ചെണ്ടയിൽ ഹരിശ്രീ കുറിക്കാം | മട്ടന്നൂർ ശങ്കരൻകുട്ടി | MASTER CLASS | THE CUE

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 88

  • @vibinakb1254
    @vibinakb1254 2 года назад +38

    ഒരു വലിയ സംഭവം തന്നെയാണ്, ചെണ്ട...11വയസ്സിൽ കേട്ട് തുടങ്ങി.എപ്പോഴും, ഇപ്പോഴും, കേൾക്കാൻ വലിയ ഇഷ്ടം തന്നെ,.🙏🙏🙏🙏👍🌹🌹🌹

    • @Sreekuttan0305
      @Sreekuttan0305 11 месяцев назад

      Aaha adipoli bro njan 10വയസു മുതൽ 🤝🤝

    • @Actual-Psycho
      @Actual-Psycho 10 месяцев назад +1

      11 vayass vare chevi kelkkathillaayirunno..?

    • @വട്ടോളി-ഠ3ള
      @വട്ടോളി-ഠ3ള 7 месяцев назад

      ഞാൻ ഓർമ വച്ച കാലം തൊട്ട് ഇതിന്റെ പിന്നാലെ ആണ്... ചെണ്ട മേളം പഠിച്ചു അരങ്ങേറിയട്ട് വർഷം 6 കഴിഞ്ഞു ഒരു മേളങ്ങൾക്കും പോകാൻ ഭാഗ്യം ഉണ്ടായിട്ടില്ല,,, ഏതേലും troopil എന്നെ കൂടെ കൊണ്ട് പോകുമോ മേളങ്ങൾക്... ബാക്കി മേളങ്ങൾ ഒക്കെ പഠിച്ചു ഇതുമായി മുന്നോട്ട് ജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം... ഒരിക്കലും പൈസ മോഹിച്ചിട്ടില്ല... എന്തോ ചെണ്ട എന്ന് പറഞ്ഞാൽ ജീവൻ ആണ്.. പക്ഷെ കൂടെ കൊണ്ട് പോകാൻ ആരും ഇല്ല എന്നതാണ് സങ്കടം 🙂

  • @jayakrishnan975
    @jayakrishnan975 3 года назад +64

    ഗിക നകതരകാ
    ധരികിട ധൃകതരകാ നകതരകാ
    ഡ്ക നനക
    ഡ് ഡ് ധരികിട ധൃകതരകാം
    🙏🙏

  • @sathishm4266
    @sathishm4266 Год назад +4

    He is as good a narrator as a Chenda master. Listening to him feels like his smooth chenda!

  • @mathaijoy2576
    @mathaijoy2576 2 года назад +20

    The legend ...CUE must be appriciated ...the best detailed interview I have seen from cue.

  • @itz.measwanth
    @itz.measwanth 2 года назад +20

    എനിക്ക് ആശാൻ്റെ അടുത്ത് ഇരുന്നു പഠിക്കണം എന്ന് ഉണ്ട്
    ❤️❤️❤️

  • @shajipaul312
    @shajipaul312 2 года назад +4

    Asaane.....manasil... praarthikunnu.... aviduthe...classil...njaanum....cherunnu.....anugrahikkane..guruve🙏🙏🙏🙏🙏🙏🙏

  • @premdasyesudasan5778
    @premdasyesudasan5778 2 года назад +5

    Very happy to see the maestro in action...

  • @carpetbrown1115
    @carpetbrown1115 2 года назад +8

    mattannur's chenda has an amazing tone, anand's chenda feels like a piece of wood and his kol sounds like its got some breakage somewhere..

    • @adithyan2858
      @adithyan2858 Год назад +1

      It's valanthala

    • @ammusvlogg1247
      @ammusvlogg1247 Год назад

      Pottaa.. Anand kottunnathu valikkaatha (murukkaatha )chenda Mattannur kottunnathu pidiyulla chenda. Understood? 😠

    • @TravellingSoldier
      @TravellingSoldier 4 месяца назад

      ​@@adithyan2858what about sankarankuttijis?

  • @viswanathyanniflute2043
    @viswanathyanniflute2043 2 года назад +5

    Thanks team keep going

  • @rajagopalk.g7899
    @rajagopalk.g7899 2 года назад +2

    അസ്സലായിട്ടു മനസ്സിലാകുന്നുണ്ട് sir SUPER

  • @sujithkumar2211
    @sujithkumar2211 7 месяцев назад +1

    Adipoli padanam

  • @sijeeshvs5124
    @sijeeshvs5124 2 года назад +5

    നല്ല ഒരു അറിവ് 💞💞

  • @moman395
    @moman395 2 года назад +3

    ഈശ്വര ❣️

  • @surendranc3160
    @surendranc3160 2 года назад +4

    Wonderful. Very educational!

