ഇന്ത്യയിലെ ആദ്യത്തെ ചക്ക പ്രോസസ്സിംഗ് കമ്പനി😍അതും കേരളത്തിൽ | jackfruit processing company| fz rover

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ArtoCarpus Foods Pvt Ltd
    Nadukani Kinfra Industrial area
    Thaliparamba - Kannur
    Contact: 7907850501
    9745654555
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #jackfruitprocessing #fzrover #malayalam

Комментарии • 1,5 тыс.

  • @faizalarikady
    @faizalarikady 2 года назад +164

    നല്ല വ്യത്തിയോടെ ചെയ്യുന്നു❤️❤️❤️ ഈ കമ്പനി ഒരുപാട് കാലം മുന്നോട്ടു പോകട്ടെ👍👍

    • @harikumarsreedharanpandala7125
      @harikumarsreedharanpandala7125 2 года назад +4

      കോടി പിടിയ്ക്കാതിരിയ്ക്കാൻ എല്ലാ നല്ലവരായ മലയാളികളും സഹകരിയ്ക്കണം

    • @sheriffsana9992
      @sheriffsana9992 Год назад +2

      Ammin

    • @ebanezargabriel3604
      @ebanezargabriel3604 3 месяца назад

      Z l0.

    • @tgramachandran5172
      @tgramachandran5172 16 дней назад

      ​@@harikumarsreedharanpandala7125ppppppppppppppppppppp00ppppppppp0pppp00pppp0pppppp000

  • @radhammradhamm9531
    @radhammradhamm9531 2 года назад +1

    വളരെ നല്ല കാര്യം തന്നെ മനോഹരം ഇങ്ങനെ ഒരുമയവുമില്ലാത്ത പ്രകൃതി കനിജു നൽകുന്ന ഇങ്ങനെയുള്ള ഫലങ്ങൾക്കൊണ്ട് മനുഷ്യ ഭഷ്യ യോഗ്യത മായാ ഭക്ഷണങ്ങൾ ഉണ്ടാകാൻ കഴിന്നതിലും കുറെ ആളുകൾക്കു ജീവിതമാർഗ മായാ ജോലി കിട്ടുന്നതും വളരെ നല്ലതുതന്നെ നമ്മുടെ നാട്ടിൽ തന്നെ പലജില്ലാ കളിലും ചക്ക കിട്ടുമ്ല്ലോ ഓക്കേ തു തരട്ടെ 🙋🏻‍♀️👍❤

  • @akhilp095
    @akhilp095 2 года назад +17

    എന്റെ നാട്ടിൽ ഒരുപാട് വീടുകളിൽ ചക്ക ഉണ്ട് പക്ഷെ അവർക്ക് വേണ്ടാതെ എല്ലാം നശിച്ചു പോകുവാണ്.

    • @shahinashahi3331
      @shahinashahi3331 2 года назад

      😒

    • @sjn1434
      @sjn1434 2 года назад

      😰😰 chakka thinnanulla kodhiya kittan polum ella

  • @santhoshcherian7323
    @santhoshcherian7323 2 года назад +2

    Please avoid all political unions inside. No politics inside. Hard work and live happily in Kerala without politics.

  • @aynusvlog9619
    @aynusvlog9619 2 года назад +600

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സംരംഭം ഉണ്ട് എന്ന് പറയുമ്പോൾ തന്നെ സന്തോഷം, അഭിമാനം . masha allah ഒരുപാട് ഉയർച്ചയിലേക് എത്തട്ടെ ആമീൻ

    • @FZROVER
      @FZROVER  2 года назад +17

      ആമീൻ 😊

    • @alfazkadavu3378
      @alfazkadavu3378 2 года назад +12

      രാഷ്ട്രീയക്കാരും ജനങ്ങളുടെ ജീവിത നിലവാരത്തിനോ അവരുടെ സാമ്പത്തിക പുരോഗതിക്കോ അവരുടെ ബൌദ്ധിക ഉന്നമനത്തിനോ ഒരു ഉപകാരവുമില്ലാത്ത കുറേ നിയമങ്ങളും തന്നെയാണ് ഈ നാടിന്റെ ശാപം

    • @premeelashindiclassinmalay7573
      @premeelashindiclassinmalay7573 2 года назад +1

      👏👏👏👌👏👏

    • @aynusvlog9619
      @aynusvlog9619 2 года назад

      @@premeelashindiclassinmalay7573 ❤️

    • @georgewynad8532
      @georgewynad8532 2 года назад +7

      മഷാ കു ള്ളാന്ന് പറഞ്ഞാൽ എന്താ ..... ചക്കയുടെ വല്ല സാധനവും .....

  • @marymathachurchsakinaka
    @marymathachurchsakinaka 2 года назад +81

    നമ്മുടെ യൂണിയൻ സംഘടനകളെ കാണിക്കരുത്. അവർ ഇത് പൂട്ടിക്കാൻ ഇടപ്പെടും. അതാണ് അവരുടെ quality. അവരുടെ ലക്ഷ്യവും ഇതാണ്.

    • @vsramakrishnan5394
      @vsramakrishnan5394 Год назад

      ഈനെറേററീവ് ഉണ്ടാക്കി യത് അന്യ സംസ്ഥാന ലോബിയാണ് അവരുടെ പണംപററിജീവിക്കുന്ന ഉദ്യൊഗസ്ഥരും,കേരളവിരുദ്ധരുമാണ്...ആരോപണങ്ങൾ ഉണ്ടാക്കുന്നത്. ....!!!

    • @MANI-yz2vb
      @MANI-yz2vb 2 месяца назад

      😂😂😂😂

    • @arunkumararun9346
      @arunkumararun9346 Месяц назад

      😂😂😂

    • @raheemraheem8425
      @raheemraheem8425 8 дней назад

      1
      ​@@arunkumararun9346

  • @prasojcp2440
    @prasojcp2440 5 месяцев назад +5

    ഈ കബനിയിൽ ട്രേഡ് യൂണിയൻ ഒന്നും ഇല്ലേ.. ഇല്ല എങ്കിൽ ഉടനെ തുടങ്ങണം 🙏🙏🙏

  • @skjp3622
    @skjp3622 2 года назад +442

    ഞാൻ എപ്പോഴും വിചാരിയ്ക്കാറുണ്ട് ചക്കയ്ക്കു പുറനാട്ടിൽ ഇത്രയും demand ഉള്ളപ്പോൾ ചക്ക കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ മൊത്തം വ്യവസായികമായി ചെയ്തു കൂടെയെന്നു. ഇപ്പോൾഇത് കണ്ടപ്പോൾ വളരെ സന്തോഷം.ലേഡീസ് ആണെന്ന് കേട്ടപ്പോൾഅതിലേറെ സന്തോഷം. അഭിനന്ദനങ്ങൾ ❤❤❤

    • @FZROVER
      @FZROVER  2 года назад +5

      😊😊😊

    • @irshadchavara
      @irshadchavara 2 года назад

      Athe

    • @saleenak4326
      @saleenak4326 2 года назад +1

      Yes very correct, iam proud of this company

    • @lissyammajohn3363
      @lissyammajohn3363 2 года назад +2

      Congrats bro

    • @shomatd2292
      @shomatd2292 2 года назад +1

      Sathyama ithokkeyanu cheyyendathu....Nella theerumanam ...nammude chakka my favourite fruit

  • @geethasreedharan6517
    @geethasreedharan6517 2 года назад +35

    വളരെ മികച്ച ഒരു സംരംഭം, ഇനിയും ഉയരങ്ങളിൽ എത്തട്ടെ, അവതരണം വളരെ നന്നായിട്ടുണ്ട്. അവതാരകനും സുഭാഷ് സാർ നും മറ്റു ജീവനക്കാർക്കും അഭിനന്ദനങ്ങൾ

  • @rajeshk9107
    @rajeshk9107 2 года назад +58

    ആനതല വട്ടൻ അറിഞ്ഞുകാണില്ല.
    ഒരു ചക്ക ഇറക്കാൻ 100/
    വേണം.

