അതെ. നിലവിളക്ക് ചെംബും നകവും. ഉരുളി vellodum. പക്ഷെ അങ്ങനെ കിട്ടണേൽ പണിക്കാരന്റെ അടുത്ത ചെന്ന് പറയണം. അല്ലേൽ കടേൽ അങ്ങനെ പറഞ്ഞെ ചെയിക്കനം. അല്ലാതെ വരുന്നത് പിത്തള. അതിന് വില കുറവ് ആണ്.
Intro will always gives a clear cut idea about the whole video..😊😊 Rahul Bro.. You are doing a great job.. You are damn good at explaining each and every minute things in the video.. The way of Presentation and the execution of content is amazing..Great Effort.. Keep Going👏👏🙌🤝 🔥Team Green Mango Entertainment😎 🔥
100 കിലോ അലുവ ഉണ്ടാക്കാന്‍ ആവിശ്യമായ Bronze ഉരുളിക്ക് എത്ര ഇഞ്ച് DIAMETER ഓര്‍ വ്യാസം വും എത്ര കിലോ ഭാരവും കാണും /AVERAGE എത്ര രൂപ വില ആകും പോളിഷ് ചെയ്തത് ?
To be honest none of these Uruli or bronze vessels match the quality of the old ones that are still available in antique shops or palaces or temples. the key was in the alloy raw material used and also some of the casting and polishing process. Unfortunately Kerala has lost all the finest technology and process in Uruli making.
Can we buy directly from them. Please share the phone number of such people & places. It will be useful. Otherwise it will be just a video like all others.
I observed three things: 1. The slag removal is not proper. 2. For an alloy, proper mixing is required at molten stage, the system doesn't allow that 3.the pores in the final product indicates that the molten metal is not spreading evenly and air pockets/bubbles are formed. This may be due to impurities. 4. While pouring spreading can be ensure with mild tapping, I presume. May be, one more hole is required. .
Very Nice Video 👍🏽 Thanks For This Valueble Vedio & Information 🙏🙏🙏
Thank you 🥰
Ivare daivamanu rakshikunnathu 🖐️🖐️😊god blessed souls
Thank you
I don't know Malayalam. Please let me know which metals they use % wise?
Bell metal
ഉരുളി നിർമാണം വളരെ നല്ല വീഡിയോ പട്ടാമ്പിയിൽ ഇത്തരം ഒരു സംരംഭം ഉള്ളതായിട്ട് ഇപ്പോളാണ് അറിയുന്നത്. കസിൻസ് പൊളിച്ചു 👍supper 😍😍
Thank you 🥰
@@GreenMangoEntertainments kll
യെസ്. നാടൻ പണിക്കാർ എറണാകുളം dist. veliyanad എന്ന placeil. ഉണ്ട്. ഓടിന്റെ എല്ലാ iteam ഉണ്ടാക്കുന്നവർ ആണ്.
👍👍
സൂപ്പർ വീഡിയോ 👌👌
Thank you 🥰
ആദ്യമായി കാണുന്നു. നന്ദി
Thank you 🥰
Urumi undakunna vedio onnu cheyyamo...
ഉരുളി ഉണ്ടാക്കാൻ എത്ര ബുദ്ധിമുട്ട് അനുഭവിക്കണം അതിലുണ്ടാക്കിയ പായസം കുടിക്കാൻ ഇത്ര ബുദ്ധിമുട്ടില്ല 🌹🌹🌹
🥰🥰🥰
ഓടാണെന്നും പറഞ്ഞ് തരുന്നത് ഇപ്പോൾ പിത്തളയാണ് .
പിത്തള കാസ്റ്റ് ചെയ്താണ് ഇപ്പോൾ ഉരുളിയും നിലവിളക്കും
ഒക്കെ ഉണ്ടാക്കുന്നത് .
അങ്ങനെയൊന്നു o അല്ല വെള്ളോട് ഉണ്ട് പിച്ചളയും ഉണ്ട്
വെള്ളോട് നല്ല metal ആണ് വിലയും കൂടുതലാണ്
അതെ. നിലവിളക്ക് ചെംബും നകവും. ഉരുളി vellodum. പക്ഷെ അങ്ങനെ കിട്ടണേൽ പണിക്കാരന്റെ അടുത്ത ചെന്ന് പറയണം. അല്ലേൽ കടേൽ അങ്ങനെ പറഞ്ഞെ ചെയിക്കനം. അല്ലാതെ വരുന്നത് പിത്തള. അതിന് വില കുറവ് ആണ്.
@@ambily3576 ഉരുളി വെള്ളാടു ഉണ്ട് പിച്ചളയും ഉണ്ട്
വെള്ളോട് ആണ് നല്ലത് അതിൽ പുളിയുള്ള കറികൾ ഉണ്ടാക്കാം
@@jayachandrankv3738 അതെ
നല്ല ഉരുളി
👍👍👍
അടിപൊളി കസിൻ ബ്രോസ്....