  • @kaykay-dy2mx
    @kaykay-dy2mx 2 года назад +1

    Aasane pranaamam. .paathaabi vandanam...anthakoti namaskaram...jaihoo...jaijaihoo....... Ningalak kaanumbol satsaal ammai saraswathi darsanam kittyathu polayee...jai bhavaani.. Jai ambige jai saraswathimaathaa..

  • @krish_99993
    @krish_99993 2 месяца назад

    orupadu aagraham und padikkan🙂

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 года назад +13

    ആശാനെ 😍🖐️

  • @barboza7459
    @barboza7459 2 года назад +3

    ആൾ last പറഞ്ഞ കാര്യം 💯

  • @babutailor2953
    @babutailor2953 2 года назад +5

    Great Sir

  • @AbclkjM
    @AbclkjM 4 месяца назад +1

    Mastersankarankuttylovekerala.❤❤❤

  • @unninamboothiripad
    @unninamboothiripad 2 года назад +3

    Great narration 🙏

  • @nishanthop9773
    @nishanthop9773 2 года назад +1

    Njan padicha asan ...attam kalasemithi

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 года назад +4

    എനിക്ക് പഠിക്കണം എന്ന് ഉണ്ടാരുന്നു ഇതുവരെ പറ്റിയില്ല. കുഞ്ഞിലേ വിടാൻ ഇരുന്നു നടന്നും ഇല്ല 🥰😪

  • @lisyraveendran8222
    @lisyraveendran8222 3 месяца назад

    ഗണപ തി 👌👌

  • @salihm1155
    @salihm1155 2 года назад

    Thrible thayabakail mattanoor Ashan sound kurach oru kottu und live ayi orupad kanditund ore pwoli aan

  • @gopalakrishnanpk1124
    @gopalakrishnanpk1124 Год назад

    Very good explanation.

  • @rajanvelayudhan7570
    @rajanvelayudhan7570 2 года назад +2

    ശരിക്കും ചിട്ട യായ അധ്യാപന രീതി

  • @blackmamba3427
    @blackmamba3427 2 года назад

    Awesome video and brilliant masters.

  • @yesudastp
    @yesudastp 2 года назад +2

    Really love to hear from Horse mouth!!! 🙏🙏🙏

  • @karthikaanair1774
    @karthikaanair1774 11 месяцев назад +1

    Angkaye guru ayittu kanakakikotte

  • @AjayAjay-ur9pl
    @AjayAjay-ur9pl 2 года назад +1

    Ippol kayyi nannayi vazhagunnund

  • @focus___v_4923
    @focus___v_4923 2 года назад +5

    LEGEND 🙏🙏🙏

  • @kannappi_vlogs10
    @kannappi_vlogs10 5 месяцев назад

    ഞാൻ പഠിക്കുന്നുണ്ട് മട്ടന്നൂർ

  • @rajithavede0pr96
    @rajithavede0pr96 2 года назад +8

    ഓൺലൈനായി തായമ്പക പഠിക്കാൻ സൗകര്യമുണ്ടോ? മേളം ചെയ്ത് ശീലമുണ്ട്.

    • @NANHSIRKNUHDIM
      @NANHSIRKNUHDIM 2 года назад

      ഇവിടെയാണ് സ്ഥലം

  • @anoopvnair7445
    @anoopvnair7445 5 месяцев назад

    My big mangalapuram

  • @primelpious8316
    @primelpious8316 Год назад +1

    Master class

  • @vijithvijith8792
    @vijithvijith8792 Год назад +2

    Kollam kadavoor akhiline ariyavunnever conent idu

  • @justinjeromofficial
    @justinjeromofficial 3 года назад +5

    ❤️

  • @JD-qh6vt
    @JD-qh6vt 3 года назад +2

    Super

  • @thiruvangadvadyakalaacadem7189
    @thiruvangadvadyakalaacadem7189 3 года назад +4

    🙏🏻🙏🏻🙏🏻

  • @sundutesco6343
    @sundutesco6343 2 года назад +4

    🥰🥰🥰

  • @johnalexander2600
    @johnalexander2600 2 года назад +2

    👍

  • @kailasnathsurendran3422
    @kailasnathsurendran3422 3 года назад +2

    💓💓

  • @sreehari2368
    @sreehari2368 2 года назад +2

    വണ്ണം കുറഞ്ഞ കോൽ വലതു കയിലും
    വണ്ണം ഉള്ള കോൽ എടതുകയിലും
    ആണോ പിടിക്കേണ്ടത് plz Reply