    • @sivakumars3343
      @sivakumars3343 2 года назад +3

      അറിഞ്ഞെങ്കിൽ ചക്ക ഒന്നിന് 500 😂😂😂നോക്കു കൂലി

    • @rameshtp493
      @rameshtp493 2 года назад

      S. ലോഡ് ഇറക്കാൻ പുറത്തു നിന്ന് സംഘടിത തൊഴിലാളികൾ വരില്ലേ

    • @vinaymadhavan6000
      @vinaymadhavan6000 2 года назад

      😆😆

    • @fathimap7838
      @fathimap7838 2 года назад

      @@sivakumars3343 ജോലി ക്ക് ആള് എടുക്കുമോ

    • @fathimap7838
      @fathimap7838 2 года назад

      ആളെ എടുക്കുമോ ജോലിക്ക്

  • @rajanrajan13491
    @rajanrajan13491 2 года назад +88

    വളരെ സന്തോഷം തോന്നുന്നു നമ്മുടെ നാട്ടിൽ അധികവും വേസ്റ്റ് ആയി പോകുന്ന ഒരു പഴം അത് ഒരു നല്ല പ്രോഡക്ട് ആയി പല രാജ്യങ്ങളിലേക്കും പോകുന്നു അതിൽ തന്നെ സ്ത്രീകൾക്ക് ഒരു വരുമാനം ആയി മാറുന്നു ശരിക്കും അഭിനന്ദനം അർഹിക്കുന്ന ഒരു സംരംഭം 👍

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 2 года назад +118

    ചക്കക്കുരു വളരെ പ്രോട്ടീൻ നിറഞ്ഞതാണല്ലോ. ഈ ഫാക്ടറിയിൽ അത് എങ്ങിനെയാണ് ബൈപ്രോഡക്റ്റ് ആക്കുന്നതെന്ന് പറഞ്ഞില്ല.. അറിയാൻ ആകാംഷയുണ്ട്.

    • @MJ-cg5gy
      @MJ-cg5gy Год назад +1

      Chakakkuru 95% Carbs and water aan, like potato. Very negligible amounts of protein.
      Protein extract cheydh edukunnadh athra feasible alla. But still products undakkam, like jackfruit seed flour, fries, smoothie thickener.. etc

  • @73east43
    @73east43 2 года назад +26

    ദയവു ചെയ്ത് ആരും കൊടി പിടിച്ച് പൂട്ടിക്കരുത് 🙏🙏

    • @alfazkadavu3378
      @alfazkadavu3378 2 года назад +2

      രാഷ്ട്രീയക്കാർക്ക് ജനങ്ങൾ സ്വയം പര്യാപ്തരാകുന്നത് ഇഷ്ടപ്പെടുമോ അപ്പൊ അവർ വരും ഇതിനു പഞ്ചായത്തിന്റെ അത് ഉണ്ടോ ജില്ലാ പഞ്ചായത്തിന്റെ ഇത് ഉണ്ടോ ബ്ലോക്ക്‌ പഞ്ചായത്തിന്റെ മറ്റത് ഉണ്ടോ രാഷ്ട്രീയക്കാർ നമ്മുടെയും നാടിന്റെയും ശത്രുക്കൾ തന്നെയാണ്

  • @komalavally2788
    @komalavally2788 2 года назад +259

    വളരെ മികച്ച ഒരു സംരംഭം. അഭിനന്ദനങ്ങൾ! ആശംസകൾ.

  • @shajimolbalan3656
    @shajimolbalan3656 2 года назад +268

    ഈ കമ്പനി മുന്നോട്ടു നയിക്കുന്ന സഹോദരിമാർക്ക് അഭിനന്ദനങ്ങൾ.

    • @SujaRamadas-bl3lt
      @SujaRamadas-bl3lt Год назад

      അഭിനന്ദനങ്ങൾ

    • @leelasethumadhavan5581
      @leelasethumadhavan5581 Год назад

      ​@@SujaRamadas-bl3lt❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sheriffsana9992
      @sheriffsana9992 Год назад +1

      👍👍👍👍

  • @binugeorge882
    @binugeorge882 2 года назад +14

    ഇങ്ങനെയൊക്കെയുള്ള വീഡിയോകൾ ദയവായി സംപ്രേഷണം ചെയ്യാതിരിക്കുക. ആ ആണത്തലവട്ടം ആനന്ദൻ എങ്ങാനും അറിഞ്ഞാൽ ഈയാഴ്ച തന്നെ പൂട്ടിക്കാനുള്ള ഏർപ്പാടുണ്ടാക്കും

  • @shahinaraheem8993
    @shahinaraheem8993 2 года назад +2

    ലാഭം illandayaal ഒന്നും ടെസ്റ്റ് ചെയ്യില്ല. പിന്നെ കെമിക്കല്‍ cherkum😒😶😑😐

  • @മുകുന്ദൻ
    @മുകുന്ദൻ 2 года назад +37

    അടിപൊളി. വളരെട്ടെ ദൈവത്തിന്റെ സ്വന്തം നാട്. തുലയട്ടെ വർഗീയത

    • @FZROVER
      @FZROVER  2 года назад +4

      നല്ല വാക്കുകൾ 😊
      Thank u

  • @alik3250
    @alik3250 2 года назад +15

    ചക്കയെ പറ്റി ഇനിയും മനസ്സിലാക്കാത്ത നമ്മൾ . ഓരോ രാജ്യതും അവരവരുടെ കാലാവസ്ഥ ക്ക് അനുസരിച്ചു ഭക്ഷണം നൽകുന്നദൈവം എത്ര മഹാൻ.

