വാദ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ കുട്ടികളുടെ കളിപ്പാട്ടം പോലെ തോന്നിയത് കൊട്ടരുത്. Respect the instrument. അതുപോലെതന്നെയാണ് തൊഴിലാളികളുടെ ഉപകരണവും അവർ അത് ശ്രദ്ധയോടെ ഉപയോഗിക്കും. അറിയാത്തവൻ തോന്നിയ പോലെയും.
പശുവിനെയും മൂരിയെയും കൊന്നിട്ട് എടുക്കുന്ന തോൽ കൊണ്ട് ഉണ്ടാക്കിയ ഇതൊക്ക അമ്പലത്തിൽ കയറ്റുന്നതിനു കുഴപ്പം ഇല്ലാത്തത് എന്താണ്.. Non veg കഴിച്ചാൽ മാത്രമേ പ്രശ്നം ഉള്ളോ
സുഹൃത്തേ, ആഘോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി നാൽക്കാലികളെ കൊന്ന് ഭക്ഷണമാക്കുന്ന പോലെ ഇവർ ആരും തോലിന് വേണ്ടി. നാൽക്കാലികളെ കൊല്ലാറില്ല അതിന് വേണ്ടി അവറ്റകളെ തീറ്റി പോറ്റാറുമില്ല. പണ്ട് കാലം മുതൽ ശബ്ദത്തിനായി തുകൽ വാദ്യങ്ങൾ ഉണ്ടാക്കുന്നു അത് സത്യം. എന്നാൽ തുകലിന് പകരം ഫൈബർ ഉപയോഗിക്കുണ്ട് ഓർക്കുക തുകൽ ഇല്ലയിമ കുറയ്ക്കാൻ പശു ഫാം ഞങ്ങൾ തുടങ്ങില്ല 😊
ഇതിന്റെ ബാക്കിലുള്ള കഠിനദ്ദാനം എത്ര ആണു സമ്മതിച്ചു കഴിവിനെ സമ്മതിച്ചു ❤️
🥰🥰🥰
വാദ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ കുട്ടികളുടെ കളിപ്പാട്ടം പോലെ തോന്നിയത് കൊട്ടരുത്. Respect the instrument. അതുപോലെതന്നെയാണ് തൊഴിലാളികളുടെ ഉപകരണവും അവർ അത് ശ്രദ്ധയോടെ ഉപയോഗിക്കും. അറിയാത്തവൻ തോന്നിയ പോലെയും.
Ith aar ragesh ettano😂
@@frzkofi ആരെടാ അത്. എവിടെ പോയാലും ഒരുത്തൻ ഉണ്ടല്ലോ 😆
Presentation & Contents always ❤❤
Thank you 🥰🥰
കൊള്ളാം കസിൻ ബ്രോസ് നന്നായിട്ടുണ്ട്....❤
🥰🥰🥰
Super ❤ i like thimila
Thank you so much
👌👌❤️
@@Free_fire_Malayalam_Ganesh 🥰🥰🥰
Tha Thom Thom Tha Thom Tha Thom Tha Thom ❤
👍👍👍
❤❤❤❤❤❤❤
Thank you 🥰
🥰🥰❣️
🥰🥰
0:34 thimila kottan athra elupam alla... Chumma kay itte adicha thimila classically kottane enn parayan pattila.. So respect every action and art
👍👍
ഞാൻ തിമില വിദ്വാൻ ആണ് അത്ര എളുപ്പം ഒന്നും അല്ല കൈ നോക്കിയാൽ മനസിലാവും 🙂
😂😂
Pashukkale kollathe tholi edkkanulla vella technique undoo
Maamsam kayikkunnathe preshnamollu le😅
Aruth tholiyumedth ambalathil kondooyi kottunnath punya pravarthiyum😮
😳😳😳
തലയിൽ 🐷💩നിറച്ചു നടക്കുന്നവനിൽ നിന് ഇതൊക്കെ വരൂ 😏
അവിടെത്തെ നമ്പർ എത്രയാണ്?
Pradeep : 9744456446
ശബ്ദകല വാദ്യോപകരണ നിർമ്മാണം
How much price for thimila🥁
Check description
തമ്പോലം കെട്ടുന്ന വീഡിയോ ഇടുവോ
👍👍
kottanum simple onnum alle nalapaniyunde
👍👍
പശുവിനെയും മൂരിയെയും കൊന്നിട്ട് എടുക്കുന്ന തോൽ കൊണ്ട് ഉണ്ടാക്കിയ ഇതൊക്ക അമ്പലത്തിൽ കയറ്റുന്നതിനു കുഴപ്പം ഇല്ലാത്തത് എന്താണ്.. Non veg കഴിച്ചാൽ മാത്രമേ പ്രശ്നം ഉള്ളോ
😳😳
Sheriyaale
AMBALATIL NON VEG KYCH POKARTH ENN DAYVAMM PARJITT INDOO BRO AVDENKILLUM BRO ATH DAYVAMM PARJJ THAY KANDITUNDOO
ATHAKKA ALKARR PARJJ INDKUNATHA NJN ORU CHENDA KARANN AHNN NAMALLKK ILLA PRSHMM PINNA BRO VERA ARRKK INDKUN
സുഹൃത്തേ, ആഘോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി നാൽക്കാലികളെ കൊന്ന് ഭക്ഷണമാക്കുന്ന പോലെ ഇവർ ആരും തോലിന് വേണ്ടി. നാൽക്കാലികളെ കൊല്ലാറില്ല അതിന് വേണ്ടി അവറ്റകളെ തീറ്റി പോറ്റാറുമില്ല. പണ്ട് കാലം മുതൽ ശബ്ദത്തിനായി തുകൽ വാദ്യങ്ങൾ ഉണ്ടാക്കുന്നു അത് സത്യം.
എന്നാൽ തുകലിന് പകരം ഫൈബർ ഉപയോഗിക്കുണ്ട്
ഓർക്കുക തുകൽ ഇല്ലയിമ കുറയ്ക്കാൻ പശു ഫാം ഞങ്ങൾ തുടങ്ങില്ല 😊
❤
@@akhiljayasimhan 🥰🥰