- Видео 721
- Просмотров 3 533 888
MMM Traveller
Добавлен 1 июн 2020
കുട്ടിക്കാലം മുതൽ യാത്രയെ പ്രണയിച്ച ഒരു കുട്ടി❤️ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ അറിയില്ലായിരുന്നു ഇങ്ങനെ ഒരു വേദി നമുക്ക് ഉണ്ടന്ന്🔥 അറിഞ്ഞപ്പോൾ ശരിക്കും വൈകിപ്പോയി. അങ്ങനെ തുടങ്ങിയ ഒരു ചാനൽ ആണ്❤️ MMM Traveller❤️ഇനിയുള്ള എന്റെ യാത്രകൾ ഞാൻ ഒറ്റയ്ക്കല്ല നമ്മൾ ഒരുമിച്ചാണ്❤️യാത്രകൾ, യാത്രയ്ക്കിടയിലെ അനുഭവങ്ങൾ, അറിവുകൾ, ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ, വേറിട്ട മനുഷ്യർ, നാട്ടുഭാഷകൾ, അങ്ങനെ അങ്ങനെ.. നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു❤️🙏ആദ്യമായാണങ്കിൽ subscribe ചെയ്യാൻ മറക്കണ്ടാട്ടോ🙏🥰🙏
Manzoor Muhamma : 😍9061676701😍
Manzoor Muhamma : 😍9061676701😍
മലയാള സിനിമയിലെ പ്രമുഖ നടീനടന്മാർ എറണാകുളത്തെ ഒരൊറ്റ ഹാളിൽ ഒത്തുകൂടിയപ്പോൾ | Film Title Release
മലയാള സിനിമയിലെ പ്രമുഖ നടീനടന്മാർ എറണാകുളത്തെ ഒരൊറ്റ ഹാളിൽ ഒത്തുകൂടിയപ്പോൾ | Film Title Release
#film #malayalam #kerala #pooja #title #filmmaking #location #cinema #acting #actor #actress #filmshoot #mmmtraveller
#film #malayalam #kerala #pooja #title #filmmaking #location #cinema #acting #actor #actress #filmshoot #mmmtraveller
Просмотров: 82
Видео
തണുത്തുറഞ്ഞ ഗൂഡല്ലൂർ നിന്നും നാടുകാണി ചുരം വഴി നിലമ്പൂർ കാട്ടിലേക്ക് KSRTC യാത്ര / GUDALUR BUS TRIP
Просмотров 1222 часа назад
തണുത്തുറഞ്ഞ ഗൂഡല്ലൂർ നിന്നും നാടുകാണി ചുരം വഴി നിലമ്പൂർ കാട്ടിലേക്ക് KSRTC യാത്ര / GUDALUR BUS TRIP #gudalur #ksrtc #nilambur #nilamburtourism #gudallur #mmmtraveller #vazhikadav #nadukani #forest #anavandi
ഇടുക്കി വനത്തിൽ കാണുന്ന അപൂർവ്വ ഇനം ഔഷധ വൃക്ഷങ്ങൾ | AYURVEDIC PLANTS| Medicine plants in forest
Просмотров 1177 часов назад
ഇടുക്കി വനത്തിൽ കാണുന്ന അപൂർവ്വ ഇനം ഔഷധ വൃക്ഷങ്ങൾ | AYURVEDIC PLANTS| Medicine plants in forest #idukki #medicine #medicinalplants #ayurvedic #forest #forestlife #plants #plantslover #mmmtraveller
500 രൂപയ്ക്കും 1000 രൂപയ്ക്കും ഇനി അടിപൊളി ബിസിനസ്സ് തുടങ്ങാം |TOP BUSINESS IDEAS |Business success
Просмотров 54 тыс.12 часов назад
500 രൂപയ്ക്കും 1000 രൂപയ്ക്കും ഇനി അടിപൊളി ബിസിനസ്സ് തുടങ്ങാം |TOP BUSINESS IDEAS |Business success Contact : 8129440060, 89213 68177,8281494505 #business #businessideas #businessnews #businessproposal #ideas #bestbusinessideas #smallbusiness #small #woman #topbusinessidea #entrepreneur #lowbudget #mmmtraveller #entrepreneur #entrepreneurship #kerala
THE BEST FOREST TREKKING KERALA | ഇടുക്കിയിലെ കൊടും കാട്ടിലൂടെ ഒരു പേടിപ്പെടുത്തുന്ന ട്രക്കിങ്