😊😊😊😊
Thank you 🥰
പൊളി അടി 👍🏻
Nice info.
Thanks
Intro will always gives a clear cut idea about the whole video..😊😊
Rahul Bro.. You are doing a great job.. You are damn good at explaining each and every minute things in the video.. The way of Presentation and the execution of content is amazing..Great Effort.. Keep Going👏👏🙌🤝
🔥Team Green Mango Entertainment😎 🔥
Thank you 🥰
Thanks
Number
ഞാൻ പട്ടാമ്പികാരന്‍ ആണ് ഞാൻ ഇതുവരെ നേരിട്ട് ഉരുളി ഉണ്ടാക്കുന്നത് കണ്ടിട്ടില്ല Thanks for വീഡിയോ... 😊
Thank you 🥰
പട്ടാബിയിൽ ഏതു സ്ഥലത്താണു
ഉരുളി കിലൊ ക്ക് എന്ത്
വില വരും
Check video description contact number ഉണ്ട്
Pattambi to pallipuram road. Karuvanpadi
1300 ഒക്കെ മാക്സിമം കിലോക്ക്
Yethu sizeilum undakki tharumo
Check video description അവരുടെ contact നമ്പർ ഉണ്ട്
ആറൻമുള കണ്ണാടി ഉണ്ടാകുന്നതും കാണാൻ രസമാണ്
👍👍
Pattambiyil evide
Check video description. Contact number ഉണ്ട്
Bro do one more with their rates
😊😊😊
Thank you 😊
Adipoli😄😄💪💪😃🧡💛🧡💛🧡🧡
Thank you 🥰
ഉറുളി നിർമ്മാണ
സ്ഥലത്തിന്റെ പേര്
Pattambi
വില അറിയാമോ
ഇത് Polish ചെയ്ത് മിനുക്കാൻ എന്ത് ചെയ്യണം
nammade karuvanpadi
🥰🥰
Chetta njangal അസൽ ഓട്ടുപാത്രം ഉണ്ടാകുന്നവരാണ്....
😂😂 ഞങ്ങളും... നിങ്ങളുടെ സ്ഥലം ഏത് ആണ്..
@@ambily3576 വേങ്ങര.. Ningalo
എറണാകുളം. veliyanad
@@ambily3576 ചോദിക്കാൻ പാടില്ല.. എന്നാലും ചോദിക്യാ religion eatha.. 😜
😂😂 മൂശാരി.. എന്താ.. നിങ്ങൾ ഏതാ..
പാലക്കാട് ജില്ലയിൽ എവിടെയാണ്... പോയി ക്കാണാൻ ആഗ്രഹമുണ്ട്
Check video description contact number und
ഉറുളിയുടെ വില എന്താണു
2 വെള്ളോട് ഉറുള ഉണ്ടാക്കുമോ
അതായത് ഉരുളിയിൽ
മോർ ഒഴിച്ചാൽ ക്ലാർപ്പ് വരില്ല
3 ചരക്ക് നിർമ്മിക്കുന്നുണ്ടാ
Super
Thank you 🥰
❤❤❤❤
Thank you 🥰
മോൾടിന്നുള്ളിൽവെക്കുന്ന മെഴുകിൻരൂപം ഉണ്ടാക്കുന്നത് കിട്ടിയില്ല. നല്ല വീഡിയോ.
Thank you 🥰
100 കിലോ അലുവ ഉണ്ടാക്കാന്‍ ആവിശ്യമായ Bronze ഉരുളിക്ക് എത്ര ഇഞ്ച് DIAMETER ഓര്‍ വ്യാസം വും എത്ര കിലോ ഭാരവും കാണും /AVERAGE എത്ര രൂപ വില ആകും പോളിഷ് ചെയ്തത് ?
Check video description contact number und
എന്റെ നാടണ് കരുവാൻപടി..💐💐💐💐
Super 👍
Enikk venam ethrayaa paisa
Check video description contact number ഉണ്ട്
Ok
Palakkad hindukkal ellam kaivitto??????
എഡോ വർഗീയവാദി...... താൻ ലോകം കാണാതൊണ്ടാ...... ഹിന്ദുക്കളെ മാത്രം കണ്ടുവളർന്നതിന്റെ കുഴപ്പം
താൻ ആലപ്പുഴയിലെ മാന്നാർ അറിയുമോ..ഓട് വ്യവസായത്തിന്റെ തലസ്ഥാനം .. അവിടെ കാണാം മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഉള്ള വെങ്കല കടകൾ
Good JOb
Thank you 🥰
Ent achachan vare ee joli ayrunu chythirunath epo kudumbathil thane arum ee pani chyunila
👍👍👍
റേറ്റ് എന്തോന്ന്
Check video description contact number ഉണ്ട്
👌🏻👌🏻👌🏻
Thank you 🥰
👍👍🙏🙏🙏
Thank you 🥰
To be honest none of these Uruli or bronze vessels match the quality of the old ones that are still available in antique shops or palaces or temples. the key was in the alloy raw material used and also some of the casting and polishing process. Unfortunately Kerala has lost all the finest technology and process in Uruli making.
