തൃശ്ശൂർ ജനിച്ചത് കൊണ്ട് ഇത് കേൾക്കാൻ വേറെ എവിടെയും പോകേണ്ടി വന്നിട്ടില്ല.... ആറാട്ടുപുഴ പെരുവനം ഒക്കെ ഉള്ള ചെണ്ട മേളം ..ufff വേറെ ഒരു dj ക്കും മുട്ടാൻ patillaaaa ❤😊
സമയപരിമിതി മൂലം കഴിഞ്ഞ വീഡിയോസ് ഒന്നും കാണാൻ കഴിഞ്ഞില്ല. മദ്ദളം കൊട്ടുന്നത് കാണാറുണ്ട് കേൾക്കാറുണ്ട്. പക്ഷേ മദ്ദളം ഉണ്ടാക്കുന്നത് ഇപ്പോഴാണ് കാണുന്നത്. അതും പോത്തിന്റെ തോല് കൊണ്ട്. സംഭവം കൊള്ളാം!! ഗുഡ് കസിൻസ്👍👍
ഒരു മദ്ദളം കാണുമ്പോൾ നമ്മൾ അറിയുന്നില്ല ഇത്രയും പ്രോസസ്സ് കഴിഞ്ഞാണ് ഇത് ഉണ്ടാക്കുന്നതെന്ന്. ഇത്ര ശ്രമകരമായ ജോലി ആയിട്ടും വലിയ ലാഭങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടും ഇത്രയും കാലമായി ഇതേ ജോലി തുടർന്നുകൊണ്ടിരിക്കുന്ന ഈ സഹോദരങ്ങൾക്ക് എല്ലാ വിധ ആശംസകളും ഇവരെ പോലെ ആരും അറിയാതെ പോകുന്ന കലാകാരൻമാരെ പരിജയപ്പെടുത്തുന്ന ഈ ചാനലിനും എല്ലാ വിധ ആശംസകളും നേരുന്നു ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കട്ടെ.👌
ഇതുപോലെ ഒരു കാര്യം ഇന്റർവ്യൂ എടുക്കാൻ പോവുമ്പോൾ മിനിമം ഹോം വർക്ക് എങ്കിലും ചെയ്യണം. ചുരുങ്ങിയത് മേളവും വാദ്യവും തമ്മിലുള്ള വ്യത്യാസം എങ്കിലും അറിഞ്ഞിരിക്കണം.
എന്തിനാണ് ചേച്ചി ഈ പാവം മിണ്ടാപ്രാണികളുടെ തൊലി എടുക്കുന്നത്. ഇതിലും നല്ല തൊലി നമ്മുടെ നാട്ടിൽ പാർട്ടി പ്രവർത്തകർക്ക് ഉണ്ട് അതുകൊണ്ട് ഉണ്ടാക്കിയാൽ മതിയില്ലേ ഏതു പാർട്ടിക്കാരുടെ തൊലിയാണ് വേണ്ടതെന്ന് ചേച്ചി സ്വന്തമായി തീരുമാനിച്ചാൽ മതി തൊലി ഒന്ന് cpm തൊലി രണ്ട് കോൺഗ്രസ് തൊലി മൂന്ന് ബിജെപി ഈ പ്രോഗ്രാം കാണുന്ന എല്ലാവരും നിങ്ങൾക്ക് ഇഷ്ടമുള്ള തൊലി ഏതെന്ന് ഇല്ല കണ്ടെത്തി ഈ ചേച്ചിയുടെ കമന്റ് ബോക്സിൽഎഴുതുക.ഇത് ഒരു പാർട്ടിക്കാരെ മാത്രം കളിയാക്കാൻ വേണ്ടിയല്ല എന്ന് എല്ലാവരും ഓർക്കുക
തൃശ്ശൂർ ജനിച്ചത് കൊണ്ട് ഇത് കേൾക്കാൻ വേറെ എവിടെയും പോകേണ്ടി വന്നിട്ടില്ല.... ആറാട്ടുപുഴ പെരുവനം ഒക്കെ ഉള്ള ചെണ്ട മേളം ..ufff വേറെ ഒരു dj ക്കും മുട്ടാൻ patillaaaa ❤😊
🥰🥰🥰
പറിയ 😂😂
@@Aflujaleel54 nink thonnulla..ente personal opinion prnjthaaa njn
@@Aflujaleel54ninte ammede superr aa! Oru dj yum ethilla😂😂😂
Ella jillayilum und ketto
മദ്ദളം കൊട്ടിയപ്പോൾ ഉള്ള stereo effect കൊള്ളാം 👌
Thank you 🥰
Correct.