Просмотров 19614 часов назад
THE BEST FOREST TREKKING KERALA | ഇടുക്കിയിലെ കൊടും കാട്ടിലൂടെ ഒരു പേടിപ്പെടുത്തുന്ന ട്രക്കിങ് #forest #trekking #kerala #idukki #forestlife #travel #mmmtraveller #wildanimals #wild #elephant #wildelephant #animals
ഇടുക്കി ഡാമിനകത്ത് സ്വപ്നം പോലൊരു ബോട്ട് യാത്ര വെറും 155 രൂപയ്ക്ക് | Idukki Dam Boating | Trip Plan
Просмотров 288День назад
ഇടുക്കി ഡാമിനകത്ത് സ്വപ്നം പോലൊരു ബോട്ട് യാത്ര വെറും 155 രൂപയ്ക്ക് | Idukki Dam Boating | Trip Plan #dam #idukki #boating #damboating #tourist #tourism #touristplace #forestlife #forestsafari #mmmtraveller
കൊടും കാട്ടിനുള്ളിലെ പഞ്ചപാണ്ഡവന്മാർ താമസിച്ച അറ കാണാം | HISTORICAL PLACE AT IDUKKI | TOURIST SPOT
Просмотров 216День назад
കൊടും കാട്ടിനുള്ളിലെ പഞ്ചപാണ്ഡവന്മാർ താമസിച്ച അറ കാണാം | HISTORICAL PLACE AT IDUKKI | TOURIST SPOT #idukki #tourism #forest #forestlife #history #trucking #kerala #travel #mmmtraveller
പഞ്ചപാണ്ഡവന്മാർ താമസിച്ച അറയും മന്ത്രിക്ക് കിട്ടിയ ബൊക്കയും | Best Forest Stay for family in Idukki
Просмотров 15914 дней назад
പഞ്ചപാണ്ഡവന്മാർ താമസിച്ച അറയും മന്ത്രിക്ക് കിട്ടിയ ബൊക്കയും | Best Forest Stay for family in Idukki #idukki #forest #forster #travel #tourism #foreststay #kerala #malayalam #mmmtraveller
വെറും 50 രൂപയ്ക്ക് 50,000 രൂപയുടെ കാഴ്ചകൾ | THE BEST PLACE IN KERALA | NILAMBUR TEAK MUSIUM
Просмотров 40114 дней назад
വെറും 50 രൂപയ്ക്ക് 50,000 രൂപയുടെ കാഴ്ചകൾ | THE BEST PLACE IN KERALA | NILAMBUR TEAK MUSIUM #kerala #tourism #musium #travel #malayalam #nilambur #teakwood #touristplace #bestplace #nilamburtourism #mmmtraveller
ഈ കാട്ടിൽ കയറാൻ വെറും 40 രൂപ മാത്രം മതി | CONOLLY ECO TOURISM PLOT NILAMBUR
Просмотров 30414 дней назад
ഈ കാട്ടിൽ കയറാൻ വെറും 40 രൂപ മാത്രം മതി | CONOLLY ECO TOURISM PLOT NILAMBUR #forest #forestry #kerala #tourism #touristplace #forestguard #forestlife #travel #nilambur #malappuram #mmmtraveller
ആലപ്പുഴയിലെ ചെറു ബീച്ചുകളിൽ പ്രസിദ്ധമാണ് ഈ ബീച്ച് | ALAPPUZHA CHETHI BEACH |
Просмотров 13121 день назад
ആലപ്പുഴയിലെ ചെറു ബീച്ചുകളിൽ പ്രസിദ്ധമാണ് ഈ ബീച്ച് | ALAPPUZHA CHETHI BEACH | #beach #beachvibes #beaches #beachlife #alappuzha #malayalam #fishing #fishingvideo #fish #fishermen #fishermen #mmmtraveller
ഈ വർഷത്തെ ഏറ്റവും നല്ല ഫ്‌ളവർ ഷോ ഒരുക്കി VARIETY FARMER / BEST FLOWERSHOW IN KERALA
Просмотров 35721 день назад
