👌 👍

  • @dharshankottayi5577
    @dharshankottayi5577 2 года назад +1

    Werryigood

  • @samuelmathew7387
    @samuelmathew7387 2 года назад +3

    Please answer this question .
    (1) What kinds of metals do you use for making kindi & Uruli & What is the ratio?
    (2) What kinds of metals do you Use for making bells (Mani) & what is the ratio ?
    (3) What kind of metals do you use for Brass (Pithala) & what is the ratio ?

    • @mahasenacreations
      @mahasenacreations 2 года назад +2

      Brass is used for making Uruli and Nilavilakku. It has a shiny golden colour.
      Bronze is use for making bells. Bronze is called pithala in Malayalam. Brass is a mixture of copper and Zinc in a definite ratio. When the amount of copper is more in the ratio, it is called bronze

  • @abdulmajeed8769
    @abdulmajeed8769 2 года назад +1

    വെങ്കലം സിനിമ ഇവരുടെ തൊഴിലി പ്രതിപാതിക്കുന്ന " നല്ല സിനിമ '.'.'

  • @NauShad-l9p
    @NauShad-l9p Год назад

    Valare..mosam...odanu..valiya...vilayanu...1000ruupaye palayil muusarimarkku..ullu

  • @AkshayKp-um5wt
    @AkshayKp-um5wt 7 месяцев назад +1

    കിണ്ടി എപ്പോഴും കിഴക്കോട്ടു വെക്കണം എന്നാണ് പ്രമാണം. 🙂

  • @BalachandranMenon
    @BalachandranMenon 2 года назад +4

    There is a lot of and hard work behind this work.

  • @prabishaprabisha.a1911
    @prabishaprabisha.a1911 Год назад

    കിണ്ടിക് എത്രയാ വില വാങ്ങൻ ആയിരുന്നു

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +5

    Great motivation sir congrats 🙏🙏🙏🙏

  • @athulsankerp1299
    @athulsankerp1299 2 года назад +1

    ❤❤❤❤

  • @saratchandrad2225
    @saratchandrad2225 2 года назад +6

    Such videos are very interesting please also show "Val Kanadi" making.

  • @mentozer5821
    @mentozer5821 Год назад

    Bro ithinte aa thumbile dwaarathil koodi vellam verunnilla enyhucheyyum?

  • @vipinrajkt8221
    @vipinrajkt8221 2 года назад

    👍👍👍👌

  • @arunkumar-cu9oi
    @arunkumar-cu9oi 2 года назад +2

    അടിപൊളി വീഡിയോ..
    Informative 🌼🌼🌼
    Thank U

  • @jayamalini5580
    @jayamalini5580 5 месяцев назад +1

    ❤NICE VIDEO😊

  • @narayananembrandiri973
    @narayananembrandiri973 2 года назад

    വില ഏകദേശം എന്തു വരും

  • @dineshsoman7737
    @dineshsoman7737 11 дней назад

    എത്രത്തോളം കഷ്ടപ്പാടാണ് ഉരുളി കിണ്ടി വിളക്കുകൾ ഇതൊക്കെ ഉണ്ടാക്കുന്നത് ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഇതിന്റെ വില കടകളിൽ വലുതാണ്... പക്ഷേ ഇവർക്ക് ഇതിനുള്ള കൂലി ലഭിക്കുന്നില്ല...

  • @ramithk643
    @ramithk643 2 года назад +1

    കിണ്ടി നിർമ്മാണം വീഡിയോ നന്നായിട്ടുണ്ട് supper 👍കസിൻസിന്റ ഒരു മഴക്കാലവീഡിയോ എന്നുകാണും

  • @murlimenon7892
    @murlimenon7892 2 года назад +2

    Workers need safety precautions

  • @mathewvarghese3001
    @mathewvarghese3001 2 года назад

    Refilling kaanikkaamaayirunnu. Athalle main. Ee video athukonda like ellathathu. Enthayaalum jhan Sub. Chaithitund

  • @mayavinallavan4842
    @mayavinallavan4842 2 года назад

    ഓടിനു kg അനുസരിച് അല്ലെ വില

  • @samuelmathew7387
    @samuelmathew7387 2 года назад +1

    I watched this video completely.
    Very interested . And knowledge .

