നിളയുടെ തൃത്താളം | തൃത്താല കേശവപൊതുവാൾ | An incomplete documentary about Trithala Keshavapothuval

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 207

  • @sankara88
    @sankara88 10 месяцев назад +5

    നാൽപത് വർഷം മുൻപെ ഞാനെഴുതിയ കണ്ണൂർ FMലെ രാജശ്രീ നന്ദകുമാർ ആലപിച്ച വരികളിൽ തൃത്താല കൈവിരലിൽ തൃത്തരികിട തരികിട തോം... തൃത്താല തായംമ്പകയിൽ വ്യാഘ്രം

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അയക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @vishnus4149
    @vishnus4149 Год назад +3

    നല്ല പ്രകൃതി ഭംഗി ആർച്ചിച്ച സ്ഥലങ്ങളും നല്ല മനസുകൾക് ഉടമകളുമായ ഒരുപാട് വ്യക്തികൾ ഉള്ള സ്ഥലം കുടി ആണ് തൃത്താല 😍

  • @jimodlalpm4306
    @jimodlalpm4306 Год назад +1

    കേശവപൊതുവളിനെ കുറിച്ചു കേട്ടിട്ട് ഉണ്ട് ഏങ്കിലും ഇ മഹാപ്രതിഭയെ കുറിച്ച് കൂടുതൽ അറിയുവാൻ ഇ ഡോക്കുമെന്ററിയിലൂടെ ആയി. വളരെ മികച്ചരീതിയിൽ ശരത്തിന്റെ അവതരണം .. അഭിനന്ദനങ്ങൾ...

  • @harikrishnannr5757
    @harikrishnannr5757 Год назад +2

    മഹാഗുരുക്കൻമാരെ പുതു തലമുറയ്ക്ക് പരിചയപ്പെടാനും മനസ്സിലാക്കാനും സാധിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രശംസനീയമാണ് ,
    ഒപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു

  • @unnikrishnanunnipulasseri
    @unnikrishnanunnipulasseri 6 месяцев назад +1

    ഒരു മദ്ദളക്കാരനാണ്. അരങ്ങേ റ്റം കഴിഞ്ഞ കൊല്ലം. 1981ൽകലൂർ മനക്കൽ അദേഹത്തി ൻ്റ കൂടെ കൊട്ടാനുള്ള ഭാഗ്യം കിട്ടി.❤❤❤

  • @vipinkv2925
    @vipinkv2925 Год назад +2

    എന്നെപ്പോലെയുള്ളവർക്ക് അറിയാൻ സാധ്യതയില്ലാത്ത ഒരു ചരിത്രം... വളരെ നല്ലൊരു പരിശ്രമം.. വീണ്ടും തുടർന്നാൽ വളരെ നല്ലത് 🥰❤️👌🏽

  • @krishnannambeesan3330
    @krishnannambeesan3330 Год назад +2

    ഓർമ്മയിൽ ഒരുകുളിർമഴയായ് വള്ളുവനാടൻ പെരുമ.

  • @madhavvinod8177
    @madhavvinod8177 Год назад +1

    ശരത് ചേട്ടാ... അങ്ങയുടെ ഈ ശ്രമം,എന്നെപ്പോലുള്ള കലാ ലോകത്തേക്ക് പിച്ചവച്ച് തുടങ്ങുന്ന എല്ലാ കലാകാരന്മാർക്കും,കേട്ടറിവുകൾ മാത്രമുള്ള ചെണ്ടയിലെ മഹാരഥന്മാരെയും അവരുടെ പരിശീലനങ്ങളും, പരിശ്രമങ്ങളും അടുത്തറിയാൻ ഏറെ ഉപയോഗപ്രദം ആകുന്നു
    ആശംസകൾ🙏❣️🎉

  • @radhakrishnank8849
    @radhakrishnank8849 Год назад +1

    ഇത്രയും അറിവുകൾ സമന്വയിപ്പിക്കാൻ യുവ തലമുറയിലെ കലാകാരനായ ശരത് കാണിച്ച പ്രയത്നം അഭിനന്ദനം അർഹിക്കുന്ന കാര്യം തന്നെ. പ്രവർ ത്തിയിലും അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sujavivek5173
    @sujavivek5173 Год назад +1

    കേശവപൊതുവാൾ എന്റെ അച്ഛന്റെ ഫ്രണ്ട് ആയിരുന്നു.. ദിവസങ്ങളോളം ഞങ്ങളുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം.. ഓർമ്മകൾ 😍👏