ഈ വർഷത്തെ ഏറ്റവും നല്ല ഫ്‌ളവർ ഷോ ഒരുക്കി VARIETY FARMER / BEST FLOWERSHOW IN KERALA #flowershow #flower #flowershow2025 #flowers #flowergarden #flowermaking #flowerdesign #kerala #VARIETYFARMER #varietyfarmer #farmer #farmers #mmmtraveller #malayalam #alappuzha
ഈ സ്ഥലം എത്തിയപ്പോൾ ആണോ സലിം കുമാർ പറഞ്ഞത്..മ്..കൊച്ചി എത്തി🫢🫢 | Oldest bridge | KOCHI TOURISM
Просмотров 11921 день назад
ഈ സ്ഥലം എത്തിയപ്പോൾ ആണോ സലിം കുമാർ പറഞ്ഞത്..മ്..കൊച്ചി എത്തി🫢🫢 | Oldest bridge | KOCHI TOURISM #kochi #bridge #malayalam #kerala #tourism #tourist #mmmtraveller
ഫോർട്ട് കൊച്ചിയിൽ എത്തിയാൽ വെറും 10 രൂപയുടെ ഒരു ഔഷധ ചായ കുടിക്കാം Kerala Chukku Kappi @ 10 Rs
Просмотров 16628 дней назад
ഫോർട്ട് കൊച്ചിയിൽ എത്തിയാൽ വെറും 10 രൂപയുടെ ഒരു ഔഷധ ചായ കുടിക്കാം Kerala Chukku Kappi @ 10 Rs
വെറും 5000 രൂപയ്ക്ക് ബിസിനസ്സ് തുടങ്ങാം |TOP BUSINESS IDEAS | Tirupur Dress Market Tamilnadu
Просмотров 5 тыс.Месяц назад
വെറും 5000 രൂപയ്ക്ക് ബിസിനസ്സ് തുടങ്ങാം |TOP BUSINESS IDEAS | Tirupur Dress Market Tamilnadu
സംസ്ഥാന കലോത്സവത്തിൽ മോണോആക്റ്റിന് എ ഗ്രേഡ് നേടിയ കുട്ടിയുടെ കണ്ണുനനയിച്ച പ്രകടനം
Просмотров 136Месяц назад
സംസ്ഥാന കലോത്സവത്തിൽ മോണോആക്റ്റിന് എ ഗ്രേഡ് നേടിയ കുട്ടിയുടെ കണ്ണുനനയിച്ച പ്രകടനം
ആലപ്പുഴ കുട്ടനാടിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ ഇവിടെ തന്നെ വരണം | Beauty of Alappuzha Kuttanad Boating
Просмотров 124Месяц назад
ആലപ്പുഴ കുട്ടനാടിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ ഇവിടെ തന്നെ വരണം | Beauty of Alappuzha Kuttanad Boating
Low cost Kuttanad Boating / വെറും 60 രൂപയ്ക്ക് ഈ ബോട്ടിൽ കുട്ടനാട് മുഴുവൻ കറങ്ങിക്കാണാം / ALAPPUZHA
Просмотров 310Месяц назад
Low cost Kuttanad Boating / വെറും 60 രൂപയ്ക്ക് ഈ ബോട്ടിൽ കുട്ടനാട് മുഴുവൻ കറങ്ങിക്കാണാം / ALAPPUZHA
കേട്ട് നിൽക്കുന്നവരെ രോമാഞ്ചം കൊള്ളിച്ച ഗാനം | Manadara Cheppundo song | Flute Music | Band Fusion |
Просмотров 131Месяц назад
കേട്ട് നിൽക്കുന്നവരെ രോമാഞ്ചം കൊള്ളിച്ച ഗാനം | Manadara Cheppundo song | Flute Music | Band Fusion |
കന്യാകുമാരി മുതൽ കശ്മീർ വരെ നടന്ന് പോകുന്ന ഈ യുവാവ് പറയുന്നത് കേട്ടോ ?Kanyakumari to Kashmir trip
Просмотров 177Месяц назад
കന്യാകുമാരി മുതൽ കശ്മീർ വരെ നടന്ന് പോകുന്ന ഈ യുവാവ് പറയുന്നത് കേട്ടോ ?Kanyakumari to Kashmir trip
FORT KOCHI NIGHT LIFE | ഫോർട്ട് കൊച്ചി ബീച്ചിലെ രാത്രി കാഴ്ചകൾ | Fort Kochi Beach 2025
Просмотров 291Месяц назад
FORT KOCHI NIGHT LIFE | ഫോർട്ട് കൊച്ചി ബീച്ചിലെ രാത്രി കാഴ്ചകൾ | Fort Kochi Beach 2025