  • @lakshmananv9297
    @lakshmananv9297 2 года назад +1

    super chetta adipoli ente Achanum Brass metals worker anu

  • @KRK-g5y
    @KRK-g5y 2 года назад +1

    Alappuzhayile Mannar ithinu perukettathanu

  • @veenakrishnakumar315
    @veenakrishnakumar315 8 месяцев назад

    value yum ashtaleshmi vilakkum kitumonnu ariyanam phone no venam

  • @narayananmoorkkath1060
    @narayananmoorkkath1060 2 года назад

    ഹലോ ഇത്തരം വീഡിയോ ചെയ്യുമ്പോൾ കറക്റ്റ് അഡ്രസ്സും ഫോൺ നമ്പറും കൊടുക്കണ്ടേ എങ്കിൽ അല്ലേ ജനങ്ങൾക്ക് ഉപകാരം ആവുകയുള്ളൂ

    • @GreenMangoEntertainments
      @GreenMangoEntertainments  2 года назад

      Check video description.. അവിടെ കോറക്ട ഫോൺ നമ്പർ കൊടിത്തിട്ടുണ്ട്.

  • @mayavinallavan4842
    @mayavinallavan4842 2 года назад +1

    Thank you cheta

  • @edahmed7482
    @edahmed7482 2 года назад

    സാധനം കാണിച്ചത് നന്നായി അല്ലെങ്കിൽ തെറ്റിദ്ധരിച്ചേനെ..........

  • @mayavinallavan4842
    @mayavinallavan4842 2 года назад

    എത്രയാ ചേട്ടാ റേറ്റ്

    • @GreenMangoEntertainments
      @GreenMangoEntertainments  2 года назад

      Check video description contact number ഉണ്ട്

    • @mayavinallavan4842
      @mayavinallavan4842 2 года назад

      @@GreenMangoEntertainments കണ്ടു വിളിച്ചിരുന്നു ചേട്ടാ

    • @hishamsalim4908
      @hishamsalim4908 2 года назад

      @@mayavinallavan4842 എത്രയാ rate.... കിലോയ്ക്ക് ആണോ വില

    • @mayavinallavan4842
      @mayavinallavan4842 2 года назад

      @@hishamsalim4908 വെയിറ്റ് അനുസരിച്ചു പല വിലയുടെ und എന്ന് പറഞ്ഞു, വലുപ്പം അനുസരിച്ചും ആണ് അമ്മയാണ് വിളിച്ചത്

  • @sumakrishnan9803
    @sumakrishnan9803 2 года назад

    It's not mouth... Its tail....

  • @Vijayakumar_65
    @Vijayakumar_65 2 года назад +1

    Nice information

  • @Hishaammm
    @Hishaammm Год назад

    Ithinte mould vagan kazhiyille aplo ithreym pad ilalo?

    • @GreenMangoEntertainments
      @GreenMangoEntertainments  Год назад +1

      ഇല്ല മോൾഡ് വാങ്ങാൻ കിട്ടില്ല. അത് അവർ തന്നെ ഉണ്ടാക്കി എടുക്കുവാണ്

    • @Hishaammm
      @Hishaammm Год назад

      @@GreenMangoEntertainments 👍🙂

  • @mayavinallavan4842
    @mayavinallavan4842 2 года назад +1

    Good cheta

  • @abdulmajeed8769
    @abdulmajeed8769 2 года назад

    കഠിനമായ പ്രവർത്തനം -

  • @bineshm7626
    @bineshm7626 2 года назад +1

    ശ്വാസകോശത്തിൽ ലോഹപൊടി അടിഞ്ഞുകൂടും. ഒരു സുരക്ഷ ആവരണം ഒന്നും ഇല്ലാതെ :

  • @majeededayannur3365
    @majeededayannur3365 2 года назад

    0

  • @abdulbasheer1040
    @abdulbasheer1040 2 года назад

    0

  • @mskklari9370
    @mskklari9370 2 года назад

    അടിപൊളി

  • @murlimenon7892
    @murlimenon7892 2 года назад

    Is it casting?

  • @ushachandranusha2771
    @ushachandranusha2771 2 года назад

    പഴയ മോഡൽ കിണ്ടി ഉണ്ടാക്കി തരുമോ ?

    • @mayavinallavan4842
      @mayavinallavan4842 2 года назад

      പഴയ മോഡൽ എന്ന് പറഞ്ഞാൽ എങനെ ഇരിക്കും, ഇതുപോലെ അല്ലതെ വേറെയും ഉണ്ടോ

    • @GreenMangoEntertainments
      @GreenMangoEntertainments  2 года назад

      Check video description അവരുടെ contact number ഉണ്ട്

  • @sallythomas4403
    @sallythomas4403 2 года назад

    Don’t buy anything from halal shop

  • @sunilk4521
    @sunilk4521 2 года назад

    Number pls