  • @saheedp3218
    @saheedp3218 2 года назад +148

    ചക്ക ക്ക് ഇത്രയും നിലവാരം ഉള്ളത് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്,( ഈ കമ്പനി നയിക്കുന്ന ചേച്ചിമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ)

    • @FZROVER
      @FZROVER  2 года назад +1

      😊😊😊

    • @PraveenKumar-dx5rg
      @PraveenKumar-dx5rg 2 года назад +6

      ഇവിടെ യൂണിയൻ കാർ ഇല്ലേ .... ദൈവം അനുഗ്രഹിക്കട്ടെ അവിടെ അങ്ങനത്തെ തെണ്ടികൾ ഇല്ലാതിരിക്കാൻ ⚡️⚡️⚡️⚡️💖💖

    • @abdulgaseerkp292
      @abdulgaseerkp292 2 года назад +4

      നല്ല തേൻ വരിക്കയുടെ രുചി ലോകത്ത് ഒരു ഫ്രൂട്സിനും ഇല്ല... ❤ ചക്ക ❤

  • @മലയാളിപെൺകുട്ടി

    എനിക്കും ഒരു ജോലി വേണം ആ കമ്പനിയിൽ 😔.. കൂലി വേണ്ട ചക്ക തിന്നാൻ അനുവദിച്ചാൽ മതി 🙈... 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @p.djoshua4169
    @p.djoshua4169 2 года назад +59

    സൂപ്പർ 👌👌മലയാളി വിചാരിച്ചാൽ എന്തെല്ലാം കേരളത്തിൽ ചെയ്യാൻ കഴിയും , എത്ര പുരോഗതി കൈവരിക്കാൻ കഴിയും , ചെയ്യാൻ പാർട്ടികളും യൂണിയൻ കാരും അനുവദിക്കണം , തീർച്ചയായും അഭിനന്ദനങ്ങൾക്ക് അർഹരാണ് അവരെല്ലാവരും , വളരെ ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ 🙋‍♂️🙋‍♂️🙋‍♂️🌹🌹

    • @FZROVER
      @FZROVER  2 года назад +3

      Thanks alot😊

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +13

    ശെരിക്കും ചക്കയുടെ ഗുണങ്ങൾ ഇന്നും പലർക്കും അറിയില്ല ക്യാൻസറിനെ ചെറുക്കാൻ ഫലപ്രതമാണ് ഇവരുടെ ഈ എഫോർട്ട് അഭിനന്ദനങ്ങൾ 👏👏👍🙏😍

  • @Gopinath-go1tz
    @Gopinath-go1tz 2 года назад +44

    ഇങ്ങനെയുള്ള സംരംഭങ്ങൾ കുറെ നേരത്തെ വരണമായിരുന്നു...

    • @FZROVER
      @FZROVER  2 года назад +2

      😊😊😊

  • @lovelystatus4064
    @lovelystatus4064 2 года назад +1

    ഗൾഫിൽ വന്നാൽ അറിയാം ഒരു ചെറിയ കഷണം ചക്കയുടെ വില.. *മുറ്റത്തെ മുല്ലക്ക് മണമില്ല*

  • @fasalukadayil1460
    @fasalukadayil1460 2 года назад +202

    *ഇന്ത്യയിൽ തന്നെ ആദ്യത്തെ ചക്ക ഫേക്റ്ററി കേരളത്തിൽ വന്നതിൽ നാടിനു അഭിമാനിക്കാം 👏 വളരെ വിശദമായി അവതരിപ്പിച്ചതിൽ സന്തോഷം* 🙏 *Thks*

    • @FZROVER
      @FZROVER  2 года назад +5

      വലിയ സന്തോഷം 😊
      വീഡിയോസ് share ചെയ്ത് എല്ലാവരിലേക്കും എത്തിക്കണേ

    • @rajanpillai8236
      @rajanpillai8236 2 года назад +2

      Fektery alledey factery

    • @muhammedfariz8994
      @muhammedfariz8994 2 года назад +3

      @@rajanpillai8236 factory*

    • @mohankumarms5725
      @mohankumarms5725 2 года назад +11

      പൂട്ടിക്കാതിരുന്നാൽ മതിയായിരുന്നു.........

    • @akhilp095
      @akhilp095 2 года назад +2

      @@mohankumarms5725 😂😂👌👌

  • @rajlalraj481
    @rajlalraj481 2 года назад +21

    ചക്ക wash ചെയ്യുന്ന ജോലി നിവർന്നു നിന്ന് ചെയ്യാൻ ഉള്ള സൗകര്യം ഉണ്ടാക്കി കൊടുക്കു please... നടുവേദന സഹിച്ചാവും അവർ ജോലി ചെയ്യുന്നത്

    • @kvatdhaka
      @kvatdhaka 2 года назад +1

      കുനിഞ്ഞും നിവർന്നും ജോലി ചെയ്യുന്നതാണ് ആരോഗ്യകരം. നിവർന്നു മാത്രം നിന്ന് ജോലി ചെയ്താൽ വെരിക്കോസ് വെയിൻസ് free ആയി കിട്ടാനുള്ള സാദ്ധ്യത ഉണ്ട്.

  • @bobmarly0094
    @bobmarly0094 2 года назад +27

    നമ്മടെ പാർട്ടിക്കാർ അംലോഡിങ് കണ്ടാൽ നോക്കുകൂലി എന്റെ അപ്പൊ ഓർക്കാൻ വയ്യാ 🤣🤣

  • @robsondoha8236
    @robsondoha8236 2 года назад +1

    ഇതിന്റെ മടൽ അതുപോലെ ഉള്ള ബാക്കി വരുന്ന വെയ്സ്റ്റ് പ്രോസസ്സ് ചെയ്‌താൽ നല്ല കന്നുകാലി തീറ്റ ആക്കിക്കൂടെ

  • @prabhuthiruvonam561
    @prabhuthiruvonam561 2 года назад +184

    സുഭാഷ് സാറിനും ജീവനക്കാർക്കും എല്ലാവിധ ആശംസകളും നിങ്ങളുടെ സ്ഥാപനം ഓരോ വർഷവും ലാഭത്തിൽ നിന്നും ലാഭത്തിലേക്ക് കുതിക്കട്ടെ

    • @FZROVER
      @FZROVER  2 года назад +2

      വലിയ സന്തോഷം 😊

    • @naveenchandran157
      @naveenchandran157 2 года назад

      @@FZROVER 9

    • @girijagangadharan7911
      @girijagangadharan7911 2 года назад

      വളരെയധികം സന്തോഷം തരുന്നഒരു
      പ്രയത്ന മാണ് സുഭാഷ്സാർ ചെയ്യുന്നത്.

    • @girijagangadharan7911
      @girijagangadharan7911 2 года назад +1

      സകല സൗഭാഗ്യങ്ങളും സുഭാഷ്സാറിന്നും കുടുബത്തിന്നും വന്നുചേരാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നൂ.

    • @StanlyTo
      @StanlyTo 10 месяцев назад

      ഒരു കിലോയ്ക്ക് ഒരു പാക്കറ്റ് എത്ര വിലക്ക് കിട്ടും

  • @somysebastian7209
    @somysebastian7209 2 года назад +17

    ചക്ക വാഷ് ചെയ്യുന്നതിന് പ്രെഷർ
    വാഷർ ഉപയോഗിച്ചാൽ സമയവും
    വെള്ളവും ഒത്തിരി ലാഭിക്കാം.