എല്ലാ രാജ്യങ്ങളിലെയും ഫ്രൂട്ട്സ്കൾ ഒരു കുടകീഴിൽ അണിയിച്ചൊരുക്കി ലുലു | LULU HYPER market fruits
Просмотров 137Месяц назад
എല്ലാ രാജ്യങ്ങളിലെയും ഫ്രൂട്ട്സ്കൾ ഒരു കുടകീഴിൽ അണിയിച്ചൊരുക്കി ലുലു | LULU HYPER market fruits
ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷം ആറാടുകയാണ് COCHIN CARNIVAL 2025 | FORT COCHI NEW YEAR CELEBRATION
Просмотров 5 тыс.Месяц назад
ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷം ആറാടുകയാണ് COCHIN CARNIVAL 2025 | FORT COCHI NEW YEAR CELEBRATION
എന്റെ എല്ലാമെല്ലാം അല്ലെ.... ഈ ബാൻഡ് കുട്ടികളുടെ ആണ് | EVERGREEN MALAYALAM MOVIE SONG | K J Yesudas
Просмотров 683Месяц назад
എന്റെ എല്ലാമെല്ലാം അല്ലെ.... ഈ ബാൻഡ് കുട്ടികളുടെ ആണ് | EVERGREEN MALAYALAM MOVIE SONG | K J Yesudas
ഈ ന്യൂ ഇയർ ആഘോഷം പൊടിപാറും ആലപ്പുഴ ബീച്ച് ഒരുങ്ങിക്കഴിഞ്ഞു മക്കളേ | Alappuzha Beach fest 2024
Просмотров 3,1 тыс.Месяц назад
ഈ ന്യൂ ഇയർ ആഘോഷം പൊടിപാറും ആലപ്പുഴ ബീച്ച് ഒരുങ്ങിക്കഴിഞ്ഞു മക്കളേ | Alappuzha Beach fest 2024
പാതിരാത്രിയിലും തിളങ്ങുന്ന നാട്ടുച്ചയ്ക്കും ഇരുട്ടാകുന്ന കേരളത്തിലെ അദ്‌ഭുത ദ്വീപിലേക്ക് പോകാം
Просмотров 274Месяц назад
പാതിരാത്രിയിലും തിളങ്ങുന്ന നാട്ടുച്ചയ്ക്കും ഇരുട്ടാകുന്ന കേരളത്തിലെ അദ്‌ഭുത ദ്വീപിലേക്ക് പോകാം
സഞ്ചാരികളുടെ സ്വപ്ന ഭൂമി പാതിരാമണൽ ദ്വീപ് | Pathiramanal Island | ALAPPUZHA TOURISM | Houseboat Trip
Просмотров 686Месяц назад
സഞ്ചാരികളുടെ സ്വപ്ന ഭൂമി പാതിരാമണൽ ദ്വീപ് | Pathiramanal Island | ALAPPUZHA TOURISM | Houseboat Trip
ആലപ്പുഴ മുല്ലക്കൽ ചിറപ്പിന്റെ തീ പാറുന്ന കാഴ്ചകൾ | Mullakal Chirappu 2024
Просмотров 388Месяц назад
ആലപ്പുഴ മുല്ലക്കൽ ചിറപ്പിന്റെ തീ പാറുന്ന കാഴ്ചകൾ | Mullakal Chirappu 2024
കൃഷി ചെയ്യുന്നവരും ചെയ്യാൻ ആഗ്രഹമുള്ളവരും എവിടെ വന്നില്ലെങ്കിൽ തീരാ നഷ്ടം Karappuram Karshika Mela
Просмотров 430Месяц назад
കൃഷി ചെയ്യുന്നവരും ചെയ്യാൻ ആഗ്രഹമുള്ളവരും എവിടെ വന്നില്ലെങ്കിൽ തീരാ നഷ്ടം Karappuram Karshika Mela
Kuttanadan kayalile Song | Music Band Performance | The Beat Routes
Просмотров 232Месяц назад
Kuttanadan kayalile Song | Music Band Performance | The Beat Routes
വേറെ ലെവൽ 🎉
തല്പരമുണ്ട്
അവിടുന്ന് കിട്ടുതാനൂർ
Nice
🎉🎉🎉❤❤❤
❤❤❤
❤❤❤
❤️❤️
Nice🎉🎉
❤️🙏❤️
കൊള്ളാം നന്നായിരിക്കുന്നു ഒരുപാട് കലാ കാരൻന്മാരെയും കലാ കാരികളെയും ഒരുമിച്ചു കൂട്ടിയ നല്ലൊരു മനോഹര നിമിഷങ്ങൾ. മൻസൂർ മുഹമ്മയ്ക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
❤️🙏❤️
ഇതിൽ ജോയിൻ ചെയ്യാൻ എന്തു എന്ത് വേണം
ബോട്ടിൽ തരുമോ
വായ് കൊണ്ട് പറയാൻ എന്ത് എളുപ്പമാണ്
👍🏻👍🏻👍🏻👍🏻
informative 👌❤️
Avda no?