Left and right seperate fire❤
✌️❤👌
Hi
സമയപരിമിതി മൂലം കഴിഞ്ഞ വീഡിയോസ് ഒന്നും കാണാൻ കഴിഞ്ഞില്ല. മദ്ദളം കൊട്ടുന്നത് കാണാറുണ്ട് കേൾക്കാറുണ്ട്. പക്ഷേ മദ്ദളം ഉണ്ടാക്കുന്നത് ഇപ്പോഴാണ് കാണുന്നത്. അതും പോത്തിന്റെ തോല് കൊണ്ട്. സംഭവം കൊള്ളാം!!
ഗുഡ് കസിൻസ്👍👍
Thank you so much ☺️
Nice presentation 👏
Informative video👌
Thanks a lot
Adipoli.. sharikum informative ayrnu ..
Thank you 🥰
Appreciate the hard work
Thank you 🥰
ഇങ്ങനെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 😍👍👍🥁🪘
sure 👍.. ഇത്പോലെ ഉള്ള വീഡിയോ ചാനലിൽ ഒരുപാട് ഉണ്ട് 🥰
Lo😊😊😊😊
എത്ര മനോഹരമായ കാഴ്ചകൾ. അടിപൊളി ❤
Thank you 🥰
Thank you for sharing this valuable information. Great effort by the team.
Thank you 🥰
ഒരു മദ്ദളം കാണുമ്പോൾ നമ്മൾ അറിയുന്നില്ല ഇത്രയും പ്രോസസ്സ് കഴിഞ്ഞാണ് ഇത് ഉണ്ടാക്കുന്നതെന്ന്.
ഇത്ര ശ്രമകരമായ ജോലി ആയിട്ടും വലിയ ലാഭങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടും ഇത്രയും കാലമായി ഇതേ ജോലി തുടർന്നുകൊണ്ടിരിക്കുന്ന ഈ സഹോദരങ്ങൾക്ക് എല്ലാ വിധ ആശംസകളും
ഇവരെ പോലെ ആരും അറിയാതെ പോകുന്ന കലാകാരൻമാരെ പരിജയപ്പെടുത്തുന്ന ഈ ചാനലിനും എല്ലാ വിധ ആശംസകളും നേരുന്നു ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കട്ടെ.👌
Thank you so Much 🥰 Keep support ❤️
Talent❤
Thank you 😊
Great info and presentation!
Thank you 😊
പത്തു വർഷത്തിൽ കുറഞ്ഞ ഒരു കണക്കില്ലല്ലോ... തഴമ്പാർന്ന ജീവിതങ്ങൾ.. Informative video
🥰🥰
😢 i can never enjoy ചെണ്ടമേളം the same way ever again 🥲
Y
@@amanvs10vegans 🥲
@@arunvijayan6083 eda podaa 😂, i eat beef, but i never thought a beef is involved in making of an instrument used at temples 💀
@@SANTH0SHUKthat's the irony😂
Very good & very informative video tku
Thank you so much 🙂
Perfect
Proud to be a peruvembukaran ❤
Nice 👌
good video..great effort by the people who makes it..congrats for showing them to us..
Thanks 🥰🥰
Ethra kettalum mathiyavatha kalavadyam panjavadyam👈🔥
Nice 👌
Nice content 👏🏻
Thank you 😊
Ente native place ah eeeee chetante opp ah ente tharavad ulath.athyath mangalya mandapathinu munbil
Nice 👌
Wow efforts
Thanks 🥰
Palakkad ❤❤❤
Thank you ❤️
Adipoli
Thank you so much 👍
ശ്രുതി 👌
Thank you
ബീഫ് ഇവയൊന്നും കഴിച്ചിട്ട് അമ്പലത്തിൽ പോകാൻ പറ്റില്ല. അതിന്റെ കൊന്നിട്ട് അതിന്റെ തോൽ ഉപയോഗിച്ച് അമ്പലത്തിൽ കഴറ്റാം... എന്താലേ
Da onnum ariyathe idathe abalathinte agathala chenda onnum kettikond pokunne
Enna thaan courtil oru pothu thalparya harji kodukk
@@MovieBlack-zo4ff ഉടുക് ചെണ്ട ഇവയെല്ലാം same bro..
@@rakeshfanmobi5421 bro ഉടുക്ക് ആയാലും ചെണ്ട ആയാലും അമ്പലത്തിന്റെ അകത്തല്ല കേറ്റുന്ന
@@MovieBlack-zo4ff ചുട്ടമ്പലത്തിനകത്തു കയറ്റുന്നില്ലേ.
Excellent
Thank you 😊
എന്റെ നാട് ❤
Nice 🥰
Last aa effect 👌 super videoo❤
Thank you 🥰
Adipoli... 💓😍
Thank you
4:20
Best place to do this kind of work
?
