മേളത്തെ മനസ്സിലാക്കുവാൻ ഒരു പ്രശ്നോത്തരി

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 70

  • @vishnupv2907
    @vishnupv2907 5 лет назад +44

    ഒന്നര വർഷം മേളം പഠിച്ചു, 3വർഷം വിവിധ ഉത്സവ പറമ്പിൽ മേളങ്ങൾ കൊട്ടി ജോലി തിരക്ക് കൊണ്ട് ഇപ്പോ 4 വർഷം ആയി ചെണ്ട തൊട്ടിട്ടു.. ഇടക്കിടെ ഇങ്ങന യുട്യൂബിൽ വീഡിയോസ് കാണുമ്പോ എന്തോ വല്ലാത്ത സന്തോഷം...

  • @raynoldImmanuel
    @raynoldImmanuel Год назад +9

    ചെമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത, ധ്രുവം, കുമരപുരം അപ്പുമാരാർ ചിട്ടപ്പെടുത്തിയ നവം, ലയം, പല്ലശ്ശന രതീഷ് മാരാർ ചിട്ടപ്പെടുത്തിയ ഏകോദര, ത്രയോദശ,കൂടാതെ പഴയ കാലത്തെ മേളങ്ങളും ഉണ്ട്‌.

  • @thehonest4025
    @thehonest4025 5 лет назад +25

    👏👏👏👏👏👏👏 10 വയസ് മുതൽ തുടങ്ങിയതാ ഈ ചെണ്ട എന്ന ഭ്രാന്ത്‌ അത്‌ ഇന്നും എന്റെ തോളിലുണ്ട് ചെണ്ടയെ മേളത്തെ സ്നേഹിച്ചാൽ അത്‌ തിരിച്ചും സ്നേഹിക്കും. Shaal ചേട്ടാ നന്നായി ഉന്നതിയിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏💕

    • @വട്ടോളി-ഠ3ള
      @വട്ടോളി-ഠ3ള Год назад

      Njn melam padichitt 5 kollam aayi...aake melam kottan pattunnath pallile amb parupadik mathram an.
      Nta team full shikari melathilek poyiii...
      Enik athinod thalparyam illa melam an ishtam..
      Melathin mathram ayitt pokan vere aarum ayitt contact um illa🙂🥺

  • @WalkwithRamith
    @WalkwithRamith 2 года назад +3

    എന്തേ ചാനൽ കാണാൻ വൈകി പൊയി എന്ന തോന്നൽ മാത്രം 🥰🥰😘😍😍😍😍🌹🙏

  • @bijuchandran5990
    @bijuchandran5990 5 лет назад +8

    മേളത്തെ കുറച്ച് അറിയാൽ സാധിച്ചു. വളരെ നന്ദി. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതിക്ഷിക്കുന്നു..

  • @sarangin.a7270
    @sarangin.a7270 4 года назад +6

    വളരെ valuble information. ചെണ്ട ye പറ്റിയും മേളത്തെ പറ്റിയും ഉള്ള books കുറവാണ്. Project നു വേണ്ടി reffer ചെയുന്നവർക്ക് അത് മനസിലാകും. Material കിട്ടാൻ padanu.. ഈ information ന്റെ project ന് വളരെയധികം helpful anu.... Thank you മാഷേ. ഇനിയും കൂടുതൽ video കൾ ചെയ്യണംന്ന് agrahikkunnu... എല്ലാവർക്കും ഇതിനെ പറ്റിയൊക്കെ മനസിലാക്കാൻ ഇത് വളരെയധികം സഹായകമാണ്.
    Spl thanks to admin 👏👏👏4 upload this great vdo..... Thank you so much