എനിക്കും താല്പര്യം ഉണ്ട്. ഒന്ന് സഹായിക്കാമോ, വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് എറണാകുളം ജില്ലയിലാണ്. കൂടെ ചേർക്കുമോ 🙏
😂😂😂🤭
കുടിൽ വ്യവസായം പോലെ ഇത് കുടുംബശ്രീ ക്കാരെയും house വൈഫ് കളെയും കൊണ്ട് ഉണ്ടാക്കിക്കുന്നവരോട് ലേബൽ ഇല്ലാതെയും ലൈസൻസ് ഇല്ലാതെയും കലക്കി വിറ്റാൽ പണി ഉറപ്പു ഒരുപാടു പേപ്പേഴ്സ് ഇതിനു ആവശ്യമുണ്ട് മറക്കണ്ട
സഹോദരി എനിക്ക് വാങ്ങി വിൽക്കാൻ ആഗ്രഹമുണ്ട് എവിട്ന്നത് വരണ്ടത്
Online sale undo
ഉണ്ട്
ഞാൻ ചെന്നൈയിൽ ആണ് എനിക്ക് ചെയ്യണമെന്ന് ഉണ്ട് വിഡിയോ ഇപ്പോൾ ആണ് കണ്ടത്
Bro. കിടു ആണ്
ഇതും പറഞ്ഞ് 2000 രൂപയും വാങ്ങി അയാൾ പോയി. ..
വിൽക്കാൻ കഴിയുന്നവർ മാത്രം ശ്രമിക്കുക. ഇല്ലെങ്കിൽ പെട്ടുപോകും 😂
ഇത് എവടെ ആണ് സ്ഥലം. കൊറിയർ ഉണ്ടോ
ഈ കമ്പനിയിൽ ഉണ്ടാക്കുന്ന സാധനം വാങ്ങുന്നവർക്ക് അവരുടെ കമ്പനി പേരിൽ ചെയ്ത് കൊടുക്കുകയോ 😮.. ഇത് നിയമ പരമായി വിരുദ്ധമല്ലേ
Loan Licence എന്ന് പറയും- ആർക്കും ചെയ്യാം -
മഞ്ചേരി പുതിയ സ്റ്റാൻഡിൽ നിന്ന് പഴയ സ്റ്റാന്റ് വരെയും അവിടുന്ന് മെഡിക്കൽ കോളേജ് ക്യാമ്പസ് റോഡിലൂടെയും ഒന്ന് നടന്നാൽ മതി.. ഇതിന്റെ കടകളെ അവിടെ മൊത്തം ഉള്ളു.. തുടങ്ങുന്നവർ സൂക്ഷിച്ചാൽ നല്ലത് 🙂🙂
കൊണ്ട് പോടോ.. പറ്റിക്കൽ business..