  • @vishnuknr
    @vishnuknr 2 года назад +13

    നല്ല ഒരു സംരംഭം. മികച്ച അവതരണം.
    പിന്നെ ഏത് വീഡിയോ ഇട്ടാലും താഴേ ചൊറി കമെന്റ് ആയിട്ട് വരും കുറേ എണ്ണം. ignore them.

    • @FZROVER
      @FZROVER  2 года назад +1

      വലിയ സന്തോഷം 😊
      എന്നും കട്ടക്ക് കൂടെ ഉണ്ടാവണം

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 2 года назад +10

    നോക്കു കൂലിക്കാർ ഇത് അറിഞ്ഞില്ല എന്ന് തോന്നുന്നു.

    • @ramkrishnancherayath3924
      @ramkrishnancherayath3924 2 года назад +1

      Jeevikkatte.. Panakkaletta.. Jeevikkatte

    • @3737XYXYX
      @3737XYXYX 2 года назад

      രണ്ട് ദിവസം വന്നിരുന്നു. എന്തോ കൊടുത്ത് ഒഴിവാക്കി..

  • @johnyw4968
    @johnyw4968 2 года назад +7

    Cutting knife ഉപയോഗിക്കുന്ന lady ക്കു cut proof gloves കൊടുക്കണം..

  • @rosepaul7749
    @rosepaul7749 2 года назад +12

    സൂപ്പർ വിവരം ഉള്ള കുറെ ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. എന്നുള്ളതിൽ സന്തോഷം. അഭിനന്ദനങ്ങൾ

  • @pbsalammannar1403
    @pbsalammannar1403 2 года назад +4

    ആഞ്ഞിലി ചക്ക റോഡ്കളിൽ വീണ് ചതഞ്ഞു അര ഞ്ഞു നശിക്കുന്ന കാഴ്ച്ച.... ഇതിന് ഒരു പരിഹാരം ഉണ്ടാകാൻ കഴിയുമോ...?

  • @shajishaji6219
    @shajishaji6219 2 года назад +7

    ഒരു ചുള ചക്ക കിട്ടാൻ കൊതിക്കുന്ന ഒരു പാവം പ്രവാസി 😊(ഇവിടെ ഭയങ്കര വിലയാണ് )

    • @FZROVER
      @FZROVER  2 года назад

      😄👍🏻

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ !
    ചക്ക അവർ വാങ്ങുന്ന വില,
    അവരുടെ ഉൽപത്തിന്റെ വിലകൾ ഇതും കൂടി അറിഞ്ഞാലല്ലേ വീഡിയോ
    കാണുന്നവർക്ക് പൂർണത
    കിട്ടുകയുള്ളൂ --

  • @ajayakumar746
    @ajayakumar746 2 года назад +20

    നല്ല ഒരു സംരംഭമാണ്,വിജയിക്കട്ടെ.

  • @shibump4800
    @shibump4800 2 года назад +8

    ചക്ക ഫാക്ടറിയേ കുറിച്ച് അറിഞ്ഞതിൽ സന്തോഷം . ഇതിൽ ജോലി എടുക്കുന്ന ചേച്ചിമാർക്കും സുബാഷ് സാറിനും ഇത് റിക്കോഡ് ചെയ്ത ബ്രോക്കും അഭിനന്ദനങ്ങൾ. ചക്കയ്ക്ക് ഒരു പാട് ഗുണങ്ങൾ ഉണ്ട് ക്യാൻസർ വരാതിരിക്കാൻ ഏറ്റവും കൂടുതൽ ഗുണമുള്ള ഫലമാണ്. ഇതിന് കൃത്രിമ വളങ്ങൾ ഒന്നും തന്നെ കൊടുക്കുന്നില്ല.

    • @sobyfrancis3739
      @sobyfrancis3739 6 месяцев назад

      Neeloor Producer Company in Kottayam is also doing some activities using jackfruit

  • @thomask.c6949
    @thomask.c6949 2 года назад +9

    ഈ ചക്ക ഫാക്ടറി എല്ലാ ജില്ലയിലും വരണം എന്തോരം ചക്കയാ വേസ്റ്റ് ആയി പോകുന്നത്, സാധാരണക്കാർക്ക് ഒരു വരുമാനവും ആകും

    • @jincysomyjincysomy292
      @jincysomyjincysomy292 2 года назад +2

      കറക്റ്റ് 👍 കുറച്ചു പാവപ്പെട്ട വർക്ക്‌ ജോലി കൂടെ ആവും 👍

    • @FZROVER
      @FZROVER  2 года назад +3

      😊👍🏻

  • @leoav3699
    @leoav3699 2 года назад +1

    Chakkade avashy mundengil paranolo Nan oru plav adakkam free ayit tharam 😜

  • @Maladev24
    @Maladev24 2 года назад +7

    കേരള തിന് അഭിമാനിക്കാം, വികസനം എന്നാൽ ഇതാണ്,
    പക്ഷെ മാക്സിമം കയറ്റി അയക്കുന്നത്, നമുക്ക് നഷ്ടം,
    നമ്മുടെ മണ്ണിന്റെ രുചി, പുറത്തേക്ക് പോവുന്നു
    Best wishes to the company

  • @lifeisbeautiful4598
    @lifeisbeautiful4598 2 года назад +1

    മാസ്‌ക് ധരിക്കണം..ഇംഗ്ലീഷ് വേണമെന്നില്ല

  • @suvarnamurali5482
    @suvarnamurali5482 2 года назад +7

    ഞാൻ തൃപ്പൂണിത്തുറ യിൽ ഉള്ള സുവർണ ആണ് 56വയസ് ഉണ്ട് എനിക്ക് ചക്ക നന്നാക്കുന്നതും. കഴിക്കുന്നുന്നതും. ഇഷ്ടം ആണ്.....സ്ത്രീകൾ ഇത് നല്ല വൃത്തി ആയി ചെയ്യുന്നത്. നന്നായിട്ടുണ്ട്.. ഇവർക്ക് എന്റെ ആൽമാർത്ഥമായ അഭിനന്ദനങ്ങൾ. ഇ കമ്പനി ഇനിയും വളർന്നു മുന്പോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു e

  • @reghunadh.583
    @reghunadh.583 2 года назад +3

    വളരെ നല്ല ഒരു ബിസിനസ് ഓപ്പർച്യൂണിറ്റിയാണ് ഈ കമ്പനിയിൽ വർക്ക് ചെയ്യുന്നത് സ്ത്രീകൾ ആണ് എന്നുള്ളതും ഒരു പ്രത്യേകതയാണ്.
    പക്ഷേ! നമ്മുടെ നാട്ടിൽ ആരംഭിക്കുന്ന കമ്പനികളൊക്കെ
    അധികം വൈകാതെ അടച്ചുപൂട്ടുന്ന അനുഭവങ്ങളാണ് ഉണ്ടാവുക. നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപമാണത്. അതിന്റെ മൂലകാരണംരാഷ്ട്രീയ പാർട്ടികളുടെകെടുകാര്യസ്ഥതകളും സമരവും ഒക്കെയാണ്. ഓരോ കമ്പനികളും ആരംഭിക്കുന്നത് വളരെയധികം പ്രതീക്ഷകളോടെയാണ്. അങ്ങനെ ആരംഭിച്ച ഈ കമ്പനിയുടെയും അങ്ങനെ ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @anurajkattippara5736
    @anurajkattippara5736 2 года назад +11