    • @rahulj8012
      @rahulj8012 9 месяцев назад

      Yes

    • @വട്ടോളി-ഠ3ള
      @വട്ടോളി-ഠ3ള 5 месяцев назад

      No നേരെ തിരിച്ചു ആണ് പിടിക്കേണ്ടത്... എന്നാലേ വലത് കയ്യിന്റെ കുഴ നന്നായി മറിഞ്ഞു കിട്ടു

  • @jbiju9336
    @jbiju9336 Год назад

    Eee videode startile oru thalam ethanu? Athinte perenthanu? 0- 4 second sectionile

  • @SriramSriram-ix4gr
    @SriramSriram-ix4gr 2 года назад +1

    Sir

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 2 месяца назад

    ശ്രീ പെരുവനം കുട്ടൻ മാരാരുടെ ഒരു ട്യൂട്ടോറിയൽ വീഡിയോ യു ട്യൂബിൽ ഉണ്ട്. അതിൽ തക്കിട്ടയിലെ , ക്കി നേർകോൽ ആയിട്ടും, ട്ട പുറത്തേക്കും ആണ് കൊട്ടുന്നത്. തരികിടയിലെ, രി ആണ് അകത്തേയ്ക്കു കൊട്ടുന്നത്. അത് എന്തുകൊണ്ടാണ്.

  • @RUworld-pb8mt
    @RUworld-pb8mt 3 года назад +3

    🙏

  • @muralipunalur3493
    @muralipunalur3493 2 года назад +1

    🙏🙏🙏🌹🌹🌹🥰🥰🥰

  • @kavithamurali3795
    @kavithamurali3795 2 года назад +3

    ഗണപതി കൈ

  • @dhaneshk.m5614
    @dhaneshk.m5614 2 года назад +1

    Meelam padichu finish aakkaan pattatta njaan 😢😢😢

  • @aneeshthulasi7111
    @aneeshthulasi7111 7 месяцев назад

    പതി കാലം
    കൂറു
    Idavattom
    ഇടനില
    ഇരികിട
    6 മത്തെ പേരു ഏതാണ്

  • @musiconly6345
    @musiconly6345 2 года назад +2

    ഇപ്പോ ചുവന്ന ചെണ്ട വേണ്ടി വരും ല്ലേ ?

  • @indirarajeev5708
    @indirarajeev5708 Год назад

    O

  • @chandrababu8981
    @chandrababu8981 2 года назад +4

    കൊട്ടുകയല്ല.. ചെണ്ട വായിക്കുകയാണ് 🙏..

    • @focus___v_4923
      @focus___v_4923 2 года назад +7

      അല്ല ചേട്ടാ ചെണ്ട കൊട്ടുക എന്നു തന്നെ ആണ്.... തബല, മൃദഗം, വയലിൻ, ഓടകുഴൽ , എന്നീ വാദ്യോപകരണങ്ങൾ ആണ്.. വായിക്കുന്നത്... അറിയില്ല ആല്ലേ 😊

    • @abhijiths3812
      @abhijiths3812 2 года назад +1

      @@focus___v_4923 pulli athu sahithyaparamayi paranjatharikkum bro

    • @chandrababu8981
      @chandrababu8981 2 года назад

      ചെണ്ട വായിക്കാൻ എന്നു പറ ആശാനേ 😁

    • @ullasanmaruthi4597
      @ullasanmaruthi4597 2 года назад +4

      @@chandrababu8981 അങ്ങിനെ പറഞ്ഞാൽ "ചായ തിന്നുക" എന്ന് പറയുന്നത് പോലെയാവും.

    • @sreekumarsreekumar2425
      @sreekumarsreekumar2425 Год назад

      Kottikalasam, kotti kayari

  • @anoopmpillai5552
    @anoopmpillai5552 3 года назад +1

    Super

  • @harimurali4309
    @harimurali4309 2 года назад +1

    🙏🏻🙏🏻

  • @shodjishbp3570
    @shodjishbp3570 2 года назад +2

    🙏🙏🙏

  • @ambilivnair8602
    @ambilivnair8602 2 года назад +2

    🙏🙏🙏

  • @luciaphilip9942
    @luciaphilip9942 2 года назад

    Super

  • @ratheeshmnair728
    @ratheeshmnair728 2 года назад +3

    🙏🙏🙏

  • @vinithack9670
    @vinithack9670 2 года назад +1

    🙏🙏

  • @sreekumarsk6070
    @sreekumarsk6070 2 года назад

    🙏🙏🙏

  • @ranjithp9911
    @ranjithp9911 2 года назад

    🙏

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 11 месяцев назад

    🙏

  • @Anandhurevi
    @Anandhurevi 6 месяцев назад

    🙏🏻