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അയക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @abhithuravooran8757
    @abhithuravooran8757 Год назад +1

    ശരത്ത് ചേട്ടാ ഞാൻ ഇപ്പോഴാ കണ്ടത് ഈ documentary വളരെ നന്നായിട്ടുണ്ട് ഞാൻ കോളേജിൽ പഠിച്ചപ്പോൾ ഇദ്ദേഹത്തെക്കുറിച്ചു പഠിച്ചിട്ടുണ്ട് കൂടുതൽ അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി ഇനിയും ഇതുപോലുള്ള documentary പ്രതീക്ഷിക്കുന്നു 🙏😍

  • @aswathyvidyadharan2713
    @aswathyvidyadharan2713 Год назад +1

    Nanayitund sarathetta👌🏻👌🏻arivukal pakarnuthanathin nanni😍🙏🏻

  • @amargnair
    @amargnair Год назад +1

    ആ അതുല്യ പ്രതിഭയുടെ അവതരണം അതിമനോഹരമായി ചെയ്ത ശരത്തിന് അഭിനന്ദനങ്ങൾ..
    കൂടുതൽ മനോഹരങ്ങളായ ഡോക്യുമെന്ററികൾക്കായി കാതോർക്കുന്നു...❤

  • @akshayshambu5550
    @akshayshambu5550 Год назад +2

    ഗംഭീരം ആയിട്ടുണ്ട് ❤️❤️

  • @manjushababu8450
    @manjushababu8450 Год назад +1

    മനോഹരം, തൃത്താല= കേശ വ പൊതുവാൾ

  • @1976sree
    @1976sree 5 месяцев назад +1

    തായമ്പകയിലെ എക്കാലത്തേയും ചക്രവർത്തി
    തൃ ത്താ ല വിനീത നമ സ്കാരം

  • @Chakkochi168
    @Chakkochi168 2 месяца назад +1

    സത്യം🙏👍

  • @haridasanmanjapatta7991
    @haridasanmanjapatta7991 Год назад +1

    നന്ദി

  • @regishmadhu1011
    @regishmadhu1011 Год назад +1

    അദ്ദേഹത്തെ പോലെ ഉള്ള മഹാ പ്രതിഭകളെ പുതുതലമുറക്കു പരിചയപെടുത്തുന്ന ഇത് പോലുള്ള വിഡിയോകൾ ഒരു മുതൽകൂട്ട് തന്നെ ആണ് ❤️❤️

  • @jayachandranchandran5482
    @jayachandranchandran5482 11 месяцев назад +1

    Nalla kalavatayulla oru stalam

  • @haridasmenon2662
    @haridasmenon2662 Год назад +1

    ആ നാട്ടിൽ ജനിക്കാനും ഈ മന്ത്രികന്റെ തയ്മ്പക കാണാനും ഉള്ള ഭാഗ്യം ഉണ്ടായീ അത്‌ തന്നെ മഹാ പുണ്യം 🙏🏿🙏🏿🙏🏿

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അയക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @PradeepP-f9b
    @PradeepP-f9b Год назад +1

    സൂപ്പർ

  • @Anilkumar_K_B
    @Anilkumar_K_B Год назад +1

    വളരെ ഭംഗിയായിരിക്കുന്നു.

  • @rvcapuchin
    @rvcapuchin Год назад +1

    നല്ല അവതരണം...
    കലയുടെ മൂല്യം...
    കലാകാരന്മാരോടുള്ള ബഹുമാനം...
    കലാകാരന്മാർക്ക് ദൈവത്തോടുള്ള ഭക്തി...എല്ലാം നന്മയും നേരുന്നു

  • @someshperumpalamsomesh3920
    @someshperumpalamsomesh3920 Год назад +1

    നല്ല അവതരണം തുടർന്നും ഇതു പോലുള്ള അറിവുകൾ പോരട്ടെ❤❤❤❤❤❤

  • @gopivv6468
    @gopivv6468 Год назад +1

    പുതു തലമുറയോട് ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും.
    എന്തായാലും ഇതിന് മുൻപ ഇങ്ങനെ ഒരു തായമ്പക ക്കാരൻ ഉണ്ടായിട്ടില്ല.
    എന്തായാലും ഇനി ഒരു കലാകാരൻ ഇങ്ങിനെ ജനിക്കുമെന്നും തോന്നുന്നില്ല.
    ഇത് ഒരു മഹാത്ഭുതം ആണ് .
    ഇദ്ദേഹത്തിൻ്റെ ഒരു തായമ്പക അക്കരെ കൊട്ടിയൂരിൽ ഉത്സവത്തിന് കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.
    എന്തായാലും ഈ നൂറ്റാണ്ടിൻ ഇതുപോലൊരു കലാകാരൻ വേറെ ഇല്ല...😮😮😮😮