    എത്ര വൃത്തിയോടെ ആണ് ചെയ്യുന്നത്👌👌👌 ചില ഫാക്ടറി ഒക്കെ കാണുമ്പോൾ ഒന്നും കഴിക്കാൻ തോന്നില്ല.. Wow❤❤❤

  • @mariumbeeviabdulkhaderkasa5680
    @mariumbeeviabdulkhaderkasa5680 2 года назад +16

    ഓർമ്മ വെച്ച കാലം മുതൽ എല്ലാ വർഷവും ചക്ക തിന്നു മടുത്തിട്ടുണ്ട്;ഈ വർഷം മാത്രം പഴുത്ത ചക്കയുടെ മണം പോലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല...😣😣😢😭

    • @anaswaram8781
      @anaswaram8781 2 года назад

      എനിക്കും ഇത്തവണ വിഷുവിനു പോലും കിട്ടിയില്ല... ഇന്നലെ ഞാൻ എന്റെ വീട്ടിലോട്ട് വിരുന്നിനു വന്നു.... അമ്മ ആരോകൊടുത്ത ചക്ക ഞാൻ വരുന്നതുകൊണ്ടു കഴിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നു...... ❤❤❤❤❤❤ഇന്നലേം ഇപ്പോഴും കഴിച്ചോണ്ടിരിക്കുവാ

    • @mariumbeeviabdulkhaderkasa5680
      @mariumbeeviabdulkhaderkasa5680 2 года назад

      @@anaswaram8781
      🤣😂😃😂🤣
      എന്റെ അയൽവാസികളുടെ വീട്ടിൽ മൂന്നും നാലുമൊക്കെ പ്ലാവില് ഒത്തിരി ചക്ക പഴുത്ത് ചീഞ്ഞു കൊതുകുകൾ തിന്നു പെരുകുന്നുണ്ട്;
      നമ്മള് വാടകയ്ക്ക് ക്വാർട്ടേഴ്സിൽ താമസിക്കുന്നത് അറിയാം; ബന്ധുക്കൾ ദൂരത്തു ആണെന്നും അറിയാം; നാലു വർഷം ആയിട്ടും ഒരിക്കൽ പോലും തന്നില്ല. ചക്ക പറിച്ച് എല്ലാവർക്കും എന്റെ മുമ്പിൽ വെച്ചു കൊടുത്തിട്ടു പോലും എനിക്ക് തന്നില്ല;വേണോ എന്ന് ചോദിച്ചില്ല. മൂന്നാലു ദിവസം വരെയും എല്ലാവരും കൊണ്ട് പോയി. നമ്മള് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി വന്ന മുസ്ലീം ആയിപ്പോയി.!!!!!!!!
      സങ്കിക്കും ഞമ്മളെ ആവശ്യം വരും...

  • @jabbarp4313
    @jabbarp4313 2 года назад +11

    ഈ പ്രൊഡക്റ്റ് ,ഇന്ത്യയിലും ,വിദേശത്തും ഏതെല്ലാം മാർക്കറ്റിലാണ് ലഭിക്കുക .? ഖത്തറിൽ കിട്ടുമോ...?

  • @dreamgirl1230
    @dreamgirl1230 2 года назад +5

    ആദ്യാ യിട്ടാവും skip ചെയ്യാതെ ഒരു videio കണ്ടത്
    വളരെ നല്ലോരു സംരംഭം ✨️✨️

    • @FZROVER
      @FZROVER  2 года назад

      അടിപൊളി 😄
      എന്നും ഈ സപ്പോർട്ട് ഉണ്ടാവണം

  • @rajeevraghavan4131
    @rajeevraghavan4131 2 года назад +27

    വീഡിയോ സൂപ്പർ 👌👌👌ഫസ്റ്റ് നിങ്ങൾക്ക് രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏നിങ്ങൾ ചെയ്തത് വളരെ നല്ല സംരെഭമാണ് 🌹🌹🌹കുറച്ചു കുട്ടികൾക്ക് ജോലി ആയല്ലോ നിങ്ങൾ ചെയ്യുന്നത് പ്രകൃതി സംരക്ഷണം കൂടിയാണ് ഇത്രയും ചക്ക ശേഖരിക്കുന്നതുകൊണ്ട് മഴക്കാലമാകുമ്പോൾ ഉണ്ടാകുന്ന കൊതുക് ശല്യം ഒഴിവായ് കിട്ടും നിങ്ങൾക്കു ഈ സംരഭം തുടങ്ങാൻ ഹെല്പ് ചെയ്ത എല്ലാ നല്ല സഹോദങ്ങൾക്കുംമറ്റെല്ലാവർക്കും എന്റെ നന്ദി 🌹🌹🌹നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹👌👌👌👌👍👍👍❤❤❤❤❤

    • @FZROVER
      @FZROVER  2 года назад +2

      വളരെ സന്തോഷം 😊

  • @seemasajeevan5602
    @seemasajeevan5602 2 года назад +7

    Congratulations 👏👏👏👍👍👍
    ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു ❤️❤️

  • @sammathewboston7367
    @sammathewboston7367 2 года назад +33

    അവിശ്വസനീയം
    CONGRATULATION
    We can do
    Great thing,
    ഇതുപോലെ 100 പേര് മതി
    കേരളം രക്ഷ പെടാൻ.

    • @FZROVER
      @FZROVER  2 года назад +2

      😊😊😊

    • @nafeesamuthalif4000
      @nafeesamuthalif4000 2 года назад

      Ellavidha vijayasamsagalum
      Nerunnu

    • @19898751
      @19898751 2 года назад

      👍കേരളമാണ് ശ്രദ്ധിക്കണം.
      Oru സംരംഭവും നല്ലരീതിയിൽ മുന്നോട്ടുപോവാൻ ഉദ്യോഗസ്ഥർ സമ്മതിക്കൂല. 😏😏

    • @sammathewboston7367
      @sammathewboston7367 2 года назад

      ഒരു മനുഷ്യന് അത്തിയവിസ്സ്യം ആയി വേണ്ടത്,ROTI, തുണി, താമസം.
      അത് ഈ റബ്ബർ എല്ലാം വെട്ടിക്കളഞ്ഞു, കേരളത്തിൽ 50 ഫ്രൂട്സും, 59 മറ്റു അഹാര സാധനവും അതിനു. വേണ്ട മനുഷ്യരും മാത്രം മതി.
      ഇത് കഴിക്കാൻ ഉണ്ടെങ്കിലേ പെട്രോളിയം പ്രോഡക്ടും, മരുന്നും, ബാക്കി ഉടായിപുകളും, സാധാരണയിൽ സാധാരണക്കാർക്ക് ആവസ്സ്യം ഉള്ളൂ. സാധാരണക്കാർ അല്ലാത്ത വർ, ക്ക്,. കുറേ നോട്ട്ടു പ്രിൻ്റ് ചെയ്തു കൊടുത്തിട്ട് അത് തിന്നാൻ പറഞ്ഞ മതി.