    • @prashobhpk9402
      @prashobhpk9402 Год назад

      👍

    • @nithishthampi332
      @nithishthampi332 Год назад

      ഉണ്ടല്ലോ താളങ്ങൾ താളവാദ്യങ്ങൾ, മേളകല, എന്റെ കയ്യിലുണ്ട്

  • @krishnannamboodiri5195
    @krishnannamboodiri5195 2 года назад +1

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണം. വളരെ നന്നായി. 👍👍🌹🌹

  • @lidhinkm2148
    @lidhinkm2148 3 года назад +4

    പാണ്ടീമേളവും & പഞ്ചാരിമേളവും തമ്മിലുള്ള വ്യത്യാസം.. അത് എങ്ങിനെയാണ് മനസ്സിലാവുക

    • @AnilKumar-kq1hp
      @AnilKumar-kq1hp Год назад +4

      വലന്തല താളമിടുന്ന കണക്ക് അനുസരിച്ചാണ് മേളം തിരിച്ചറിയുന്നത്.. പാണ്ടി ഒഴികെ യുള്ള മറ്റെല്ലാ മേളങ്ങളും ഏകദേശം കൊട്ടുന്നത് ഒരേ രീതിയിൽ ആണ്.. എന്നാൽ പാണ്ടി സംഗീതത്മകമായി നമുക്ക് അനുഭവപ്പെടുന്നു. അത് അതിന്റെ ഒന്നാം കാലത്തിലെ കുഴൽ വാദനം കൊണ്ടാണ്.. തൃശൂർ പൂരത്തിന് കൊട്ടുന്നത് പാണ്ടി മേളമാണ്.. അത് കുറെ തവണ കേൾക്കുക അപ്പോൾ പാണ്ടി മനസ്സിലാകും.
      . തുടർന്ന് മറ്റേത് മേളം കേട്ടാലും പാണ്ടിയുമായുള്ള വ്യത്യാസം ഉടനെ മനസ്സിലാകും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @aju1987
    @aju1987 11 месяцев назад

    Shaletta nalla oru vivaranamayirunnu thanks for your reference

  • @cleartheconfusions
    @cleartheconfusions 7 месяцев назад

    valare upakarappettu....thank you😊

  • @AravindN-x3t
    @AravindN-x3t 8 месяцев назад

    Kalasham avumbol ano kombu vilikunathum chenda korach speedil amarthi kottunathum aalavattam venjamaram uyarunathum. Pls rply

  • @shyam-hn6ym
    @shyam-hn6ym Год назад

    ഏതു സാധാരണക്കാരനും മനസിലാക്കാൻ സാധിക്കുന്ന അവതരണം

  • @AravindN-x3t
    @AravindN-x3t 8 месяцев назад

    Panjavathyathinte kalagal oke vishadheekarich oru video cheyumo

  • @rejirejimon7354
    @rejirejimon7354 5 лет назад +1

    നല്ല അവതരണം മാഷേ
    ആശംസകൾ...

  • @radhakrishnanks5981
    @radhakrishnanks5981 11 месяцев назад

    വളരെ നല്ല വിവരണം

  • @krishnadasma1423
    @krishnadasma1423 3 года назад +1

    വിവരണം നന്നായി...

  • @abhilash1691
    @abhilash1691 2 года назад +1

    Very informative

  • @subbu8652
    @subbu8652 10 месяцев назад

    നല്ല വിവരണം 🙏🏼

  • @വിശ്വഎം
    @വിശ്വഎം 3 года назад +6

    പഞ്ചാരി പാണ്ടി അടന്ത അഞ്ചടന്ത ചമ്പ ധ്രുവം ചെമ്പട 😍👌

  • @Major_Nambiar
    @Major_Nambiar 5 лет назад +2

    Sir
    Can you give the vaithari of pandimellam please

  • @lalishml7530
    @lalishml7530 Год назад

    വളരെ നല്ല വിഷയാവതരണം

  • @renjithmurali1472
    @renjithmurali1472 9 месяцев назад

    സൂപ്പർ

  • @yadukrishnan1860
    @yadukrishnan1860 5 лет назад +2

    പഞ്ചവാദ്യത്തെ കുറിച്ച് പറയാമോ

  • @ഞാൻഞാൻ-ങ8ജ
    @ഞാൻഞാൻ-ങ8ജ 5 лет назад +2

    Nalla visidikaranm

  • @jayanvariyattil
    @jayanvariyattil Год назад

    Great 👌

  • @shyamkrishnann
    @shyamkrishnann 4 года назад

    Mashe....melathe kurich kooduthal ariyan agraham und..video cheyamo..ipol enthayalum veruthe free tym undavile..onnukudi oro melatheyum athinte thala kramavum,jathiyum elam onn vshadeekarich cheyamo

  • @lalitharaju1056
    @lalitharaju1056 4 года назад +1

    Valuable to a child like me as far as melam though aged. Mela vidhwans, our namaskaram.