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @nitheeshrnair5160
    @nitheeshrnair5160 Год назад +1

    വളരെ നല്ല അവതരണം

  • @sarathsk75
    @sarathsk75 Год назад +1

    പെരുമ്പളം ശരത്.. നന്ദി

  • @purushothamannair2524
    @purushothamannair2524 Год назад +1

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @ramdaspg2220
    @ramdaspg2220 Год назад +1

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...

  • @vishnus4149
    @vishnus4149 Год назад +1

    ഗംഭിരം ആയി 🙏

  • @jobyperumpalam8174
    @jobyperumpalam8174 Год назад +1

    നല്ല അവതരണം.... വളരെ നന്നായിട്ടുണ്ട് 🥰🥰🥰🥰

  • @sudheeranng891
    @sudheeranng891 Год назад +1

    നല്ല അവതരണമാണ്, നിളയുടെ തൃത്താളത്തിന് അഭിനന്ദനങ്ങൾ,🙏🙏🙏 ഇനിയും പ്രതീക്ഷിക്കുന്നു🙏

  • @anandhakrishnand3585
    @anandhakrishnand3585 Год назад +1

    എന്നെപോലെ ഉള്ളവർക്ക് പുതിയൊരു അറിവ്‌ തന്നതിന് നന്ദി...🙏🏻🙏🏻 തുടർന്നും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു 😍

  • @amarnathshaji320
    @amarnathshaji320 Год назад +2

    💗💗💗

  • @kesavannarayan2956
    @kesavannarayan2956 Год назад +1

    Really an amazing documentary on Kesava Poduval.

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @9447596814
    @9447596814 Год назад +2

    ഗംഭീരം നല്ല വിവരണം.. മഹാനുഭാവനു പ്രണാമം❤

  • @bijoypr1859
    @bijoypr1859 Год назад +1

    വളരെ നന്നായി ആയിട്ടുണ്ട് Documentry.. 💛

  • @tintuvr1793
    @tintuvr1793 Год назад +1

    കൊള്ളാം നന്നായിട്ടുണ്ട്... നല്ല അവതരണം..

  • @nisharajesh5197
    @nisharajesh5197 Год назад +1

    വളരെ നല്ല അവതരണം 👍👍👍

  • @kishoreneebas3192
    @kishoreneebas3192 Год назад +1

    വളരെ നല്ല അവതരണം ഒരു നല്ല പുസ്തകം വായിച്ച അനുഭൂതി ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰🙏എല്ലാ ഭാവുകങ്ങളും

  • @kodakaraunni
    @kodakaraunni Год назад +1

    തൃത്താലക്കേശവൻ താനൊരു കഥകളിയാണെന്തിനീ ചെണ്ട തോളിൽ.....

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അയക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @aadarshchandran4142
    @aadarshchandran4142 Год назад +1

    Great 👍👍

  • @vijaykrishanan7618
    @vijaykrishanan7618 Год назад +1

    Great 👏👏👏❤️❤️❤️🙏🙏🙏

  • @kalanilayamanil7784
    @kalanilayamanil7784 Год назад +1

    Great 🙏👍

  • @rameshsanthi806
    @rameshsanthi806 Год назад +1

    വളരെ നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു❤

  • @mahadevanajithkumar3788
    @mahadevanajithkumar3788 Год назад +1

    അവതരണം super ❤️‍🔥❤️‍🔥

  • @amalm9933
    @amalm9933 Год назад +1

    നന്നായിട്ടുണ്ട് ചേട്ടാ ❤🎉
    ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രേതിക്ഷിക്കുന്നു

  • @viswanathharihari7903
    @viswanathharihari7903 Год назад +1

    ഗംഭീരം❤

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed152 Год назад +1

    🙏 എന്നും ഓർമിക്കുന്ന പേര് ആണ് തായമ്പകയിൽ.