  • @Abhinav-ky5ov
    @Abhinav-ky5ov 2 года назад +8

    വളരെ മികച്ച പ്രോസസ്സ് പിന്നെ ക്വാളിറ്റി ചെക്ക്. ഇനിയും ഒരുപാട് എക്സ്റ്റൻഷൻസ് വരട്ടെ എന്ന് ആശംസിക്കുന്നു ✌️

  • @jayangnair6324
    @jayangnair6324 2 года назад +24

    ഇത് പോലെ ഒരു കമ്പനി പത്തനംതിട്ടയിൽ വർഷങ്ങൾക്കുമുൻപ് തുടങ്ങിയിരുന്നു ഇപ്പം എന്താണ് അതിന്റെ അവസ്ഥ എന്ന് അറിയില്ല.

  • @soniyasebastian5785
    @soniyasebastian5785 2 года назад +10

    Highly appreciable. ഇനിയും ഉയരങ്ങളിൽ എത്തിപ്പെടാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

    • @jamalkader483
      @jamalkader483 2 года назад

      പച്ച ചക്ക പൊടി ഉണ്ടാക്കുന്നുണ്ടോ ?

  • @georgescaria8080
    @georgescaria8080 2 года назад +31

    എല്ലാവർക്കും ഓരോ മാസ്കും കൂടി കൊടുക്കാമായിരുന്നു ♥️

    • @Gopinath-go1tz
      @Gopinath-go1tz 2 года назад

      Pls ക്ഷമി sir

    • @SasiKumar-sb9qo
      @SasiKumar-sb9qo 2 года назад +3

      ഈ പ്ലാന്റ് കേരളത്തിൽ ആയതുകൊണ്ട് ചക്കച്ചവണികൊണ്ട് മാസ്ക് ഇതേ ഫാക്ടറിയിൽ പ്രോഡക്ട് ചൈയതാൽ അതിലും കേരളം നമ്പർ വൺ ഇതിന് മുൻപേ ഷുഗർകാർക്ക് വേണ്ടി 360എന്ന പേരിൽ ചക്കപ്പൊടി വന്നു എത്രമലയിളികൾ വാങ്ങുന്നുണ്ട്.

  • @subairpv9199
    @subairpv9199 2 года назад +11

    വളരെ ഉയർച്ചയിൽ എത്തട്ടെ.. സർക്കാർ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു

  • @shajishaji6219
    @shajishaji6219 2 года назад +4

    നന്നായിരുന്നു ,,,,പണിക്കാർ മാസ്കും കൂടെ ധരിക്കാൻ ശ്രമിക്കുക ..ചക്കക്കുരുവിന്റെ കാര്യം എന്തായി 🤔

  • @MrSanjithpv
    @MrSanjithpv 2 года назад +6

    Q & A process s excellent…. പ്രോസസ്സിംഗ് ഏരിയയിൽ ഉള്ള workers ന് mask ധരിച്ചൂടെ ..... 👍

  • @valsalamma8068
    @valsalamma8068 2 года назад +29

    🙏. ഹൃദയം തൊട്ട് അഭിനന്ദിക്കുന്നു ഈ സംരംഭകരെ. കോടി കോടി പ്രണാമം. എന്റെ നാട്ടിൽ ചക്ക പ്ലാവിന്റെ ചുവട്ടിൽ വീണ് വെറുതെ ആകുന്നതു കാണുമ്പോൾ ഒത്തിരി സങ്കടം തോന്നിയിരുന്നു. കുറെ ചക്കകൾ എങ്കിലും നശിച്ചു പോകാതെ ജനങ്ങളിൽ എത്തിക്കുന്ന ഈ കമ്പനിയെ എങ്കിലും ആരും അടച്ചു പൂട്ടിക്കാതെ ഇരിക്കണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @sarojinipp7208
    @sarojinipp7208 7 месяцев назад +1

    🦚💥👍👌🏵️🔥ചക്ക വനിതകൾക്ക് കൂടുതൽ ഹെശ്വര്യം ഉണ്ടാകട്ടെ ആർക്കും വേണ്ടാത്ത ചക്ക എല്ലാർക്കും ഇഷ്ട വൈഭവം, ആക്കി ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനം❤🔥🔥🙏🙏🙏🙏🙏🙏❤️🦚👍👌👍👌🤡🤡👑🔱💯💯🙋🙋🙋💘💪🇮🇳

  • @rajeshwari4856
    @rajeshwari4856 2 года назад +4

    ചക്ക കുരു kittuo കുറഞ്ഞ വിലയിൽ 😁 ചക്ക കുരു ഇപ്പഴും എൻ്റെ ഒരു വീക്നെസ് ആണ്

    • @Gopinath-go1tz
      @Gopinath-go1tz 2 года назад +1

      ശരിയാണ്... നല്ല വെടി പൊട്ടിക്കാൻ പറ്റും.. 😂

    • @rajeshwari4856
      @rajeshwari4856 2 года назад +1

      @@Gopinath-go1tz അത് സാരില്ല , ചക്ക കുരു വേവിച്ച് കഴിക്കുന്ന രുചി തന്നെ വേറെ ആണ്,😁 vedi oke athin sesham alle

  • @binur3737
    @binur3737 2 года назад +2

    ചക്ക കിട്ടാത്ത സീസണൽ എന്ത് ചെയ്യും 🤔

    • @FZROVER
      @FZROVER  2 года назад +1

      വീഡിയോയിൽ ഒക്കെ പറയുന്നുണ്ടല്ലോ 😊

  • @Sulthan400
    @Sulthan400 2 года назад +1

    ആ ജോലി ഇരുന്ന് ചെയ്യാൻ പറ്റുന്ന രൂപത്തിലേക്ക് എത്തുകയാണെങ്കിൽ വളരെ നല്ലതായിരിക്കും എന്നൊരു അഭിപ്രായമുണ്ട് ചക്ക ഇരുന്നിരുന്നത് കണ്ടില്ല നിന്നുകൊണ്ടാണ് ഇത്രയും ഡെവലപ്മെന്റ് ആവുമ്പോൾ

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +9

    ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിനു ആശംസകൾ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. 👌👍🙏

  • @basheermoideenp
    @basheermoideenp 2 года назад +2

    ചക്ക വേസ്റ്റാകാൻ കാരണം മഴയാണ്. ഞങ്ങളെ നാട്ടിൽ ചക്ക മൂത്ത് വരുന്നതിന് മുമ്പ് മഴ പെയ്തു നാശമായി. ഇത് നേരത്തെ കായ പിടിക്കാൻ എന്റെ മാർഗ്ഗം ഉണ്ടോ ? എന്റെ അന്വേഷണത്തിൽ Mango tree കറക്റ്റ് ടൈമിൽ പൂവ് പിടിക്കാൻ മാർഗം (മരുന്ന് ) ഉണ്ടെന്നറിഞ്ഞു. അതാണ് കൾട്ടർ, യൂറ്റ്യൂബിലണ്ട്

