Traditional brass Utensils Making Kerala |ഓട്ടുരുളി നിർമാണം | HOW to make traditional brass Uruli |

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 71

  • @alackal-atraditionalstorei7737
    @alackal-atraditionalstorei7737 Год назад +8

    Thank you for sharing a detailed video of my shop and Alackal bell metals workshop. Thanks a bunch.
    - Reshma Alackal

  • @sasikumar-gq6lj
    @sasikumar-gq6lj Год назад +5

    വളരെ കഷ്ടപ്പെട്ട ഒരു ജോലിയാണെന്നു ഇപ്പോൾ മനസിലായി. താങ്കൾക്കും നന്ദി

  • @manualappuzha3765
    @manualappuzha3765 2 года назад +7

    Kaanan agrahicha video..Thank you bro@@@

    • @MMMTraveller
      @MMMTraveller  2 года назад

      Thank you bro❤️❤️🙏എങ്കിലും ആൾക്കാർക്ക് ഇതിനോടൊന്നും താല്പര്യം ഇല്ലന്ന് തോന്നണു.. വ്യൂസ് കണ്ടില്ലേ ഇതിന്റെ.. 😢

  • @PranavamKumar-d3b
    @PranavamKumar-d3b Месяц назад +1

    28:31 ശരിക്കും original സെലിബ്രിറ്റികൾ ഇതിന്റെ പണിക്കാരാണ്. അനശ്വര നടൻ ജയന്റെ കൂട്ടു ഡ്യൂപ്പില്ലാത്ത Original അഭിനയം.ഇതഭിനയമല്ല , ജീവിതമാണ് എന്നതാണ് ഇതിന്റെ പവിത്രത .ഇപ്പോഴുള്ള സിനിമാ നടന്മാരേക്കാൾ സുന്ദരന്മാർ ഇതിലെ പണിക്കാരായ കലാകാരന്മാർ തന്നെയാണ്. കണ്ണനു ദ്വാരക പണിഞ്ഞു കൊടുത്ത വിശ്വകർമ്മാവിന്റെ പിൻതലമുറക്കാർ. ശ്രീകൃഷ്ണ ഭഗവാനും വിശ്വകർമ്മജരും തമ്മിൽ ഒരു നല്ല ബന്ധമുണ്ട്. ദ്വാരക മുങ്ങാൻ സമയമായപ്പോൾ ശ്രീകൃഷ്ണ ഭഗവാന്റെ നിർദ്ദേശപ്രകാരം അർജ്ജുനൻ ദ്വാരകാ നിവാസികളെ കേരളത്തിൽ ഇടുക്കിയിൽ കൊണ്ടു വിട്ടകൂട്ടത്തിൽ ഈ വിശ്വകർമ്മജരും ഉണ്ടായിരുന്നു. അതുകൊണ്ടാണ് വിശ്വകർമ്മജരുടെ വീടുകളിൽ കണ്ണന്റെ Photo കൾ കാണാവുന്നത്. പിന്നെ കണ്ണന്റെ Photo കൾ അയ്യായിരം വർഷ പഴക്കമുണ്ടായിട്ടുo കാണുന്നത് Nairs ന്റെ കുടുംബങ്ങളിലാണ്. ഇവരെല്ലാം ദ്വാരകാ നിവാസികളായതു കൊണ്ട് പരമ്പര്യ രക്തബന്ധം നിലനിർത്തുന്നു എന്നതാണ് സത്യം.

  • @hanielkurianrenil7814
    @hanielkurianrenil7814 3 дня назад

    Ekedesham oru 60 kilo varuno varpinu ethere rate varum ( oddinte annu ) padathe thannnu oru 40-50 varsham payakam und

  • @mayaprasanth9228
    @mayaprasanth9228 2 месяца назад

    Does anyone know let the difference between Uruli and Varppu? only the size, varppu is bigger?

  • @riyashassanar9456
    @riyashassanar9456 2 года назад +1

    Veraity video thank you...

  • @jibinjoseph8620
    @jibinjoseph8620 Год назад +1

    Hw much for small uruli

  • @mycrafts8139
    @mycrafts8139 2 месяца назад

    🙏🙏

  • @Seenasgarden7860
    @Seenasgarden7860 Год назад +1

    Adheham parayunna karyangal crctanu thilacha choodulla kova urukki ozhickunnath risk thanneyanu kova charichanu ozhickunnath

    • @MMMTraveller
      @MMMTraveller  Год назад +1

      ആഹാ നന്നായിട്ടറിയല്ലോ 🥰

    • @Seenasgarden7860
      @Seenasgarden7860 Год назад

      @@MMMTraveller yes Alackale veedinaduthu thanneyanu ente veedum

    • @Seenasgarden7860
      @Seenasgarden7860 Год назад

      @@MMMTraveller ee work cheyyunnavar viswakarmayanu (mooshari) nalla snehamulla aalkar njangal sahodarangal poleyanu ❤🙏

  • @muhammedsinan8839
    @muhammedsinan8839 2 года назад +1

    Adipoli....