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @tonithinraj
    @tonithinraj Год назад +1

    മനോഹരം ❤❤❤❤

  • @kunjunni01
    @kunjunni01 Год назад +1

    👌👌അവതരണം സൂപ്പർ

  • @sarathpanicker689
    @sarathpanicker689 Год назад +1

    ❤ great 🎉

  • @athulkr6675
    @athulkr6675 Год назад +1

    Great ❤❤

  • @Acharyakrishnakumar
    @Acharyakrishnakumar Год назад +1

    good👍

  • @pallippuramvysakh8522
    @pallippuramvysakh8522 Год назад +1

    Nannayi ❤

  • @sujithsuji9419
    @sujithsuji9419 Год назад +1

    മികച്ച അവതരണം 😊👍

  • @sankaranarayanannair1553
    @sankaranarayanannair1553 Год назад +3

    തൃത്താല കേശവ പൊതുവാളിന് പകരം വെക്കാൻ ഇന്നുവരെ ആരും വളർന്നിട്ടില്ല. ഒരാൾ പറഞ്ഞു മദ്യം ആണ് അദ്ദേഹത്ത നശിപ്പിച്ചു എന്ന് ശരിയാണ് കുട്ടുകാരുടെ ചതിയിൽ പെട്ടു. ഞങ്ങളുടെ നാട്ടിൽ പൂങ്ങാട്ടു മനയിൽ മേടത്തിലെ 20 ന് കളമെഴുത്ത് പാട്ടിന് എല്ലാ വർഷവും അദ്ദേഹത്തിന്റെ തായമ്പകയും, എന്റെ അച്ഛനും കൂടി അടന്ത കൂറിൽ കേളികൊട്ടാറുണ്ട് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. എന്റെ അച്ഛൻ മരിച്ചിട്ടും 25 വർഷം കഴിഞ്ഞു. അതുപോലെ കേശവ പൊതുവാളും പോയി ഇവരുടെ ക്ഷേത്രക്കലക്കുമുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു കൊണ്ട്. ---

    • @balankalanad3755
      @balankalanad3755 Год назад +1

      Thrithala Keshava. Poduval. The. greatl. legend in Thayambal Ka. v andanam.❤❤❤

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @KRISHNAKUMAR-zc4kp
    @KRISHNAKUMAR-zc4kp Год назад +1

    വളരെ നന്നായിട്ടുണ്ട് 👏

  • @Anandhurevi
    @Anandhurevi Год назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @gopivv6468
    @gopivv6468 5 месяцев назад +1

    ചെണ്ട ചുമലിലിട്ടാൽ എന്താണ് കൈയിൽ വരുന്നത് എന്ന് ആർക്കും ഒരു നിശ്ചയവുമില്ലാത്ത കലാകാരൻ. എന്ത് സംഭവിക്കുന്നു എന്ന് കണ്ടാലും കേട്ടാലും മാത്രമെ അറിയൂ.ചെണ്ടയിലൂടെ ,കേശവപ്പൊ തു വാളിലുടെ ഈശ്വരൻ പ്രത്യക്ഷപ്പെടുന്നു. ആ പ്രതിഭയിലൂടെ ആ കൈയിലൂടെ പ്രത്യക്ഷപ്പെടുന്ന ഭഗവാൻ തായമ്പക കഴിഞ്ഞാൽ അവിടെ ഉണ്ടാവാത്ത അത്ഭുതം

  • @muralithampan3918
    @muralithampan3918 Год назад +1

    I was fortunate to hear him at Kottayil temple in late seventies. Still I hear his Chanda in my ears❤

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @Channel00011
    @Channel00011 Год назад +3

    Ee paranja ellaavarekkaalum kooduthal anubavangal adhehathinte Priya shishyan Arangottukara sivettanu parayan undaavum ennaanu enik thonnunnath. Maranam vare koode undayirunnu. Sivettante veetil aayirunnu adheham kooduthal samayam enn njan kettittund

    • @chendamelamthayampaka3937
      @chendamelamthayampaka3937 Год назад +1

      അതെ, എന്റെ ജീവനാണ്. ടാ... ശിവാ.. എന്ന വിളി ഇപ്പോഴും എന്റെ സ്പന്ദനത്തിലുണ്ട് 🙏🏾

  • @sanoobaali8770
    @sanoobaali8770 Год назад +2

    Nice narration ♥. Expects more informative videos like this.. Good job👍🏾

  • @rajakrishnanr3039
    @rajakrishnanr3039 Год назад +1

    Born to lead the leadership

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @ratheeshpranav1490
    @ratheeshpranav1490 Год назад +1

    മനോഹരമായ അവതരണം ശരത് ❤❤❤ തുടരുക ....