❤❤SUPER
Thank you 🥰
Super🌹🌹👍
Thank you 👍
Thanks
🥰🥰
Good effort bro🔥. Keep it up
Thank you 🥰
ഗോ മാതാവിൻ്റെ തൊലി 😮
അല്ല
വിഷമാണ് നീ @shyanish
Aachoodaa🤣🤣
Ella videosilum ee rashtriyam kuthi kettalle mone kashtam
Pine ninete okke panni appopante tholied ukkano haram alle athokke😂😂😂
പൊളി വീഡിയോ
Thank you 🥰
കണ്ണേട്ടൻ വസത്തി അമ്മ 🥳♥️
Thank you 🥰
@@GreenMangoEntertainments ♥️🙌
Nannayittundu
Thank you 🥰
Bro......parayunnathil veshamam thonaruth....
1:29 chathu poya pothu aayirikkilla.....konna (arutha) pothu aayirikkum....
അടിപൊളി 💞
Thank you 😊
Njn ivarde project aarnn pg kk padikkumbo cheythernne
Nice 👌
Details parayavo.
Like enna cheyte etha sub oke
Super
Thank you 🥰
This is used in North and South canara for Yakshagana 😮
👍👍👍
അവതാരകരുടെ പ്രസംഗം അരോചകം
Okay 👍
good😍😍😍
Thank you! 😃
👌❤️❤️
Thank you 🥰
Mridhangam aaki 2 piece aakiyal madhalam ayi😜
Nice informative video ❤
Thank you 😊
❤❤👏👏
Thank you 😊
Ethinu pinnil etyreyum kariyengal undenu epozha arinje❤❤
Thank you 🥰
👍👍
Thank you 😊
🙏🙏🙏👍👍👍
Thank you 🥰
The video is quite interesting to watch, it'd have been even better if you had provided with English subtitles.
🥰🥰
മദ്ധളം, മൃദംഗം, കൃഷ്ണ മൃദംഗം ഇതെല്ലാം ഒരേ പ്രോസസ്സ് സഹോദര വാദ്യങ്ങൾ ആണ് ,, കൃഷ്ണ മൃദഗം കൽക്കട്ടയിൽ കിട്ടും ,,
Super 👍
I wish there were subtitles in the video...
👍👍👍
Thimila nirmanam koodi cheyyamo.....
Sure 👍
Jjivikan.vendi...
👍👍
chendda vellarakad undakunund
Details please
Sarvaisvaryangulum...neerunnu...sakala...deivngalkum...vendi....
ഇതുപോലെ ഒരു കാര്യം ഇന്റർവ്യൂ എടുക്കാൻ പോവുമ്പോൾ മിനിമം ഹോം വർക്ക് എങ്കിലും ചെയ്യണം. ചുരുങ്ങിയത് മേളവും വാദ്യവും തമ്മിലുള്ള വ്യത്യാസം എങ്കിലും അറിഞ്ഞിരിക്കണം.
10:02 Salagramam alle
അല്ല, അത് ഉപയോഗിച്ച് മിനിസമായതാ
Nikhilinte sound veraarathavano
👍👍
😍🎉
Thank you 😊
Ee idupp vech valikkunnath pole nalla strain ullathum, manushyande preswnce vendathathumaya processes machine use cheythal arogyam kure kalam kidakkum.
അത് ഒരുപാട് മേളനഗത്ത ആളുകൾ ആണെങ്കിൽ മാത്രം അല്ലേ
❤❤❤🎉🎉
Thank you 😊
Idh goat nde leather a
❤️❤️
Thank you 🥰
Dhuff indakkunnath kaanikko
Hello. Hai
👍👍
👋
Thank you 😊
മദ്ധളം കേരളത്തിൽ മാത്രം ഉപയോഗിക്കുന്ന ഒരു സബ്രദായം ആണ്
👍👍
😉😀
🥰🥰🥰
കുറച്ചു ടെക്നോളജി മിക്സ് ചെയ്‌താൽ പണി കുറെ എളുപ്പം ആകും
How much for a Mridangam?
Check video description contact number und
Mridangam repair cheyyumo
Yes
No kittumo
1:00
ബട്ട് തബലയ്ക്കൊക്കെ ഞങ്ങൾചോറിടുന്നത്.. നമ്മുടെ പറമ്പിൽ കാണുന്ന (റയർ )പുരാണ കീടൻ എന്നുപേരുള്ള ഒരിനം കല്ലും പൊടിച്ചു, ചോറും കൂട്ടി ആണ്
Nice 👍
ഇവർ ഒരു ഇനം കല്ല് നോക്കി എടുത്തോണ്ട് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. നല്ല കറുത്ത ഒരു കല്ല്.