ആ നമ്പറിൽ കോൺടാക്ട് ചെയിതിട്ടു kittunnilla
3 നമ്പർ കൊടുത്തിട്ടുണ്ടല്ലോ 🥰🥰
Eniku shop und ithu sale cheyyanamennu agraham und
@@LOOSHASUKUMARAN 🥰🥰👍
എനിക്ക് താല്പര്യായുണ്ട് വൈക്കം
ഇതും ഒരു പരസ്യം
@@fasalpk5549 🥰🥰
2000 Roopakku vanghunna oralku eekadeesham ethra labam kittum
@@SidieequeSidhi ❤️❤️
2000 രൂപക്ക് വാങ്ങുന്നത് വിൽക്കുമ്പോ 3000-3500 ഒകെ കിട്ടുമായിരിക്കും..അതായത് ലാഭം 1000-1500...പക്ഷെ ഇതിന്റെ ബിസിനസ് നാട്ടിൽ തലങ്ങും വിലങ്ങും വില കുറച്ചു തുടങ്ങിയിട്ടുണ്ട്.. സൂക്ഷിച്ചു തുടങ്ങുക. തുടങ്ങുന്നവർ 😊
സൂപ്പർ
കുറെ വിളിച്ചു ഇവർ ഫോൺ എടുത്തില്ല ചുമ്മ ഒരു വിഡിയോ ആണോ എന്നൊരു സംശയം
Mam ന്റെ നല്ല മനസ്സിന് ഒരു പാട് നന്ദി പറയാണ്, കാരണം കൂടെ join ചെയ്ത വർക്ക് സപ്പോർട്ട് കൊടുക്കുന്നതിലാണ് ഈ bsns വലിയൊരു സംരംഭം ആയി മാറട്ടെ, എനിക്ക് bsns ചെയ്യാൻ ആഗ്രഹം ഉണ്ട് , ഞാൻ ചെയ്യേണ്ടത് എന്തൊക്കെ ആണ്, എങ്ങനൊക്കെ വേണം ഒന്ന് പറയാവോ
Mashaallah alhamdulillah allahuakbar barakallah mabrook ❤ inshallah
@@muhammadshakeer7604 ❤️❤️
Gdmng, എനിക്ക് mam നെ നേരിട്ട് കാണാൻ...?
ഈ പറഞ്ഞു തുടങ്ങിയ ചേട്ടൻ 2000 രൂപ കൊണ്ട് ഒരു ബിസിനസ് തുടങ്ങാം ഇന്ന് കേൾക്കുമ്പോൾ എന്തോ വലിയ ആന 😂 എന്ന് കരുതി പിന്നെ കാര്യം മനസ്സിൽ ആകും ഇത് ഒരു മുതാലിയെ വീണ്ടും വലിയ മുതലാളി ആക്കാനുള്ള ഒരു തട്ടിപ്പ് ( ഉടായിപ്പ്) ആനന്ന് മനസ്സിലായി. ഇത് പാവങ്ങളെ ഉപദ്രവിക്കുന്ന വലിയ ഉടായിപ്പ്...പരസ്യം കണ്ട് 😂😂
@@shamsudheenshamsu1138 🥹🥹
എനിക്ക് താല്പര്യമുണ്ട് എറണാകുളത്താണ്
ഒരു കിറ്റന് എന്താ വില
ഇത് ആരും ചെയ്യാൻ നോക്കണ്ട ചെയ്തു മടുത്ത ഒരാൾ എന്ന നിലയിൽ പറയുന്നതാണ്
@@aneeshaliyar1133 😌😌
What is the reason?
@@ramkiran-y7o ചെയ്ത അനുഭവം കൊണ്ട് പറഞ്ഞതാണ്
❤❤❤❤❤🎉😊
കോട്ടയത്ത് തരുമോ
@@sisevarghese5784 🥰🥰
ക്വാളിറ്റി നോ guarntee
500 രൂപ കയ്യിലുണ്ടെങ്കിൽ ഞാൻ സേട്ടല്ലേ.. ഇപ്പൊ പാട്ടുമാത്രല്ലേയുള്ളൂ.. (ഒടുവിൽ ഉണ്ണികൃഷ്ണൻ -ഗ്രാമഫോൺ ):😮അതാ ഇപ്പൊ പറയാനുള്ളത് 😢
@@Brahma-d3p 👍👍
ഇതിൻ്റെ ഒക്കെ വില പറഞ്ഞാൽ ഉപഗാരം ഞാൻ കണ്ണരാണ്
@@SaddiqueT 🥰🥰
🎉🎉❤❤❤
4 മാസം 1000 രൂപയുടെ പർച്ചെയ്‌സ് ചെയ്യുമ്പോൾ മാസം 20000/- രൂപ സാംബാധിക്കാം....
@@creatordelivered4533 👍👍
ഹ ഹ്.. കേൾക്കാൻ.. എത്തൊരു സുഖം....😂.. ചേട്ടൻ... ന് പറ്റിയ ബിസിനെസ് 😂😂
@@Rashidkottilangad 😍😍