  • @sibinaanibis143
    @sibinaanibis143 Год назад +1

    🎉🎉

  • @anusreevlogs28
    @anusreevlogs28 Год назад +1

    നല്ല അവതരണം❤

  • @AkiRavipuram
    @AkiRavipuram Год назад +1

    Thank you very much Sharathetta... it's an inspiration and treasure of knowledge to our comming new generation.❤

  • @nidhin3965
    @nidhin3965 Год назад +1

    🙏🙏🙏

  • @keerthipurushothaman8409
    @keerthipurushothaman8409 Год назад +1

    Good presentation.. 👏👏👏

  • @soorajkattezhan7120
    @soorajkattezhan7120 Год назад +1

    അവതരണം നന്നായിട്ടുണ്ട്❤

  • @gopakumark.g6995
    @gopakumark.g6995 Год назад +1

    🥰🥰🥰

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 Год назад +3

    The great percussion artist ever existed ❤

    • @chendamelamthayampaka3937
      @chendamelamthayampaka3937 Год назад +1

      എന്റെ ഗുരുനാഥൻ 🙏🏾

    • @PerumbalamSarath
      @PerumbalamSarath  Год назад

      ​@@chendamelamthayampaka3937🙏🏼🥰

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @jayachandranchandran5482
    @jayachandranchandran5482 11 месяцев назад +1

    Kettitunde thayambhaka

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അയക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @JayanV-ks4fq
    @JayanV-ks4fq Год назад +1

    ശ്രീ കേശവപ്പൊതുവാൾക്കൊരു പുനർജന്മം നൽകിയത് ശ്രീ കാട്ടുമാടം നാരായണൻ നമ്പൂതിരിയായിരുന്നു അദ്ധേഹത്തിന്റെ സ്വാധീനവും, പ്രേരണയും, നല്ല ചികിത്സയും ശ്രീ പൊതുവാളെ പുതിയൊരാളാക്കി. മനയിലെ തായമ്പകയിൽ " കേശ വനുച്ചക്കുണ്ടിട്ടില്ല, കേശവനുച്ചക്കുണ്ടിട്ടില്ല" എന്നു കൊട്ടിയെന്നും നാരായണൻ നമ്പൂതിരി കേശവൻ കൊട്ടു നിർത്തി ഊണു കഴിക്കു എന്നിട്ടാവാം തായമ്പക എന്നു പറഞ്ഞു എന്നൊരു കഥ ശ്രീ സന്തോഷ് ആലങ്കോട് പറഞ്ഞതായോർക്കുന്നു ഇതൊരു കഥയല്ല ആ ബന്ധത്തിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന സത്യമാകാം. അകാലത്തിൽ പൊലിഞ്ഞുപോയ മഹാ പ്രതിഭക്ക് പ്രണാമം.

    • @PerumbalamSarath
      @PerumbalamSarath  Год назад

      🙏🏼

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @abhithuravooran8757
    @abhithuravooran8757 Год назад +1

    🙏🙏🙏🙏🙏

  • @dibinperumbalam2001
    @dibinperumbalam2001 Год назад +1

    ❤❤❤

  • @bsn39
    @bsn39 Год назад +3

    തൃത്താല കേശവ പൊതുവാൾ ഒരു കലാകാരൻ മാത്രമല്ല ഒരു പ്രസ്ഥാനം ആയിരുന്നു. എൻ്റെ ചെറുപ്പത്തിൽ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ തായമ്പക ഉണ്ടാവും. 7 ദിവസം വിവിധ പരിപാടികൾ ഉണ്ടാകും എങ്കിലും കേശവ പൊതുവാൾ തായമ്പക ദിവസം ക്ഷേത്ര മുറ്റത്ത് ഇരിക്കാൻ സ്ഥലം കാണില്ല പ്രായ ഭേദമില്ലാതെ നിറഞ്ഞ് കവിയും. ഇടക്കിടെ ഇടത്തേ കൈ മുന്നിലുള്ള നിലവിളക്കിൽ കാട്ടി ചൂടാക്കി അതെ കൈകൊണ്ട് വിസ്മയം തീർക്കുന്ന അദ്ദേഹത്തിൻ്റെ രൂപം ഇന്നും മനസ്സിൽ ഉണ്ട്. കോടി പ്രണാമം.,🙏

    • @PerumbalamSarath
      @PerumbalamSarath  Год назад

      🙏🏼🙏🏼

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @eksknair50
    @eksknair50 Год назад +1

    He was a legend, doyen in tayambaka... Unmatched phenomenon 🙏

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @prajeeshp5386
    @prajeeshp5386 Год назад +1