ഇവർ തബല, മൃതങ്ങം, ചെണ്ട ഒക്കെ ഉണ്ടാക്കും
തോൽ നോൺ vegg അല്ലെ അപ്പോൾ അമ്പലത്തിൽ ഇദ് മുട്ടാമോ
Apo mrithakam madhalam randum randano👀
Yes
ഇത്ര ഒക്കെ ബുദ്ധിമുട്ട് ഇണ്ടെന്ന് ഇപ്പോഴാ മനസ്സിൽ ആയെ...
Yes 👍
1:11 മദ്ലോ എന്തോന്നടെ
മതിൽ അല്ലടാ... മദ്ദളം.. പോത്തിന്റെ തോലുകൊണ്ട് മതിൽ കെട്ടാൻ പറ്റുമോ..
ചെവിക്ക് എന്തകിലും പ്രോബ്ലം ഉണ്ടാകും . ഒന്ന് check ചെയുന്നത് നല്ലതാണ്
Enthoru punnyavum, kazhivum niranja... Panisalkal
👍👍👍👍
2:10
🤔🤔
Ethokkeyalle ambalathil upayogikkunnathu
Yes
മദ്ദളത്തിൻ്റെ വിലയെ കുറിച്ച് ഒന്നും പറഞ്ഞില്ല
വിലയിൽ വ്യത്യാസം ഉണ്ടാകും , വീഡിയോയുടെ താഴെ അവരുടെ നമ്പർ ഉണ്ട് വിളിച്ചാൽ ഡീറ്റെയിൽസ് അറിയാം
Shuu.modiji kaananda.
😳😳😳
ആർക്കും.അറിയില്ലല്ലോ.ഭൂദിമുട്ട്
👍👍
ഗോ മാതാവിന്റെ തോൽ 😓
ഗോ മാതാവിൻ്റെ അല്ല
പൊത്തിറച്ചി തിന്നാൽ കുറ്റം.. പോത്തിന്റെ തോല് കൊണ്ട് മദ്ധളം ഉണ്ടാക്കി കൊട്ടി കളിക്കാം 😂😂
😳😳
പോത്തിന്റെ തോൽ അഴുകി പോകാതെ എങ്ങനെ ആണ് കാല കാലങ്ങൾ ആയി നില്കുന്നത് ?
Unakkunnath athinu veendi aan.. unakka munthiri okke kandittille
@@niyaoe ennalum mazha nanajal preshnam aakille?
ചാണകം തേക്കുന്നത് കൊണ്ട് 😂😂 ചാണകം തേച്ചാൽ അമ്പലത്തിൽ തോലും കൊണ്ട് പോകാം അതിനു അശുദ്ധി ഇല്ല 😂😂പിന്നെ ബീഫും കൊണ്ട് പോകാം ചാണകം തേച്ചാൽ മതി 😂😂
എന്തിനാണ് ചേച്ചി ഈ പാവം മിണ്ടാപ്രാണികളുടെ തൊലി എടുക്കുന്നത്. ഇതിലും നല്ല തൊലി നമ്മുടെ നാട്ടിൽ പാർട്ടി പ്രവർത്തകർക്ക് ഉണ്ട് അതുകൊണ്ട് ഉണ്ടാക്കിയാൽ മതിയില്ലേ ഏതു പാർട്ടിക്കാരുടെ തൊലിയാണ് വേണ്ടതെന്ന് ചേച്ചി സ്വന്തമായി തീരുമാനിച്ചാൽ മതി
തൊലി ഒന്ന് cpm
തൊലി രണ്ട് കോൺഗ്രസ്
തൊലി മൂന്ന് ബിജെപി ഈ പ്രോഗ്രാം കാണുന്ന എല്ലാവരും നിങ്ങൾക്ക് ഇഷ്ടമുള്ള തൊലി ഏതെന്ന് ഇല്ല കണ്ടെത്തി ഈ ചേച്ചിയുടെ കമന്റ് ബോക്സിൽഎഴുതുക.ഇത് ഒരു പാർട്ടിക്കാരെ മാത്രം കളിയാക്കാൻ വേണ്ടിയല്ല എന്ന് എല്ലാവരും ഓർക്കുക
Ith undakan go mathavinem go achanetem skin alle use cheyyunne .
mosham 😢...
Pand daibangalum go nte skin ayirunnu keeri murich use cheydad le 🤦♂️
ചത്ത് പോയതലട കൊന്നത brutal killing
😳😳
അടിപൊളി
Thank you ❤️
Contact number kittumo
Sivan : +91 95620 06656
Oru madhalam rate ethra
20-40K okke avum bro
❤
Thank you 😊
❤❤❤
Thank you 🥰