ആറന്മുള കണ്ണാടി ഇങ്ങനെയാണ് ഉണ്ടാക്കുന്നത്
എത്രയും പെട്ടെന്ന് അതിന്റെയും ഒരു വീഡിയോ ചെയാം 👍
Evarude no kittumo please
Check video description
മെക്കാണൈസേഷൻ നടത്താത്തത് ആണ് ഇതുപോലുള്ള പ്രസ്ഥാനങ്ങൾ നാമവശേഷം ആകാൻ കാരണം
👍👍👍
sir hindi me ak video karo .
One man is not even using Chapel... My God....
ചേട്ടാ ഇത് ഉണ്ടാക്കുന്ന ആ ചേട്ടന്റെ നമ്പർ ഒന്ന് തരാമോ
Check video description
ചേട്ടാ നമുക്കു വാങ്ങാൻ പറ്റുമോ
Yes check video description contact number ഉണ്ട്
@@GreenMangoEntertainments ഞാൻ കണ്ടുകൊണ്ടിരിക്കുന്നതേ ഉള്ളു അപ്പോഴേക്കും ചേട്ടന്റെ റിപ്ലൈ കിട്ടിയല്ലോ
@@GreenMangoEntertainments ok cheta
@@GreenMangoEntertainments ശുഭരാത്രി
👍👍
Congress kar edutu kondu pokum piketing divasam
🤣🤣🤣
Please address,
Check video description 👍
Can we buy directly from them. Please share the phone number of such people & places. It will be useful.
Otherwise it will be just a video like all others.
Check video description contact number und
ഓട് ഉറുക്കിയെടുക്കാൻ ചൂളയിൽ വെക്കാൻ ഉപയോഗിക്കുന്ന ഉരുകിപ്പൊകാത്ത പാത്രം ഏതു ലോഹം കൊണ്ടാണ് നിർമ്മിക്കുന്നത്?
വെങ്കാലങ്ങളുടെ നാട് ശെരിക്കും ആലപ്പുഴ ഡിസ്റ്റിക്കിൽ ആണ് മാന്നാർ
👍👍
പഴയ uruli
🥰🥰
അവിടെയും ഉണ്ടല്ലേ മാന്നാർ മാത്രമേ കേട്ടിട്ടുള്ളു
മാന്നാറിൽ മാത്രമല്ല പയ്യന്നൂരിലെ കുഞ്ഞിമംഗലത്തും ഉണ്ട്
കുഞ്ഞിമംഗലം ഗ്രാമം ശില്ലികളുടെ ഗ്രാമമാണ്
@@jayachandrankv3738 നന്ദി ചേട്ടാ
പയ്യന്നൂർ, ഇരിഞ്ഞാലക്കുട അടുത്ത് നടവരമ്പ് ഇവുടെ ഉണ്ട്
@@girigireesh3227 പയ്യന്നൂരിലെ കുഞ്ഞിമംഗലം കേരളത്തിലെ മൂശാരി settlement ആണ്
ഞാൻ ഈ വിഭാഗത്തിൽ പെടുന്ന ആളാണ് എന്റെ profession വേറെയാണ്
പയ്യന്നൂരി ലെ മൂശാരിമാർ ആരെങ്കിലും ഒരു contact നമ്പർ തരുമോ
Don’t buy from muneer,buy from Hindus shop
അറിയാത്ത പണി ചെയ്യരുതെന്ന് കാരണവൻ മാർ പറയും കേട്ടു കാണില്ല എന്ന് മനസ്സിലായി.
അറിയാത്ത പണി എന്താണ് മനസിലായില്ല
@@GreenMangoEntertainments ഈ വീഡിയോ ഒന്നു കണ്ടു നോക്കിയാൽ മനസ്സിലാകും -
ആ മനസിലായ കാര്യം താങ്കൾ പറയു
I observed three things:
1. The slag removal is not proper.
2. For an alloy, proper mixing is required at molten stage, the system doesn't allow that
3.the pores in the final product indicates that the molten metal is not spreading evenly and air pockets/bubbles are formed. This may be due to impurities.
4. While pouring spreading can be ensure with mild tapping, I presume. May be, one more hole is required.
.
കിളി പോയിരിക്കുവാണോ.....