    👍❤️❤️❤️❤️

  • @TheRahulchandran
    @TheRahulchandran Год назад +1

    🙌🏻🙌🏻🙌🏻

  • @vishnuverynicekv8150
    @vishnuverynicekv8150 Год назад +1

    🙏🏻🙏🏻🙏🏻❤️❤️❤️

  • @vijayjoseph5161
    @vijayjoseph5161 Год назад +1

    Super narration… well done💐

  • @vaisakhmohanan1794
    @vaisakhmohanan1794 Год назад +1

    Good presentation ❤

  • @sanjays5387
    @sanjays5387 Год назад +1

    Chetta supper ❤

  • @RadhakrishnanKunnathur
    @RadhakrishnanKunnathur Год назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @satheesanmtm7328
    @satheesanmtm7328 Год назад +1

    🙏🙏🙏🙏🙏🙏

  • @sarathsasidharan9397
    @sarathsasidharan9397 Год назад +1

    😍❤️

  • @vinu1063
    @vinu1063 Год назад +1

    Avatharana sailyy❤❤❤❤❤❤

  • @maheshmad7050
    @maheshmad7050 Год назад +1

    ❤😊

  • @rakeshr2739
    @rakeshr2739 Год назад +1

    ❤❤❤❤

  • @gireeshkumar9584
    @gireeshkumar9584 Год назад +2

    ഗംഭീരം ആയി കൂറ്റനാട് മുതൽ തൃത്താല വരെ നിരവധി ക്ഷേത്രത്തിൽ തന്ത്രം ഉള്ള കുടുംബത്തിലെ ഒരു അംഗം എന്ന നിലക്ക് അഭിമാനം തോന്നുന്നു. കുഞ്ഞി കൃഷ്ണ പൊതുവാൾ എന്റെ കലശത്തിനു പാണി കൊട്ടാൻ ഉണ്ടായിട്ടുണ്ട്.

    • @San123-y2g
      @San123-y2g 10 месяцев назад +1

      Namaskaram avidannu ethu illathe annu?

    • @vineethm8718
      @vineethm8718 10 месяцев назад +2

      ചേന്നാസ് മന

    • @San123-y2g
      @San123-y2g 10 месяцев назад +1

      @@vineethm8718 puzhakkara chennas annoo?

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @balusserykrishnadas953
    @balusserykrishnadas953 Год назад +2

    Thrithala keshavapothuval ashanu dhekshinanalki sishyathwom sweekarikanum valam takkita addhehathinde classil balussery kottayil vechu saadhakam cheyyanum ulla maha bhagyam eniku lebhichitund koodathey addheham balusserykottayil tayambaka kottunna photo aanee kanunnath photo yil bhasmakuri thotu Puranikil nilkunnath ende Achan N K Ramunnikutty mararum , keshavapothuvalashande purakil idathubhagath valamthala pidicu nilkunnath ende jeshtan balakrishnamararumanue orupaadormmakal nalkunna ee photo share cheyitha kalakarane namichukond, kodanukodi abhinandhanamgal ariyichukondum, vineethavidheyan balussery krishnadas namaste ❤

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അറിയിക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @aravindharidas3419
    @aravindharidas3419 Год назад +1

    Super Narration ❤

  • @sreeharimeledam1152
    @sreeharimeledam1152 10 месяцев назад +1

    thayambaka === thrithala kesava poduval

  • @ChendaKalari
    @ChendaKalari Год назад +1

    Good initiative ❤❤❤

  • @vibinakb1254
    @vibinakb1254 Год назад +1

    ഒരു പാട്തയമ്പകൾ, ചിതലി, പല്ലാവൂർ, പല്ലശ്ന,, മലമകാവ്, തൃത്താല,. അവിടെയാണ് എന്റെ മനസും ശരീരവും..

    • @PerumbalamSarath
      @PerumbalamSarath  7 месяцев назад

      അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ 9447709767 എന്ന whatsap നമ്പർ മുഖാന്തരം അയക്കണം എന്ന് അഭ്യർഥിക്കുന്നു....
      ഇനിയും കൂടുതൽ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹം ഉണ്ട്.... 🙏🏻
      ശരത് പെരുമ്പളം 🙏🏻

  • @Hari-e2n
    @Hari-e2n Год назад +1

    👌🥳👍👏🎉🥳👍👌👏👍👌🥳🥳

  • @sunilkumarshanmugannair4616
    @sunilkumarshanmugannair4616 Год назад +2

    അർപ്പണം