  • @naseeraishaque7449
    @naseeraishaque7449 2 года назад +6

    നമ്മുടെ സ്വന്തം നാട്ടിൽ വനിതകൾ നടത്തുന്ന സംരംബത്തിന് ഒരായിരം ആശംസകൾ 🥰👍🥰

  • @sheelarajeev8444
    @sheelarajeev8444 Год назад +1

    നമ്മുടെ നാട്ടിലും ഇഷ്ടം പോലെ ചക്ക വെയ്സ്റ്റ് ആകുന്നുണ്ട്. അപ്പോൾ നാട്ടുകാരിൽ നിന്നും ചക്ക എടുക്കുന്നുണ്ടെങ്കിൽ അത് വലിയ ഉപകാരമായേനേ...

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 2 года назад +5

    വളരെ മികച്ചൊരു സംരംഭം... ഇനിയും ഉന്നതികളിലെത്താൻ സാധിക്കട്ടെ 💚

  • @geethaissackandathil715
    @geethaissackandathil715 2 года назад +1

    very good
    mask കൂടി ഉപയോഗിക്കാ൦

  • @abdullamohammed8072
    @abdullamohammed8072 2 года назад +3

    കേരളം രക്ഷപ്പെടുകയാണ്.. കൂടുതൽ യുവാക്കൾ സംരംഭത്വത്തിലേക്ക് വരുന്നുണ്ട്. അഭിനന്ദനങ്ങൾ നാട് മാറട്ടെ

  • @Mallugaming3.0
    @Mallugaming3.0 2 года назад +2

    NJAN WRK CHEYYUNNA APPURATHE COMPANY AN ITH🥰🤩🤩 COCO VIRGIN

  • @sajico6564
    @sajico6564 2 года назад +4

    മനസ്സിന് സന്തോഷം നൽകികിയ വീഡിയോ. നമ്മുടെ നാടിനു ചേർന്ന്കമ്പനി. അതിലും വലിയ സന്തോഷം വനിതകൾ കൂടുതൽ പങ്കെടുക്കുന്നു. യൂണിയൻ ഇടപെടൽ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @praveendas9163
    @praveendas9163 2 года назад

    ഞാൻ ഈ സ്ഥാപനത്തിൽ പോയിട്ടുണ്ട്, കാസർകോട് കേന്ദ്ര സർവ്വകലാശാല ഗവേഷകൻ എന്ന നിലയിൽ സൂഷ്മ ചെറുകിട ഇsത്തരം സംരംഭകരുടെ പ്രവർത്തന മികവിനെ കുറിള്ള പഠത്തിൻ്റെ ആവശ്യാനുസരണം സ്ഥാപന മേധാവിയായ ശ്രീ സുബാഷ് സാറിനെ ഇൻർവ്യൂ ചെയ്തിരുന്നു. ചക്കയെ ക്വാളിറ്റിയുള്ള മൂല്ല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിനോടപ്പം ത്തന്നെ എന്നെ ആകർഷിച്ചത് അവിടെ അർപ്പണബോധത്തോടെ ജോലി ചെയ്യുന്നവരും, അത്യുത്സാഹിയായ മേധാവി ശ്രീ സുബാഷ് സാറിനെയുമാണ്. അദ്ദേഹത്തിൻ്റെ സ്ഥിരോത്സാഹവും, സമർപ്പണമനോഭാവവും, ഗവേഷക ബുദ്ധിയും, വിപണന ശേഷിയും, വിപണി കണ്ടെത്താനുള്ള മിടുക്കും, അവിടെ ജോലി ചെയ്യുന്നവരുമായുള്ള സുതാര്യമായ ഇടപെടലും, അഥിതി മര്യാദയും, തുറന്ന സമീപനവും, ആത്മവിശ്വാസവും, പ്രശ്നം പരിഹരിക്കാനുള്ള കഴിവും, കാര്യങ്ങളെ അക്കാഡമിക്ക് രീതിയിൽ അവതരിപ്പിക്കാനും, മനസ്സിലാക്കാനുള്ള കഴിവും പ്രത്യേകം എടുത്തു പറയേണ്ടതും, അഭിനന്താനാർഹവുമാണ്. യാതൊരുവിധ സംശയമില്ല Arto Cart food product pvt കമ്പനി ഇന്ത്യയിൽ അറിയപ്പെടുന്നതും കേരളത്തിന് അഭമാനിക്കാവുന്ന ഏറ്റവും ഉയർന്ന അവാർഡുകൾ നേടുന്ന മികവുറ്റ സംരംഭമായി, മികവുറ്റ സംരംഭകനായി വളർന്നു പന്തലിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.... എല്ലാവിധ അഭിനന്ദനങ്ങളും ശ്രീ സുബാഷിനും സഹപ്രവർത്തകർക്കും

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @MPSasi-bz1ll
    @MPSasi-bz1ll 2 года назад +8

    സൂപ്പർ, എല്ലാവിജയാശംസകളും നേരുന്നു

  • @sivakumars3343
    @sivakumars3343 2 года назад +2

    ഓൺലൈൻ ആയി പ്രോഡക്ട് കിട്ടുമോ. എവിടെ ആണ് ഈ ഫാക്ടറി

    • @remadevis5160
      @remadevis5160 2 года назад

      Valare valare santhosham. Enthe ithrayum vaikiyath

  • @lulumol6951
    @lulumol6951 2 года назад +5

    മാഷാ അള്ളാഹ്-സൂപ്പർ -ഉയരങ്ങളിലെത്തട്ടെ. ആമീൻ

  • @hayy1900
    @hayy1900 2 года назад +1

    ചക്ക പൊട്ടിക്കാൻ അതിലെ പശ. ഒക്കെ തൊടാൻ സ്ത്രീകൾ തന്നെ ചെയ്യൂ
    ആണുങ്ങ ൾ ക് ബുദ്ധിമുട്ട് പറയും

  • @sreesworld211
    @sreesworld211 2 года назад +5

    ആ നിന്ന് ജോലി ചെയ്യുന്നവർക്ക് ഇരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി കൊടുക്കുക 👍

  • @rahiyanathabdul5950
    @rahiyanathabdul5950 2 года назад +1

    എൻ്റെ വീട്ടിൽ കുറെ ചക്കൾ ഉണ്ട് വെറുതെ ചാടി പോകാറാണ് കച്ചവടക്കാർ വരാറില്ല

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 2 года назад +10

    Man power കുറച്ചു ഫുൾ automation ആക്കണം.അദൃത്തെ ഹാൻഡ് വാഷ് കഴിവതും പ്രഷർ വാഷ് ആക്കാം.അതുപോലെ മുറിച്ചു വേർതിരിക്കുന്നതും വൈബ്രറ്റർ ഉപയോഗിച്ച് ചെയ്യാം.അതുവഴി ഹൈജീനും വേഗതയും ഉറപ്പാക്കാം.