  • @sarvamsundaram
    @sarvamsundaram 5 лет назад +2

    Nalla avatharanam, please share more videos , thriprayar Ambalam ano?

    • @navneet9630
      @navneet9630 5 лет назад

      Ranjith Padmanabhan ernakulathappan

  • @aneeshthulasi7111
    @aneeshthulasi7111 Год назад

    Mashe roopakam ethra akshara kalam anu

  • @saravanadasankulakkad517
    @saravanadasankulakkad517 Месяц назад

    120ആളുകളെ എങ്ങനെയാണ് വിന്ന്യാസിക്കുന്നത്?

  • @sumithsn5189
    @sumithsn5189 2 года назад

    nalla vishithikaranam

  • @navaneeth4748
    @navaneeth4748 9 месяцев назад

    Panchari ano paandi ano kottan bhudhimutt

  • @ആനകാഴ്ച്ചകൾ
    @ആനകാഴ്ച്ചകൾ 2 года назад

    താളവട്ടത്തിൽ പറയാമോ

  • @JKvlogs-jf3kn
    @JKvlogs-jf3kn 8 месяцев назад

    ചേട്ടാ ഞാൻ എഴുതുന്ന കമെന്റ് റിപ്ലൈ തരണം എനിക്ക് 34 വയസ്സുണ്ട് എനിക്ക് ചെണ്ടകോട്ട് പഠിക്കണം എന്ന് ആഗ്രഹം ഒണ്ട് എനിക്ക് മേളം പഠിക്കാൻ സാധിക്കുമോ (റിപ്ലൈ തരണം )

  • @arunm6433
    @arunm6433 7 месяцев назад

    👍

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar743 2 года назад +1

    👏👏👏👍👍👍❤️😍

  • @beenact3814
    @beenact3814 2 года назад

    Hai namaskaram...Thanks...

  • @wishnuss8362
    @wishnuss8362 4 года назад

    പഞ്ചവാദ്യത്തെ പറ്റി കൂടി ഇതു പോലെ ഒരു വീഡിയോ ചെയ്യാമോ 🙏

  • @manikandannair3024
    @manikandannair3024 4 года назад

    Well explained

  • @mobilecare7131
    @mobilecare7131 5 лет назад +2

    Hello

  • @jyothishkumar7583
    @jyothishkumar7583 3 года назад +1

    🙏🏻🙏🏻

  • @ullasramankutty5131
    @ullasramankutty5131 3 года назад

    Anikkum santhoshamaayeee.... AAMISKITCHENTIPS...

  • @pranavkp8459
    @pranavkp8459 5 лет назад +1

    Super

  • @sumavasudevan4716
    @sumavasudevan4716 4 года назад

    Super video

  • @pushpakaranblanc8473
    @pushpakaranblanc8473 4 года назад

    thank you somuch

  • @madhusoodanan1237
    @madhusoodanan1237 9 месяцев назад

    പതി കാലം എന്തേ പറയാഞ്ഞു?

  • @jobinjose5027
    @jobinjose5027 5 лет назад

    Kidu

  • @midhun8836
    @midhun8836 2 года назад

  • @alamkrithamovies7369
    @alamkrithamovies7369 2 года назад

    മേളമാണോ തായംബകയാണോ ആത്യം പഠിക്കേണ്ടത്...

  • @gamingvibes266
    @gamingvibes266 5 лет назад

    Ente asante asan

  • @VishalVichu-jf5ll
    @VishalVichu-jf5ll 9 месяцев назад

    പഞ്ചാരി ഒന്നാം കാലം 24 ചെമ്പടയാണോ

  • @shejumadatharasheju6640
    @shejumadatharasheju6640 4 года назад

    😍😍😍😍😍😍😍😍😍

  • @JayanDivakaran
    @JayanDivakaran 8 месяцев назад

    Very good information

  • @vinodkumarp7339
    @vinodkumarp7339 Год назад

    Super

  • @rightbrainmagic9319
    @rightbrainmagic9319 Год назад

  • @jayadevak3993
    @jayadevak3993 2 дня назад