  • @remjithmuth939
    @remjithmuth939 Год назад +1

    Nice poli...

  • @babuk8753
    @babuk8753 2 года назад +1

    Nice...

  • @gopikrishnan2090
    @gopikrishnan2090 Год назад +1

    Ente മാന്നാർ ❤

    • @MMMTraveller
      @MMMTraveller  Год назад

      ❤️❤️🙏

    • @archanava4827
      @archanava4827 10 месяцев назад +2

      Mannar evadeya eatha jilla

    • @binum5814
      @binum5814 7 месяцев назад

      ​@@archanava4827 ആലപ്പുഴ

  • @zeenumansoor4111
    @zeenumansoor4111 2 года назад +1

    👏👏👏🥰🥰

  • @aswathyrajesh1678
    @aswathyrajesh1678 Год назад +1

    👍👍👍

  • @sujeeshkv5300
    @sujeeshkv5300 Год назад +1

    Poli

  • @muhammadzameel6232
    @muhammadzameel6232 Год назад

    superrrrrrrrr🌍

  • @vishnujith6608
    @vishnujith6608 Год назад

    Can you provide their details

  • @Seenasgarden7860
    @Seenasgarden7860 Год назад +1

    Venu my Bro

  • @KrishnaKumar-i3z8s
    @KrishnaKumar-i3z8s Год назад +2

    ഈ ആലയിലെ മെയിൻ ആളിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ

    • @MMMTraveller
      @MMMTraveller  Год назад

      ഞാൻ കൊടുത്തിട്ടുണ്ടല്ലോ 🥰🥰

    • @KrishnaKumar-i3z8s
      @KrishnaKumar-i3z8s Год назад

      @@MMMTraveller കിട്ടിയില്ല പ്ലീസ് ഒന്ന് ഇട്ട് താ അത്യാവശ്യം ആണ് ഒരു അയ്യപ്പ വിഗ്രഹം വാങ്ങുന്ന കാര്യത്തിനാ

  • @KRANAIR-jn3wm
    @KRANAIR-jn3wm 2 месяца назад

    100 KG അലുവ ഉണ്ടാക്കുന്നതിനു ഉള്ള വാര്‍പ്പിനു ഏറ്റവും കുറഞ്ഞ തൂക്കത്തില്‍ എത്ര കിലോ ശുദ്ധമായ ഓട് വേണ്ടിവരും ? 100 KG അലുവ ഉണ്ടാക്കുന്ന വാര്‍പ്പിനു എത്ര രൂപ വില കൊടുത്താല്‍ വിലയ്ക്ക് വാങ്ങാം ?

  • @sujuthomas6521
    @sujuthomas6521 Год назад +8

    പൊട്ടൻ അവതരണം നടത്തിയാൽ ഇങ്ങനെയിരിക്കും 🙏🏻🙏🏻

    • @MMMTraveller
      @MMMTraveller  Год назад +6

      എന്താ പൊട്ടന്മാരോട് പുച്ഛമാണോ.. താങ്കൾ ഒരു പൊട്ടൻ ആകാതിരിക്കട്ടെ 🙏🙏

    • @babuk8753
      @babuk8753 Год назад

      എന്തുവാടെ ഇത്

    • @manualappuzha3765
      @manualappuzha3765 Год назад

      നീ പൊട്ടന്റെ മകനല്ലേ 😅

    • @sudhiarackal
      @sudhiarackal Год назад

      ​@@MMMTravellerപിന്നല്ല

  • @shajivthomasmathew6706
    @shajivthomasmathew6706 7 месяцев назад

    Caption 'otturuli' is Bronze not brass.

  • @mohanparjapti6169
    @mohanparjapti6169 11 месяцев назад

    How price of this urli

  • @aamzamvlogz5800
    @aamzamvlogz5800 2 года назад +1

    Enganeyanalle namukku uruli kittunnath😳

  • @sisirasanthosh1530
    @sisirasanthosh1530 Год назад +1

    phone number onn kittuvooo?? kandillaa ath kondanuuu

    • @MMMTraveller
      @MMMTraveller  Год назад

      ഇട്ടിട്ടില്ലേ ഉണ്ടല്ലോ 🥰

  • @deepuappukuttan314
    @deepuappukuttan314 10 месяцев назад

    ഇവരുടെ നമ്പർ കിട്ടുമോ

  • @alphonsageorge-bs6hr
    @alphonsageorge-bs6hr Год назад +1

    MB number is taramo

  • @ramachandrannair4708
    @ramachandrannair4708 Год назад +1

    ഫോൺ നമ്പർ അയച്ചു തരാമോ

    • @MMMTraveller
      @MMMTraveller  Год назад

      ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ ❤️

  • @balanpm3721
    @balanpm3721 Год назад

    ഫോൺ കാണിക്കു

    • @MMMTraveller
      @MMMTraveller  Год назад

      മനസ്സിലായില്ല 😍😍

  • @navasmoosa9062
    @navasmoosa9062 Год назад +1

    ❤❤❤

  • @jihasjihas2523
    @jihasjihas2523 Год назад +1

    👍👍