    • @FZROVER
      @FZROVER  2 года назад

      😊😊😊

    • @SandraSambhu
      @SandraSambhu 2 года назад

      Man power use cheyunath oru kind of social responsibility fulfill cheyualle ..man power maati undakunna profit venda vechude for the sake of families of those employees. Orikkal nml cheyuna oro workum automated avum. By which many of us will lose our job. Think about it

    • @parvathykrishna6431
      @parvathykrishna6431 2 года назад

      @@SandraSambhu You're Right 👍

  • @shahinaraheem8993
    @shahinaraheem8993 2 года назад +1

    തുടക്കത്തില്‍ oke ടെസ്റ്റ് ചെയ്യും. പിന്നെ ഒന്നും ഉണ്ടാവില്ല

  • @najumudheenncr346
    @najumudheenncr346 2 года назад +4

    ചൂട് ഉള്ള മിശ്രിതം പ്ലാസ്റ്റിക് കവറിൽ ആക്കുന്നത് കാൻസർ വരും

    • @jailanianakara3106
      @jailanianakara3106 2 года назад

      Adinaado mashyy aver tanappikunnath kandilly yendeelokky parayum valla samrambavum tudagumbool

    • @najumudheenncr346
      @najumudheenncr346 2 года назад +1

      @@jailanianakara3106 ചൂടാക്കി പാക്ക് ചെയ്തത് അല്ല തനുപ്പിക്കേണ്ടത് തണുപ്പിച്ച് പാക്ക് ചെയ്താൽ ഓകെ,ജനങ്ങൾക്ക് നല്ലത് തിന്നാൻ കൊടുക്കുക വിഷം അല്ല സംരംഭം നന്നാവാൻ ആണ് അഭിപ്രായം പറയുന്നത്

    • @sreenivasank3237
      @sreenivasank3237 2 года назад +1

      Athu plastic cover alla aluminium foiled cover anu

  • @sushamapillai1640
    @sushamapillai1640 2 года назад +2

    കൊല്ലത്ത് ഇതുപോലെ കമ്പനി ഉണ്ടോ എങ്കിൽ ചക്ക തരാം ഇഷ്ടംപോലെ ഇവിടെ ഉണ്ട്

  • @suseelak1
    @suseelak1 2 года назад +3

    Super
    ചക്ക പ്രോസസിംഗ് യൂണിറ്റിന് ഒരു ബാങ്ക് വായ്പ കൊടുക്കാൻ നോക്കിയിട്ട് കിട്ടിയില്ല
    ഇതു കണ്ടപ്പോൾ സന്തോഷമായി

    • @mohanrajnair865
      @mohanrajnair865 4 месяца назад

      മുദ്ര loan ഇല്ലേ?

  • @joshyignatious
    @joshyignatious 2 года назад +3

    തൃശൂരിൽ പൊയ്യയിൽ കാലങ്ങളായി ഇങ്ങനെയൊന്നുണ്ട് മാഷേ!

    • @reshmavr4390
      @reshmavr4390 2 года назад +1

      ഞങ്ങളുടെ നാട്ടിലും ഉണ്ട്

  • @tjyothish5512
    @tjyothish5512 2 года назад +3

    അഭിമാനം, ബിഗ് സല്യൂട്ട്, ഫെന്റാസ്റ്റിക്. ഇത്രയും ശ്രദ്ധയ്ക്കും വൃത്തിയ്ക്കും കൂടെ ഒരു ബിഗ് സല്യൂട്ട്. നന്ദി.

  • @noufalm902
    @noufalm902 Год назад +19

    ഈ കമ്പനിയിൽ എന്തെങ്കിലും job വാക്കൻസി കിട്ടുമോ

  • @cicyoommen2838
    @cicyoommen2838 2 года назад +4

    എല്ലാ വിജയത്തിൻ്റെയും പിന്നിൽ സ്ത്രീകൾ തന്നെ.....

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @vipinkr1819
    @vipinkr1819 2 года назад +2

    എൻ്റെ നാട്ടിൽ ആണ് കമ്പനി 💔😍😍

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 2 года назад +5

    ചക്കക്കുരു എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ല.

    • @viswabharan.m.k484
      @viswabharan.m.k484 2 года назад

      നിങ്ങടെ കമ്പനിയുടെ ഫോൺ നമ്പർ ഒന്ന് നൽകുമോ? ചില കാര്യങ്ങൾ ചോദിച്ചറിയാനാണ്.

  • @Kl83vlog
    @Kl83vlog 2 года назад +1

    ചക്ക പോലെ തന്നെ ഒരുപാട് ഗുണമുള്ള ഒന്നാണ് ആഞ്ഞിലി ചക്ക, ആഞ്ഞിലി ചക്ക ഉപയോഗിച്ച് ധാരാളം ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഒരു കമ്പനി തുടങ്ങാനും നിങ്ങൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @annievarghese7367
    @annievarghese7367 2 года назад +3

    ഇങ്ങനെ ചെയ്ത എല്ലാവർക്കും big salute. നന്നായി വരട്ടെ 🙏🙏👌🙏👌

  • @vishnuviswanath7890
    @vishnuviswanath7890 2 года назад +1

    Hebon 🥳🥳🥳👌👌👌, ഇതു വച്ചു അബുദാബിൽ പായസം ഉണ്ടാക്കുന്നു 🙏🙏🙏🙏🙏😋😋😋😋😋👌👌👌👌👌🙏🙏🙏🙏🙏🙏

  • @mnpu4499
    @mnpu4499 2 года назад +4

    വീട്ടിൽനിന്നു ഒരു ചക്ക കൊണ്ടുപോകുന്നത് 10 രൂപക്ക് .വിൽക്കുന്നത് കിലോ 25 രൂപക്ക്

    • @FZROVER
      @FZROVER  2 года назад +1

      😊😊😊

  • @shajusreedharanpillai1898
    @shajusreedharanpillai1898 Год назад +2

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ഈ കമ്പനി കാണാനും, ചേട്ടനെ പരിചയപ്പെടാനും ഞാൻ വന്നിരിക്കും.... 👍❤🙏

  • @bobmarly0094
    @bobmarly0094 2 года назад +13

    സൂപ്പർ അവതരണം 👌👌👌👌

    • @FZROVER
      @FZROVER  2 года назад

      Thanks alot😊

  • @nikkyn450
    @nikkyn450 2 года назад +1

    അങ്ങനെ ഇനി തനി നാടൻ ചക്കയും chemical preservativesൽ മുക്കിയത് വാങ്ങി കഴിക്കാം

  • @shylajavijayan9835
    @shylajavijayan9835 2 года назад +37

    I feel very proud to learn about this industry in our Village.
    I appeal one and all politicians and union leaders " please spare this industry" let them lead and live.
    God bless you all for your best efforts and new ventures.
    Also giving employment to women and making them self sufficient and empowerment.